LEAVING PARENTS 💔 | KERALA TO DUBAI

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 392

  • @afraawonderland2538
    @afraawonderland2538 8 місяців тому +351

    അച്ചുവിന്റെ അമ്മയും അച്ഛനും നല്ലൊരു മകനായി വളർത്തിയതിന്റെ ഗുണം അച്ചുവിന്റെ സ്വഭാവത്തിൽ നല്ലോണം കാണുന്നുണ്ട്. എന്തൊരു സ്നേഹമാണ് എല്ലാരോടും അമ്മുവിന്റെ അച്ഛനെയും അമ്മയെയും ഒകെ സ്വന്തം പോലെ സ്നേഹിക്കുന്നത് കാണുമ്പോൾ സന്തോഷം.hats of to you Achu ❤

    • @TravelKicksAswin
      @TravelKicksAswin  8 місяців тому +22

      Thank you dear 😍

    • @afraawonderland2538
      @afraawonderland2538 8 місяців тому +10

      @@TravelKicksAswin എന്നേലും UAE ഇൽ എവിടേലും വച്ചു കാണാൻ കഴിയട്ടെ..... Dramatic അല്ലാത്ത vlogs ആണ് നിങ്ങളുടെ....

    • @asfiyafaizal5319
      @asfiyafaizal5319 8 місяців тому

      സത്യം

    • @proasjad5074
      @proasjad5074 8 місяців тому

      സത്യം

    • @arshasivan7432
      @arshasivan7432 8 місяців тому

      Satyam

  • @arathykalhaaram
    @arathykalhaaram 8 місяців тому +85

    ഭയങ്കര പാവം ആണ് അച്ചുന്റെ അമ്മയും അച്ഛനും.. Very adjustable❤️

  • @shehnasala6713
    @shehnasala6713 8 місяців тому +72

    അച്ചു ചേട്ടൻ നല്ലൊരു മകൻ ആണ് മരുമകൻ ആണ് നല്ലൊരു അച്ഛനാണ് &good husband കൂടിയാണ് ❤️❤️എല്ലാ നിലയിലും നല്ലൊരു മനുഷ്യൻ ❤️❤️എത്രയും വേഗം നാട്ടിൽ തിരിച്ചു വായോ 😍love your family❤️❤️❤️mashaallah 😍

  • @nasreenashamsudeen4983
    @nasreenashamsudeen4983 8 місяців тому +73

    അമ്മയെയും അച്ഛൻ നെയും പിരിയുന്നസങ്കടം ശെരിക്കും എനിക്ക് ഇവിടെ feel ചെയ്തു 😭

  • @suryanair1362
    @suryanair1362 8 місяців тому +21

    You both have cute parents god bless you ❤❤❤

  • @febisakkeer
    @febisakkeer 8 місяців тому +23

    കുറച്ച് കരച്ചിലൊക്കെ vannu😄 പിന്നെ അച്ചു ബീഫ് തിന്നുന്നത് hho ആ ഒരു song കൂടി ആയപ്പോൾ പൊളിച്ചു. 😄😄.. ഇനി അബുദാബി vlogin വെയ്റ്റിംഗ്

  • @ramseenaramz7003
    @ramseenaramz7003 8 місяців тому +52

    നിങ്ങളെ വീഡിയോസ് കാണുമ്പോ എന്തോ oru ഹാപ്പിനെസ്സ് ആണ് ❤❤❤🎉🎉🎉

    • @TravelKicksAswin
      @TravelKicksAswin  8 місяців тому +4

      Thank you so much for your love and support dear ❤😊

    • @sabikkassaf2423
      @sabikkassaf2423 8 місяців тому

      Satyam entho iyaala vedio kaanumbol bellathoru happiness aanu love you bro ❤❤❤

    • @sulaikhanishad2949
      @sulaikhanishad2949 8 місяців тому

      Enikkum ❤

  • @aminarahim8353
    @aminarahim8353 8 місяців тому +10

    നിങ്ങളെ യാത്ര ആക്കിയിട്ട് ആ വീട്ടിൽ അവർ തിരികെ ചെന്ന് കയറുമ്പോ ഉള്ള അവസ്ഥ ഉണ്ടല്ലോ😭... അതാണ്‌ ഭീകരം... ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നും.... Kure ദിവസം എടുക്കും ബാക്ക് to നോർമൽ ആകാൻ 😢😢

