Wow super ഞാൻ കുറച്ച് ആയി ഒരു വീഡിയോ കണ്ടിന് അത് miniature cow അത് ഒരു UA-cam channel കണ്ടതാണ് ഈ രണ്ട് puppy യെ പോലെ നല്ല active ആണ് ഇവരുടെ കളി കണ്ടപ്പോൾ പെട്ടന്ന് അതിനെ ഓർമ വന്നു അതാ ഇവിടെ പറഞ്ഞത് അങ്ങനെ ഉള്ള cow നമ്മുടെ petstation കൊണ്ടു വന്നാൽ നന്നാവും ഒരു Verity ആവും കാണാൻ
@@Petstationkannur ഇങ്ങൾ ഇനി എങ്ങാനും വീഡിയോ നിർത്തിയാൽ ഉണ്ടല്ലോ🤨.... നല്ല അടി കിട്ടും.... അത്രക്കും ഇഷ്ട്ടം ആണ് പഹയാ നിങ്ങളെയും നിങ്ങളെ ഓരോ വീഡിയോയും 🤩😍😍😍
One request , can you do a video showing the growth of petstation right from the begining until what it is now. It will be a really motivational and satisfying video to those who love this wonderful world of birds, animals and fishes
Ekka super the baby's where feared shivering but after that all good myself and all viewers frnd can understand they r Happy notty like to watch ur more updates Ekaa ❤❤❤ hi to all who r working there bro's and Checheys
Micro പൊളി ഒരു ചാനല്‍ ഉണ്ട് micro യുടെ ബ്രീഡ് ഉള്ളത് എപ്പോഴും ഡ്രസ് ഒക്കെ ഇട്ട ഒരു ഏഞ്ചല്‍.... ഇക്കാ micro ക്കും കുറച്ച് ഡ്രസ് ഒക്കെ വാങ്ങിക്ക് പൊളിക്കും...❤❤❤❤❤❤❤
Sabikka ningaling vangikko arikombane
ചക്കക്കൊമ്പനേം കൂടി അങ്ങട് വാങ്ങിയെക്കാം... 😃😃
@@Petstationkannur plzz വാങ്ങുമോ
@@Petstationkannur 😂👍
1k അടിക്കാൻ സഹായിക്കുമോ പ്ലീസ് 😰🙏
@@Petstationkannur😂😂😂
ആഹാ.. സുന്ദരക്കുട്ടപ്പന്മാർ ❤❤
റാമോസ് നല്ല ഉഷാറായി ... ❤🔥
ഒടുവിൽ പെറ്റ് സ്റ്റേഷൻ പ്രേക്ഷകരുടെ സ്നേഹ സമ്മർദ്ദം കാരണം അടിയറവു പറഞ്ഞു 😍😍
Aaa😃
മഹാ വെകിളി ബ്രീഡ് ആണ്. വീട് തിരിച്ചു വെക്കും 😂
Pet station vidieo ക്കായി wait ചെയ്യുന്നവർ ഉണ്ടൊ എന്നെ പോലെ
Lla
Yes
Illa vannal kanum
Yep❤
Noooo
ഒരു പരിചയമില്ലാത്ത ഡോബർമാനെ
പിടിച്ചുനിന്ന ആ ധൈര്യം ✌🏻🔥
രണ്ടു ഡോഗും അടിപൊളി. മൈക്രോ പൂപ്പിയെപ്പോലുണ്ട്. ക്യൂട്ട് ആയിട്ടുണ്ട് 🐕🐕
അങ്ങനെ "കുഞ്ഞൻ" വിശേങ്ങളുമായി പെറ്റ്സ്റ്റേഷൻ ഈ ആഴ്ചയും ❤️❤️👍🏻
1:55 അച്ഛനും അമ്മയും അവിടുന്ന് നോക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആ ചേട്ടൻ മാരുടെ അച്ഛനും അമ്മയും ആണെന്ന ഞാൻ വിചാരിച്ചത് 😁😂
കുഞ്ഞൻ പട്ടിയെ നല്ല രീതിയിൽ അങ്ങ് ഇഷ്ടപ്പെട്ടു , ഇക്കാ.. അടിപൊളി , ഒരു ദിവസം അങ്ങ് വരും pet station വൈബ് നേരിട്ട് അറിയാൻ , ❤️
1K avan sahayikkamo
@@CrEditzCE noo
അച്ചായൻ പൊളി .......സാബിക്ക പിന്നെ❤❤❤
പൂപ്പിനെ പോലെ ഉണ്ട് ന്ന് ഞാൻ comment ഇടാൻ നിക്കായിരുന്നു അപ്പോളാണ് ഇക്ക അത് വീഡിയോയിൽ പറഞ്ഞത് ശെരിക്കും നല്ല cute ആയിട്ടുണ്ട് 😍😍❤️
ആ അച്ചനും അമ്മയ്ക്കും സങ്കടം ഉണ്ട് ❤❤❤
ee mindaapraanikalodu ulla sneham kaanumbo..........orupaadishtam bro....
