നിരീശ്യരവാദികളുടെ മണ്ടത്തരങ്ങൾ!

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 53

  • @georgevj-vq8uj
    @georgevj-vq8uj Місяць тому +8

    ചോദ്യങ്ങൾ ചോതിക്കണ്ട അൽപ ജ്ഞാനി വഴക്കുണ്ടാക്കും, ഇതാണ് ,ചോദ്യത്തിന് സബാസ്റ്റൻ ,പുന്നക്കലിന് ഉത്തരം കൊടുക്കു സഹോദരാ.

    • @CR-rd7qo
      @CR-rd7qo Місяць тому

      Aah ee universe undakkiyath manushyanayirunna Yeshu undakkiyatha😂😂😂

    • @JojithomasJojithomas-wp3ru
      @JojithomasJojithomas-wp3ru Місяць тому

      പുള്ളിയുടെ സ്റ്റേറ്റ്മെന്റ് ശെരി അല്ല

  • @stebinsebastian9747
    @stebinsebastian9747 Місяць тому +4

    Seban bro ❤❤❤

  • @shijojosephjoseph5848
    @shijojosephjoseph5848 Місяць тому +4

    സുരേഷ് കൃഷ്ണയെ ആരെങ്കിലും ഒന്ന് സഹായിക്കണം ഇത് എൻറെ അപേക്ഷയായി കാണണം ഇവരുടെ കൂട്ടത്തിൽ ആരുമില്ലേ എന്തൊരു അവസ്ഥയാണ് ഒരു മനുഷ്യനെ ഇങ്ങനെ കൊല്ലാൻവിട്ടുകൊടുക്കാൻ പാടുണ്ടോപാടുണ്ടോ😢😢😢

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Місяць тому +1

    Bless you bro in the name of LORD, SAVIOUR Jesus Christ Almighty give you long and healthy life Amen

  • @62alexs
    @62alexs Місяць тому +3

    പ്രപഞ്ചം ഉണ്ടായത് എങ്ങിനെ എന്ന് അവർക്ക് അറിയില്ല, ദൈവത്തിനു തെളിവ് ചോദിക്കുന്നത്
    ദൈവം സർവ്വ ജ്ഞാനി ആണ്

  • @EdathittaGirish
    @EdathittaGirish 15 днів тому

    വിശ്വാസികളും അവിശ്വാസികളും ഒരേപോലെയാണ് . തങ്ങൾക്കറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചു ഊറ്റംകൊള്ളുന്നു

  • @gkthodupuzha
    @gkthodupuzha 19 днів тому

    Expand എന്ന് പറയുമ്പോൾ തന്നെ out-ലേക്ക് എന്ന അർഥം ഉണ്ട്. Ex എന്ന് ഗ്രീക്ക് ഭാഷയിൽ out എന്നാണ് അർഥം

  • @RUSSELLMENTZR
    @RUSSELLMENTZR Місяць тому +1

    THE GREAT VISION, S,P,P

  • @IamYourBestFriendForever
    @IamYourBestFriendForever 7 днів тому

    49:35 Sebastian Punnakkal: You told me before science doesnt know about how Universe was created?
    49:39 Suresh Krishna: YES 😂😂😂

  • @bistobabu5401
    @bistobabu5401 Місяць тому +3

    രണ്ടാമത് വന്ന sebasty എന്ന് പറഞ്ഞ ആൾ അപ്പന്റെ ഉദാഹരണം പറഞ്ഞത് മുട്ടൻ കോമഡി ആയി പോയി ഇമ്മാതിരി കോമഡി പീസിനെ ഇതുവരെ കണ്ടിട്ടില്ല 😂😂😂.

  • @stebinsebastian9747
    @stebinsebastian9747 Місяць тому

    ❤❤❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Місяць тому +2

    The Lord bless you and keep you The Lord make his face shine up on you and be gracious to you

  • @kpaugustin9377
    @kpaugustin9377 7 днів тому

    നാലാം ദിവസം ദൈവം സൂര്യനെ സൃഷ്ടിച്ചു. അപ്പോൾ അതിനു മുമ്പുള്ള മൂന്നു ദിവസം എങ്ങിനെ ഉണ്ടായി സൂര്യനില്ലാതെ ദിവസമുണ്ടാകില്ലല്ലോ ബൈബിൾ കഥ. ഇതോടെ പൊളിയുന്നു

  • @IamYourBestFriendForever
    @IamYourBestFriendForever 7 днів тому

    1:39:13 Atheist Sebasty is murmering to someone near to him "that question".
    I think he escaped by saying mobile phone charge is 1% when Sebastian Punnakkal asked that question.😂😂😂

