ഗതിക്കെട്ട ജീവിതവും അടിപൊളിയാക്കാം |

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 2,9 тис.

  • @SarithasEasyEnglishTips
    @SarithasEasyEnglishTips Рік тому +1500

    🤗പ്രിയപ്പെട്ടവരെ വെറും സാധാരണക്കാരി ആയ എന്റെ കഥ നിങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തതിന് ഒരായിരം നന്ദി 🙏നിങ്ങളുടെ കമന്റ്സ് എന്റെ കണ്ണും മനസ്സും ഒരുപോലെ നിറച്ചു ❤️ഇനിയും കൂടെ ഉണ്ടാകണേ... 🙏🙏
    സ്നേഹപൂർവ്വം സരിത സഹദേവൻ❤

  • @sureshkrishnan3581
    @sureshkrishnan3581 8 місяців тому +34

    എല്ലാവർക്കും മാതൃകയാണ് സഹോദരീ ..... അഭിനന്ദനങ്ങൾ

  • @Ashokan-wl2wd
    @Ashokan-wl2wd 9 місяців тому +88

    ടീച്ചർ നിങ്ങളുടെ കാൽ തൊടാന തോന്നുന്നത്, വാക്കുകൾ ഇല്ല എല്ലാ നന്മകളും നേരുന്നു, എന്റെ കണ്ണുകൾ നിറഞ്ഞുപോയി.

  • @jayarajazhakappath7124
    @jayarajazhakappath7124 16 днів тому +8

    ഇനിയും ഈ സഹോദരിക്ക് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @susammamathew3434
    @susammamathew3434 3 місяці тому +23

    ഇന്നു വരെ ഞാൻ കേട്ടതിൽ ഏറ്റവും മനോഹരമായ , വളരെ inspiring ആയ ജീവിത കഥ.
    ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ❤❤

  • @vijayakumarip7359
    @vijayakumarip7359 8 місяців тому +140

    അച്ഛനെ ഇത്രയുംസ്നേഹിച്ച കുട്ടി... നിന്നെ ആർക്കും തോൽപ്പിക്കാൻ ആവില്ല.... ഇതേ പോലെ ഒരു പാട് അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @somanvk7873
    @somanvk7873 Рік тому +228

    പ്രതിസന്ധി കളെ തരണം ചെയ്യാനാകാതെ പാതിവഴിയിൽ ജീവിതം ഉപേക്ഷിക്കുന്ന വർക്കു ഒരു മാതൃകയാവട്ടെ ഈ വാക്കകൾ ടീച്ചർക്ക് അഭിനന്ദനങ്ങൾ🙏👍

  • @SumayyaC-r2p
    @SumayyaC-r2p Місяць тому +37

    ആ രണ്ടു കുഞ്ഞുങ്ങളെ നോക്കാൻ അമ്മയുള്ളതാണ് ഈ വിജയത്തിന് പിന്നിൽ 👍👍

  • @lathakumarilatha4021
    @lathakumarilatha4021 Місяць тому +18

    പൊന്നു മോളെ നിനക്ക് ഒരിക്കലും തോൽവി ഉണ്ടാകില്ല, ഇല്ല വിധ ആയുരാരോഗ്യങ്ങളും കുടുംബത്തിനും മോൾക്കും ഉണ്ടാകട്ടെ ഈ ചേച്ചിയുടെ ആശംസകൾ ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️🙏🙏🙏👍

  • @SakeenaTharayil
    @SakeenaTharayil 2 місяці тому +23

    എല്ലാം കേട്ടു ഇരുന്നു പോയി. സന്തോഷം ഇനിയു അമ്മയെ നല്ലത് പോലെ നോക്കാൻ കഴിയട്ടെ

  • @Aboobacker-hq1bt
    @Aboobacker-hq1bt Рік тому +135

    കഷ്ടപ്പെട്ട് മക്കളെ വളർത്തി ഉണ്ടാക്കുന്ന ഈ കാലത്ത് അച്ഛൻ അമ്മമാരെ മറക്കുന്ന മക്കൾ ഉള്ള ഈ ലോകത്ത് സ്വന്തം അച്ഛനെ ഓർമിച്ചും കൊണ്ട് ജീവിക്കുന്ന ടീച്ചർക്ക് എന്റെ ഒരായിരം അഭിവാദ്യങ്ങൾ ടീച്ചറുടെ മക്കളും ഇതുപോലെ ഉയരങ്ങൾ കീഴടക്കുന്ന ആകട്ടെ എന്ന് ആശംസിക്കുന്നു

    • @haridarsan8617
      @haridarsan8617 10 місяців тому +2

      Pavem ottery kashtappettu a big saluttu

    • @VijayanPM-e7x
      @VijayanPM-e7x 9 місяців тому +2

      You can fulfil your target.God Bless You.As a teacher you are an Inspirer to the public.

  • @vijeeshappu9205
    @vijeeshappu9205 Рік тому +118

    ഒരു അധ്യാപികയുടെ ജീവിതം തന്നെ വിദ്യാർത്ഥികൾക്ക് മാതൃകയാകുന്നു.💪❤️

  • @sureshkumari1815
    @sureshkumari1815 8 місяців тому +44

    ഒരു ശത്രു ഉണ്ടങ്കിലേ നമുക്ക് വിജയം ഉള്ളു ❤❤❤

  • @nisharanips908
    @nisharanips908 3 місяці тому +56

    ഇതുപോലെ തളരാതെ മുന്നോട്ടു പോകുന്ന ഒരാളാണ് ഞാനും. ഒറ്റയാൾ പോരാട്ടം. Good wishes.

