ഞാനെന്റെ വീട്ടുകാരോട് സംസാരിക്കട്ടെ ഒന്ന് മാറി നിക്ക് 😡 | Malavika Krishnadas | Wedding | Thejus

Поділитися
Вставка
  • Опубліковано 7 вер 2024
  • Malavika Krishnadas | Malavika Krishnadas Wedding | Malavika Krishnadas Marriage | Malavika Krishnadas UA-cam Channel | Malavika Krishnadas Latest | Malavika Krishnadas Wedding Video | Malavika Krishnadas Marriage Video | Malavika Krishnadas Latest Video | Malavika Krishnadas Father | Malavika Krishnadas Weds Thejus | Thejus Weds Malavika Krishnadas | Malavika Krishnadas Dance | Malavika Krishnadas Lifestyle | Malavika Krishnadas Story | Malavika Krishnadas Serial | Malavika Krishnadas Live Dance | Malavika Krishnadas Vlogs | Malavika Krishnadas Wedding Vlog | Malavika Krishnadas Marriage Vlog | Malavika Krishnadas And Thejus Wedding | Thejus And Malavika Krishnadas Wedding | Malavika Krishnadas Actress | Actress Malavika Krishnadas | Nayika Weds Nayakan | Nayika Nayakan | Malavika Marriage | Malavika Wedding | Malavika Nee Look | Malavika Wedding Look | Malavika Family | Malavika Thejus Wedd | Nayika Weds Nayakan
    |Nayika Nayakan |Nayika Nayakan Latest |Malavika Dance Performance | Malavika Dance Latest | Malavila Dance Shorts | Malavika Marriage Look | Malavika Wedding Look|Malavika Dance Show |Malavika Ds1 | Malavika Anna |Malavika Look

КОМЕНТАРІ • 676

  • @ks-cz8lh
    @ks-cz8lh Рік тому +13677

    Caption ആയിട്ട് ഒരു ബന്ധവും ഇല്ല.. ആ കുട്ടി വളരെ താഴ്മയായിട്ടാണ് ഒന്ന് സംസാരിച്ചോട്ടെ please എന്ന് പറഞ്ഞത്

  • @fidhusvlog9666
    @fidhusvlog9666 Рік тому +8122

    അവരുടെ മടിയിൽ കേറി ഇരിക്ക് എന്നാ 😡 ഒരു പ്രൈവസി കൊടുത്തൂടെ കഷ്ട്ടം.

    • @naqiyamuhammedmadambillath6596
      @naqiyamuhammedmadambillath6596 Рік тому +9

      😂

    • @AbHi-ym9wp
      @AbHi-ym9wp Рік тому +22

      അതിന് നീയെന്തിനാ കിടന്ന് തുള്ളണെ

    • @himaumesh4062
      @himaumesh4062 Рік тому +3

      😂😂😂

    • @rajeshrajup173
      @rajeshrajup173 Рік тому +8

      അവർ വിളിച്ചിട്ട് അല്ലേ അവർ വന്നത്

    • @Cutegirly0087
      @Cutegirly0087 Рік тому +1

      Oru kartavum ila e funda k onum theri ketalum koshapavila comment koodi kitan ula paise koodi kanum athre ul

  • @sandrakrishna5588
    @sandrakrishna5588 Рік тому +2408

    Caption കൊടുക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചൂടെ, ഇത്ര മാന്യമായി സംസാരിച്ച അവരെ മോശപ്പെടുത്തുന്ന തരത്തിൽ ആയി പോയി.അവർക്ക് ഒന്ന് സംസാരിക്കാൻ ഉള്ള സാഹചര്യം പോലും ഒരുക്കി കൊടുക്കാത്തതും പോര അവർ ഒന്ന് മാറി നിൽക്കാൻ പറഞ്ഞതിനെ മോശമായി ചിത്രീകരിക്കുകയും ചെയ്യാമോ

    • @renjithrenjith4190
      @renjithrenjith4190 Рік тому +6

      കുട്ടികി അഭിനയ്ക്കാൻ അറിയാവുന്നതുകൊണ്ട് കൊള്ളാം

    • @enlilly2405
      @enlilly2405 Рік тому +10

      Ippo Kutti captionil koduthathu pole thanne ichiri moshamayi thanne samsaarichal entha kuzhappam. Privacy kodukanjathu kondalle.

