Idea Star Singer Shikha Prabhakar Marriage and Wedding Function Full - Kerala9.com
Вставка
- Опубліковано 9 лют 2025
- Idea Star Singer fame Shikha Prabhakar Marriage and Wedding Function Full - Shikha Prabhakar married to Faisal Razi singer and composer of hit song Njaanum njaanumentaalum.
രണ്ടു പേരും പരസ്പരം സ്നേഹിച്ച് ജീവിക്കുന്ന.... എല്ലാ ഭാവുകങ്ങളും നേരുന്നു....
*Don't know why the people judge their looks & attitude ! Happy married life guys...*
Very correct
I was thinking the same...it is her marriage and she has complete rights to be happy!
These ppl are such suckers !
Their wedding their happiness their day of love and togetherness! Y are ppl so worried abt them🤬 anything and everything is a problem for the ppl around 🙆♀️ make up kudi attitude kudi adhu kudi edhu kudi kuttam mathram kandu pikikan ethiya shavangal🤷♀️🙆♀️Her face her money and its Her wish to apply as much as make she wants 🤷♀️
Make up ah chechide mugathalle alladheh ee negative comment cheyuna Thendi galude face ill al llalo🤔pinne evarku endha ethra budhi muttu!😡
@@tittugeorge2364 is 00
We married cross caste; yet our marriage ceremony was as if a death ceremony..I never seen my marriage vedeo since I knew, i could not see any happy face in that vedeo. Happy to see a inter-religion marriage with lot of happy faces and wholehearted blessings..
Same here!!
എല്ലാത്തിലും കുറ്റം കണ്ടു പിടിക്കുന്നതെന്തിനാ ജനങ്ങളെ ആ കുട്ടി മേക്കപ്പ് ചെയ്തതിൽ കുറ്റം ചിരിച്ചതിൽ കുറ്റം എങ്ങനെ ഒരുങ്ങണം എന്നൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ പിന്നെ ആ കുട്ടിക്ക് ചിരിച്ചാൽ എന്താ കുഴപ്പം രണ്ട് പേരുടെയും വീട്ടുകാരുടെ കൂടി സമ്മതത്തോടെ അല്ലേ അവർ കല്യാണം കഴിച്ചത് ഇനി ആ കുട്ടി കരയുന്നതാണോ എല്ലാവർക്കും i
ഇഷ്ട്ടം ആദ്യത്തെ പെൺകുട്ടികളെ പോലെയല്ല ന്യൂജൻ പെൺകുട്ടികൾ അവർ ചിരിച്ചോട്ടെ നമ്മളോ കല്യാണത്തിന് കരഞ്ഞു ഇനിയുള്ള കുട്ടികളെങ്കിലും സന്തോഷത്തോടെ ഇറങ്ങി പോട്ടെ🌹
നല്ല രസം ഉള്ള കുട്ടി ആയിരുന്നു കുമ്മായം തേച്ചത് പോലെ മേക്കപ്പ് athite ഉള്ള കോലം poyi
Yes
ISS ൽ നല്ല ഭംഗി ആയിരുന്നു കാണാൻ
Athy
Sathyam
Njnum ath parayan varuvarunu.valya clr onnum ellankilum nalla bhangi ulla oru koch arunu
ശിഖ വളരെ പവിത്രമായ ഒരു മുഹൂർത്തം എളിമയോടും വിനയത്തോടും ഈശ്വര ചിന്തയോടും നിറഞ്ഞ മനസോടും ചിന്തയോടും handle ചെയ്യണം ഇത് എന്തോന്ന്. ഈശ്വരൻ രണ്ടാളെയും ധാരാളം anugrahiykatte. Stay happy. Like u sikha
Indian India se
Neatly arranged ornaments 👍
idea star singerle fav contestant aayirunnu shikha..happy married lyf🌺🌺
1983 സിനിമയിലെ നിവിൻ പോളി - സ്രിന്റ കല്യാണ സീൻ ഒരിക്കൽ കൂടി ഓർമിപ്പിച്ചതിന് നന്ദിയുണ്ട് നന്ദി....
