പത്താം ക്ലാസ് ബേസ് ഫോട്ടോഗ്രാഫി കോഴ്സ് ഉണ്ടോ പ്ലസ് ടു എക്സാം ചെറിയ രീതിയിൽ ഒന്ന് പൊട്ടി😁8markinu പക്ഷേ ഒന്നും കൂടി ഞാൻ എഴുതിയത് പിടിക്കും ഇപ്പോൾ നിലവിൽ ഫോട്ടോഗ്രാഫ് പഠിക്കാൻ ഏതൊക്കെ കോഴ്സ് und
There are many College in Photography . So you can search in google - Professional Diploma in Art of Photography (1 Year). Certificate Course in Photography etc.
എനിക്കിപ്പോൾ 27 വയസ്സുണ്ട്. നിലവിൽ ഞാൻ ഒരു MNC ൽ വർക്ക് ചെയ്യുന്നു. പക്ഷെ ഞാൻ നിലവിലുള്ള എന്റെ ജോലിയിൽ ഒട്ടും സംതൃപ്തനല്ല. ഫോട്ടോഗ്രാഫി ഒരു പ്രൊഫഷൻ ആക്കണം എന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു പണ്ട് തൊട്ടേ. പക്ഷെ പല കാരണങ്ങളാൽ എനിക്കതിന് സാധിച്ചില്ല. ഇപ്പോഴത്തെ നിലയിൽ എനിക്ക് ഫോട്ടോഗ്രാഫി പഠിച്ചുകൊണ്ടു ഒരു പ്രൊഫഷണൽ അകാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ അതിന് ഏറ്റവും ഉചിതമായ മാർഗം നിർദ്ദേശിക്കാമോ?
Photography can be done at any any age and with any qualification. But, to make a strong career in Photography, even in wildlife photography basic qualification is a must. Its good if you complete at least your +2 or 12 and then select a professional course in photography.
പത്താം ക്ലാസ് യോഗ്യതയുള്ള ഒരു കോഴ്സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ചേട്ടാ വളരെ അധികം സന്തോഷമുണ്ട് ഈ channel കാണാൻ കഴിഞ്ഞതിൽ.. ഇതാരുന്നു ഞാൻ തിരഞ്ഞു നടന്നത്.. 🤝
Namuk avam alle pakshe kurach problem und.yennalum ningalude video kanumbol oru sugam ann😊☺😍😙😘
oru travel alenkil wildlife photographer aakan enthoke cheyyanam
girlsnu apt aakunna photography jobs ethokkeyan.
ഫോട്ടോ ഗ്രാഫി പഠിക്കാൻ വരുന്ന ചിലവിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
ചെയ്യാൻ ശ്രമിക്കാം ... www.creativehut.org/learn-photography-malayalam/
10 കഴിഞ്ഞ് +1 ന് ഏത് വിഷയമാണ് പഠിക്കേണ്ടത്
I think you can choose anything
Edh eduthaalum kuzhappam illa
Humanitys or commerce
Photography padichu kazhinju engane job vangam enu oru video cheyuvo.pinne eethu feeld I'll aa ath workout cheyune.pinne salary eethara vare kittum,pinne photography I'll entha padikan ullath.theory indo adho partical matharam olloo.kerala I'll best photography colleges eetha.aath inte fees eethara aagum.eethara year aa course,10th kazhinju padikunath konde enthellum kozhappam indo, portfolio enu paranjal entha.photography I'll enth okk aa padikan ullath.editor, photography, videography.ith okk theory indo.pinne exam okk engana.ith polle ulla orupad questions ind.question matharam alla best content koode aa ith.ith polle orupad perkkk dought ind.njan expect cheyunu ningal nalla oru video upload cheyum enu .ith questions Inu answer aii.have a nice day🌼
Photography padichu kazhinu olla joli sadhithaye kurichum olla video cheiuavoo bro
yes... www.creativehut.org/learn-photography-malayalam/
Informative video and good work..
+2 kazhinja ith padikkan vndi ntha first cheyendath ? &girlsnnum padikkan patto
Finally Malayalam ☺️
Photography course Malappuram or Calicut ndoo
...?