  • @jagadeesan.p.3557
    @jagadeesan.p.3557 9 місяців тому +148

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.. നിസ്സാര കാര്യങ്ങൾക്ക് പോലും തളർന്നു പോകുന്ന ഇന്നത്തെ തലമുറകൾക്ക് പ്രചോദനമാകുന്ന മനോഹരമായ അവതരണം..... നന്മകൾ നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയുന്നില്ല. അനുഗ്രഹമാണല്ലോ ഈ കാണുന്നത്....ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @superfood_recipes
    @superfood_recipes Рік тому +89

    പ്രിയപ്പെട്ട കുഞ്ഞേ നിൻറേ ആത്മവിശ്വാസത്തെ എത്ര പ്രാവശ്യം പ്രശംസിച്ചാലും മതിയാവില്ല. ദൈവത്തിന്സ്തുതി.എന്നും നിശ്ചയദാർഢ്യത്തോടേ ജീവിക്കുക .

    • @SarithasEasyEnglishTips
      @SarithasEasyEnglishTips Рік тому +1

      ❤️🤗

    • @Heyimduah
      @Heyimduah 3 місяці тому

      ഒരു കാര്യം മാത്രം മറച്ചു വെച്ചു what is the secret behind your confidence?

  • @BFGAMING-on9ds
    @BFGAMING-on9ds Рік тому +248

    ഇന്ന് ഈ ടോക്ക് കേൾക്കാൻ പറ്റിയത് വളരെ വലിയ ഒരു കാര്യമാണ്. അധ്യാപകദിനാശംസകൾ

  • @SajanVarghes
    @SajanVarghes 3 місяці тому +39

    ഇത്രയും മനോഹരമായി സഭാകമ്പം ഇല്ലാതെ സംസാരിക്കാൻ സാധിച്ചത് ആ അച്ഛനും അമ്മയും പകര്ന്നു തന്ന സ്നേഹം കൊണ്ട് മാത്രം ആണ്

  • @ashaal7471
    @ashaal7471 9 днів тому +2

    ടീച്ചറുടെ പ്രസംഗം കേട്ട് കണ്ണു നിറഞ്ഞു പോയി.പലരുടേയും പരിഹാസത്തിൽ നിന്നും വീറോടെ പടു ത്തുയർത്തിയ ജീവിതത്തിന് ഒരു ബിഗ് സല്യൂട്ട് 👏👏👏👍👍👍♥️♥️♥️

  • @annasandangelsworld8771
    @annasandangelsworld8771 Рік тому +53

    തികഞ്ഞ ആത്മവിശ്വാസം അ കണ്ണുകളിൽ ജ്വലിക്കുന്നു.ഇടറാത്ത വാക്കും പതറാത്ത മനസ്സും...❤

  • @sanchari734
    @sanchari734 Рік тому +142

    സീറോയിൽ നിന്നും ഹീറോ ആയി മാറിയ നിങ്ങളുടെ അനുഭവം എനിക്കൊരു മോട്ടിവേഷൻ ആണ്. A big salute to you madam ❤️

  • @gigimanuel4291
    @gigimanuel4291 3 місяці тому +9

    മിടുക്കി!
    ഇനിയും അനുദിനം ദൈവാനുഗ്രഹങ്ങളോടെ ഉയർച്ച നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sukumarvengulam117
    @sukumarvengulam117 27 днів тому +4

    അറിവാണ് ഏറ്റവും വലിയ ധനം എന്ന് മനസിലാക്കി തന്നു. അറിവും ആത്മവിശ്വാസം ഉണ്ടെങ്കിൽ ധനം ഉണ്ടാക്കാം. ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകൾ👍

  • @nisanaufal8840
    @nisanaufal8840 Рік тому +83

    Proud of u teacher🙏... വാക്കുകൾ പറയാനില്ല... ആ ദൃഢനിശ്ചയത്തിനു മുന്നിൽ നമിക്കുന്നു 🙏🙏💕

  • @surendrannair6610
    @surendrannair6610 Рік тому +47

    ടീച്ചറിനെ എങ്ങനെ അനുമോദിക്കണമെന്ന് അറിയില്ല ❤ ഇത്രയും അനുഭവ കഥ കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു പോയി ഇനിയുള്ള കാലം നന്മ നിറഞ്ഞ കാലമാണ് നിറഞ്ഞ മനസ്സുമായി മുന്നോട്ട് പോവുക ❤❤❤❤

  • @biniprinu1616
    @biniprinu1616 Рік тому +249

    ഒരിറ്റു കണ്ണുനീർ വീഴ്ത്താതെ ഇത്രയും പറഞ്ഞു തീർത്തപ്പോഴും ആ ഹൃദയത്തിലെ സങ്കടം മനസിലാക്കാൻ ആദ്യത്തെ ഒന്ന് രണ്ട് വാക്കുകൾ ധാരാളം...... ❤ u misse.

  • @iffahzaria3444
    @iffahzaria3444 Рік тому +35

    video കണ്ടു
    ഒരു പാട് സങ്കടവും
    വളർച്ച കണ്ടപ്പോൾ സന്തോഷവും തോന്നി
    your stories are inspirational
    ബന്ധുക്കളുടെ കുത്തുവാക്കുകൾ കുറേ കേട്ടത്കൊണ്ട്
    relatable ആണ്

  • @arif.ppacherimmal1479
    @arif.ppacherimmal1479 3 місяці тому +21

    🙏🏻🙏🏻🙏🏻
    തീയിൽ മുളച്ചത് വെയിലത്ത് വാടില്ല, എന്ന പഴഞ്ചൊല്ല് സ്വന്തം ജീവിതത്തിലൂടെ സാക്ഷാത്കരിച്ച ഈ സ്ത്രീയോട് വളരെ ബഹുമാനം തോന്നുന്നു, ആദരവ് തോന്നുന്നു.
    കടുത്ത ജീവിത പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും മഹത്വമേറിയ റോൾ മോഡലായി, മാതൃകയായി ഈ ധീര വനിതയെ ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നു. 🙏🏻

  • @sandhyanidh9162
    @sandhyanidh9162 8 місяців тому +303

    രണ്ട് പുരുഷൻ മാർ വിചാരിച്ചിട്ട് നടക്കാത്തത് നേടിയെടുത്ത ഒരു സ്ത്രീയുടെ ശക്തി ഹാട്സ് ഓഫ്