😌
Wish happy married life both of you 👌👌👌
സ്റ്റാർ singeril ഇഷ്ട്ടമുള്ള ഒരു കുട്ടി ആണ് ശിഖ 😍😍😍😍.... ആഗ്രഹിച്ച പോലെ പ്രണയിച്ച ആളെ തന്നെ കിട്ടിയല്ലോ 👍👍... നന്നായി ജീവിക്കു all the ബെസ്റ്റ് 😘😘
എല്ലാ വിധ ആശംസകളും നേരുന്നു... സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. ഫൈസൽ ❤️ ശിഖ
എനിക്ക് ഈ കുട്ടിയെ അറിയാത്തത് കൊണ്ടാകും പുട്ടി, attitude ഒന്നും മോശമായി തോന്നിയില്ലന്നു മാത്രമല്ല മേക്കപ്പ് നല്ലതായി തോന്നി...ബട് കല്യാണം എന്താ ഇങ്ങനെ...ചുമ്മ കുറെ പേര് വട്ടംകൂടി നിന്ന് എന്തൊക്കെയോ കാണിക്കുന്നു..കല്യാണം പോലെ ഫീൽ ചെയ്തില്ല...എന്ത് തന്നെ ആയാലും..അവർ സന്തോഷമായി ജീവിക്കട്ടെ🙏
ziyuziyu ziyu 🤗🤗
Sreelechu Lekshmi 👍👍🤗
😊
Intercaste marriage aanenne thonnu 👍🏻 Avare Happy aayitt jeeviykatte😊 Angane aanenkki athinte aaya limitation kaanoole 😊😊 Avare veruthe engane kuttapeduthaathe.. E comments kaanumbo avarkk enthe sakadam aakum..
Happy Married Life 👏👍🏻🥰
ഞാൻ ഒരു വലിയ സംഗീത ആസ്വാദകനാണ് ... ജാതിക്കും മതത്തിനും അപ്പുറമുള്ള ഇതുപോലത്തെ കൂടിച്ചേരലുകൾ സംഗീതത്തെ അതിന്റെ ഉയർന്ന തലത്തിൽ കൊണ്ട് ചെന്നെത്തിക്കും ...
ഇവരുടെ ജീവിതത്തിലും അത് പോലെ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു .. ഇവരിലൂടെയോ അതോ ഇവരുടെ മക്കളിലൂടെയോ ...
ഒന്നുറപ്പാണ് ... അത് സംഭവിച്ചിരിക്കും ...
Happy married life shikha❤️
നമ്മുടെ ശിഖ ഇങ്ങനല്ല...... സുന്ദരിയാണ് ഇതിലും... ഇത് വെറും പൂച്ച മൈദപ്പൊടിയിൽ വീണത് പോലെ.......😝😂😂🤣
Hii sharlet
@@Sharlet_Rajan yes..
@@ഷാർലറ്റ്സർജാനോ sharlet ennu thanne ano name?
@@Sharlet_Rajan Athelloooo. 😊
@@ഷാർലറ്റ്സർജാനോ ente name ulla oralod first time samsarikkua. Thankz fr ur rply
Over makeup over makeup enn ellarum parayindlo.. Oro costume anusarichanu makeup. Simple sareeyum simple ornaments um aayirunnenkil ingane makeup cheyyenda karyam illa. Apo ee parayunna simple makeup mathyavum. But ithrem bright ornamentsum heavy sareeyum. Mullappovum nettichuttiyokke dharikkunnundenkil ithra makeup cheythillenkil mugham mathram valland dull ayipovim. Athangane aanu. Appo ellarum parayum. Kuttyde mugham vaadipoyallo. Bhangiyillallo. Karuvaalichulo karuthuloyallo ennokkeyulla cliche comments varum. Athukondanu ingane makeup cheyyunnath. 😏
നിങ്ങൾ ആണ് ബ്യൂട്ടീഷൻ തോന്നണു
നല്ല ഭംഗിയായിട്ടുണ്ട് അതു കൊണ്ട് പറഞ്ഞതാ
I'm not a makeup artist 🙄 .