  • @jayakumari6953
    @jayakumari6953 8 місяців тому +9

    പാവം. അമ്മച്ചി. എന്ത്. ജോലി. ചെയ്തു. മക്കളെ. കാണുമ്പോ. വയ്യായിക എല്ലാം. മറന്നുചെയ്യും

  • @swapnashiju747
    @swapnashiju747 8 місяців тому +22

    കണ്ണ് കിട്ടാതെ ഇരിക്കടെ എപ്പോഴും ഇതുപോലെ ഹാപ്പി ആയി പോകാൻ കഴിയട്ടെ love you so munch ❤❤️😘🥰

  • @nimminm4763
    @nimminm4763 8 місяців тому +15

    Orupaad sankadam aayallo ethu kandappol... Achu & ammu,,,you are very lucky childs.. because the lovely parents...god bless dears..love u❤

  • @hazeenamohamedreffaitheen3622
    @hazeenamohamedreffaitheen3622 8 місяців тому +5

    Grandparents hug and touch is the huge loss for all grandchildren including mine...

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 8 місяців тому +5

    Seeing our parents getting older in front of our eyes is the most heart breaking feeling,u guys and our little Ava baby are very lucky to get these precious gems in your life 😊😊yeh zindagi hai yeh yehsi hi hai ❤❤ kabhi alvida na kahana ❤❤

  • @emonawilson9316
    @emonawilson9316 8 місяців тому +9

    Randuperum anghottum inghottum luckyaan... Sherikkum... happy family.. ☺😊❤

  • @samad3064
    @samad3064 8 місяців тому +7

    2 family um lucky aan 2 nalla makkaleyum athpole thanne nalla marumakkaleyum kittiyille😍😍aavooss😘😘

  • @kallu_allu
    @kallu_allu 8 місяців тому +7

    അച്ചുനെ പോലെ നല്ലെ ഒരു person നെ കിട്ടിയത് എല്ലാവരുടെയും luck aanu.. Pinne nalla oru family aannu❤ Ammachi take rest❤😘 luv u aava mutheeee😘😘😘 luv u ammusseee❤😘

  • @Julie-pb7fe
    @Julie-pb7fe 7 місяців тому +1

    Aaava looks like her grandmom 😍🥰

  • @aneettavarghese8056
    @aneettavarghese8056 8 місяців тому +26

    സ്വന്തം അപ്പനെയും അമ്മയെയും വൈഫിന്റെ അപ്പനെയും അമ്മയെയുമൊരുപോലെ കാണുന്നയൊരു മോൻ ❤

  • @dsignature5170
    @dsignature5170 8 місяців тому +3

    That Subhan Allah and the church visit says all, God is just everywhere we human are making it complicated, Love and Peace ya'all ❤

  • @mariammajoseph9498
    @mariammajoseph9498 Місяць тому

    It's a blessing to have a beautiful family like yours. I love Ammu's mom. She reminds me of my mom. The only difference is that my mom is much older. My mom also has problems with her knee, but she never sits down. I really enjoyed watching this video. I left Kerala 35 years ago. I visit whenever I can. It's not easy to go every year. You guys are such a lovely couple.