oru divasam varum kaanan nerittu............
kunju naaykuttanmaar kalakki.............
മൗഗ്ലിയെ കണ്ടിട്ട് കുറെയായി❤
Ennale Njan vannarunnu Avide . Very nice. Othiri visitors undarunnu . very nice👍.Superb❤❤❤❤❤
My dream destination petstation kannur. Love from കോട്ടയം പള്ളിക്കത്തോട് സാബിക്ക uyir 🥰🥰🥰🥰😍😍😍
എടേയ് പോടെയ് പരസ്യം ഓർമ വന്നത് എനിക്ക് മാത്രാണോ 😁😁
Snickersinte 😃
ക്യൂട്ട് 🥰🥰🥰❤️❤️❤️
Wow super
ഞാൻ കുറച്ച് ആയി ഒരു വീഡിയോ കണ്ടിന് അത് miniature cow അത് ഒരു UA-cam channel കണ്ടതാണ് ഈ രണ്ട് puppy യെ പോലെ നല്ല active ആണ് ഇവരുടെ കളി കണ്ടപ്പോൾ പെട്ടന്ന് അതിനെ ഓർമ വന്നു അതാ ഇവിടെ പറഞ്ഞത് അങ്ങനെ ഉള്ള cow നമ്മുടെ petstation കൊണ്ടു വന്നാൽ നന്നാവും ഒരു Verity ആവും കാണാൻ
Yes Punganur cows
Wifene vilichkondirunnappollaan video kandath . Phone cut cheythu video kaanunnu 😁😍 petstation uirrr ❤️❤️
😃😃
ഇവരെ കണ്ടപ്പോ 5 സ്റ്റാർ പരസ്യത്തിലെ എടെയെയും പോടെയും ഓർമ്മ വന്നു.
എടേയ് പോടെയ് 😂
രണ്ട് ദിവസം മുന്നേ അവിടെ വന്നിരുന്നു with family . ഇഷ്ടംപോലെ visiters ഉണ്ടായിരുന്നു . പുതിയ അരാപൈമ aquarium ഒരു രക്ഷയില്ല ❤
Hlo bro evan muslim elle pinne enganaya dogsine thodunath
@@FF_god129 ബ്രോ ഈ ചോദ്യത്തിനുള്ള മറുപടി അദ്ദേഹം മുന്നേ നമുക്ക് ഒരു വീഡിയോയിലൂടെ പറഞ്ഞു തന്നിരുന്നു.
@@FF_god129 നീ ഇപ്പോഴും ആറാം നൂറ്റാണ്ടിൽ തന്നെയാണോടാ സഹജീവികളെ സ്നേഹിക്കാൻ പഠിക്ക് മനുഷ്യനാവ്
@@FF_god129സംഘി സ്വന്തം പേര് എങ്കിലും പ്രൊഫൈൽ ഇടാൻ ഉള്ള ഉറപ്പ് കാണിക്കു
ഞാൻ ഇന്നാണ് ഈ ചാനെൽ കാണുന്നത്. ഒറ്റ വീഡിയോ കൊണ്ട് ഇവർ ഇവർ എന്റെ ബന്ധുക്കളായി
Woww
ശിവാവ....
എന്റെ കൂടെയും ഉണ്ട് ഒരു കുഞ്ഞൻ ശിവാവ.9 years ആയി.... സൂപ്പർ ആണ് 👍🏼
ഞാൻ ആഫ്രിക്ക യിൽ നിന്ന് ആണ് നാട്ടിൽ കൊണ്ട് വന്നത്...
