ഇന്ന് റമളാൻ 21 | ഇന്ന് ചൊല്ലേണ്ട ദിക്റുകളും തസ്ബീഹുകളും ചൊല്ലി ദുആ ചെയ്യാം Ramadhan 21

Поділитися
Вставка
  • Опубліковано 10 кві 2023
  • ഇന്ന് ചൊല്ലേണ്ട ദിക്റുകളും തസ്ബീഹുകളും ചൊല്ലി ദുആ ചെയ്യാം Ramadhan 21 rav
    ഇന്ന് റമളാൻ 21 ആം രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകളും തസ്ബീഹുകളും ചൊല്ലി ദുആ ചെയ്യാം Ramadhan 21 rav
    റമളാൻ 21 | ഇന്ന് ചൊല്ലേണ്ട ദിക്റുകളും തസ്ബീഹുകളും ചൊല്ലി ദുആ ചെയ്യാം Ramadhan 21
    നോമ്പ് തുറയോട് അടുക്കുന്ന ഈ പുണ്യ നിമിഷത്തിൽ നമുക്ക് ദിക്റുകൾ ചൊല്ലി ദുആ ചെയ്യാം
    റമളാനിൽ ചൊല്ലേണ്ട അധികരിപ്പിക്കേണ്ട ദിക്‌റുകൾ കൂടെ ചൊല്ലാം
    Ramalan 21
    Ramzan 21
    Ramadan 21
    dikr
    swalath
    thasbeeh

КОМЕНТАРІ • 504

  • @adparsh1199
    @adparsh1199 Рік тому +3

    ഉമ്മയും ഉപ്പയും കബറില്ലാണ് അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ

  • @muhammedshafiq7708
    @muhammedshafiq7708 Рік тому +3

    Duayil ulpeduthane usthad

  • @ashfararaoof9174
    @ashfararaoof9174 Рік тому +3

    Makkal swalihav vendi duayil ulpedthane

  • @Magic_Peach12
    @Magic_Peach12 Рік тому +4

    അൽഹംദുലില്ലാഹ് മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് നരകമോജനവും സ്വർഗ്ഗ പ്രവേശനവും ഞങ്ങൾക്ക് നൽകണമേ റബ്ബേ ആമീൻ🤲

  • @nihanasherinc.t6810
    @nihanasherinc.t6810 Рік тому +33

    ഭർത്താവിന് കടം വിടാനും നല്ല ജോലി കിട്ടാനും ഉസ്താദ് ദുആയിൽ ഉൾപടുത്തണേ 😥😥 ആമീൻ 🤲🤲

    • @nihanasherinc.t6810
      @nihanasherinc.t6810 Рік тому +3

      പ്രത്യാഗം ദുആ ചെയ്യാൻ മറക്കലെ 😭😭🤲🤲

    • @Aysharaiha
      @Aysharaiha Рік тому +1

      അതെ ഉസ്താദെ ഉപ്പയുദെ കടം വീടാനും ജോലിയിൽ ബറകതത് നൽകാൻ

  • @nafeesak9641
    @nafeesak9641 Рік тому +17

    കുറെ മുറാടുകൾ ഉണ്ട് ഉസ്താദ് എല്ലാം ഹാസിലാകാൻ ദുഹാ ചെയൂയനെ ഉസ്താദ്

  • @nasarnasar7568
    @nasarnasar7568 Рік тому +1

    ലൈലത്തുൽ ഖദർ രാവിൻറെ ബർക്കത്ത് കൊണ്ട് മോൾക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകണേ ഭർത്താവിന്റെജോലിയിൽ ബർക്കത്ത് നൽകണേ കുടുംബകുടുംബജീ ജീവിതത്തിൽ ബർക്കത്ത് നൽകണേ

  • @mufirash4491
    @mufirash4491 Рік тому +3

    الحمدالله

  • @ashirasharaf8513
    @ashirasharaf8513 Рік тому +3

    ദുആയിലുള്പെടുത്തനെ. ഉസ്താദേ.