  • @suneeravk5031
    @suneeravk5031 8 місяців тому +1

    Dubai poyit vlog evde..waiting

  • @ManjuRao-e9x
    @ManjuRao-e9x 8 місяців тому +1

    Hlo video enda edaathe

  • @AfeefaThasilm
    @AfeefaThasilm 8 місяців тому +17

    നാട്ടിൽ ഉള്ളവർ ഇനി aava moleമിസ്സ്‌ ചെയ്യും

  • @amarnatha.m8843
    @amarnatha.m8843 8 місяців тому +2

    Please put your videos we are looking for that

  • @Kanmani0604
    @Kanmani0604 8 місяців тому +6

    ഇതൊരു ഭാഗ്യമാണ്... അച്ചു ചേട്ടനെപ്പോലെ ഒരു നല്ല മകന് ജന്മം കൊടുത്ത മാതാപിതാക്കൾക്ക്‌ അഭിമാനിക്കാം.ഒരു നല്ല മകൻ,നല്ല ഭർത്താവ്,നല്ലൊരച്ഛൻ. ഏറ്റവും നല്ലൊരു human being ആകുക അത്ര എളുപ്പമല്ല.അച്ചു ചേട്ടൻ അതിലൊരാൾ ആണ്.അമ്മുച്ചേച്ചിയുടെ പേരന്റ്സ് വെറും പാവങ്ങൾ.അവർക്ക് കൊടുക്കുന്ന ഈ സ്നേഹവും കരുതലും എന്നും ദൈവം മാനിക്കും.നല്ലത് വരും ചേട്ടാ 🙏🏻🙏🏻🙏🏻🙏🏻🙏🏻... അച്ചു ചേട്ടൻ ആഗ്രഹിക്കുന്ന എല്ലാം ഈശ്വരൻ നൽകട്ടെ 🥰.... ആയുസ്സും ആരോഗ്യവും എന്നുമുണ്ടാകട്ടെ 🥰🥰🥰🥰🥰❤️❤️

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz 8 місяців тому +1

    Evideya ningalu.. Puthiya video idoooooo

  • @salihak-ws9ml
    @salihak-ws9ml 8 місяців тому

    അച്ചു നിങ്ങളെ character ബെസ്റ്റ് character...ur ഫാമിലി and അമ്മു ഫാമിലിനെ സ്നേഹിക്കുന്നത് കാണുബോൾ.. ആരും ആഗ്രഹിച്ചു പോകും അച്ചു നെ പോലോത്തെ ചെക്കൻ കിട്ടിരുന്നെങ്കിൽ

  • @itzme-Sandra
    @itzme-Sandra 8 місяців тому +1

    Entha videos post cheyyathe... Video edukan kazhiyatha enthenkilum emergency situation il anenkil just inform it through community tab...ellavarum chodhikuvallee ningalodulla ishtam kond.. Rply kodukendathanuu

  • @devikamp
    @devikamp 8 місяців тому +2

    Heart warming..❤❤
    Hope you 3 got settled and doing good back in Abudhabi

  • @kiranjacob9191
    @kiranjacob9191 8 місяців тому +1

    Videos entha edathe

  • @shynijayaprakash1464
    @shynijayaprakash1464 8 місяців тому +5

    God bless you nd your family 🙏♥️♥️♥️♥️♥️♥️

  • @neethusmr7292
    @neethusmr7292 4 місяці тому

    God bless 🙌 ❤❤lovely family,lots of love and hugs

  • @vineethapnair511
    @vineethapnair511 8 місяців тому +3

    Acho achanmarkkym..ammamarkkum kunjave Miss cheyyum..kashtan yatra ayakkunnath ...😪

  • @perfectgamer2014
    @perfectgamer2014 8 місяців тому

    അച്ചു ആണ് റിയൽ ഹീറോ. എല്ലാവരുടെയും സങ്കടം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. അമ്മ, അമ്മച്ചി, ഗീതു മോൾ 😥. അമ്മച്ചീടെ ഫുഡ്‌ ഒരു രക്ഷയുമില്ല 👍

  • @shaheenak4643
    @shaheenak4643 8 місяців тому +1

    Evide vlogs onnumillle

  • @suneeravk5031
    @suneeravk5031 8 місяців тому +1

    Dubai vlog evd???? Waiting

  • @geethadamodaran7685
    @geethadamodaran7685 8 місяців тому +3

    Always enjoy your video. I have become familiar to your people also. Safe stay at Abudhabi

  • @sreekumariasokan8296
    @sreekumariasokan8296 8 місяців тому +12

    Nalla kuttikala ningal❤❤❤

  • @Agnitharanath
    @Agnitharanath 8 місяців тому +1

    Nalla family god bless ❤❤❤

  • @Priya12154
    @Priya12154 8 місяців тому +2

    വീഡിയോ പൊളിച്ചു അശ്വിൻ ചേട്ടാ 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘

  • @aneeshaani9559
    @aneeshaani9559 8 місяців тому

    Ajukka...Amuse....❤❤ Cute family 🥰🥰💞 my favourite All members 💝 Happy aayirikku God blessed 😊❤

  • @riyashamsudeen4165
    @riyashamsudeen4165 7 місяців тому +1

    Chechi look like rose in life of josooty❤

  • @SabidaHaris
    @SabidaHaris 8 місяців тому +5

    Orupad karanjutto parentsinod yathra parayumbol

  • @deepadas8375
    @deepadas8375 8 місяців тому +3

    ഒരുപാടൊരുപാട് സങ്കടം തോന്നിയ വ്ലോഗ് ആയിരുന്നു....