Live long and stay blessed dears💓💓💓
Happy married life shikha u are one of my favorite singer ever
Joby winner ata idea starsinger Ile contestant allarunno shikha,enikku bayankara eshta e kochine....wish you a happy married life with Faizal ❤️❤️❤️😍😍😍😍
കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു
അവൾ ബോൾഡ് ആണ് ഓരോരുത്തരും അവരവരുടെ character എങ്ങനെ ആണെന്ന് കാണിക്കുന്നത് ലൈഫിൽ ആണ് അവർ intercaste marriage ആണ് അതിന്റെതായ limitations ൽ നിന്ന് കൊണ്ട് അവർ അത് ഭംഗി ആക്കി anyway happy married life
"Hindu bridal" എനിക്ക് ഏറ്റവും ഇഷ്ടമുള്ളതാണ് ❤️❤️❤️❤️
Asifa Surumi
Muslim bridal aanu enik etavum ishttam 😍
Glad dat being a muslim u said u love hindu brides,!
@@shameenashami6083 enikku eshtam hoorikale anu.... Afganistan vazhi sorggathu pokanam....
@BharatPadmaTv vargeeya visham
Adipoli couple.happy married life both of you.
പലരും ചോദിക്കുന്നു, ഇതെന്ത് കല്യാണം എന്ന്? ഒരു മുസ്‌ലിം വരനും ഹിന്ദു വധുവും ഉള്ള കല്യാണത്തിന് ഇത്ര സ്വീകാര്യത തന്നെ അധികമല്ലേ?
Anamika Anu പയ്യൻ മുസ്ലിം ആണോ?
yes
Sree Lakshmi അവർക്കിടയിലോ ഫാമിലിയിലോ പ്രശ്നങ്ങൾ ഇല്ലെങ്കിൽ പിന്നെ കാണുന്നവർക്കെന്താണ്??
ഇവർക്കു ഇപ്പോൾ ഒരു കുഞ്ഞ് ജനിച്ചു... നിലാവ് 💫🦋🌛
കല്യാണത്തിന് നാണം കാണിച്ച എത്രയോ എണ്ണം പിന്നെ ഒളിച്ചോടീം ഓരോന്ന് കാണിക്കുകേം ചെയുന്നു. കല്യാണത്തിനല്ലാതെ വേറെ എന്തിനാണ് ഇത്രേം സന്തോഷോം excitement um കാണിക്കേണ്ടത്. വര്ഷങ്ങളായി സ്നേഹിക്കുന്ന പയ്യനും
One of ma fvrt singer😚
Itra makeup vendirunnilla shikhaye kanan super aan chiri cute aan ith over make-up ayi poi ariyunnilla
Avarde marriage avarde life. Why are you guys so worried about her attitude or whatever. Venel Kanditt oru good luck wish cheythi po
football fever ഇതാണ് എനിക്കും പറയാൻ ഉള്ളത്
Aa koch swantham marriage nu immini happy aayi cool aayi nikuna kanditaano ithrem negative cmnts
True. Ettavum happy aya divasam chirichal enthaanu.. avalishtapetta payyane kettualle..
