എന്റെ നാട്ടിലെ തിയേറ്റർ ആണ് ഇത് പിന്നെ അലങ്കാർ കൂടെ ഉണ്ടായിരുന്നു അത് ഇപ്പോൾ അടച്ചു പോയി ഇപ്പോൾ skoda car ഷോറൂം ആയി പിന്നെ ഇപ്പോൾ ugm തിയേറ്റർ വന്നപ്പോ അലങ്കാർ തിയേറ്ററിൽ ആരും വരണ്ടു ആയി 😑എന്റെ കുഞ്ഞിലേ ഏറ്റുമാനൂരിലെ ഏറ്റവും അറിയപ്പെട്ട തിയേറ്റർ അലങ്കാർ and lotus♥️
കുടുംബ സമേതം തിയേറ്ററിൽ പോയി സിനിമ കാണാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. തീയേറ്ററിനുള്ളിൽ പെണ്ണുങ്ങളെ കണ്ടാൽ പിന്നെ ചെറുപ്പക്കാരായ ആണുങ്ങൾക്ക് ഇരിക്കപ്പൊറു തിയില്ല. പിച്ചലും ഞോണ്ടലും അശ്ലീല കമന്റ്‌കളും അശ്ലീലനോട്ടവും കൊണ്ട് സ്ത്രീകളെ കൊല്ലാകൊല ചെയ്യും...!!!
ഇപ്പോൾ അങ്ങനെ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. Full cctv observation ആണ് അതും cctv സ്ക്രീൻ തിയേറ്റർ waiting place എല്ലാർക്കും കാണാവുന്ന രീതിയിൽ. പിന്നെ സെക്യൂരിറ്റി എപ്പോഴും ഉണ്ടാവും
@@HarikrishnanH 2006 ൽ ആദ്യമലയാള ഡിജിറ്റൽ സിനിമ ഇറങ്ങിയെങ്കിലും സാറ്റലൈറ്റ് Distribution തുടങ്ങിയിരുന്നില്ല. തിയേറ്ററുകളിൽ ഫിലിം പ്രിൻറ് ആണ് വന്നിരുന്നത്.
കണ്ണൂരിലെ തളിപ്പറംബിലെഉൽസവത്തിന്ഇങനെയുണ്ടായിരുന്നു...ഹരിഹർതീയ്യറ്ററിൽ
Classic Theatre also
@@AmalKK classico 🙄👀
@@jasinp88ഉത്സവ സമയത്ത് സ്പെഷ്യൽ ഷോ ഒക്കെ ഉണ്ടായിരുന്നു... ഓല ഷെഡ് അല്ലായിരുന്നു എന്നല്ലേ ഉള്ളൂ
Moorkhan, Shakthi, Naayaattu, Anthappuram, Manushyamrgam ... തിയേറ്ററുകൾ ഉത്സവപ്പറമ്പായിരുന്ന ഒരു സുവർണ്ണകാലം
I am from Kannur. I saw the film Bhagyadevarha from this talkies during 2009.I used to remember the experience always.
Beautiful clip Harikrishnan ji
എന്റെ നാട്ടിലെ തിയേറ്റർ ആണ് ഇത് പിന്നെ അലങ്കാർ കൂടെ ഉണ്ടായിരുന്നു അത് ഇപ്പോൾ അടച്ചു പോയി ഇപ്പോൾ skoda car ഷോറൂം ആയി പിന്നെ ഇപ്പോൾ ugm തിയേറ്റർ വന്നപ്പോ അലങ്കാർ തിയേറ്ററിൽ ആരും വരണ്ടു ആയി 😑എന്റെ കുഞ്ഞിലേ ഏറ്റുമാനൂരിലെ ഏറ്റവും അറിയപ്പെട്ട തിയേറ്റർ അലങ്കാർ and lotus♥️
കൈലാസ് കൂടെ ഉണ്ടാരുന്നു.. ഇപ്പോഴത്തെ ഓഡിറ്റോറിയം
Beautiful Theatre
Thanks for sharing
Poli enikku pazha projecter pazha kala filim kannam
Lottusil cinema kanan nalla sughamanu
Shjichaaya...congratulations. ..onnu kaanan varunnuntu...😃😃😃👍👍👍...
ഏറ്റുമാനൂർ ആറാട്ടിനു പപ്പി അപ്പച്ചാ, സിരുതൈ ഇവിടെ കണ്ടത്
Ee Projector Okke kanumbol Thanne Oru Sugham.
ETMR Lotus Sakthi Alankar Kailas Ellayidathum Cinema kandittundu ITI Padichskalam
കുടുംബ സമേതം തിയേറ്ററിൽ പോയി സിനിമ കാണാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. തീയേറ്ററിനുള്ളിൽ പെണ്ണുങ്ങളെ കണ്ടാൽ പിന്നെ ചെറുപ്പക്കാരായ ആണുങ്ങൾക്ക് ഇരിക്കപ്പൊറു തിയില്ല. പിച്ചലും ഞോണ്ടലും അശ്ലീല കമന്റ്‌കളും അശ്ലീലനോട്ടവും കൊണ്ട് സ്ത്രീകളെ കൊല്ലാകൊല ചെയ്യും...!!!
