കോമഡി വർക്കോട്ട് ആയില്ല എന്നൊക്കെ കമന്റ് നിറയെ വന്നു കൂട്ടുകാരിക്ക് ഒരു പ്രശ്നം വന്നപ്പോൾ അവരുടെ കഴിവിന്റെ പരമാവധി അവർ കൂടെ നിന്നില്ലേ അതല്ലേ വേണ്ടതും ഞാന്‍ ഈ പരിപാടി കാണുന്നത് കോമഡി ഉദ്ദേശിച്ച് മാത്രമല്ല മറിച്ച് മനുഷ്യരുടെ മനോഭാവവും മനസിലാക്കാമെന്നു കരുതിയാണ്. എനിയ്ക്കി എപ്പിസോഡ് ഇഷ്ടായി...
പ്രിയപ്പെട്ട ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും എന്റെ ആശംസകൾ. ഞാൻ പതിവായി ഈ പ്രോഗ്രാം കാണുന്ന ഒരു വ്യക്തിയാണ്. ചില എപ്പിസോഡുകളിൽ ആവർത്തന വിരസത തോന്നിയിട്ടുമുണ്ട്. എങ്കിലും എല്ലാ പരിമിതികളെയും കടത്തിവെട്ടി മുന്നേറുന്ന വരാണ് നിങ്ങൾ. ടെൻഷൻ പിടിച്ച ഈ കാലഘട്ടത്തിൽ, ഓ മൈ ഗോഡ്" എന്ന ഈ പരിപാടി കാണുമ്പോൾ....... എല്ലാം മറന്ന് ചിരിക്കാൻ കഴിയുന്നുണ്ട്...... നന്ദി അഭിനന്ദനങ്ങൾ 💐
സാബുവിന്റെ തൊപ്പി മാറ്റിയപ്പോഴേ അവർക്ക് ആളെ മനസിലായി..😡 Prank അവിടെ മുതൽ പൊളിഞ്ഞു... തൊപ്പി ഊരാതിരിക്കുവായിരുന്നെങ്കിൽ എപ്പിസോഡ് കുറച്ചെങ്കിലും നന്നായേനെ....
സംഗീതം ഇങ്ങനെ വിലയില്ലാതെ ഒരു തമാശരൂപത്തിൽ ആക്കിയത് വളരെതെറ്റായി 👎👎👎👎👎👎👎👎👎👎തമാശയമായിതോന്നുന്നില്ല സംഗീതം പാടുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് കട്ട് ചെയ്തതെ തെറ്റ്.. നിങ്ങൾക്ക് സംഗീതമല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ.. ഈ തമാശക്ക്
കോമഡി വർക്കോട്ട് ആയില്ല എന്നൊക്കെ കമന്റ് നിറയെ വന്നു കൂട്ടുകാരിക്ക് ഒരു പ്രശ്നം വന്നപ്പോൾ അവരുടെ കഴിവിന്റെ പരമാവധി അവർ കൂടെ നിന്നില്ലേ
അതല്ലേ വേണ്ടതും ഞാന്‍ ഈ പരിപാടി കാണുന്നത് കോമഡി ഉദ്ദേശിച്ച് മാത്രമല്ല മറിച്ച് മനുഷ്യരുടെ മനോഭാവവും മനസിലാക്കാമെന്നു കരുതിയാണ്.
എനിയ്ക്കി എപ്പിസോഡ് ഇഷ്ടായി...
സാബു സൗണ്ട് 😂🤣🤣🤣💪
ചേച്ചി വിചാരിച്ച പോലെ പ്രതികരിച്ചില്ല അതാണ് പറ്റിയത്. ചിറിക്കിട്ട് കുത്തിയാലും അനങ്ങാത്ത ചേച്ചി 😄😄
പ്രിയപ്പെട്ട ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും എന്റെ ആശംസകൾ. ഞാൻ പതിവായി ഈ പ്രോഗ്രാം കാണുന്ന ഒരു വ്യക്തിയാണ്. ചില എപ്പിസോഡുകളിൽ ആവർത്തന വിരസത തോന്നിയിട്ടുമുണ്ട്. എങ്കിലും എല്ലാ പരിമിതികളെയും കടത്തിവെട്ടി മുന്നേറുന്ന വരാണ് നിങ്ങൾ. ടെൻഷൻ പിടിച്ച ഈ കാലഘട്ടത്തിൽ, ഓ മൈ ഗോഡ്" എന്ന ഈ പരിപാടി കാണുമ്പോൾ....... എല്ലാം മറന്ന് ചിരിക്കാൻ കഴിയുന്നുണ്ട്...... നന്ദി അഭിനന്ദനങ്ങൾ 💐
⁶7⁶6⁶
⁶6⁶⁶⅞⁶⁶⁶8⁶⁶866⁶⁶⁶⁶⁶⁶88⁷
എവിടെ എന്തോ തകരാറു ഉണ്ട് 👍മാറ്റിയെടുക്കണേ 👍👍👍🥰🥰🥰🥰🥰❤️❤️❤️
ഒത്തില്ല. എന്തോ.... ഒത്തി ല്ലാന്നു 😔😔😔😄😄😄
സാബു ചേട്ടന്റെ ആറാട്ട് 🔥😂😂😂😂
