ചാനൽ ippol thane സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട, ഞാൻ ഭാവിയിൽ അപ്ളോഡ് ചെയ്യുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ കിട്ടാൻ ഇത് ഉപകരിക്കും. Please subscribe goo.gl/X94gRK and share this video.
e device എവിടെ Fix ചെയ്യും , wiring box ന് അകത്താണോ . പുറത്താണോ / അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ light set അനുസരിച്ച് ഒരു room -ൽ തന്നെ 10 switch കാണും ഓരോന്നിനും ഒരെണ്ണം വീതമാണെങ്കിൽ പത്തെണ്ണം വച്ച് ചുമരിലാണോ light ന്റെ കൂടെയാണോ Fix ചെയ്യുന്നത്
സ്വിച്ച് തന്നെ ആണിത്, സ്വിച്ചിനു പകരം ആയോ, അല്ലെങ്കിൽ സ്വിച്ചിനു ശേഷം ഓ കണക്ട് ചെയ്യാം. സ്വിച്ച് ബോക്സിന്റെ അകത്തു സ്ഥലം ഉണ്ട് എങ്കിൽ അതിൽ കണക്ട് ചെയ്യുന്നത് ആണ് നല്ലത്. 4 ഡിവൈസ് കണക്ട് ചെയ്യാവുന്ന വലിയ മോഡൽ ഉണ്ട്, അത് സ്വിച്ച് ബോക്സിനു പുറത്തു ചുമരിൽ ഫിക്സ് ചെയ്യാം. ലൈറ്റ് കണ്ട്രോൾ ചെയ്യാൻ മാത്രം ഈ സ്മാർട്ട് സ്വിച്ച് ഉപയോഗിക്കേണ്ട ആവശ്യം ഇല്ല, സ്മാർട്ട് ബൾബ് ആണ് ലാഭം. ഇതിന്റെ പകുതിയിൽ താഴെ വിലക്ക് വൈഫൈ സപ്പോർട്ട് ഉള്ള LED ബൾബ് ലഭിക്കും. സ്മാർട്ട് ഫീച്ചർ ഇല്ലാത്ത ഉപകാരങ്ങൾക്കു ആ സപ്പോർട്ട് കൊടുക്കാൻ വേണ്ടി ആണിത്, ഫോർ എക്സാമ്പിൾ സീലിംഗ് ഫാൻ, അതിന്റെ സ്മാർട്ട് മോഡൽ ഇന് 3500+ ഒക്കെ വില ഉണ്ട്.
If you set the timer to turn on the device at 10AM and if internet is not available at 10AM, the device will not switch. Uninterrupted Internet is necessary. If it is a hotspot, it should be on all the time, otherwise turn on the hotspot device or the phone's hotspot when needed.
കറണ്ട് പോയി വന്നാൽ ഇത് ഓഫ് മോഡിൽ ആണെങ്കിൽ താന്നെ ഓൺ ആകുമോ ...? ഞാൻ ഒരു റിമോർട്ട് കൺട്രോൾ റിലെ വാങ്ങിയിരുന്നു . അത് കറണ്ട് പോയി വന്നാൽ താന്നെ ഓഫാക്കി വച്ചത് ഓണാകും.
Bro..... video adipoli sound problem onnum ipoo illa..... 😙DSLR video upload cheyanu parajirunu.....😊 My Fest DSLR vedikkan plan unnd ... after 2-3 months... I like canon 77D ....🤗 Oru suggestion venam (55k-60k)... Waiting for your email reply...☺️
Multiple users is possible, pakshe athu "household" enna option aanu. Veettil ullavarkk vendi. Office il ulla mattullavarum aayi share cheyyan "Alexa for Business" enna service veenam. Athu ippol US il maathram aanu ullath. Power off aayal allenkil wifi off aayal settings onnum povilla. Jiofi maythiyaavum. Athavunbol power poyal off aavillalo. Ente veettil jiofi aanu 3 camera 4 IoT devices enniva control cheyyunnath. It is good.
Amazon dot ഓഫീസിൽ അല്ലെങ്കിൽ വീട്ടിൽ ഉള്ള വൈഫൈ യും ആയി മൿറ്റഡ് ആണെങ്കിൽ ഫോൺ എപ്പോഴും അടുത്തു വേണ്ട. പക്ഷെ ഫോണിൽ നിന്നും ഉള്ള ഹോട്ട്സ്പോട്ട് ഉപയോഗിച്ചു ആണ് Amazon dot പ്രവർത്തിക്കുന്നത് എങ്കിൽ, ഫോൺ അടുത്ത് വേണം. Amazon dot ഓഫീസിൽ ആണുള്ളത് എങ്കിൽ, വീട്ടിൽ ഇരുന്നു കൊണ്ട് റിമൈൻഡർ സെട് ചെയ്യാം. ഇതിനായി വീട്ടിൽ ഉള്ള മറ്റൊരു അലക്സാ ഡിവൈസ് തന്നെയോ അല്ലെങ്കിൽ ഫോണിൽ അലക്സാ ആപ്പ് ഇൻസ്റ്റാൾ ചെയ്തോ ഉപയോഗിക്കാം.
