നിങ്ങളുമായുള്ള പ്രണയബന്ധത്തിൽ ഇനി ഈ വ്യക്തിയുടെ തിരിച്ചുവരവ് ഉണ്ടാകുമ?|555 ANGEL TAROT LOVE READING

Поділитися
Вставка
  • Опубліковано 10 лют 2025
  • നിങ്ങളുമായുള്ള പ്രണയബന്ധത്തിൽ ഇനി ഈ വ്യക്തിയുടെ തിരിച്ചുവരവ് ഉണ്ടാകുമോ? ഈ ഒരു separation period il ഈ വ്യക്തി പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്?|555 ANGEL TAROT LOVE READING MALAYALAM
    #love #tarotreading #tarotlovereading #tarotcards #tarotonline
    FOR PERSONAL READING - 8714736935 (WATSAPP ME)

КОМЕНТАРІ • 287

  • @thegypsyjokers1950
    @thegypsyjokers1950 10 місяців тому +40

    തല പോയെന്നു പറഞ്ഞാലും ഇനി സ്നേഹിക്കില്ല അത്രേം വേദനിപ്പിച്ചിട്ടുണ്ട്, അത് അന്നേ തീരുമാനിച്ചതാണ്. ഇത്രേം ദ്രോഹിച്ചിട്ടു ഒന്നും മിണ്ടാതെ ഇത്ര നാളും പിടിച്ചു നിന്നത് ഈശ്വരൻ സത്യത്തിന്റെ ഭാഗത്തു നിൽക്കും ആ പേഴ്സൺനു ഒരു കർമ്മ കൊടുക്കും എന്ന് വിശ്വസിച്ചാണ്. അത് നടക്കുന്നത് കാണാൻ വേണ്ടി മാത്രം. 😥അത് നടന്നില്ലെങ്കിൽ ഇനി ഒരിക്കലും ഈശ്വരൻ ഇല്ലെന്ന് തന്നെ വിചാരിക്കും 🙏🏽😥

    • @mathewmathew-xg2od
      @mathewmathew-xg2od 9 місяців тому

      😅

    • @mathewmathew-xg2od
      @mathewmathew-xg2od 9 місяців тому

      Ok

    • @janakiramdamodar
      @janakiramdamodar 8 місяців тому

      ഞാനും അങ്ങനെ ആണ് ഇനി പ്രാർത്ഥിക്കാൻ ഒരിടമില്ല ഒക്കെ കഴിഞ്ഞു 13 വർഷം ആയി പോയിട്ട് എന്റെ ജീവിതം തകർത്തു കൊണ്ട് അതിന് കർമഫലം അവൾക് ഉണ്ടാകും.

  • @Naina11177
    @Naina11177 9 місяців тому +3

    എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു..സത്യം വിജയിക്കും..ദൈവം എനിക്കൊപ്പമുണ്ട്..എന്നിലെ ആത്മാര്ഥതയെ തകർത്തെറിയാൻ കഴിയില്ല..പഠിച്ചു മടങ്ങി വരട്ടെ..അവസാന ശ്വാസത്തിലും ചേര്ത്തു വെച്ചു മരിക്കും..ഞാൻ എന്നെ ഒത്തിരി സ്നേഹിക്കുന്നതിനാൽ ഇതൊന്നും കണ്ടു ഭയക്കില്ല..പ്രതാപത്തിൽ മയങ്ങി ജീവിക്കുന്നെങ്കിൽ അങ്ങനെ പോകട്ടെ..എന്റെ സ്നേഹത്തിന്റെ വില ഒരുനാൾ യൂണിവേഴ്സ് ബോധിപ്പിച്ചു കൊടുക്കും..എല്ലാ നല്ല കാര്യങ്ങളും ഞങ്ങളിൽ സംഭവിക്കട്ടെ..ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനിർജിയും ഞങ്ങളിൽ ചേർന്നു വരട്ടെ..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏താങ്ക്സ് ഗോഡ്❤❤🙏🙏താങ്ക്സ് മാം❤❤🙏🙏

  • @radharkrishnano
    @radharkrishnano 7 місяців тому +1

    Thanks madam. Your observations are100%.correct in my life......