ചിറ്റി പോയി.....അടുത്ത എപ്പിസോഡ്ഇൽ കാണാം... 😂😂😂
നല്ല ശബ്ദം . പാട്ടുകാരിയുടെ
സാബു ചേട്ടൻ ആറാടുകയാണ് 👍👍... Hmm ഓക്കേ ഈ എപ്പിസോഡ് കടത്തി വിടാം. എന്ന് വെച്ചു അടുത്ത എപ്പിസോഡ് പൊളിക്കണം
സാബു അണ്ണൻ സൗണ്ട് 😂😂
ഈ എപ്പിസോഡ് അത്ര ഒരു കോമെഡി വർക്ക് out ആയില്ല
ഇത് കോമഡി ഷോ അല്ല പ്രാങ്ക് ആണ് 🖕🏻
@@Gamer-Fox a
എൽദോ എന്നേ ടീവി ൽ എടുത്തെടാ 😂🤣🤣🤣
എന്തുവാടേ ശരി ആയില്ല അടുത്ത പ്രാവശ്യം ശരി ആകണം 👍
Superrrrrrrrr... programataaa kidu
അടുത്ത പ്രാവശ്യം സൂപ്പർ ആക്കണം
Super 👍👌 NICE program
ഭയങ്കര തമാശ് ചിരിച്ചു മടുത്തു എന്തുവാടെ ഇത്
ടി വി മോഷണം അടിപ്പൊളി കോമഡി ആയി പ്പോയി 'പൊളി
Kollam .ee episode kollam
Kalakki😂
Shahjahan avide..... 🤣😂🤣
പണ്ട് കുറേ ഗിഫ്റ്റ് ഉണ്ടായിരുന്നു.. ഇപ്പൊ പേരിന് ഒരു സമ്മാനം പോലായല്ലോ
അടിച്ചു മണ്ട പൊളിക്കാൻ പറയുമ്പോ, സാബു ഫ്രാൻസിസിനെ നോക്കുന്ന ഒരു നോട്ടം മാത്രമേ.. ഈ എപ്പിസോഡിൽ ഉള്ളൂ.
ലവൾ പാർട്ടിലൊക്കെ ഒള്ളവളാണ് കേട്ട,,,,,,,, പാർട്ടിക്കാർ വരും, ബക്കറ്റ് പിരിവിനു 🤣
നല്ല എപ്പിസോഡ്
കൂട്ടുകാരിക്ക് ധൈര്യം പോര..അതുകൊണ്ട് ഈ എപ്പിസോഡ് അത്ര പോര എന്നാണ് തോന്നിയത്
അടിപൊളി 👌👌👏👏
Chirichu maduthu super
കേമം 👌😛😛😛
1:57 😁
കൊള്ളാം...keep it up
പാവം സാബുവിനു നല്ല അടി കിട്ടുമെന്നു വിചാരിച്ചു പക്ഷേ ആ പെൺകുട്ടി അത്ര പ്രതികരിച്ചില്ല
ഇത് ഏറ്റില്ല. ഒരു ഇറച്ചിവെട്ടുകാരന്റെ എപ്പിസോഡ് ഉണ്ട് അതു പോലെ ഉള്ള ഐറ്റം ആണ് വേണ്ടത്.
Ath kidilam chirch chath njn
🤣🤣🤣😍💕❤️👍 pwolichu
Polichu 🤣🤣🤣🤣❤️❤️😍😍❤️❤️❤️👍👍👍👌🥀🥀🥀✌️
Innu viewers ne anu prank cheyte...🤣
പരിപാടി പൊളിഞ്ഞു 🙃🙃🙃🙃🙃
Oru pillo മാത്രേ ഉള്ളോ 😜
polinju..
That ladey 😫😩😫😩😫😩😫😩
prgm 👏🏻👏🏻❤️
👌🏻❤️❤️
Ninhe thotte ini enne thodd😂
😆😆
Super episode orupaadu enjoy cheythu
Wonderfull❤️❤️❤️❤️❤️
ഇതോ 😂😂😂
Ee paripaadi poliyunhundd to oru kalllatharagal undd
ഓ മൈ ഗോഡ് അടിപൊളി പക്ഷെ സമാനം കൊടുക്കുന്നത് ഒരോ എപ്പിസോഡിലും കുറഞ്ഞ് വരുന്നു എന്താണ് കാരണം 'പോൺസർമാര് എല്ലാവരും സമ്മാനം കൊടുത്ത് പിച്ചക്കാര് ആയോ
അടിച്ചു പോയി ആയോ അടുത്ത എപ്പിസോഡ് നന്നാവും എന്ന് തോന്നുന്നു
Suupr
കൊള്ളുല
ഇത്..2ഡും. അറിയാം.അറിയാം
Hi
party OLAKKA
Kuttukaridaa kudivaliyakudipolikudi
cmnt noki...episod kolula yennu manasilyi
so episod kandilaaa
നിങ്ങടെ പ്രാങ്ക് തിരുവനന്തപുരം മാത്രമേ ഉണ്ടാകാറുള്ളൂ.. വേറെ ജില്ലകളിലും നോക്ക്
Elladuthum und avare contact cheyyanam 😊
@@dancemastervikram2576egane contact cheyyum?