  • @benazeervajid8712
    @benazeervajid8712 Рік тому +17

    ഭർത്താവിന് നല്ല ഖൈർ ആയ ഒരു ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😔😔😔🤲🤲🤲

  • @salamsallusalam8851
    @salamsallusalam8851 Рік тому +3

    Anneyum ande kudumbathineyu usthad duayil ul peduthenne

  • @riyaschulliyan8670
    @riyaschulliyan8670 Рік тому +5

    എല്ലാ പാപങ്ങളും ആള്ളഹു പൊറുത്തു തരട്ടെ 😢🤲🤲

  • @Salman-mz3zp
    @Salman-mz3zp Рік тому +8

    ഉസ്താദെഎന്നെയുംമക്കളെയും ഭർത്താവിനെയ്യും കുടുബത്തെയും ദുആയിൽ ഉൾപെടുത്തണെ

  • @mubashirhusna5783
    @mubashirhusna5783 Рік тому +4

    Uppaante thalakk strock und maaran dua cheyyanam 🤲🏻

  • @muhammedanas9133
    @muhammedanas9133 Рік тому +7

    ദുഹായ് യിൽ ഉൾപ്പെടുത്താക 🤲🏻🤲🏻

  • @Salman-mz3zp
    @Salman-mz3zp Рік тому +15

    അൽഹാദുലില്ല പാപമോചനവും നരഗമോചനവും സ്വർഗ്ഗപ്രവേശനവുംനൽക്കണെ അള്ളാ അള്ളാ

  • @misiriyaashik-hw3gv
    @misiriyaashik-hw3gv Рік тому +15

    എന്നെയും കുടുംബത്തെയും ബന്ധപ്പെവരെയും ലൈലത്തുൽ കതിര് കൊണ്ട് വിജയിച്ചവരിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണേ

  • @musicwithgaming760
    @musicwithgaming760 Рік тому +8

    ഭർത്താവിന്റെ കടം വീടാനും മകൾക്ക്+2 പരീക്ഷയിൽ നല്ല ഉയർന്ന മാർക്ക് ലഭിക്കാനും ഉസ്താദ് ദുഹാ ചെയ്യണേ🤲🤲

  • @Salman-mz3zp
    @Salman-mz3zp Рік тому +1

    മകൻഅഞ്ച് മാസമായി ഗൾഫിൽ പോയിറ്റഇതുവരെ ജോലി ശരിയായില്ല അവൻ പഠിച്ച ഹൈറായ ജോലി ആവാൻ ഈ പോരിശആക്കപെട്ട ദിവസങ്ങളിൽ ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം

    • @zainafaisu4700
      @zainafaisu4700 Рік тому

      പെട്ടെന്ന് ശെരിയാവട്ടെ 😭🤲ആമീൻ

  • @fauzanshadowslara
    @fauzanshadowslara Рік тому +7

    ഞാൻ എപ്പോഴും ദുആയിൽ, മജ്ലിസിൽ പങ്കെടുക്കാറുണ്ട് നമ്മുടെ എല്ലാ murradhum ഹാസലാക്കികി തരട്ടെ

  • @ajuaju8441
    @ajuaju8441 Рік тому +5

    മരിച്ചു പോയ ഉമ്മക്കും അമ്മോസകാക്കും കുടുംബത്തിൽ മരണപ്പെട്ടു പോയ എല്ലാവർക്കും ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻

  • @shameena_shaakir1317
    @shameena_shaakir1317 Рік тому +6

    മോൻ ഹാഫിള് ആകാനും വീട് കിട്ടാൻ വേണ്ടി ഇക്കാക്ക് ജോലി കിട്ടാൻ വേണ്ടി dua ചെയ്യണേ

  • @sameeraameri6341
    @sameeraameri6341 Рік тому +7

    ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @shiblashukkoor9249
    @shiblashukkoor9249 Рік тому +3

    Kuttikale agrahikkunnavark swalihaya sandanam undavan dua cheyyane

  • @fathimanidha1803
    @fathimanidha1803 Рік тому +10

    Muraad ഹാസിലാകാൻ പ്രത്യേകം ദുആ ചെയ്യണം 🤲😭

  • @02anju91
    @02anju91 Рік тому +38

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @jameelamajeed7082
    @jameelamajeed7082 Рік тому +8

    എന്നെയും കുടുംബത്തെയും ദുഹയിൽ ഉൾപെടുത്തുക

  • @fousiyafousi7675
    @fousiyafousi7675 Рік тому +11

    മരിച്ചു പോയ ഉമ്മക്കും ഉപ്പക്കും ഭർത്താവിനും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ🤲🤲

