WAGON R STINGRAY.......ഇത്രയും മൈലേജ് സത്യംആണോ??????

Поділитися
Вставка
  • Опубліковано 4 вер 2024
  • PEXA Mobile car detailing franchise തുടങ്ങുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ പൂർണമായും കാണുക.
    അതിനുശേഷം, PEXA Franchise support ടീമിനെ നിങ്ങൾക്ക് connect ചെയ്യാവുന്നതാണ്
    (വിവരങ്ങൾ മലയാള ഭാഷയിൽ)
    • Pexa FOCO Model Mobile...
    For more information on starting a PEXA Mobile car detailing franchise, watch the full video below. After, you can connect our Franchise support team
    (Details in English language)
    • Pexa FOCO Model Mobile...
    Support Team:
    9633544456, 9633244456,963314445

КОМЕНТАРІ • 76

  • @rajeevtsts
    @rajeevtsts 7 місяців тому +9

    2014 vxi മോഡൽ എനിക്കുണ്ട്,.♥️

  • @moosaapd6728
    @moosaapd6728 7 місяців тому +5

    Njn use cheyunath 2008 model 4 cylender wagonr aan milege korv aan but power💥

  • @abhilashkumar9133
    @abhilashkumar9133 7 місяців тому +16

    80 KM/h ന് മുകളിൽ പോയാൽ stability കിട്ടില്ല, steering vibration and body rolling kooduthal ആണ്.

    • @lalthazhemuriyil
      @lalthazhemuriyil 7 місяців тому +3

      മാരുതിയാണ്

    • @anazrahim2011
      @anazrahim2011 7 місяців тому +4

      ചവാൻ ആണോ 🤣80 km ഈ പപ്പടത്തിൽ

    • @shanavastk8901
      @shanavastk8901 7 місяців тому +1

      60 ഓടിയാൽ തന്നെ

    • @danijohn1420
      @danijohn1420 7 місяців тому

      Yes currect

    • @noufalsiddeeque4864
      @noufalsiddeeque4864 7 місяців тому +3

      എന്റെ കയ്യിൽ ഉണ്ട് 2015 മോഡൽ 4.75 ലക്ഷം ഫുൾ ഓപ്ഷൻ 70 to 80 maximum പോവാൻ പറ്റുന്ന സ്പീഡ്....ഈ വിലക്ക് ഇത്ര നല്ല വണ്ടി വേറെ ഏതാണ്.

  • @tomyk.s7318
    @tomyk.s7318 7 місяців тому +12

    അനുഭവ ദോഷമോ എന്തോ ഈ മോഡൽ ഫുൾ ഓപ്ഷൻ ഉള്ള 2014 മോഡൽ വാഹനം എനിക്ക് ഉണ്ട് എല്ലാ 6-ാം മാസവും കൃത്യമായ കമ്പനി സർവ്വീസിംഗ് ചെയ്യാറുമുണ്ട്. ഇത്രയും വർഷത്തിനിടയ്ക്ക് 57000 കിലോമീറ്ററേ ഓടിയിട്ടുള്ളു. എല്ലാ സർവ്വീസിംഗിലും 7000 ഓ 8000 രൂപ ചിലവും വരും. പക്ഷേങ്കിൽ ഇത്തവണ എനിക്ക് എൻജിൻ പണി കിട്ടി . ടൈമിംഗ് ചെയിനൊക്കെ കംപ്ലയിന്റ് ആയി. ഓയിൽ ലീക്ക് ഉണ്ടായിരുന്നു. എന്ന് കമ്പനി അവകാശപ്പെട്ടു.
    എന്റെ അനുഭവത്തിൽ മൈലേജും , വലിവും ഇല്ലാത്ത , റീ സേയിൽ വാല്യൂ ഒട്ടുമേ ഇല്ലാത്ത ന്യായമായ പണിച്ചിലുള്ള ഒരു വാഹനം തന്നെ ഈ മോഡൽ അക്കാരണത്താൽ തന്നെയല്ലേ ഈ വാഹനത്തിന് വിപണി കൈയ്യടക്കാനാവാതെ പോയതും

    • @brietopbaby8383
      @brietopbaby8383 5 місяців тому

      നിങ്ങൾ ഉപയോഗിക്കുന്ന വണ്ടിക് മാത്രമുള്ള Complaint ആകും, ഇത് Normal WagonR തന്നെ ആണ് K സീരിസ് 10 B Engine തന്നെ