Intercast aayathukond maybe familyil issues udayikanum...ellam theernnathinte santhosham aavum avark....swantham marriaginu chirikkanum aalukale pedikkanam
സത്യം നാട്ടുകാർ നാറികൾ കാരണം ഒന്ന് തുമ്മാൻ പറ്റാത്ത കാലം
Satyam.. Malayalees nte matram problem anu thonnunnu ee negatives kandathal.. Feeling shame... Korachuadhikam chrichalum kozhapam.. Gloomy ayi irunnalum problem...
sathyam,chirichu nilkunathinu ithrem negative comments nte aavashyam enthanu.pinne,over make up ennu parayunavar,swantham kalyanathinu ithilum valya putty adichavar aayirikum😂
Congratulations
എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു കുട്ടിയായിരുന്നു പക്ഷേ ഇപ്പോ ആ മുഖത്ത് ഒരു അഹംഭാവം ഉള്ളതുപോലെ
happy married life 💓
Ippozhathe new trend intercast marriage
Thaali ketumbol thozhuthondu nilkunnath ipol oru style aaanu athu manasil ninnu varenda prarthana aaanu allathe photo edukumbol kanikenda oru chadangalla.
Sathyam.. Face kanumpo ariyam
Thali kettuna samayathu Mansail thatti prathikunna penungale ennu Kanan thanne kitarilla..... Veruthe evideyo noki elichu nilkunathu kanam
ഇത് ഒരു കല്യാണം ആയി തോന്നിയില്ല
House warming ആയിട്ടാണോ തോന്നണേ?
മയിൽപ്പീലിയും മഞ്ചാടിമണിയും മരണാന്തര ചടങ്ങ് പോലെ തോന്നിയോ
അതേ ചെക്കൻ ഒരു റെസ്‌പെക്ട് കൊടുക്കാത്തത് പോലെ
വേണം വേണ്ട എന്ന മട്ടിൽ
Congratulations dear sigha and hus, looking beautiful 😊 good to see u happy and enjoyed better than stressed, i liked the attitude.
Njn oke tension adichu kolamaki😁
Ellarum negative paranjappo ninagl matraman nallath paranjath
True
Thanks dears. Its better to see the blessings in our life. So we can attract more and more😊
പേർളി മണിയുടെ ഒരു ഫേസ് cut പഴയ ശിഖയെ തോന്നുന്നില്ല
Sathyam
Pearly yude marriage ingane thonnivasam allayirunnu... aachara prakaaarama nadanne
@@faizu5615 പേർളിയുടെ മാരേജ് പോലെ എന്നല്ല ഞാൻ പറഞ്ഞേ അവരുടെ ഫേസ് കട്ട് എന്നാ പറഞ്ഞേ
Very nice 💯👌nalloru jeevitham aashamsikunnu
ഇവൾക്ക് എന്റെ name ആയതുകൊണ്ട് പണ്ടേ ഇഷ്ടമാണ് .. Happy married life.. 😊😊
Peril mathram poralo oral........
@@vinayanp6475 🙄
കാറിൽ നിന്നും ശിഖ ഇറങ്ങിയ സമയം സൂര്യ ഭഗവാൻ അവൾക്കു തുണയായി നിന്നു ... മറിച്ചു കുറച്ചു വെള്ളത്തുള്ളികൾ മുഖത്തുവീണെകിൽ ..... Respect on you mr.suryan
😂😂😅
😂😂😂
Idea star singer fame sreenath??
Comments okke ushar .. 😀😀😀
Nazriyakku shesham marriage make upil ithra troll kittiyathu ii kuttikayirikkum 😀😀😀
He is Muslim, Any way shika looking so happy.
ശിഖക് ശിക യെ തന്നെ തിരിച്ചറിയും എന്ന് തോന്നുന്നില്ല
ഈ കുട്ടിയെ കുമ്മായത്തിൽ മുക്കിയോ: നേരത്തെ എന്ത് ഭംഗിയായിട്ടാണ് ഇരുന്നത്
She is in a wonderland
Happymarrigelife. Shikha&faisal
Good
ഇത് കണ്ടാൽ സിനിമാ സീരിയൽ വിവാഹ ഷൂട്ടിംഗ് പോലെ തോനുന്നു... ശിക is tooo over...she is not like a bride... kurachu adakam othukkam okke Vende..
എന്തിന്
അതെന്തിന്?????