    • @ayshahakeem7209
      @ayshahakeem7209 Рік тому +1

      Khabar jeevitham santhoshathilakki kodukkatte.Aameen

  • @bilubilu7388
    @bilubilu7388 Рік тому +3

    മക്കൾ തമ്മിൽ നല്ല സ്നേഹം ഉണ്ടാവാൻ ദുആ cheyyane🔛

  • @SaifuFaisu-cs9xv
    @SaifuFaisu-cs9xv Рік тому +5

    🤲അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാഹ് 😭😭

  • @fousiya590
    @fousiya590 Рік тому +21

    ആമീൻ യാറബ്ബൽ ആലമീൻ 🤲നമ്മുടെ എല്ലാ അമലുകളുംഅള്ളാഹു തഹാല സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲

  • @user-ff6gk7vi6g
    @user-ff6gk7vi6g Рік тому +3

    Barthavin nalla jolikitanum Endy peril kurach kadam und ath veetanulla thoufeekum Manas kodukan Usthad Dhua cheyyane 😢

    • @richurichu9410
      @richurichu9410 Рік тому

      ദുആയിൽ എന്നെയും കുടുംബത്തേയും ഉൾപെടുത്തണേ ഉസ്താദേ

  • @rafiyathsalam6936
    @rafiyathsalam6936 Рік тому +29

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് കുടുംബമേ ദുആയിൽ ഉൾപെടുത്തണേ ❤🤲

  • @kasiek1193
    @kasiek1193 Рік тому +5

    Duhacheyyanam🤝🤝👍💖🕋

  • @farooqueodamalack867
    @farooqueodamalack867 Рік тому +2

    ഉസ്താദേ വീട് പണിയാണ് അത് വേഗം പൂർത്തിയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @kadeejak7480
    @kadeejak7480 Рік тому +1

    ദുഹയിൽ ഉൾ പടുത്ത നെ ഇസ്താദേ

  • @haseenahaseenatm6687
    @haseenahaseenatm6687 Рік тому +7

    Ente barthavine nalloru joli labikkan dua cheyyane 🤲 🤲🤲

  • @dainabidainu3804
    @dainabidainu3804 Рік тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ അള്ള പാവം പൊറുക്കണം അള്ള 🤲🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 Рік тому +3

    Alhamdullilah

  • @sufailasufaila5296
    @sufailasufaila5296 Рік тому +21

    അൽഹംദുലില്ലാ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു തരണം അല്ലാഹ് 🤲🏻🤲🏻🤲🏻

    • @liyamolliyamol3483
      @liyamolliyamol3483 Рік тому +1

      ആമീൻ

    • @saleems8459
      @saleems8459 Рік тому +1

      Papanghal porukane allah🤲🏾

    • @safiyaahmed4070
      @safiyaahmed4070 Рік тому +1

      Masha allaa.allaahuvey eemajilisinte barkathukond anteyum makalbarthavinteyum Masonite vsamagalum sathru in ellaadaakakallaki sarcasm this again athikallaa usthaadeey umrak poovaan thadasagalneeki hayrinte Vai thurakallaa duvachyanee usthaadeey aameeeen

  • @kadeejamoideen9402
    @kadeejamoideen9402 Рік тому +7

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @Salman-mz3zp
    @Salman-mz3zp Рік тому +8

    ലൈലത്തുൽ ഖദറിന്റെ മഹതത്വംഞങ്ങൾക്കെല്ലാവർക്കും നൽക്കണെ അള്ളാ

  • @shajithamusthafa4372
    @shajithamusthafa4372 Рік тому +11

    ഇന്നത്തെ രാവിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറത്തുകൾ ഹസ്സിലാക്കി തരട്ടെ നമ്മളിൽ നിന്നും മരണ പെട്ടവർക്ക് അള്ളാഹു മഹ്ഫിരത്തും മർഹമത്തും നൽകട്ടെ സ്വർഗത്തിൽ ഒരു ഇടം കൊടുക്കട്ടെ നമ്മുടെ പാപംങ്ങൾ പൊറുത്തു tharatte

