നല്ലദേവതകൾനമ്മിലേക്ക്‌ പ്രവേശിക്കേണ്ടത്അവരുടെആവശ്യമാക്കാം! സൂക്ഷ്മ ലോകം അറിയുന്നതെങ്ങിനെ? Part -2

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 158

  • @sreejakuniyil4011
    @sreejakuniyil4011 10 місяців тому +6

    തിരുമേനിയുടെ അടുത്തെത്താനും ഒരു ഭാഗ്യ യോഗം വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindubhaswary4557
    @bindubhaswary4557 Рік тому +25

    യോഗമുള്ളവർ അങ്ങയുടെ ചാനലിൽ എത്തിപ്പെടും.എനിക്കും വലിയൊരു അനുഭവം ഉണ്ട്.തകർന്നു തരിപ്പണം ആയ സമയത്താണ് യൂ ട്യൂബിൽ അങ്ങയുടെ പ്രഭാഷണം കേട്ടതും രണ്ടു ദിവസത്തിനുള്ളിൽ അവിടെയെത്തിയതും ദീക്ഷ സ്വീകരിച്ചതും.പിന്നീടങ്ങോട്ട് പോസിറ്റീവ് ആയ കാര്യങ്ങളാണ് ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇടക്കൊന്നു ഡൌൺ ആയാലും ഈ speech കേട്ടാൽ വീണ്ടും ഞാൻ ആക്റ്റീവ് ആകും. സന്തോഷം.. നന്ദി ഒരുപാട്

    • @vnltips2391
      @vnltips2391 Рік тому +2

      ദീക്ഷ എങ്ങനെ എടുക്കും

    • @muhammednaushad9924
      @muhammednaushad9924 Рік тому

      @@vnltips2391 adhehathe contact cheyyyu

    • @thapovanmeditation7165
      @thapovanmeditation7165  Рік тому +2

      @@vnltips2391 call me

    • @ashabindu3280
      @ashabindu3280 11 місяців тому +1

      Number please

    • @sreelekha8455
      @sreelekha8455 10 місяців тому +2

      First e channel kambol njn erunnu chindikkumarnnu engeru enthu vaa e parayunnathu.ennalum ethu follow cheyyan theerumanichu.kurachu time eduthu.angane enikku gurujiye kitty.epol njanokke happinessinte airla.guruji parenja kanakku nalla valla positive thinking allenkil valla blessings varunna timil nammal negative chindichondirunnal athu kittilla.gurujide e orotta vakka ennei mattiyathu.enthenkilum negative thinking varumbol njn orkum gurujide vakkukal.epol full positive.thankuuuu gurujiii,🙏🙏🙏

  • @anjujinesh7413
    @anjujinesh7413 Рік тому +8

    ഞാൻ എന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വിഷമിച്ചിട്ടിരിക്കുമ്പോഴാണ് ഈ വീഡിയോ കേൾക്കാൻ ഇടവന്നത്..മനോനില തിരിച്ചുപിടിക്കണം എന്ന് ആഗ്രഹിച്ചു തന്നെയാണ് യൂട്യൂബ് നോക്കിയതും.🙏🏻ഈ അവസ്ഥയിൽ ഇത് കേട്ടത് കൊണ്ടാകാം വല്ലാത്ത ആശ്വാസം🙏🏻

  • @dhanyapk1
    @dhanyapk1 Рік тому +6

    ❤❤❤#നന്മ#
    (നിറദീപം)
    ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും
    നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം.,
    ഭാവിതലമുറയ്ക്കു വഴി
    കാട്ടിയായ് ഐക്യമോടെ ..
    പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ.
    (ഈശ്വരനിൽ)
    ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ
    പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും
    നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ
    നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ.
    (ഈശ്വരനിൽ)
    നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ
    കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ
    ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ
    ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം.
    (ഈശ്വരനിൽ)
    യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും
    കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ...
    സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം
    കരുണതൻ നിറദീപം കൊളുത്തി മുന്നേറണം.
    (ഈശ്വരനിൽ)
    സത്യവും ധർമ്മവും നീതിപ്പുരുളതും
    കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം
    ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി
    കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം
    മോഹിനി രാജീവ്‌ വർമ്മ❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +5

