സാധാരണക്കാരായ ജനങ്ങൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ , ഇത്ര നന്നായി ഭാഗവതം പറഞ്ഞ് തരുന്ന സുസ്മിതാജീക്ക് , ഹൃദയം നിറഞ്ഞ നമസ്കാരം.🙏 ഭഗവാനെ കാത്തു രക്ഷിക്കണമേ ..❤️🌹🌺🌹
ഏഴംകുളം. നമസ്തേ ഗുരുജി, ഈ സത്സംഗ കുടുംബത്തിലെ എല്ലാ സജ്ജനങ്ങൾക്കും പ്രഭാത നമസ്കാരം ഭാഗവത കഥാമൃതം പകർന്നു തരുന്ന ഗുരുജിക്കു് ഹൃദയപൂർവ്വം നന്ദിയും കടപ്പാടും അറിയിക്കട്ടെ.ഈ മഹത് കർമ്മം അനുസ്യൂതം തുടരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഓം നമോ നാരായണാ... 🙏🙏🙏ബാല്യകാലങ്ങളിൽ ദീർഘദൂര ഉല്ലാസയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോഴുള്ള ഒരു മനോനിർവൃതി... അതുപോലൊരു അനുഭവം ടീച്ചരോടൊപ്പംമുള്ള ഈ ആത്മീയ യാത്രയിൽനിന്നും ലഭിച്ചിരിക്കുന്നു. എല്ലാം ഒരു നിമിത്തം.. ഭഗവൽ കടാക്ഷം.എന്റെ ഭാര്യയുടെ ദീർഘാകാല ആശുപത്രിവാസത്തിനിടയിലാണ് ഈ ചാനൽ ഭഗവാന്റെ നിശ്ചയം നിമിത്തം കാണുവാനിടയായത്. അതു ഞങ്ങളുടെ മനസ്സിനെ വളരേശക്തി പെടുത്തുകയും ചെയ്തു. 🙏🙏🙏അതിലേക്കു നയിച്ച ടീച്ചർക്കും നന്ദി നമസ്കാരം 🙏🙏🙏.
പ്രണാമം സുസ്മിതാജി🙏🙏 പറയാൻ വാക്കുകളില്ല ജീ ...... എന്താണോ ജീവിതത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്നത് അത് കേട്ടുകൊണ്ടിരിക്കുകയാണ്. സപ്താഹത്തിന് ഇത്ര ആഴത്തിൽ കേൾക്കാൻ സാധിച്ചിരുന്നില്ല. വീണ്ടും പ്രണാമം❤️🙏🏿
🙏🙏🙏🙏🙏ഓം!!!ഹരേ!!!രാമ രാമാ...... ഹരേ!!!കൃഷ്ണ കൃഷ്ണാ...... 🌹🌹🌹🌹🌹🌹🌹🌹🙏🌹🙏🙏🙏🙏🙏ഭഗവാനേ!!... "രാജാ പ്രത്യ ക്ഷ ദൈ വതം "എന്നു കരുതാൻ യോഗ്യത ഉള്ള രാജാക്കന്മാർ ഭരിച്ചിരുന്ന ഒരു കാല ഘട്ടം ഉണ്ടായിരുന്നു.....സജ്ജനങ്ങ ളുടെ ലക്ഷണങ്ങൾ വിശദമായി വെളിവാക്ക പ്പെട്ടിട്ടുള്ള ഈ അദ്ധ്യായം നമ്മെ ഓരോ രു ത്ത രെയും ആത്മ പരി ശോ ധ ന യ്ക്ക് പ്രേരിപ്പിക്കുന്നതുമാണ്...... സുസ്മിതാ ജി ഇതുവരെ തിരഞ്ഞെടുത്തിട്ടുള്ള ചിത്രങ്ങൾ എല്ലാം എല്ലാം ചൈതന്യം നിറഞ്ഞു തുളുമ്പുന്ന താണ്. കണ്ടാൽആ തിരു മുൻപിൽ നിൽക്കുന്ന അനുഭൂതി!!!മനസ്വിനിയും ഭാഗവതോ ത്ത മയും ആയ സുസ്മി ജി യെ നമിക്കുന്നു!!🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹😍😍😍
ഈമഹത് സ്ന്ദേശങ്ങൾ ഇത്രയും വിശദമായി നേരത്തെ മനസ്സിലാക്കാൻ ബുദ്‌ധിയില്ലാതെ പോയല്ലോ! ഈശ്വരനാമം എല്ലാപാപങ്ങളേയും കഴുകിക്കളയുമെന്ന ആശ്വാസം മാത്രം ! സുസ്മിതാജിയുടെ വിവരണം കേൾക്കുമ്പോൾ ഈശ്വരനിലേക്കു കൂടുതൽ അടുക്കുന്നു! 🙏🙏🙏