    • @sajeeshcc5946
      @sajeeshcc5946 Рік тому +7

      ക്യാപ്ഷൻ നെഗറ്റീവ് ഇട്ടാൽ വ്യൂസ് കൂടും അത്ര തന്നെ😂😂😂😂

    • @kombangaming9407
      @kombangaming9407 Рік тому +4

      ithoke report adich kalayanam

    • @respect-uj9cc
      @respect-uj9cc 10 місяців тому +1

      അതിൽ ഒരു ട്രിലിങ് ഇല്ല ഇങ്ങനെ ചെയിതളെ നമ്മൾ വീഡിയോ ഫുൾ കാണൂ എന്ന് ഉള്ളത് കൊണ്ടാണ്

  • @Ashathomastravels
    @Ashathomastravels 11 місяців тому +725

    She is speaking so softly and respectfully👌

  • @Rafeena827
    @Rafeena827 Рік тому +4763

    Kashtm 😡kurachoke oru privacy koduk,avarkum ile feelings

    • @Riya-on4vs
      @Riya-on4vs Рік тому +28

      പോപ്പുലാരിട്ടിക്ക് വേണ്ടി അവർ തന്നെ വിളിച്ചു കൂട്ടുന്നതല്ലെ😅

    • @ABCD-er1oo
      @ABCD-er1oo Рік тому

      ​@@Riya-on4vs വലിഞ്ഞു കേറി വരുന്നതാണ് media തെണ്ടികൾ

    • @ganuuzz8594
      @ganuuzz8594 Рік тому +3

      ​@@Riya-on4vs Atheii🤣🤣

    • @diyasaheer-hw8rx
      @diyasaheer-hw8rx Рік тому +14

      Vilichat ayirukum enn vicharch privaciyil Keri nilkanno?

    • @adithyaaa__
      @adithyaaa__ Рік тому +3

      ​@@Riya-on4vsavrr vilich kootiyvr alla ee video idthth

  • @vijinvijay
    @vijinvijay Рік тому +454

    ആ ക്യാമറ പിടിച്ചവന്റെ ചെവിക്കല്ലിനിട്ട് ഒന്ന് കൊടുക്കണ്ടതാണ്...

    • @harindevhari4313
      @harindevhari4313 Рік тому +3

      Dey... Camera Pani ottum easy allatto. Athu pidichaale manassilaavu. Athum kallyanathinu thanne pidikkanam. Cash okke paranju urappich ee Pani eelppich avasaanam veettukaar vijaaricha saadhanam kayyil koduthillel athathra sugham ulla kaaryam aayirikkilla. Aaa samayath ee kaanunna kallyanapennin aayirikkum eettavum kooduthal prashnam undaavaarullath. athukond okke aanu avar ithrayum risk eduth ellaam cheyyunnath. Allaaathe ath athrakk nannaavanam enn avarkk nirbadham illa.

    • @vijinvijay
      @vijinvijay Рік тому +12

      @@harindevhari4313 ennalum kurachokke privacy kodukkaam ith kaanunna aarkkum deshyam varum.. Aa kalyana penn thane parayunnundallo

    • @id2801
      @id2801 Рік тому

      😂😂😂😂

    • @satan.6186
      @satan.6186 10 місяців тому +8

      ​@@harindevhari4313എന്നാ ലവളുടെ മടിയിൽ കേറി ഇരി.. തോന്നിവാസം കാണിച്ചിട്ട് ഞായം പറയുന്നത് നോക്കണേ.. ഇവനെയൊക്കെ

    • @harindevhari4313
      @harindevhari4313 10 місяців тому

      @@satan.6186 വേണ്ട... എന്ന മടി കേറി ഇരിക്കുന്നില്ല. കല്യാണം കഴിഞ്ഞ് എഡിറ്റിംഗ് എല്ലാം കഴിഞ്ഞ് കയ്യിൽ കൊടുക്കുമ്പോൾ കൊണക്കാതിരുന്നാൽ മതി

  • @SuraagPs-tf9yd
    @SuraagPs-tf9yd Рік тому +912

    Chetta oru gap tharo driver keratte 😂😂😂😂

  • @lachu980
    @lachu980 Рік тому +741

    ഞാൻ എന്റെ കല്ല്യാണത്തിന് അച്ഛനോട് അച്ഛെ ചക്കര വരട്ടി മിച്ചം ഉള്ളത് fansion നു.വരുമ്പോ കൊണ്ടു വരണേ😅😂😂😂

    • @aryapbiju2505
      @aryapbiju2505 Рік тому +47

      എന്നിട്ട് അച്ഛൻ function ന് വന്നപ്പോൾ കൊണ്ടുവന്നോ? 😂😂

    • @assiameer8382
      @assiameer8382 Рік тому +8

      😂😂😂😂

    • @ratheeshnair803
      @ratheeshnair803 Рік тому +9

      😂😂😂 കിട്ടിക്കാണും ഉറപ്പല്ലേ,

    • @nadeerasidhiq2035
      @nadeerasidhiq2035 Рік тому +4

      🤣🤣🔥

    • @anujoseph_10
      @anujoseph_10 Рік тому +13

      Fansion? Athentha?

