കപ്പിൾ ഷെയറിങ് പറയുന്നതെന്ത് ? Out Of Focus | Couple Sharing |

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 322

  • @usmanalavi3037
    @usmanalavi3037 2 роки тому +99

    അഭിലാഷിന്റെ കുറവ് അനുഭവപ്പെടുന്നു.... ഒരു നല്ല പ്രോഗ്രാം.. 👋👋👋

  • @athul119
    @athul119 2 роки тому +30

    @3:03 "Para" 😀😀😀
    Aa casual talk....kidu pgm

  • @indian1759
    @indian1759 2 роки тому +33

    "പുരോഗമനം പറയുന്നത് തന്നെ സ്ത്രീകളെ trap ചെയ്യാൻ വേണ്ടിയാകുന്നു" : അജിംസ്

    • @abijitm.k7208
      @abijitm.k7208 2 роки тому +4

      Thanne pole ingane comment idunnavarde karyava pulli parenje. USA Ok, India No 😂

    • @dragondragon7432
      @dragondragon7432 2 роки тому +1

      @@abijitm.k7208 പുരോഗമനം നല്ലതാണ് എന്ന് വിചാരിച്ച് എല്ലാ തോന്ന്യാസവും ആകരുത്😂

    • @abijitm.k7208
      @abijitm.k7208 2 роки тому

      @@dragondragon7432 yes your honour, ni anello kodethi

  • @Onana1213
    @Onana1213 2 роки тому +78

    ഇവരുടെ ഭാര്യ ഭർത്തബന്ധത്തിൽ പരസ്പരം എന്ത് ആത്മാർത്ഥതയാണ് ഉള്ളത് എന്നാണ് എന്റെ സംശയം.. പുരോഗമനവും ആഭാസവും തമ്മിൽ വലിയ അന്തരമുണ്ട്. പുരോഗമനം നല്ലതാണ് പക്ഷെ ഇത് വെറും ആഭാസം..

    • @defacto1848
      @defacto1848 2 роки тому +6

      14 wife + slaves athil enthu arthmartha annu ullath?

    • @Onana1213
      @Onana1213 2 роки тому +12

      @@defacto1848 എത്തിയല്ലോ പേര് പോലുമില്ലാത്ത തീട്ട സങ്കി

    • @defacto1848
      @defacto1848 2 роки тому +1

      Njan sangi alla. paranjath thetannu angu parajek. Problem solved

    • @happymood5971
      @happymood5971 2 роки тому

      പുരോഗമന വാദകരുടെ മറ്റൊരു പേരാണ് ആ ഭാസൻ

    • @defacto1848
      @defacto1848 2 роки тому

      @@happymood5971 താങ്കളുടെ ഇപ്പോഴത്തെ പല നിലപാട് പണ്ടുള്ളവർക് പുരഗമന വാദം ആയ്യിരുന്നു

  • @ajith0707
    @ajith0707 2 роки тому +22

    കാലം കഴിയുമ്പോൾ ഇതൊക്കെ ഇവിടെ സാധാരണ സംഭവങ്ങളാകും

  • @basiljoy1185
    @basiljoy1185 2 роки тому +88

    Couple swapping with consent is not illegal. Extra marital relationship are allowed by SC itself. If it's happened without consent then it's a rape criminal offense.

    • @happymood5971
      @happymood5971 2 роки тому +7

      പുരോഗമനത്തിൻ്റെ മറ്റൊരു ഭാഗം

    • @MohamedAshraf-nv9er
      @MohamedAshraf-nv9er 2 роки тому +5

      So, all swapper’s will carry a consent letter whenever they swaps?

    • @mohanambujam5641
      @mohanambujam5641 2 роки тому +1

      @@happymood5971 njettikkunna bhagam

    • @arjuntk_
      @arjuntk_ 2 роки тому

      @@MohamedAshraf-nv9er consent letter ooo
      Enthonnadeyy....🙄

    • @neuronz1236
      @neuronz1236 2 роки тому +3

      Without objective morality everything is permissible...

  • @MrSayeedkp
    @MrSayeedkp 2 роки тому +45

    ഇതൊക്കെ കുട്ടികളിൽ ഉണ്ടാകുന്ന ആഘാതം കനത്തതാണ്. വർഷങ്ങളോളം അവരിൽ ഈ ആഘാതമുണ്ടാകും.SC മുതൽ മാധ്യമങ്ങൾക്ക് വരെ ഇത്തരം അതിക്രമങ്ങളിൽ പങ്കുണ്ട്

  • @mohammedsinan1
    @mohammedsinan1 2 роки тому +44

    കേൾക്കുമ്പോൾ അറപ്പ് വരുന്ന വാർത്തകളാണ് ഈ കാലഘട്ടത്തിൽ അധികവും വരുന്നത്.. നമ്മുടെ തലമുറ വളരേ അധികം അതപ്പധിച്ചിരിക്കുന്നു...

    • @abijitm.k7208
      @abijitm.k7208 2 роки тому +7

      Athoke ororutharude choice ado sadachara guru

    • @mohammedsinan1
      @mohammedsinan1 2 роки тому +5

      @@abijitm.k7208 പോടെ..