  • @sudharmaanoop8444
    @sudharmaanoop8444 Рік тому +62

    ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... എന്റെ വീട്ടിലുള്ളവരും അടുത്ത relativesnum കേൾപ്പിച്ചു കൊടുത്തു.. ടീച്ചർ പറഞ്ഞത് വളരെ correct ഇങ്ങനെയുള്ള ഒരുപാട് ബന്ധുക്കൾ ഉണ്ട് അതിൽ പലരും തോറ്റുപോകാരാണ് പതിവ്.. But Teacher അത് മാറ്റിമറിച്ചു.... Great❤

  • @shylajarajan8899
    @shylajarajan8899 Рік тому +44

    ടീച്ചറിന്റെ അനുഭവം ഭാവിതലമുറയ്ക്കു പ്രചോദനം ആകട്ടെ ഈ അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവും 🙏

  • @sajithasatheesh6337
    @sajithasatheesh6337 Рік тому +32

    ഒരിക്കലും നേരിൽ കാണാത്ത ആ ശബ്ദം പോലും ഒന്ന് കേൾക്കാത്ത പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ....വെറും status communication മാത്രമുള്ള പ്രിയകൂട്ടുകാരി you are my dream girl....ഇത്രയും ചുട്ടുപൊള്ളിയാണ് ഇങ്ങിനെ ജ്വലിച്ചു നിൽക്കുന്നതെന്ന് അറിഞ്ഞില്ല.... ജീവിതത്തിൽ ഫുൾ A+ വാങ്ങിച്ചിരുക്കുന്നു.... സല്യൂട്ട്..., പറയാതിരിക്കാൻ കഴിയില്ല ഭാഗ്യം ചെയ്ത parents....

    • @SarithasEasyEnglishTips
      @SarithasEasyEnglishTips Рік тому

      ❤️

    • @leelanair2544
      @leelanair2544 Рік тому +1

      ഈ മിടുക്കിയായ സഹോദരിക്ക് ഒരായിരം. അഭിനന്ദനങ്ങൾ. ഒരു പാലക്കാടുകാരിയായതിനാൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നു

    • @RajanN-jf1mc
      @RajanN-jf1mc 8 місяців тому +1

      🇭 6

    • @ramachandrane5482
      @ramachandrane5482 8 місяців тому

      ടീച്ചറിൻ്റെ കഥ കേട്ട് കണ്ണ് നിറഞ്ഞ് പോയി. ധീരവനിത

    • @mrgkumar101
      @mrgkumar101 3 місяці тому

      She jumped out every Obstacles life put on it, Keep running to her Destiny. She is a survivor, fighter and a loving daughter!

  • @sreejank4726
    @sreejank4726 12 днів тому +4

    ഞാൻ കുറെ കരഞ്ഞു ഇത് കേട്ട് ഞാൻ ഒരുപാട് കടം ഉള്ള ആളാണ് മരണ വക്കിൽ എത്തിയ എനിക്ക് തന്ന നല്ല ഒരുമെസ്സേജ് ബിഗ് സല്യൂട്ട് മോളെ ഇന്ന് തൊട്ട് ഞാൻ പരിശ്രമം തുടങ്ങട്ടെ ❤❤❤❤

  • @babumadikai8046
    @babumadikai8046 3 місяці тому +15

    ടീച്ചർ കരയാതെ തൻ്റെ കണ്ണീർകഥ പറയുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപ്പോയി ആ കണ്ണീരാകട്ടെ നിങ്ങൾക്ക് ഉള്ള എൻ്റെ ആധരം

  • @balakrishnannair5449
    @balakrishnannair5449 Рік тому +33

    കഷ്ടപ്പെടുന്നു എല്ലാവർക്കും തന്റെ ജീവിതം ഒരു വലിയ പ്രചോദനം ആകട്ടെ. താൻ ആണ് റിയൽ ഹീറോയിൻ 🙏👌👍👍👍👍👍👍👍👍👍👍👍

    • @siniv.r8775
      @siniv.r8775 9 місяців тому +1

      Abigsaluteteachrer
      Godblessyou👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️🕉️🕉️🕉️🕉️🕉️🏹🏹🏹🏹🏹🏹🏹🏹

  • @mollykuttyjoseph3463
    @mollykuttyjoseph3463 Рік тому +10

    എന്റെ പെന്നു മോളേ നിനക്ക് ജദീശരൻ ആയ സ് ആരോഗ്യവും ധാരാളമായി നൽകട്ടെ എന്ന പ്രാത്ഥിക്കുന്നു എല്ലാ നന്മകളും നേരുന്നു

  • @edu.competitors
    @edu.competitors Рік тому +31

    ഇതുപോലുള്ള ജീവിതസാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നുപോയത്. ഇപ്പൊൾ പൊരുതി ഒരു ഗവണ്മെന്റ് ജോലി നേടിയെടുത്തു. ഇനി വീടെന്ന സ്വപ്നം കൂടി പൂവണിയാൻ ഉണ്ട് 🙏

    • @varghesekallarakkal5914
      @varghesekallarakkal5914 3 місяці тому +2

      നന്നായി ശ്രമിക്കുക. ഞാനും ഒന്നും ഇല്ലായിമയിൽ നിന്നും വീടും സ്ഥലവും ഒക്കെ സമ്പാദിച്ചത് ജോലിയിൽ നിന്നു തന്നെ ആയിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @Vidya26989
    @Vidya26989 9 місяців тому +9

    ഒരുപാട് നന്ദിയുണ്ട് മോളേ....❤ നീയാണ് താരം. 🙏 എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.