  • @Nehh-
    @Nehh- Рік тому +341

    Pakshe malu chechi appavum soft ayyitta samsarichath

  • @anitechmedia8443
    @anitechmedia8443 Рік тому +46

    ഒരു കുഞ്ഞ് കുട്ടി വളര്‍ന്നു കല്യാണം കഴിച്ചു അമ്മ ആയി വാര്‍ദ്ധക്യ തി ല്‍ എത്തി എന്തെല്ലാം ഈ പ്രപഞ്ചത്തിന്റെ വികൃതികള്‍ ഓര്‍ക്കു മ്പ ഓ ള്‍ കണ്ണ് നിറഞ്ഞു

  • @sangeethavishnu367
    @sangeethavishnu367 Рік тому +515

    Calm and cool, caption matching alla

  • @philozoic-1630
    @philozoic-1630 Рік тому +120

    Drivere polum keran sammatiknilla 😂😂😂

  • @nisha4995
    @nisha4995 Рік тому +105

    നല്ല കുഞ്ഞു താലി❤

    • @milanmohan7731
      @milanmohan7731 Рік тому +6

      Nairs commonly ee type alle

    • @nisha4995
      @nisha4995 Рік тому +5

      @@milanmohan7731 വലിയ താലി yum ഉണ്ട് പേരൊക്കെ എഴുതി എനിക്കുള്ളത് വലിയ താലി ആണ് എനിക്ക് കുഞ്ഞു താലിയും കുഞ്ഞു മാലയും ആണ് ഇഷ്ട്ടം

    • @inshafathima1894
      @inshafathima1894 Рік тому +7

      ​@@nisha4995 ഉള്ള കാലത്ത് ഒന്നും ഇടാതെ കണ്ടാൽ കല്യാണം കഴിഞ്ഞുന്ന് പോലും തോന്നാതെ നടന്നിട്ട് എല്ലാം ഭർതൃ വീട്ടുകാർക്ക് വിൽക്കാൻ കൊടുത്തിട്ട് ഇപ്പൊ ഒന്നും ഇല്ലാതെ ഇടാൻ കൊതിച്ച് അട്ടത്തു നോക്കി ഇരിക്കുന്ന ഞാൻ.....😂😂

    • @nisha4995
      @nisha4995 Рік тому

      @@inshafathima1894 സത്യം🤣

    • @amaljayakumar1574
      @amaljayakumar1574 Рік тому

      ​@@nisha4995ഞങ്ങടെ വീട്ടിലും എല്ലാർക്കും ഇത് പോലെ കുഞ്ഞു താലി, എനിക്ക് മാത്രം നാത്തൂൻ പറഞ്ഞിട്ട് പിള്ളികാരിക്ക് കൂട്ടിനു വേണ്ടി വലിയ താലി,ചേച്ചിക് കല്യാണത്തിന് വലിയ താലി ആയിരുന്നു

  • @lekshmibijil4136
    @lekshmibijil4136 Рік тому +155

    താലി കുഞ്ഞ് താലി 🥰😍🥰👌എന്നും സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകട്ടെ ഈശ്വരൻ തുണക്കട്ടെ 🙏

    • @TG-qh8gm
      @TG-qh8gm Рік тому +1

      Thali charadila kettiye.

    • @GangasVlogsRecipes
      @GangasVlogsRecipes Рік тому +3

      ​@@TG-qh8gm mm.. Ethrayo dhivasam kazhiyumbo ath malayilek maatum..athinum oru reethiyoke indennu thonunnu

    • @lekshmibijil4136
      @lekshmibijil4136 Рік тому +3

      @@TG-qh8gm അത് മനസിലായി താലി ചെറുതാണ് കൊള്ളാം എന്നാ ഉദേശിച്ചേ

    • @ratheeshnair803
      @ratheeshnair803 Рік тому +2

      NSS ആകുമ്പോൾ ചെറിയ താലിയാണ് , മാത്രമല്ല. ആ കുട്ടി നാലാം ദിവസം ആയിരിക്കണം വീട്ടിൽ വരുന്നത്. തീർച്ചയായും അതുകൊണ്ടാണ്

    • @Abhi-wy1ok
      @Abhi-wy1ok Рік тому +2

      അത് നായന്മാരുടെ താലി ആണ് നാഗഭട താലി ഇപ്പൊ മറ്റു ആൾക്കാരും ഉപയോഗിക്കുന്നുണ്ട്

  • @niranjanmenan944
    @niranjanmenan944 7 місяців тому +3

    Camera കാരെയും online media കാരെയും നിയന്ദ്രികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @GK-xp7bs
    @GK-xp7bs 9 місяців тому +13

    നല്ല വിനയമുള്ള കുട്ടി 💙

  • @Ana.s.w_ara
    @Ana.s.w_ara Рік тому +113

    Enduvaithu..... Pavam ayi samsarichathine valachu odichu ingane oru caption.... Kashtam thanne.... 😢