മിക്കവാറും ഈ ലോകത്തിൽ സജ്ജനങ്ങൾ വിഷമിക്കുകയോ അതിയായി സന്തോഷിക്കുകയോ ചെയ്യുന്നില്ല. സ്ഥിതപ്രജ്ഞന്റെ ലക്ഷണവും ഇതു തന്നെ. പ്രഥമസ്കന്ദം 18 മത്തെ അധ്യായം സുന്ദരമായി വർണിച്ച പ്രിയ ടീച്ചറിനു വന്ദനം🙏🌷🙏🌷🙏🌷...... നമസ്ക്കാരം🙏🙏🌷🌷🙏🙏🌷🌷🍀🍀
നമസ്കാരം സുസ്മീജീ🙏🙏🙏❤️❤️❤️ആ മകൻ പരീക്ഷിത്ത് രാജാവിനെ ശപിച്ചിട്ടും ,ആ മഹർഷിയിൽ ഉണ്ടായ മനോഭാവം അതെന്നെ ഏറെ ആകർഷിച്ചു . ഭഗവത് ഭക്തിയുള്ള ഒരാൾ എങ്ങനെ ആയിരിക്കണം എന്നുള്ളതിനുള്ള തെളിവാണ് ഋഷിയിലൂടെ ഞങ്ങൾക്ക് പറഞ്ഞുതരുന്നത്. അങ്ങനെയൊക്കെ ആവാൻ ആകേണമേ എന്ന പ്രാർത്ഥനയോടെ, ഭഗവാനോട് അപേക്ഷിക്കുകയാണ്. അതിന് അത്രയും ഭക്തി കൂടിയേതീരൂ. അങ്ങനെയൊക്കെ ആകാൻ അത്രയും പ്രയാസം തന്നെ... ഭഗവാൻ അതിനുള്ള ശക്തിയും അതിനുള്ള മനസ്സും തരേണമേ എന്ന പ്രാർത്ഥനയാണ് .എല്ലാവരെയും ഭഗവാൻ അങ്ങനെ ആവാൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ🙏🙏🙏❤️❤️❤️♥️♥️♥️
' ആത്മാവാണ് ' താൻ എന്നറിയുന്ന സജ്ജനങ്ങൾ കൂടുതൽ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ഇല്ല. ഈ കലികാലത്ത് വളരെ ശ്രദ്ധയോടും സമചിത്തതയോടും കൂടി ജീവിക്കണമെന്ന് പരീക്ഷിത്തിലൂടെയും ശമീക മഹർഷിയിലൂടെയും ഭഗവാൻ നമുക്ക് കാണിച്ചു തരുകയല്ലേ. ഈ അദ്ധ്യായവും മനസ്സിൽ നിന്നും മാഞ്ഞു പോവാതെ ഭഗവാനെ ശരണം പ്രാപിച്ച് മുന്നോട്ടു പോവാൻ മനസ്സിനെ പാകപ്പെടുത്തിതന്ന പ്രിയ ഗുരുനാഥക്ക് ഒരുപാട് നന്ദി അറിയിച്ചുകൊണ്ട്..🙏 പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ....🙏🙏🙏🙏🙏
ഈ കലികാലത്തു ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും അനുഭവങ്ങളാണ് ഈ അധ്യായത്തിൽ വിവരിച്ചിരിക്കുന്നത് 🙏🙏🙏 അർത്ഥവത്തായി, ലളിതമായി അത് വ്യാഖ്യാനിച്ചു തന്ന ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
ഓം നമോ നാരയണായ 🙏🙏🙏. ഈ കലിയുഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് സാധുജനങ്ങൾക്കാശ്രയം. വന്ദനം സുസ്മിതാജി.ഭഗവത് കഥാമൃതം വർണ്ണിച്ചു തരുന്ന ഗുരുജിക്ക് നൂറു കോടി പ്രണാമം. 🙏🙏🙏❤️
ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ, ഈ കുട്ടി 5ദിവസം ആയി ക്ലാസ്സിൽ കയറിയിട്ട്, ക്ലാസ്സിൽ കേറാഞ്ഞത് തൊട്ടടുത്തുള്ള അമ്പലത്തിൽ സപ്ത ദിന പാരായണം ആയിരുന്നു, അമ്പലത്തിൽഎന്തങ്കിലും ചടങ്ങ് ഉണ്ടങ്കിൽ എനിക്ക് എനിക്ക് അവിടെ നിൽക്കുന്നത് സന്തോഷം കിട്ടുന്ന കാര്യം ആണ്, ബന്ധു വീടാണ് എനിക്ക് അമ്പലം 😍ഇനി എന്റെ സാധ്യയന ത്തിലേക്ക് ഞാൻ തിരിച്ചു വന്നു 😍എങ്കിലും ആ ശബ്‌ദം കേൾക്കാതെ ഇരുന്നിട്ടില്ല ഞാൻ, 🥰🥰🥰🥰🙏
നമസ്കാരം ഗുരുവേ 🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