  • @AneesAneespm
    @AneesAneespm 2 місяці тому +4

    നിങ്ങൾ എല്ലാവർക്കും ഒരു പാട പുസ്തകമാണ് ഒരുപാട് ഒരുപാട് പേർക്കുള്ള നമ്മെ പോലുള്ള ഒരുപാട് പേർക്ക് ഉള്ള പാട പുസ്തകം നന്മ നേരുന്നു

  • @thanusworld8945
    @thanusworld8945 Рік тому +86

    അച്ഛൻ അമ്മ ഇവരുടെ അനുഗ്രഹം മാത്രം മതി ജീവിതത്തിൽ ഉയരാൻ ❤

    • @SarithasEasyEnglishTips
      @SarithasEasyEnglishTips Рік тому

    • @AjeshSébastien
      @AjeshSébastien 9 місяців тому +1

      സത്യം

    • @yessayJay
      @yessayJay 7 місяців тому +3

      എല്ലാ മാതാപിതാക്കളും ഒരു പോലെ മര്യാദയുള്ളതായിരിക്കില്ല.

  • @ShinyVarghese-c5v
    @ShinyVarghese-c5v 10 місяців тому +81

    മനസ്സ് നിഷ്കളങ്കവും ഉറച്ചതുമാണെങ്കിൽ ദൈവം കൂടെയുണ്ടാകും ഈ ആത്മവിശ്വാസത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @y.bhagyanathyezhuvath507
    @y.bhagyanathyezhuvath507 Рік тому +39

    എന്റെ തൊട്ട നാട്ടുകാരിയായ സരിത ടീച്ചർക്ക്‌ Big Salute. പിന്നെ ബന്ധുക്കൾ, ഭൂരിഭാഗവും, അവരുടെ പെരുമാറ്റം സാമ്പത്തികം ബന്ധപ്പെട്ടതാണ്.

  • @kochugopu1900
    @kochugopu1900 Рік тому +30

    കഠിന അദ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റയും ഉജ്ജ്വല പ്രതിരൂപം
    അഭിനന്ദനങ്ങൾ ടീച്ചർ

  • @sajnaprem1917
    @sajnaprem1917 6 днів тому +3

    🫡🫡🫡മികച്ച ഒരു മാതൃക..... ഒന്നും പറയാൻ ഇല്ല....... 💪🏼💪🏼💪🏼

  • @yesudasanh8609
    @yesudasanh8609 9 місяців тому +2

    സഹോദരി നിങ്ങളുടെ കഥ കേട്ടപ്പോൾ കൃദയം തകർന്നു പോകുന്നു ദൈവം നമ്മെ കരുതുന്നവൻ നിങ്ങളുടെ, നിശ്ചയദാർഡ്യം വoധൈര്യവും
    നിങ്ങളെ കൈവിട്ടില്ല.

  • @rejulittuz3538
    @rejulittuz3538 Рік тому +16

    Miss ഒരു real heroin തന്നെ ആണ്. Miss ന്റെ ഈ achivements വളരെ valuableതന്നെ ആണ്. ഒരു മകൾ എന്ന നിലയിൽ ആ അമ്മക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വല്യ ഗിഫ്റ്റ് ആണ് miss നൽകിയത്. ഞാൻ അടക്കമുള്ള ഓരോ പെണ്മക്കളും ഇങ്ങനെ ആയിരിക്കണം. കുറ്റം പറഞ്ഞവരും പുച്ഛിച്ചവർക്കുമിടയിൽ ആ അമ്മയെ അഭിമാനത്തോടെ തലയുയർത്തി നടത്തിയ missന് എന്റെ big salute. Miss ന്റെ അനുഭവും achivements. എന്നെ പോലെ ഉള്ള ഒത്തിരി പെൺകുട്ടികൾക്ക് ശക്തി പകരുന്നു. Miss ന്റെ life il നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ 1) നമുക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച രക്ഷിതാക്കളെ നല്ല രീതിയിൽ നോക്കണം 2) വളരെ ദൃഢതയാർന്ന ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക 3) ലക്ഷ്യം സാഫല്യമാകുന്നതുവരെ കഠിനപ്രയത്നം ചെയ്യുക 4) അതുപോലെതന്നെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക

  • @Ar-thugs1829
    @Ar-thugs1829 Рік тому +32

    ഒരുപാട് സങ്കട പെട്ടിരിക്കുമ്പോളാണ് ഈ വാക്കുകൾ കേൾക്കുന്നത്. കേട്ടപ്പോൾ എന്റെ സങ്കടങ്ങളൊന്നും ഒന്നും അല്ലാതായി

    • @ratnamsekharan8
      @ratnamsekharan8 8 місяців тому

      ഞാനും അതേ അവസ്ഥയിൽ 🥰

  • @prasobhinick8622
    @prasobhinick8622 Рік тому +21

    ടീച്ചറുടെ കഥ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി....ഇനിയും ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ....

  • @saliladinukumar5409
    @saliladinukumar5409 9 місяців тому +3

    👌👌 അമ്മാതിരി josh motivation

  • @silvymchacko1973
    @silvymchacko1973 2 місяці тому +6

    പ്രശ്നങ്ങളെ സധൈര്യം ആത്മാഭിമാനത്തോടെ നേരിട്ട കുഞ്ഞനിയത്തി
    ബിഗ് സല്യൂട്ട്

  • @seekfindshare
    @seekfindshare Рік тому +79

    അദ്ധ്വാനിച്ചുണ്ടാക്കിയ ആത്മവിശ്വാസം. അതിനെ ഒന്നിനും തകർക്കാനാവില്ല. 🎉🎉🎉🎉💯💯🔥🔥🔥🔥

  • @naushadthrissur
    @naushadthrissur Рік тому +46

    ആദ്യമായി വീഡിയോ സ്ക്രോൾ ചെയ്യാതെ, കൗതുകത്തോടെ, മുഴുവൻ വീണ്ടും ഒരു പ്രാവശ്യവും കാണാൻ തോന്നിയ അവതരണം. 👌👌. അച്ഛന്റെ പൊന്നുമകൾക്ക് സർവ്വ ഐശ്വര്യങ്ങളും, ആയുരാരോഗ്യവും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ. 🥰🥰🥰🙏🙏🙏