ഇത് ബൈക്കിന് കണക്ട് ചെയാൻ പറ്റുമോ?'.അല്ലങ്കിൽ റിലേ മെഡൂൾ കൊണ്ട് എങ്ങിനെ ബൈക്ക് സ്റ്റാർട്ടിങ്ങ് എന്ന് ഒരു വീഡിയോ അപ്പ് ലോഡ് ചെയ്യൂ, നിങ്ങളെ നമ്പർ വീടിയോയിൽ ഇട്ട് കൂടെ ?
ബൈക്കിൽ കണക്ട് ചെയ്യാൻ സാധിക്കും, ഇതിൽ ഉള്ള റിലേ തന്നെ ഉപയോഗിക്കാം, പക്ഷെ 12V DC യിൽ പ്രവർത്തിക്കാൻ വേണ്ടി ചില മോഡിഫിക്കേഷൻസ് വരുത്തേണ്ടി വരും. അതിലും നല്ലത് ഇതിനോ DC മോഡൽ വാങ്ങുന്നതാണ്. ബൈക്ക് റിലേ ഉപയോഗിച്ച സ്റ്റാർട്ട് ചെയ്യുന്നത് fun ആയിരിക്കും, പക്ഷെ ഇപ്പോൾ അങ്ങനെ ഒരു വീഡിയോ സാധിക്കില്ല. എനിക്ക് ബൈക്ക് ഇല്ല.
കണക്ഷൻ വീഡിയോ ചെയ്യാം, പക്ഷെ ഒന്നോ രണ്ടോ ആഴ്ച എടുക്കും, കാരണം Sonoff ചിലപ്പോൾ എനിക്ക് വേറെ ഒരു ഡിവൈസ് അയച്ചു തരും. 4 റിലേ ഉള്ളത്. അത് കിട്ടുക ആണെങ്കിൽ രണ്ടും ഒരുമിച്ചു ചെയ്യാം.
പറ്റില്ല, അതിനു ഏറ്റവും കുറഞ്ഞത് Sonoff POW R2 (15A) എങ്കിലും വേണം. പക്ഷെ കഴിയും എങ്കിൽ 20A അല്ലെങ്കിൽ കൂടുതൽ ഉള്ള സ്മാർട്ട് സ്വിച്ച് ഉപയോഗിക്കുക. അതാണ് സേഫ്.
ചാനൽ ippol thane സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട, ഞാൻ ഭാവിയിൽ അപ്ളോഡ് ചെയ്യുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ കിട്ടാൻ ഇത് ഉപകരിക്കും.
Please subscribe goo.gl/X94gRK and share this video.
Ithu statinu puratthulla electric upakaranangal on off cheyyan kazhiyumo??.. Avidayum Internet vendi varumo??
Interesting iam an industrial automation student.. i want to study home automation also
e device എവിടെ Fix ചെയ്യും , wiring box ന് അകത്താണോ . പുറത്താണോ / അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ light set അനുസരിച്ച് ഒരു room -ൽ തന്നെ 10 switch കാണും ഓരോന്നിനും ഒരെണ്ണം വീതമാണെങ്കിൽ പത്തെണ്ണം വച്ച് ചുമരിലാണോ light ന്റെ കൂടെയാണോ Fix ചെയ്യുന്നത്
സ്വിച്ച് തന്നെ ആണിത്, സ്വിച്ചിനു പകരം ആയോ, അല്ലെങ്കിൽ സ്വിച്ചിനു ശേഷം ഓ കണക്ട് ചെയ്യാം. സ്വിച്ച് ബോക്സിന്റെ അകത്തു സ്ഥലം ഉണ്ട് എങ്കിൽ അതിൽ കണക്ട് ചെയ്യുന്നത് ആണ് നല്ലത്.
4 ഡിവൈസ് കണക്ട് ചെയ്യാവുന്ന വലിയ മോഡൽ ഉണ്ട്, അത് സ്വിച്ച് ബോക്സിനു പുറത്തു ചുമരിൽ ഫിക്സ് ചെയ്യാം.