കലി ഏതു നിമിഷവും നമ്മളിൽ എത്തുമെന്നും അതുകൊണ്ട് ഓരോ നിമിഷവും വളരെ ശ്രദ്ധയോടു കൂടി ഇരിക്കണമെന്നും മനസ്സിലാക്കി തന്ന സുസ്മിതാ ജി ക്ക് ഒരു കോടി നമസ്ക്കാരം 🙏🙏🙏 പരമ ഭക്തനായ പരിഷിത്ത് മഹാരാജാവിന് കലി ബാധിച്ചെങ്കിൽ സാധാരണക്കാരായ നമ്മുടെ കാര്യം പറയണമോ🙏 ഭഗവാനെ .... ഞങ്ങളെല്ലാവരെയും ആ കലിയിൽ നിന്നും സംരക്ഷിക്കണെ🙏🙏🙏
പ്രഭാത വന്ദനം.., 🙏🙏🙏🙏🙏🙏 സുസ്മിതാജീ.... ഭാഗവതം കേട്ടു . ശ്രീ ശമീകമുനിയുടെ വലിയ മനസ്സിന് മുന്നിൽ കുമ്പിടുന്നു.... ഒപ്പം എന്റെ ഗുരുവിന്റെ ഈ അമൃത വാണിക്ക് മുന്നിലും എന്റെ കോടി പ്രണാമം അർപ്പിക്കുന്നു....🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐❤❤❤❤❤❤❤❤❤
🙏🙏🙏നമസ്കാരം സുസ്മിതാ 🙏🙏🙏ഇന്നും ഭാഗവാന്റെ അനുഗ്രഹം കൊണ്ട് അമ്പലത്തിലിരുന്നു ഭാഗവതം കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി മോളെ 🙏🙏🙏ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കുന്നു 🙏🙏🙏🙏🙏🙏
നമസ്തേ സുസ്മിതാ ജീ🙏 അതി മനോഹരമായി പരീക്ഷിത് മഹാരാജിന്റെ ഈ കഥാഭാഗം വിവരിച്ചു തന്നു. നമുക്കേ വർക്കുമുള്ള താക്കി തുകൂടിയാണിത്. ഭാഗവത പഠന കുടുംബത്തിലെ എല്ലാ സജ്ജ തങ്ങൾക്കും പാദ നമസക്കാരം🙏🙏🙏🎉
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏 സ്നേഹം നിറഞ്ഞ പാദ വന്ദനം പ്രിയ സുസ്മിതാജി 🙏എല്ലാത്തിനോടും ഉള്ള സമചിത്ത മനോഭാവം മെല്ലെ മെല്ലെ എങ്കിലും നമുക്കെവർക്കും വളർത്തി എടുക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ നമ്മൾ 18 അദ്ധ്യായങ്ങൾ പിന്നിട്ടു, നമ്മെ മനഃശുദ്ധിയോടെ പഠിപ്പിക്കുന്ന പ്രിയ ആചാര്യക്ക് അനന്ത കോടി നന്ദി അർപ്പിക്കുന്നു 🙏❤❤❤❤ഓം നമോ നാരായണ 🙏ഹരേ രാമ ഹരേ കൃഷ്ണ 🙏ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏
ഹരേ കൃഷ്ണാ ❤🙏 ഭഗവത് ഭജനത്തിന് ഈ കലി കാലത്തു പ്രാ ധാ ന്യം കൊടുത്തിരിക്കുന്നത് നമുക്ക് ഒരു മുന്നറിയിപ്പ് തന്നെ❤🙏 അല്ലെ 🙏❤Thank U kutty Teacher 😍👌❤🙏❤🙏💕💕😍👌
സാധാരണക്കാരായ ജനങ്ങൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ , ഇത്ര നന്നായി ഭാഗവതം പറഞ്ഞ് തരുന്ന സുസ്മിതാജീക്ക് , ഹൃദയം നിറഞ്ഞ നമസ്കാരം.🙏 ഭഗവാനെ കാത്തു രക്ഷിക്കണമേ ..❤️🌹🌺🌹
ഏഴംകുളം. നമസ്തേ ഗുരുജി, ഈ സത്സംഗ കുടുംബത്തിലെ എല്ലാ സജ്ജനങ്ങൾക്കും പ്രഭാത നമസ്കാരം
ഭാഗവത കഥാമൃതം പകർന്നു തരുന്ന ഗുരുജിക്കു് ഹൃദയപൂർവ്വം നന്ദിയും കടപ്പാടും അറിയിക്കട്ടെ.ഈ മഹത് കർമ്മം അനുസ്യൂതം തുടരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
Hare Krishnaa.