    തിരുമേനിയുടെ ചാനലിനെ പറ്റി എപ്പോഴും ചിന്ദിക്കുന്ന ചോദ്യത്തിന് ഉത്തരം കിട്ടി 🙏🔥🙏👍👌👌

  • @anupamaprasanth7389
    @anupamaprasanth7389 Рік тому +2

    ഓം ശ്രീ മാത്രേ നമഃ 👍❤️
    ഓം ശ്രീ ഗുരുഭ്യോ നമഃ
    ഓം ഗും ഗുരുഭ്യോ നമഃ

  • @sabinkumar1358
    @sabinkumar1358 Рік тому +12

    കുത്തഴഞ്ഞ പുസ്തകം പോലെ ജീവിതം കൊണ്ടുപോകുന്നവർക്, പ്രെചൊദാനമാണ് തിരുമേനിയുടെ വാക്കുകൾ.പിന്തുടരുന്നവർക് കാലാക്രെമേണ മാറ്റം വന്നിരിക്കും. അനുഭവസ്ഥൻ ❤️❤️❤️.

  • @venugopalk.p2033
    @venugopalk.p2033 2 місяці тому

    Thirumeninamaskaram🙏theeresabdamila

  • @shyamthomas9551
    @shyamthomas9551 Рік тому +4

    "പ്രപഞ്ച ശക്തി ഓരോ ആത്മാവിലും ഉറങ്ങിക്കിടക്കുന്നു. ജ്ഞാനികൾ ഇതറിയുന്നു. നിചർ ഇതിനെ ഉണർത്തി എന്ന് അവകാശപ്പെടുന്നു. അനുഗ്രഹീതരായ ചിലരിൽ മാത്രം.., ഇത് ഉണരുന്നു.
    നമഃ ശിവായ 🙏

  • @resmisadeep39
    @resmisadeep39 3 місяці тому +1

    Thamasiyathe oru guruvine kandethum ennu oru intuition varumayirunnu.... Ippo athu sathyayi .....

  • @shajiravindran7951
    @shajiravindran7951 Рік тому +3

    ഒറ്റ ഇരുപ്പിൽ കേട്ട്❤

  • @muthulakshmiammal3818
    @muthulakshmiammal3818 Місяць тому

    U r right...go ahead ❤

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +4

    നമസ്കാരം തിരുമേനി രാവിലെ നല്ല വാക്കുകൾ കേൾപ്പിക്കുന്നതിനു ഒരുപാട് നന്ദിഒരുപാട്. 🙏🔥❤️

  • @c.s7620
    @c.s7620 10 місяців тому +1

    ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻

  • @thankamanimp9586
    @thankamanimp9586 11 місяців тому +1

    Amme Saranam 🙏🙏🙏

  • @Krishnan-k2p
    @Krishnan-k2p 3 місяці тому +1

    Sadharanakaranu manassilavunna reedhiyil Ulla avadharanam

  • @gpraveendrangpr
    @gpraveendrangpr Рік тому +1

    🙏🔥 നമസ്തേ 🔥🙏

  • @divyanair5560
    @divyanair5560 11 місяців тому +1

    Pranamam thirumeni 🙏

  • @gayathrip3965
    @gayathrip3965 6 місяців тому +1

    ഓരോ മനുഷ്യനിലും അന്തര്യാമിയായി വിളങ്ങുന്ന ജീവശക്തിയെ ഉണർത്തുവാൻ വഴികാട്ടിയാകുന്നത് എല്ലാ ഗുരുക്കന്മാർക്കും സാധ്യമാകില്ല. എന്നാൽ ഗുരുജി അങ്ങ് വ്യത്യസ്തനാകുന്നത് ഇവിടെയാണ്... അജ്ഞാനതിമിരാന്ധസ്യ... പ്രണാമം ഗുരുദേവാ🙏

