"നിങ്ങൾക്ക് ആർജ്ജവം ഉണ്ടെങ്കിൽ പിണറായി വിജയനോട് പോയി പറയണം" | KM SHAJAHAN

Поділитися
Вставка
  • Опубліковано 11 лют 2025

КОМЕНТАРІ • 22

  • @nirmalchoran4700
    @nirmalchoran4700 3 місяці тому +3

    ശബരിമല വിഷയത്തിൽ ഇവിടെ ഏറ്റവും കൂടുതൽ നിലവിളിച്ചത്...സ്ത്രീളായിരുന്നു ആ അലയൊലി അവസാനിച്ചില്ല... അത് പെട്ടെന്ന് അവസാനിക്കില്ല അതിന് വേണ്ടി ചങ്ങലക്കും...
    മല കേറാനും സ്ത്രീകളായിരുന്നു കൂടുതൽ... ഇപ്പോൾ പത്തനംതിട്ടയിലെ പാർട്ടിക്കാർക്ക്... പാർട്ടിക്കാർതന്നെ...(ഒരു സ്ത്രീ തന്നെ)
    പണി കൊടുത്തു
    ന്റെ....അയ്യപ്പാ 🙏🙏🙏

  • @manjusreedhar1005
    @manjusreedhar1005 3 місяці тому +2

    Super...🎉Shajahan Sir

  • @DeepuBhasuran
    @DeepuBhasuran 3 місяці тому +9

    പി പി ദിവ്യ ആരാ ഇന്ത്യൻ പ്രസിഡന്റ് ആണോ 😂😂

  • @Rajesh-il5fd
    @Rajesh-il5fd 3 місяці тому +2

    ദാസൻ. എന്ന് പറയൂ

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 3 місяці тому +2

    ❤️❤️💕💕💕🙏🙏

  • @ullaskumarc33
    @ullaskumarc33 3 місяці тому +1

    അസ്‌കർ സാറിനു വയറു നിറച്ചു കിട്ടി 🤭

  • @praveenkumaryb
    @praveenkumaryb 3 місяці тому +3

    പി പി ദിവ്യയുടെ അനധികൃത സമ്പത്യ ത്തിനെതിരെ ഈ ഡി അന്വേഷണം വേണം

    • @natarajanv152
      @natarajanv152 3 місяці тому

      ഒരു ചുക്കും നടക്കില്ല...... സഹികെട്ട് ജനകൂട്ടം ഇത്തരക്കാരെ കുടുംബത്തോടെ തല്ലി കൊല്ലുന്ന സമയം വരും

  • @Anilkm-ji8gr
    @Anilkm-ji8gr 3 місяці тому

    ലോക്കൽ സമ്മേളനം മുതൽ പാർട്ടി കോൺഗ്രസ് വരെ സംദരിക്കുവാൻ പോകുന്നു അഭിനവ കേരള സിപിഎം സഖാക്കന്മാർ, നവീൻ സാറിന്റെ, മരണ ചടങ്ങുകൾ ഒന്നു കാണുക. കുടുംബം എന്നൊന്ന് നിങ്ങൾക് ഉണ്ടങ്കിൽ, നുണ പറഞ്ഞു പൊതു പ്രവർത്തനം നടത്തില്ല

  • @haridasanvt1699
    @haridasanvt1699 3 місяці тому +1

    ചിന്ത വായിക്കണം ചിന്ത വേണം

  • @haridasanvt1699
    @haridasanvt1699 3 місяці тому +1

    രാഷ്ട്രപതി ആണോ

  • @usbinu2993
    @usbinu2993 3 місяці тому +3

    ഈ പിണറായി വന്നപ്പോൾ മുതൽ ഈ കേരളം നശിപ്പിച്ചു

  • @pushpkaran771
    @pushpkaran771 3 місяці тому +3

    Ee party ithodu theeranam

  • @pillaipillai3915
    @pillaipillai3915 3 місяці тому

    Most of us are convinced that the real culprit is that lady. Still Ashagar is telling if it is proven to they will take action against her you just clear what else you need in addition to these ?

  • @lalyharvey2118
    @lalyharvey2118 3 місяці тому

    😂😂😂😂

  • @LeonardJoha
    @LeonardJoha Місяць тому

    If kerala police questions the driver of black scorpion jeep personal vehicle of pp devya he will be give the full story of ADM death details

  • @usbinu2993
    @usbinu2993 3 місяці тому

    ബാൻ സിപിഎം