🙏🙏🙏
🙏🙏🙏
🙏Hare... Krishna..🙏
Hare Krishna 🙏
ഓം നമോ നാരായണാ... 🙏🙏🙏ബാല്യകാലങ്ങളിൽ ദീർഘദൂര ഉല്ലാസയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോഴുള്ള ഒരു മനോനിർവൃതി... അതുപോലൊരു അനുഭവം ടീച്ചരോടൊപ്പംമുള്ള ഈ ആത്മീയ യാത്രയിൽനിന്നും ലഭിച്ചിരിക്കുന്നു. എല്ലാം ഒരു നിമിത്തം.. ഭഗവൽ കടാക്ഷം.എന്റെ ഭാര്യയുടെ ദീർഘാകാല ആശുപത്രിവാസത്തിനിടയിലാണ് ഈ ചാനൽ ഭഗവാന്റെ നിശ്ചയം നിമിത്തം കാണുവാനിടയായത്. അതു ഞങ്ങളുടെ മനസ്സിനെ വളരേശക്തി പെടുത്തുകയും ചെയ്തു. 🙏🙏🙏അതിലേക്കു നയിച്ച ടീച്ചർക്കും നന്ദി നമസ്കാരം 🙏🙏🙏.
Hare Krishnaa. Om Sree Gum Gurubhiom Nama.
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
🙏🙏🙏🙏
പ്രണാമം സുസ്മിതാജി🙏🙏 പറയാൻ വാക്കുകളില്ല ജീ ...... എന്താണോ ജീവിതത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്നത് അത് കേട്ടുകൊണ്ടിരിക്കുകയാണ്. സപ്താഹത്തിന് ഇത്ര ആഴത്തിൽ കേൾക്കാൻ സാധിച്ചിരുന്നില്ല. വീണ്ടും പ്രണാമം❤️🙏🏿
Om namo bagavathe vasudevaya namaskaam Susmita ji 🙏🏽🙏🏽💗🙏🏽💗🙏🏽👍🙏🏽🙏🏽
Pranamam. Very nice prabhashanam. Thank you very much.Pranamam.
🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവയ🙏🙏🙏🙏💯👌 ഈശ്വരാനുഗ്രഹത്താൽ ഒരു പ്രാവശ്യം ഇത് കേൾക്കുന്നവർ എന്നും ഈ എപ്പിസോഡിന് കാത്തിരിക്കും മോളേ👌🌹🌹🌹🌹
Very true 👍🙏
Om namo narayanaya 🙏 ❤🙏🙏
🙏🙏🙏🙏🙏ഓം!!!ഹരേ!!!രാമ രാമാ...... ഹരേ!!!കൃഷ്ണ കൃഷ്ണാ...... 🌹🌹🌹🌹🌹🌹🌹🌹🙏🌹🙏🙏🙏🙏🙏ഭഗവാനേ!!... "രാജാ പ്രത്യ ക്ഷ ദൈ വതം "എന്നു കരുതാൻ യോഗ്യത ഉള്ള രാജാക്കന്മാർ ഭരിച്ചിരുന്ന ഒരു കാല ഘട്ടം ഉണ്ടായിരുന്നു.....സജ്ജനങ്ങ ളുടെ ലക്ഷണങ്ങൾ വിശദമായി വെളിവാക്ക പ്പെട്ടിട്ടുള്ള ഈ അദ്ധ്യായം നമ്മെ ഓരോ രു ത്ത രെയും ആത്മ പരി ശോ ധ ന യ്ക്ക് പ്രേരിപ്പിക്കുന്നതുമാണ്...... സുസ്മിതാ ജി ഇതുവരെ തിരഞ്ഞെടുത്തിട്ടുള്ള ചിത്രങ്ങൾ എല്ലാം എല്ലാം ചൈതന്യം നിറഞ്ഞു തുളുമ്പുന്ന താണ്. കണ്ടാൽആ തിരു മുൻപിൽ നിൽക്കുന്ന അനുഭൂതി!!!മനസ്വിനിയും ഭാഗവതോ ത്ത മയും ആയ സുസ്മി ജി യെ നമിക്കുന്നു!!🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹😍😍😍
Hare Krishnaa. Om Sree Gum Gurubhiom Nama.