    • @abijitm.k7208
      @abijitm.k7208 2 роки тому +4

      @@mohammedsinan1 mattullavarude choice angeekarikan patatha sadachara mind. Kashtam.
      USA Ok, India No 😂

    • @brainiac2209
      @brainiac2209 2 роки тому +8

      നമ്മുടെ തലമുറ ആണോ അഞ്ചും പത്തും കെട്ടിയിരുന്നത്?
      നമ്മുടെ തലമുറ ആയിരുന്നോ ബാല വിവാഹം നടത്തിയിരുന്നത്?
      നമ്മുടെ തലമുറ ആയിരുന്നോ അന്തപുര സമ്പ്രദായം കൊണ്ടുവന്നത്?
      നമ്മുടെ തലമുറ ആയിരുന്നോ ദേവദാസി സമ്പ്രദായം കൊണ്ടുവന്നിരുന്നതു?
      തലമുറ വെച്ച് നോക്കുമ്പോൾ നമ്മുടെ തലമുറ ആണ് പണ്ടത്തെ തലമുറ യേക്കാൾ നല്ലത്.......

    • @lesliechow7291
      @lesliechow7291 2 роки тому +5

      @@abijitm.k7208 etha ee pottan... Eda cherka, penkutty complaint koduthath onnum nee arinjile..??? It's rape..
      Oro moonjiya kambi. Padam kand erangikolum Oro pottanmar!

  • @bismikhan3360
    @bismikhan3360 2 роки тому +76

    നബി വചനം ...... ലോകഅവസാനത്തിൻ്റെ അടയാളം..
    വ്യപചാരം വർദിക്കും...سبحان الله

    • @rider-zm1tb
      @rider-zm1tb 2 роки тому +4

      @Mohammed s അപ്പോൾ സോളമനോ ????????????
      എല്ലാ ചാണകവും ഒരു കുട കീഴിൽ ......💩💩💩💩

    • @sachinleo6015
      @sachinleo6015 2 роки тому +1

      ഒമ്പ്ര

    • @siddiquesmk9222
      @siddiquesmk9222 2 роки тому +5

      @@advsuhailpa4443 അച്യുതാനന്ദന്റെ രാഷ്ട്രീയത്തിന്റെ ഒരു ഭാഗം തന്നെ കുഞ്ഞാലിക്കുട്ടിയുടെ പിന്നിലായിരുന്നു എന്നിട്ടും കുഞ്ഞാലിക്കുട്ടി ആ കേസിൽ നിരപരാധി ആയിരുന്നു .. എന്നിട്ടും അയാളെ ഇങ്ങനെ പറയുമ്പോൾ ഇയാളുടെ കുരു പൊട്ടൽ എന്താണെന്ന് മനസ്സിലാവുന്നില്ല

    • @sajeevks5190
      @sajeevks5190 2 роки тому +4

      @Mohammed s ആഹാ .... കൃഷ്ണൻ എത്രെ വയസിൽ കെട്ടി എന്നാണ് പറഞ്ഞതു.... 8 വയസ്സിലോ....ഹിന്ദുക്കൾ പോലും അറിയാത്ത കാര്യങ്ങൾ പറഞ്ഞു ഇടയിലൂടെ നബിയുടെ ക്രെഡിറ്റ് ഹിന്ദുകൾക് വേണ്ട😂

    • @mohammedsaleem3357
      @mohammedsaleem3357 2 роки тому +6

      @@advsuhailpa4443 ഇത്തരം നുണകൾ കമന്റിടുന്നവരെയും ലൈക്ക് ചെയ്യുന്നവരും ശാപം ഏറ്റുവാങ്ങുന്നുവെന് അറിഞ്ഞിരിക്കുക. നല്ലത് പറയാനില്ലെങ്കിൽ മിണ്ടാതിരിക്കുക.

  • @PointOfViewNo1
    @PointOfViewNo1 2 роки тому +9

    വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ ലോകത്തെല്ലായിടത്തും സ്ത്രീയേ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും പുരുഷന്‌മാർ തങളുടെ ഇംഗിതത്തിനു വേണ്ടി ഉപയോഗിക്കുന്നു.

    • @loveshoremhqshtloveshoremh5818
      @loveshoremhqshtloveshoremh5818 2 роки тому +1

      സ്‌ത്രീയാണ് കൂടുതലും പ്രലോഭിപ്പിച്.കാര്യങ്ങൾ നേടുന്നത്

    • @mrperfect6839
      @mrperfect6839 Рік тому

      🤣nice comedy

  • @irshadpadikka6328
    @irshadpadikka6328 2 роки тому +39

    മുത്തു ചിപ്പിയിൽ പോലും വായിചിട്ടില്ല ഇത്തരം കഥകൾ 😜

  • @User-w8v7d
    @User-w8v7d 2 роки тому +16

    Ajimson has a point

  • @shaktalks8412
    @shaktalks8412 2 роки тому +4

    ഇതിനെ കുറിച്ച് ഞൻ മനസ്സിലാക്കിയത് നമ്മുടെ കുട്ടികൾ വളർന്നു വരുമ്പോൾ തന്നെ അവരുടെ വീടുകളിൽ നിന്നുംകിട്ടുന്ന ലൈംഗിക അതിക്രമവും,മക്കളുടെ മുന്നിൽ വെച്ച് മാതാപിതാക്കളുടെ ലൈംഗിക കേളികളും തന്നെയാണ്..ചെറുപ്രായത്തിലേ സെക്സിനോടുള്ള അതികാസക്തി അവരെ ലൈംഗിക വൈകൃതമുള്ളവരാക്കി തീർക്കുന്നു..കുട്ടികളെ ബന്ധുക്കളെ ഏല്പിച്ചു ജോലിക്കു പോകുന്ന അമ്മമാരും ഇത് മനസ്സിലാക്കണം..സ്വന്തം വീട്ടിൽ നിന്നും തന്നെയാണ് ഇതിനു മാറ്റം വരുത്തേണ്ടത്..