  • @AG-yb4pr
    @AG-yb4pr 8 місяців тому +2

    Nigalude 2 familyum super anuttoo ❤❤❤ ellavurkkum Aava babye anu kuduthal miss cheyunnathu. Chottanikkara Temple vanna video kandapo miss cheyth because njangalu thripunithura anu epolum vararullatha. Entho otthiri eshttam anu ellavrem❤❤❤

  • @philipgeorge7753
    @philipgeorge7753 8 місяців тому +1

    Always departing is very sad, both the side parents have became so emotional. You are very loving & caring towards others. Is he your wife bro & family. Anyway, life should go on... All the best.

  • @Subina_Rakhil
    @Subina_Rakhil 8 місяців тому

    Achu really blessed with your family ...

  • @My_kitchen_Shorts
    @My_kitchen_Shorts 8 місяців тому +1

    All ok alle entha vdo idathy? Love from Kanyakumari ❤

  • @kaali11
    @kaali11 8 місяців тому +2

    Ore samadhanm...nmmlk aava mole miss cheyulalo....❤❤❤..ammachi ...luv u

  • @Arif123_63
    @Arif123_63 8 місяців тому +5

    ❤ nigal thirichu poguva nu parajappol nalla sagadam ayi .nammude family yil ullavar pogumbol namukku vishama undaguelle .😢 Athe feel .pavam amma .....nalla sangadam und .take care 😘 love 💕 you all ❤❤❤❤

  • @risalnafiz4920
    @risalnafiz4920 8 місяців тому

    Chechi kodungallur ano?

  • @dua6414
    @dua6414 8 місяців тому +4

    Achueatante ammayum achanum usharaaayi mashaallah ❤❤❤❤

  • @Haseenamanaf-u8m
    @Haseenamanaf-u8m 8 місяців тому +6

    Ammachiye avide arum help cheyyille aswin.pavam epozhum kitchenl ottakkulla yudhama ❤

  • @sreelakshmi7127
    @sreelakshmi7127 8 місяців тому

    Aava kutty is blessed with the best grandparents. Ammachide sangadam kandappo enikum karachil vannu.

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 8 місяців тому +2

    ❤❤💚തുടക്കവും ഒടുക്കവും ഒരുപാട് കരയിപ്പിച്ചു😢
    ഇടക്ക് കൊതിപ്പിച്ചു😋

  • @jithilarajeeshjithilarajee4266
    @jithilarajeeshjithilarajee4266 8 місяців тому +1

    Next video evide? ❤️

  • @jettybabu5262
    @jettybabu5262 8 місяців тому +1

    Ammus mom please take care of your health so fast days went❤❤❤

  • @FathimaK-m8w
    @FathimaK-m8w 8 місяців тому

    Ingale video kanumbol vallaatha oru feel aane oru positive vibe chettayi ammu chechide parentsine swantham pole kaanunnundallo you are very great❤❤❤

  • @jettybabu5262
    @jettybabu5262 8 місяців тому +1

    Parents are really amazing all memories achda❤❤

  • @majithamajeed4559
    @majithamajeed4559 8 місяців тому +2

    Hey dearzz😍 Santhoshavum sankadavun thonnitto ee vlog il...Love u guyzzz🥰🥰🌈😊👍

  • @shyamamk4498
    @shyamamk4498 8 місяців тому

    May God bless Ur parents...happy to watch Ur Kerala vlogs❤

  • @bibints
    @bibints 3 місяці тому

    I've watched this video many times. I felt excited and happy to see you at the airport and was lucky to assist you. I was slightly embarrassed to comment at the time, but after the video went live, my colleagues shared it with my manager, who then shared it in our Whatsap group and expressed his appreciation.
    Thank you, Aswin Chetto. See you again! ♥♥

  • @PrincyFrancis-x4v
    @PrincyFrancis-x4v 8 місяців тому +1

    Vedios billalo

  • @Smol-o8b
    @Smol-o8b 8 місяців тому

    അച്ചുവിന്റെ എല്ലാ വിഡിയോസും കാണാർ ഉണ്ട് പക്ഷെ ഈ വീഡിയോ കണ്ടതിൽ ശരിക്കും സ്വന്തം അമ്മ അച്ഛൻ അവിരിന്റെ അടുത്ത് യാത്ര പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ഞാനും ഒരു പ്രവാസി ആയത് കൊണ്ടാവും യാത്ര സുഖം ആവട്ടെ very കെയർ ഫുൾ വാവാച്ചി കുട്ടി 🤲🏻❤️❤️❤️❤️