  • @Prajeethkaarunnia
    @Prajeethkaarunnia 8 місяців тому +1

    Thank u madam for recharged my energy/positive feelings/positive energy. 🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼u'r reading is super👍🏼👍🏼👌🏼💕💕

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 8 місяців тому +1

    💐💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐

  • @Prajeethkaarunnia
    @Prajeethkaarunnia 8 місяців тому +1

    നീ തന്നെ perfect.... Nee തന്നെ വലുത് ♥️❤️♥️❤️♥️❤️

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 6 місяців тому +1

    ദൈവമേ എന്റെ കാര്യം എല്ലാം ശരിയാക്കണേ 🙏🙏🙏

  • @ShemeerSha-d1o
    @ShemeerSha-d1o 10 місяців тому +9

    ആത്മാർത്ഥമായി സ്നേഹിച്ചവരുടെ.. ടെൻഷൻ
    അത് എങ്ങനെയാണ് മറക്കാൻ പറ്റുക...
    കാര്യസാധിക്കുവേണ്ടി പ്രണയിക്കുകയാണെങ്കിൽ മറന്നേക്കാം...
    പക്ഷേ കഴിയുന്നില്ല ആത്മാർത്ഥമായാണ് സ്നേഹിച്ചത്... 😔.

  • @aradhyavineeshvlogger7908
    @aradhyavineeshvlogger7908 10 місяців тому +1

    സത്യം ഇത് 100 % വും സത്യസന്ധമായ റീഡിങ്ങ് ആണ് Thank you Universe ഞാൻ കാത്തിരിക്കുന്നു. എന്നെങ്കിലും അവൻ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ🙏

  • @Jannath8362
    @Jannath8362 10 місяців тому +5

    എല്ലാം 100%ശരിയാണ് എന്റെ കാര്യത്തിൽ ഈ റീഡിങ് 🙏🏻🙏🏻🙏🏻

    • @mallikakaimal7648
      @mallikakaimal7648 10 місяців тому

      100% correct reading. Thank you Universe 🙏❤️. Thank you Devi Amme 🙏. Ente jeevitgathil oru business start cheyyanayi aagrahikkunnu athinayi ente Ella angsistersinteyum anugraham venamennu aagrahikkunnu. Thank you Divine❤🙏.

  • @media55551
    @media55551 10 місяців тому +1

    ഞാൻ എന്ന ആൾക്ക്... ഒന്നും മനസ്സിൽ വച്ചു പെരുമാറാൻ അറിയില്ല അതുകൊണ്ട് ശത്രു സൈന്യം കൂടുതൽ ആണ്.... ചതിയും വഞ്ചന ഒന്നും എനിക്കില്ല.... ആത്മാർത്ഥ മായ പ്രണയം ആയിരുന്നു..... പക്ഷെ പെട്ടന്ന് ഒരു ദിവസം എന്നിൽ നിന്നും പോയി.... ഏതോ മറ്റവൾ ഇതിന്റെ ഇടയിൽ കടന്നു വന്നു ഒരു വർഷം മിണ്ടാതെ ഇരുന്നു പെട്ടന്ന് ഒരു ദിവസം എന്റെ മുൻപിൽ വന്നു വീണ്ടും പോയി 😢😢😢😢😢എന്തിന് ഇങ്ങനെ ചതിക്കാൻ വേണ്ടി സ്നേഹിക്കുന്നെ.... അനുഭവിക്കണം ശരിക്കും ഞാൻ അനുഭവിച്ച വേദനയേക്കാൾ കൂടുതൽ അനുഭവിക്കണം എങ്കിലേ ഒരു പെണ്ണിനെ ചതിച്ച ഇവനൊക്കെ വേറെ പെണ്ണിനെ ചതിക്കരുത് 😢😢😢😢പറഞ്ഞു പോകുവാ 😢എന്റെ റീഡിങ് ആണ് ഇത്

  • @sivadevansiva5316
    @sivadevansiva5316 8 місяців тому +1

    പറഞ്ഞ കാര്യങ്ങൾ എൻ്റെ അനുഭവത്തിൽ ശരിയാണ് - അവൾ. തികച്ചും എന്നെ ഒഴിവാക്കുന്നില്ല എന്നാൽ പൂർണ്ണമായി സ്വീകരിക്കുന്നുമില്ല എന്താണിങ്ങനെ എന്നെനിക്കറിയില്ല