  • @shanavasts9113
    @shanavasts9113 Рік тому +17

    ചേട്ടാ ഒരു ഗ്യാപ് കൊടുക്ക് ആ ഡ്രൈവർ ഒന്ന് കേറിക്കോട്ടെ 😂

  • @sreenathpv1026
    @sreenathpv1026 Рік тому +6

    Cameramannte mukathu kodukkan thonnunavar like adikku.. 😊

  • @Fath.Nasrin
    @Fath.Nasrin Рік тому +12

    vallatha kashttam thanne aahlo media kond avarkk onn privacy kodthoode njn okke ayirunnel aa camera valich erinjirunnenje

  • @jaseenama4572
    @jaseenama4572 Рік тому +28

    Pavam 2days ayit nannayi onnu urageettilla vere oru vedio yil parayunnund athinte idagaaru pinne veettukare vitt varante veettik povunnathinte vishamam ellam undakum pinne chuttum endu parayunnu ennu chundinte thazhe vare camera kond pokumbo sarikkum deshyapedanam ennittum please njan ente veetukarood onnu samsarichote chetta enna parayunnath 🥰 vallatha janmagel thanne ee Media kaar🙄🤨

    • @sitharapa4697
      @sitharapa4697 Рік тому

      Ethu athu actress 🙄🙄🙄🙄🙄

    • @fizanezrin4853
      @fizanezrin4853 10 місяців тому

      Ivar vilichittanu Media pokunnath kuttee😊

  • @elenaabin3270
    @elenaabin3270 Рік тому +7

    sherikum!! enthukondano illatha kaaryanghal parayunne....

  • @sreejals4000
    @sreejals4000 6 місяців тому +2

    Malu mariyathekku aanu pranjatthu avark avarude veetukkar eduthu samsarikande chumma camereun piddich a arude privacy talks ill edapittal saadharana alkar pettannu angry avvum pakshe malu anghane cheythilla Respect her❤

  • @Hinaah917
    @Hinaah917 6 місяців тому +2

    She is speaking softly and respectly

  • @ShameeMdr-mj9px
    @ShameeMdr-mj9px Рік тому +24

    😡😡ഇന്ന് കഴിഞ്ഞിട്ട് പോരെ അത് എല്ലാം 🤣🤣🤣🤣ആരോ എടുത്തു കൊണ്ട് പോകും എന്ന് കരുതി കാണും 😊

  • @nirmalm2613
    @nirmalm2613 Рік тому +5

    തരം കിട്ടിയാൽ ആസനത്തിൽ കേറി ഷൂട്ട് ചെയ്യും എന്നറിഞ്ഞിട്ടും ഓൺലൈൻ മീഡിയസിനെ അവർ വിളിച്ചിട്ടുണ്ടെകിൽ അവരുടെ തെറ്റ് അല്ലാതെ മീഡിയസിനെ പറഞ്ഞിട്ട് കാര്യമില്ല 🙌

  • @adithilakshmi1841
    @adithilakshmi1841 Рік тому +11

    ഗൗരിയുടെ കല്യാണത്തിനും ഇതുപോലെ ആയതുകൊണ്ട ആ chechi അങ്ങനെ perumariye

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Рік тому

      അല്ലെയെങ്കിലും എപ്പോഴും അങ്ങനെ തന്നെയാ സൈലന്റ് ആണ് 🥰🤲🏻🤲🏻

  • @varshaabi4186
    @varshaabi4186 Рік тому +37

    Car nte drivere polum keran samathikathe evanoke enta engne kanikune...😬🙄

  • @Niharika809
    @Niharika809 Рік тому +4

    Thejas ന് ദേഷ്യം പിടിക്കുന്നുണ്ട് ആർക്കായാലും ദേഷ്യം വരില്ലേ 😡

  • @mehr3824
    @mehr3824 Рік тому +31

    Why inviting the media to the venue? They have the option for a private function

    • @r.rajeshr1397
      @r.rajeshr1397 Рік тому

      Exactly

    • @anjaliajith4946
      @anjaliajith4946 Рік тому +9

      Avar akathe media ketiyitila... Athinu ahn eppo alukal avark jada yannu paranj nadakune

  • @aadin4285
    @aadin4285 Рік тому +5

    Vedeo full kanuem cheyyum ennitt commentil vannitt avark privacy kodthudee thengaaa😹😂😹😂

  • @sweety2191
    @sweety2191 5 місяців тому +4

    Ningal illathadh endhinado caption lu idane ( i mean angry emoji) 😑🙄

  • @AshidhaShybadh-yf5zg
    @AshidhaShybadh-yf5zg 2 місяці тому +3

    Can someone tell me what does it says in the caption in English, please 🙏🏼 ❤

  • @renjithbs7331
    @renjithbs7331 Рік тому +7

    അച്ഛാ.. ചക്കരവരട്ടിയും, പഴവും പൊതിഞ്ഞെടുതത്തു ഏതു ബാങ്കിലെ... 😂🤣

  • @Shayitanramadi0046
    @Shayitanramadi0046 Рік тому +3

    അണ്ണാക്കിൽ കൊണ്ട് ക്യാമറ വെച്ചിട്ട് ഇത്രേം മര്യാദക് സംസാരിച്ചെന്നാണോടാ ee caption.