Hi, evare nokkan special care veno? Oru small income ulla family kk evare maintain chyan pattuvo?
Addicted ❤pet station
Assalamu alaikum, katta Waiting aayirunnu ttoooo, ikkaa igwaana babies ellaareyum onnu kaanikkaamo
ഇന്നലെ pet സ്റ്റേഷൻ visit ചെയ്തിരുന്നു 😍😍😍😍😍😍 beautiful moment ayyirunnu
❤️❤️❤️❤️
Sathi Nambiar. 👌👌👌chu vava Ande veetinande aduthu undu
സന്തോഷം കിട്ടുന്ന വീഡിയോ ആണിത് 🥰
👌🏻👌🏻👌🏻kannasine bonsai cheytha pole new puppy
Chechide mone irinnu kanum puppi🐕
എടാ കള്ള..... 😍😍😍ഇങ്ങളെ വീഡിയോ നമ്മക് പെരുത്ത് ഇഷ്ട്ട 😍😍😍
ഇങ്ങനെത്തെ കമന്റും മ്മക്ക് പെരുത്ത് ഇഷ്ടാട്ടാ😃😃😃
@@Petstationkannur ഇങ്ങൾ ഇനി എങ്ങാനും വീഡിയോ നിർത്തിയാൽ ഉണ്ടല്ലോ🤨.... നല്ല അടി കിട്ടും.... അത്രക്കും ഇഷ്ട്ടം ആണ് പഹയാ നിങ്ങളെയും നിങ്ങളെ ഓരോ വീഡിയോയും 🤩😍😍😍
@@Petstationkannur 😘😘😘
നിങ്ങൾ ഒരു കിടു മനുഷ്യൻ തന്നെ പഹയാ 😍😘😘
😃😀
ഇത് കാണുമ്പോൾ turboye miss cheyyunnar undoo💔❤️❤️
Minpin Micro..so so soooooo cute 🥰🥰🥰😘😘😘
Masha allaah super video… but kurachooode length vendinu❤❤
എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ . നിങ്ങളുടെ കുടുംബം ഏവർക്കും മാതൃക നൽകട്ടെ.
ethu shuperaaadaa aahh ethu kollaamm❤️❤️❤️❤️
No issue with sound. Want video. The tiny ones are so cute.
One request , can you do a video showing the growth of petstation right from the begining until what it is now. It will be a really motivational and satisfying video to those who love this wonderful world of birds, animals and fishes
ഒകേ
Ikka ingakk tog poodle ney vangiyaa poliyaakum😁😁
Black and tan Min pinte ear crop ചെയ്‌താൽ dobermante ചെറിയ look വരും.. Super💙
Siuuuuuu🐐🔥
So cute ...I eagerly waiting to see petstation
Late ayalum vidieo kandirikum❤️❤️❤️
Minpin and micro superbbbb😊😊😊lots of love😊😊😊😊😊😊keep growing 😊😊😊😊petstation uyire 😊😊😊zaaby ikka uyire 😊😊😊😊
Visit cheithu Petstation totally change aayi 👌🏻👌🏻😍😍😍
Minjann vannayirunnu appo kandayirunnu ee dog ne ikkante kude selfie um eduthu
Cutedogs ❤️❤️❤️🥰😍😍😍😍കന്നാസിന്റെബാബിയാണെന്നു വിചാരിക്കും pooppiye പോലുണ്ട് micro 😍😍😍😍❤️❤️❤️❤️ഓരോ വിഡിയോസും പ്രതീക്ഷിക്കാത്ത pet umayivarunn നമ്മുടെ petstation ❤️❤️❤️❤️😍😍😍😍😍
ഇപ്പോഴാണ് കാണുന്നത് സുപ്പർ ആണ്
Weekly 3 tyms vedio edaamoo zaabiiiii❤
😃😃
Monglya eppo screenil kaanaana illaaaa.....😂❤
Ikka nala thoppi angottu varunnundethreee 😂
എന്നും പുതിയ വിശേഷങ്ങൾ കൊണ്ടുവന്ന് നമ്മള വിസ്മയം കൊള്ളിക്കുന്ന ഇന്നത്തെ വിഷയം മനോനരമായിരിക്കുന്നു
Nala thoppi varunudee
ഇനി എല്ലാ ആഴ്ച്ചേലും വീഡിയോ വേണം 💪💪
പൊളി സാധനം
Moonstar 😈
My favrt and dream pet😍😇
Kashttam aa pavam peadikkunnu 😢
Poli ❤❤❤
1K avan sahayikkamo
ഒരാൾ കീറിപോളിക്കുന്നുണ്ട് അവിടെ 😂ഒരെകരചിൽ അവനെ കാട്ടിയില്ല
😘😍😍 പുതിയ അഥിതി
Tea cup dog or Pomeranian dog ithine kond varuvoo
❤❤❤❤ refreshing mind ❤
ശെരിക്കും മനുഷ്യൻ 🎉🎉
Doberman koodi vanna squad set aayiii🎉
Poopy sherikkum beagle pole aahn .. chihuahua de ear difference ind
ഒരാൾക്ക് നാനോ എന്ന പേരിടൂ.....😊
എല്ലാവരെയും morning feed ചെയുന്നത് കാണിക്കാമോ....?
