🤱ജുബിക്ക് 40 ദിവസത്തെ പ്രസവരക്ഷാചികിത്സ👶 @Moms Hub Natal caril മഞ്ചേരി
Вставка
- Опубліковано 9 лют 2025
- MOM'S HUB Natal Care👶🤱
A Complete Fertility Care From Infertility To post-Natal Care
Contact:+91 7306226622 || 0483 2942901
Malappuram Road,Muttipalam,Manjeri,676121
...
maps.app.goo.g...
ജൂബി നിന്റെ ഭാഗ്യം ഇങ്ങനെ ഒരു ഫാമിലിനെ കിട്ടിയത്. എനിക്കൊന്നും അവരുടെ ഭാഗത്ത് നിന്ന് good അല്ല baad ആയ എക്സ്പീരിയൻസ് ആണ്
എനിക്കും
എനിക്കും
correct
Same
Enikum angane thanne.athu ormikan vishamamulla situation anu ente hu s inte veetukar thannathu
ഭാര്യയെ മനസ്സിലാകുന്ന ഭർത്താക്കൻ മാർ ഉണ്ടാ വാം ബട്ട് മരുമക്കളുടെ മനസ്സറിയുന്ന ഫാമിലി കുറവാണ് അതുകൊണ്ട് തന്നെ നിങ്ങള് പൊളിയാണ്, god bless you❤
മാഷാ അള്ളാ. എന്ത് സ്നേഹമുള്ള ഫാമിലി. ജൂബിയുടെ ഭാഗ്യം. അല്ലാഹു ബർകത്ത് ചെയ്യട്ടെ
Aameen🤲
Ameen😸💫🙌🏻
Mashallah
Aameen
മാഷാ അല്ലാഹ്... ഫാമിലിയുടെ സ്നേഹം കാണുമ്പോൾ വല്ലാത്തൊരു സന്തോഷം . കണ്ണ് തട്ടത്തിരിക്കട്ട. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
🤲🤲🤲🤲🤲🤲❤❤
Evide etra amount vara
Aameen 🤲🤲🤲😍😍😍
Ammayi 😂😂😂
@@SalamSalam-tt8fd abinayikkunnathinokke oru limit ille... Ith real Aan
ജൂബി എന്നും നീ അവർക്കും തുണയായി താങ്ങായി നിൽക്കാണാട്ടോ റബ്ബ് അനുഗ്രഹിക്കട്ടെ
Baby നല്ല ഐഷുവര്യം ഉള്ള മോൾ ആണ്..... മോൾ വന്ന മുതൽ നിങ്ങളെ ചാനൽ നല്ല റീച് ഉണ്ട്... മാഷാഅല്ലാഹ് ❤❤❤
മരുമകളുടെ ഭാഖ്യം
ഫാമിലി ആയാൽ ഇങ്ങനെ വേണം
Moms hub nalla ishttamaayi kaanaan. Inganoru place nikkaayirunnu.Baby and mom nte cloths okke ivar thanne wash cheyyuo? Atho nammal cheyyano?details onn parayaavo. 40 days Rate koodi pls
Mashallah എന്തു cute family നിങ്ങൾ എല്ലാവരും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 🤲🏻🤲🏻🤲🏻
🤲
Moms hub എത്രയാണ് 40 ദിവസ്സത്തേക്ക് ചാർജ് ചെയുന്നത് എന്ന് കൂടി ഒരു വ്ലോഗിൽ പറയണം പിന്നെ ബൈസ്റ്റാൻഡേർ എത്ര പേർക്കും alowd ഉണ്ടെന്നും കൂടി പറയണം
ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോഴാണ് കാണുന്നത് Bazi യുടെ വീട് എവിടെയാണ് മഞ്ചേരിയോ അതോ മുട്ടിപ്പാലം തന്നെയാണോ പ്ലീസ് റിപ്ലൈ ജൂബിയുടെ വീട് കോഴിക്കോട് ആണോ
അസ്സലാമു അലൈക്കും സുഖമല്ലേ ഉമ്മാക്കും കുട്ടിക്കും മാഷാ അള്ളാ ആഫിയത്തോടുള്ള ദീർഘായുസ്സ്ന പ്രദാനം ചെയ്യട്ടെ
മാഷാ അല്ലാഹ് ജൂബി നെ മോളെ കണ്ടതിൽ ഒരുപാട് സന്തോഷം.. ജൂബി റസ്റ്റ് എടുക്കൊണ്ട് ട്ടോ.. ഭാസി കാക്കനെപ്പോലെ പോലെ ണ്ട് മോൾ കുഞ് ഉറങ്ങുന്നനേരത്ത് ജൂബി ഉറങ്ങി കൊണ്ട് ചെറിയ മക്കൾ അങ്ങിനെ കുറച്ചു days. ഉണ്ടാകും പിന്നെ ശരിയായക്കോളും ട്ടോ ❤️യൂട്ട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ഫാമിലി യെ
Nalla rasam kandirikaan🥰Good family ❤️❤️❤️❤️❤️
Masha allah. Ithrayum snehamulla family ne kittiyad jubiyude bagyam. Ennum eesanthosham nilanilkkatte.aameen
Masha Allah ee sneham manassarinju 2 familiyum maranom vare manassilaki ithupole nikkan sadhikkatte ... Ingane oru monte bharyaye monekklum sthanam koduthu nikkunna hus family athan jubiyude bhagyam Alhamdulillah.. snehathode eeman Nila nirthy munpot povan kazhiyatte ..