Sathym
@@anjuanjuss9954 ninte kunjammak balm idaan. Onn podee
@@draswinsribis.b1403 Ha ha ha....
💓💓
Gandhiji paranja pole "njan Oru Hindu ayathukondu Islam um koodi aavunnu" 😍 shame on all people who speak and die for religions
പക്ഷെ അവർ ആരും അതു തിരിച്ചു പറയുന്നില്ല
@@sssg7250 പറയണ്ട. ബുദ്ധിയും വിവേകവും ഉള്ളവർ മനസ്സിലാക്കിക്കോളും
@@VishnuPriya-yx6nx അതേ അതു മനസ്സിലാക്കുന്നത് കൊണ്ടാണ് ഇങ്ങനെ paranjathub
ശിഖ ഇഷ്ട്ടം ♥️😊
ഈ കുട്ടി സ്വായം നടത്തുന്ന വിവാഹം ആണോ എല്ലാം ഒറ്റയ്ക്കു ഒരു കുടുംബ പരമായോ സൗഹൃദ പരമായോ ഉള്ള ഒരു സപ്പോർട്ടും സ്നേഹം ഒന്നും കാണുന്നില്ലാലോ ആർക്കും ഇഷ്ട്ടം ഇല്ലാത്ത ഒരു ഇമ്പം ഇല്ലാത്ത സദസ്സ് എന്തയാലും കുട്ടിക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ
Athinu iyal a kalyanathinu vannirunno? Sadassinte snehavum souhrdavum youtube il kitilla..dont be judgemental...shame on you
Swayam thanne aanallo eallam appol engane okke thanne kaanum bro....
@@drsethulakshmi8986 you tube il thanne aanallo anyarude kalyanam kooduthalum eallavarum kandu kondu erikkkunnathe allathe ealla kalyanathinum pothu janangalkke pangu kolluvan sadhikkumo? Ethilulla comments muzhuvanum vayichal thanne manasilakum e pullikke mathram aano engane thoniyathe eannu.... Anyway avar avarude eshttathine kalyanam kazhikkunnu namukke eandha athil karyam alle?
Vinayan P പബ്ലിക് ആയി വരുന്നതിൽ പബ്ലിക്ന്റെ ഇടയിൽ നിന്നു പല തരത്തിൽ ഉള്ള അഭിപ്രയങ്ങൾ സ്വാഭാവികം പിന്നെ ഇതു വരെ ഉള്ള നമ്മുടെ അനുഭവങ്ങളുടെ കാഴ്ചകളുടെയും അടിസ്ഥാനത്തിൽ ആണ് അഭിപ്രായങ്ങൾ പറയുക ചിലതു തോന്നി ചോദിച്ചു അത്രേ ഉള്ളു അതിനു അപ്പുറം ഒന്നും തന്നെ ഇല്ല
Sethu Lakshmi നിങ്ങൾ ഉള്ള അഭിപ്രായ സ്വാദാദ്ര്യം എനിക്കും അനുവദിച്ചു കൂടെ നമ്മുടെ കാഴ്ചകളിൽ ഉള്ള വ്യത്യസ്ഥത ചില ചോദ്യങ്ങൾ ഉള്ളു അത്രേ ഉള്ളു
Shikhayodoppam Idea star singeril pankedutha nayanayalle bahubaliyile oru song padiyirikkunnathu...
Yes
Ethu song
Nayana
@@divyapbalan9519 yes,Tamil version of Kanna nee toongeda or is it both Tamil and Malayalam?
