ഹിന്ദുക്കളെ ഭഗവദ് ഗീത പഠിപ്പിക്കാൻ ഇറങ്ങിയ രാജേഷ് നാദാപുരം | Rajesh Nadapuram

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 155

  • @ambiliambili4254
    @ambiliambili4254 Рік тому +34

    കലിയുഗത്തിൽ ധർമ്മത്തെ രക്ഷിക്കുവാൻ ഇതുപോലെയുള്ള വീരപുത്രന്മാർക് ഭാരതാംബ ജന്മം നൽകും. 🙏🙏പ്രണാമം 🙏🙏

  • @MeenakshiAMeenakshiDamodaran
    @MeenakshiAMeenakshiDamodaran Рік тому +12

    ഞാൽ ചെറുപ്പത്തിൽ മഹാ ഭാരതം വായിക്കുമ്പോൾ ഒരു വർഷം ഈ പുസ്തകം വായിച്ചാൽ നമ്മുടെ വീടിന് തീ പിടിക്കും എന്ന് ഒരു വലിയമ്മ പറഞ്ഞിരുന്നു. പക്ഷേ ഞാൻ വായന നിർത്തിയില്ല. അത്രയ്ക്കു അഞ് ത ഉള്ള കാലമായിരുന്ന് ഒരു നാൽപത് വർഷം മുമ്പ് . നമ്മുടെ സനാതന ധർമ്മത്തിന്റെ മഹത്വം ഒരോ ഹിന്ദുക്കളിലും മറ്റുള്ളവരിലും ഉണ്ടായിരിക്കട്ടെ എന്ന് ആശംസിച്ച് കൊണ്ടും രാജേഷ് സാറിന് ഭാവുകങ്ങൾ നേർന്നു കൊള്ളുന്നു . ഓം കൃഷണായ നമ

  • @ambiliambili4254
    @ambiliambili4254 Рік тому +15

    രാജേഷ്‌ജി അങ്ങ് സനാതന ധർമ്മത്തിന് ലഭിച്ച പുണ്യമാണ്. നമിക്കുന്നു 🙏🙏അങ്ങ് മഹാനാണ് 🙏🙏

  • @geethamk9263
    @geethamk9263 Рік тому +21

    താങ്കൾക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
    ഹരി ഓം

  • @AmbikaV-h5t
    @AmbikaV-h5t 3 місяці тому +1

    സാർ അഭിനദനങൾ അങ്ങയെപേോലുള മഹാത്മകളാണ് നമമുടെസമൂഹത്തിനെആവശൃം

  • @prasanadileep208
    @prasanadileep208 Рік тому +24

    ഇനിയും പ്രഭാഷണങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു... ഹരി ഓം :🙏

  • @ginesh-cw6uw
    @ginesh-cw6uw Рік тому +31

    അഭിനന്ദനങ്ങൾ രാജേഷ് ജി... Great effort and dedication

  • @renjithr2522
    @renjithr2522 Рік тому +36

    താങ്കളെക്കുറിച്ച് അഭിമാനം മാത്രം 🙏🙏

    • @thilakampiravam3107
      @thilakampiravam3107 Рік тому +2

      Hindukkalude utharanathinu vendiyulla sarinte thivrasramam abhinadhanarham thanne.ethenkilum hindukkalķu bodhamudickan prapthamayenkil.kodi.pranamam sir

    • @vijayalekshmiammaks3407
      @vijayalekshmiammaks3407 Рік тому +1

      നമസ്തേ ജി ഈശ്വരോ രക്ഷതു

    • @narayanannk8969
      @narayanannk8969 Рік тому +1

      നന്ദി.

    • @സൂര്യതേജസ്-ഡ6ധ
      @സൂര്യതേജസ്-ഡ6ധ Рік тому

      @@thilakampiravam3107 ബോധത്തിൽനിന്ന് ജ്ഞാനവും . ജ്ഞാനത്തിൽ നിന്ന് വിജ്ഞാനവും ഒരു കുറവും കൂടാതെ സമാജത്ത നായി വിളബി നല്ക്കുന്ന അങ്ങേയ്ക്ക് ആത്മ പ്രണാമം.