  • @JojithomasJojithomas-wp3ru
    @JojithomasJojithomas-wp3ru Місяць тому +1

    Albert എയ്ൻസ്റ്റീൻ വിശ്വസിച്ചിരുന്നത് expanding യൂണിവേഴ്സിൽ തന്നെ ആണ് univers dynamic തന്നെ അത്‌ പോലെ തന്നെ expand ചെയ്യുന്നുണ്ട് ചുരുങ്ങുന്നുമുണ്ട് ഒരു പുസ്തകം തന്നെ എയ്ൻസ്റ്റീൻ എഴുതിയിട്ടുണ്ട് സോളാർ സിസ്റ്റം പൂർണമായും explain ചെയ്യാൻ സെബാസ്റ്റ്യൻ ബ്രോയ്ക്കു കഴിഞ്ഞിട്ടില്ല

  • @USA6rz
    @USA6rz Місяць тому

    👍👍

  • @WilfredWillyem
    @WilfredWillyem Місяць тому +1

    Sebastian bro🤍✝️

  • @manuabrahammamachan6548
    @manuabrahammamachan6548 Місяць тому

    👍

  • @robinta2201
    @robinta2201 Місяць тому

    👍👍👍👍👍

  • @ibrahimkunhi7238
    @ibrahimkunhi7238 Місяць тому +4

    ദൈവം എന്നു പറഞ്ഞാല്‍ അത് ദൈവത്തിന്റെ വചനം ആണ്, അല്ലാതെ എന്തെങ്കിലും പ്രതിമ അല്ല ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
    ( യോഹന്നാൻ 1 : 1 )
    In the beginning was the Word, and the Word was with God, and the Word was God.
    ( John 1 : 1 )

    • @moncy156
      @moncy156 Місяць тому +1

      Happy to see from Ibrahim kunju .

    • @Sokercandy
      @Sokercandy Місяць тому +2

      അതിന്റെ താഴോട്ട് കൂടി വായിക്കൂ.ആ വചനം ദൈവം ആയി ഭൂമിയിൽ വന്നു എന്ന് പറയുന്നു

    • @ibrahimkunhi7238
      @ibrahimkunhi7238 Місяць тому

      @@Sokercandy yes 🙌🙌🙌

    • @Pauljoseph-zu8bq
      @Pauljoseph-zu8bq Місяць тому

      യോഹന്നാൻ 1:4-6-13*//4:24*//🌹വെളിപാട് 22:13*//🌹🙏

    • @ibrahimkunhi7238
      @ibrahimkunhi7238 Місяць тому

      @@Pauljoseph-zu8bq thank you for your kind response 🙌🙌🙌💞✝️💞✝️

  • @lijoe.j2420
    @lijoe.j2420 Місяць тому +2

    [13/12, 12:07 am] LIJO E J: ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായെന്ന് ദൈവവിശ്വാസിയായ സെബാസ്റ്റ്യൻ അറിയില്ല അതുപോലെ ദൈവത്തിൽ വിശ്വാസമില്ലാത്ത സുരേഷ് കൃഷ്ണയ്ക്കും അറിയില്ല, ആർക്കും അറിയില്ല.
    [13/12, 12:14 am] LIJO E J: ഈ ദൈവത്തെ വിട്ടിട്ട് മനുഷ്യന്മാർക്ക് ഭൂമിയിൽ എന്തെങ്കിലും ചെയ്യാൻ പറ്റുന്ന കാര്യത്തെക്കുറിച്ച് വല്ല ചർച്ചയും?

  • @sobhapm7619
    @sobhapm7619 Місяць тому +1

    കൃത്യമായ തെളിവില്ലാതെ വിശ്വസിക്കുന്നതെല്ലാം അന്ധവിശ്വാസം തന്നെ. അത് സയൻസ് ആയാലും. സയൻസ് പറയുന്നവർ തെളിവ് നിരത്താൻ കൂടുതൽ ബാധ്യസ്ഥരാണ്. കുറച്ചുവർഷങ്ങൾക്ക് മുമ്പ് വരെ പ്ലൂട്ടോ ഒരു ഗ്രഹമാണെന്ന് ശാസ്ത്രം പറഞ്ഞു. എല്ലാവരും അങ്ങനെ പഠിച്ചു. ഇപ്പോൾ അതല്ല പോലും. എന്തോരു ശാസ്ത്രം 😅

  • @Exploringtheworldforyou
    @Exploringtheworldforyou Місяць тому +1

    😂😂😂👍

  • @sobhapm7619
    @sobhapm7619 Місяць тому

    എത്ര കാലമായി ശാസ്ത്രം ജീവൻ കാണുന്നു? ഇതുവരെ ജീവൻ ഉണ്ടാക്കാൻ ശാസ്ത്രത്തിനു കഴിയുമെങ്കിൽ കാണിച്ചു താ.

