КОМЕНТАРІ •

  • @AbdulKareem-up8if
    @AbdulKareem-up8if 3 місяці тому +620

    സുരേഷ് ഗോപി എന്ന മനുഷ്യനെ കളിയാക്കാൻ ഗണേഷ് വളർന്നിട്ടില്ല നിങ്ങളെക്കാളും എത്രയോ നല്ല മനുഷ്യനാണ് കറകളഞ്ഞ മനുഷ്യ സ്നേഹിയാണ് ആ മനുഷ്യൻ

    • @anzarahammedkoya4970
      @anzarahammedkoya4970 3 місяці тому +4

      Kollkkarude abhiman suresh

    • @kamalav.s6566
      @kamalav.s6566 3 місяці тому +4

      Sg is honest man , 🌷🌷🌷🌷🌷

    • @Balakrishnannair-zw8uy
      @Balakrishnannair-zw8uy 3 місяці тому +2

      ജയ്സുരേഷ് ജി

    • @salafikher2983
      @salafikher2983 3 місяці тому +5

      മാഷാ അല്ലാഹ് ❤

    • @sathiajitht1567
      @sathiajitht1567 3 місяці тому +2

      തട്ടിക്കളഞ്ഞ കെട്ടവനെ കളിയാക്കേണ്ട കാര്യമൊന്നുമില്ല. വോട്ട് കൊടുക്കില്ല. 🤭

  • @Oka744
    @Oka744 3 місяці тому +724

    ഞങ്ങളുടെ പള്ളിയിലെ മാന്യനായ അതിഥി യായിരുന്നു സുരേഷ്‌ഗോപി... മുസ്ലിങ്ങൾ പോലും ചെയ്യാൻ മറന്ന ഇസ്ലാമിക ആചാരങ്ങൾ ഭംഗി യായി ചെയ്ത sg യാണ് എന്റെ hero.

    • @vijikrishnakumar5335
      @vijikrishnakumar5335 3 місяці тому +12

      Zero Akan kurachu divasam mathram

    • @logtomobilem2895
      @logtomobilem2895 3 місяці тому +29

      @@vijikrishnakumar5335 kammi

    • @ibrahimunni5531
      @ibrahimunni5531 3 місяці тому

      മുസ്ലിങ്ങൾ പോലും മറന്ന ആചാരങ്ങൾ പോലും കാണിച്ച ഹീറോ sg യുടെ എന്റെക്ക് പേരില്ലേ ഇസ്‌ലാമിക നിയമത്തിൽ അതും ഉണ്ട് വീരവാതം മുഴക്കൽ ഒളിഞ്ഞിരുന്നല്ല പിന്നെ മുസ്ലിങ്ങൾ എന്ത് മറന്നു എന്നാണ് പറഞ്ഞു വരുന്നത് ഇന്നത്തെ ഇന്ത്യയിലെ മുസ്ലിങ്ങളോട് ഉള്ള sg യുടെ പാർട്ടിയുടെ സമീപനമോ ഏതായാലും പൊക്കി പിടിച്ചു നടന്നോ sg യെ, നമ്മുക്ക് തേജോമഹൽ ആക്കാനും അവസാനം വട്ടം വരക്കാനും വരെ പ്രസിഡന്റ് അഹോനം ചെയ്തിട്ടുണ്ട്

    • @anaszain6491
      @anaszain6491 3 місяці тому +2

      പറി..

    • @anaszain6491
      @anaszain6491 3 місяці тому +6

      ആരെയാടോ പറ്റിക്കുന്നെ?? മൂന്നാം സ്ഥാനം എന്നത് കുറിച്ചിട്ടോ നീയ്

  • @abdulrahmanchaliyil284
    @abdulrahmanchaliyil284 3 місяці тому +392

    ഭക്ഷണം കഴിക്കുന്ന മര്യാദ സുരേഷ് ഗോപി കറക്ററായി പറഞ്ഞു.ബിഗ് സല്യൂട്ട്

    • @nishadnishu4499
      @nishadnishu4499 3 місяці тому

      Bakshanamallalo chaanakamalle kayikaare chanakam thinnuka kulikya poratuka vidio kandayirunnu nalla baksanam bundiyillayma oru kuttamalla kunje😂

    • @vinukkuttanvlog3844
      @vinukkuttanvlog3844 3 місяці тому

      . ഹോ എന്തൊരെളിമ എന്നൊക്കെ പറയാനേ താൻ വേറാളെ നോക്കണം . താങ്കളുടെ കാട്ടിക്കൂട്ടലുകളും പറച്ചിലുകളും ഇപ്പോഴും ഞങ്ങടെ വിരൽത്തുമ്പിലുണ്ട് സാർ. ഇതിപ്പാര് പറഞ്ഞ് തന്നതാ ഇങ്ങനെ എളിമ നാടകം നടത്താൻ ഇതിൻ്റെ സ്ഥിരം പ്രയോഗ്താവ് മോദിയോ? താങ്കൾ ഒന്നോർക്കുക ഇത് ഉത്തരേന്ത്യയയല്ല കേരളമാണ് നിങ്ങടെ കാപട്യം തിരിച്ചറിയാനുള്ള കഴിവ് ഞങ്ങൾക്കുണ്ട്. പൊതുജനം കഴുതയല്ല സാർ

    • @Amyousing
      @Amyousing 3 місяці тому +2

      True, iyal kazhikunath kutam paryuna alkaru endinanu angane parngathanu enikaryathe? Sg is a good human

    • @vasanthynn2901
      @vasanthynn2901 3 місяці тому +1

      Ningalku maryaathayund...athukond athu..manassilaayi..ith illaathavarku..naaya pooram kaanaan poya pole aayi..athre ullu..thaangalku..oru shake hand...🙏🙏🙏

  • @muhammadshareef3223
    @muhammadshareef3223 3 місяці тому +171

    അസ്സലാമു അലൈക്കും സുരേഷ് ഗോപി നിങ്ങൾക്ക് ദൈവം ദീർഘായുസ്സും മാഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ ബിജെപിയിൽ കടന്നുചെന്ന് നിങ്ങൾക്ക് ആ ബിജെപിയിൽ നിന്ന് വർഗീയത ഇല്ലാതാക്കാൻ കഴിയുമാറാവട്ടെ നിങ്ങൾ നിങ്ങളുടെ ഭാര്യയും മക്കളും കൂടിയാണ് കഴിയുന്നത് ഗണേഷ് കുമാർ അങ്ങനെയല്ല നിങ്ങളെക്കുറിച്ച് പറയാനുള്ള ഒരു യോഗ്യത പോലും ഗണേഷ് കുമാറിന് ഇല്ല

