My grandmother told me at her child hood she got a chance to see thruppadangal . from my mother l learn more about gurudevan and vagbhadananda and the difference between their thoughts
🙏 ഗുരുദേവൻ അരുവിപുറത്തു ആദ്യമായി ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ തടയാനായി വന്ന സവർണ്ണരോട് ഇത് നമ്മുടെ ശിവൻ ആണ് എന്നാണ് പറഞ്ഞത്,, അത് സത്യമാണെങ്കിൽ സവർണ്ണർ ആരാധിച്ചിരുന്ന ഭാര്യയും കുട്ടികളും ഉള്ള ശിവൻ അല്ല എന്ന് വ്യക്തമാണ്,, ഏതു ശിവനെയാണ് അദ്ദേഹം ആരാധിച്ചിരുന്നത്?? ശിവനെ ആണ് അദ്ദേഹം ആരാധിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ പിന്തുടരുന്നവർ അത് പോലെ ആരാധി ക്കേണ്ടത് ആണല്ലോ, അതിന് പകരം അദ്ദേഹത്തെ തന്നെ ആരാധിച്ചാൽ ശരിയാകുമോ?
@@sureshbabus9627 ഗുരു സവർണ്ണരോട് പറഞ്ഞത് നമ്മുടെ ശിവനെയാണ് ആരാധിക്കുന്നത് എന്നാണ്!! മക്കളും ഭാര്യയും ഉള്ള ശിവനെയായിരുന്നല്ലോ, സവർണ്ണർ ആരാധിച്ചിരുന്നത്,,, അങ്ങനെയല്ലാത്ത വേറെ ശിവൻ ഉണ്ടോ!!! ഉണ്ടെങ്കിൽ ആണല്ലോ അദ്ദേഹം പറഞ്ഞത് ശരിയാവുക!!.
@@ഡിങ്കൻ-god മാഷേ രണ്ടു ശിവനുണ്ടോ? ഗുരുവിന്റെ മറുപടിയിൽ അടങ്യിരിക്കുന്ന ഗൂഢാർത്ഥം മനസിലാക്കു. ഗുരുവിന് സവര്ണനും അവര്ണനും എന്ന ഒരു ഭേദവും ഇല്ല. പ്രതിഷ്ഠനന്തരം അവിടെ എഴുതി വച്ച നാലുവരി പഠിച്ചാൽ തന്നെ നിങ്ങൾ ഇതുപോലത്തെ ചോദ്യം ചോദിക്കില്ല.
സദ്ഗുരുവേ ശരണം 🙏
നന്ദി ശ്രീനാരായണീയ ഭക്തന്മാർക്ക് വളരെ പ്രയോജനം
My grandmother told me at her child hood she got a chance to see thruppadangal . from my mother l learn more about gurudevan and vagbhadananda and the difference between their thoughts
ഓം ശ്രീ നാരായണ പരമ ഗുരവെ നമഃ
Pranamam Swamiji 🙏🏽
ഓം ഗം ഗണപതിയെ നമഃ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ഓം ശ്രീ ലളിതാംബിക യെ നമഃ
Om sri Narayan guruve Namah 🙏🙏🙏🙏🙏
Om sreenarayana parama gurave namaha
Namaskaram swamiji🙏🙏🙏🙏🙏
Om Sreenarayana parama gurave namaha....
Namaste Swamiji....
Om Sree Narayana paramaguruve namah 🙏
👪🙏
Na
Om namo Sree Narayana paramaguruve om shanty 🙏
Neram vazhikaattum guruvallo paradivam
ഇതിൽ ഇംഗ്ലീഷ് സബ് ടൈറ്റിൽ കൂടി ആഡ് ചെയ്യുവാണെൽ മലയാളം അറിയാത്തവർക്ക് കൂടി പ്രയോജനം ആകും 🙏🙏🙏🙏
🙏
Shaji
ഓo തത് സത്'
. Bvljayan
🙏
ഗുരുദേവൻ അരുവിപുറത്തു ആദ്യമായി ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ തടയാനായി വന്ന സവർണ്ണരോട് ഇത് നമ്മുടെ ശിവൻ ആണ് എന്നാണ് പറഞ്ഞത്,, അത് സത്യമാണെങ്കിൽ സവർണ്ണർ ആരാധിച്ചിരുന്ന ഭാര്യയും കുട്ടികളും ഉള്ള ശിവൻ അല്ല എന്ന് വ്യക്തമാണ്,, ഏതു ശിവനെയാണ് അദ്ദേഹം ആരാധിച്ചിരുന്നത്??
ശിവനെ ആണ് അദ്ദേഹം ആരാധിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ പിന്തുടരുന്നവർ അത് പോലെ ആരാധി ക്കേണ്ടത് ആണല്ലോ,
അതിന് പകരം അദ്ദേഹത്തെ തന്നെ ആരാധിച്ചാൽ ശരിയാകുമോ?
Guruvinu daivathinu mukalil aanu sthanam. Daivathe katti thanna guruvine aaradhikkunathil thettundo suhruthe. Nammude viswasam mattorale hanikkunnillenkil athu samooha nanmakku uthakunnenkil aa viswasathil thettundo?
ഗുരു ശിവനെ പ്രതിഷ്ഠിച്ചത് ഗുരുവിന് ആരാധിക്കാനായിരുന്നില്ല. ഗുരുവിനെ അറിയാൻ ശ്രമിക്കൂ എല്ലാ സംശയവും മാറും.
@@mindreader5678
പ്രപഞ്ചം ആണ് ദൈവം എന്ന് വിശ്വസിക്കുന്നു എങ്കിൽ എന്തിനെയും ദൈവമെന്നു കരുതി ആരാധിക്കാം,,, നമ്മളുടെ ഉള്ളിലും ദൈവംശം തന്നെയാണല്ലോ!!,,
@@sureshbabus9627
ഗുരു സവർണ്ണരോട് പറഞ്ഞത് നമ്മുടെ ശിവനെയാണ് ആരാധിക്കുന്നത് എന്നാണ്!!
മക്കളും ഭാര്യയും ഉള്ള ശിവനെയായിരുന്നല്ലോ, സവർണ്ണർ ആരാധിച്ചിരുന്നത്,,, അങ്ങനെയല്ലാത്ത വേറെ ശിവൻ ഉണ്ടോ!!!
ഉണ്ടെങ്കിൽ ആണല്ലോ അദ്ദേഹം പറഞ്ഞത് ശരിയാവുക!!.
@@ഡിങ്കൻ-god മാഷേ രണ്ടു ശിവനുണ്ടോ? ഗുരുവിന്റെ മറുപടിയിൽ അടങ്യിരിക്കുന്ന ഗൂഢാർത്ഥം മനസിലാക്കു. ഗുരുവിന് സവര്ണനും അവര്ണനും എന്ന ഒരു ഭേദവും ഇല്ല. പ്രതിഷ്ഠനന്തരം അവിടെ എഴുതി വച്ച നാലുവരി പഠിച്ചാൽ തന്നെ നിങ്ങൾ ഇതുപോലത്തെ ചോദ്യം ചോദിക്കില്ല.
Om Sree Narayana Parama Guruve Namaha 🙏🌹🌹🌹🌹🌹🙏
Om narayana yatheendraya namaha
🙏🙏🙏