  • @lakshmisuresh6364
    @lakshmisuresh6364 9 місяців тому +1

    ഇങ്ങനെ സങ്കടപെടുന്ന സഹതപിക്കുന്ന ആൾക്ക് blok മാറ്റി വന്നൂടെ maam... 😭😭 ഞാൻ അല്ലാ അവൻ തന്നേയാണ് എന്നെ അകറ്റി നിർത്തിയിരിക്കുന്നത്... അകന്ന് നിൽക്കുന്നത് തന്നെയാ നല്ലത് പറഞ്ഞിട്ട്... കാര്യം എന്ത് ന്ന് എനിക്ക് ഇതുവരെ അറിയില്ല... യാതൊരു വിധ വഴക്കും ഉണ്ടായിട്ടില്ല 😭😭😭

  • @lakshmisuresh6364
    @lakshmisuresh6364 9 місяців тому

    Ur way of talks r soooo gud... 👌🏻👌🏻👌🏻 readng also gud...

  • @jolsnapradeep8828
    @jolsnapradeep8828 7 місяців тому

    Shariyanu orupadu hard work cheyunna aalanu shariyanu aniku allam thurannu parayunnadanu ishtam idil parayunnadu kureyoke andeyum ande persondeyum energy aanu

  • @JesiAp-d2o
    @JesiAp-d2o 10 місяців тому +7

    സത്യം പൈസ പൈസ എന്ന ചിന്തയാണ്

  • @lathat1633
    @lathat1633 10 місяців тому +2

    സത്യ സന്ധമായ reading 🙏🙏🙏താങ്ക്സ് ഗോഡ് 🙏🙏🙏🙏thankyou 🙏🙏🙏

  • @Sarahthomas28490
    @Sarahthomas28490 10 місяців тому +1

    I claim all positive energy ❤. Thank you universe ❤

  • @asokannv357
    @asokannv357 5 місяців тому

    വളരെ സത്യം Thanks

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 10 місяців тому +3

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @Prajeethkaarunnia
    @Prajeethkaarunnia 8 місяців тому

    അതെ അവളെന്റെ രക്ഷകയാണ് 🙏🏼🙏🏼🙏🏼ശ്രീ ഭദ്രകാളി 🙏🏼🙏🏼🌹🌹🙏🏼🙏🏼🙏🏼🙏🏼

  • @GirijaAshok-p9y
    @GirijaAshok-p9y 10 місяців тому

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Prajeethkaarunnia
    @Prajeethkaarunnia 8 місяців тому

    ഹലോ universe..... എന്റെ വ്യക്തിയെ തിരിച്ചു തന്നതിന് നന്ദി 🙏🏼🙏🏼🙏🏼thanks universe 🙏🏼🙏🏼🙏🏼🌹thanks god 🙏🏼🙏🏼🙏🏼om നമഃ ശിവായ 🙏🏼🙏🏼🙏🏼

  • @Prajeethkaarunnia
    @Prajeethkaarunnia 8 місяців тому

    She is deeply live to me definitely..... I thinking she pisitive charhging share to my life..... I expected that energy pisitive energy...... Thanks god & universe 🙏🏼🙏🏼🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shineyshiney5616
    @shineyshiney5616 10 місяців тому +4

    Thankyou univers thankyou God thankyoudivine thanks all ❤

  • @induvijukumar713
    @induvijukumar713 10 місяців тому +1

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you dr🙏❤❤❤

  • @AshaPV
    @AshaPV 5 місяців тому

    ഈ വൃക്തിയെ എനിക്ക് ഇഷ്ടമാണ് യൂണിവേഴ്സ് ഇതിന്റ ഫലം കിട്ടണം ഇയാൾ അക്ട്രേറ്റ് ആയി വരണം🥰🥰🥰💗💗💗

  • @jayacalicutjaya3494
    @jayacalicutjaya3494 10 місяців тому

    Thank you so much... Video resinate aavunnund... Thank you universe 🙏🙏🙏 OMNNAMAH SHIVAYA 🙏🙏🙏