Mattullavark vendy pinneed avide 40 daysin ethraya amount ennoke vishadheekarikumenn pratheekshikkunnu ... Sadharankkark thangan pattunnathano ennoke😊
May Allah bless you
Papaayani my hero❤❤❤❤
മൊത്തം ചിലവ് ethrayavum സൂപ്പർ❤
Jubi ni bayangara bagiya karthiya igathe oru femali kitiyad mashaallah ❤❤❤❤
കൊതിയാകുന്നു എനിക്കൊന്നും ഇതിനൊന്നും ആ ഭാഗ്യം ഇല്ല
Mashallah.. One small confustion that is ponds lotion can daily apply on face is good ..because my skin is the normal its suits or not..its my request. Plz reply.
Jubiii is so lucky.....adipolii husbent...nalla caring nalla sneham ulla aal🥰🥰😍😍...mashallh❤
ഇങ്ങനെ ഒരു family ജൂബിന്റെ ഭാഗ്യം ആണ്.... അവരെ നന്നായി നോക്കണം.. നോക്കും എന്ന് അറിയാം... മാഷാഅല്ലാഹ്..... 🤲🏻🤲🏻🤲🏻🤲🏻🤲🏻
നല്ല കുടുബം എന്നും നല്ലത് വരട്ടെ 🥰🤲🤲🤲🤲🤲🥰🥰🥰🥰
ما شاء الله
soo happy to c u....nice fam❤️
40 daysinte charge okke parayane....
Jubi Lucky girl masha allaha ee orubaghyam ellavarkum kittiyenn varilla
😍
Masha allh❤❤e familiye enik bhayankara ishtanu 😍😍
Massha allah jubilee nallafamiliye kittiyath ninte baagyam
Package details parayo please
Masha allah😍. ഇഞ് ബാസിക്കാക്ക ഉറങ്ങിക്കോളും 🤪.
Delivery kazhinju ethramethe divasam aanu treatmentmu poyathu? Please reply.
Njan corona aayi kidannirunna centre aanalloo.ippo avide prasava sushrusha centre aayo?
എന്റെ കൊണ്ടോട്ടിയിലെ സബിത ഡോക്ടർ 🥰🥰
ഞാൻ പുതിയ സബ്സ്ക്രഇബാറാണ് ജൂബിയുട വീട് കോഴിക്കോട് ബാസിക്കാന്റെ വീട് എവിടെ മാഷാഅല്ലാഹ് ക്യുട്ട് ബേബി 🥰🥰🥰🥰😍😍😍
You are so lucky
കുറച്ച് കഴിഞ്ഞ് ശരിയാവും ഉറക്കം ദുആ ചെയ്യാം
വേദന ഉണ്ടോ ജുബിക്ക് നിങ്ങളുടെ വിഡിയോ ഇഷ്ടയി
Moms hub. Muttipalam njangalude aduthanu.... Corona ayit 15 days nanum ente ummayum aa flatil puram lokam kanathe jeevichitund.... Ennum aa flat kanumbo athanu orma vara..
Daa jubi ee hospital kury visitors shalyam undaayrunno.. I mean endy delivery time hospital sathyathil samadhanathil kidakaan kazhinnila..hus home ninn oru load visitors daily undaakum.. c section aayrunnu.. ivamaar 5 days continue vannu.. exhausted.. athiny kurich ulla oru abhipraayam parayany..