  • @AJESHKHAN
    @AJESHKHAN 2 роки тому +2

    Well said Mr Nishad Rawther

  • @muneer4899
    @muneer4899 2 роки тому +8

    ലൈംഗീക സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുന്ന മാധ്യമങ്ങള്‍ ക്കും ഇതില്‍ പങ്കുണ്ട്

    • @abijitm.k7208
      @abijitm.k7208 2 роки тому

      Apo njammakku lainkeeka swathanthrayam vendarikum. Apo easy ayello.

  • @itsmystyleonline
    @itsmystyleonline 2 роки тому +5

    പ്രായപൂർത്തിയായ ആളുകൾക്ക്‌ എന്തും ചെയ്യാൻ അവകാശമുണ്ടത്രേ..18 അയാൽ സമ്മതമുണ്ടെങ്കിൽ എന്തും ചെയ്യാം. പക്ഷേ കല്യാണം കഴിക്കാൻ 21 വരെ കാക്കണം. ഇതൊക്കെയാണത്രേ നിയമം!!!

  • @anujith99
    @anujith99 2 роки тому +7

    couple swapping എന്ന് പറഞ്ഞു ഭാര്യയെ വിൽക്കുന്നു... പെൺ വാണിഭം എന്നാണ് ഇതിന് കറക്റ്റ് ആയ ടൈറ്റിൽ...

  • @underdogs703
    @underdogs703 2 роки тому +13

    ഈ സമൂഹം മ്ലേച്ഛതയിലേക്ക് കൂപ്പുകുത്തുന്നുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം യുക്തിവാദികളാണ്.

  • @mohanambujam5641
    @mohanambujam5641 2 роки тому +10

    Nishad had th right point. Patriarchy @ it's highest level 😑

  • @zainulabid2453
    @zainulabid2453 2 роки тому +6

    Good media one

  • @safeerpulamanthole9778
    @safeerpulamanthole9778 2 роки тому +4

    5:36💯✔️

  • @ahamedshibili2247
    @ahamedshibili2247 2 роки тому +2

    Good programme

  • @robsondoha8236
    @robsondoha8236 2 роки тому +2

    Nishad paranjad 100% correct

  • @cheryeast106
    @cheryeast106 2 роки тому +8

    ഇതാണ് എൻ്റെ SFl കാണുന്ന സ്വപ്നം

  • @justwin1349
    @justwin1349 2 роки тому +17

    Nishad said it right 💯

  • @yourdad07127
    @yourdad07127 2 роки тому +39

    ഇതൊക്കെയാണ് sfi ക്യാമ്പസുകളിൽ നടപ്പിലാക്കുന്നത്... ഇതിലൊക്കെ ഒരു തെറ്റും ഇല്ലാന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ തള്ളിയവന്മാർ ഇപ്പോൾ മുഖം മറച്ചു നടക്കുന്നു കാമറക് മുമ്പിൽ

    • @shanid5047
      @shanid5047 2 роки тому

      💯

    • @dailylifemedia7712
      @dailylifemedia7712 2 роки тому

      ഈ പിടിച്ചുവർ എല്ലാം sfi karu ano.. മാനവും മര്യാദക്ക് ജീവിക്കണം...

    • @3minutvlog.
      @3minutvlog. 2 роки тому +2

      SFI ഇതിൽ എന്ത് തെറ്റ് ചെയ്തു

    • @shhnsl
      @shhnsl 2 роки тому

      @@3minutvlog. ... vyakthamaya role und

    • @3minutvlog.
      @3minutvlog. 2 роки тому

      @Mohammed s ഇതോണോ liberalism.. ഇത് പെൺവാണിഭം അല്ലെ..

  • @shahidharafeek7604
    @shahidharafeek7604 2 роки тому +3

    ഇങ്ങനെയുള്ള ഭർത്താവിനെ എന്തിനാ സഹിച്ചു കൊണ്ട് നടക്കുന്നത് 😡😡😡

  • @muzafir6780
    @muzafir6780 2 роки тому +24

    Koottikodupp ....kooduthal decoration onnum venda

  • @anwarfazalet
    @anwarfazalet 2 роки тому +34

    പരാതിക്കാരിയുടെ മാത്രം പ്രശ്നം ഉയർത്തിക്കാണിച്ച് ഇതൊരു പെൺവാണിഭം മാത്രമാണെന്ന് ഉന്നയിക്കുന്നതിൽ അർത്ഥമില്ല.... കുടുംബം അഥിതികളായി ഒരുമിച്ച് കൂടി പരസ്പരം ഇണയെ കൈമാറുന്ന ഗ്രൂപ്പാണ് പുറത്തായത്.. അതിനെ പുരോഗമനം, സ്വാപ്പിംഗ് എന്നൊക്കെ വിളിച്ച് ഔട്ടോഫ് ഫോക്കസ് അതിനെ നിസാരമാക്കിയത് ശരിയായില്ല.. വ്യക്തിസ്വാതന്ത്ര്യത്തിന് അതിരുകൾ കൽപിക്കാത്ത കപട പുരോഗമനം നടിക്കുന്ന കേരളത്തിലെ സിനിമാ, മാധ്യമ മേഖലയിലുള്ള മുഖ്യധാരാ സമൂഹത്തിൻ്റെ സ്വതന്ത്ര ചിന്തയിനിന്നുണ്ടായ വാചാടോപത്തിൻ്റെ ഉൽപന്നങ്ങളായിട്ടാണ് ഇത്തരം മൂല്യച്യുതികൾ സമൂഹത്തിൽ പടരുന്നത്..