  • @lifetime2267
    @lifetime2267 Рік тому +4

    Uruvashide film ormavarunnu ithu kandappol 10 pedii il onnu kanunnila😂😂

  • @sumodhsamuel9497
    @sumodhsamuel9497 Рік тому +53

    Oru privacy koduthukoode ivanmarkku

  • @aryamenon525
    @aryamenon525 6 місяців тому +2

    Endhoru bhaavamaa jaada thannae.. Parayaan vaakilla.... Bhaagyam manju wRfier aanaenna bhaavamaa

    • @brie4447
      @brie4447 6 місяців тому

      Ee comment kanditt ചെച്ചിക്കൻ bhavamenna ennik thonune

  • @dargiftsllc750
    @dargiftsllc750 Рік тому +4

    ചന്ദ്രനിലൊട്ടൊന്നും അല്ലാലോ 😂 വിരിന്നിനു വരുമ്പോ edukkalo😂😊

  • @crazyqueen9466
    @crazyqueen9466 10 місяців тому +8

    അല്ല വീട്ടുകാരെ പിരിയുന്നത് അല്ല വിഷമം ചാർജ്ർ ലാപ്ടോപ് ok ആണ് ആവിശ്യം

    • @dreaminggirl8066
      @dreaminggirl8066 9 місяців тому +8

      പിന്നെ ഫോൺ സൂര്യപ്രകാശത്തിൽ കാണിച്ചാൽ ചാർജ് ആയി കിട്ടുമോ

    • @dreaminggirl8066
      @dreaminggirl8066 9 місяців тому +1

      പിന്നെ ഫോൺ സൂര്യപ്രകാശത്തിൽ കാണിച്ചാൽ ചാർജ് ആയി കിട്ടുമോ

  • @jayal9221
    @jayal9221 Рік тому +45

    Anakilot camerayum thalli pidich kerualle pranthanmar.. ivanmark alpam vakathiriv indo ..ha

  • @malayaligamer5550
    @malayaligamer5550 Рік тому +5

    വളരെ വളരെ താഴ്മയായി ആണ് ആ ചേച്ചി പറഞ്ഞത്
    Content ശാമമ് ആണെങ്കില്ല ഇത്ര കഷ്ടപ്പെട്ട് വീഡിയോ ചെയ്യണ്ട

  • @lailaassain3685
    @lailaassain3685 10 місяців тому +2

    Naad vitt povaanao? Allaalo!, adhokkee avde indavoollee, frst aayt husband nte koode povallee, adh enjoy cheyyaadhhe ingane cherya karyangal aaloich stress aavaruth.

  • @rinsharinuz....6619
    @rinsharinuz....6619 Рік тому +8

    Caption num ayitt oru bhanthavum illa.....ini ippo avar deshyathil paranjalum athil tett kanan pattilla....Karanam avarum manashyaranu...avarkum und feelings...pinne avardethaya privacyum.....😬

  • @hariv5701
    @hariv5701 Рік тому +7

    അല്പം ഓവർ അല്ലെ

    • @selenamajose7240
      @selenamajose7240 10 місяців тому +1

      അല്പം അല്ല കുറച്ചധികം ഓവറാ

  • @shintogeorge7112
    @shintogeorge7112 Рік тому +6

    ഇനിയൊരു തിരിച്ചു വരവില്ലന്ന് തോന്നുന്നു..

  • @mindblowrelaxation5039
    @mindblowrelaxation5039 Рік тому +9

    Privacy ok, but njnoke chargerum phnum on um orthupolumila aa tymil.. E kochinte lyf full laptopil anennu thonunnu

    • @pyaris7133
      @pyaris7133 Рік тому +19

      നിങ്ങൾ മൊത്തം അടുക്കളയിൽ ആവും

    • @mindblowrelaxation5039
      @mindblowrelaxation5039 Рік тому +7

      @@pyaris7133 Adukalel nikathe engane kazhikum chechi. Athinte koode cheriya oru joli koodi und kto ukyil nurse aanu☺️

    • @ameeshanoushad1641
      @ameeshanoushad1641 Рік тому +4

      she is a youtuber may be athinte karyangal nokkan aakum...pinne 2dhivasam kazhinjo matto aayirunnallo function kalyanatthinte vedioe okke update cheyyande...athinte editing okke aavum..appol pinne athrayum avshyam ulla karyangal edutth vecho enn chodhikkunnathil thettilalo... pinne ithokke vedioe edukk enn aa kutty paranjittallalo ivarokke athinte annakkil keri vedioe edukkunnath..aa koch aa kochinte veettkarod parayunnath edutth parasya pedutthunna ivare venam parayan