സത്യം...എനിക്ക്അനുഭവമുണ്ട്...
ഇപ്പോൾ മാത്രമല്ല പണ്ടും അങ്ങനെ ആയിരുന്നു
ഇപ്പോൾ അങ്ങനെ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. Full cctv observation ആണ് അതും cctv സ്ക്രീൻ തിയേറ്റർ waiting place എല്ലാർക്കും കാണാവുന്ന രീതിയിൽ. പിന്നെ സെക്യൂരിറ്റി എപ്പോഴും ഉണ്ടാവും
പണ്ട് ആയിരുന്നു അത് 🥴🤣
ഇപ്പൊ അങ്ങിനെ ഒന്നും ഒരു തീയറ്ററിലും നടക്കില്ല ചെയ്താൽ വിവരം അറിയും എടുത്തു പുറത്തേക്കു ഇടും .
To see movie in good sound and screen size we have to go to these theatres
exactly
Lotus.. Oru thavana poitund.. 👏🏻👏🏻
Njangalude ettumanoor lotus theater
Background scores volume കൂടുതല്‍ ആണ്
അതേ, ഇപ്പോഴിടുന്ന വീഡിയോകൾക്ക് ശബ്ദം കുറയ്ക്കുന്നുണ്ട്. മൊബൈലിൽ തന്നെയുള്ള എഡിറ്റിങ്ങാണ് , അതുകൊണ്ടാണ് ഇങ്ങനത്ത പ്രശ്നങ്ങൾ
Nostalgic theatre
Njan poyittund ivide
Njanum
ഏറ്റുമാനൂർ 💪💪💪
Pazhaya aalkkarkku,avarude pazhaya orma ingine enkilum puthukkan kazhiyatte.nalla karyam.
Wonderful
😍😍😍
Shajichayaa valare santhosham..😃 mob,no onnu tharumo...?...🙋congratulations. .ee kaalathum pazhaya kaalam o..rkkunnu...pratheekshayode...🙏
9495048108
അപ്പോ അവിടെ 2006 ൽ ഡിജിറ്റൽ പ്രൊജക്ഷൻ തുങ്ങിയോ? 2008ലാണ് മിക്ക തിയേറ്ററുകളും ഡിജിറ്റലിലേക്ക് മാറിയത്.
2006 ൽ ഇറങ്ങിയ മൂന്നാമതൊരാൾ എന്ന സിനിമയാണ് ആദ്യത്തെ മലയാളം ഡിജിറ്റൽ പ്രൊജക്ഷൻ. കോട്ടയത്തെ തിയറ്ററുകളിൽ അക്കാലത്ത് തന്നെ ഡിജിറ്റൽ തുടങ്ങി.
@@HarikrishnanH 2006 ൽ ആദ്യമലയാള ഡിജിറ്റൽ സിനിമ ഇറങ്ങിയെങ്കിലും സാറ്റലൈറ്റ് Distribution തുടങ്ങിയിരുന്നില്ല. തിയേറ്ററുകളിൽ ഫിലിം പ്രിൻറ് ആണ് വന്നിരുന്നത്.
Re open cheyumo
സാധ്യതയില്ല
Thank u bro
ബി.കളാസ്.തീയററർആകികുടെ?
❤
Stop background music
👏👏👏
👍👍👍
*ഇവിടെ പഴയ പ്രിന്റ് ഒക്കെ കാണില്ലേ*
film print illa... projector eruthe odikkaranu pathivu
ഫുൾ ഫിലിം അന്വഷിച്ചാൽ കിട്ടില്ലേ. പഴയ വിതരണ ക്കാരോട്
ആ തിയേറ്റർ തന്നെ ഇപ്പോൾ വിൽക്കാനിട്ടിരിക്കുവാ
Now skoda showroom 😭😭
സ്കോഡ ഷോറൂമാക്കിയത് അലങ്കാർ തിയേറ്ററാണ്. മഹാദേവ ക്ഷേത്രത്തിന് എതിർ ദിശയിലുള്ള റോഡിലൂടെ പോയാൽ ലോട്ടസിലെത്താം, അതിപ്പോഴും അങ്ങനെ കിടക്കുന്നു
@@HarikrishnanH
കിടങ്ങൂർ ഒരു തീയേറ്റർ ഷോപ്പിംഗ് mall ആയി അത് ഏത് ആണ്
ശ്രീമുരുകൻ തിയേറ്റർ
Bgm kara am addeham parayunnathu kelkkaan vaiyya......aarkku vendiyaanu ningal pinne ee video undaakki UA-camil ittirikkunnathu?