  • @Krishnan-k2p
    @Krishnan-k2p 3 місяці тому

    2:43 Namaskaram Thirumeni

  • @madhusuthananpillai8969
    @madhusuthananpillai8969 Рік тому +5

    നമസ്കാരം തിരുമേനി 🙏 ഞങ്ങൾ ഗുജറാത്തിൽ അഹ്‌മദാബാദിൽ ആണ് താമസിക്കുന്നത്. അടുത്ത മാസ്സം ആദ്യം നാട്ടിൽ വരുന്നുണ്ട്. അങ്ങയുടെ അടുത്ത് വരണം എന്ന് വലിയ ആഗ്രഹം ഉണ്ട്. ഇപ്പോഴാണ് ആദ്യമായി ഇത് കാണുന്നത്. മാനസികമായി വളരെ വിഷമത്തിലാണ്. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ നേരിട്ട് കാണണം എന്ന് മനസ്സ് പറയുന്നു. ആദ്യം അപ്പോയ്ന്റ്മെന്റ് എടുക്കണമോ അതോ വന്നാൽ മതിയോ ദയവായി മറുപടി പറയുമെന്ന് വിശ്വസിക്കുന്നു 🙏

  • @jubusworld4875
    @jubusworld4875 7 місяців тому +5

    Sir.... വീഡിയോ കുറച്ചു കൂടി ക്ലാരിറ്റി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.... ചോദ്യം കൂടി കേൾക്കാൻ പറ്റിയാൽ ഉപകാരമായിരുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @UshaKumari-nn9hi
    @UshaKumari-nn9hi Рік тому +3

    നമസ്കാരം ഗുരുജി, എനിക്കുകണണം കണ്ണീരോട് കൂടിയാണ്
    ഞാൻ ഇത് കണ്ടത്, എത്ര പ്രാവശ്യം കണ്ടു എന്നും അറിയില്ല എല്ലാം കാണും

  • @saranyajayesh789
    @saranyajayesh789 9 місяців тому +2

    12 വർഷത്തെ കാത്തിരിപ്പിന്റെ ഉത്തരം

  • @sreedharan6842
    @sreedharan6842 10 місяців тому +1

    Thenks thanks thanks

  • @techtargetbyabhinav.s3726
    @techtargetbyabhinav.s3726 Рік тому +2

    32:48 നമസ്കാരം തിരുമേനി 🙏

  • @TharaDileep-g2g
    @TharaDileep-g2g Рік тому +2

    ഒരുപാട് സംന്തോഷം നല്ലറിവുകൾ തന്നതിന്🙏🙏🙏

  • @bijua.s987
    @bijua.s987 Рік тому +1

    നമസ്തേ 🙏🏻🙏🏻🙏🏻

  • @KeralaVlog8
    @KeralaVlog8 Рік тому +1

    ഗുരുജി ❤️❤️🙏🙏🙏

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 Рік тому +1

    പ്രണാമം ഗുരുജീ🙏🙏🙏

  • @aadhiaadhi4089
    @aadhiaadhi4089 9 місяців тому +1

    Thanku ❤❤❤❤

  • @Eyeofknowledge-y5c
    @Eyeofknowledge-y5c Рік тому +1

    ഇനിയും പുതിയ പുതിയ അറിവിനായി കാത്തിരിക്കുന്നു 🙏

  • @Krish-cy1bx
    @Krish-cy1bx 9 місяців тому +1

    Good information 🥰🙏

  • @pen_and_ink6831
    @pen_and_ink6831 10 місяців тому +1

    Guruji njan kelkarundu prabhashanangal...

  • @sasikumarc1751
    @sasikumarc1751 Рік тому +1

    നമസ്കാരം തിരുമേനി, നൂറു ശതമാനം ശരിയാണ് അങ്ങ് പറഞ്ഞത്. പല സംശയങ്ങളുടെയും ഉത്തരങ്ങൾ കിട്ടി കൊണ്ടിരിക്കുന്നു

  • @soorajav7073
    @soorajav7073 Рік тому +1

    Very positive speech full of knowledge....really need clarity to understand the message. Pranamam.

  • @ambilyraju1131
    @ambilyraju1131 Рік тому +1

    Thanks Guruji

  • @akashmadiambathakash7393
    @akashmadiambathakash7393 Рік тому +2

    Thank you

  • @jishapadmanabhan5156
    @jishapadmanabhan5156 Рік тому +1

    Thank you so much Guruji..🙏✨🙏

  • @sindhulakshmi9047
    @sindhulakshmi9047 Рік тому +1

    Great ♥️ Thanks Thirumeni 🙏🙏🙏

  • @amruthanambiar7051
    @amruthanambiar7051 Рік тому +1

    Guruji yude oro vídeo kanumbozhum oro questions ulla answers kittunnu 🙏othiri thanks 🙏🙏

  • @manikandanpalakkal
    @manikandanpalakkal Рік тому +1

    താങ്ക്സ്

  • @DGP8630
    @DGP8630 Рік тому +1

    Agrahicha video....❤

  • @devinayarangadi726
    @devinayarangadi726 Рік тому +2

    Namaste! I wait for these videos every day. Thank you!