Maashaalaah uppayum ummayum koodi nilkkumbool veettil allennulla feel theere undaavoola avarkkum anghane nilkkaanulla manassundalloo yennum anghane aavaan naadhan thunakkatte aammeen
Avar engane aan stitch heal chyyunnad? Avde warm water aano normal water aano use chyyunnad?
മഞ്ചേരി മുട്ടിപ്പാലം ❤️എന്റെ നാട്
Ntim
എൻറെ മക്കൾ മൂന്ന് മാസം ഒക്കെയാണ് ഉറങ്ങാതെ രാവും പകലും കരഞ്ഞു കൊണ്ടേ ഇരിക്കും മൂന്നുമാസം ഒക്കെയാണ് ഉറക്കം ഒഴിയുക പിന്നെ സ്റ്റിച്ച് പ്രസവിക്കുന്ന എല്ലാവർക്കും ഉള്ളതാണ് അന്ന് യൂറോപ്യൻ ക്ലോസറ്റ് ഒന്നുമില്ലാത്ത കാലം നമ്മളൊക്കെ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചതാണ് ഓപ്പറേഷൻ ആയിരിക്കും ശരിക്കും സുഖപ്രസവം ആ സമയത്ത് വേദന അറിയില്ലല്ലോ പിന്നല്ലേ വേദന അറിയുന്നത്
90 % ആളുകളും പ്രസവവേദന മുഴുവൻ സഹിച്ചിട്ടാണ് അവസാനം, സ്സിസ്സേറിയന് പോവുന്നത്,, അല്ലാതെ ഓടിപോയി ഓപ്പറേഷൻ ചെയ്യുന്നതല്ല,,, അപൂർവം ചിലർക്ക് pain വരാത്തത് കൊണ്ട് c section ചെയ്യും,, അല്ലാത്തവരെല്ലാം നല്ല വേദന സഹിച്ചു നോർമൽ ആവാത്ത സാഹചര്യത്തിൽ പോവുന്നതാണ്,,
Masha allah😍
40days ethra chilavu varum moms hubbil
ഇവിടെ rate എത്രയാണ് plz replay
മാഷാഅല്ലാഹ് 😍 നോർമൽ ഡെലിവറി അല്ലെ 🥺
Eni urakkamillatha rathri natta pathiraku kunjinem eduthirikka ente delivery kazhinju innu 37 aayi eppozhum rathri urakkam kurava molku
മാഷാ അല്ലാഹ്. ഞാനും മഞ്ചേരി ആണ്.
സിസേറിയൻ ജീവിത കാലം മുഴുവൻ പ്രശ്നം ആണ് അതിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ വേറെയും. നോർമൽ ഡെലിവറി ഒരാഴ്ച പ്രശ്നം മാത്രെ ഉള്ളു അതുകഴിഞ്ഞാൽ പഴയ പോലെ ആയി എല്ലാം പ്രെഗ്നസി കാരും നോർമൽ ഡെലിവറിയാകാൻ പ്രാർത്ഥിക്കുക ഈ കുടുംബം എല്ലാം കുടുംബങ്ങൾക്കും മാതൃക ആകട്ടെ ജൂബി പാവംകുട്ടിയാണ് വാവ സുഖം ആയിരിക്കട്ടെ
😍
വീട്ടലായാലും ഹോം നഴ്സിന് അമ്പതിനായിരം ചുരുങ്ങിയത് കൊടുക്കണം.