    • @delight6059
      @delight6059 3 місяці тому

      നിങ്ങളുടെ ഭാഗ്യകേട്.2012 വാഗനർ മൂന്ന് കൊല്ലമായി ഇതുവരെ ഒരു പണിയും കിട്ടിയിട്ടില്ല. എസി ഇട്ടാൽ വലിവ് കുറയും എന്നുള്ളതാണ് ആകെ പ്രശ്നം

  • @pratheeshprakash9198
    @pratheeshprakash9198 2 місяці тому +1

    Njn use cheyyunath same vandi 2017 muthal use cheyyua
    enikkum ithinte look nalla ishtam aanu ini oru vandi koodi eduthalum ee vandi njn kodukklla family k best aanu

  • @vijaylalvks5422
    @vijaylalvks5422 5 місяців тому +2

    ഞാൻ 9 വർഷം ആയി ഉപയോഗിക്കുന്നു..20 average milage കിട്ടുന്നുണ്ട്. ഒരു കമ്പ്ലൈൻ്റും ഇല്ല..

  • @renjukurian7072
    @renjukurian7072 7 місяців тому +4

    നല്ല mileage ഉണ്ട്. Engine vibration കൂടുതൽ ആണ്. 998 cc ആയതിനാൽ വലിവ് മടുപ്പാണ്. പ്രായം ചെന്നവർക്കു best വണ്ടി. Long drive not recommended

    • @nun_144p
      @nun_144p 7 місяців тому +1

      Valivu koravo😂 ac off akkiyal nalla power kittum😵‍💫👍

    • @kirans3243
      @kirans3243 7 місяців тому +4

      എന്റെ wagonr 2018 മോഡൽ ആണ്.ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കിലോമീറ്റർ കഴിഞ്ഞു. സ്റ്റിൽ നോ ഇഷ്യൂ.. ആകെ വന്ന പണി സസ്പെന്ഷന് സൈഡ് മാത്രം.. ലോങ്ങ്‌ ഡ്രൈവ് എത്ര വേണമെങ്കിലും ഓടിച്ചാലും കുഴപ്പം ഇല്ല.. നോ ബാക്ക് പെയിൻ, ബോഡി പെയിൻ... Engine അറിഞ്ഞു ഓടിച്ചാൽ നോ പ്രോബ്ലം..5 ലക്ഷം രൂപക്ക് ഞാൻ വാങ്ങിയ വണ്ടി ആണ് അന്ന്. സിറ്റി മയിലേജ് 17 കിട്ടുന്നുണ്ട് ഹൈവേ 18-19... Ac ഇല്ലാതെ ഞാൻ ഓടിക്കാറില്ല... ഇത്രയും ഓടിയിട്ടും എനിക്ക് വണ്ടി മാറ്റാൻ പോലും മനസ് വരുന്നില്ല. ഇനി ഒരു വണ്ടി എടുത്താലും, ഇത് കൊടുക്കാതെ മാത്രേ ഞാൻ എടുക്കു... ഹാപ്പി വിത്ത്‌ മൈ wagonr..

    • @aruncmkc
      @aruncmkc 7 місяців тому

      enikku 2014 model anu city milage 11 ullu

    • @kirans3243
      @kirans3243 7 місяців тому +1

      @@aruncmkc rpm 1500-1800 maintain cheyth gear shift cheyth nokku. Kittum. Sudden break ozhivakkuka maximum.. Race kooduthal cheyaruth. Speed gradually kettuka. Sure aayum mileage kittum👍

    • @voiceofsajeermannani8153
      @voiceofsajeermannani8153 7 місяців тому

      എന്റെയും wgnr 2018 vxi 🌹👍🏻​@@kirans3243

  • @bijokoshy8334
    @bijokoshy8334 2 місяці тому +1

    ചേട്ടാ എന്റെ വണ്ടി ഇതാണ് ചിലപ്പോൾ ലോങ്ങ്‌ സെൽഫ് എടുക്കുന്നു സ്റ്റാർട്ടർ അഴിപ്പിച്ചു നോക്കി,പ്ലഗ് നോക്കി പക്ഷെ ഇതു വരെ കണ്ടുപിടിക്കാൻ പറ്റിയില്ല