  • @ramlamujeeb9281
    @ramlamujeeb9281 Рік тому +1

    ഉസ്താദ് എന്റെ മകനിക്ക് വേണ്ടി ദുആ ചെയ്യണം 21- വയസായി ഇപ്പോൾ നിസ്കരിക്കുകയില്ല - ജുമുഹ ക്ക് പോലും പോകില്ല - ചീത്ത സ്വാഭാവ O -എന്നെ തീരെ കണ്ട് കൂട എന്ത് പറഞാലും കയർക്കും ഈ ദിവസത്തിന്റെ ഹഖ് കൊണ്ട് എന്റെ മകന് നല്ല സ്വാഭാവമാവാനും നിസ്കരിക്കാനുള്ള മനസുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം എനിക്ക് അവന്റെ കാര്യത്തിൽ എന്നും കണ്ണി രാണ് പ്രത്യേകം ദുആ ചെയ്യണം😭😭😭😭😭😭😭😭😭🤲🤲🤲🤲🤲

  • @minnihabeeb7236
    @minnihabeeb7236 Рік тому +5

    Alhamdulillah alhamdulillah alhamdulillah allahuve ente Ella vishamanghalum asukkanghalum mattitharane aameen aameen aameen aameen

  • @fidhasworld8664
    @fidhasworld8664 Рік тому +1

    Alhamdhulilla 🤲

  • @ramlushamsu4210
    @ramlushamsu4210 Рік тому +6

    Alhamdulillah alhamdulillah alhamdulillah. Allahuvay njangalay sweekarikkanay. Ninnilaak adukkunnathinn oru tadasangalum njangalkkk undaakallay Allaah. Njangaluday papangal porukkanay Allaah. Aameen aameen aameen yarabbal aalameen

  • @muhammednihal2871
    @muhammednihal2871 Рік тому +5

    Alhamdulilla

  • @peaceff7953
    @peaceff7953 Рік тому +1

    ഞങ്ങളുടെ മുരാദ് ഹസ്സിലാക്കി തരട്ടെ ആമീൻ🤲🤲🤲🤲🤲🤲

  • @masidhanasir
    @masidhanasir Рік тому +11

    എല്ലാവരുടേയും എല്ലാം മുറത്തുകളും റഹ്മനായ റബ് ഈ പുണ്യ മാസത്തിൽ റബ് ശികരിക്കട്ടെ ആമീൻ

  • @mehrin.knishad5083
    @mehrin.knishad5083 Рік тому +10

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻

  • @afsalafsal621
    @afsalafsal621 Рік тому +24

    ഈ രാവിന്റെ ബർക്കത്ത് കൊണ്ട് നമ്മളെയെല്ലാവരെയും നന്നാക്കി തരട്ടെ ആമീൻ 🤲

  • @JasiJaseena-bw5fs
    @JasiJaseena-bw5fs Рік тому +13

    അൽഹംദുലില്ലാഹ്.... മാഷാഹ് അള്ളാഹ് 🤲🏻🤲🏻🤲🏻.. നരകത്തെ തൊട്ട് കാത്തു രക്ഷിക്കണേ... ഇന്ന് ഈ രാവിൽ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കുമാറാകണേ

  • @myummiismyworld3901
    @myummiismyworld3901 Рік тому +12

    അൽഹംദുലില്ലാഹ് സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം ❤️സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 💚സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 🤲

  • @shiyabshiyab6293
    @shiyabshiyab6293 Рік тому +2

    ലൈലത്തുൽ ലഭിക്കുന്നവരുടെ കൂട്ടത്തിൽ പെടുത്തണേ allah

  • @sajidavk5508
    @sajidavk5508 Рік тому +4

    Alhamdulillah

  • @raniyastalent8439
    @raniyastalent8439 Рік тому +3

    Dua ulpeduthaneee usthadhe

  • @user-oe8hq7rn7v
    @user-oe8hq7rn7v Рік тому +3

    Aameeen

  • @shareefkpshafnakp8660
    @shareefkpshafnakp8660 Рік тому +2

    സ്വീകരിക്കണേ അള്ളാ ആമീൻ

  • @sabeenasiraj7102
    @sabeenasiraj7102 Рік тому

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ പാവങ്ങൾ പൊറുത്തു സ്വർഗത്തിൽ പ്രേവേശിക്കുന്നവരുടെ കൂട്ടത്തിൽ ഉൾ പെടുത്തി അനുഗ്രഹിക്കണെ റബ്ബേ ആമീൻ ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്‌ ആമീൻ