  • @sandeepkpadmanabhan2770
    @sandeepkpadmanabhan2770 Рік тому +3

    രാജേഷ് ജി. 🙏🙏🙏 രാജേഷ് ഏട്ടാ ഞാൻ അങ്ങയുടെ വീഡിയോ കാണുന്നത് 2023 ലാണ്🙏🙏🙏 അങ്ങ് ഒരു അവതാരമാണ് 🙏🙏🙏

  • @sreelathans639
    @sreelathans639 Рік тому +13

    !!!!🙏🙏!!!!🙏🙏!!!🙏🙏!!!!😍
    പ്രിയ സഹോദരാ ഈശ്വരാ നുഗ്രഹം എന്നും കുടെ
    ഉണ്ടാവട്ടെ !!!!!🙏🙏!!!!!😍

  • @sudharansundha1218
    @sudharansundha1218 Рік тому +12

    അഭിനന്ദനങ്ങൾ രാജേഷ് ജി 🙏🙏🙏🙏🙏👍👍

    • @rajendranrly799
      @rajendranrly799 Рік тому +1

      നമസ്കാരം, ഹിന്ദുക്കൾ ഉണരണം

    • @VimalaBalakrishnan-w2f
      @VimalaBalakrishnan-w2f 8 місяців тому

      Rajesh. G. K ente.അഭിനന്ദനങ്ങൾ

  • @ushakumarip7636
    @ushakumarip7636 Рік тому +8

    ഭാരതത്തിന്റെ അഭിമാനമേ നമോ നമഃ🙏

  • @geethakumar6327
    @geethakumar6327 Рік тому +10

    Respect you Sir 🙏🏼

  • @premav4094
    @premav4094 9 місяців тому +1

    നമസ്കാരം സാർ
    ഹരേകൃഷ്ണ 🙏🏾🙏🏾

  • @vijayalekshmis4503
    @vijayalekshmis4503 Рік тому +2

    താങ്കൾക് ദൈവം ദീഘായുസ്സും ആരോഗ്യവും നൽകണേ എന്നു പ്രാർത്ഥിക്കുന്നു.

  • @madhunullikadu
    @madhunullikadu Рік тому +7

    🙏ഹരേ കൃഷ്ണാ🙏
    പാറശ്ശാല മധു

  • @sandhya1946
    @sandhya1946 Рік тому +6

    ഹരി ഓം ......🌹🌹🌹🙏🙏🙏

    • @prasadqpp347
      @prasadqpp347 Рік тому

      അനുകൂലമായ ഇന്നത്തെ സാഹചര്യം അറിഞ്ഞു ഈ തലമുറയെ തിരികെ സനാധനധർമ്മത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതോടൊപ്പം വരും തലമുറക്ക് പൂർണ്ണമായും അറിവും, ശ്രേഷ്ഠതയും നൽകുവാൻ ഇടയാകട്ടെ.... ഒന്നിച്ചു പ്രവർത്തിക്കാം 👍👍👍

  • @sreenivasanp7081
    @sreenivasanp7081 Рік тому +7

    ശ്രീ രാജേഷ് നാദാപുരത്തിന്റെ ഈ കഠിന പരിശൃമങ്ങൾ ഹിന്ദു സമൂഹത്തിന് പ്രത്യാശ നല്കും. അഭിനന്ദനങ്ങൾ 🙏

  • @pradeep1968
    @pradeep1968 Рік тому +6

    അഭിനന്ദനങ്ങൾ❤❤❤❤

  • @vijayalekshmiammaks3407
    @vijayalekshmiammaks3407 Рік тому +1

    അങ്ങ് ഭാരതത്തിന്റെ അഭിമാനമാണ് ജയ് സീതാറാം.

  • @sadanandanpv
    @sadanandanpv 10 місяців тому

    ജീവിച്ചിരിക്കുന്ന ദൈവമാണ് ശ്രീ രാജേഷ് സാർ .... അഭിനന്ദനങ്ങൾ. 🙏🙏🙏🙏

  • @prasadqpp347
    @prasadqpp347 Рік тому +5

    ഹരി ഓം 🙏🏻🙏🏻🙏🏻

  • @raveendrantk3232
    @raveendrantk3232 Рік тому +7

    Hari om🙏

  • @laluijk6823
    @laluijk6823 Рік тому +4

    അഭിനന്ദനങ്ങൾ.... 🙏

  • @sreevidyanambiar3462
    @sreevidyanambiar3462 Рік тому +6

    May God bless you long life to serve Hinduism and spread Sanathana DharmaPadashala.