  • @sonishamk9193
    @sonishamk9193 Рік тому +144

    ടീച്ചറുടെ അനുഭവം കേട്ട് കരഞ്ഞുപോയി, ടീച്ചർ കരയാതെ പറഞ്ഞു തീർത്തു ❤❤️❤️ പവർഫുൾ ലേഡി 👍👍happy teachers day😍

    • @SarithasEasyEnglishTips
      @SarithasEasyEnglishTips Рік тому +1

      🤗❤️

    • @yadhukrishna3220
      @yadhukrishna3220 Рік тому

      9999999999999999

    • @yadhukrishna3220
      @yadhukrishna3220 Рік тому

    • @sasikalav2236
      @sasikalav2236 Рік тому +3

      ടീച്ചറുടെ ഈ വാക്കുകൾ കേൾക്കുന്നതിന് ഒരു മണിക്കൂർ മുന്നേ ഞാനും അവസാനവഴിമരണ൦ എന്ന മൂന്നക്ഷരമായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ആദ്യം ഞാൻ കണ്ട മുഖങ്ങൾ മക്കളുടെ ആയിരുന്നു.. എന്റെ മകളുടെ വാക്കുകളായിരുന്നു ടീച്ചറുടെ വാക്കുകൾ. എന്റെ ജീവിതകഥ ആയിരുന്നോ എന്ന്് പോലും ഞാൻ ചിന്തിച്ചു. അതേ സ്വരത്തിൽ ഞാൻ പറയുന്നു ത്രില്ലർ ഞാൻ വിജയിച്ചു കാണിച്ചു കൊടുക്കണ൦

    • @nithiasree2740
      @nithiasree2740 Рік тому +1

      അഭിനന്ദനങ്ങൾ. ചെറിയ കാര്യങ്ങളിൽ പോലും തളർന്നു പോകുന്ന പുതു തലമുറക്ക് ഒരു മാത്യകകയാണ് ടീച്ചർ. 'ഗു ' , 'രു' ഇരുട്ടിനെ നീക്കി വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നവർ എന്ന അർത്ഥം പൂർണ്ണമായും അനുയോജ്യമാണ് .ഇനിയും ഒരുപാടുപേർക്ക് പ്രചോദനമാകട്ടേ എന്ന് ആശംസിക്കുന്നു.🎉🎉❤

  • @jyothicv9339
    @jyothicv9339 2 місяці тому +8

    കഥാപ്രസംഗം പോലെയുള്ള അവതരണം!!എല്ലാ ആശംസകളും നേരുന്നു!!!!🙏🏾🙏🏾🙏🏾

  • @ramsytalks6162
    @ramsytalks6162 11 днів тому +1

    കണ്ണ് നീരോടെ കേട്ടു തീർത്തു...well done

  • @revathytr9158
    @revathytr9158 Рік тому +38

    Super story.... കണ്ണ് നിറഞ്ഞു പോയി ടീച്ചറെ.... നമ്മളെ അവഹേളിക്കുന്നവരും, നിന്ദിക്കുന്നവരും ആണ് നമ്മുടെ real strength... u r the great role model..... ജാൻസി റാണി.... 💞❤️

    • @vijayank7949
      @vijayank7949 Рік тому +1

      🙏🙏🙏🙏parayaan vaakkukalilla.

  • @jishaunni1252
    @jishaunni1252 Рік тому +12

    ടീച്ചർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤ശരിയാ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ല കണ്ടെത്താനും മാത്രമെ ചില ആളുകൾക്ക് സമയംഉള്ളൂഅങ്ങനെ ഉള്ളവർഒന്നോർക്കണംസ്വന്തംജീവിതംഇങ്ങനെ ആയാൽ ഞാൻ എന്ത് ചെയ്യും........

  • @annasandangelsworld8771
    @annasandangelsworld8771 Рік тому +17

    ഈ കഥ ഒരു ഫിലിം ആയിട്ട് ഇറങ്ങാൻ ആഗ്രഹം ഉണ്ട് മിസ്സെ ❤

  • @abdulrahmanap1873
    @abdulrahmanap1873 9 місяців тому +27

    🙏🌹👏 നെഗറ്റീവ് മോട്ടിവേഷൻ കൊണ്ട് നന്നായ പെൺകുട്ടി അഭിനന്ദനങ്ങൾ

  • @moosacv9033
    @moosacv9033 29 днів тому +2

    ഗുഡ് മോർണിംഗ് അല്ല വാക്കുകളും പറഞ്ഞതിൽ വളരെ സന്തോഷമുണ്ട് എന്നും ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെ ഓക്കേ താങ്ക്യൂ ബൈ ബൈ

  • @liak4697
    @liak4697 Рік тому +121

    ഒരുപാട് സന്തോഷം ടീച്ചർ.''' ഈ വേദി വരെ എത്തിയതിന്. ടീച്ചറുടെ കയ്യിൽ നിന്ന് PSC ക്കായി ഒരു ബുക്ക് ഞാൻ മേടിച്ചിട്ടുണ്ട്. ആ പരിചയമാണ് എനിക്കുള്ളത്. ആ പരീക്ഷയിൽ ഞാൻ പാസ്സായി ഇന്ന് ഒരു ഗവൺമെൻറ് അധ്യാപികയായി ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ടീച്ചറോട് ഒരു നന്ദി യും കടപ്പാടും എനിയ്ക്കുണ്ട്.❤

  • @neethugnair7768
    @neethugnair7768 Рік тому +23

    ഒരുപാട് നാളുകൾക്കു ശേഷം ഇന്നാണ് ഫുൾ കഥ കേട്ടത്. അറിയാതെ കരഞ്ഞു പോയി മിസ്സേ. ഒരുപാടിഷ്ടം മാത്രം ♥️

  • @tonyvarghese3042
    @tonyvarghese3042 Рік тому +17

    You made a 71year old man cry like a little child. Beautiful but amazing. You are so wonderful. Wish you all the good things in life again.