  • @shynichinnu7808
    @shynichinnu7808 8 місяців тому +1

    Ammachi karayunna kandapo Enikum ntho sangadayi😢❤️Pakshe ithrayum nalla Rand makkale Achu chetttan, ammu chechiyeyum kitiya avar Bhagyam cheythavar aan🥰 Avarde valarth Gunam ningalil kaanunund❤️🥰 Anyway Happy Journey drszz Stay Blesses❤️ Idak idak free ullapol Vdos idanam ketto All support for uh❤️ Avuszz Baby😘😘😘😘

  • @sreejak3753
    @sreejak3753 8 місяців тому +1

    Varumbol sandhosham pokumbol sangadam nammal pravasikalude kaaryam ethuthanne

  • @veenakrishnan23
    @veenakrishnan23 8 місяців тому

    entha vedios idathe

  • @bindushankar2442
    @bindushankar2442 8 місяців тому

    Beautiful vlog 🥰leaving parents is very hard hope you all meet again soon god bless you all 🥰lots of love to aava ponnus😘😘😘😘😘

  • @jettybabu5262
    @jettybabu5262 8 місяців тому +1

    Achoda geethu and mom very emotional

  • @sreekuttyramachandran477
    @sreekuttyramachandran477 8 місяців тому +1

    ചെറിയ ഒരു ചിരിയോടെ അല്ലാതെ ഈ വ്ലോഗ് കാണാൻ പറ്റില്ല ഞാനും ദുബായിൽ ആണ്.. Aswin chetta you are a Gem ❤

  • @NishaAmbili-s3p
    @NishaAmbili-s3p 7 місяців тому

    Lost of love for Muvazuttupuzha, kerala😊💖😊💖😊💖💖💖💖💖💖💖💖💖
    Be Positive, Be happy ,Be good a healthy
    6:46 Aswin ,Aava and Ammu are you lot of mission on Aava and Daily as vlogs and Travelling for tournament to place to place as vlogs and A day of In My life a round as vlogs and A day of Our My life a round as vlogs 😊❤❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Vismayavishn
    @Vismayavishn 8 місяців тому +1

    ഭാഗ്യമുള്ളവർക്കേ പെണ്മക്കൾ പിറക്കു....
    അതിനും പുണ്യം ചെയ്യണം ❤

  • @MisiriyaPakalakunja-if5hv
    @MisiriyaPakalakunja-if5hv 8 місяців тому +1

    Ende ponne Naatle beef vere level adipoli 😋😋😋😋😋

  • @PrincyFrancis-x4v
    @PrincyFrancis-x4v 8 місяців тому +1

    Volg missing

  • @Irfanaaziii
    @Irfanaaziii 8 місяців тому

    Both of you're very lucky.. love this familyyy🫶🏻🫀.. ndho bhayankra happy ahn ningle 3 perem family em kaanunth ..god bless you❤

  • @essarbr5222
    @essarbr5222 8 місяців тому

    Njnkallkum baggage kooduthalayrunu. Tvm ayrunu. 12 kg more!!!nallayoru amount pay cheythu..

  • @beenasamuel5796
    @beenasamuel5796 8 місяців тому

    Ashwin ammu vava superb God bless

  • @drishyasanoop3228
    @drishyasanoop3228 8 місяців тому +1

    അച്ഛൻ അമ്മ ❤️🙏

  • @rijianil9289
    @rijianil9289 8 місяців тому +1

    Kannan othiri agraham unde pakshe andhu cheiyan annum orrkkum ❤❤❤❤❤❤❤❤❤❤

  • @gayathripm5232
    @gayathripm5232 8 місяців тому +2

    അമ്മച്ചി കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു🥺

  • @jettybabu5262
    @jettybabu5262 8 місяців тому +1

    Super beef and chaka adipoli❤❤

  • @jettybabu5262
    @jettybabu5262 8 місяців тому

    Aavu sweetheart ❤❤

  • @dude.462
    @dude.462 5 місяців тому

    Ammuvinte veedu evdya ?