  • @AnilKumar-ei6wv
    @AnilKumar-ei6wv Рік тому +3

    നമസ്കാരം രാജേഷ് മാസ്റ്റർ🙏

  • @suseelaraj955
    @suseelaraj955 Рік тому +1

    Good speech Rajesh ji

  • @rsadasivannair72
    @rsadasivannair72 Рік тому +3

    Namaste guruji 🙏👍🌻

  • @sreedurga5507
    @sreedurga5507 7 місяців тому

    Very very super super 🌹🌹🌹🌹🌹

  • @prameelaek1243
    @prameelaek1243 Рік тому +1

    താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏.

  • @bhavaninarayanankutty4910
    @bhavaninarayanankutty4910 Рік тому +1

    Rajesh ji angekkuoru valiya namaskaram👏👏👏

  • @shyladileep1200
    @shyladileep1200 Рік тому

    . സാറേ സാറിന് അഭിനന്ദനങ്ങൾ കുറേ ജനങ്ങൾക്ക് ബോധം വരുത്തട്ടെ ക്ലാസ്സv കേൾക്കാൻ ആ ഗ്രഹം ഉണ്ടു്

  • @aneeshktk4448
    @aneeshktk4448 Рік тому +28

    ❤️❤️❤️❤️❤️❤️🌹🌹🌹🌹
    ഒരു ഉപായം ഞാൻ പറഞ്ഞു തരാം.. വലിയ ആൾക്കാരെ വേദം പഠിപ്പിക്കതെ ചെറിയ കുട്ടികളെ.. മുസ്ലിം കുട്ടികൾ മദ്രസയിൽ പോയി പഠിക്കുന്നത് പോലെ ഹിന്ദു കുട്ടികളുമായി വേദ പഠനശ്യാല നിർമ്മിക്കുക.. അതിൽ നാട്ടുകാർ പൈസ എടുത്ത് മാസം വേദ അദ്ധ്യാപകന് സാലറി കൊടുക്കുക... അപ്പോൾ ഭാവി ഹിന്ദുക്കൾ വേദ ഞ്യാനിമാർ ഉണ്ടാവും.. അല്ലാതെ വലിയ ആൾക്കാരെ വേദം പഠിപ്പിച്ചിട്ടു കാര്യമില്ല അത് വിജയിക്കില്ല.. അതായത് അത് നീണ്ടു നിക്കില്ല... ❤️❤️❤️❤️❤️❤️👈👈👈👈👈👈👈👈

    • @leelac4696
      @leelac4696 Рік тому +4

      🙏🙏🙏വേദപഠനം ആരംഭിക്കുന്ന പോലെ
      ചെറിയ പ്രായത്തിൽ ആരംഭിക്കുന്നതായിരിക്കും നല്ലത്🙏🙏🙏

    • @prasadqpp347
      @prasadqpp347 Рік тому +2

      ​@@leelac4696പഠിക്കുന്നതും പഠിപ്പിക്കുന്നതും ഈ കാലഘട്ടത്തിൽ അത്യാവശ്യം ആണ്. എല്ലാ സാഹചര്യങ്ങളും ഇന്ന് അനുകൂലമാണ്.... 35 വർഷം മുൻപ് മതപാഠശാലയിലെ ഒരു വിദ്യാർത്ഥി ആയിരുന്നു. കാലം മാറി..... ഇന്നത്തെ സാഹചര്യം ഹിന്ദു പ്രയോജനപ്പെടുത്തണം. 🙏🏻🙏🏻🙏🏻

    • @hamzakutty2078-nb7uh
      @hamzakutty2078-nb7uh Рік тому +1

      അല്പം വൈകിയാണെങ്കിലും വളരെ സന്തോഷം മാഷേ ഖുർഹാൻ ഒന്നെ ഉള്ളൂ അത് ഒന്ന് പഠിക്കാൻ ശ്രമിക്കണം അറിവിനെ വർധിപ്പിക്കുവാൻ മാഷിന് ദീർഗായിസ് നൽകട്ടെ

    • @hamzakutty2078-nb7uh
      @hamzakutty2078-nb7uh Рік тому +2

      വളർന്ന് വരുന്നു കുട്ടികൾക്ക് വേണ്ടി ഒരുപാടശാല നിർമിക്കാൻ ശ്രമിക്കുക ❤

    • @ajeshkumarpurushothaman3414
      @ajeshkumarpurushothaman3414 Рік тому

      സനാദനം ധർമ പാഠ ശാല എല്ലാ സൺ‌ഡേയിലും കുട്ടികൾക്കുള്ള മതപാഠശാല ഓൺലൈൻ ക്ലാസ്സ്‌ ഉണ്ട്. വളർന്നു വരുന്ന നമ്മുടെ തലമുറക്ക്‌ ഒരുപാട് അറിവുകൾ ശ്രീമൻ രാജേഷ് ജി പകർന്നു നൽകുന്നു. സനാദനം ധർമ പഠശാലയിലെ ഒരു ഓൺലൈൻ വിദ്യാർത്ഥി ആയിരുന്നു ഞാനും......

