Nin Sanidhyam [Vathilukale] (Official Version) | Worship Song | M61 Studios | Abhijith A K

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 57

  • @subithass6117
    @subithass6117 2 роки тому +3

    നിൻ സാനിധ്യം എൻ ആശയേ എന്നെയും നിറച്ചീടണേ
    യേശുവേ നീ മാത്രമേ യോഗ്യനായി ഭൂവിലെങ്ങുമേ
    നിൻ സ്നേഹത്തേ തെളിയിപ്പാൻ സ്വന്ത ജീവനേ നൽകി നീ
    എന്നെയും നിൻ കൂടെ ചേർക്കുവാൻ തൻ മഹത്വത്തെ ധരിപ്പിച്ചവൻ
    വാതിലുകളേ നിങ്ങൾ തലകളെ ഉയർത്തീൻ
    പണ്ടേയുള്ള കതകുകളെ ഉയർന്നിരിപ്പിൻ
    മഹത്വത്തിൻ രാജാവ് പ്രവേശിക്കുന്നു
    ബലവീരനാം യഹോവ തന്നെ
    മഹത്വത്തിൻ രാജാവ് പ്രവേശിക്കുന്നു
    സൈന്യങ്ങൾ തൻ യഹോവ തന്നെ
    സ്തുതുകളിൽ വസിക്കുന്നോൻ പുകഴ്ചക്കു യോഗ്യനായോൻ
    ആർക്കും അടുത്തുകൂടാ തേജസിൽ പാർത്തിടുന്നോൻ
    അഗ്നികൾ തൻ ജ്വാലയുമൊപ്പം കാഹളനാദവുമായി
    പർവ്വതങ്ങൾ കുലുങ്ങുമാറ്‌ എഴുന്നള്ളി വരുന്നോനെ (വാതിലുകളേ..)
    പരിശുദ്ധനായവൻ നീയേ മഹത്വത്തിൻ ഉറവിടം നീയേ
    കേൾക്കുന്നിതാ ആർപ്പിൻ ശബ്ദം സാറാഫുകൾ ഏറ്റുപാടും
    അടിസ്ഥാനം കുലുങ്ങുന്നു നിൻ ആലയം നിറഞ്ഞീടുന്നിതാ
    സാന്നിധ്യത്തിൻ സൗരഭ്യം എങ്ങും ഉയർന്നീടുന്നിതാ (വാതിലുകളേ..)

  • @ajidasmizpah966
    @ajidasmizpah966 2 роки тому +4

    സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നേ.... അവനാകുന്നു മഹത്വത്തിന്റെ രാജാവ് .... Glory to GOD🙏

  • @abhiramiak2330
    @abhiramiak2330 2 роки тому +4

    Praise God 💫

  • @rajithasantha5510
    @rajithasantha5510 2 роки тому +5

    Heart touching song👍👍👍👍thank you jesus
    Blessed song
    Amen... Amen.... Amen

  • @kalarani8889
    @kalarani8889 2 роки тому +1

    ആമേൻ .... കർത്താവെ അങ്ങ് സ്തുതികൾക്കു യോഗ്യൻ 🔥🔥

  • @william62922
    @william62922 2 роки тому +2

    Lift up your heads, you gates;
    lift them up, you ancient doors,
    that the King of glory may come in. 👑👍👍👍👍👍

  • @frenal9
    @frenal9 2 роки тому +2

    God's grace...

  • @anishasanal3984
    @anishasanal3984 2 роки тому

    Praise the Lord 🙏🙏🙏

  • @prprasanth2994
    @prprasanth2994 2 роки тому +4

    Praise the lord🙏super song... God bless all🙇‍♂️

    • @M61Studios
      @M61Studios  2 роки тому

      Thanks pastor 🥰
      Glory to God ❣️

  • @smithasherin1732
    @smithasherin1732 2 роки тому +1

    Super👏🏻👏🏻God Bless all👌👍

  • @ajithkumargrace7721
    @ajithkumargrace7721 2 роки тому

    Amen 🔥🔥🔥🔥🔥🔥🔥

  • @TheM4manna
    @TheM4manna 2 роки тому

    ❤️❤️❤️

  • @syamaneesha3633
    @syamaneesha3633 2 роки тому +2

    God bless you

  • @shajisoumyamk2070
    @shajisoumyamk2070 2 роки тому

    It was amazing........Keep motivated always......👍👍

  • @akhilraj309
    @akhilraj309 2 роки тому

    Super 👌👌

  • @angelsl4154
    @angelsl4154 2 роки тому

    GOD BLESS YOU all 😇👏👏🙏🙏

  • @visakhavr8724
    @visakhavr8724 2 роки тому

    God bless u all.Great work.

    • @M61Studios
      @M61Studios  2 роки тому

      Thank you so much..
      Glory to God ❤️🥰

  • @shaijumony8865
    @shaijumony8865 2 роки тому

    🥰🥰🥰🥰

  • @abhisheks9639
    @abhisheks9639 2 роки тому

  • @fathimakabeer4346
    @fathimakabeer4346 2 роки тому

    ❣️💫

  • @ananduks3921
    @ananduks3921 2 роки тому

    ❣️

  • @joses9328
    @joses9328 2 роки тому +1

    👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jibinj1219
    @jibinj1219 2 роки тому +1

    😍😍😍

  • @sajinamohanmp8948
    @sajinamohanmp8948 2 роки тому +1

    Super😍

  • @mikhayel
    @mikhayel 2 роки тому +2

    ❤✨

  • @joyjose5799
    @joyjose5799 2 роки тому +1

    Great 🥰👍

  • @johin4258
    @johin4258 2 роки тому +1

    👏🥰🥰🤩

  • @Kukku-sWorld
    @Kukku-sWorld 2 роки тому +1

    👏🏻👏🏻

  • @abhijithbg277
    @abhijithbg277 Рік тому

    ❤❤

  • @Ephphatha2023
    @Ephphatha2023 2 роки тому +1

    God bless you