🙏🙏🙏
പ്രണാമം ജീ
🙏
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം ഓം ഓം നമസ്കാരം ടീച്ചർ 🙏🙏🙏
🙏
ഈമഹത് സ്ന്ദേശങ്ങൾ ഇത്രയും വിശദമായി നേരത്തെ മനസ്സിലാക്കാൻ ബുദ്‌ധിയില്ലാതെ പോയല്ലോ! ഈശ്വരനാമം എല്ലാപാപങ്ങളേയും കഴുകിക്കളയുമെന്ന ആശ്വാസം മാത്രം ! സുസ്മിതാജിയുടെ വിവരണം കേൾക്കുമ്പോൾ ഈശ്വരനിലേക്കു കൂടുതൽ അടുക്കുന്നു! 🙏🙏🙏
🙏
ഓം നമോ നാരായണായ.....,. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
മിക്കവാറും ഈ ലോകത്തിൽ സജ്ജനങ്ങൾ വിഷമിക്കുകയോ അതിയായി സന്തോഷിക്കുകയോ ചെയ്യുന്നില്ല. സ്ഥിതപ്രജ്ഞന്റെ ലക്ഷണവും ഇതു തന്നെ. പ്രഥമസ്കന്ദം 18 മത്തെ അധ്യായം സുന്ദരമായി വർണിച്ച പ്രിയ ടീച്ചറിനു വന്ദനം🙏🌷🙏🌷🙏🌷...... നമസ്ക്കാരം🙏🙏🌷🌷🙏🙏🌷🌷🍀🍀
🙏🙏🙏
നമസ്കാരം സുസ്മീജീ🙏🙏🙏❤️❤️❤️ആ മകൻ പരീക്ഷിത്ത് രാജാവിനെ ശപിച്ചിട്ടും ,ആ മഹർഷിയിൽ ഉണ്ടായ മനോഭാവം അതെന്നെ ഏറെ ആകർഷിച്ചു . ഭഗവത് ഭക്തിയുള്ള ഒരാൾ എങ്ങനെ ആയിരിക്കണം എന്നുള്ളതിനുള്ള തെളിവാണ് ഋഷിയിലൂടെ ഞങ്ങൾക്ക് പറഞ്ഞുതരുന്നത്. അങ്ങനെയൊക്കെ ആവാൻ ആകേണമേ എന്ന പ്രാർത്ഥനയോടെ, ഭഗവാനോട് അപേക്ഷിക്കുകയാണ്. അതിന് അത്രയും ഭക്തി കൂടിയേതീരൂ. അങ്ങനെയൊക്കെ ആകാൻ അത്രയും പ്രയാസം തന്നെ... ഭഗവാൻ അതിനുള്ള ശക്തിയും അതിനുള്ള മനസ്സും തരേണമേ എന്ന പ്രാർത്ഥനയാണ് .എല്ലാവരെയും ഭഗവാൻ അങ്ങനെ ആവാൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ🙏🙏🙏❤️❤️❤️♥️♥️♥️
ഓരോ നിമിഷവും ശ്രദ്ധയോടെ ജീവിച്ചാൽ മതി. സ്വയം തെറ്റു വരുമ്പോൾ തിരുത്തി കൊണ്ടേയിരിക്കുക.. 😍👍
ഓം നമോ നാരായണായ
നമസ്തേ സുസ്മിതാ ജി🙏🙏❤️
🙏
🙏ഹരേ കൃഷ്ണ 🙏
Aum. Hare. Krishna. Krishnaaa. Namo. Namah🙏🙏🙏
Nalla guna padam. Thank you. .madam..
' ആത്മാവാണ് ' താൻ എന്നറിയുന്ന സജ്ജനങ്ങൾ കൂടുതൽ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ഇല്ല. ഈ കലികാലത്ത് വളരെ ശ്രദ്ധയോടും സമചിത്തതയോടും കൂടി ജീവിക്കണമെന്ന് പരീക്ഷിത്തിലൂടെയും ശമീക മഹർഷിയിലൂടെയും ഭഗവാൻ നമുക്ക് കാണിച്ചു തരുകയല്ലേ.