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 Рік тому +4

    Geetha amrutha dayaka Krishna Guruvayurappa Saranam 🙏

  • @lathasuresh5263
    @lathasuresh5263 Рік тому +1

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @mruthyumjayan2288
    @mruthyumjayan2288 Рік тому +1

    നമസ്തേ മാസ്റ്റർ 🙏👌👍🌹

  • @dr.pradeep6440
    @dr.pradeep6440 10 місяців тому

    All the best for this attempt to restore Hin duism ..

  • @GeethaKumarik-zs4uc
    @GeethaKumarik-zs4uc 11 місяців тому

    Congrats sir

  • @santhamenon4514
    @santhamenon4514 Рік тому +6

    🙏 very glad to listen to you and wish you all success in your Great effort to make ppl.aware of our culture and values of Sanadhan Dharma🙏🙏👌

  • @rejanikgireesh3102
    @rejanikgireesh3102 Рік тому +2

    🙏🙏🙏 അഭിനന്ദനങ്ങൾ

  • @YamunaS-b4n
    @YamunaS-b4n 9 місяців тому

    ഹരേ കൃഷ്ണ

  • @divakaranalakadan7661
    @divakaranalakadan7661 Рік тому +5

    🙏🙏👍👏👏

  • @githa0227
    @githa0227 11 місяців тому

    പ്രണാമം സർ 🙏🏻

  • @sajinichithran1642
    @sajinichithran1642 Рік тому +2

    Hare...... Krishna......

  • @balachandransubramanyan1814
    @balachandransubramanyan1814 Рік тому +1

    We need more people like you to lead the community to exit from govt control on our temples. This must be the first step towards empowerment 🙏🙏

  • @radhachankarath8376
    @radhachankarath8376 Рік тому +5

    👍👏👏👏👏👏

  • @chandrikanair9836
    @chandrikanair9836 Рік тому +1

    ഭഗവദ്ഗീത പഠിക്കാൻ താല്പര്യമുള്ളവരെ മാത്രമായി എടുത്തു ഗീതാ പഠനം ക്ളാസ്സ് തുടങ്ങിയാൽ കൂടുതൽ പ്രയോജനം ചെയ്യും. ഓരോ ഗൃഹത്തിലും ഉള്ള കുടുംബിനികൾ ഗീത പഠിച്ച് ഭഗവാന്റെ ഉപദേശങ്ങൾ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ കുടുംബത്തിൽ ഉള്ളവർക്കും അതിന്റെ പ്രഭാവം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഇത് അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഹരേ കൃഷ്ണാ🙏

  • @SanthoshSanthosh-op7hu
    @SanthoshSanthosh-op7hu 10 місяців тому

    Super 👍👌

  • @vinayankumar7100
    @vinayankumar7100 Рік тому +5

    🙏🙏🙏🌹

  • @vinodankottayil6370
    @vinodankottayil6370 Рік тому +2

    Thank you sir

  • @shamalaprasad2606
    @shamalaprasad2606 Рік тому +1

    നമസ്തേ ജീ

  • @sujathasasidaran9128
    @sujathasasidaran9128 Рік тому +1

    നമസ്തേ

  • @sadanandannk8369
    @sadanandannk8369 Рік тому +1

    Hari om

  • @suseelaraj955
    @suseelaraj955 Рік тому

    Always respect you ji

  • @aarbymundakai408
    @aarbymundakai408 Рік тому +2

    ഓം

  • @kv1176
    @kv1176 Рік тому +1

    പ്രണാമം 🙏🙏🙏

  • @sindhukumaranachal7906
    @sindhukumaranachal7906 Рік тому +3

    ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @GirijaMavullakandy
    @GirijaMavullakandy Рік тому

