Study Cosmetology at VLCC
Вставка
- Опубліковано 9 лют 2025
- VLCC Institute of Beauty and Nutrition, 1st floor, Rajpadmam building
Vaikam Mohammed Basheer Road. Mananchira. Calicut 673001
Ph 7256 818181
Landmark : Above V2 Footware & Opp Jio Digital Life. Near HDFC Bank
One of the best institutes and the best faculties....VLCC🔥🔥
Vlcc. .family മാത്രമല്ല അതിനു പുറത്തു beauty industry യുടെ വലിയ ഒരു ലോകം എന്റെ മുന്നിൽ ഉണ്ടെന്നു കാണിച്ചു തന്നത് vlcc ആണു.ഇവിടെ വരുമ്പോൾ എനിക്കു എന്തേലും ആവാൻ പറ്റും എന്ന ഒരു confidence ഇല്ലായിരുന്നു but... ഇന്ന് vlcc യുടെ പടി ഇറങ്ങുമ്പോൾ സ്വന്തമായി ഒരു സലൂൺ സ്റ്റാർട്ട് ചെയ്യണം എന്ന ആഗ്രഹത്തോടെയും എനിക്കു അതിനു കഴിയും എന്ന confidence കൂടിയും ആണ് ഞാൻ പോവുന്നത്. അതിനു ഞാൻ thanks പറയുന്നത് vlcc യോടും ഇവിടുത്തെ എന്റെ teachers നോടും ആണു. എന്നെ ഇത്രേം confident ആകിയതിനു Thanks to vlcc….
Ningal 6month inte basic course aano padiche
Please more details
Career of this era
One of the best institute ❤️👐
My institute...one of the best institute in Calicut...iam very proud...to say..iam ...the part of vlcc
VLCC institute is one of the best institute to study. Good atmosphere and very good faculties. Providing products and tools
One of the Best Institute ❤❤
It's one of the best institute for the study of cosmetology field
വളരെ നല്ല institute ആണ്. നല്ല അധ്യാപകരും ലാബ് ഫെസിലിറ്റീസും ഉണ്ട്.
This is the best institution for your career and one of the bst institution for study of cosmetology field....... VLCC♥️.....
Best institute for career. 👍
ഞാൻ VLCC യിലെ അലുമിനി student ആണ്. Cosmetology makeup & nail art എന്നിവ പഠിക്കാൻ ഏറ്റവും നല്ല institute ആണ് VLCC calicut. University certification നൽകുന്ന ഏക സ്ഥാനവും VLCC ആണ്.
Cosmetology പിന്നെ make up എന്നീ കോഴ്സുകൾ പഠിക്കാൻ ഏറ്റവും നല്ല ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആണ് കോഴിക്കോടുള്ള VLCC. വളരെ നല്ല അധ്യാപകർ ആണ് VLCC ക്ക് ഉള്ളത് എന്നതാണ് എല്ലാ രീതിയിലും മുമ്പിൽ നിർത്തുന്നത്. പഠിച്ചു ഒരു ജോലി നേടാൻ VLCC വിദ്യാർത്ഥികളെ നല്ല രീതിയിൽ സഹായിക്കുന്നു.
👍🏻👍🏻
❤❤❤
VLCC❣️
VLCC is one of the best institue in Calicut to study cosmetology and make up. They assure you 100% job placement also
VLCC is the best Institute to study cosmetology and other beauty courses. Good and friendly faculties. We get products and tools for study . Provide international certificate also
It's the best institution to study cosmetology and Makeup course.
ന്യൂ അഡ്മിഷൻ എടുക്കാൻ ഉദ്ദേശിക്കുന്നവർ അവിടെ പഠിച്ചിറങ്ങിയ കുട്ടികളോട് persnl ആയിട്ട് അഭിപ്രായം ചോദിക്കുക..
അപ്പോൾ അറിയാം സത്യാവസ്ഥ
VLCC best institution in kozhikode
ദയവു ചെയ്തു ആരും ഇവിടെ പഠിക്കാൻ പോവരുത്... വേസ്റ്റ് of money... ഈ വിഡിയോയിൽ കുട്ടികൾ നല്ല റിവ്യൂ പറയുന്നത് കാണാം.. വെറും ഉഡായിപ്പാണ്..
ഒരു ക്വാളിറ്റിയും ഇല്ലാത്ത സ്‌പീരിയൻസ് ഇല്ലാത്ത ടീച്ചേർസ് ആണ് അവിടെ പഠിപ്പിക്കുന്നത്..
ക്യാഷ് കളയണം എന്നുള്ളവർ മാത്രം പൊക്കോളൂ... But നിങ്ങൾ പഠിക്കില്ല