    • @abdulatheef2805
      @abdulatheef2805 3 місяці тому +2

      Mathramalla jayichu kayinjal nummal cm na okkappolulla oral akki mattanam 😂😂

    • @anilsr6838
      @anilsr6838 3 місяці тому

      അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനയിൽ ഹിന്ദു ഉന്മൂലനത്തിന് വഴിവയ്ക്കുന്ന ഭരണഘടനാ ഭേദഗതികൾ എന്തിന്? 1990ൽ ഭാരതത്തിലെ ഒരു സംസ്ഥാനം ആയ കാശ്മീരിൽ നിന്നും ജിഹാദികൾ പീഡിപ്പിച്ചു ആട്ടിയോടിച്ച പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ള കാഫിറുകൾ യുദ്ധകാല അഭയാർത്ഥികൾ പോലെ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിൽ അഭയാർത്ഥി ക്യാമ്പുകളിൽ നരകയാതന അനുഭവിച്ചു കഴിഞ്ഞപ്പോൾ ഈ കപടമതേതരവാദികൾ മൗനം പാലിച്ചു ജിഹാദികൾക്ക് താങ്ങായി നിന്നു. .? ഭാരതത്തെ വിഭജിച്ച് ശരീയത്ത് ഇസ്‌ലാമിക രാജ്യം ആയ പാകിസ്ഥാൻ ചോദിച്ചു വാങ്ങിയ മുസ്‌ലിം ലീഗ് എങ്ങനെ വീണ്ടും ഭാരതത്തിൽ ശേഷിച്ചു? നെഹ്റു എന്ത് കൊണ്ടാണ് ഭാരതത്തെ വിഭജിക്കാൻ ഒരു കാരണം ആയ മുസ്‌ലിം ലീഗിനെ ഭാരതത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചത്?? ദേശീയത അംഗീകരിക്കുന്നവരേയും അതിൽ നിന്നു മാറ്റാൻ ആണോ?? മുസ്‌ലിം ലീഗ് ചത്ത കുതിര ആണ് എന്ന നെഹ്റുവിന്റെ തക്കിയ കളിയിൽ അന്ധന്മാരായ ഹിന്ദു കബളിപ്പിക്കപ്പെട്ടു. . . . . ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്.
      മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / ഹിന്ദുത്വം കൊണ്ട് ആണ്.

    • @nilavepoonilave162
      @nilavepoonilave162 3 місяці тому +5

      സുരേഷ്ഗോപി നല്ലവ്യക്തി യാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയത ഇല്ലാത ക്കാൻ സുരേഷ്ഗോപി ക്ക്‌ കഴിയട്ടെ❤

    • @miniramachandran3333
      @miniramachandran3333 Місяць тому

      നമസ്തേ.sir

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 3 місяці тому +715

    ഗണേശൻ നല്ല തന്തക്കു പിറന്നവനല്ലെന്നു പറയാതെ പറഞ്ഞു. അവനു മാന്യമായ മറുപടി. SG💙💙💙💙

    • @kenelmunro
      @kenelmunro 3 місяці тому +10

      Absolutely correct 💯

    • @ammoottyk6669
      @ammoottyk6669 3 місяці тому +1

      ത്തയ്ക്ക വിളിക്കുന്നത് മാന്യതയല്ല.

    • @rajeshv6439
      @rajeshv6439 3 місяці тому

      😂😂😂

  • @anshuanshuKollam
    @anshuanshuKollam 3 місяці тому +216

    ഇരുപത്തിയേഴാം രാവ് നോമ്പ് അദ്ദേഹം വർഷങ്ങളായി പിടിക്കുന്നത് നാട്ടുകാരായ ഞങ്ങൾക്കൊക്കെ അറിയാം, അത് ബിജെപിയിലേക്ക് വരുന്നതിനു മുന്നേ, അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഓട് എനിക്ക് ഉൾപ്പെടെ എല്ലാവർക്കും വെറുപ്പ് ഉണ്ടെങ്കിലും ഇദ്ദേഹത്തിന് ഞങ്ങൾക്ക് കൊല്ലം കാർക്ക് ഒരുപാട് ഇഷ്ടമാണ് ഈ തൃശ്ശൂരിലേക്ക് പോയി കണ്ട നാട്ടുകാരുടെ കാലു പിടിക്കുന്ന തിനേക്കാൾ നല്ലത് നിങ്ങൾ കൊല്ലത്ത് വന്നായിരുന്നു എങ്കിൽ കൊല്ലത്തെ ഒരു എംപിയായി തിരിച്ചു പോകാമായിരുന്നു അടുത്ത വർഷമെങ്കിലും കൊല്ലത്ത് നിങ്ങൾ മത്സരിക്കണം, സുരേഷേട്ടൻ എന്തൊക്കെ പറഞ്ഞാലും നല്ലൊരു മനുഷ്യനാണ് ഞാൻ അറിഞ്ഞ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്❤❤❤

    • @shebaabraham687
      @shebaabraham687 3 місяці тому +4

      പത്തനംതിട്ടയിൽ നിന്നാൽ മതിയായിരുന്നു

    • @tanusgarden5613
      @tanusgarden5613 3 місяці тому +5

      രാഷ്ട്രീയ പ്രസ്ഥാനത്തിന് കുഴപ്പമൊന്നുമില്ല നിങ്ങളുടെ കാഴ്ചപ്പാട് ആണ് കുഴപ്പം

    • @suhailkp1125
      @suhailkp1125 3 місяці тому

      ​@@tanusgarden5613ആ ബെസ്റ്റ്.ഗുജറാത്തിൽ മുസ്ലിം വേട്ട നടത്തിയ,നാഴികക്കു നാൽപ്പത് വട്ടം വർഗീയത തുപ്പുന്ന,ഇന്ത്യയുടെ ആത്മാവായ ഗാന്ധിജിയെ കൊന്നവനെ ഗാന്ധിജിയേക്കാൾ മഹത്വവൽക്കരിക്കുന്ന,നിങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി പ്രതികരിക്കുന്നവരെ തുറുങ്കിലടക്കുന്ന, സർവ്വോപരി ഭരണം കിട്ടുന്നതിന് വേണ്ടി സകല തന്തയില്ലായ്മയും കാണിക്കുന്ന സംഘിസം എന്ന പകൽ സത്യത്തെ കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയാത്ത സാധാരണക്കാരന്റെ കാഴ്ച്ചപ്പാട് മോശം.അല്ലേ...കമ്മ്യൂണിസ്റ്റുകാരെ അടിമകൾ എന്ന് വിളിക്കുന്ന നിന്നേപ്പോലുള്ളവരെ എന്ത് വിളിക്കണം.ചാണകപ്പുഴു എന്നൊ...അവർക്കതൊരു അപമാനമാകും...

    • @rejikumarekellimoottil1579
      @rejikumarekellimoottil1579 3 місяці тому

      ❤ SG super

    • @sreekala1635
      @sreekala1635 3 місяці тому +5

      ​@@tanusgarden5613എല്ലാവരും പറഞ്ഞു അങ്ങനെ ആക്കിയതാണ്.കാരണം ഒരിക്കൽ ബിജെപി യെ വിജയിപ്പിച്ചാൽ, അവരുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ തുടരണം എന്ന് ജനങ്ങൾക്ക് തോന്നിയാൽ എതിരാളികൾ പെട്ടു..ഇനി തിരിച്ചു വരാൻ പറ്റിയില്ലെങ്കിലോ 😂

  • @sajilasudhi3983
    @sajilasudhi3983 3 місяці тому +134

    ഗണേഷിന് കൊടുക്കാനുള്ള ഏറ്റവും നല്ല മറുപടി❤❤

  • @manikunnithanmaniunnithan6871
    @manikunnithanmaniunnithan6871 3 місяці тому +55

    ഗണേശിൻ്റെ പ്രസംഗം കേട്ടപ്പോൾ തോന്നിയ കാര്യം. ഇത്രയും അഹങ്കാരം ഒരാൾക്കും പാടില്ല. ഗണേശിനുള്ള മറുപടി ദൈവം കൊടുക്കും. സുരേഷ് ജനങ്ങൾ എല്ലാം താങ്കളുടെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോവുക. എല്ലാ ആശംസകളും നേരുന്നു