    • @pyaris7133
      @pyaris7133 Рік тому +2

      @@mindblowrelaxation5039 😂😂എന്നിട്ടാണോ ഇമ്മാതിരി വർത്താനം

    • @anuradhasabu7984
      @anuradhasabu7984 Рік тому +3

      നിങ്ങൾ ഓർത്തില്ലെന്ന് വെച്ച് എല്ലാവരും ഓർക്കാതിരിക്കണം എന്നുണ്ടോ

  • @aathira.
    @aathira. Рік тому +3

    Thumbnail itta chettan shuuperr aaaaa 🥴

  • @rtvc61
    @rtvc61 Рік тому +4

    എന്തിനാ അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.. അത്ര വലിയ താരങ്ങൾ പോലും അല്ല എന്നിട്ടും അവരെ ഇട്ടു ശ്വാസം മുട്ടിക്കുന്നു... 🙄🙄🙄വേറെ പണി ഒന്നുമില്ലേ ഇവനൊക്കെ

  • @alka.v.ualka.v.u4398
    @alka.v.ualka.v.u4398 9 місяців тому

    Ithrayum soft ayit ahne a chechi samsaarikane ennit enthina ee deshyam illa emoji captionil koduthathen ariyilla inganeyum korennam ondayu kidapind

  • @mallutrivian6513
    @mallutrivian6513 Рік тому +2

    Caption il ullapole allallo. Verry bad. She’s stunning. Nammal trip pokumbo manasillakumallo e pain. Everyone know that feeling ,,!

  • @divyaaneesh9376
    @divyaaneesh9376 Рік тому +34

    Vayil ketti camera konduvechavanod ingane thazhmayayittalla serikkum parayande😂

  • @sneharenjith1976
    @sneharenjith1976 Рік тому +2

    Ithu marriage aanannu parayam.. ellavarum santhosikkunna oru time.... Ithilum kashtamanu mammuikka yude mother marichappool paavam aaa manushyane aalukalude koottarhil ninnum onnu adhehathinte ummaye Kanan pokumpol video kanunnna njan thirayukayanu... Kasshtttammmm thanne ithrakkum... vivaramillathvarayipoyallo....Ethra celebraties aayalum avarum manushyaranu avarkkum vikarangal ullavar aanu ennullathu oru commen sence aanu...Sooo sad🤌pls give them some privacy...🙄

  • @ignitewings5418
    @ignitewings5418 Рік тому +7

    ഒന്നും ഉപേക്ഷിക്കാൻ ഇഷ്ടം ഇല്ലാത്ത നല്ല കുട്ടി 😢.. കണ്ടോ ചാർജ്അറിനെ പോലും മറന്നില്ല ഈ അവസരത്തിലും..

    • @HakunaMatata-gr9mm
      @HakunaMatata-gr9mm Рік тому +2

      Kalyanam kazhinju pokunna penkuttikalkku ariyam athinte bhuthimuttukal...

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 Рік тому +5

    വായിൽ കയറ്റാവുന്ന ക്യാമറ വലിയ ഓപ്പറേഷൻ ഉപയോഗിക്കാറുണ്ട് അത് ഒരെണ്ണം വാങ്ങിക്കണം കേട്ടോ, എന്നിട് ഇവരുടെയൊക്കെ വായിൽ കയറ്റി വീഡിയോ എടുക്കണം കേട്ടോ,,,, കുറെ എണ്ണം ക്യാമറയും കൊണ്ട് ഇറങ്ങിക്കോളും

  • @_Ashii89_
    @_Ashii89_ Рік тому

    Camera avalde aanakilottu zooom cheyyu please🎥🎥📸

  • @Terminator94596
    @Terminator94596 Рік тому +3

    Povunnathilalla vishamam phonum chargarum 😮ente ponneeeeee......

  • @Austin_69
    @Austin_69 Рік тому +3

    ആ ഡ്രൈവർക്ക് സ്പേസ് കൊടുക്കൂ

  • @Spe_kingsoul
    @Spe_kingsoul Рік тому +3

    @legends ഇന്ന് മുതൽ പുതിയ ചാർജർ അല്ലേ കുട്ടീ... 😉🏃‍♂️🏃‍♂️

  • @user-tr9hm4is5i
    @user-tr9hm4is5i 9 місяців тому

    Enthellaam vechaalum pinneyum vitilekku thirichu varanamallo , kidakkukayalle post wedding chadangukal, Pinne enthina anavashya tension.