  • @sabihjifri6205
    @sabihjifri6205 3 місяці тому +1

    വാഗൺർ സൂപ്പർ വണ്ടിയാണ്.. ❤❤❤ 2017 മുതൽ ഉപയോഗിക്കുന്നു.. കൊടുക്കാൻ തോന്നുന്നില്ല

  • @SachinSuresh
    @SachinSuresh 7 місяців тому +1

    Njan ee vandi use 7 yrs usr cheyunnu, 20 kmpl long drive kitunnund, Stability ottum illa highway odikumbol, AC oke kollaam

  • @naslu158
    @naslu158 4 місяці тому +1

    10 years അവൻ എന്റെ കൂടെ ഉണ്ട്

  • @bijokoshy8334
    @bijokoshy8334 7 місяців тому +2

    നല്ല വണ്ടി ആണ് 17 മോഡൽ ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 7 місяців тому

    Brother gud video❤ wagon r 4 cylinder 16 valve old model car care cheythu nalla pole maintanence ellam ചെയ്തു ഓടിച്ചാൽ എത്ര lakh km engine life kittum❤

  • @amaltr6919
    @amaltr6919 7 місяців тому +3

    Car aanu odikunnath enna feel illa..also road stability..

  • @boss-ls4bu
    @boss-ls4bu 6 місяців тому

    Ooty to trivandrum in one stretch.
    70k now finish no complaint .
    Tall boy design, not for raising
    Decent car.
    Vibration, body roll & milage 14km/lt is main problem

  • @my4tech
    @my4tech 7 місяців тому +2

    Renolt fluence rewiew ചെയ്യാമോ

  • @thankarajmangalogalodayam2630
    @thankarajmangalogalodayam2630 7 місяців тому

    നല്ല വണ്ടിയാണ് എനിക്ക് 100% ഇഷ്ട മു ള്ളവണ്ടിയാണ്

  • @user-zh3gv5gc8j
    @user-zh3gv5gc8j 7 місяців тому

    Bro gypsy review cheyamo orenam edukan plan un

  • @user-hw6tf5bf6y
    @user-hw6tf5bf6y 2 місяці тому

    ചേട്ടാ ഞാൻ ചേർത്തല സ്വദേശി ആണ്. എനിക്ക് 2018 മോഡൽ ആണ് ഉള്ളത്. ഒരു ലക്ഷത്തി മുപ്പത്തിനായിരം കിലോമീറ്റർ ഓടി. എന്റെ വണ്ടിയുടെ ക്ലച് ഇത് വരെ മാറിയിട്ടില്ല. എന്റെ വണ്ടിക്കു മൈലേജ് ഒരു ലക്ഷം കിലോമീറ്റർ വരെ നോർമൽ റോഡ് കണ്ടിഷനിൽ 17-17.5 ഉം ഹൈ വേ 18.5 ഉം കിട്ടിയിരുന്നു. എന്നാൽ ഇപ്പൊ ഒരു കിലോമീറ്റർ കുറവാണു കിട്ടുന്നത്. എനിക്ക് ചേട്ടനെ കൊണ്ട് വണ്ടി പരിശോധിപ്പിച്ചാൽ കൊള്ളാം എന്നുണ്ട്. നമ്പർ തരാമോ? ഞാൻ അവിടെ വരാം

  • @ansongeorge3507
    @ansongeorge3507 7 місяців тому +1

    Haii... Sabin 👌 👍🏻👍🏻👍🏻

  • @cybersolution652
    @cybersolution652 4 місяці тому +1

    Sx4 ഓട്ടോമാറ്റിക് പെട്രോൾ അഭിപ്രായം ഒന്ന് പറയാമോ vvt engin

    • @cybersolution652
      @cybersolution652 4 місяці тому

      Good ഒരു വള്ളി ആകുവോ

  • @monish0093
    @monish0093 7 місяців тому +1

    ❤❤❤❤❤Stingray MN BLUE vxi 2015model❤❤❤❤❤❤❤

  • @sanusu2517
    @sanusu2517 7 місяців тому +1

    Super look

  • @sureshcv4630
    @sureshcv4630 7 місяців тому +1

    Sabin bhai aaa pepe vanum aaa cherkkanum epm evde

  • @abrahamcthomas9860
    @abrahamcthomas9860 7 місяців тому +1

    😊👍

  • @vishakhp9955
    @vishakhp9955 7 місяців тому +1

    Pulse diesel review cheyyumo

  • @hussainfaize9122
    @hussainfaize9122 7 місяців тому +1

    2023-24 Wagon R ZXI+ 1.2 എങ്ങനെ ഉണ്ട് .
    അറിയുന്നവർ പറയാമോ..?