    • @faizalfaizy799
      @faizalfaizy799 3 місяці тому

      Bashanam ozhich dine kurichu kaliyaakkaan paadillaayirunnu aduthettaanu suresh gobiye enik orupadu eshtamaanu aayirunnu pkshechaanakathil chavittaan paadillaayirunnu 😢 7:49

    • @tony.james.john.sunlight.379
      @tony.james.john.sunlight.379 Місяць тому

      ഗണേഷിനുള്ള മറുപടി ദൈവം കൊടുത്തു 👍

  • @saidasok3538
    @saidasok3538 3 місяці тому +577

    ആപറഞ്ഞതിൽ ഗണേശനു വല്ല സംശയം ഉണ്ടോ നല്ല അച്ഛനമ്മമാരുടെ മകനാണ് ഒരു ഭാര്യയുടെ നല്ല ഭർത്താവാണ് മക്കളുടെ നല്ല അച്ഛനാണ് ❤, ഇതിൽ എന്തെങ്കിലും ഒന്ന് ഗണേശനു ഉണ്ടോ

    • @sujithsuji-wc8rw
      @sujithsuji-wc8rw 3 місяці тому +39

      ഒരു പാട് പെണ്ണുങ്ങളെ പിഴപ്പിച്ച സ്വഭാവം ഉണ്ട് ഗണേശനും അച്ഛനും

    • @rejanishvs144
      @rejanishvs144 3 місяці тому +11

      ഉണ്ട ഉണ്ട്. അത് ഇല്ലാതായാൽ തീരാവുന്ന കുഴപ്പമേ ഉള്ളു.

    • @pradeepm2336
      @pradeepm2336 3 місяці тому +19

      കോണേഷന് ഒരുപാട് അച്ഛനുണ്ട്,

    • @vijikrishnakumar5335
      @vijikrishnakumar5335 3 місяці тому +2

      Pranthanum aanu.alkenkil jnan ingane okke anennu swayam parayillallo

    • @ramachandranpillai6047
      @ramachandranpillai6047 3 місяці тому +7

      സുരേഷ് 👍👍👍🌹

  • @user-ip6bd7nu1m
    @user-ip6bd7nu1m 3 місяці тому +573

    നിങ്ങളെ വിമർശിക്കുന്നവർ വീണ്ടും വീണ്ടും തോൽക്കുകയാണല്ലോ സുരേഷേട്ടാ❤

    • @vijikrishnakumar5335
      @vijikrishnakumar5335 3 місяці тому +2

      Pakshe suresh jayikkunnillallo

    • @babums9143
      @babums9143 3 місяці тому +7

      ​@@vijikrishnakumar5335അടിമ അന്തം കമ്മി രോധനം .😂😂 കേൾക്കാൻ നല്ല സുഖം😂😂😂

    • @ahammedshahabaskk7515
      @ahammedshahabaskk7515 3 місяці тому

      Ante okke karyam 😂

    • @KumaranMangalam
      @KumaranMangalam 3 місяці тому +2

      Swanrhan thantha thalli pranjavana ee konesh pennu pidiyan.

    • @ponnikutti9268
      @ponnikutti9268 3 місяці тому +1

      ​@@vijikrishnakumar5335Antham Kammi sukamalle

  • @kareempoovathani6239
    @kareempoovathani6239 3 місяці тому +53

    അവസരത്തിനനുസരിച്ച് മാറിക്കളിക്കുന്നവരാണ് ഗണേഷ്. SGയുടെ നിശ്ശബ്ദതയും ഗണേഷിനുള്ള മറുപടിയാണ്.

  • @sadhiqameen9539
    @sadhiqameen9539 3 місяці тому +48

    വർഗീയത ഉള്ളവരെ മാത്രം വെറുപ്പ് ഉള്ളു നല്ല മനുഷ്യർ എല്ലാപാർട്ടിയിലും മതത്തിലും ഉണ്ട് അത് കൊണ്ടല്ലേ ഒരു ജീവൻ രക്ഷിക്കാൻ 34 കോടി നമ്മൾ നേടിയത് അതിൽ എല്ലാ മതക്കാരുടെ പണവും പ്രാർത്ഥന യും ഇല്ലേ ഇത്ര നന്മ ഉള്ള നമ്മൾ രാഷ്ട്രീയത്തിന്റെ പേരിൽ മതത്തിന്റെ പേരിൽ കലഹിക്കരുത് ഒരു ദേഷ്യത്തിന്റെ പേരിൽ നമ്മുടെ ഒരു സഹോദരനെയും അപമാനി ക്കരുത് എന്റെ നാവ് കൊണ്ട് എന്റെ കൈ കൊണ്ടും എന്റെ പ്രവർത്തനം കൊണ്ടും ഒരാളെയും വേദനിപികില്ല എന്ന് എല്ലാവരും കരുതിയാൽ സ്വർഗം ആവും നമ്മുടെ രാജ്യം ❤

  • @girijamkurup1391
    @girijamkurup1391 3 місяці тому +607

    സുരേഷേട്ടാ വിഷമിക്കേണ്ട. ജനങ്ങൾ കൂടെ ഉണ്ട്. Proud ❤️❤️

    • @vijikrishnakumar5335
      @vijikrishnakumar5335 3 місяці тому +1

      Undayundu

    • @babums9143
      @babums9143 3 місяці тому +6

      ​@@vijikrishnakumar5335അന്തം കമ്മി അടിമയുടെ രോധനം കേൾക്കാൻ നല്ല സുഖം 😂😂😂🎉

    • @SamiSami-mb7sv
      @SamiSami-mb7sv 3 місяці тому +10

      സുരേഷ് ചേട്ടാ ഇവനെ പോലുള്ളവർ പറയുന്നത് ശ്രദ്ധിക്കരുത്

    • @Im_522
      @Im_522 3 місяці тому +1

      അതെ വടിച്ച് നക്കാൻ കൂടെയുണ്ട്😂

    • @Dwatch11
      @Dwatch11 3 місяці тому +2

      ​@@Im_522നിന്റെ യൊന്നും പാർട്ടിയിൽ അയാളെ പോലൊരു നല്ല മനുഷ്യനെ കിട്ടാൻ ഒരിക്കലും പോകുന്നില്ല നിനക്ക് അടിമ ആകാനാ യോഗം സംപൂർണ്ണ സച്ചര കേരളം

  • @mirfasworldvlog
    @mirfasworldvlog 3 місяці тому +32

    രാഷ്ടീയം ഏതായാലും ഇദേഹം നല്ല മനുഷ്യ സ്നേഹിയാണ്

  • @hussaintk3559
    @hussaintk3559 3 місяці тому +37

    എല്ലാവരെയും അങ്ങികരിക്കാനുള്ള ഈ മനസാണ് മനുഷ്യന് വേണ്ടത്

  • @Mammadnabisakazhappan123
    @Mammadnabisakazhappan123 3 місяці тому +243

    സരിതയുടെ കൊച്ചിന്റെ അച്ഛൻ ഗണേശന് ഉമ്മൻ ചാണ്ടിയെ പോലുള്ള നല്ല മനുഷ്യനെ വരെ ചതിച്ച ഗണേശന് SGയെ പോലൊരു നല്ലൊരു മനുഷ്യനെ ക്രൂശിക്കാൻ എന്ത് യോഗ്യത.