Pushpechiyude makkal😂😂
👍🏻❤ സത്യം കന്നാസിനെ കാണണം
സൂപ്പർ വീഡിയോ ❤❤❤❤
മിനിഞ്ഞാന്ന് വന്നപ്പോൾ കണ്ടിരുന്നു..... 😊
Both dogs are excellent selection
Ekka super the baby's where feared shivering but after that all good myself and all viewers frnd can understand they r Happy notty like to watch ur more updates Ekaa ❤❤❤ hi to all who r working there bro's and Checheys
❤️❤️❤️
Mathew chettante kayyil iniyum min pin puppy undo kodukkan
Micro പൊളി ഒരു ചാനല്‍ ഉണ്ട് micro യുടെ ബ്രീഡ് ഉള്ളത് എപ്പോഴും ഡ്രസ് ഒക്കെ ഇട്ട ഒരു ഏഞ്ചല്‍....
ഇക്കാ micro ക്കും കുറച്ച് ഡ്രസ് ഒക്കെ വാങ്ങിക്ക് പൊളിക്കും...❤❤❤❤❤❤❤
❤❤❤❤❤❤ minpin
എന്റെ പൊന്നുബായ് നിങ്ങൾ ഒരു സംഭവം തന്നെ
🥰🥰🥰🙏🙏🙏🙏🙏
എല്ലാആഴ്ചയും വീഡിയോ വിടണേ ❤❤❤❤❤
❤️
Eppol uncle
Ramos pwolii 😂..... 👌👌👌
Super and cute dogs very active 👏👏👏
Frist comment ✔😁
Min pin breed cheyyikko bro ente female minpin heat aayittund
Mrz thoppi varunndenn kettu👽
നാട്ടിൽ വന്നാൽ إن شاء الله തീർച്ചയായും അവിടെ വന്നിരിക്കും, നിങ്ങളുടെ കൂടെ കുറച്ച് സമയം ചിലവിട്ടും❤
#നായയെ തൊട്ടതിനാൽ #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ. അതോ അള്ളാഹു #മൂക്കിൽ കയറ്റുമോ🥴😏
Macavo AtoZ breeding kanikumo? New subscriber.vedios kandu adipoli
Gladly ❤
സാബിർ ഇക്ക നിങ്ങൾ കിടു ആണുട്ടോ ❤❤
❤️
Brother all india delivery ulla nattile toy breeder parayamo? Njan kolkatayil ninnanu
തൊപ്പി വന്നല്ലോ സ്റ്റേഷനിലേക്ക്
Hai adi poli baby dog 🤠💃
കുഞ്ഞു 🐈🐈👌👌👌👌👌👍
തൊപ്പി ഇവിടെ വരുന്നുണ്ട് Gayis...🥳💫🔥
Mrz Thoppi😎
2:08 cheriya vithill ninanallo veliya maram undagunath😂
മാട്ടൂലിന്റെ മാത്രമല്ല,
കേരളത്തിന്റെ അഭിമാനമായി കൂടി ഉയരട്ടെ
Min pin and micro kk welcome❤ Ramos kuttan equally cute aan. So glad to see you back active in UA-cam ❤
Hlo evan muslim elle pinne enganaya dogsine thodunath
Disturbing video
little guy seems terrified 😨
സൂപ്പർ 👌👍
രണ്ടാളും സൂപ്പർ ❤❤