കുറെ പേര് മോശം/ ആവറേജ് അഭിപ്രായം പറഞ്ഞിട്ടും കാണാം എന്ന് കരുതിയത് ആണ്. പക്ഷെ ഇനി ഞാൻ പോയി കണ്ടിട്ട് എനിക്ക് ഇഷ്ട്പെട്ടില്ലെങ്കിൽ പടം മോശം ആണെന്ന് പറഞ്ഞാല് സർ വന്ന് എന്നെ ചീത്ത വിളിക്കില്ലേ? ചേട്ടന് ഏറ്റവും ഇഷ്ടപ്പെടാത്ത സിനിമ വേറെ ഒരാൾക് ഇഷ്ടപ്പെടാൻ chance ഇല്ലേ....? അതു പോലെ ഇഷ്ട്ടപ്പെട്ട സിനിമ വേറെ ഒരാൾക്ക് ഇഷ്ടപെടാതിരികാൻ പാടില്ലേ? പ്രേക്ഷകൻ അല്ലേ പടം കണ്ടിട്ട് നല്ലതാണോ മോശം ആണൊ എന്ന് തീരുമാനിക്കുന്നത്.... അതോ ജോജിയിൽ പറയുന്ന പോലെ ചേട്ടൻ ആണൊ കോടതി? ഒരുപാട് പേര് നല്ലതു് പറയുന്നു എങ്കിൽ അതു കാണിച്ച് video ഇട്ടാൽ പോരെ....എന്തിനാണ് ഒരാൾ മോശം പറഞ്ഞത് പെരുപ്പിച്ച് കാണിച്ച് ആ പടത്തിനെ നശിപ്പിക്കുന്നത്? ഞാൻ ഒരിക്കലും കാണാതെ പോകുമായിരുന്ന ആ comment ലോകത്തിന് മുൻപിൽ കാണിച്ചു തന്ന ചേട്ടന് പ്രത്യേകം നന്ദി. മോഹന്ലാലിൻ്റെയൂം മമൂകയുടെയും മോശം പടം ഇറങ്ങുന്നു.... അപ്പോള് അല്ലേ സൗബിൻ്റെ മോശം പടം ഇറങ്ങില്ല എന്ന് പറയുന്നത്. Jack N Jill ഒന്നും ഇത് കേൾക്കേണ്ട.... ചേട്ടൻ പറയുന്നത് ഒന്നും ഈ സിനിമയുടെ cast n crew പറയും എന്ന് എനിക്ക് തോന്നില്ല... ചേട്ടൻ്റെ കയ്യിൽ ഇരിക്കുന്ന ആ phone മേടിച്ച് മൂന്ന് മാസത്തിനുള്ളിൽ അടിച്ച് പോയാൽ ആ ഫോൺ ഉണ്ടാകാൻ ഒരു പാട് കാലത്തെ കഷ്ടപ്പാടും പ്രയത്നവും ഉണ്ടല്ലോ എന്ന് കരുതി മിണ്ടാതെ ഇരിക്കുമോ? പിന്നെ രോഹിത് ശർമ മോശം ആയി കളിക്കുമ്പോൾ അത് ആരെങ്കിലും തുറന്ന് പറയുന്നത് സച്ചിൻ ഫാൻ ആയത് കൊണ്ടല്ല, Indian Team ൻ്റെ Fan ആയത് കൊണ്ടാണ്.
കുറെ പേര് മോശം/ ആവറേജ് അഭിപ്രായം പറഞ്ഞിട്ടും കാണാം എന്ന് കരുതിയത് ആണ്. പക്ഷെ ഇനി ഞാൻ പോയി കണ്ടിട്ട് എനിക്ക് ഇഷ്ട്പെട്ടില്ലെങ്കിൽ പടം മോശം ആണെന്ന് പറഞ്ഞാല് സർ വന്ന് എന്നെ ചീത്ത വിളിക്കില്ലേ?
ചേട്ടന് ഏറ്റവും ഇഷ്ടപ്പെടാത്ത സിനിമ വേറെ ഒരാൾക് ഇഷ്ടപ്പെടാൻ chance ഇല്ലേ....? അതു പോലെ ഇഷ്ട്ടപ്പെട്ട സിനിമ വേറെ ഒരാൾക്ക് ഇഷ്ടപെടാതിരികാൻ പാടില്ലേ?
പ്രേക്ഷകൻ അല്ലേ പടം കണ്ടിട്ട് നല്ലതാണോ മോശം ആണൊ എന്ന് തീരുമാനിക്കുന്നത്....
അതോ ജോജിയിൽ പറയുന്ന പോലെ ചേട്ടൻ ആണൊ കോടതി?
ഒരുപാട് പേര് നല്ലതു് പറയുന്നു എങ്കിൽ അതു കാണിച്ച് video ഇട്ടാൽ പോരെ....എന്തിനാണ് ഒരാൾ മോശം പറഞ്ഞത് പെരുപ്പിച്ച് കാണിച്ച് ആ പടത്തിനെ നശിപ്പിക്കുന്നത്?
ഞാൻ ഒരിക്കലും കാണാതെ പോകുമായിരുന്ന ആ comment ലോകത്തിന് മുൻപിൽ കാണിച്ചു തന്ന ചേട്ടന് പ്രത്യേകം നന്ദി.
മോഹന്ലാലിൻ്റെയൂം മമൂകയുടെയും മോശം പടം ഇറങ്ങുന്നു.... അപ്പോള് അല്ലേ സൗബിൻ്റെ മോശം പടം ഇറങ്ങില്ല എന്ന് പറയുന്നത്. Jack N Jill ഒന്നും ഇത് കേൾക്കേണ്ട....
ചേട്ടൻ പറയുന്നത് ഒന്നും ഈ സിനിമയുടെ cast n crew പറയും എന്ന് എനിക്ക് തോന്നില്ല...
ചേട്ടൻ്റെ കയ്യിൽ ഇരിക്കുന്ന ആ phone മേടിച്ച് മൂന്ന് മാസത്തിനുള്ളിൽ അടിച്ച് പോയാൽ ആ ഫോൺ ഉണ്ടാകാൻ ഒരു പാട് കാലത്തെ കഷ്ടപ്പാടും പ്രയത്നവും ഉണ്ടല്ലോ എന്ന് കരുതി മിണ്ടാതെ ഇരിക്കുമോ?
പിന്നെ രോഹിത് ശർമ മോശം ആയി കളിക്കുമ്പോൾ അത് ആരെങ്കിലും തുറന്ന് പറയുന്നത് സച്ചിൻ ഫാൻ ആയത് കൊണ്ടല്ല, Indian Team ൻ്റെ Fan ആയത് കൊണ്ടാണ്.
കണ്ടില്ല 😂
🥰😄🥰