    • @hamzamenakkal9949
      @hamzamenakkal9949 3 місяці тому +1

      രാഷ്ട്രീയത്തിൽ ക്രൂശിക്കാൻ അല്ലാതെ പിന്നെ എന്താണ് പുകഴ്ത്തൽ ആണ് പരിപാടി

    • @sathiajitht1567
      @sathiajitht1567 3 місяці тому +1

      കെട്ട കോഴിയെ വാഴ്ത്തുന്നവർ വൃത്തികെട്ടവരാണ്, ഷിറ്റ്. 🤭

    • @lathasajeev7382
      @lathasajeev7382 Місяць тому

      🙏🙏🙏

  • @sunilpv1359
    @sunilpv1359 3 місяці тому +297

    ഗണേഷ് കുമാറിനെ ഉള്ളത് വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി കൊടുത്തു... ❤️❤️❤️❤️❤️....

  • @somannk29
    @somannk29 3 місяці тому +25

    വെറുതെ ആളാവാൻ വേണ്ടി
    സുരേഷ് ഗോപിയെ വിലകുറഞ്ഞ വാക്കുകളാൽ വിമർശിച്ച ഗണേഷ് കുമാറിനോട് വളരെ പുച്ഛം തോന്നി....! ജനസേവനത്തിന്റെ കാര്യത്തിലും സ്വഭാവ ശുദ്ധിയുടെ കാര്യത്തിലും സുരേഷ് ഗോപിയുടെ മുമ്പിൽ ഗണേഷ് കുമാർ വെറുമൊരു പുഴു.! ❤

  • @Freethinker142
    @Freethinker142 3 місяці тому +9

    Iam a muslim,
    I support suresh gopi❤
    തൃശൂർ ഉള്ള മുസ്ലിംസ് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യൂ, അതിന്റെ ഗുണം നാടിനു ഉണ്ടാവും വേർതിരിവ് കാണിക്കില്ല ❤

  • @ambilyraju2164
    @ambilyraju2164 3 місяці тому +498

    കരഞ്ഞുപോയി സുരേഷേട്ടാ ഞങ്ങളുടെയൊക്കെ ഹൃദയത്തിലാണ് താങ്കളുടെ സ്ഥാനം 🙏🏻

    • @SureshKumar-se3wx
      @SureshKumar-se3wx 3 місяці тому +5

      Yes kannu nananju poyi ee manushiyasnehiye kaliyaki vimarshikuna ganeshinoke enthu manushiyar

    • @vasanthynn2901
      @vasanthynn2901 3 місяці тому

      @@SureshKumar-se3wx bagavaante oro kalikalaanu..ithokke..ee..paranjathellaam....record chaith..adheham..jayichu kazhinjaal...roadil..TV..vechu..veendum replay cheyyanam..😃

    • @rafiqjem
      @rafiqjem 3 місяці тому

      പെണ്ണുങ്ങളുടെ മണം വലിച്ചു കയറ്റുന്ന ചേറ്റയാണിയാൾ... ശ്രദ്ധിച്ചോ... 🤣🤣🤣

    • @vasanthynn2901
      @vasanthynn2901 3 місяці тому

      @@rafiqjem ninàkku athinu..kazhivillaanjitalle..nee..angottu..chellukaye vendu..cherupinu adi eppo kitteennu chothichaa mathi..🤣🤣🤣🤣🤣🤣🤣

    • @SureshKumar-se3wx
      @SureshKumar-se3wx 3 місяці тому +1

      @@vasanthynn2901 aa manam valichu kayatanum oru kazhivu venam pakshe anuvadham ellathe cheyilla atha aanungal

  • @bhuvanendranpillai.a3530
    @bhuvanendranpillai.a3530 3 місяці тому +458

    സുരേഷ് ഗോപി സാർ നിങ്ങൾ സമൂഹത്തിന് ഒരു മാതൃകയാണ് നമിക്കുന്നു '❤

    • @vijikrishnakumar5335
      @vijikrishnakumar5335 3 місяці тому +1

      Kunthamanu.alavalathi

    • @anaszain6491
      @anaszain6491 3 місяці тому

      കോപ്പാണ്.. വോട്ട് അടിക്കാൻ കാണിക്കുന്ന gimmick കയ്യിലിരിക്കട്ടെ

    • @babums9143
      @babums9143 3 місяці тому +3

      ​@@vijikrishnakumar5335അടിമ അന്തങ്ങളുടെ പൊട്ടിക്കരച്ചിൽ കേട്ടു തുടങ്ങി 😂😂😂

    • @pramodpramod6008
      @pramodpramod6008 3 місяці тому

      ​@@vijikrishnakumar5335അന്തംകമ്മി അടിമ😂😂😂

    • @ushamohantm5413
      @ushamohantm5413 3 місяці тому

      അസൂയ 😂😂😂​@@vijikrishnakumar5335

  • @abduljaleel6631
    @abduljaleel6631 3 місяці тому +45

    Mr.suresh gopi is a very nice person.
    A big salute to suresh gopi !!!

  • @rajalakshmiraji3264
    @rajalakshmiraji3264 3 місяці тому +23

    തൃശൂർ ക്കാർ. SG ചേട്ടന്
    തന്നെ വോട്ട് ചെയ്യണം
    ❤️❤️❤️❤️❤️❤️❤️❤️
    🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻❤️

  • @johnmatthew5392
    @johnmatthew5392 3 місяці тому +375

    തൃശൂരിലും തിരുവനന്തപുരത്തും വോട്ടില്ലല്ലോ എന്നത് മാത്രമാണ് ഇപ്പോൾ എനിക്ക് സങ്കടം. രണ്ട് പേർക്കും എല്ലാവിധ ആശംസകളും, ജയിച്ചുവരൂ .SG and RC ✊♥️

    • @asishasish985
      @asishasish985 3 місяці тому +6

      സത്യം 👍👍👍

    • @Indiaworldpower436
      @Indiaworldpower436 3 місяці тому +4

      💕👍

    • @jitheshkr3895
      @jitheshkr3895 3 місяці тому +1

      ​@@asishasish985 sariyaanu....

    • @rajeshbrd4999
      @rajeshbrd4999 3 місяці тому +1

      Ella sangikaludeyum manasil undu keralam motham vote venam ennathu...but....

    • @A.V.VINOD.
      @A.V.VINOD. 3 місяці тому

      ​@@rajeshbrd4999nee aara kammiyo congiyo...election kazhijum ivide kaananam...😂😂😂

  • @sudheeshks5519
    @sudheeshks5519 3 місяці тому +219

    തൃശ്ശൂരിലെ വോട്ടർമാരുടെ മനസാക്ഷി മരവിച്ചിട്ടില്ലങ്കിൽ സുരേഷ് ഗോപി വിജയിക്കും .....❤❤❤

    • @Mani-oh2gv
      @Mani-oh2gv 3 місяці тому

      Avideyulla pakisthanikal anu preshnam

    • @sathiajitht1567
      @sathiajitht1567 3 місяці тому +1

      കഴിഞ്ഞ രണ്ട് തവണ മരവിച്ചു പോയ മനസ്സാക്ഷി വോട്ടർമാരുടെ മനസ്സിൽ ഇപ്പോഴും മരണപ്പെട്ടിട്ടില്ല. 🤭

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 3 місяці тому +27

    മനുഷ്യത്വമാണ് സുരേഷ് ഗോപി❤SG

  • @jessypauljose213
    @jessypauljose213 3 місяці тому +14

    ഏത് മതത്തിൻ്റെയും നല്ല കാര്യങ്ങൾ സ്വീകരിക്കുന്നതിൽ ഒരു കുഴപ്പവുമില്ല നല്ല മറുപടി ഗണേശന് കൊടുത്തു ഗണേശനെ കണ്ടു പഠിക്കാൻ പറ്റുമോ സുരേഷ് ഗോപിസാർ കൊടുക്കുന്ന മറുപടി Super❤❤❤❤