@@Vini-fq4br malayalam swetha
Superrr
Best.wishes
Swapnangal nadakumbo ahrkum indakunna excitement avrkum indayirunnolu ath avrde day alle let them enjoy chumma negative parayunnath ndhinan ishtapettillann ondenkil kananda exit adich pokalo
ഇവളെ കണ്ടിട്ട് പേളിമണിയെപോലെ തോന്നിയവർ ലൈകിക്കെ 👍👍👍
Ayye
Kalyana cherukkan poomaram faizal razi alle
Athe
Nalla sundhari kocha athine orukki vrithikedakki
Shikhakuttikkum anjunum chitrachechy oru episode il ,avar padiyathu super arunnakondu chechyde gold bangles randuperkum ettukoduthathu eppolum orkunnu....😍😍😍
ഞാനും ഞാനുമെന്റാളും എന്ന് പാടിയത് ശിഖയെ കൊണ്ടായിരുന്നു ഫൈസൽ 😃 anyway wishing a long happy married life to both singers❤️❤️
Super
Idea star singers onnum vannille [sreenath. Rahul
Payyan super
Amrutha amrutha very correct
Nalla rasavum sobhavavumulla kittiyanu Sikha.
Kalyana chekkan poomaram filmile njanaum njaanumente aalum aa paatt paadiya aal alle intercaste marriage aan alle
Shijinas Hussain athano iyal
Faisal anno ith
@@gayathribalakrishnan5151 yes
2 maharajasukkar
Yeah my broi faizal raazi
Wish you a happy married life.This is your life.enjoy and live peacefully.
പൂട്ടി ഇടുന്ന ആൾക്കാരെയും സമ്മതിച്ചു കൊടുത്തേ പറ്റു
Cute couples
Happy married life broi😍😍😍
Kayyum face um nokiyaaal manasilaavum color difference...... aake bore aaki kalanju... super cute chechi aarunnu....
I had a crush on Shikha.
Moonju....
'Poomaram' song paadiya aalalle groom🤔🤔
Yes
Athe.Aadhyayhethum avasanathethum.
ഇത്ര നല്ല തോൽവി aayirunilalo shikha prabhakar...
നിങ്ങളുടെ അത്രേം പരാജയം അല്ല
@@drsethulakshmi8986 kanakedupinn aal undenn arinj ila ... 😏
@@jyothi5879 ipo arinjille.. apo baki ullor tholvi aano jayam anonn kanakk edukkan iyalum nikkenda
@@drsethulakshmi8986 thannod njan onnum paranjond vannilalo...pinne thannik entha ithra preshnam... kanakedukan aalukal iruppund arinjila... thannod enik samsarikan thalparyam ila... so replyum pratheekshikunnila....
@@jyothi5879 ente cousin sisterne parajayam enn vilikkumbo enikk kurach prashnam undedo.. shame on people like you
മൊഞ്ചൻ ആണ് ചെക്കൻ......👏👏
Tall Boy +short GiRl❤️
idh sherikyum kalyanam thanne aano..adho filmnde shooting aano🤔🤔🤔oru kalyanathinde feel kanunillya
കല്ല്യാണം എന്നത് പവിത്രതയോടും ചിട്ടയോടു കൂടി ചെയ്യേണ്ട കർമ്മമാണ്. അല്ലാതെ ഇമ്മാതിരി പേക്കൂത്ത് കാണിക്കരുത്.
Happy Mrd Life
അതെ
നിങ്ങളൊക്കെ കല്യാണം കഴിഞ്ഞല്ലേ പേകൂത്തു കാണിക്കുന്നത്
ഓ പിന്നെ ഇപ്പോ ആരും അങ്ങനെ നോക്കാറില്ല പഴഞ്ചൻ രീതികൾ 😉
@@drsethulakshmi8986 പിന്നല്ലാതെ എന്തൊക്കെ ജാതകം നോക്കി കെട്ടിയാലും അവസാനം മൂഞ്ചും
Happy happiest married life to my Dearest nathoon and Faizi bro😊 You keep on rocking muthmani😙 I am so happy to witness your dream come true moment... Forget all these negativities and shitty comments...Your family is with you always muthe..😚😚
ഇത് മുസ്ലിം +ഹിന്ദു mixing കല്യാണം ആണോ അതോ എന്റെ തോന്നൽ ആണോ🤔🤔🤔
Yes muslim hindu marriage, check wedding reception in our channel
Kerala9 com ok surr
Enthina manavaattimar ellam over makeup cheyyunne? Nammude natural beauty kanunna reethiyil venam makeup.