  • @vishnusiva9229
    @vishnusiva9229 6 місяців тому

    എല്ലാം. എന്റെ കാര്യത്തിൽ സത്യം ആണ്പറഞ്ഞത്

  • @sandhyabalan3272
    @sandhyabalan3272 9 місяців тому

    ഈ വ്യക്തിയെ എനിക്ക് തന്നതിന് നന്ദി universe 🙏

  • @sujatharajappan6911
    @sujatharajappan6911 9 місяців тому

    Sathyam Anu madamoupadu nninninniThankyou univers om nmasivayaThankyouGodThankyou🙏🙏🙏🙏🙏❤❤❤❤❤

  • @rajasreebiju7926
    @rajasreebiju7926 10 місяців тому +1

    Ellaa കാര്യങ്ങളും നൂറു ശതമാനവും സത്യമാണ്....എന്നാൽ ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരുന്നു...thank you universe 🙏🙏🙏🙏🙏🙏🙏

  • @SandhyaM-hm5ei
    @SandhyaM-hm5ei 10 місяців тому

    Thank you universe 🙏 thank God 🙏 thank divine divine 🙏 thanks Angel 🙏I strongly claim positive energy 🙏 thank sister reading fully resonate thank you universe thank you

  • @Sindhusindhu-y1m
    @Sindhusindhu-y1m 5 місяців тому

    Thanku univerese Thanku mam എനിക്ക് വ്യക്തിയെ ലഭിച്ചതിന് ഞാൻ നന്ദി പറയുന്നു

  • @sureshkalmadi4107
    @sureshkalmadi4107 9 місяців тому

    1, THANK: V:UNIVERSe എന്നും ഞാനും എസ്റ്റ്ഷ് ന്നും ഒന്നികണം ഒക്കെലും ഞങ്ങളെ വേർപിരിക്കരുത് ഞണം രണു പേറുംസുഖമായിട്ട് ജിവിക്കണം തെ റെഡ് പാർട്ടിയാണെങ്കി അവനെ ഇല്ലാതെ അക്കണം അവൻ ഈ ഭൂമിയിൽ തന്നെ ഉണ്ടാകരുത് അവനെ എങ്ങനെ എങ്കിലും ഇല്ലായമ ചെയണം എന്നന്നെക്കുമായിട്ട തുടച്ചു നിക്കണം അവൻ ഇനി ജിവിച്ചിരിക്കാൻ ൻ പാടില്ല അവനെ കൊന്നുളയണം ആഗല്യം അ ട്ട് തീർന്നു കിട്ടണം ഭഗവാനെ കൃഷ്ണ ഗുരുവായുരപ്പ : ഈശ്വര മഹാപരംശ്വരനെ കാത്തിക്കണം ഞങ്ങളുടെ വിവാഹം നടത്തി തരണം വളരെ താഴുമ്ാട അപേക്ഷിക്കുന്നു.

  • @P.AChandrika
    @P.AChandrika 10 місяців тому

    Mansu thurakkuvan thayyarakatha sahacharyam vannu enkil sneham nashttappettu ennu bhodhyappedanam.open mind odu koodi seeekarikkan waitingfor me anewone. Like an emperor🎉🎉🎉🎉🎉🎉🎉 41:32

  • @anjups1487
    @anjups1487 10 місяців тому

    I strongly claim all positive energy in this reading.reading fully resonated.I strongly claim marriage with my person soon very soon.Hare Krishna guruvaayoorappa.

  • @AjithakAji
    @AjithakAji 10 місяців тому

    Thank you universe🌌🌌🌌
    I strongly claim this all postive energy 🙏🏼🙏🏼🙏🏼

  • @mallikakaimal7648
    @mallikakaimal7648 10 місяців тому +1

    Ente person innu message cheythu Ma'am ❤ Thank you Universe ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏.