  • @dabbbaded1342
    @dabbbaded1342 2 роки тому +12

    പണ്ട് ഒരാണിന് അഞ്ച്‌ ഭാര്യ. ഇപ്പൊ ആണിനും അഞ്ചു ഭാര്യ, പെണ്ണിനും അഞ്ച് ഭർത്താവ്.

  • @spsainu3647
    @spsainu3647 2 роки тому +7

    ധാർമ്മികത ചർച്ചയില്ലെ???

  • @user-oo6nn5me3m
    @user-oo6nn5me3m 2 роки тому +5

    പ്രതികളുടെ മുഖവും മുഴുവൻ അഡ്രസ്സും വെളിപ്പെടുത്തി പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പോലീസ് ആദ്യം ചെയ്യേണ്ടത്... ഇങ്ങനെയുള്ള ചാവാലി പട്ടികളെ മുഖം മറച്ചു സംരക്ഷിക്കുകയല്ല വേണ്ടത്

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 2 роки тому +2

    ധാർമ്മികത ഇല്ലാതായിപ്പോവുന്നു ലോകത്ത്

  • @vazhipokka
    @vazhipokka 2 роки тому +5

    മലയാളി ഒരു പുരോഗമന സമൂഹമാണ് എന്ന് പറയുന്നത് തന്നെ ഒരു തട്ടിപ്പല്ലേ എന്റെ സാറേ. 😏

  • @abdulnassarcp7704
    @abdulnassarcp7704 2 роки тому +1

    Abhilashettan എവിടെ

  • @Shejeerismail
    @Shejeerismail 2 роки тому

    Is it legal???😮

  • @rajm4096
    @rajm4096 2 роки тому +9

    പഴയ സംബന്ധ ആചാരം, പൊടി തട്ടി എടുത്തു, ഇതേ mind ഉള്ള പെണ്ണുങ്ങളെ ഇവർക്ക് കെട്ടിയാൽ പോരെ, പാവപെട്ടവരെ trap ചെയ്യരുത് 👎

  • @aabidas8301
    @aabidas8301 2 роки тому +18

    തലസ്ഥാനത്ത് പതിറ്റാറ്റണ്ടുകൾക്ക് മുമ്പ് വലിയവരിൽ എക്സേഞ്ച് നടക്കുന്നതിനായി ടി.വി ഷോയിൽ പാർവ്വതി പറയുന്നത് കേട്ട് സ്തംബച്ചിരുന്നു...... യൂറോപ് ൻ കൾച്ചർ കേരളത്തിലെത്തിയെന്നു മുഖമന്ത്രി പറയുന്നത് വെറുതെയല്ല - മത രഹിത സമൂഹം സ്ർഷ്ഠിക്കാൻ വെമ്പുന്നവരിൽ നിന്ന് ഇതല്ലാതെ പ്രതീക്ഷിക്കുന്നില്ല.

    • @anvaram8632
      @anvaram8632 2 роки тому +3

      ഈ കുറ്റവാളികൾ മനുഷ്യരല്ല. മനുഷ്യർ ആണെങ്കിലേ മതം ഉള്ളവരാണോ ഇല്ലാത്തവരാണോ എന്ന് വേർതിരിക്കാൻ കഴിയു. മതമില്ലാത്ത വരും മനുഷ്യനയി ജീവിക്കുന്നുണ്ട്.

    • @Onana1213
      @Onana1213 2 роки тому +10

      ഇത് മതമില്ലാത്തവരുടെ കുഴപ്പം ആണെങ്കിൽ ലോകത്തു മതതീവ്രവാദികൾ ചെയ്തുകൂട്ടുന്നതിന്റെ ഉത്തരവാദിത്തം മതവിശ്വാസികൾ ഏറ്റെടുക്കണം. എന്തായാലും മതഭ്രാന്തന്മാർ ഉണ്ടാക്കുന്ന അത്രയും പ്രശ്നം നിലവിൽ മതവിരോധികൾ ഉണ്ടാക്കുന്നില്ല..

    • @muhammedhusain3328
      @muhammedhusain3328 2 роки тому +1

      @@Onana1213 മതതീവ്രവാദികൾ ചെയ്യുന്നത് അവർ ഏറ്റടുക്കുന്നുണ്ട്.. അതെന്തിനാ മാതാവിശ്വാസികൾ ഏറ്റെടുക്കുന്നത്... കുറ്റം ചെയ്തവർ ഏറ്റടുത്താൽ പോലെ.. 🤭

    • @Onana1213
      @Onana1213 2 роки тому +7

      @Muhammed Husain മതതിന്റെ ആശയങ്ങളിൽ നിന്നാണ് മതതീവ്രവാദം ഉണ്ടാകുന്നതു അങ്ങനെയെങ്കിൽ അടിസ്ഥാനപരമായി മതവും വിശ്വാസവും അല്ലെ കുറ്റക്കാർ ആകുന്നതു. എല്ലായിടത്തും മോശം ആളുകൾ ഉണ്ട്. എന്നുവെച്ചു എല്ലാരും മോശക്കാർ അല്ല. ദിവസം 100 വട്ടം സൽമാർഖം പറഞ്ഞു തരുന്ന പുരോഹിതൻമാർ എന്തൊക്കെ നാറിത്തരം ചെയ്യുന്നു. എന്നുവെച്ചു എല്ലാ പുരോഹിതരും അത്തരക്കാർ ആണോ..