  • @aiysharasheed2020
    @aiysharasheed2020 8 місяців тому

    Achunte ammakum appakum ente bigg bigg hugss😘🥺❤with love😊

  • @minichandran9974
    @minichandran9974 7 місяців тому

    Stay blessed always dears..❤

  • @smithamaryjose9403
    @smithamaryjose9403 8 місяців тому

    Achu chettaa, daily njan ingane open chythu nokum UA-cam to check whether your videos have been uploaded or not 😢❤ Today it really made me cry at the end of the video!! I mean we feel so attached to you and sherikyum it feels like a family ❤❤ I really enjoy watching your videossss!!! Too too good! Keep on what you are doing! Special love and hugs to aava 💕😍✨

    • @TravelKicksAswin
      @TravelKicksAswin  8 місяців тому

      So happy to see your comment. Much love ❤️

  • @lulululu178
    @lulululu178 8 місяців тому +6

    Paavam achaneyum ammayeyum kaanumbo vallathoru vishamam😢ammachi oru paavam..

  • @aiysharasheed2020
    @aiysharasheed2020 8 місяців тому

    Veshamam aayi kandapo rand famiilyem..onum parayanillaa..😢ninglde rand perde bhagyvaan ningde families❤️always keep them happy😊❤ellarkum aa oru bhgym kitilla achu ammu aavvuu.. love you 💕💕💕😘

  • @juhicv9563
    @juhicv9563 8 місяців тому

    Antae phone complaintayeernuu first keeteyapol ningaldae vedio kandae
    Avardae sneham❤

  • @asfiyafaizal5319
    @asfiyafaizal5319 8 місяців тому +1

    എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കാൻ സാധിക്കട്ടെ ❤

  • @Anjuajesh746
    @Anjuajesh746 8 місяців тому +5

    അമ്മച്ചിനെ എനിക്ക് തന്നേക്കുവോ ചേട്ടാ.... എന്ത് സ്‌നേഹമ അമ്മച്ചിക്ക്.. നിങ്ങള് രണ്ടുപേരും ശെരിക്കും ലക്കി ആണ്...
    അമ്മച്ചിക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰🥰🥰🙏🙏ലവ് യു all😘😘

    • @TravelKicksAswin
      @TravelKicksAswin  8 місяців тому

      Haha. Thank you so much for your love and support dear ❤😊

  • @soumyarineesh1833
    @soumyarineesh1833 8 місяців тому

    Sarikum guyzz kanda ente kannu niranju poyi apo pine avarude karym parayano ammunte chetante molude face onnum kanaan vayya...god bless you all

  • @VysakhJinu-dd3wo
    @VysakhJinu-dd3wo 8 місяців тому +1

    Proud of you bibin🥺🔥

  • @jaleelmohamed1272
    @jaleelmohamed1272 8 місяців тому

    Don't worry acchu ammakkum,acchannukkum nammuda sondam ammmachikkkum yelllaverkkum theerka aiiuchu nelgetta yennu prathikkam.❤

    • @TravelKicksAswin
      @TravelKicksAswin  8 місяців тому +1

      So happy to see the comment. Much love ❤️

  • @layajoshy3379
    @layajoshy3379 8 місяців тому

    Ammah❤

  • @jettybabu5262
    @jettybabu5262 8 місяців тому

    Try taking both side parents ❤❤

  • @sindhurajan6892
    @sindhurajan6892 8 місяців тому +1

    Ee video kanditt njan ariyathe karanju poyi ❤ emotional touching ayi ❤❤sugamayi ethiyo ❤❤❤vava kutyyyyyy ❤❤❤

  • @sreedevipc5797
    @sreedevipc5797 8 місяців тому

    നാട്ടിൽ വന്നപ്പോൾ വളരെ സന്തോഷമായിരുന്നു അല്ലെ. സാരമില്ല അടുത്ത തവണ വരാമല്ലോ. നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്ട് സന്തോഷം ആണെന്നോ ❤❤❤❤. അടുത്തതു പെട്ടെന്ന് edanee ❤❤❤

  • @fathima8434
    @fathima8434 8 місяців тому +1

    ❤This family 🥺❤️

  • @ponnukala3898
    @ponnukala3898 8 місяців тому +1

    Lovely family l love you