  • @mixedstar7264
    @mixedstar7264 Рік тому +1

    ഖൈറായ ഒരു വീടാവാൻ ദുഹാ ചെയ്യണേ ഉസ്‌താദെ 😭🤲🤲🤲

  • @najmanaju9662
    @najmanaju9662 Рік тому +2

    അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപ്പെടുത്തേനെ 🤲🏻🤲🏻

  • @hayartech4329
    @hayartech4329 Рік тому +1

    അല്ലാഹുമ്മ ഇന്നക്ക അഫ് വൻ തുഹിബുൽ അഫ് വ ഫഅ ഫു അന്നി യ കരിമു യ റഹിമു യ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @ayshabeevi7726
    @ayshabeevi7726 Рік тому

    ഉസ്താദ് എന്റെ മോൾക്ക് ഒരു ഖൈറായ ജോലി കിട്ടാൻ ദുആ വസിയതോടെ 🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @footballtech604
    @footballtech604 Рік тому +1

    Duacheyyane usthade halalya uddesham niraveraanum makkal swalheengal agan duacheyyane

  • @shafinkhshafinkh6110
    @shafinkhshafinkh6110 Рік тому +3

    അൽഹംദുലില്ലാഹ്

  • @jameelashaji5673
    @jameelashaji5673 Рік тому +40

    ഇന്നത്തെ മജ്ലിസിൽ ഹക്ക ജാ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനും ഞങ്ങളുടെ വീട്ടു പണികളെല്ലാം തീരാനും ദുആ ചെയ്യണം 😥🕋🕋

  • @fasilfasi7985
    @fasilfasi7985 Рік тому +3

    Usthade 10 class result veranayi Usthad yente molkk dhua cheyyenem 😢🤲🤲

  • @jasminnizar6670
    @jasminnizar6670 Рік тому +24

    🕋🕋🕋👍👍അൽഹംദുലില്ലാഹ് 👍👍🕋🕋🕋റഹ്മാൻ ആയ റബ്ബെ നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും സ്വർഗപ്രവേശനവും ഔദാര്യം ആയി നീ ഞങ്ങൾക്ക് നൽകേണമേ നാഥാ 🤲🤲🤲ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲

    • @monp4856
      @monp4856 Рік тому +1

      ❤❤❤😢😂❤

    • @monp4856
      @monp4856 Рік тому +1

      RePLies❤❤❤❤😢😂❤❤❤❤

    • @monp4856
      @monp4856 Рік тому +1

      🤲👍👍👍👍🤲👐🙌👐🤲👐🙌🙌🙌🙌🙌👐👐🤲🤲👐👐👐🙌🙌👐👐🤲🤲👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤲👐🙌

  • @AMEE490
    @AMEE490 Рік тому +15

    ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻കഫകൊട്ട് മാറാൻ ദുഹാ ചെയ്യണേ

    • @ashirasharaf8513
      @ashirasharaf8513 Рік тому

      എന്നെയും. എന്റെ. കുടുംബത്തെയും. ദുആയിലുള്പെടുത്തണം.

    • @ashirasharaf8513
      @ashirasharaf8513 Рік тому

      മാനസികമായി. വളരെ. ബുദ്ധിമുട്ടിലാണ്. ഞാൻ. ദുആചെയ്യണം. ഉസ്താദേ.

  • @muhammedvaputty3165
    @muhammedvaputty3165 Рік тому +5

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @anshifp3365
    @anshifp3365 Рік тому +3

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @ramla5947
    @ramla5947 Рік тому

    ഉസ്താദെ.. മൌലാന ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കിടക്കുന്ന കൂട്ടുകാരിയുടെ എല്ലാ പ്രയാസങ്ങളും മാറി തിരിച്ചു വരാൻ പ്രത്യകം ദുആ ചെയ്യണേ... 😥

  • @ramlak4120
    @ramlak4120 Рік тому +16

    അൽഹംദുലില്ലാഹ്. റബ്ബേ സ്വീകരിക്കണേ ആമീൻ

  • @jameelajammu4893
    @jameelajammu4893 Рік тому

    . ഉസ്താതെ എനിക്കും. എന്റെ ഭർത്താവിനും മോൾക്കും പ്രത്യേകം ദുഹാ ചെയ്യണം ഉസ്താതിന്റെ യൂറ്റൂബ് എന്നും കാണാറുണ്ട് ഞങ്ങൾ വയനാടന് പടിഞ്ഞാറത്തറ