ലൈറ്റ് കണ്ട്രോൾ ചെയ്യാൻ മാത്രം ഈ സ്മാർട്ട് സ്വിച്ച് ഉപയോഗിക്കേണ്ട ആവശ്യം ഇല്ല, സ്മാർട്ട് ബൾബ് ആണ് ലാഭം. ഇതിന്റെ പകുതിയിൽ താഴെ വിലക്ക് വൈഫൈ സപ്പോർട്ട് ഉള്ള LED ബൾബ് ലഭിക്കും.
സ്മാർട്ട് ഫീച്ചർ ഇല്ലാത്ത ഉപകാരങ്ങൾക്കു ആ സപ്പോർട്ട് കൊടുക്കാൻ വേണ്ടി ആണിത്, ഫോർ എക്സാമ്പിൾ സീലിംഗ് ഫാൻ, അതിന്റെ സ്മാർട്ട് മോഡൽ ഇന് 3500+ ഒക്കെ വില ഉണ്ട്.
Connect chayunna ( wiring ) video upload chayumo
Any problems if hostport from mobile and connecting same mobile..
If hostport will off the working switch will off.
If you set the timer to turn on the device at 10AM and if internet is not available at 10AM, the device will not switch. Uninterrupted Internet is necessary. If it is a hotspot, it should be on all the time, otherwise turn on the hotspot device or the phone's hotspot when needed.
💯വളരെ നല്ല അവതരണം 👌
കറണ്ട് പോയി വന്നാൽ ഇത് ഓഫ് മോഡിൽ ആണെങ്കിൽ താന്നെ ഓൺ ആകുമോ ...?
ഞാൻ ഒരു റിമോർട്ട് കൺട്രോൾ റിലെ വാങ്ങിയിരുന്നു . അത് കറണ്ട് പോയി വന്നാൽ താന്നെ ഓഫാക്കി വച്ചത് ഓണാകും.
With out Wi-Fi use cheyan pattumo
Means with hand use on CHETAN sathiykumo some techincal issues time
correct aayi maansilaayilla.
modem illa enkil phonil hotspot upayogichum ithu niyanthrikkam.
allenkil oru cheriya "button switch" unde, athu press cheythaal ON aavum, veendum press cheythaal OFF aavum.
@@NextinWebMalayalam ok
How to connect welink app
Bro..... video adipoli sound problem onnum ipoo illa..... 😙DSLR video upload cheyanu parajirunu.....😊 My Fest DSLR vedikkan plan unnd ... after 2-3 months... I like canon 77D ....🤗 Oru suggestion venam (55k-60k)... Waiting for your email reply...☺️
sure, but ente kayyil ullath Nikon 3500, 5600 aanu. above 50000 range il ulla DSLR nokkatte.
Time undallo 👍
@@NextinWebMalayalam Aa.... thank...😙
ഇതു വളരെ ദൂരെ നിന്നും phone ഉപയോഗിച്ച് നിയന്ത്രിക്കാമോ? അതിനു എന്താണ് വേണ്ടത്.
Ore Alexa device 5/6 perk control cheyan patumo? Ath engne set cheyyam. enik oficil onn vekkan ayirunnu.
Athepole power failure undayal ( Alexa device Allenkil WiFi ithil ethengilum off ayal ) adhyam muthal pinnem set cheyyendi varumo
Jiofi WiFi mathiyakumo ithin. Atho seperat modem vekkendi varumo
Pls reply
Waiting 🙇
Multiple users is possible, pakshe athu "household" enna option aanu. Veettil ullavarkk vendi. Office il ulla mattullavarum aayi share cheyyan "Alexa for Business" enna service veenam. Athu ippol US il maathram aanu ullath.
Power off aayal allenkil wifi off aayal settings onnum povilla.
Jiofi maythiyaavum. Athavunbol power poyal off aavillalo.
Ente veettil jiofi aanu 3 camera 4 IoT devices enniva control cheyyunnath. It is good.
Household Enna optionil cheythoode?
Jiofi apol ful time chargil kuthi vekkendi varille?
നല്ല അവതരണം
Wifi range ethra kitum
Amazon dot upayogikan phn epozhum aduth veno
Vtil irunn kond oficil Ulla Alexa reminder set cheyyan patumo?
Amazon dot ഓഫീസിൽ അല്ലെങ്കിൽ വീട്ടിൽ ഉള്ള വൈഫൈ യും ആയി മൿറ്റഡ് ആണെങ്കിൽ ഫോൺ എപ്പോഴും അടുത്തു വേണ്ട. പക്ഷെ ഫോണിൽ നിന്നും ഉള്ള ഹോട്ട്സ്പോട്ട് ഉപയോഗിച്ചു ആണ് Amazon dot പ്രവർത്തിക്കുന്നത് എങ്കിൽ, ഫോൺ അടുത്ത് വേണം.