Eath year undayathaa
Faizal Razi 😍
Apex ultima !!!!! Aa kuttiyude ulla soundaryam kalayaan make up cheytha pole aayi poyallo ........
ഇതെന്ത് ഇങ്ങനെ ഒരു കല്യാണം ..എനിക്ക് ഒന്നും മനസിലാകുന്നില്ല 🤔🤔🤔
Intercast marriage
Angane thanne alle kaanunille?
Kutty kurachu over make up and kurachu over ilakkam bhayankara bore nalloru othukkamulla payyan
ഓന്ക്ക് ആകെപ്പാടെ ഒരു അപ്പി ഇടാൻ മുട്ടിയ ചേല് 😂😂😂😂
Imitating of pearly sreenish
ഒരു വക അലങ്കോല കല്യാണം ആയി പോയല്ലോ..... ഒരു മിതത്വം ഇല്ലാത്ത പോലെ
2 religion ullavarde marriage ingne aakane tharamullu. They did the best way possible.
@@gopikakris true that
happy married lfy ...cute
Ivarthammilano...aha... hindu muslim vivaham...athum nalla reethiyil...its good...
നമ്മുടെ രഞ്ജിനി ഹരിദാസിൻ്റെ ഒരു കുറവ് കാണുന്നു
Shikhayum sreenathum ishtathilayirunnu annu..
@@merin9298 enikkum annu swayam thonniyatha
@@supertips2807 😁
ആഹാ.. നല്ല ഔചിത്യം ഉള്ള Comment 🤦♂️🤦♂️
Shikhayude vicharam aiswarayiyude kalyanamanennanu
Aiswaryarai mathram jeevichal mathiyo vishamcheetunna jathikomarangalude idayil ivaroru maathrikayaakatte
Shikha is greater than Aisharya. Aisharya ethra perude koody kidanna sheshamaanu Abhishekhinte thalayil kayarriyath ennarriyamo? Vivek Oberoi , Salman Khan ..... Yutubil onnu type cheythu nokku. Videos okke kaanam.
Pearly mani
Super paint aanu use cheytatu
ശിഖ 😊😊
ഇവരുടെ വീട്ടിൽ അമ്മയും പെങ്ങളും ഒന്നും ഇല്ലേ
Ammayum pengalum ullavar kalyanam kazhikkille
@@faizu5615 കല്ല്യാണം കഴിക്കാൻ പാടില്ല എന്ന് നിന്നോട് ആരാ പറഞത് ചടങ്ങുകളിൽ കണ്ടില്ല താലികെട്ടുമ്പോൾ അങ്ങിനെ കുറെ ചടങ്ങുകൾ ഉണ്ട് അറിയുന്നവർക്ക് അത് അറിയാം ....
@@religiouswayoflife ചടങ്ങൊക്കെ ആരാ കണ്ടു പിടിച്ചത് 🤣🤣🤭
@@religiouswayoflife പ്രഹസനം 🤭
മുഖത്ത് നല്ലോണം അഹങ്കാരം വാരി കോരി തേച്ചിട്ടുണ്ടല്ലോ 🙄
നല്ല ക്യൂട്ട് കുട്ടി ആയിരുന്നു
Correct
അതൊന്നുമല്ല രവിപിള്ളയുടെ മകളെ അനുകരിച്ചതാ.... 🤭🤭
@@rajularajula9977 ravi pillayude makal etha
Correct
Rajula Rajula Ravi pillayude makal athi sundari Ann. Eval k ath chernuila. Dr arathi pilla.
Nthayalim potte.. mrg in kuttam paryanada.. ath Beautician cheythath ale. Alan otak cheythath alalo.
Shika over aaki chalamakki. Baki ellavarum normal aanu.