  • @hamnahanoon6441
    @hamnahanoon6441 Рік тому +3

    Barthavinte joliyil kahrum barkathinum

  • @soudasayidmuhammed3659
    @soudasayidmuhammed3659 Рік тому +1

    അൽഹംദുലില്ലാഹ് അല്ലാഹ് സ്വീകരിക്കണമേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ahmedismail3474
    @ahmedismail3474 Рік тому +5

    Masha Allah 🥰

  • @veruthey
    @veruthey Рік тому +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണം ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹🤲

  • @ThesniThesu
    @ThesniThesu Рік тому +2

    ഭർത്താവിന് ജോലി ശെരിയാവാൻ ദുആ ചെയ്യണേ....

  • @Anwarabhi
    @Anwarabhi Рік тому

    മക്കൾ നന്നാവാനും കടം ഇല്ലാത്തിരിക്കാനും നല്ല വീട് കിട്ടുവാനും ദുഹാ ചെയ്യണം ഉസ്താദ്

  • @adinankaka2887
    @adinankaka2887 Рік тому +28

    Masha Allah 🤲ഞാൻ എന്നും കേൾക്കാറുണ്ട് 🤲അള്ളാവു ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲

  • @fasilfasi7985
    @fasilfasi7985 Рік тому +1

    Usthade yente molkk kalin sughamilla usthad dhuayil ulppeduthenneme veegham sughamavanum nadakkan kayyiyanum😢😭no🤲🤲🤲

  • @havvaumma4564
    @havvaumma4564 Рік тому +14

    അൽഹംദുലില്ലാഹ് അല്ലാഹു ഞങ്ങളുടെ പാവങ്ങളെല്ലാം നീ പൊറുത്തു തരണമേ അള്ളാ നിങ്ങളെല്ലാവരും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണെ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @meharajmajeed4815
    @meharajmajeed4815 Рік тому +5

    Allhamdulilla

  • @Salman-mz3zp
    @Salman-mz3zp Рік тому +4

    Ameen Ameen

  • @sulaikaali1367
    @sulaikaali1367 Рік тому +1

    Jazaakallaahal haira

  • @raniyastalent8439
    @raniyastalent8439 Рік тому +3

    Dua sweekarikane allah

  • @suharasuhara5048
    @suharasuhara5048 Рік тому +4

    ദുആ ചെയ്യണേ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @aminathminha5649
    @aminathminha5649 Рік тому +1

    Duail ulpeduthanam usthade..

  • @moideenkuttykv8136
    @moideenkuttykv8136 Рік тому

    ഉസ്താദേ എന്റെ മകന് UAEലൈസൻസ് എളും കിട്ടാൻ വേണ്ടി ദുഅ ചെയ്യ്ണേ. ആമീൻ

  • @seenayoonus3156
    @seenayoonus3156 Рік тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ
    ഞങ്ങളുടെ സ്ഥലം വിൽക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @suharahameed3720
    @suharahameed3720 Рік тому +6

    Alhamdulillah Masha Allah Allahu Aqbar 🤲🤲🤲 dua cheyyanne Usthadhe 🤲🤲🤲 aameen ya rabbal aalameen 🤲🤲🤲

  • @carzoyt99
    @carzoyt99 Рік тому +2

    അൽഹംദുലില്ലാഹ് ❤💛💚💙

  • @alik9230
    @alik9230 Рік тому +5

    ആമീൻ 😭😭😭🤲🤲🤲

  • @alhamdulillah7806
    @alhamdulillah7806 Рік тому +4

    Alhamdulillah ,allahuve nee sweekarikkane

  • @favassherinfavassherin5672
    @favassherinfavassherin5672 Рік тому +3

    Usthade makkalum ummayum ellavarum. Nalla aikythilavavan duaa cheyyane

  • @Scoopoftaste
    @Scoopoftaste Рік тому +6

    അൽഹംദുലില്ലാഹ്.... Aameen

  • @suhairakadher2053
    @suhairakadher2053 Рік тому +3

    Allahuve paapangal porukaname..😥🤲asugangal maattitharanemee..aarogyathodeyulla aayussu nangalk nalkaneme..

  • @sumayyamp1998
    @sumayyamp1998 Рік тому +9

    Masha allah 🤲🤲🤲🤲