  • @Harekrishna413
    @Harekrishna413 Рік тому +1

    ഓം ഗുരുഭ്യോ നമഃ 🙏🙏🙏

  • @suryaprabha369
    @suryaprabha369 Рік тому +7

    ഗുരുജി,അനന്തകോടി നമസ്കാരം...🙏🏽❤️🥰🌹

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you🙏

  • @jayadeepjd6293
    @jayadeepjd6293 Рік тому +2

    GOOD INFORMATION SIR 🙏 THANK YOU SO MUCH ❤️

  • @shajithemmayath3526
    @shajithemmayath3526 Рік тому +1

    Thanks 🙏🏻🙏🏻🙏🏻🙏🏻

  • @anilkumars5523
    @anilkumars5523 Рік тому +1

    പ്രണാമം ഗുരുനാഥ, eagarly waiting for your videos🙏🙏🙏

  • @ajeshe3016
    @ajeshe3016 Рік тому +3

    ഞാൻ തിരഞ്ഞു നടന്നത് കിട്ടി എന്നു വീഡിയോ ഇടണം 🙏🏾🙏🏾🙏🏾🌈🌈🌈👍

  • @unnikrishnanunnikrishnan4544
    @unnikrishnanunnikrishnan4544 Рік тому +2

    Amma Naryana Deave Naryana lakshme Naryana

  • @Krishnan-k2p
    @Krishnan-k2p 3 місяці тому

    Oro vediyo kanumthorum next kanan thonum

  • @AnilAniyan-g8e
    @AnilAniyan-g8e 2 місяці тому +1

    തീരെ കേൾക്കുന്നില്ല സാർ... സൗണ്ട് വളരെക്കുറവ് നമസ്തേ....

  • @Haripriya-el6bi
    @Haripriya-el6bi 9 місяців тому +3

    ചോദ്യം ചോദിക്കുന്നതും ക്ലാരിട്ടി യായിട്ട് കേൾപ്പിക്കൂ

    • @sumathyrk4074
      @sumathyrk4074 7 місяців тому

      Really... Questions are not clear...can't hear your valuable information...Thank you thank you thank you thank you

  • @ashakrishna9690
    @ashakrishna9690 Рік тому +1

    🙏തിരുമേനി

  • @renukavasunair4388
    @renukavasunair4388 Рік тому +1

    Bhaghavatham parayam cheyumbol anubhavamanu 👍🙏

  • @renjithmenon8472
    @renjithmenon8472 Рік тому +1

    തിരുമേനി നമസ്ക്കാരം

  • @nikhilparameswar9851
    @nikhilparameswar9851 Рік тому +1

    Namasthe❤

  • @rajanisuni2733
    @rajanisuni2733 6 місяців тому

    Njan lalithasahsra namam ravile chollum correct ath chollitherunna samayam krithymay patti kuraykkum choru kodukkan athinumunp anagathe irikkum

  • @mohandasthulasidhalam5518
    @mohandasthulasidhalam5518 Рік тому +1

    Namaskaram

  • @vilasinidas9860
    @vilasinidas9860 Рік тому +1

    നമസ്കാരം തിരുമേനി 🙏🙏

  • @anithakumari433
    @anithakumari433 7 місяців тому +1

    കുറച്ചു കൂടി ക്ലിയർ ആയി വീഡിയോ ചെയ്യാമോ തിരുമേനി 🙏

  • @mariyazavior3398
    @mariyazavior3398 Рік тому +3

    Sound ella 😥😥

  • @anithaj6330
    @anithaj6330 Рік тому +1

    Guruvea angu theivamayittu thannea kanunnu..