Nigle baby boyik kaduvechirunna name onn parayoo plz
നല്ല ഇഷ്ട്ടായി നിങ്ങളെ♥️👍
I love your family🥰🥰
Baby same Halande pole masha allah😊
Ivide 40 daysinu rate enganeya varunnennu parayamo pls😊
Enik attavum ishtamulla youtubar nigal 🥰 family masha allah super anu
ജൂബി നീ ഭാഗ്യം ചെയ്ത ആളാണ് ഉപ്പ ഉമ്മ sis hus sooper ഒപ്പത്തിന് ഒപ്പം വന്നു കൂടെ നിക്കുന്ന ആളെ കിട്ടി എല്ലാറ്റിനും catta sapport അതിലുപരി സ്നേഹം 👍🏻👍🏻👍🏻
😍
ഇവിടെ എത്രയാണ് 40 ദിവസത്തിന് ചാർജ് ഒന്നു പറയണം എല്ലാവർക്കും അറിഞ്ഞിരിക്കാൻ ആണ് ഈറ്റിന് നിൽക്കുന്ന ആൾക്ക് 52000 കൊടുക്കണം പിന്നെ നമ്മൾ ഒന്നും അറിയണ്ടല്ലോ
Family ayal ingane venem.... ❤❤❤
Dr. സബിദ... എന്റെ മൂത്തച്ചിയുടെ സിസ്റ്റർ ആണ്.... മൂത്തച്ചി യുടെ പേര് സമീറ എന്നാണ്...... ചോദിച്ചു nokuto
Hlw dalivary time l skine care cheyyanotoo
Basikka njanum ee urakkamillatha raathriyilaan ipo.. ente molk 90 kayinju ikkante veetil ethyy pakal full mol urangum nytil urangilla😢😢
😊
Masha allah
ഇവിടെ total എത്ര ആവും പറയുമോ pls
Masha Allah cute couples and cute family aan 🥰🥰🥰
Masha Allah 😍 ente veed muttipalath an
ഇത് ഞങ്ങളെ അടുത്ത് ആണ്. സൂപ്പർ
Hai brother enthu cute anu ellarum umma ithiri estam enthu cheruppam uppa umma brother um sisterum pole❤
Jubi pain anu vjarich erikathe nikale amarnnu erunale petannu heal aku. Nalla pain ullapo nalla chud vellam ozhicha nalla kuravu thonum
Jibi veed yavidaya
ഒരു ദിവസത്തേക്കു എത്ര റേറ്റ്
Masha allah❤❤❤
Chikilsayude experience paranju tharane engane okke enn paranju tharanam
ok
@@jubibazivlogs 🥰
40 ദിവസതെ ട്രീറ്റ് മെന്റിന് എത്രയാ എമൗണ്ട്
Enta nad manjeri muttipalam ente releetvs poyeenu ivide nalla vrthiulla roomsum kariyagalum okky😍
Ente veed avde anu vannal kanan patto
Masha Allah 😍masha Allah 🥰❤️
Ummane parnjappo sangadai. Pavam umma😢❤
Mashallah...
Ethrayanu price
Masha allhaaaaa🥰🥰🥰... Ithrem nalla familye kittiyth jubinte bagym😍😍.... Agetholm kudumbjeevidhm nadhen hair aktee🤲🤲
Evday4odivasathinpresavachikilsakendvarum
Ziva engane urangaana pregnancy time lu night shift allayirunnille halaas boutique lu ,pakal uranga night shoot
mims hospitalile discharge bill parayumo
Nde veed muttippalam anu igalle kannan vallaa vazhi ndo
എന്റെ നാട്ടിലാണ്. മുട്ടിപ്പാലം
mol uranguvaanenkilum eneeppich paal kodukkane 2 hrs koodumbo paal kodukkanam
paal nallonam kudichaale manja okke illandirikkullu
ഉമ്മയും ഉപ്പയും superaaaa👍👍
Masha allah.allahu barkath cheyyatte
ജൂബി 🥰🥰🥰🥰🥰
assalamualaykkum
avaluda home yavidaya
Pappa is great 👍
Aviduthe cashoke inganeya njanum poovanan vijarikune ingalde abhiprayam para
കിഫ്റ്റുകൾ തരാൻ കഴിയില്ല വന്നാൽ കാണാൻ പറ്റുമോ
40days നു അവിടെ എത്രയാ ചിലവ്???
ജൂബി ഇരിക്കുമ്പോൾ നന്നായി അമ്മർന്നിരിക്കണേ... എന്നാൽ മാത്രമേ മുറിവ് നന്നായി സെറ്റായി ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ അവിടെ സ്കാർ പോലെയാവും. ആദ്യത്തെ കുറച്ചു ദിവസത്തേക്കു നമ്മൾക്കു നല്ല ബുദ്ധിമുട്ടുണ്ടാവും... പിന്നെ അതൊന്നും ഒരു പ്രശ്നമല്ല.. ചില സ്റ്റിച് പോകാൻ നേരം നല്ലതുപോലെ ഇച്ചിങ് ഉണ്ടാവും.. പക്ഷെ no ടച്ച്.. നല്ലൊരു പ്രസവ സുരക്ഷ 😂😍 നേരുന്നു ഡിയർ..
40ദിവസം എത്രയാണ് കാശ് വരുന്നത്
40 ദിവസത്തിന് എത്ര കാശ് വരും ഒന്ന് പറഞ്ഞു തരൂ
40 days ന് charge എത്ര യാ?
Yethra amount aan aarkegilum aariyo
മാഷല്ലാഹ് kannuthattathirrikatte
Masha allah❤. അടിപൊളി ഫാമിലി 🥰🥰
Spr aanu too...❤ 40dys etrayaa rent?