Amazon dot ഓഫീസിൽ ആണുള്ളത് എങ്കിൽ, വീട്ടിൽ ഇരുന്നു കൊണ്ട് റിമൈൻഡർ സെട് ചെയ്യാം. ഇതിനായി വീട്ടിൽ ഉള്ള മറ്റൊരു അലക്സാ ഡിവൈസ് തന്നെയോ അല്ലെങ്കിൽ ഫോണിൽ അലക്സാ ആപ്പ് ഇൻസ്റ്റാൾ ചെയ്തോ ഉപയോഗിക്കാം.
Thanks for your valuable reply
Kurach doubt koodi und. Ore Alexa device 5/6 perk control cheyan patumo? Ath engne set cheyyam. enik oficil onn vekkan ayirunnu.
Athepole power failure undayal ( Alexa device Allenkil WiFi ithil ethengilum off ayal ) adhyam muthal pinnem set cheyyendi varumo
Jiofi WiFi mathiyakumo ithin. Atho seperat modem vekkendi varumo
Pls reply
Waiting 🙇
Ith google assessment muthat upayokikamoo
Your video very good need next video
Good presentation
Rf റിമോർട്ട് എവിടെ കിട്ടും ഇതിന്റെ കൂടെ കിട്ടില്ലല്ലോ
aliexpress/amazon il available aanu, separate vaanganam.
Pls srnd in next video
ഇതിന് എത്ര മീറ്റർ റേഞ്ച് കിട്ടും
Phone canact cheyunnathu onnu kaniki
esp modul chaayyamo
ഇത് ബൈക്കിന് കണക്ട് ചെയാൻ പറ്റുമോ?'.അല്ലങ്കിൽ റിലേ മെഡൂൾ കൊണ്ട് എങ്ങിനെ ബൈക്ക് സ്റ്റാർട്ടിങ്ങ് എന്ന് ഒരു വീഡിയോ അപ്പ് ലോഡ് ചെയ്യൂ, നിങ്ങളെ നമ്പർ വീടിയോയിൽ ഇട്ട് കൂടെ ?
ബൈക്കിൽ കണക്ട് ചെയ്യാൻ സാധിക്കും, ഇതിൽ ഉള്ള റിലേ തന്നെ ഉപയോഗിക്കാം, പക്ഷെ 12V DC യിൽ പ്രവർത്തിക്കാൻ വേണ്ടി ചില മോഡിഫിക്കേഷൻസ് വരുത്തേണ്ടി വരും. അതിലും നല്ലത് ഇതിനോ DC മോഡൽ വാങ്ങുന്നതാണ്. ബൈക്ക് റിലേ ഉപയോഗിച്ച സ്റ്റാർട്ട് ചെയ്യുന്നത് fun ആയിരിക്കും, പക്ഷെ ഇപ്പോൾ അങ്ങനെ ഒരു വീഡിയോ സാധിക്കില്ല. എനിക്ക് ബൈക്ക് ഇല്ല.
👍👍👍👍👌👌👌
ഒന്ന് അപ് കണക്ഷൻ വീഡിയോ ഷെയ്യുമോ
Connection video plss
കണക്ഷൻ വീഡിയോ ചെയ്യാം, പക്ഷെ ഒന്നോ രണ്ടോ ആഴ്ച എടുക്കും, കാരണം Sonoff ചിലപ്പോൾ എനിക്ക് വേറെ ഒരു ഡിവൈസ് അയച്ചു തരും. 4 റിലേ ഉള്ളത്. അത് കിട്ടുക ആണെങ്കിൽ രണ്ടും ഒരുമിച്ചു ചെയ്യാം.
1hp motor ഓൺ ഓഫ് pattumo
പറ്റില്ല, അതിനു ഏറ്റവും കുറഞ്ഞത് Sonoff POW R2 (15A) എങ്കിലും വേണം. പക്ഷെ കഴിയും എങ്കിൽ 20A അല്ലെങ്കിൽ കൂടുതൽ ഉള്ള സ്മാർട്ട് സ്വിച്ച് ഉപയോഗിക്കുക. അതാണ് സേഫ്.
Ith helth issues indavvo
no, oru charger okke upayogikkuna poleye ullu.
Nee arida ranjini haridhas ano
ആയിരിക്കും അല്ലേ?
Venam
Video veenam