  • @hiphopsrd7081
    @hiphopsrd7081 Рік тому +1

    ❤❤❤

  • @ranitha1823
    @ranitha1823 Рік тому +1

    Ranjith ❤🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn Рік тому +1

    തിരുമേനി കോടി prenamam🙏🙏🙏🙏🙏🙏

  • @sarathsp5029
    @sarathsp5029 Рік тому +1

    🙏🏽❤️

  • @seenahareesh8400
    @seenahareesh8400 Рік тому +3

    🙏 മനസ്സിൽ തോന്നുന്ന സന്ദേഹങ്ങൾക്ക് ഉത്തരം താങ്കളെ കേൾക്കുമ്പോൾ കിട്ടുന്നു. . നാഡീ ജ്യോതിഷത്തെക്കുറിച്ച് പറയാമോ ?
    ക്വസ്റ്റ്യൻ ചോദിക്കുന്നത് പലപ്പോഴും ക്ലിയർ ആവുന്നില്ല. ഉത്തരം പോലെ തന്നെ ചോദ്യവും പ്രധാനമല്ലേ?

  • @pen_and_ink6831
    @pen_and_ink6831 10 місяців тому +1

    Thirumeni ennodukude oru adrishya sannidyam undu arennu ariyilla..arennu parayamo ...positive ayi feel cheyum chilappol negative ayi feel cheyum ..angaye follow cheyunnu eppol cheriyoru Artist anu purnathayil ethan kazhiyunnilla....agrahamundu...Namasthe...please reply....

  • @sandeepav6016
    @sandeepav6016 Рік тому +10

    ഗുരുജിയിൽ നിന്ന് ദീക്ഷ സ്വീകരിക്കാനായത് മഹാഭാഗ്യം, ദേവീ യുടെ അനുഗ്രഹം ഗുരുവേ നമഃ

  • @KeralaVlog8
    @KeralaVlog8 Рік тому +1

    ❤️❤️❤️🙏🙏🙏

  • @preena855
    @preena855 Рік тому +1

    👌🏻👌🏻🙏🏻🙏🏻🙏🏻👏🏻👏🏻🥰

  • @jayarajv3k
    @jayarajv3k Рік тому +1

    🙏

  • @gopanmadhav
    @gopanmadhav Рік тому +1

    🙏🏻❤️

  • @sabithasubash4635
    @sabithasubash4635 Рік тому +1

    🙂🙏🙏🙏🙏🙏

  • @lijuliju-mt9zh
    @lijuliju-mt9zh 3 місяці тому +1

    നേത്രമാകുന്ന ഇന്ദ്രീയം ആണ് പരമമായ സാക്ഷാത്കാരത്തിലേക്ക് മനസ്സിനെ കൊണ്ടുപോകുന്നത്.

  • @hemalathap.k.3885
    @hemalathap.k.3885 10 місяців тому +1

    Please do satsanga directly.,because audio is very poor.especially the other persons.
    Noise disturbances also

  • @Fitnessfreak7890-s4n
    @Fitnessfreak7890-s4n Рік тому +1

    ❤❤❤

  • @mohandasthulasidhalam5518
    @mohandasthulasidhalam5518 Рік тому +1

    Prapanjam yadharthathil undo nammalalle prapanjam srishtikunnathe indriyangaliloode

  • @kannankannanrajan8079
    @kannankannanrajan8079 Рік тому +1

    🙏🙏🙏🙏🙏

  • @gangadharnard4203
    @gangadharnard4203 Рік тому +1

    🙏🙏🙏👍🌷

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 Рік тому +1

    🙏👌👍

  • @Eyeofknowledge-y5c
    @Eyeofknowledge-y5c Рік тому +1

    തിരുമേനി എനിക്ക് നേരിട്ട് അങ്ങയുടെ ഉപദേശം കേൾക്കണമെന്നുണ്ട്,, എന്റെ ഉള്ളിൽ നിന്ന് അങ്ങയെ കാണാൻ എന്താണ് പറയുക ദാഹം പോലെ ഉള്ള ഫീലിംഗ്,,

