Troll Malayalam വസ്‌തുത പറയാൻ വന്നതാ Mathu Saji | Venu | K Anil Kumar | KS Arun Kumar | Troll Mallu

Поділитися
Вставка
  • Опубліковано 1 жов 2024
  • Troll Malayalam വസ്‌തുത പറയാൻ വന്നതാ Mathu Saji | Venu | K Anil Kumar | KS Arun Kumar | Troll Mallu
    വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
    കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    #Debate #KAnilkumar #KSArunkumar #MalayalamTroll #Troll #TrollMalayalam #TrollVideo
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.

КОМЕНТАРІ • 8

  • @JoseNj-eo4tv
    @JoseNj-eo4tv 3 місяці тому +3

    ഇവനൊക്കെ പിൻവാതിൽ വഴി കയറിയ പോലീസ് കാരാണെന്നു അവർതന്നെ തെളിയിക്കുന്നു അസത്യം മാധ്യമം മനസിലാക്കണം

  • @sugathanp4578
    @sugathanp4578 3 місяці тому +3

    ചാനൽ ചർച്ചയിൽ അനിൽകുമാറും അരുൺകുമാറും വാതുറന്നാലുടൻ ചാനൽ മാറ്റും. അല്ലെങ്കിൽ ടി. വി. തല്ലിപ്പൊട്ടിക്കേണ്ടിവരും.

    • @omanamathew1809
      @omanamathew1809 3 місяці тому

      I swear brai kess/shameless ediots
      R they really adv's. Or this is the only income they hv
      Iam sure they may not get any work except from Cpm

  • @shebaabraham687
    @shebaabraham687 3 місяці тому +4

    വർഷങ്ങൾക്കു മുമ്പ് മുൻ ഗവർണർ സദാശിവന്റെ കാലത്തും ഇതുപോലെ കുറെ പേരുടെ ലിസ്റ്റ് കൊടുത്തപ്പോൾ അതിലും പാർട്ടി ക്രിമിനലുകളുടെ പേരുകൾ ഇടയ്ക്ക് തിരികെ കയറ്റിയിട്ടുണ്ട് മുൻ ജഡ്ജി കൂടിയായിരുന്ന അദ്ദേഹം അത് സൂക്ഷ്മപരിശോധന നടത്തുകയും എടുത്ത ദൂരെ എറിയുകയും ചെയ്തു അതെന്താണ് ആരും പറയാത്തത്😊

  • @dsekhar8632
    @dsekhar8632 3 місяці тому

    Ennittu veenam, aa police kaarane 55 vettu vettaan !!

  • @ajeeshkunju
    @ajeeshkunju 3 місяці тому +1

    randum,kollam,thirumukar