    • @pcasharudheen
      @pcasharudheen 2 роки тому

      @@Onana1213 അല്ലെങ്കിലും തീവ്രവാദം മൊത്തം ഈ യുക്തിവാദികൾ കെട്ടിവെക്കുന്നത് മതവിശ്വാസികളുടെ തലയിൽ തന്നെ അല്ലെ അപ്പൊ അവർ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ കാരണം ഉണ്ടാകുന്ന സാമൂഹിക ഭവിഷത്തിനു അവർ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം

  • @dragondragon7432
    @dragondragon7432 2 роки тому +1

    പുരോഗമനം നല്ലതാണ് എന്നുവിചാരിച്ച് അതിൽ നല്ലതും ചീത്തയും ഉണ്ട് അതു മനസ്സിലാക്കി കൊണ്ടാവണം 😁?

  • @suneersaaba2843
    @suneersaaba2843 2 роки тому +1

    Ajims eeeyide aayi polikkunnund ippol nishadbaayiyudeyum abhilashinteyum levelil thanne. ..
    Keep it up bro. ..

  • @shebeernazar4960
    @shebeernazar4960 2 роки тому +8

    മതം ഉപേക്ഷിക്കുന്നതിന്റെ ഏറ്റവും വലിയ അപകടമാണ് ഇത്
    out of Focus എന്തുകൊണ്ടാണ് ഇങ്ങനെ ചർച്ച ചെയ്യാത്തത്

    • @sujaykumar
      @sujaykumar 2 роки тому +7

      Out of focus il ullavarkk vivaram ullathond. Matham andi, po myre

    • @anjuanna5885
      @anjuanna5885 2 роки тому

      Mathathin ullil ullavar chyyunnthinte pakuthi varilla ithokke

  • @sunilcheramangalam8057
    @sunilcheramangalam8057 2 роки тому +11

    വൈഫ്‌ സൗഫിങ്ങ്, ഒരു പോൺ സ്റ്റോറി കേൾക്കുന്ന അനുഭവം. എന്താ അല്ലെ? 😄😄😄😄

  • @sujathaan7225
    @sujathaan7225 2 роки тому +1

    What about children.what is the purpose of family.relationship

    • @mmshefin
      @mmshefin 2 роки тому +3

      liberals, atheists, feminists stand for sexual liberation. family is a system to destroyed. children are burden. pleasure only matters.

  • @akhilrajr3170
    @akhilrajr3170 2 роки тому +3

    Rajeevettan evide

    • @saleemkps3080
      @saleemkps3080 2 роки тому

      വീട്ടിൽ പോയതാണ്

  • @mthasneem6351
    @mthasneem6351 2 роки тому +6

    Nalla oru programe aane ithe

  • @vijayakumarmg5986
    @vijayakumarmg5986 2 роки тому +7

    നിഷാദ്👍👍👍

  • @hamsahk4576
    @hamsahk4576 2 роки тому +4

    ഇന്ത്യയുടെ നിയമനുസരിച്ചു ഭാര്യക്ക് ഇഷ്ട്ടമുള്ളവന്റെ കൂടെപോകാം സെക്സിൽ ഏർപ്പെടാം പക്ഷെ ഭർത്താവ് പരാതിപെടരുത് കൊള്ളാം അടിപൊളി പാച്യാത്തന്റെ കോണകം കഴുകിക്കുന്ന ഏർപ്പാട് കല്യാണം കഴിക്കുക കൊണ്ടുനടന്നു കച്ചോടം ചെയ്യാം ലെ,,എന്താ പുരോഗമനം കുറെ സ്വതന്ത്ര പറവകളും കോളാമ്പി സുജയും ലിയാകത്തു രവിയും ജാമിതയും നയിക്കുന്ന മൊബൈൽ സർവീസും മയക്കുവെടിയും 😄

  • @Nishanth459
    @Nishanth459 2 роки тому +1

    You have enough other topic to discuss

  • @asqarcl3041
    @asqarcl3041 2 роки тому +46

    യുക്തിവാദികൾ സന്തോഷിക്കട്ട അവരുടെ പ്രവർത്തനങ്ങൾ വിജയികുന്നുണ്ട്

    • @Abhilash-.
      @Abhilash-. 2 роки тому +22

      ഇതിന് യുക്തിവാദികളും ആയി എന്ത് ബന്ധം

    • @MK-oy1cl
      @MK-oy1cl 2 роки тому +19

      @@Abhilash-. മതം വഴി പെൺവാണിഭം സ്വാഗതാർഹം ആണ് 😅😅😅

    • @ansara8467
      @ansara8467 2 роки тому +3

      @@Abhilash-. madhavadhikal agine akkikolum

    • @Abhilash-.
      @Abhilash-. 2 роки тому

      @@ansara8467 aa എന്ത് പറയാനാ ഇതിനൊക്കെ

    • @merinmaryvarghese344
      @merinmaryvarghese344 2 роки тому +7

      എന്ന് 6 വയസ്സുള്ള കൊച്ചിനെ കെട്ടിയ, 55 വയസ്സുള്ള കിളവനെ പൂജിക്കുന്ന വിശ്വാസി 😂

  • @zebra8538
    @zebra8538 2 роки тому

    Abhilah mohan chettan vennam

  • @AKR-439
    @AKR-439 2 роки тому +3

    ഇതിൽ ഒന്നോ രണ്ടോ സ്ത്രീകളെ എതിർത്തുള്ളൂ ബാക്കിയെല്ലാം ഉഭയ സമ്മതത്തോടെയാണ്‌ പ്രധാന വിഷയം പുതിയ ഒരു സംസ്കാരം കേരളത്തിൽ വളർന്നുവരുന്നൂ അത് ചർച്ചചെയ്യാതെ സ്ത്രീകളെയെല്ലാം മാലാഖമാരക്കാനുള്ള വ്യഗ്രതമാത്രമേ കാണിക്കുന്നുള്ളൂ