  • @VinuP-ed7du
    @VinuP-ed7du 3 місяці тому +159

    അർഹിച്ച ചുട്ട മറുപടി, SG 🔥

  • @rameshk0075
    @rameshk0075 3 місяці тому +190

    ആഭാസന്മാർ എന്തൊക്കെ വിളിച്ചു പറയും. അതൊന്നും കേട്ടു SG ഒരിക്കലും വിഷമിക്കരുത്

  • @sadiqperambra8872
    @sadiqperambra8872 3 місяці тому +42

    ഭക്ഷണം കഴിക്കുന്ന മര്യാദ അദ്ദേഹം വളരെ correct ആയി പറഞ്ഞു 👍🏻💐

  • @gafoor9855
    @gafoor9855 3 місяці тому +10

    നല്ല ഒരു വ്യക്തിയാണ് സുരേഷ് സർ,,,
    ആ ഒരു കാര്യംകൊണ്ട് എനിക്ക് ഇഷ്ടം ആണ്,,👍👍👍

  • @vipinkumarappu6132
    @vipinkumarappu6132 3 місяці тому +113

    SG ഈ മനുഷ്യനെ രണ്ടു തവണ തോൽപ്പിച്ചല്ലോ തൃശൂർക്കരെ..കഷ്ട്ടം 🫤

  • @ushapillai6471
    @ushapillai6471 3 місяці тому +92

    നല്ല മനുഷ്യൻ്റെ സത്യസന്ധമായ പ്രതികരണം.
    കുറിക്കു കൊള്ളുന്ന മറുപടി. ഇത് തന്നെ പ്രതീക്ഷിച്ചു❤❤🙏🙏. Sir വിജയിക്കും. Ignore the barking dirty comment.

    • @mehroosofficial6720
      @mehroosofficial6720 3 місяці тому

      ശരി മിത്രോം. പത്തര മണിക്ക് ചെമ്പ് ഗോപി തോൽക്കും

    • @ajayaghosh5227
      @ajayaghosh5227 3 місяці тому +1

      @@mehroosofficial6720odra adimakkanne molottu nokkiyirunno chembil vijayan ninak biriyani kondutharum😂

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 місяці тому +14

    ഗോപിച്ചേട്ടാ.... അങ്ങയുടെ വിജയത്തിനായി കാത്തു നിൽക്കുന്നവനിൽ ഒന്നാമൻ ഞാൻ...❤

  • @mtc4206
    @mtc4206 3 місяці тому +18

    സുരേഷ്ഗോപിയെ അങ്ങനെ ഒന്നും തളർത്താൻ ആവില്ല മക്കളെ..... ജയിക്കും എന്ന പേടി ആണ് മറ്റുള്ള പാർട്ടിക്കാർക്ക്...

  • @user-xf4hc7vh7l
    @user-xf4hc7vh7l 3 місяці тому +292

    ❤️sgയെ സങ്കടപെടുത്തിയവർ കരയുന്ന ദിവസം വരുന്നതേ ഒള്ളു... ❤️sg❤️ഇഷ്ടം ❤️

    • @user-yk9yu2ql3s
      @user-yk9yu2ql3s 3 місяці тому

      ഗണേഷ്‌കുമാറിനെ നൈസ് ആയിട്ടു തന്തക്കു വിളിച്ചു അല്ലെ 😜

    • @sreekrishna885
      @sreekrishna885 3 місяці тому +1

      സപ്പോർട്ട് ചെയ്യുന്നവർക്കായിരിക്കും ആ ഗതി വരിക 100%

    • @nitarakrishna1227
      @nitarakrishna1227 3 місяці тому +1

      ​@@sreekrishna885അങ്ങനെ ആണേൽ സഹിച്ചു. പാർട്ടി അടിമത്തം മാറാത്ത പൊലയാടിമക്കൾ ഉള്ള കാലം വരെയും ഈ നാട് രക്ഷപ്പെടില്ല

    • @swapnaammus2029
      @swapnaammus2029 3 місяці тому

      Athaanu

  • @vishalks1048
    @vishalks1048 3 місяці тому +75

    ബാലകൃഷ്ണപിള്ള പറഞ്ഞത് എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ലെന്നാണ്...

  • @newsteps28
    @newsteps28 3 місяці тому +12

    തൃശൂർക്കാരുടെ മനസ്സിൽ എന്തെങ്കിലും നന്മയുടെങ്കിൽ സുരേഷ് ഗോപി ഇത്തവണ തൃശൂരിൽ ജയിച്ചിരിക്കും.. മനുഷ്യത്വത്തിൻ്റെ പേരിലെങ്കിലും ഇദ്ദേഹത്തെ ജയിപ്പിക്കൂ🙏🏻🙏🏻🙏🏻🇮🇳☪️✝️🕉️✔️

  • @monishmohan1951
    @monishmohan1951 3 місяці тому +6

    ഞാൻ ഹിന്ദു ആണ് എനിക്ക് മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് ഇതിനിടയിൽ ആരാണ് വർഗീയത കൊണ്ട് വരുന്നതു.

  • @jyothysankar1184
    @jyothysankar1184 3 місяці тому +192

    അങ്ങയെ ഞങ്ങൾക്ക് അറിയാം...... ഗണേഷിനെയും അറിയാം..... അയാളുടെ അസൂയയും ഞങ്ങൾക്ക് മനസ്സിലാവും...... വിജയാശംസകൾ സുരേഷേട്ടാ.... 💖

    • @sathiajitht1567
      @sathiajitht1567 3 місяці тому

      വൃത്തികെട്ടവർക്ക് അറിയുന്നത് പോലെ കെട്ട കോഴിയെ നാട്ടുകാർക്ക് അറിയില്ല. അതുകൊണ്ട്, വോട്ട് കിട്ടില്ല. 🤭

    • @rafeeqp1352
      @rafeeqp1352 3 місяці тому

      ഇയാൾ നല്ല മനുഷ്യൻ ഒക്കെ ആവും. പക്ഷെ ബിജെപി എന്ന പാർട്ടിയോട് കേരള ജനതക്ക് ഒരു കാഴ്ച പാടുണ്ട്.അവർ കേന്ദ്രത്തിൽ കാണിക്കുന്ന തോന്നിവാസങ്ങൾ എല്ലാരും കാണുന്നില്ലേ. പിന്ന എങ്ങനെയാ ഇവന്മാരെ ജയിപ്പിക്കുവാ 😄

  • @vinod.k.nedumon7458
    @vinod.k.nedumon7458 3 місяці тому +201

    സുരേഷേട്ടാ, എന്റെ വോട്ട് പത്തനംതിട്ടയിലാണ്,തൃശ്ശൂർ ആയിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു. താങ്കളെപ്പോലെ ഒരു നല്ല മനുഷ്യന് വോട്ട് തരാൻ കഴിയാത്തതിൽ വിഷമമുണ്ട്.എന്നെങ്കിലും കാണുമ്പോൾ കെട്ടിപ്പിടിച്ച് ഒരു മുത്തം തരണമെന്ന് ആഗ്രഹം ഉണ്ട്.❤❤❤❤

    • @sheethalissac6174
      @sheethalissac6174 3 місяці тому +1

      SG males kettipidikkaan sammathikkilla.....😅

    • @rejanipradeep9598
      @rejanipradeep9598 3 місяці тому

      SG❤❤❤❤

    • @nitarakrishna1227
      @nitarakrishna1227 3 місяці тому

      ​@@sheethalissac6174നിനക്ക് കഴപ്പ് കൂടുതൽ ആണെങ്കിൽ അതിന് പരിഹാരം സ്വയം കണ്ടെത്തിക്കൂടെ