  • @naturalsquade
    @naturalsquade Місяць тому

    Suresh Krishna പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുവാനോ 😂😂

  • @stebinsebastian9747
    @stebinsebastian9747 Місяць тому +1

    ഈസ അക്ബർ ബാലുശ്ശേരി ഇവരൊക്കെ എവിടെ 😂😂😂

  • @sillaoomman6766
    @sillaoomman6766 Місяць тому

    എന്തിനാണ് ഈ ആളിനെ സഹിക്കുന്നത്.leave him.

  • @jinskuriakos5667
    @jinskuriakos5667 Місяць тому +1

    സുരേഷ് എന്താണ് ഒരുമാതിരി കോയമാരുടെ സ്വഭാവം 😂😂

    • @anniephilip8771
      @anniephilip8771 Місяць тому

      Athu koya thanne, avante language ,pinnne ,same pèrittu vannu,Sebastian brother ne nanak keduthan

  • @CR-rd7qo
    @CR-rd7qo Місяць тому +2

    Science oru 1% polum ariyathe matham branth pidicha aalukale aduth poyi irunnu samsarikkunna Sureshine adikkanam aadyam😂

    • @jesheljames5983
      @jesheljames5983 28 днів тому

      Kalakavellathil idiminjal...eeka kosha jeevivannu😂

  • @CR-rd7qo
    @CR-rd7qo Місяць тому +3

    Schoolil povathe matham mathram talayil kayatti coatum suitum itt irinnitt karayam illa😂😂😂

    • @user-gr7ez7oo5p
      @user-gr7ez7oo5p Місяць тому +1

      Schoolil poyi vidyabhyasam nedi nursing padichu Irelandil joli cheythu jeevikkunna aalaanu coatum suitum ittirikkunna...allathe ukil kallavandi kayari taxpayersinte osinu kazhiyuvalla

  • @shijojosephjoseph5848
    @shijojosephjoseph5848 Місяць тому

    🏹🏹🏹🎯🎯🎯🧹🧹🧹

  • @ThampyJohn-l8g
    @ThampyJohn-l8g Місяць тому

    Varav ka illa ka pattuka illa ka.

  • @RajeebRajeebsh
    @RajeebRajeebsh Місяць тому

    Ai എന്നതും
    മനുഷ്യന്റെ ബുദ്ധി
    അനാലിസിസ്
    ചെയ്യുന്നതാണ്
    സബാഷഷന്
    ഒരുച്ചുക്കും
    അറിയില്ല

  • @AmericanAmbience
    @AmericanAmbience Місяць тому +1

    ഇയാളുടെ തങ്കപ്പൻ ശാസ്ത്രം ആണ് യഥാർത്ഥ ശാസ്ത്രം അല്ല 😁😁🥺

  • @sillaoomman6766
    @sillaoomman6766 Місяць тому

    വെറുതെ സമയം waist chaithu.

  • @ThampyJohn-l8g
    @ThampyJohn-l8g Місяць тому

    Pottatharam parayathea su

  • @jayanvelichangil
    @jayanvelichangil Місяць тому

    😂കോയകൾ മാറി നിന്ന് ചിരിക്കുന്നു 😂😂😂സെബു ഏക ദൈവത്തിന് വേണ്ടി വാദിച്ചു ജയിക്കും 😂😂😂തലച്ചോർ ഇല്ലാത്ത ദൈവ വാദം 😂😂😂😂

    • @Sokercandy
      @Sokercandy Місяць тому +2

      3ന്നിട്ട് നിരീശ്വര വാദികൾ എന്നിട്ട് തോറ്റു ഓടുക ആണല്ലോ.😂😂

    • @userAVJ
      @userAVJ Місяць тому

      എങ്കിൽ അണ്ണൻ പറ എങ്ങനെ ആണ് ലോകം ഉണ്ടായത്... ബിഗ് ബാങ് എടുക്കണ്ട പൊളിഞ്ഞ സാധനം ആണ്...ഹൈഡ്രജനും ഓക്സിജനും ചേർന്ന് വെള്ളം ഉണ്ടായി എന്ന് പറയുന്നത് പോലെ ലളിതം ആയി പറഞ്ഞേ ലോകം ഇങ്ങനെ ഉണ്ടായി....ദൈവത്തിനോട് പോയി വലിക്കാൻ പറ...സയൻസ് വച്ച് പറഞ്ഞ് ദൈവ വിശ്വാസികളെ തോൽപിക്കണം....അണ്ണൻ പറ

  • @sajumonful
    @sajumonful Місяць тому

    👍