  • @janmaprabhash9591
    @janmaprabhash9591 9 місяців тому +13

    Self respect ന് ഒരു ഉത്തമ ഉദാഹരണം. ഒരുപാട് പേർക്ക് ടീച്ചറുടെ ജീവിതം ഒരു വഴിതിരിവാകട്ടെ. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നുTr

  • @leenadevassy8067
    @leenadevassy8067 9 місяців тому +18

    ഇത്രയും കഷ്ടപ്പെട്ട് ആത്മവിശ്വാസത്തോടെ ജീവിച്ച ഒരു അധ്യാപികയെ നമിക്കുന്നു

  • @ഹൃദയമൊഴി
    @ഹൃദയമൊഴി Рік тому +6

    🙏🌹🙏 പൊരുതി നേടിയ വിജയം ഗുഡ്. ടീച്ചറിനെ താഴ്ത്തിക്കെട്ടിയവർക്കുള്ള ഒരു വെടിയുണ്ട ത റഞ്ഞുകയറിയത് ഹൃദയത്തിൽ ആണ് ട്ടോ 👌🏻👌🏻👍👍 എല്ലാവരും ടീച്ചറിനെ മാതൃകാപരമാക്കട്ടെ എന്ന് ആശംസിക്കുന്നു

  • @sunithavinu4482
    @sunithavinu4482 Рік тому +18

    Teacher, എന്നും എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.. എത്ര വല്യ പ്രശ്നത്തിലും സ്വയം വഴിയിലൂടെ ധൈര്യമായി മുന്നോട്ടു പോകുന്നത്.. ഇതൊക്കെയാണ് ഞാൻ ഏറ്റവും കൂടുതൽ ക്ലാസിനു ചേർന്നപ്പോൾ പഠിച്ചിരുന്നത്.. Syllabus നപ്പുറം.. ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ മോട്ടിവേഷൻ വാക്കുകൾ ടീച്ചറുടെ status ലൂടെ ആയിരുന്നു.. ഇപ്പോൾ ജീവിതം മുഴുവൻ പറഞ്ഞ് ഞങ്ങൾക്ക് മുന്നിൽ വലിയ മാതൃക ആയി മാറിയിരിക്കുന്നു.. Great Teacher👏👏🙏🙏👍👍❤️

  • @ayshasboutique2427
    @ayshasboutique2427 8 місяців тому +14

    ഞാനും വല്ലാത്ത അവസ്ഥ
    തരണം ചെയ്തു ജീവിച്ചു
    പക്ഷെ 32 കൊല്ലം ത്തിനു ശേഷം
    എന്റെ ചെറുപ്പം ഉള്ള നഷ്ടം പെട്ട ഫ്രണ്ട് തിരിച്ചു വന്നപ്പോൾ
    ഞാൻ എല്ലാ കൊണ്ടും
    വലിയ ഭാഗ്യം ആണ് എന്ന് കരുതി
    എന്റെ എല്ലാ കൊണ്ടും എന്നെ തകർത്തു
    ഞാൻ തോറ്റു എന്ന തോന്നൽ ഉണ്ട് എങ്കിലും
    മരിച്ചു ജീവിക്കാതെ ജീവിച്ചു
    മരിക്കണം എന്ന തോന്നൽ
    ഇപ്പൊ ഉണ്ട് സാധിക്കും എന്ന വിശ്വാസം ഉണ്ട് പ്രാർത്ഥന വേണം

    • @prasidhaprasi2902
      @prasidhaprasi2902 2 місяці тому +1

      Saralla jeevikku njanum orupadu prashnagalil aanu .jeevikkanam poruthi nilkkanam yenna chindha mathram mathi❤

    • @RashaRasha-qi9cs
      @RashaRasha-qi9cs Місяць тому

      Njanum😌

  • @geethasivadas4416
    @geethasivadas4416 8 місяців тому +2

    Great motivation. ചെറുപ്പത്തിലേ മോളെ മനസ്സിലാക്കിയ അച്ഛൻ. ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി. God bless you.

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 6 днів тому +1

    Kettipidiche ente manassukonde 1000 ummathannu mole god bless you 🥰

  • @reenaa891
    @reenaa891 Рік тому +5

    ചെറിയ പ്രായത്തിൽ തന്നെ അനുഭവിച്ച വിഷമത്തിൽ ഒരുപാട് ഉയരത്തിൽ എത്താൻ സാധിച്ചു ഈ അനുഭവങ്ങൾ എന്നെ പോലുള്ള ഒരുപാട് പേർക് പ്രചോദനം ആവട്ടെ 👍സൂപ്പർ 👍

  • @khairunnisaa5807
    @khairunnisaa5807 Рік тому +126

    എനിക്ക് ടീച്ചറെ പരിചയം K tet online ക്ലാസ്സിലൂടെയാണ്
    മറ്റുള്ളവർ 6000 രൂപക്കും 7000 രൂപക്കും ക്ലാസ് provide cheyyumbol വെറും 666 രൂപക്ക് recorded classes vth exams teacherude chanakya academy class provide cheydu
    അത് എനിക്ക് ഒരുപാട് ഉപകാരപ്രദമായി
    ഇപ്പോൾ ടീച്ചറുടെ കഥ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി
    ഇത്രയൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടും ഏറ്റവും കുറഞ്ഞ കാശിന് നല്ല quality ഉള്ള ക്ലാസ്സുകൾ തന്നതിന് വളരെ നന്ദി

  • @venugopalanparvanam4621
    @venugopalanparvanam4621 9 місяців тому +72

    കരയാതെ പറഞ്ഞു തീർത്ത അനുഭവ കഥ കേട്ടപ്പോൾ ഇന്നത്തെ തലമുറക്കുള്ള സന്ദേശമായി തോന്നി ടീച്ചറെ അഭിനന്ദനങ്ങൾ🙏🏻