  • @EnayarajaEnayaraja
    @EnayarajaEnayaraja 2 роки тому

    ഇങ്ങനത്തെ കഥകൾ ഇതൊക്കെ ഏകദേശം 10 വർഷം മുൻപ് എന്റെ അറിവിൽ ഉണ്ട്. ഗൾഫിൽ.. ഒരു കുടുംബം കുട്ടികളും ഉണ്ട് അയാൾക്ക് നല്ലൊരു ജോലി ഉണ്ട്. ഭാര്യ നേഴ്സ്. നല്ല വരുമാനവും ഉണ്ട് എന്നിട്ടും അയാൾ ഭാര്യയെ കൂടിക്കൊടുത്ത് പണം സമ്പാദിച് നാട്ടിലേക്ക് അയച്ചിരുന്നു. കേരളത്തിൽ നാട് അങ്ങ് തെക്കോട്ട് ഉള്ളവരായിരുന്നു

  • @member_thahir
    @member_thahir 2 роки тому +1

    ഞാൻ ഒരു സത്യം പറയട്ടെ... ഇനി അങ്ങോട്ട് കെട്ടണ്ട.. 🔥

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 2 роки тому

    എന്തായിത് .... കാലം പോണത് എങ്ങോട്ട് .... മനസമാദാനം നഷ്ട്ടപെടുന്നു ......

  • @shibuhamsa1
    @shibuhamsa1 2 роки тому +1

    Very immoral people. How can they raise their head in front of the society, even their own children? Shame.

  • @Isnometooiisaman
    @Isnometooiisaman 2 роки тому +5

    Mutual consent ഉണ്ടെങ്കിൽ കുറ്റകരമല്ല !!!!

  • @pagafoor7790
    @pagafoor7790 2 роки тому

    പ്രമോദിനെ കൊണ്ടു വരൂ.. ഈ പ്രോഗ്രാമിലേക്ക്.

  • @mohamedijaz1198
    @mohamedijaz1198 2 роки тому

    Kooduthal enthanu parayendath analy serinte agraham nadannondirikunnu ennu......pullikarante ororo sopnangal nattil nadanondirikunnu allathe ent parayan

  • @ashbeyjosey593
    @ashbeyjosey593 2 роки тому +1

    abhilash media one വിട്ടോ?

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +4

    Apamanakaram 😷

  • @vegetaxer
    @vegetaxer 2 роки тому +28

    ഈ വീഡിയോ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാക്കാം. സ്ത്രീയുടെ ഇച്ഛ (consent) ഉണ്ടെങ്കിൽ ഇത് ഒന്നും ഒരു പ്രശ്നമേ അല്ല എന്ന നിലപാടുകാർ ആണ് ഈ വാർത്ത അവതാരകർക്ക്. കേരളത്തിലെ എല്ലാ ചനലുകളുടെയും അവസ്ഥ ഇതാണ്. ഇവർ സമർത്ഥമായി ഇതൊരു പുരുഷന്റെ കുറ്റകൃത്യം ആയി ആണ് അവതരിപ്പിക്കുന്നത്. ഈ സ്വാപ്പിംഗ്, sharing എന്നിവയിൽ ഉഭയസമ്മതം ഉണ്ടെങ്കിൽ ഒരു പ്രശ്നവും ഇവർ കാണുന്നില്ല.

    • @muhammedriyask1693
      @muhammedriyask1693 2 роки тому +58

      സത്യത്തിൽ ഉഭയ സമ്മദം ഉണ്ടെങ്കിൽ നിയമപരമായി പ്രശ്നം ഇല്ലല്ലോ 🤔

    • @cptanur1931
      @cptanur1931 2 роки тому +4

      @@muhammedriyask1693 yes

    • @dev.s8356
      @dev.s8356 2 роки тому +16

      ആ best ഇത് ഒന്നും അറിയില്ലേ..consent ഉണ്ടെങ്കിൽ ഇത് ലീഗൽ ആണ്, നിയമത്തിനു ഒന്നും ചെയ്യാൻ പറ്റില്ല

    • @kavyasj712
      @kavyasj712 2 роки тому +4

      Mutual consent aanenki ath Indiayil illegal alledo.. Supreme Court verdict und extra marital affair thettalla ennum paranj.. Pinne ee case ilum sthreekaleyanu sammatham illathe nirbandhichath..So sthreekalude consent illa ennath thanneyanu ivide rape, pen vanibham thudangiya cases charge cheyan policine sahayichath..allenki police nokku kuthi avukaye ulloo..

    • @sinoj609
      @sinoj609 2 роки тому +3

      അവർ പറഞ്ഞത് തങ്ങൾക്കു മനസിലായില്ല. അതിന്റെ കുഴപ്പം ആണ്.