  • @pavananep8978
    @pavananep8978 8 місяців тому

    🎉 നമ്മളെ ചതിച്ച കുടുംബക്കാർ എടുത്തു എന്റെ അച്ഛന്റെ അപ്പന്റെ മക്കൾ അതായത് വ്യക്തിയുടെ ആങ്ങളയുടെ ഭാര്യ വീട്ടുകാർ എന്റെ അച്ഛനും ഞങ്ങൾക്കും നാശം ചെയ്തവരാണ് ഇവരെ കൂട്ടത്തിൽ കൂടിയാണ് വ്യക്തി കളിക്കുന്നത് അതുകൊണ്ട് നിങ്ങളെല്ലാം കളിക്കുന്നത് എല്ലാം കേൾക്കുക കാണുക ഇതിലൊക്കെ എത്ര കണ്ട് സത്യമുണ്ട് എന്ന് കണ്ടിട്ടു ആസ്വദിച്ചിട്ടും നോക്കാം

  • @snekha6747
    @snekha6747 10 місяців тому +3

    Thank you Universe 🧡

  • @ShamsadhaMammutty
    @ShamsadhaMammutty 7 місяців тому

    ❤ Thanks❤

  • @chinnusponnuschannel2367
    @chinnusponnuschannel2367 10 місяців тому

    Thank you Univers🙏🏼🙏🏼🙏🏼🌹🌹🌹

  • @ponnuec
    @ponnuec 7 місяців тому

    Mafam, all are truth and correct points.

  • @Prajeethkaarunnia
    @Prajeethkaarunnia 8 місяців тому

    She is loved to me & save to me..... I live deep...

  • @prakashinit2832
    @prakashinit2832 10 місяців тому +1

    ❤മേടം മുന്നേ എന്നെ ഇഷ്ട്ടമുള്ള ആൾ വന്നു പക്ഷെ എന്നെ വേറെ ഒരു ഏട്ടൻ ഒരു പ്രശ്നം വന്നപ്പോൾ സഹായിച്ചു വീട് എടുത്തു തന്നിരുന്നു അവരോട് ഞാൻ എല്ലാമായി ആത്യം വന്ന ഏട്ടൻ ഇപ്പോൾ വീണ്ടും വന്നു എന്താ ഞാനിപ്പോൾ ചെയുക പറഞ്ഞു തരാമോ

  • @BindhuAngel-n7s
    @BindhuAngel-n7s 9 місяців тому

    Nalla thirichadi kittanam Universinod prarthikkunnu dynam kodukkum athu kananamennund

  • @Prajeethkaarunnia
    @Prajeethkaarunnia 8 місяців тому

    അവളെന്നെ ചതിച്ചിട്ട് പോയതാണ്...... പക്ഷെ ഞാൻ അങ്ങനെയല്ല..... എനിക്കതിനു കഴിയില്ല അവളെന്റെ ഭാഗമാണ് ❤️❤️❤️❤️❤️❤️

  • @AshaPV
    @AshaPV 5 місяців тому

    ഇതിൽ പറഞ്ഞത് ശരിയാണ് പൈസക്ക് ആർത്തി ഉള്ള ആളാണ് പൈസ പൈസ എന്നു മാത്രമാണ്

  • @Prajeethkaarunnia
    @Prajeethkaarunnia 8 місяців тому

    ദാറ്റ്‌ പേഴ്സൺ ഈസ്‌ attract with my life 🌹🌹

  • @Krishna-jj7zf
    @Krishna-jj7zf 10 місяців тому

    100% എല്ലാം സത്യമായ കാര്യങ്ങൾ ആണ് ഈ റീഡിങ്ങിൽ കണ്ടത് ❤

  • @ShylonShylon
    @ShylonShylon 9 місяців тому

    എന്റെപൊന്നു മാഡം എത്ര കറക്ട ആയിട്ടാണ് 15കാർഡും ഓരോന്നും വെക്ധമായി പറഞ്ഞത് മാഡത്ത നമിച്ചിരിക്കുന്നു താങ്ക്സ് മാഡം 🙏🙏🙏താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏☘️💐♥️🌸🌸🌸💐☘️

    • @ShylonShylon
      @ShylonShylon 9 місяців тому

      ഞാൻ 3ദിവസമായി കാൾ ചെയ്തിട്ടു ഞാൻ ഇപ്പോൾ കാൾ ചെയണോ കുറച്ചു കഴിഞ്ഞിട്ടു കാൾചെത്താല്മതിയോ എനിക്ക് ഒന്ന് പറഞ്ഞു തരോ 🙏🙏🙏