    • @valsalam4605
      @valsalam4605 2 місяці тому

      കണ്ണ് nirajhu പോയി good 👍👍👍👍

  • @praveenaabhilash5451
    @praveenaabhilash5451 9 місяців тому +2

    Super teacher❤🎉kettappol orupad sankadam vannu.athe orittu kanneerillathe ithu kelkkanavilla.hats off you teacher👏👏👏🌹❤its really a good morivation for us❤🙏❤❤🥰praying for God grace and ur father blessing further more in ur life....🙏🙏🙏🥰

  • @JibinJolly-jn5dz
    @JibinJolly-jn5dz 9 місяців тому +10

    ഒത്തിരി പെൺകുട്ടികൾക്ക് പ്രചോദനമകട്ടെ ടീച്ചറുടെ ജീവിതം 👌🏾👌🏾👌🏾👌🏾

  • @leenasyamleena242
    @leenasyamleena242 Рік тому +10

    ആദ്യമായി Mam big salute 🙏 mam ന്റെ അതെ അവസ്ഥകളിലൂടെ കടന്നു പൊയ്‌കൊണ്ടിരിക്കുന്ന ഒരുപാട് വ്യക്തിയാണ് ഞാനിപ്പോൾ 21 മത്തെ വയസു മുതൽ ടീച്ചിങ് ഫീൽഡിൽ തുടങ്ങി 13 വർഷം തുടർന്ന് ഇടക്ക് നിർത്തേണ്ടി വരികയും വീണ്ടും 1 വർഷം ജോലി ചെയ്യുകയും വീണ്ടും നിർത്തുകയും വീണ്ടും കഴിഞ്ഞ 2023 ജൂൺ മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും സെപ്റ്റംബർ മാസത്തോടെ വീണ്ടും ജോലി ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്ന ഞാൻ ആകെ മനോവിഷമത്തിൽ ഇരിക്കുമ്പോൾ വീണ്ടും mam ന്റെ ജീവിതത്തിന്റെ ചുവടു വയ്പ്പുകൾ എന്നെ എന്റെ ലക്ഷ്യത്തിലേക്കു എത്തിക്കാൻ പ്രേരിപ്പിക്കുന്നു വീണ്ടും വഴിമുട്ടിയ ജീവിതത്തിൽ എന്തോ ഒരു നേട്ടം എവിടെയോ എന്നെ കാത്തിരിക്കുന്നതായി ഒരു ആത്മവിശ്വാസം എന്നിൽ പുനർ ജനിക്കുന്നു 🙏🙏🙏

  • @selvarajana3374
    @selvarajana3374 Рік тому +11

    നമിക്കുന്നു മോളെ. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... എല്ലാ ആശംസകളും നേരുന്നു....

  • @rajeenashemeer4949
    @rajeenashemeer4949 Рік тому +39

    True motivation 🔥🔥🔥🔥🔥🔥ആ മനസ്സിന്റെ ദൃഢ നിശ്ചയത്തിന് മുന്നിൽ ശെരിക്കും തൊഴുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰😘😘😘😘ഒപ്പം ആ അച്ഛനും അമ്മയ്ക്കും 💖💖💖💖💖💖

  • @chinnammat.k4189
    @chinnammat.k4189 28 днів тому +1

    ടീച്ചറുടെ അനുഭവം എല്ലാവർക്കും നല്ലൊരു മാതൃകയാണ്. അഭിനന്ദനങ്ങൾ 👍🙏

  • @balagopalr5167
    @balagopalr5167 8 місяців тому +6

    ടീച്ചറുടെ അനുഭവം എല്ലാവർക്കും നല്ലൊരു മാതൃകയാണ്. Congratulations. എന്നാലും ഒരു വാക്ക് കൂടി പറയട്ടെ. തൊടിയിൽ കിട്ടുന്ന പയറും, വെണ്ടയും, പാപ്പായയും നിസ്സാരമായ സംഗതിയല്ല. വിഷമില്ലാത്ത ഇത്തരം സാധനങ്ങൾ കിട്ടാൻ കൊതിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട് 😅

  • @nishapreejithpn8193
    @nishapreejithpn8193 Рік тому +34

    കൂടെ പോരാൻ മനസു കാണിച്ച parents ❤ insult is the ivestment 👍🏻👍🏻👍🏻👍🏻ആശംസകൾ ടീച്ചർ ഇനിയും ഉയരത്തിൽ എത്തട്ടെ

  • @Neethu-d1
    @Neethu-d1 Рік тому +19

    സങ്കടത്തിൽ നിന്ന് സന്തോഷത്തിലേക്.ഒരു നാള് നമ്മുക്കും വരും ചിലത് പറയാനും.ചെയ്യാനും.great teacher.🙏 നമിക്കുന്നു തളരാതെ പോരാടിയതിന്ന്.

    • @gopalanummalathummalath9227
      @gopalanummalathummalath9227 Рік тому +1

      അശ്രാന്ത പരിശ്രമവും ശരിയായ ലക്ഷ്യവുംഉണ്ടെങ്കിൽ കൂടെ ദൈവാനുഗ്രഹവും ഉണ്ടാവുകയും നമ്മൾ വിജയിക്കുകയും ചെയ്യും എന്നതിന്റെ തെളിവാണ് ടീച്ചർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @soudashoukath
      @soudashoukath Місяць тому

      Aameen yarabbel aalameen

  • @subramaniantk4338
    @subramaniantk4338 3 місяці тому +6

    നമിക്കുന്നു സോദരി, ആത്മാർത്ഥതയോടെ.