  • @Pearl-c8u
    @Pearl-c8u 2 роки тому

    അഭിലാഷ് ഏട്ടൻ എവിടെ പോയി 😔

  • @haroonkoya8280
    @haroonkoya8280 2 роки тому +2

    Edu atavu kududathl nadkunathu Malabar said il anallo

  • @nalooraan.
    @nalooraan. 2 роки тому

    ഇതിൽ pc ജോർജിന്റെ അപിപ്രായം എന്താ. 8.9 കഴിഞ്ഞപ്പോൾ ആണ് പരാതിപ്പെട്ടത്.

  • @sachin6357
    @sachin6357 2 роки тому +3

    Nte ammo avasthakal ........keralam saksharatha keralam 😏😏

  • @rasheedrzfjj7412
    @rasheedrzfjj7412 2 роки тому +51

    യുക്തിവാദികൾ ഈ വാർത്ത കണ്ട് സന്തോഷിക്കുന്നുണ്ടാകും.. അവരുടെ പ്രവർത്തിയുടെ ഫലത്തിൽ നല്ല പുരോഗതിയുണ്ട് കേരളത്തിൽ...

    • @sreedevi4292
      @sreedevi4292 2 роки тому +30

      ഇത് പുരുഷമേദാവിത്വത്തിന്റ പ്രശ്നം ആണ് എല്ലാ ഇടത്തിലും സ്ത്രീവിരുദ്ധത ഉണ്ട് അത് മതത്തിലും ഉണ്ട് എല്ലാ വിഭാഗങ്ങൾക്കിടയിലും ഉണ്ട്. ഇത് പുരോഗമനം അല്ല വാണിഭം ആണ്.

    • @anupamapavithran7899
      @anupamapavithran7899 2 роки тому +9

      Ee groupil ethra per yukthivadikal undennu onnu parayamo.

    • @rahimponnani8911
      @rahimponnani8911 2 роки тому +3

      @@anupamapavithran7899 ഇപ്പോ യുക്തിവാദിയും നിരീശ്വരവാദിയും ഒന്നും ഇല്ല ഇപ്പോ ഉള്ളത് അവനവൻ്റെ മതത്തിനെ മോശമാക്കാതെ മറ്റു മതത്തെയും അവരുടെ ദൈവങ്ങളെയും തെറി പറയുകയും എന്നിട്ട് വലിയ വായിൽ അവരും പറയും ഞാൻ നിരീശ്വവാദിയാണെന്ന്

    • @BC-tw4ig
      @BC-tw4ig 2 роки тому +1

      Pandu kallavedi vachu naduneele nadannu pullere ondakkikkondirunnorum veetil incest chythorumaanu ippo pazhi chaaran yukthivaadikale pidikkunnadhu… adhangane kore madhaviswasikal visudha aalayangalil vachu anenno pennenno verthirivillathe prakruthi virudha peedanam vare chyyunna teams aanu.. ennittu yukthivadhathinu kuttam .. yukthivaadham ennu paranja kaanunnore motham peedippikkam ennanennu vicharichirikkunna kore malarkal.😂

    • @MK-oy1cl
      @MK-oy1cl 2 роки тому +3

      ഹഹ മതം വഴി പെൺവാണിഭം സ്വാഗതാർഹമാണ് ലെ 😁😁

  • @jaisygeorgr9845
    @jaisygeorgr9845 2 роки тому +1

    Media one should post a debate on what's their opinions on polygomy ?

  • @truth8771
    @truth8771 2 роки тому +5

    ഭർത്താക്കന്മാരെ ഇങ്ങനെ ഒന്ന് share ചെയ്തു നോക്കിയാലോ 😝😝

    • @kavyasj712
      @kavyasj712 2 роки тому +2

      Ee case il ella swappingum nadannitund..alavalathikal..

    • @nandadevsr6122
      @nandadevsr6122 2 роки тому

      @@kavyasj712 husband inte consent undenkil dhairyamayi swap cheytho

    • @kavyasj712
      @kavyasj712 2 роки тому

      @@nandadevsr6122 manasilayilla ??

    • @nandadevsr6122
      @nandadevsr6122 2 роки тому

      @@kavyasj712 if he agrees to your intention
      then no problem

    • @kavyasj712
      @kavyasj712 2 роки тому

      @@nandadevsr6122 what the hell.. Mind your own business.. Don't teach me what to do and not to.. Thanik thalparyamundel thante partnere kond poyi swap chey..nattukare upadeshikan varanda..

  • @ajeebam8464
    @ajeebam8464 2 роки тому +2

    പരിപാടി നിലവാരം കുറഞ്ഞു....
    Perspectives of views..... വളരെ ദുർഭലം.

  • @aparna3878
    @aparna3878 2 роки тому

    Abhilashetan varille

  • @shaankambath
    @shaankambath 2 роки тому

    Abhilash😔😔😔

  • @ratheeshachu5168
    @ratheeshachu5168 2 роки тому

    Police comedy tharangall Aannuu 😀

  • @shabeermp7843
    @shabeermp7843 2 роки тому +1

    Aadhunika keralam 😬😬

  • @faris9859
    @faris9859 2 роки тому

    Streekal anu ellathinum karanam.