  • @AswathiS-c1w
    @AswathiS-c1w 10 місяців тому

    എന്റെ ഈശ്വരാ ഒരു പാട് നന്ദി 💞🙏💞🙏💞🙏💞

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 10 місяців тому

    നന്ദി മാം നന്ദി യൂണിവേഴ്സ് പറഞ്ഞത് 100% സത്യം. എന്നും രക്ഷക്കായ് ഉണ്ടാവണം യൂണിവേഴ്സ് നന്ദി..🙏🙏🥰😍👍👍👍

  • @uarasheed2262
    @uarasheed2262 10 місяців тому

    Thankyu Mam❤❤❤

  • @sleepingbeauty4010
    @sleepingbeauty4010 9 місяців тому

    I claim all this positive energy to my life. Thankyou universe

  • @vinodbhaskaran3334
    @vinodbhaskaran3334 10 місяців тому

    താങ്ക്യൂ യൂണിവേഴ്സ് ഇന്റർ റീഡിങ് തന്നെയാണ് മേടം പറഞ്ഞതെല്ലാം സത്യമാണെന്ന് അവർ തിരിച്ചു വരുന്നു ഞാൻ വിശ്വസിക്കുന്നു

  • @VenuPonnni
    @VenuPonnni 10 місяців тому +1

    എനിക്ക് വേറൊരു സുന്ദരിയായ ഒരു പേഴ്സൺ എന്റെ ജീവിതത്തിലേക്ക് വന്നിരിക്കുന്നു ഞാൻ ആ വ്യക്തിയെ സ്വീക്കരിക്കാൻ പോവുകയാണ് ഈ വ്യക്തിയെ കല്യാണം കഴിച്ച് . ഞാൻ ആ വ്യക്തിയുടെ മുന്നില്ലടെ നടക്കും എന്നാലെ ആ വ്യക്ക് തി പഠിക്കൂ

  • @sumavv1446
    @sumavv1446 10 місяців тому

    എല്ലാം കറക്റ്റ് ❤❤🙏🙏

  • @farookshahul3762
    @farookshahul3762 10 місяців тому +2

    Thankyou universe ❤️❤️🥰

  • @LachuLachu-t2m
    @LachuLachu-t2m 10 місяців тому

    Ee reading parajja karyagal okyum avne ennod parajjittullathane njn wait cheyyum avne enduth varunnath vare positive ayi thanne njn edukunnu thanku angels ❤❤thanku divine ❤❤❤thanku univesal ❤❤❤❤❤

  • @shymahareesh5928
    @shymahareesh5928 10 місяців тому

    Thank you Divine ❤❤❤

  • @Prajeethkaarunnia
    @Prajeethkaarunnia 8 місяців тому

    Reject ചെയ്യില്ല.... യൂ ർ accepted... ♥️♥️♥️🌹🌹❤️❤️❤️❤️💕💕💕

  • @reetharajesh4529
    @reetharajesh4529 10 місяців тому

    I strongly claim all positive energy in this reading ❤
    Thank you universe ❤
    Thank you god ❤
    Thank you Angels ❤

  • @jayapillai4755
    @jayapillai4755 10 місяців тому

    എല്ലാം സത്യം 🙏🏻Thank you Universe 🌹🌹🌹

  • @renjirenji1865
    @renjirenji1865 6 місяців тому

    Ok🙏🏻🙏🏻🙏🏻👍🏻

  • @vilasinipk376
    @vilasinipk376 10 місяців тому

    Reading very good 👍
    Correct reading anu
    Thank you universr e 🙏
    Thank you Divin 🙏
    Thank you eyinchel 🙏

  • @cabappu583
    @cabappu583 10 місяців тому

    Thank you for reading mam ee vedioyil paranja thelleam vallipulli thettathe correct aanu ee vedioyil paranja Ella posssitive kariyangalum ente geevithathilll attract cheythukodirikkunnathinu kondirikkunnathinu nanni dheyvam thank Ella anugrahangalkum nanny paranjukollunnu thank you universe thank you Devine thank you all angels thank you my ancestors❤❤❤❤❤❤❤😊😊😊😊😊😊