ഈ അദ്ധ്യായവും മനസ്സിൽ നിന്നും മാഞ്ഞു പോവാതെ ഭഗവാനെ ശരണം പ്രാപിച്ച് മുന്നോട്ടു പോവാൻ മനസ്സിനെ പാകപ്പെടുത്തിതന്ന പ്രിയ ഗുരുനാഥക്ക് ഒരുപാട് നന്ദി അറിയിച്ചുകൊണ്ട്..🙏
പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ....🙏🙏🙏🙏🙏
Hare Krishnaa .Om Sree Gum Gurubhiom Nama.
🙏🙏🙏
🙏🙏🙏Namaskaram mole.... 🙏🙏🙏Bhagavane...... 🙏🙏🙏🙏🙏
Namaskaram🙏🙏🙏
🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
🙏🏻🙏🏻🙏🏻Namasthe🙏🏻🙏🏻🙏🏻
നാരായണ അഖില ഗുരോ ഭഗവാന്‍ നമസ്തേ.
ഈ കലികാലത്തു ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും അനുഭവങ്ങളാണ് ഈ അധ്യായത്തിൽ വിവരിച്ചിരിക്കുന്നത് 🙏🙏🙏 അർത്ഥവത്തായി, ലളിതമായി അത് വ്യാഖ്യാനിച്ചു തന്ന ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
വാസുദേവാ! കൃഷ്ണാ! വിവരണം അതിമനോഹരം.ഭഗവത് അനുഗ്രഹം ഉണ്ടാകട്ടെ🍀🍀🍀🍀🍀🍀🍀🍀🌷🌷
ഓം നമോ നാരയണായ 🙏🙏🙏. ഈ കലിയുഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് സാധുജനങ്ങൾക്കാശ്രയം. വന്ദനം സുസ്മിതാജി.ഭഗവത് കഥാമൃതം വർണ്ണിച്ചു തരുന്ന ഗുരുജിക്ക് നൂറു കോടി പ്രണാമം. 🙏🙏🙏❤️
🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ 🙏
നമസ്കാരം സുസ്മിതാജി ❤️
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ സുസ്മിതാ മാതാജി വന്ദനം
🙏
🙏🌹🙏🌹🙏🌹
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ.🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏
നമസ്ക്കാരം ഗുരുനാഥേ.🙏🌹❤️🙏
Pranamam mataji......Hare Krishna
നമസ്തേ "ഓം നമോ നാരായണായ "
🙏
Namasthe Hare Krishna Hare Krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.Jai Sree Radhe krishna
ഹരേ കൃഷ്ണാ രാധേശ്യാം🙏🙏🙏🙏🙏🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ, ഈ കുട്ടി 5ദിവസം ആയി ക്ലാസ്സിൽ കയറിയിട്ട്, ക്ലാസ്സിൽ കേറാഞ്ഞത് തൊട്ടടുത്തുള്ള അമ്പലത്തിൽ സപ്ത ദിന പാരായണം ആയിരുന്നു, അമ്പലത്തിൽഎന്തങ്കിലും ചടങ്ങ് ഉണ്ടങ്കിൽ എനിക്ക് എനിക്ക് അവിടെ നിൽക്കുന്നത് സന്തോഷം കിട്ടുന്ന കാര്യം ആണ്, ബന്ധു വീടാണ് എനിക്ക് അമ്പലം 😍ഇനി എന്റെ സാധ്യയന ത്തിലേക്ക് ഞാൻ തിരിച്ചു വന്നു 😍എങ്കിലും ആ ശബ്‌ദം കേൾക്കാതെ ഇരുന്നിട്ടില്ല ഞാൻ, 🥰🥰🥰🥰🙏
എങ്ങനെയായാലും ഭഗവാനെ കേൾക്കണം അത്രയേ ഉള്ളൂ. 🥰👍
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷😙😙😙💐💐💐🌹🌹🌹💜💜💜💙💙💙💖💖💖💕💕💕💝💝💝💚💚💚💛💛💛😍😍😍
നമസ്കാരം ഗുരുവേ 🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
🙏🙏🙏ഹരേ കൃഷ്ണ.