  • @rafiptni2311
    @rafiptni2311 2 роки тому +9

    നിഷാദ് ഭായ് താങ്കളുടെ mail id എവിടെ കിട്ടും.... ‼️⁉️

  • @Sharaf849
    @Sharaf849 2 роки тому

    “Kootti kodukkan patto Sakkeer Bai kk”
    Enna clip hit aayadondaano ivammar ingane kaattikkoottunnath

  • @ashrafashru2472
    @ashrafashru2472 2 роки тому +2

    ഷാജി കടപ്പുറത്തീന്ന്
    വല്ലോം പറഞ്ഞത് കേട്ടീനോ അജിംസേ ......

  • @anjooran8990
    @anjooran8990 2 роки тому

    parayan ullathu paryan pattayhe ivare kanunnathu ippozhannu

  • @Darth92
    @Darth92 2 роки тому +2

    Polyamory is not everyone's cup of tea. jealousy is an intense emotion.

    • @jexi195
      @jexi195 2 роки тому

      Wat u mean

    • @Krishna__2.0
      @Krishna__2.0 2 роки тому +2

      Jealousy യോ???
      ഇതിപ്പോ നിയന്ത്രിച്ചില്ലെങ്കിൽ നാളെ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളെയും വല്ലവനും കൈ വെക്കും...
      തെറ്റ് കണ്ടാൽ തെറ്റെന്നു പറയണം, എതിർക്കണം.

  • @ameenahmed7487
    @ameenahmed7487 2 роки тому +9

    SFI zindhabad

    • @anirudhtrolls2082
      @anirudhtrolls2082 2 роки тому +3

      Poda mire

    • @ameenahmed7487
      @ameenahmed7487 2 роки тому +3

      @@anirudhtrolls2082 ennada ubayakakshi sammatham ichiri koodi poyo😇

    • @DINKAN-007
      @DINKAN-007 2 роки тому +1

      പോയി MSF ന് സിന്ദാബാദ്‌ വിളിക്ക് മൈരേ

    • @ameenahmed7487
      @ameenahmed7487 2 роки тому +1

      @@DINKAN-007 savarkar yukthan spotted

  • @mohanambujam5641
    @mohanambujam5641 2 роки тому

    Ntha Purogamanam 😱

  • @legendarybeast7401
    @legendarybeast7401 2 роки тому +4

    ഇസ്ലാമിലെ 4 കെട്ടൽ ഏത് തരം പെണ്വാണിഭം ആണ്??

    • @aio6480
      @aio6480 2 роки тому +2

      @Mohammed s aan.
      Endh parannalum islaminte nenjathott.
      Adhyam islam endhaanenn krithyamayi padikku....

  • @muhammedshareef2611
    @muhammedshareef2611 2 роки тому

    പുരോഗമനം 🥴

  • @amrtrick...5425
    @amrtrick...5425 2 роки тому

    കുറെ സതാചാര പോലിസ് കാർ.... കാലം മാറി കിട്ടാത്തവർ അസൂയപെട്ടിട്ട് കാര്യം ഇല്ല.. ആണും പെണ്ണും ഒന്നാണ് ഒരു ജീവി അത്ര ഉള്ളു രണ്ട് പേർക്കും അവർക്ക് ഇഷ്ട്ടം ഉള്ള പോലെ നടക്കാം

    • @jennythomas5331
      @jennythomas5331 2 роки тому +1

      number onnu tharumo

    • @aji-e3d
      @aji-e3d 2 роки тому

      @@jennythomas5331 ente venoo

    • @jennythomas5331
      @jennythomas5331 2 роки тому

      @@aji-e3d thannolu

    • @aji-e3d
      @aji-e3d 2 роки тому

      @@jennythomas5331 ennathinaa satacharam parayananoo

    • @jennythomas5331
      @jennythomas5331 2 роки тому

      @@aji-e3d ചുമ്മാ കൊച്ചു വർത്തമാനം പറയാലോ

  • @finix1880
    @finix1880 2 роки тому

    Sfi

  • @harisharismuhammad6990
    @harisharismuhammad6990 2 роки тому

    Puroghamanam alle

  • @Nishanth459
    @Nishanth459 2 роки тому

    Out of focus team pls dont discuss these type of topics

  • @haroonkoya8280
    @haroonkoya8280 2 роки тому +2

    Annal Malabar saidil attavum kuduthal kundan maruanu

  • @sajnamujeeb92
    @sajnamujeeb92 2 роки тому

    നിഷാന്ദ് പറയുന്നത് കറക്ട്

  • @mikdadapk
    @mikdadapk 2 роки тому

    അഭിലാഷ് ഏട്ടൻ എങ്ങിടാ പോയെ

    • @fz9919
      @fz9919 2 роки тому

      Mathrbhumi

  • @muhammedppmuhammed235
    @muhammedppmuhammed235 2 роки тому +1

    LDF onnu koodi vannal legal avunna oru karyam mathram anith

  • @amalroshan3250
    @amalroshan3250 2 роки тому +1

    അജംസിനെക്കാൾ നന്നായി നിഷാദ് സംസാരിക്കുന്നുണ്ട്. ഇനി നിഷാദ് നടുവിൽ ഇരിക്കരുത്..‼️
    അജിംസും ദാവൂദും വരുന്നത് തന്നെ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി വായ തുറക്കാൻ ആണ്.

  • @Ashwatthamahatha
    @Ashwatthamahatha 2 роки тому +1

    Wife swapping ഓക്കേ എൻജോയ് ചെയ്യാൻ പഠിക്കണം അല്ലാതെ ആർഷ ഭാരത സംസ്കാരം പറഞ്ഞിട്ട് കാര്യമില്ല ☺️