കശ്മീരിൽ തോക്ക് സംസ്കാരം തിരികെ കൊണ്ടു വരാനാണ് കോൺഗ്രസും NCയും PDP യും ശ്രമിക്കുന്നത് | JP NAMGYAL

Поділитися
Вставка
  • Опубліковано 19 вер 2024
  • കശ്മീരിൽ തോക്ക് സംസ്കാരം തിരികെ കൊണ്ടു വരാനാണ് കോൺഗ്രസും, നാഷണൽ കോൺഫറൻസും, പിഡിപിയും ആഗ്രഹിക്കുന്നതെന്ന് ലഡാക്ക് മുൻ എംപി ജംയാംഗ് സെറിംഗ് നംഗ്യാൽ. എന്നാൽ ഇനി തിരിച്ചു വരാത്ത രീതിയിൽ ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ മോദി സർക്കാറിന് സാധിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തെരത്തെടുപ്പിൽ BJP നേട്ടമുണ്ടാക്കുമെന്നും ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജംയാംഗ് സെറിംഗ് നംഗ്യാൽ പറഞ്ഞു
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 4