    • @thapovanmeditation7165
      @thapovanmeditation7165  Рік тому +1

      വിളിച്ചിട്ട് വരിക

    • @Eyeofknowledge-y5c
      @Eyeofknowledge-y5c Рік тому +1

      തിരുമേനിയെ കാണാൻ വരുന്നതിനു മുൻപ് വിളിക്കും, തിരുമേനിയുടെ അടുത്ത് എനിക്ക് വരാൻ പറ്റാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണം, കാരണം - ve ഇൽ ഒക്കെ പെട്ട്,, ഞാൻ പ്രാർത്ഥിക്കുന്നത് ബാധകൾക്ക് ആണോ കിട്ടുന്നത് എന്ന് സംശയം, അങ്ങ് പറയുന്നത് പോലെ ഒക്കെ ഞാൻ മനസിനെ പാക പെടുത്തുന്നുണ്ട്ട🙏🙏🙏

  • @prad_yu
    @prad_yu Рік тому +1

    എന്റെ ജീവിതം മാറ്റി മറിച്ച ചാനൽ,

  • @jineesh101
    @jineesh101 Рік тому +1

  • @DGP8630
    @DGP8630 Рік тому +1

    Mattoru viswasathil irikkumbo Sreevidya upasana paadundo?

    • @thapovanmeditation7165
      @thapovanmeditation7165  Рік тому +2

      Sure👍

    • @chinchilla4
      @chinchilla4 Рік тому +2

      Sreevidhya upaasana venam enna chintha vannappol thannae ninghalkk idhil vishwaasam vannallooo...... Pinnenthaa.... 😂

  • @ashabindu3280
    @ashabindu3280 11 місяців тому +1

    എനിക്കും ദിക്ഷ് എടുക്കാൻ ആഗ്രഹം ഉണ്ട്
    ഗുരുവിനെ എങ്ങിനെ കാണാം

  • @AbiAbi-xo7br
    @AbiAbi-xo7br Місяць тому

    ശബ്ദം വളരെ കുറവാണ്❤

  • @MohandasK-vh9sb
    @MohandasK-vh9sb Рік тому +1

    തിരുമേനി ആയുധ പൂജയുടെ ശാസ്ത്രീയ വശം വിശദീകരിക്കാമോ

    • @chinchilla4
      @chinchilla4 Рік тому

      Aayudham kond cheydha karmanghalil negativity und enghil aa aayudham veendum positive aavaan...

  • @anilkumars5523
    @anilkumars5523 Рік тому +1

    അയ്യോ തിരുമേനി ഞാൻ തൃക്കടവൂർ ശിവക്ഷേത്രത്തിൽ തൊഴാൻ ചെന്നപ്പോൾ പുറത്ത് കിടന്ന ഒരു 5 രൂപ തുട്ട് എടുത്ത് അവിടുത്തെ വഞ്ചിയിൽ ഇട്ടു ,തിരുമേനി പറഞ്ഞത് പോലെ ഏതേലും negative energy ഉണ്ടായിരികുമോ അതിൽ 🙏

    • @Wenesday0
      @Wenesday0 Рік тому

      ഉണ്ട്. നിങ്ങൾക്ക് അപകടം

  • @Eyeofknowledge-y5c
    @Eyeofknowledge-y5c Рік тому +1

    കോർപ്പറേറ്റ് ഗുരുകന്മാരുടെ അടിമകളവുന്നതിലും നല്ലത്, ഭിക്ഷ എടുക്കുന്നതാണ് നല്ലത്, അങ്ങനെ ചെയ്താൽ ego എങ്കിലും മാറും, മറ്റേത് ഈഗോ ഉണ്ടാകുന്നതാണ് എന്ന് തോനുന്നു മനഃശാസ്ത്ര പരമായി

  • @Myvlogs_since2021
    @Myvlogs_since2021 Рік тому +2

    Place evida ??

  • @JULIUSCEASER-q9m
    @JULIUSCEASER-q9m Рік тому +2

    Sir ഒരിക്കൽ പറഞ്ഞിരുന്നു weak personality ഉള്ള ആളുകളെയാണ് കൂടുതൽ ബാധകൾ ബാധിക്കുക എന്ന്., അപ്പോൾ അങ്ങനെ ഉള്ള ആളുകൾക്ക് നല്ല ദേവത സിദ്ധി അത് പോലെ ആണോ .