കലി ഏതു നിമിഷവും നമ്മളിൽ എത്തുമെന്നും അതുകൊണ്ട് ഓരോ നിമിഷവും വളരെ ശ്രദ്ധയോടു കൂടി ഇരിക്കണമെന്നും മനസ്സിലാക്കി തന്ന സുസ്മിതാ ജി ക്ക് ഒരു കോടി നമസ്ക്കാരം 🙏🙏🙏 പരമ ഭക്തനായ പരിഷിത്ത് മഹാരാജാവിന് കലി ബാധിച്ചെങ്കിൽ സാധാരണക്കാരായ നമ്മുടെ കാര്യം പറയണമോ🙏 ഭഗവാനെ .... ഞങ്ങളെല്ലാവരെയും ആ കലിയിൽ നിന്നും സംരക്ഷിക്കണെ🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
നമസ്കാരം സുസ്മിതാജീ🙏🙏🙏
🙏
നമസ്തേ ടീച്ചർ 🙏
ഓം നമോ നാരായണയ 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ. ഗുരുജിക്ക് പ്രണാമം. 🙏🙏
പ്രഭാത വന്ദനം.., 🙏🙏🙏🙏🙏🙏 സുസ്മിതാജീ.... ഭാഗവതം കേട്ടു . ശ്രീ ശമീകമുനിയുടെ വലിയ മനസ്സിന് മുന്നിൽ കുമ്പിടുന്നു.... ഒപ്പം എന്റെ ഗുരുവിന്റെ ഈ അമൃത വാണിക്ക് മുന്നിലും എന്റെ കോടി പ്രണാമം അർപ്പിക്കുന്നു....🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐❤❤❤❤❤❤❤❤❤
സുസ്മിതാജീ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....
ഹരേകൃഷ്ണ 🙏
രാധേ രാധേ ശ്യം 🙏
ഓം നമോ നാരായണായ 🙏
നമസ്കാരം സുസ്മിതജി 🙏
🙏
Govindha Govindha Govindha 🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷👌Namaskaram Teacher Super Om Namo Narayanaya 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ......ഈ കലി കാലത്ത് വളരെ ശ്രദ്ധയോടെ ജിവിക്കണമല്ലേ ടീച്ചർ 🙏🙏🙏
തീർച്ചയായും 👍
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Om Namo Bagavathey Vasudevaya 🙏🌹🙏
Hare Krishna
നമസ്ക്കാരം സുസ്മിതാ ജീ .🙏
🙏
ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏😍
🙏
ഹരേ കൃഷ്ണ 🙏 സ്നേഹ വന്ദനം പ്രിയേ 🙏🙏❤❤❤❤
Harerama Harerama RamaramaHarehare HarekrishnaHarekrishna Krishnakrishna Harehare..
ഹരേകൃഷ്ണ നമസ്കാരം സുസ്മിതാജി thank you 🙏🙏🙏🙏🙏
🙏
Good morning madam
Innale kandapo santhosham thonni...
Mahaprabhuvinte story first time anu kelkunnathu...thank you....
Dheena bhantho ha karuna Sindho
സുസ്മിതജിയിൽ നിന്ന് ഇതെല്ലാം കേൾക്കാൻ സാധിച്ചത് ഭഗവാന്റ അനുഗ്രഹം. നന്ദി. നമസ്കാരം 🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
പ്രണാമം ഗുരുജി 🙏🙏🙏
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണാ🙏🙏🙏💓💓🌺🌺🌺🌺🌺🌺💓💓💓💓💓🙏🙏🙏🙏🌺🌺🌺🌺
This book available in iskon book stall 🙏
നമസ്തെ ടീച്ചർ
🙏
ഓം നമോ നാരായണ 🙏🙏🙏❤❤❤🌹🌹🌹നമസ്കാരം സുസ്മിതജീ 🙏🙏🙏🙏❤❤❤🌹🌹🌹
🙏🏼 ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏼
ടീച്ചർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വളരെ മനോഹരം 🙏🏼ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ ❤🙏🏽 ഭഗവത് നാമം സദാ ജപിച്ചിരുന്നാൽ കാലിബാധയെ ദൂരീകരിച്ചു ഭഗവത് തൃപ്പാദം പൂണ്ടു കഴിയാമല്ലോ ❤🙏🏽❤🙏🏽 thank U Kutty teacher ❤😍❤😍🙏🏽🙏🏽🙏🏽🙏🏽
Hare rama rama rama rama rama hare hare.hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ vanakam Susmita jagadeesan 🙏🏻❤️
🙏🙏🙏നമസ്കാരം സുസ്മിതാ 🙏🙏🙏ഇന്നും ഭാഗവാന്റെ അനുഗ്രഹം കൊണ്ട് അമ്പലത്തിലിരുന്നു ഭാഗവതം കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി മോളെ 🙏🙏🙏ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കുന്നു 🙏🙏🙏🙏🙏🙏
🙏🙏🙏🙏😍🌹
ഓം നമോ നാരായണായ🙏🏼🙏🏼🙏🏼 ഓം നമോ നാരായണായ🙏🏼🙏🏼🙏🏼 ഓം നമോ നാരായണായ🙏🏼🙏🏼🙏🏼
🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ... 🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏
ഈ ഗുണപാഠം കേൾക്കാൻ സാധിച്ചതിൽ സന്തോഷം
നമസ്‌കാരം സുസ്മിതാജി. 🙏🏻🙏🏻🙏🏻
🙏
Hare Krishna 🙏🙏. ഗുരുജീ യ്ക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ .
