കഴിഞ്ഞ ദിവസം കണ്ണൂർ പുല്ലൂപി കടവിൽ പോയിരുന്നു ബോട്ട് bay എല്ലാം ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ബോട്ട് സർവീസ് ഇനിയും തുടങ്ങിയിട്ടില്ല നല്ല മനോഹരമായ സ്ഥലമായിട്ടും ഇതാണ് അവസ്ഥ....
You have seen that under pass at Edat which will be very busy for Payyanur town. The exit to town should be a free left road to avoid taking left from underpass itself .
തൃശ്ശൂർ ഡ്രോൺ വീഡിയോ പൂർണമായി കവർ ചെയ്തതാണ്... ഇന്നലെ ഞാൻ ആ ഭാഗത്ത് വന്നിരുന്നു വലിയ മാറ്റങ്ങൾ ഇല്ല. ua-cam.com/play/PLoycwpefZ2zzHtMjNmNmPzY9zhAgnq1sS.html&si=dr4ZSq_zPJUge0WY Playlist ൽ തൃശ്ശൂരിലെ ഓരോ ബൈപ്പാസുകളും വേർതിരിച്ചിട്ടുണ്ട് അതിൽ നോക്കിയാൽ ലേറ്റസ്റ്റ് അപ്ഡേഷൻ ലഭിക്കുന്നതാണ്❤️
This could be one of the most picturesque diversion of highway 66
കഴിഞ്ഞ ദിവസം കണ്ണൂർ പുല്ലൂപി കടവിൽ പോയിരുന്നു ബോട്ട് bay എല്ലാം ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ബോട്ട് സർവീസ് ഇനിയും തുടങ്ങിയിട്ടില്ല നല്ല മനോഹരമായ സ്ഥലമായിട്ടും ഇതാണ് അവസ്ഥ....
Super
Super video bro ❤❤❤
Thanks
അടിപൊളി covering 👏👏👏
ഇതിലൂടെയെല്ലാം എപ്പോഴാ ഒന്ന് പറക്കാൻ പറ്റുക 🤩🤔🤔😂
ഉടനെത്തന്നെ❤️
👍🏻👍🏻
Nice Dear
Payyannur is the 3rd biggest town in Kannur. Today this historical town is full of traffic jam and hardly any parking space .
It will be solved by this bypass....🔥
You have seen that under pass at Edat which will be very busy for Payyanur town. The exit to town should be a free left road to avoid taking left from underpass itself .
Good 👍🏼👍🏼
Thank you 👍
Hai
👌👌👌👌🌷🌷🌷
ശാന്തി ടാക്കീസും മണിയറ റോഡിനുള്ള ഓവർ പാസും പറയാൻ മറക്കരുത്. ഗൂഗിൾ മാപ്പിൽ നിന്നും easy ആയി കിട്ടും
💗💚🧡🤍
❤❤
👍
എത്ര കാലം എടുക്കും ഈ ബൈപാസ് ഒന്നു റെഡി ആകാൻ?
2025🤝
പയ്യന്നൂർ ബൈപ്പാസിൽ സർവ്വീസ് റോഡില്ലെന്നാണറിവ്
പയ്യന്നൂർ ബൈപ്പാസിന്റെ കുറച്ചുഭാഗത്ത് സർവീസ റോഡിൻറെ പണികൾ നടത്തിയിട്ടുണ്ടല്ലോ?
aduthulla. kandam.. chathuppu nilayagal ellam kootathil boo mafia mannit nikathan pokunnu.... Govt make strict action
തൃശ്ശൂർ ജില്ല എന്നാണ് കവർ ചെയ്യുന്നത്
തൃശ്ശൂർ ഡ്രോൺ വീഡിയോ പൂർണമായി കവർ ചെയ്തതാണ്...
ഇന്നലെ ഞാൻ ആ ഭാഗത്ത് വന്നിരുന്നു വലിയ മാറ്റങ്ങൾ ഇല്ല.
ua-cam.com/play/PLoycwpefZ2zzHtMjNmNmPzY9zhAgnq1sS.html&si=dr4ZSq_zPJUge0WY
Playlist ൽ തൃശ്ശൂരിലെ ഓരോ ബൈപ്പാസുകളും വേർതിരിച്ചിട്ടുണ്ട് അതിൽ നോക്കിയാൽ ലേറ്റസ്റ്റ് അപ്ഡേഷൻ ലഭിക്കുന്നതാണ്❤️
Good
Very slow work area
മഴ കാരണം പല സ്ഥലത്തും പണികൾ മന്ദഗതിയിൽ ആയിരുന്നു.
ബൈപ്പാസ് പലതും പാടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഇപ്പോൾ പണികൾ പുനരാരംഭിച്ചിട്ടുണ്ട് വേഗതയിൽ🤝
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
2030 ൽ പണി തീരുമെന്ന് തോന്നുന്നില്ല.
2025❤️
2026 ജൂണിൽ തീരും
❤