    • @sathiajitht1567
      @sathiajitht1567 3 місяці тому

      കഴിയുമെങ്കിൽ, കെട്ട കോഴിയെ കൊല്ലത്തു കൊണ്ടുപോയി രണ്ട് വോട്ട് കൊടുക്കെടോ. 🤭

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 3 місяці тому +10

    ഏഴു ജന്മം എടുത്താലും അങ്ങയുടെ ഏഴയലത്തു എത്താൻ രാഷ്ട്രീയ ഭൂമികയിലെ എണ്ണം പറഞ്ഞ ആ ശിഖണ്ടിക്ക് കഴിയില്ല
    ❤️ സുരേഷ് എട്ടാ..... ❤️
    അങ്ങ് വിഷമിക്കരുത് 😢

  • @minisivadas769
    @minisivadas769 3 місяці тому +8

    സാറും കുടുംബവും ഇതൊന്നും കേട്ട് വേദനിക്കരുത് എല്ലാവരും ഒപ്പമുണ്ട് 🙏🙏🙏❤️❤️❤️

  • @rejikumar8000
    @rejikumar8000 3 місяці тому +141

    ഞങ്ങളുടെ സ്വന്തം ഏട്ടൻ ❤️❤️❤️❤️❤️👏👏👏👏

    • @shalinisanthosh8859
      @shalinisanthosh8859 3 місяці тому +1

      Mmde vallyettan ❤🧡

    • @sathiajitht1567
      @sathiajitht1567 3 місяці тому

      കെട്ട കോഴിയേട്ടൻ -
      ഛേയ്, വൃത്തികെട്ടവൻ. 🤭

  • @unnimayak8379
    @unnimayak8379 3 місяці тому +60

    ഗുണഷനു പറ്റിയ നല്ല ചുട്ട മറുപടി അടിപൊളി SG Sir

  • @rajeshkaikkara1115
    @rajeshkaikkara1115 3 місяці тому +5

    സിനിമ സ്റ്റൈൽ ഡയലോഗ് മാറ്റി സാദാരണ മനുഷ്യനെ പോലെ സംസാരിച്ചപ്പോൾ എത്ര നന്നായിരിക്കുന്നു... ഇതുപോലെ എപ്പോഴും സംസാരിക്കാൻ കഴിയട്ടെ

  • @muhammedfayiz4721
    @muhammedfayiz4721 3 місяці тому +12

    Inshaallaah suresh gpoi jaikkanam
    Suresh nalloru sahaayi aane
    Suresh gopine jaipichillengil AaNatukaar dukkikkum mattulla neadaakkalepole alla suresh gopi
    Suresh gopi jaichaalum thotaal um eannum pavangaludeyum natukaarudeyum koode thanne undaavum

    • @parvathisachin3313
      @parvathisachin3313 3 місяці тому

      you are a wonderful person.you chose humanity over politics.may god bless you

  • @user-xf4hc7vh7l
    @user-xf4hc7vh7l 3 місяці тому +279

    സർ അവർ ആരും താങ്കളുടെ അത്ര ബലശാലി അല്ല...❤sg❤️

    • @User7446xck
      @User7446xck 3 місяці тому

      Anthasu venamada anthassu 😅😅😅

    • @sreekrishna885
      @sreekrishna885 3 місяці тому +1

      രണ്ടടി നടക്കാൻ പറ്റാത്തവർ ബലവാൻ കഷ്ടം

    • @since8656
      @since8656 3 місяці тому +5

      ​@@sreekrishna885നടക്കാൻ പറ്റുന്ന ആൾക്കാരെ ആണോ താൻ ബലവാൻ എന്ന് കരുതുന്നത് ഉദാ നല്ല ക്ഷമ ശീലം ഉള്ളവനും ബലവാൻ ആണ് അത് പഠിച്ചിട്ടില്ല അല്ലേ 😹😹😹

    • @pradeepm2336
      @pradeepm2336 3 місяці тому

      ​@@since8656ലെവൻ കമ്മിയാ, പോട്ടെ.

    • @nitarakrishna1227
      @nitarakrishna1227 3 місяці тому

      ​@@sreekrishna885നിന്റെ നെഞ്ചത്ത് ചാരിയാണല്ലോ ഇത്രയും കാലം നടന്നെ

  • @gopi.kmullur2440
    @gopi.kmullur2440 3 місяці тому +48

    ആരും എന്തും പറയട്ടെ സാർ നിങ്ങൾ നിങ്ങളുടെ കർമ്മം ചെയ്യൂ വിജയം ഉറപ്പ്

  • @vimalv3101
    @vimalv3101 3 місяці тому +5

    സുരേഷ് ഗോപി സാർ നിങ്ങൾ സമൂഹത്തിന് ഒരു മാതൃകയാണ് നമിക്കുന്നു

  • @ambikaramachandran8349
    @ambikaramachandran8349 3 місяці тому +4

    സംസ്കാര സമ്പന്നമായ വ്യക്തി..
    ഞങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹവും എപ്പോഴും കൂടെയുണ്ട് എന്ന് അറിയിക്കുന്നു 🙏🙏🙏

  • @girijaunnikrishnan6653
    @girijaunnikrishnan6653 3 місяці тому +35

    ആരെന്തു പറഞ്ഞാലും സുരേഷേട്ടൻ വിഷമിക്കരുത്.ഞങ്ങളെല്ലാവരും സുരേഷേട്ടനൊപ്പം.

  • @udayabanucp7833
    @udayabanucp7833 3 місяці тому +58

    Very clear stand... കൊള്ളേണ്ടിടത്ത് കൊള്ളും

    • @sathiajitht1567
      @sathiajitht1567 3 місяці тому

      അപ്പോൾ കോഴി കൊല്ലത്തു പോകും. 🤭

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 3 місяці тому +4

    ഗണേഷ് കുമാറിനെ പോലെ ഒരു വിവാദത്തിലും പെട്ടവനല്ല❤️ സുരേഷ് ഗോപി

  • @user-zf4cc3dj1b
    @user-zf4cc3dj1b 3 місяці тому +74

    സുരേഷ് നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും എന്നും ഉണ്ടാവട്ടെ ഞാൻ എന്റെ റബ്ബിനോട് ദുആ ചെയ്യുന്നു 🌹🌹🌹🌹🌹🌹❤️❤️❤️

    • @shebaabraham687
      @shebaabraham687 3 місяці тому +2

      എയ്ഡ്സ് ബാധിച്ച കുട്ടികളെ ചേർത്തുപിടിക്കാനുള്ള ധൈര്യവും മനസ്സും സുരേഷ് ഗോപിക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ സുരേഷ് ഗോപി ചെയ്യുന്നതിന്റെ നാലിൽ ഒരു നന്മകൾ ഇവിടെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനെ ചെയ്യാൻ സാധിച്ചിട്ടുണ്ടോ തൃശ്ശൂർക്കാർ കേറി വന്ന മഹാലക്ഷ്മിയെ ഓടിച്ചു വിടാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം😊

  • @rajeevgangadharan8635
    @rajeevgangadharan8635 3 місяці тому +91

    അടിപൊളി sooper❤

  • @vijivarghese02
    @vijivarghese02 3 місяці тому +7

    Sir, you are an Indian. I am proud to be an Indian and a human like you.