പത്താം ക്ലാസ് ബേസ് ഫോട്ടോഗ്രാഫി കോഴ്സ് ഉണ്ടോ പ്ലസ് ടു എക്സാം ചെറിയ രീതിയിൽ ഒന്ന് പൊട്ടി😁8markinu പക്ഷേ ഒന്നും കൂടി ഞാൻ എഴുതിയത് പിടിക്കും ഇപ്പോൾ നിലവിൽ ഫോട്ടോഗ്രാഫ് പഠിക്കാൻ ഏതൊക്കെ കോഴ്സ് und
www.creativehut.org/learn-photography-malayalam/
Thank u for this video
Ath degree kazhinjann photography padikan nallath
Keralathil avideyane padippikkunnathe
10th kazhinju ethu subject annu +1 padikkenathu photography padikkan
Photography degree course ethoke?
Do a video of best course to become a professional photographer and institutes Malayalam
Ok 😍
Poli but fees kodukanum ulla cash ella next time join chaiyam...
Thanks for t....h....e.... information😁
Ithinte fees parayamo?
3,lack 90,000per year
+2kazhinu edukan pattuna nalla photography course etha enn onn paranu tharavoo
There are many College in Photography . So you can search in google - Professional Diploma in Art of Photography (1 Year). Certificate Course in Photography etc.
+1,+2....padichukondu thanne namukk certificate course cheyyaan kazhiyumbol...? Please reply..
U can join short term course
Keralathil ettavum nalla college evide ahnn
There are many Colleges in India. www.creativehut.org/
Bro ee course evide Ann ulath
എനിക്കിപ്പോൾ 27 വയസ്സുണ്ട്. നിലവിൽ ഞാൻ ഒരു MNC ൽ വർക്ക് ചെയ്യുന്നു. പക്ഷെ ഞാൻ നിലവിലുള്ള എന്റെ ജോലിയിൽ ഒട്ടും സംതൃപ്തനല്ല. ഫോട്ടോഗ്രാഫി ഒരു പ്രൊഫഷൻ ആക്കണം എന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു പണ്ട് തൊട്ടേ. പക്ഷെ പല കാരണങ്ങളാൽ എനിക്കതിന് സാധിച്ചില്ല.
ഇപ്പോഴത്തെ നിലയിൽ എനിക്ക് ഫോട്ടോഗ്രാഫി പഠിച്ചുകൊണ്ടു ഒരു പ്രൊഫഷണൽ അകാൻ സാധിക്കുമോ?
സാധിക്കുമെങ്കിൽ അതിന് ഏറ്റവും ഉചിതമായ മാർഗം നിർദ്ദേശിക്കാമോ?
Thanks for your valuable reply ☺️
2022 il കേരളത്തിൽ എവടെയുണ്ട് അഡ്മിൻ തുടങ്ങിയോ
Check www.creativehut.org or Whatsapp 8543355220
Sir njan cinematography cheyuvan aagrahikunnu.. athinu munbu photographyil degree eduthal kollam ennu und.. ath onnu explain cheythu tharamo.. plz?
Learn after Degree if you want to Complete degree..
Ettan inste undo .......Udengil repleee thaaaa ennit enim kurach karyam choikanund plzzz
Photography അണോ interior design ആണോ നല്ലത്
Both are different. If you like both you can select interior photography
government course undo
+2 fail ayi ini nth cheyum?
@@PhotoMentorPRO എങ്ങനെ?
Ezhuthi pass avu.
Vittukalayanda
Ethra mark vennam ithnu .
Photography course nu nalla institution etha
@@woodpecker3360 You need to 12 years of Formal Education for Diploma Courses | ua-cam.com/video/Vf63Z8NVyDM/v-deo.html
bro I realyy like your intro💯☺️☺️
Jayan sir nte soundmaayi nalla samipyam
Course name?
10 pasaayal wild photograph akan patto 🤔
Replay tharane sir plz 😊
Chetta onn paranjekane padikanulla agraham kond chothichathaa 😊
Photography can be done at any any age and with any qualification. But, to make a strong career in Photography, even in wildlife photography basic qualification is a must. Its good if you complete at least your +2 or 12 and then select a professional course in photography.
@@PhotoMentorPRO sir degree bcom graduated ayi... new born phtogrphr avan agraham und, eth course edkunnetha nallath.. please reply sr😊
🤝🤝
fee evlo?
Can I have my Instagram as my portfolio?
Pli👌
Hindi please
Thank you for this video
🤝