  • @abuthahirthahir1263
    @abuthahirthahir1263 8 місяців тому +3

    Koduth thirichadi …ini angane aavanam munnathe pole kuth vakku kelkenda aavishyamila innathe kalathu …pengaluu 👏👏❤

  • @shyjumkmk5634
    @shyjumkmk5634 Рік тому +27

    സരിത ടീച്ചർ നേരിട്ട് പറഞ്ഞു ഈ കഥ ഞാൻ കേട്ടിട്ടുണ്ട്... എന്നാൽ ഇത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മവിശ്വാസവും....കൂടെ ടീച്ചറെ പരിജയപ്പെടാൻ സാധിച്ചത് ഭാഗ്യവും ആയി തോനുന്നു... You are really great... ഇനിയും ഒരുപാട് ഉയരത്തിൽ ചിറക് വച്ചു പറന്നുയരാൻ സാധിക്കട്ടെ... ദൈവം അനുഗ്രഹിച്ചാൽ ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.... സ്നേഹത്തോടെ Vijitha Ramanattukara

    • @SarithasEasyEnglishTips
      @SarithasEasyEnglishTips Рік тому

      ❤️🤗

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Рік тому +2

      രാമനാട്ടുകര എവിടെ ആണ് ക്ലാസ്സ്‌ എടുത്തത്

    • @Aravindakshan-l3f
      @Aravindakshan-l3f 25 днів тому

      അഭിനന്ദനങ്ങൾ. പിന്നെ, ഭർത്താവ് ഇപ്പോൾ എന്ത് ചെയ്യുന്നോ ആവോ?

  • @Manilasokan
    @Manilasokan Рік тому +6

    Big 🔥Big 🔥Big salute 🔥🔥ഒന്നും പറയാൻ പറ്റുന്നില്ലല്ലോ, തൊണ്ടയിൽ വിങ്ങുന്നു......നമിക്കുന്നു 🙏🙏🙏

  • @sreelekhakmenon6199
    @sreelekhakmenon6199 Рік тому +6

    പെൺകുട്ടികളെ കൊണ്ടും സാധിക്കും teacher❤️❤️❤️

  • @SanthoshSanthosh-ie1ec
    @SanthoshSanthosh-ie1ec Місяць тому +1

    എന്റെ ഒരു ജീവിതം മാണ് നിങ്ങളുടെ ജീവതം❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @ShajeraSh
    @ShajeraSh 2 місяці тому +4

    ഇതാണ് ശെരിക്കുള്ള പെൺ കരുത്ത്, അഭിനന്ദനങ്ങൾ ടീച്ചറെ

  • @bineeshtapan
    @bineeshtapan Рік тому +12

    അച്ഛൻ്റെ പൊന്നുമിടുക്കികുട്ടി❤🙌🙌

  • @sajitharetheesh4498
    @sajitharetheesh4498 Рік тому +13

    എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു, മനസ്സ് നീറി. ബന്ധുക്കൾ ശത്രുക്കൾ ആയി മാറുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്. ജീവിതത്തിൽ വിജയം കണ്ടെത്താൻ എനിക്ക് പ്രചോദനം ആയതും അവരുടെ ഒക്കെ മുൻപിൽ അന്തസ്സായി ജീവിക്കണം എന്ന ഉറച്ച തീരുമാനമാരുന്നു live happily with your kids❤

  • @rasnarachu9601
    @rasnarachu9601 Рік тому +23

    ചേച്ചിയുടെ ആത്മവിശ്വാസം ആർക്കും തൊടാൻ പോലും പറ്റിട്ടില്ല എല്ലാ പ്രതിസന്ധികളും തരണം ചെയ്തു വന്നിട്ടുണ്ടെങ്കിൽ ചേച്ചി ur great അച്ഛന്റെ പൊന്നു മോള് തന്നെ മക്കൾക്കു അഭിമാനം ആയ അമ്മ ❤️🥰

  • @SudhaRamakrishnan-q1l
    @SudhaRamakrishnan-q1l 9 місяців тому +4

    കളങ്കമില്ലാത്ത ഈ മനസ്സിന് ദൈവം എന്നും കൂടെയുണ്ടാവും❤

  • @musicalindianbeats
    @musicalindianbeats 9 місяців тому +2

    സഹോദരി , it's great,, നമിക്കുന്നു . It's th reality. നിശ്ചയ ദാർഡ്യം., വാശി വെട്ടി പിടിക്കാനുള്ള ആത്മ വിശ്വസം , The real power of a WOMAN ❤❤❤🙏 YOU ARE THE REAL ROLE MODEL 🙏🙏🙏🙏🙏💕💕💕💕💕👍👍
    Eviddya veedu, സൗകര്യ പെടുമ്പോൾ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്.🙏

  • @ANANTHUkrishnan123
    @ANANTHUkrishnan123 Рік тому +20

    Mam ഒരിക്കലും തോൽക്കില്ല ❤❤❤. എന്നെ പോലെ ഒരുപാട് ഉദ്യോഗാർഥികളുടെ സപ്പോർട്ട് ഉണ്ട്‌. ✌️✌️✌️

  • @craji4818
    @craji4818 Рік тому +6

    ഈ അനുഭവം കേട്ട് പൊട്ടിക്കരഞ്ഞു പോയി... ദൈവം അനുഗ്രഹിക്കട്ടെ..Be confidence ❤❤❤❤❤🙏🙏🙏🙏🙏🙏🙏......

  • @babysebastian5972
    @babysebastian5972 Рік тому +5

    സമ്മതിച്ചു. നിങ്ങളുടെ കുരുത്തവും. ദൈവാനുഗ്രവും .🌺🙏🙏🙏🌺

  • @sasidharanrajbhavan9291
    @sasidharanrajbhavan9291 24 дні тому +1

    ആത്മവിശ്വാസത്തോടെ മുന്നേറിയാൽ എല്ലാവിധ തടസ്സങ്ങളും നമുക്ക് ഒഴിവാക്കാൻ പറ്റും

  • @SheejaShiji-i1n
    @SheejaShiji-i1n 3 місяці тому +5

    ഒരിക്കൽ പോലും നേരിൽ കണ്ടിട്ട് ഇല്ലാത്ത എന്റെ പ്രിയകുട്ടുകാരി നിനക്ക് എന്റെ ബിഗ് സലൂട്ട്

  • @divyakashi6015
    @divyakashi6015 Рік тому +7

    ഞങ്ങളുടെ പ്രിയപ്പെട്ട സരിത ടീച്ചർ.എന്റെ best motivator.എല്ലാ ഭാവുകങ്ങളും നേരുന്നു.👍