    • @thapovanmeditation7165
      @thapovanmeditation7165  Рік тому +2

      ഇതുങ്ങളെ മാറ്റിട്ട് വേണം നല്ല ദേവത കയറാൻ

    • @JULIUSCEASER-q9m
      @JULIUSCEASER-q9m Рік тому +3

      Sir, അപ്പോള് ഒരാൾ ഉപാസന ചെയ്ത് വരുമ്പോൾ അയാളെ ആദ്യം കാത്തിരിക്കുന്നത് ബഥകളാണെന്ന പറഞ്ഞല്ലോ. ഇതിനെ മാറ്റി ക്കഴിഞ്ഞളും അങ്ങനെ തന്നെയാണോ. Please clarify sir 🙏🙏

    • @thapovanmeditation7165
      @thapovanmeditation7165  Рік тому +2

      ബാധകളെ മാറ്റിയാൽ ഉടനെ ദീക്ഷ കൊടുക്കണം. ഉപാസന തുടങ്ങണം

    • @JULIUSCEASER-q9m
      @JULIUSCEASER-q9m Рік тому +3

      Sir, ബാധകൾ ഉള്ളപ്പോൾ നമ്മുടെ ഉള്ളിൽ adranaline, cortisole പോലുള്ള negative chemicals ആയിരിക്കില്ല ഉള്ളത്. ബാധകളെ മാറ്റിയാൽ ഉടനെ തന്നെ ഈ chemical combination മാറുമോ. Positive hormone creation ഉള്ളപ്പോൾ ഉപാസിച്ചാൽ അല്ലേ നല്ല ദേവതകൾക്ക് പ്രാണൻ കിട്ടുകയുള്ളൂ. ബാഥകളെ മാറ്റിയ ഉടനെ ഉപാസന തുടങ്ങിയാൽ kundalini raisingil ഉള്ള eneregy നല്ല ദേവതകൾക്ക് കിട്ടുമോ. ഇതാണോ sir ഉദ്ദേശിച്ചത്

    • @JULIUSCEASER-q9m
      @JULIUSCEASER-q9m Рік тому +2

      Sir, കമൻ്റ് ഇട്ടു ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമി ക്കണം. നേരിട്ട് വരാൻ പറ്റാത്തതു കൊണ്ടാണ് 🙏🙏🙏

  • @വെട്ടം-ഗ6ഹ
    @വെട്ടം-ഗ6ഹ 10 місяців тому +1

    🪔🪔🪔🪔🪔

  • @Wenesday0
    @Wenesday0 Рік тому +2

    വൃത്തികെട്ട ദേവതകൾ ആണ് എന്റെ വീട്ടിൽ

    • @bijuv4672
      @bijuv4672 Рік тому +1

      വൃത്തികെട്ട ദേവതകുടെ പേര് പറയാമോ ഞങ്ങൾക്കും മനസിലാക്കാൻ വേണ്ടി

    • @anilkblr
      @anilkblr Рік тому +2

      Try gayatri japa. You will start feeling different

    • @Wenesday0
      @Wenesday0 Рік тому

      @@bijuv4672 വൃത്തികെട്ട ദേവതകളുടെ പേര് പറയാൻ ആഗ്രഹം ഇല്ല. ചിലപ്പോൾ നല്ല ദേവത എന്ന് കരുതി വീട്ടിൽ വയ്ക്കുന്ന ഫേമസ് ദേവതകളും വൃത്തികെട്ട ദേവതയുടെ സ്വഭാവം കാണിക്കും. മറ്റുള്ളവർ ഉയർന്നു ജീവിത വിജയം നെടുമ്പോൾ പോലും വൃത്തികെട്ട ദേവതകൾ നമ്മളെ നശിപ്പിക്കും.

    • @Wenesday0
      @Wenesday0 Рік тому

      @@bijuv4672 ഹിന്ദു മതം ഈ ദേവതകൾ ഊരാകുടുക്ക് ആണ്. സത്യത്തിൽ ചിന്ദിക്കുക. ഈ ദേവതകളെ വച്ചിട്ട് യാതൊരു നേട്ടവും ഇല്ല

  • @aswathykrishnan3006
    @aswathykrishnan3006 Рік тому +1

    Thank you

  • @mallikakv4530
    @mallikakv4530 Рік тому +1

    🙏🙏🙏🙏🙏

  • @remyanair6427
    @remyanair6427 Рік тому +1

    🙏🙏🙏