    Rajeshji. Pranam. Iam. Very. Happy. to hear. Your. Oration

  • @thankamanimp9586
    @thankamanimp9586 Рік тому +1

    Hariom 🙏

  • @vasanthadamodaran6458
    @vasanthadamodaran6458 Рік тому

    Harekrishna

  • @vidhyanair6903
    @vidhyanair6903 Рік тому

    ഹരേ കൃഷ്ണ 🙏🏻ഭാഗവത് പഠിക്കാൻ ആഗ്രഹം und

  • @geethap4502
    @geethap4502 Рік тому

    Congratulations 🎉

  • @pradeepmuthanga2660
    @pradeepmuthanga2660 Рік тому

    Very good 👍 thanks

  • @omannasankar3029
    @omannasankar3029 Рік тому

    പ്രണാമം❤❤❤❤

  • @sreekumarnair3083
    @sreekumarnair3083 Рік тому

    Pranamam guruji

  • @drewmeangi
    @drewmeangi Рік тому

    Great Effort ✨️✨️✨️

  • @Thannu_Vichu
    @Thannu_Vichu Рік тому

    Krishna guruvayurappa🙏

  • @VilasiniVV-t5v
    @VilasiniVV-t5v 11 місяців тому

    🙏👍

  • @ambadikannoth8573
    @ambadikannoth8573 Рік тому

    Nammalaap kaxhiyunnath cheyyanam

  • @premak9758
    @premak9758 Рік тому

    Namaskaram Acharyare

  • @jayaprakash1310
    @jayaprakash1310 9 місяців тому

    ❤❤❤

  • @padmajakt3847
    @padmajakt3847 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @shyjashyja5077
    @shyjashyja5077 Рік тому

    Namaskaram bro.

  • @souparnikasreeja2015
    @souparnikasreeja2015 11 місяців тому

    നമസ്തേ 🙏🏻
    വളരെ ലളിതമായ ഒരു സിലബസ്സ് കുട്ടികൾക്ക് പഠിപ്പിക്കാൻ ലഭ്യമാണോ?

  • @dfgdeesddrgg2600
    @dfgdeesddrgg2600 Рік тому +5

    🙏🌹🇮🇳❤️ Hari om 🌹🌹

  • @indiranair897
    @indiranair897 Рік тому

    Great .Thanks a lot. Any way u got the result.we r learned Bagwat Gita.

  • @sreeharigiri
    @sreeharigiri Рік тому

  • @ambiliambili4254
    @ambiliambili4254 Рік тому +1

    ഹിന്ദുവിന് vote ബാങ്ക് അനിവാര്യമാണ്

  • @riyaspt9070
    @riyaspt9070 10 місяців тому

    👍

  • @sadanandannk8369
    @sadanandannk8369 Рік тому

    Hari ome

  • @dr.pradeep6440
    @dr.pradeep6440 10 місяців тому

    from PRADEEPA CONSCIOUS NESS BY DR NK PRADEEP SUPER CONSULTANT IN HOMOEOPATHY INDIA..

  • @smithaulhas900
    @smithaulhas900 Рік тому +1

    🇮🇳🙏🙏🙏🙏🙏

  • @manjus8888
    @manjus8888 Рік тому

    No വേണം ഗീത പഠിക്കാൻ ആഗ്രഹം 🙏🙏🙏

  • @rajendrababu5139
    @rajendrababu5139 Рік тому

    🙏🏼🕉️🙏🏼💕

  • @maneeshkumarnp
    @maneeshkumarnp 11 місяців тому

    രാജേഷ്‌ജി, ഭഗവദ് ഗീത ക്ലാസ്സ്‌ 38 episode കഴിഞ്ഞു പിന്നെ കാണുന്നില്ല. തുടരാമോ?

  • @vimalam4869
    @vimalam4869 Рік тому +1

    വൈകിയെങ്കിലും ഞാനുമുണ്ട് ഒപ്പം

  • @beenamohan6153
    @beenamohan6153 10 місяців тому

    പട്ടാമ്പിക്കടുത്ത് വീട് വളരെ ചെറിയതോതിൽ എനിക്ക് സാധിക്കുന്ന പോലേ സനാതന ധർമം പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് കൂട്ടത്തിൽ സ്വയം പഠിക്കാൻ ശ്രമിക്കുകയും .... സാറിന്റെ നമ്പർ ഒന്ന് തരുമോ