  • @jaseemahmed999
    @jaseemahmed999 3 місяці тому +4

    തൃശൂർ ഉള്ള ജനങ്ങൾ ഇദേഹത്തെ കൈ വിടരുത്... മനുഷ്യസ്നേഹി ആണ്. ഗുണം ഉണ്ടാകും..

  • @user-jl7cz1ok2u
    @user-jl7cz1ok2u 3 місяці тому +279

    ഗണേശ നിനക്കുള്ളതാ കേട്ടോ ഇത് കേൾക്കാതിരിക്കരുത് പത്തനാപുരത്ത് പോയി ഇരിക്കരുത് കേട്ടോ 😅😅😅😅

    • @sajnansalim1953
      @sajnansalim1953 3 місяці тому +1

      Ganesh ottakku ninnalum jayikkum... pakshe suresh gopiyo ?

    • @ashokkumarashok2769
      @ashokkumarashok2769 3 місяці тому +11

      ​@@sajnansalim1953തൃശൂർ വന്നു ഒറ്റക്ക് നിൽക്കാൻ പറ

    • @anithakrishnan2948
      @anithakrishnan2948 3 місяці тому

      😂😂😂😂😂😂😂

    • @irattachankan7913
      @irattachankan7913 3 місяці тому +1

      @@sajnansalim1953 Ini Moonchathe ullooooooo

    • @sajnansalim1953
      @sajnansalim1953 3 місяці тому

      @@irattachankan7913 onnumilla... angerude nadinte aduthaanu... cpm illenkilum ottakku ninnalum angere avide jayikoo...karanam janagalkku vendi kure cheythitundu...pathanapurathu Ganesh oru image aanu... MLA markidayil best...
      Athu inu suresh gopi fansinu ishtapettillenkilum athaanu sathyam

  • @ajitha3931
    @ajitha3931 3 місяці тому +104

    ഇതിലും വലിയ മറുപടി ഇല്ല നല്ല അച്ഛനും അമ്മക്കും പിറക്കണം

  • @udutach4533
    @udutach4533 3 місяці тому +2

    സുരേഷ് ഗോപി നിങ്ങൾ ക്ക് പള്ളിയിലും ചർച്ചിലും അമ്പലത്തിലും പോകാം നിങ്ങൾ ഒരു ഇന്ത്യ കാരനും ഭാരതിയാനും മാണ് എല്ലാവരെയും ഒരു പോലെ സ്നേഹിക്കാനും കഴിയട്ടെ തങ്ങളുടെ വിശ്വാസം താങ്ങളും മറ്റു ഉള്ളവർ അവരുടെതും അനുസരിച്ചു ജീവിക്കട്ടെ എല്ലാം ഒരു ദൈവത്തിൽ എത്തട്ടെ എല്ലാവർക്കും നന്മ ഉണ്ടാവട്ടെ ❤️

  • @aishamohammed4
    @aishamohammed4 3 місяці тому +4

    Parayunnavar parayette sureshetta❤

  • @khaderap4230
    @khaderap4230 3 місяці тому +83

    ബിജെപി എന്ന പാർട്ടിയെ ഇഷ്ടമല്ല പക്ഷേ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെ വളരെ ഇഷ്ടമാണ് ❤❤❤

    • @user-ex9mu7nj1q
      @user-ex9mu7nj1q 3 місяці тому

      Yes athanu sare Suresh gobi vvijayikkan arhathayullavan

    • @techwindow8315
      @techwindow8315 3 місяці тому +1

      ഇഷ്ടൻ്റെ ഇഷ്ടം തന്നിഷ്ടമായതിനാൽ ഇഷ്ടേനാട് ,No

    • @dailydeals445
      @dailydeals445 3 місяці тому

      Gooofi

    • @Sasura7349
      @Sasura7349 3 місяці тому

      Yes correct

    • @balachandrankt3394
      @balachandrankt3394 3 місяці тому +1

      രാജൃ൦ ഇനി വെട്ടിമുറിയാതിരിക്കാ൯ ബിജെപി

  • @user-wx2zk8jm1e
    @user-wx2zk8jm1e 3 місяці тому +45

    എത്ര മാത്രം എൻറെ മതത്തെ സ്നേഹിക്കുന്നു അത്രയും തന്നെ മറ്റു ള്ള, മതത്തെയും ഞാൻ സ്നേഹിച്ചിരുന്നു പക്ഷെ എത്തി പടൻ,പറ്റത,ച്ചില, കാര്യങ്ങളുണ്ട് ❤❤❤

  • @thulasishanmughan1980
    @thulasishanmughan1980 3 місяці тому +35

    തങ്കം പോലത്തെ മനുഷ്യൻ.. എന്റെ പ്രിയപ്പെട്ട സുരേഷ് ചേട്ടൻ..

  • @rajendrababub6973
    @rajendrababub6973 3 місяці тому +3

    സുരേഷ് സാർ, ഗണേശന് കൊടുക്കാവുന്ന അത്യുഗ്രൻമറുപടി👍ഗണേശിൻ്റെ പ്രസംഗം ഞാൻ കേട്ടു. അതിനു തക്ക മറുപടിയും കമൻ്റിലൂടെ കൊടുത്തു. പിണറായിയുടെ പ്രീതി കിട്ടാൻ കൂടി വേണ്ടി യാണു ഇങ്ങനെ ഒരു പ്രസ൦ഗ൦ അവതരിപ്പിച്ച ത്. അതിനുള്ള ശിക്ഷ വളരെ താമസിയാതെ അയാൾക്കു കിട്ടിയിരിക്കു൦. ഉറപ്പു.

  • @shanavashindi2590
    @shanavashindi2590 3 місяці тому +1

    ഗണേസിന്റെ അത്ര അഹങ്കാരം. ഞാൻ എന്ന് ഭാവം.... ഒന്നും ഇദ്ദേഹത്തിന് ഇല്ല...... ഹൃദയം കൊണ്ട് നല്ലവൻ ആണ് ഇദ്ദേഹം..... ❤️

  • @Ilovemyindia-ui5st
    @Ilovemyindia-ui5st 3 місяці тому +52

    സുരേഷേട്ടാ അങ്ങയുടെ സിനിമകളിൽ കുറെ ശിങ്കിടി വേഷം ചെയിതവനല്ലേ.അവൻ മറുപടി അർഹിക്കുന്നില്ല.

  • @ramadasiilk4267
    @ramadasiilk4267 3 місяці тому +37

    സുരേഷ് ജി ജനങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്..... 👍👍👍👍👍👍👍👍👍

  • @raviravi-hp4uh
    @raviravi-hp4uh 3 місяці тому +4

    അന്തസ്സുള്ള മനുഷ്യൻ്റെ അന്തസ്സുള്ള മറുപടി ഇതിന് താഴെയുള്ള കമെൻ്റകൾ വായിച്ച് പ്പോൾ മനസ്സ് നിറഞ്ഞു

  • @aromalchekavar9789
    @aromalchekavar9789 3 місяці тому +8

    ജാതിക്കും മതത്തിനും അതീതമായി നന്മകൾ ഒരുപാട് ചെയ്ത ഒരു മനുഷ്യ സ്നേഹിയെ ഒരു രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ഇത്രയധികം അവരാതങ്ങൾ പടച്ചു വിട്ട് അവരാതിക്കുന്നവർ ഒന്ന് സ്വയം വിലയിരുത്തുക... സുരേഷ് ഗോപി എന്ന നന്മ നിറഞ്ഞ മനുഷ്യ സ്നേഹിയെ ജയിപ്പിക്കുക തന്നെ വേണം കാരണം അദ്ദേഹത്തിന് പാവം മനുഷ്യരെ കൂടെ ചേർത്ത് നിർത്താൻ കഴിവുണ്ടെന്ന് തെളിയിച്ച മനുഷ്യ സ്നേഹിയാണ്... ❤️🥰🙏Sg