  • @padmakumari9068
    @padmakumari9068 10 місяців тому +1

    Perfect thanks

  • @pavananep8978
    @pavananep8978 8 місяців тому +1

    ഇനിയും ഈ അറിവ് അവൾക്ക് ഉണ്ടായിട്ടില്ലെങ്കിൽ

  • @sindhumol2219
    @sindhumol2219 10 місяців тому

    I strongly believe and claim lord 🙏🙏🙏🙏

  • @pavananep8978
    @pavananep8978 8 місяців тому

    അനക്ക് അറിയാതെ ഒന്നിനും തലയിടാൻ സാധിക്കുകയില്ല നിങ്ങളെല്ലാം ഒരു പറഞ്ഞു മാനസികരോഗി മാതിരി ആക്കിയല്ലോ അതൊക്കെ ഞാൻ കുറച്ചു കഴിയുമ്പോൾ കാണിച്ചു തരാം എന്റെ സഹോദരി സഹോദരന്മാരെ തമ്മിലടിപ്പിച്ചു ഇതാണ് എന്റെ ഏട്ടന് ഉപയോഗിച്ചിട്ട് പുത്തൻതര പ്രദീപനെ ഉപയോഗിച്ച് വ്യക്തിയുടെ ആങ്ങളയുടെ ഭാര്യവീട്ടുകാർ എന്റെ ജേഷ്ഠനെ വിഡ്ഢിയാക്കിക്കൊണ്ട് സ്വർണ്ണ പ്രശ്നം വെച്ച് ദേവി കോപം ആണെന്ന് പറഞ്ഞിട്ട് ആണ് ചേട്ടനെ വിഡ്ഢിയാക്കിയത് കുടുംബക്കാരും രാഷ്ട്രീയക്കാരും സമൂഹങ്ങളും വഞ്ചിച്ചത് ഒന്നുമറിയാതെ സാങ്കൽപ്പിക ദേവിയുടെ തലയിൽ കെട്ടിവെക്കേണ്ട ആവശ്യമുണ്ടോ പരമ വിഡ്ഢിത്തമല്ലേ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചത് രക്ഷപ്പെടാൻ വേണ്ടി

  • @sindhumol2219
    @sindhumol2219 10 місяців тому

    Thank you lord... thank you 🙏 universe 🙏🙏🙏🙏🙏❤❤❤

  • @ShemeerSha-d1o
    @ShemeerSha-d1o 10 місяців тому

    യൂണിവേഴ്സിന്റെ സഹായം കൊണ്ട് അവൾ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ.. യൂണിവേഴ്സിന് ഒരായിരം നന്മ അർപ്പിച്ചുകൊണ്ട്.. ഞാൻ മുന്നോട്ടു

  • @prakashankk1466
    @prakashankk1466 10 місяців тому +1

    Thank you mam❤❤❤
    Thank you mesejas
    Hundred presant ok
    My enarji my person enarji
    Thank you god of

  • @sreejatsreedharan2728
    @sreejatsreedharan2728 10 місяців тому

    💯true ❤ Thank you 🙏🌹

  • @AnilkumarP-w7e
    @AnilkumarP-w7e 10 місяців тому

    ❤❤❤ Thanks Universe❤❤❤ Thank you Mam❤❤❤ Thanks❤❤❤ Thanks❤❤❤ Thanks❤❤❤ Thanks❤❤❤

  • @Jayasreemohan342
    @Jayasreemohan342 10 місяців тому

    Molu correct ayitta paraunnathu👍🏻👑

  • @pavananep8978
    @pavananep8978 8 місяців тому

    എന്റെ അടുത്ത് തെറ്റുണ്ടെങ്കിൽ ചെറിയ കുട്ടിയോട് വരെ ഞാൻ മാപ്പു പറയുകയും കാലുപിടിച്ചുകൊണ്ട് മാപ്പ് പറയുകയും ചെയ്യും അത്രയും ശുദ്ധതയിൽ ജീവിക്കുന്നവനാണ് ഞാൻ