  • @retnammapillai677
    @retnammapillai677 Рік тому

    👍👌

  • @akshaysunilkumar813
    @akshaysunilkumar813 Рік тому

    🙏🏼

  • @Vishnukbabu007
    @Vishnukbabu007 Рік тому

  • @somanmk2376
    @somanmk2376 Рік тому

    🙏🚩🚩🚩🚩

  • @lassp805
    @lassp805 Рік тому

    Sir online classes edukkuka aanenkl palarum join cheyum. Angane enklum kuttikal Githayum Bharathavum orumich padikkatte. Swantham mathathine arinjaal maatramey mattullavaril ninn nammalk nammale protect cheyaan pattoo. Allenkl kuttikal pala thettaya vazhikalil pedum

  • @v.sgirish5445
    @v.sgirish5445 Рік тому +2

    ❤ അഭിമാനം ❤

  • @lassp805
    @lassp805 Рік тому

    Monthly oru nominal fees vekkuvaanel (pattunnavar tharika not mandatory) padipikunna adhyaapakan upakaaram aakum.

  • @vijayakumarkarthasseril8295

    രാജേഷ് ജി നമസ്കാരം. അണ്ണാറക്കണ്ണനും തന്നാലായത്. സത്യാനന്ദ സരസ്വതി സ്വാമികൾ സമാധിയായപ്പോൾ ശിഷ്യനായ കൃഷ്ണാനന്ദ സരസ്വതി സ്വാമികൾ പറയുന്നതു കേട്ടു" ഈ മഹാത്മാവിനെ കേരള ഹിന്ദു ജനത വേണ്ട രീതിയിൽ മനസ്സിലാക്കിയില്ലല്ലോ" എന്ന്. വിഡ്ഡികളെ വസുധൈവ കുടുംബകം എന്ന ആശയം പഠിപ്പിക്കാൻ ശ്രമിച്ചു. എത്ര പേർ ഉൾകൊണ്ടു.കരുണാകരൻ പോലും പല അവസരത്തിലും ഈ മഹാത്മാവിനെ മനപ്രയാസപ്പെടുത്തിയിട്ടുണ്ടു്.

  • @hillaritms4207
    @hillaritms4207 Рік тому

    ജന്മ ഭൂമി എന്നൊരു പത്രം തുടങ്ങിയിട്ടുണ്ട് അത് ഓരോ ഓരോ കുടുംബങ്ങളിലും ജാതി മത ഭേദം ഇല്ലാതെ എത്തിക്കുവാൻ ഇവർക്ക് കഴിയുന്നുണ്ടോ.

  • @sajanc1170
    @sajanc1170 9 місяців тому

    നമസ്കാരം
    ആലുവ ഭാഗത്തുള്ള ആരുടെയെങ്കിലും നമ്പർ കിട്ടുമോ. ആലുവയിൽ എവിടെ വന്ന് അന്വേഷിക്കണം.

  • @enjoyindianmusic
    @enjoyindianmusic 10 місяців тому

    മൗദൂദിയുടെ പുസ്തകം ഞാൻ വായിച്ചു അന്ന് മുതൽ എനിക്ക് മനസ്സിലായി ഹിന്ദുക്കൾ നടത്തുന്ന ഇന്നത്തെ ആചാരത്തിലെ വിഗ്രഹം, കല്ലിനെ ആരാധിക്കുന്ന സമ്പ്രദായം നബിക്കു മുൻപ് ഉണ്ടായിരുന്നു ആ ആരാധന മാറ്റാതെ അവരെ ഇസ്ലാമിലേക്ക് കൊണ്ടുവന്നു ആ രീതി ഇന്നും മക്കയിൽ തുടരുന്നു എന്ന്. എന്നാൽ ആ വിഗ്രഹ ആരാധന മറ്റൊരുതരത്തിൽ ഹിന്ദു ആരാധിക്കുമ്പോൾ അതിനെ പുച്ഛിക്കുന്നത് എന്ത് കൊണ്ട് എന്ന് മനസ്സിലാവാത്തത് 🙄

  • @lassp805
    @lassp805 Рік тому

    Sir ithokke thanneyaan njan yepolum vijaarikaar. Hindus ne rakshikaan oru manushyanum illa. Counselling kodukaan aarumilla. Kuttikalk counselling kodukaan aalukal illa. Family issues discuss cheyaan aarund ivide? Christians aanenkl avark ithokke und. Njangalil kuttikalk mathapadanm and patriotic classes aavashyamaan. Ithokkeyaan oru saadhaarana kudumbathin aavashyam. Pinne lady empowerment aavashyam aan.

  • @rajalekshmirk4742
    @rajalekshmirk4742 Рік тому

    പുതിയ ക്ലാസ് എന്താ ജീ 🙏🙏🙏