ഹരേ രാമ .... ഹരേ കൃഷ്ണ ... നാരായണ .... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Hare Krishna 🙏
Krishna Guruvayurappa 🙏
Thank you 🙏
പ്രണാമം സുസ്മിത ഓം നമോ ഭഗവതേവാസുദേവായ ഓം നമോ നാരായണായ 🙏🙏🙏
Ohm namo bhgavate vasydevaya🙏
Om Namo Narayanaya 🙏
Om Namo Narayanaya 🙏
Om Namo Narayanaya 🙏
Om Namo Narayanaya 🙏
Om Namo Narayanaya 🙏
Om Namo Bhagavathe vasudevaya 🙏🙏🙏
ഹരേ കൃഷ്ണ🙏🙏
നമസ്തേ സുസ്മിതാ ജീ🙏 അതി മനോഹരമായി പരീക്ഷിത് മഹാരാജിന്റെ ഈ കഥാഭാഗം വിവരിച്ചു തന്നു. നമുക്കേ വർക്കുമുള്ള താക്കി തുകൂടിയാണിത്. ഭാഗവത പഠന കുടുംബത്തിലെ എല്ലാ സജ്ജ തങ്ങൾക്കും പാദ നമസക്കാരം🙏🙏🙏🎉
Hare Krishna Hare Krishna 💖💖💖
പ്രണാമം ഭഗവാനേ. നമസ്കാരം സുസ്മിതാജീ
🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏 സ്നേഹം നിറഞ്ഞ പാദ വന്ദനം പ്രിയ സുസ്മിതാജി 🙏എല്ലാത്തിനോടും ഉള്ള സമചിത്ത മനോഭാവം മെല്ലെ മെല്ലെ എങ്കിലും നമുക്കെവർക്കും വളർത്തി എടുക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ നമ്മൾ 18 അദ്ധ്യായങ്ങൾ പിന്നിട്ടു, നമ്മെ മനഃശുദ്ധിയോടെ പഠിപ്പിക്കുന്ന പ്രിയ ആചാര്യക്ക് അനന്ത കോടി നന്ദി അർപ്പിക്കുന്നു 🙏❤❤❤❤ഓം നമോ നാരായണ 🙏ഹരേ രാമ ഹരേ കൃഷ്ണ 🙏ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏
😍🙏
🙏🙏🙏👍
Bhagavan thanna My Dear Dear.Dear GURU KODI.KODI KODI KODI KODI Namaskaramam
Harae Rama 🙏Harae Krishnaa 🌹
Harekrishna 🙏🙏🙏🙏
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏
ഓം നമോ നാരായണായ🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Namaskaram Susmitha Ji
🙏
Hare krishnaaa🙏🙏🙏
ഓം ശ്രീഗണേശായ നമോ ഓം നമോ നാരായണായ
നമസ്തേ ടീച്ചർ 🙏🙏🙏 വാക്കുകളില്ല പറയാൻ..എത്ര മനോഹരം ഹരേ കൃഷ്ണാ 🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏
എപ്പോഴും ഭഗവാൻ അവിടുത്തെ അനുഗ്രഹിയ്ക്കുമാറാകട്ടെ🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ,🙏🙏🙏 വീണ്ടും വീണ്ടും പ്രണമിയ്ക്കുന്നു സുസ്മിതാ ജീ🙏❤️🌹🌹
ആത്മ പ്രണാമം സുസ്മിതാ ജി.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു....
Om namo narayanaya
Om namo bhagavathe vasudavaya
Hare Krishna 🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം ടീച്ചർ🙏🙏🙏🙏❣️❣️❣️❣️❣️🙏🙏🙏🙏❣️❣️❣️❣️❣️🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ❤🙏 ഭഗവത് ഭജനത്തിന് ഈ കലി കാലത്തു പ്രാ ധാ ന്യം കൊടുത്തിരിക്കുന്നത് നമുക്ക് ഒരു മുന്നറിയിപ്പ് തന്നെ❤🙏 അല്ലെ 🙏❤Thank U kutty Teacher 😍👌❤🙏❤🙏💕💕😍👌
അതെ 👍
Hare Krishna 🙏🏻namaskaram Susmitaji 🙏🏻