  • @shameern5383
    @shameern5383 Рік тому +2

    ആ ചേട്ടന്റെ അവസ്ഥ
    ഇനിയും നേരം വെളുത്തിട്ടുണ്ടാവില്ല ചേട്ടന്

  • @mahdimuhammad1431
    @mahdimuhammad1431 Рік тому +19

    Avarude vaayakkakathekk camera vekkaayirunnu😐

  • @user-mh7fz8to7j
    @user-mh7fz8to7j 10 місяців тому +2

    Caption eanth video eanth no bandham😁😁😁😁😁😁😁😁

  • @muzzmuzz9770
    @muzzmuzz9770 Рік тому +2

    ഇതാ ഞാനൊന്നും സെലിബ്രിറ്റി ആകാൻ ആഗ്രഹിക്കാത്തത്

  • @rayaansvlogs
    @rayaansvlogs 8 годин тому +1

    ഇത്ര സൗമ്യമായി ആണ് പറഞ്ഞത് caption is too bad

  • @mm-mj5vm
    @mm-mj5vm Рік тому +12

    Pls change caption it's her right to say that it's her privacy 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @remyajithesh3589
    @remyajithesh3589 Рік тому +17

    ഇവർ സ്വന്തം വീട്ടിലേക്ക് ഇനി തിരിച്ച് പോകില്ലേ -

    • @abcd-wu8od
      @abcd-wu8od Рік тому +5

      pokum.. thirich virunnum varum.. ath oro natil oro chadang.. but pack chytha sadhanagal crct aitt evde undenn confirm aaknde..

    • @sanjana8600
      @sanjana8600 Рік тому +1

      Thangal oru purushan aano

    • @anilkumarkutty5799
      @anilkumarkutty5799 Рік тому +1

      ഞാനും ഇതു തന്നെ ആലോചിക്കുകയായിന്നു

  • @priyankammara2610
    @priyankammara2610 Рік тому +1

    All the best kalyana chekkaaa..

  • @ardradominic3027
    @ardradominic3027 7 місяців тому +1

    Adhyam, show off kanikunnsthinu munne avare vilikathirikuka.

  • @Xtreme5467
    @Xtreme5467 Рік тому +3

    അവരുടെ വായിലേക്ക് ക്യാമറ കൊണ്ട് വെച്ചെടുത്താലേ അതിൽ റെക്കോർഡ് ആവുള്ളു എന്നുണ്ടോ???? എജ്ജാതി ടീംസ് ആണ്??? 🤣🤣

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 Рік тому +19

    രക്ഷിതാക്കളെ വിട്ടുപിരിയാനുള്ള സങ്കടം Old fashion - ഇപ്പോൾ ലാപ് ടോപ്പിനേയും ഫോൺ ചാർജറും വിട്ടു പോകുമോ എന്നുള്ള ടെൻഷൻ - കാലം

    • @somthing_one4518
      @somthing_one4518 Рік тому +4

      Athe kalam poya pok newjen team

    • @aswathi_930
      @aswathi_930 Рік тому +1

      Athinu malu chechi ammayod yathra paranjittanu poyath pinne charajarum lap topum ellam avishiyamulla sathanam aanu aa chechijk oru chanal unnd allathe ammaye marannittalla

    • @ajaiunnimadathilunnikrishn6929
      @ajaiunnimadathilunnikrishn6929 Рік тому +1

      @@aswathi_930 😂😂😂

    • @aswathi_930
      @aswathi_930 Рік тому

      @@ajaiunnimadathilunnikrishn6929 endha

    • @nasrinharoon
      @nasrinharoon 11 місяців тому +3

      Kalathinanusarichu mattam anivaryam.
      Ippol vijarichal ,avarod samsarikkam, kanam, pandathe pole alla.
      Pakshe avarude joliyum mattu karyangal okke nadakkanamengil lap, charger ellam koodiye theeroo

  • @nayrasmd
    @nayrasmd 8 місяців тому +1

    Caption ഇങ്ങനെ കൊടുത്തത് കാരണം ഡിസ്‌ലൈക്ക് ചെയ്യുക

  • @vminkook2102
    @vminkook2102 Рік тому +1

    ലോകത്തിലെ ആദ്യമായിട്ട് ഉള്ള കല്യാണമാണോ

  • @mathukuttyem4768
    @mathukuttyem4768 7 місяців тому +1

    Evar evare vilichittu insult cheyyunnu..pavam medias

  • @harikrishnan-xd8ki
    @harikrishnan-xd8ki Рік тому +1

    Njan athallaa aalochikkane inn oru divasam ee laptop oke enthinaa ath pinne aayalum edukkamalloo

  • @nidheeshmeledath5722
    @nidheeshmeledath5722 Рік тому +5

    Happye 🥰♥️🥰married life dears ♥️♥️😊

  • @nh94969
    @nh94969 Рік тому +3

    Kalyanam kazhinjhu pogumbo yaathra parayathe chargerum, bagum chithichondirikkunnu😂😂😂😂😂