    • @anupmanohar3762
      @anupmanohar3762 7 місяців тому

      Zxi ആണ് value for money. Zxi+ കൂടുതൽ good to have features ഉണ്ട്. Dual tone ഉണ്ട്. പക്ഷേ ഇപ്പൊൾ defogger ഇല്ല. Wagonr എപ്പോഴും highly practical and low maintanance വണ്ടി തന്നെ ആണ്. Space, comfort ഒക്കെ super ആണ്. ഹൈവേയിൽ 100km വരെ speed ok ആണ്. I have 2023 zxi ags.

    • @sskkvatakara5828
      @sskkvatakara5828 3 місяці тому

      Automatic acceseres+noplare ulpaday 8.41lak

  • @sskkvatakara5828
    @sskkvatakara5828 3 місяці тому

    Ambasidor svigo 2004 pola

  • @sabuvazhoor1309
    @sabuvazhoor1309 7 місяців тому +3

    വാട്സാപ്പിൽ ഒരു ഡൗട് ചോദിച്ചിരുന്നു മറുപടി കിട്ടിയില്ല എം 800 ..2003 കാർബറേറ്റർ വണ്ടി നോൺ ac പണിയാകുമോ എടുത്താൽ

    • @jkil1980
      @jkil1980 7 місяців тому +1

      കാർബറെറ്റർ വണ്ടി എടുക്കാതിരിക്കുന്നതാണ് നല്ലത്. alto is better. 5 gear powerful ac, 50, 60 nu കിട്ടും

    • @jinurajkr
      @jinurajkr 7 місяців тому

      കാർബറേറ്റർ വണ്ടി എടുക്കേണ്ട ചേട്ടാ.. കാർബറേറ്റർ ന്റെ പാർട് കിട്ടാനില്ല ഇപ്പൊ. അതും അല്ല.. അതു ഇടക്ക് സർവിസ് ചെയ്യാൻ പുതിയ technician മാർക്ക് അറിയില്ല.. മൈലേജ് കുറവ്..starting ഇൽ വൈബ്രേഷൻ തുടങ്ങി മറ്റു കുഴപ്പങ്ങൾ വേറെ.. നേരത്തെ പറഞ്ഞ പോലെ ആൾട്ടോ ആകും നന്നാവുക.. കുറച്ചു കൂടി മൈലേജ് ഉം യാത്ര സുഖവും കിട്ടും

    • @KERALAMECHANIC
      @KERALAMECHANIC  7 місяців тому

      Illa

  • @babum5451
    @babum5451 7 місяців тому +1

    Renolt Triber nalla vadi anno sir

  • @ronejincy
    @ronejincy 7 місяців тому +1

    Rate കൊടുത്തൽ ആയിരുന്നു 1.5 lack ഡിഫറെൻറ് ഉണ്ടായിന്നു

  • @anishthankappan3682
    @anishthankappan3682 7 місяців тому +1

    തല്ലി പൊളി വണ്ടിയാണ്... വലിവ് ഒട്ടും തന്നെ ഇല്ല....

  • @shanifsr4037
    @shanifsr4037 7 місяців тому +1

    Safety indooo

    • @anazrahim2011
      @anazrahim2011 7 місяців тому +2

      തേങ്ങ ഉണ്ട് 🤣

  • @JAIMA-wh1hn
    @JAIMA-wh1hn 7 місяців тому +1

    വലിച്ച് നീട്ടി......... തട്ട് 😢

  • @critic701
    @critic701 5 місяців тому +1

    ഒരാളും വാങ്ങി
    കുടുങ്ങരുത് ഇത് എൻറെ കയ്യിൽ ഉണ്ടായിരുന്നുതീരെ മൈലേജ് ഉണ്ടാകില്ല

    • @brietopbaby8383
      @brietopbaby8383 5 місяців тому +1

      ഇത് Normal Wagonr തന്നെ ആണ് milage കുറയുന്നത് വേറെ കാരണം കൊണ്ടാകാം

    • @KERALAMECHANIC
      @KERALAMECHANIC  5 місяців тому

      Yes

  • @MFaj-xr9fi
    @MFaj-xr9fi 7 місяців тому +1

    No safety

  • @kannannairkk4512
    @kannannairkk4512 7 місяців тому +1

    Eon ചെയ്യാമോ

  • @anazrahim2011
    @anazrahim2011 7 місяців тому +1

    ഈ പാട്ട ഒക്കെ വാങ്ങിക്കുന്ന വനെ സമ്മതിക്കണം 🤣