  • @ashasumith9921
    @ashasumith9921 10 місяців тому

    I strongly claim reunion with my person 🙏🙏🙏 thank you universe 🙏🙏🙏

  • @Ambika-fe8ty
    @Ambika-fe8ty 9 місяців тому

    എയ്ഞ്ചൽ സ് നന്ദി ഇതിൽ പറഞ്ഞഎല്ലാപോസററിവിററീസുംഎന്നിലേക്ക്അട്രാക്ററ്ചെയ്യുന്നു
    ❤❤❤😂😂😂🎉🎉🎉😂😂😂❤❤❤

  • @reenaos3092
    @reenaos3092 10 місяців тому

    Thank you univers myGod🙏🙏🙏🙏🙏

  • @sandhyasandhya7262
    @sandhyasandhya7262 9 місяців тому

    സത്യം ആണ് പറഞ്ഞത് അവനു കാശ് ആണ് വലുത് ഞാൻ പറഞ്ഞു അതിലും വലുത് നമ്മൾ ഒരുമിച്ചു ഉള്ള നിമിഷം ആണ് എന്നു അതിനു ഞാൻ കാശു ചിലവാകും അവൻ ഒന്നും ചെയ്യില്ല എനിക്കു വലുത് അവൻ തന്നെ

  • @leelamani489
    @leelamani489 9 місяців тому

    Very good and Harty redding thaks

  • @sridevivp8867
    @sridevivp8867 10 місяців тому

    Thanks God🙏🙏🙏q🌹🌹🌹🌹🌷🌷🌷🌷

  • @shyamaladevik1211
    @shyamaladevik1211 10 місяців тому

    Thank you universe,thansGod,Thank you angels,thank you dr❤❤❤❤❤❤❤❤.full correct ane🙏

  • @vishnunarayanan4799
    @vishnunarayanan4799 10 місяців тому

    ചേച്ചി പറഞ്ഞത് എല്ലാം ശരിയായിരുന്നു

  • @shalujestin9933
    @shalujestin9933 10 місяців тому

    Thankyou universe ❤️❤️🙏🙏🙏🙏🙏🙏🙏trust cheyyunnu... Orupaadu 🙏🙏🙏enne ithrem adhikam kathu kondu pokunnathinu.... Person ente life la vannathinu.... 🙏🙏🙏🙏🙏 prayer cheyyunnu 🙏🙏🙏🙏🙏🙏🙏 Thankyou ❤️🙏🙏 Thankyou maam🙏❤️❤️ Thankyou ❤️

  • @ShemeerSha-d1o
    @ShemeerSha-d1o 10 місяців тому +2

    എല്ലാത്തിലും പറയുന്നത് തിരിച്ചുവരും എന്ന്...
    .റിയലായി വരുന്നില്ല.. ഏതാണ് വിശ്വസിക്കുക
    ... 😔😔😔

  • @sethu9238
    @sethu9238 10 місяців тому

    Thanks dears Thanks univers ❤❤❤❤❤❤

  • @vijunath3521
    @vijunath3521 10 місяців тому +1

    100% resonated 🙏🏻..

  • @SakunthalasSakunthalas-k8x
    @SakunthalasSakunthalas-k8x 9 місяців тому

    Verygood❤

  • @MyFake-i7f
    @MyFake-i7f 10 місяців тому

    Thanku univers 🙏🙏🙏
    കറക്റ്റ് റീഡിങ് mam😂🙏❤️👍
    Thanku mam❤️❤️

  • @vijunath3521
    @vijunath3521 10 місяців тому +6

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @UserC53-w6h
    @UserC53-w6h 10 місяців тому

    യൂണിവേഴ്സിനെ നന്ദി

  • @SeenaTv-je8mb
    @SeenaTv-je8mb 10 місяців тому

    Madam paranjath allam sathyam anu 🙏

  • @reshmaachu6019
    @reshmaachu6019 10 місяців тому

    ഒന്നും പറയാൻ ഇല്ല.. കറക്റ്റ് റീഡിങ് 🙏🙏🙏🙏🙏🙏

  • @shreelathaprasanna9682
    @shreelathaprasanna9682 10 місяців тому

    Ninhal pernhad sariyanne mam thank you universe

  • @UserC53-w6h
    @UserC53-w6h 9 місяців тому

    എൻ്റെ യൂണിവേഴ്സിനെ നന്ദി

  • @ashikacs7182
    @ashikacs7182 10 місяців тому

    Thank you universe❤
    Thank you angels❤