  • @NagachandranChandran
    @NagachandranChandran 3 місяці тому +34

    പറയുന്നവർ പറയട്ടെ താങ്കളെ വിവരം ഉള്ള ജനത്തിന് അറിയാം 💪🏻❤️👍🏻

  • @varghesepj5840
    @varghesepj5840 3 місяці тому +95

    SG വിജയാശംസകൾ 🙏🙏🙏

  • @PrabhaDas-qo7dq
    @PrabhaDas-qo7dq 3 місяці тому +3

    താങ്കളെ മനസിലാകാത്തവരെ വിട്ടുകളെയുക ഈശ്വരൻ കൂടെ un

  • @klbrosis5651
    @klbrosis5651 3 місяці тому +124

    എനിക്ക് താക്കളെ വളരെ ഇഷ്ടമാണ് കണ്ണൂർ ആണകിൽ താകൾക്ക് എൻ്റെ വോട്ട്

  • @anithanair6627
    @anithanair6627 3 місяці тому +37

    Our sureshettan..love you so much ❤❤❤You are really great personality..great human being❤❤❤❤

  • @lathamohan4458
    @lathamohan4458 3 місяці тому +1

    Super Suresh Sir.Please vote for Suresh Sir 👍👍🙏🙏🙏🙏🙏

  • @bijukumar9876
    @bijukumar9876 3 місяці тому +19

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം.

  • @jayakrishnana2670
    @jayakrishnana2670 3 місяці тому +1

    സുരേഷ് ഗോപി സാർ അങ്ങയെ ദൈവം രക്ഷിക്കും ❤

  • @PrasadKumar-yf4uv
    @PrasadKumar-yf4uv 3 місяці тому +55

    Super sureshetta❤❤❤

  • @nisarnm6207
    @nisarnm6207 3 місяці тому +33

    ആയാൾ ചെയ്തത് കറക്റ്റ് ആണ് ഭക്ഷണം വേസ്റ്റ് ആകാതെ വിരൽ വെച്ച് വടിച്ചു കഴിക്കണം എന്നത് വളരെ ശരി ആണ്

  • @surendranpolassery3117
    @surendranpolassery3117 3 місяці тому +2

    ഈ വ്യക്തിയെ അറിയുന്നവർക്ക് അറിയാം.
    അദ്ദേഹം നോമ്പ് എടുക്കുന്നത് സ്ഥാനാർഥി ആയതിനു ശേഷമല്ല.
    വര്ഷങ്ങളായി തുടരുന്നതാണ്.
    ഇതെല്ലാം ജീനിന്റെ തകരാറാണ്.

  • @sanoojsinger4315
    @sanoojsinger4315 3 місяці тому +38

    എന്റെ ഗണേശാ....😂😂😂മതിയായോ....

  • @harikrishnanbs7969
    @harikrishnanbs7969 3 місяці тому +37

    സുരേഷേട്ടാ
    എന്തിനാ വിഷമിക്കുന്നത്

    പറയുന്നവർ പറയട്ടെ
    അങ്ങയെ അറിയുന്നവർക്ക്
    അറിയാമല്ലോ❤

  • @ajipalloor3419
    @ajipalloor3419 3 місяці тому

    ആ പെൺകുട്ടി വളരെ കൃത്യമായ 3 ചോദ്യം ചോദിച്ചതിന്, നാമം ചൊല്ലും പോലെ ഉത്തരം കൊടുക്കാതെ, അടുത്ത മീറ്റിങ്ങിൽ ഉത്തരം ഫോക്കസ് ചെയ്ത് സംസാരിക്കു, സർ., wish you a grand success. 👍🏻

  • @sajeevkumar7862
    @sajeevkumar7862 3 місяці тому +1

    Sureshgopisir Kerala politics Roll Model A good candidate simpleman Please Thrissur peoples Vote for Sureshgopisir All ladies Vote for Sureshgopisir ok

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn 3 місяці тому +55

    സാർ.താങ്കൾ.മാത്രമാണ്.രാഷ്ട്രീയക്കാരൻ. രാഷ്ട്ര സേവകൻ.സത്യസന്ധനായ.ജനസേവകൻ.കള്ളന്മാരുടെ.വകുകൾക്.ചെവിക്കൊടുകതിരിക്കുക.

  • @thajudeenali5582
    @thajudeenali5582 3 місяці тому +31

    All the best Sir, God bless😍

  • @mehaboob6266
    @mehaboob6266 3 місяці тому +2

    നിങ്ങൾ ജയിക്കും ❤👍🏻

  • @user-bv1vg2gl6m
    @user-bv1vg2gl6m 3 місяці тому +1

    സുരേഷ് ഗോപി, മുകേഷ്, ഗണേഷ്, ഇതിൽ നല്ല മനുഷ്യൻ ആരാണ്, ജനങ്ങൾക്ക്, അറിയാം , ഗണേഷൻ,,,,,,, മോനേ

  • @Harilal..
    @Harilal.. 3 місяці тому +51

    സുരേഷേട്ടൻ 🔥🔥🔥🔥🔥🔥

  • @nathmanju6317
    @nathmanju6317 3 місяці тому +19

    Astonished....Really Superb Sir....Nthoru Marupadi aane parayathe paranjathe

  • @ebrahimkarimkaruvill
    @ebrahimkarimkaruvill Місяць тому

    Assalamu alaikum Suresh Gopi Chettaa❤

  • @ushakumarib5003
    @ushakumarib5003 3 місяці тому +12

    നല്ല മറുപടി👌കൊണേശൻ മൂ,,,,,,,👏👏👏👏👏 ജയ് SG❤❤❤💪🙏

  • @SworXgaming
    @SworXgaming 3 місяці тому +31

    വിജയാശംസകൾ

  • @cj-cl6nr
    @cj-cl6nr 3 місяці тому

    ദൈവം ഉന്നതസ്ഥാനങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ 🤲🏼

  • @kunjumonkunjmon3263
    @kunjumonkunjmon3263 3 місяці тому

    സാറിൻറെ കുടുംബവുമായി നല്ല ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഞാൻ എനിക്ക് സാറിന്റെയും കുടുംബത്തെക്കുറിച്ച് നല്ല വ്യക്തമായി എനിക്കറിയാം സാർ നല്ല മനുഷ്യനാണ് തർക്കമില്ല

  • @murukesans9792
    @murukesans9792 3 місяці тому +13

    ഇത്രയും നല്ല മനുഷ്യനെ കേരളത്തിലെ കാണാനാവുമോ

  • @lathamadhava9696
    @lathamadhava9696 3 місяці тому +20

    സുരേഷേട്ടാ വിജയാശംസകൾ 🌹❤️🥰.. സുരേഷേട്ടാ താങ്കളെ ഒന്നു കാണാനും കെട്ടിപിടിക്കാനും കൊതി തോന്നുന്നു.
    ഒരു കോണേശൻ എന്തു പറഞ്ഞാലും ആര് ഗൗനിക്കുന്നു. കോനേശന്റെ സ്വഭാവം എല്ലാവർക്കും അറിയാമല്ലോ.

  • @devnath9113
    @devnath9113 3 місяці тому +1

    Sir, hat's off to you, salute you, real leader..