  • @somthing_one4518
    @somthing_one4518 Рік тому

    Manyamayi samsarichu acting adipoliya ente ettanod samsarichotte secant vechu laptopum mobile karachil valatha feel aki acting poliyanu 😅

  • @pavithrapavi652
    @pavithrapavi652 Рік тому +2

    Caption aayitt oru bendhomilla chechi parayunnath deshyathil alla😊

  • @aparnakrishnamp2217
    @aparnakrishnamp2217 Рік тому +1

    Ithonnum nerrathe nookaathe aano car kerri irikyunn. Ithokke nerathe sett aaki vekyande

  • @the_nimbu_couple
    @the_nimbu_couple 7 місяців тому

    Njan mrge kazhinj poyapo paranjath "palpayasam kurach eduthvachekane, maryadhak kudikan patiyilla, nale vanit kudicholam"🤣

  • @ajithsopanam
    @ajithsopanam Рік тому +2

    അല്ലാ ഇതൊക്കെ എന്തിനാ ഇങ്ങനെ share ചെയ്യുന്നത്....

  • @user-ft7fl8ho1c
    @user-ft7fl8ho1c 3 дні тому

    ആരാണ് കാപ്ഷൻ ഇട്ടത്😒.അവൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @frijofrijo6477
    @frijofrijo6477 Рік тому +2

    Ival okke eatha?

  • @farZana-123
    @farZana-123 Рік тому

    Caption correct aan💯 but video aan suit avathe 🌚 next tym nokim kandum oke vita mathy......
    Kashtam😑

  • @francispm3770
    @francispm3770 Рік тому +7

    കല്യാണ ചെക്കൻ :, എനിക്ക് ഒരു ചാർജറിന്റ വിലപോലുമില്ലേ 🙄🙄🙄🙄

  • @prasadprasad.m.p226
    @prasadprasad.m.p226 10 місяців тому +1

    ഞാൻ വീഡിയോ കണ്ടപ്പോ കരയുക ആണ് തോന്നി തോന്നിയവർ ലൈക്ക്

  • @sree7510
    @sree7510 Рік тому +8

    നാണമില്ലാതെ പുറകെ നടന്നു വീഡിയോ പിdiച്ചാൽ ഇങ്ങനെ ഇരിക്കും😂😂😂😂😂

  • @ajanto-bt2hf
    @ajanto-bt2hf 6 місяців тому +1

    Ellatem vilichu kooti,thirakku artificial aaaytu undaki,later avare thanne blame cheyyunnu,reachnu vendi will do.any thing,athu kandu senti adikkan kire ennam ho kalikalaam

  • @nithesh8293
    @nithesh8293 Рік тому +3

    നീ നിന്റെ വീട്ടിന്നല്ലേ പോവുന്നേ 😂

  • @thasnithasni9509
    @thasnithasni9509 Рік тому +3

    Caption kandal a Chechii etho parga polyya😅😅😅

  • @kirankrishna550
    @kirankrishna550 7 місяців тому +2

    Enthoru abinayam

  • @thafsirafathi
    @thafsirafathi Рік тому +1

    pinne Lle Timel Camera Kond munnil ninnal Entha Parayaaandee

    • @dhanyagopalakrishnan7840
      @dhanyagopalakrishnan7840 Рік тому

      ഇത് ഇപ്പോപറഞാലാണുഎലലാരുഅറിയു

  • @aryaarya3985
    @aryaarya3985 Рік тому +3

    Ente ponnabhilashe avarkkoru 30 sec kodukkoo 😂😂

  • @lathabhaskaran244
    @lathabhaskaran244 Рік тому +4

    ഇതൊക്കെ നേരെത്തെ പറഞ്ഞു വെക്കേണ്ടതല്ലേ?

    • @mathukuttyem4768
      @mathukuttyem4768 7 місяців тому

      Ithu adhyam arrange cheythu vekkendathalle.

  • @darkkkbkue
    @darkkkbkue Рік тому +1

    Nalla paint olivhirangunnhu

  • @sibigopi
    @sibigopi Рік тому

    Anganey ippo driver keranda... Njangal photo edukkatey... Alla pinne..
    Kashtam undd guys... Media enn peril aalukalude privacy illyand aakale

  • @movies_hub6436
    @movies_hub6436 Рік тому +1

    Caption pora marinikkada chettenayirunenkil polichane 😂

  • @sajworld7467
    @sajworld7467 9 місяців тому +1

    Bag ethikm mole സ്ഥലം കാലിയാക്കി😅

  • @mylife...7139
    @mylife...7139 Рік тому +4

    ചാർജർ ഇല്ലാതെ എങ്ങനെ പോകും... പാവം ഓരോ 😁😁😁🤦‍♂️🤦‍♂️😒😒😒😒😁😁