Oh my god teams അറിയാൻ... ഈ episode average നിലവാരം പോലും പുലർത്തിയില്ല
കലങ്ങിയില്ല. അടുത്തപ്രാവശ്യം കലക്കണം
വധമായിപ്പോയി.
സാബുവിന്റെ തൊപ്പി മാറ്റിയപ്പോഴേ അവർക്ക് ആളെ മനസിലായി..😡
Prank അവിടെ മുതൽ പൊളിഞ്ഞു...
തൊപ്പി ഊരാതിരിക്കുവായിരുന്നെങ്കിൽ
എപ്പിസോഡ് കുറച്ചെങ്കിലും നന്നായേനെ....
❤️❤️❤️❤️
...........ഒത്തില്ല....
അയ്യേ പോര 10ൽ 4 മാർക്ക്
😂😂👌
Abhinayam anennu thonnunnee iplaa
Oru..vadiya..prograaam
ഉള്ള പേരുകുടി ഈ എപ്പിസോടിൽ കളഞ്ഞു
Hiiiiiiii
Supar shwo
10ൽ 3 മാർക്ക്
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സംഗീതം ഇങ്ങനെ വിലയില്ലാതെ ഒരു തമാശരൂപത്തിൽ ആക്കിയത് വളരെതെറ്റായി 👎👎👎👎👎👎👎👎👎👎തമാശയമായിതോന്നുന്നില്ല സംഗീതം പാടുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് കട്ട് ചെയ്തതെ തെറ്റ്.. നിങ്ങൾക്ക് സംഗീതമല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ.. ഈ തമാശക്ക്
Sabu super acting
Paaali pooiiiii. 😐
ആ ചേച്ചി ഇത് മൂന്നാമത്തെ തവണയാണ് ല്ലോ ഓ മൈ ഗോഡിൽ വരുന്നത്? ഇനി ആ ചേച്ചി ഓ മൈ ഗോഡിന്റെ ഒരു സ്ഥിരം ആങ്കർ ആയി മാറുമോ?
കൊള്ളാം രസമുണ്ട് 👍👍👍
💗❤️💛🤝🤝👌👌👍👍
ഏറ്റീല
ചീറ്റി പോയി
😅😅😅😅😅😅😅😅😅😅😅😅
ആ producer ennu പറയുന്ന ആ കട്ട എന്തിനാ ഇടയ്ക്കു എല്ലാ എപ്പിസോഡിലും വരുന്നേ
Loka tholvi aanavan...
കൊള്ളത്തില്ല
ഇതുപോലുള്ള ചവറുകളെ ഇനി ഇതിൽ കൊണ്ടുവരല്ലേ എന്റെ പൊന്നു Sabu, francis അണ്ണാ
Chavarikal ennu vachal
Today episode flop???? Avarkku adyme manasilayiiii
chirakodanijaa kinjaavu
Dhonde aa paattukaariye enthenkilum serial il edukk .... Abhinaya singam
Mammootyum mohanlalum super salamka kannur
Cheriya sammanam udan nirty moshamallatta sammanam kodukkanam
ആ കുഴപ്പമില്ല
Planned planned endhu scn aaano
ഫ്രാങ്ക് ചീറ്റി പോയി
സാബു ചെട്ടനു പകരംഫ്രൻസിസ് ചേട്ടനായിരുന്നെങിൽ പൊ ളിച്ചേനേ
😆😆😆😆😆😆😆😆😆😆😆😆
ഇത് ശരിയായില്ലാ...
Don't, Touch
Sjper
😀😀😀😀😀😀🥰🥰🥰🥰🥰🥰
സ്ത്രീ ചലപയാണ്
എനിക്കത്ര ഇഷ്ടമായില്ല സ്ക്രിപ്റ്റ് അത്ര പോരാ കൊമഡി ഏശിയില്ല
ചീറ്റി പോയി
എല്ലാ എപ്പിസോടും ഒരേ പോലെ ആവണമെന്നില്ല , അത് prank ചെയ്യുന്ന വ്യക്തിയുടെ പ്രതികരണശേഷി പോലെയോ, സിറ്റുവേഷൻ, സബ്ജെക്ട് നും അനുസരിച്ചാകും,
കുറച്ചു കൂടി നിലവാരം പുലർത്താൻ നോക്ക്