Mazhamegham Video Song | Dear Comrade Malayalam| Vijay Deverakonda | Bharat Kamma

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 3,9 тис.

  • @nisamfaizy7291
    @nisamfaizy7291 3 роки тому +910

    ആദ്യമായി സ്നേഹിച്ച പെൺകുട്ടി 4 വർഷത്തിന് ശേഷം കല്ലിയാണം കയിഞ്ഞ് പോയി അന്ന് തുടങ്ങി യാത്രകളോടുള്ള പ്രണയം അന്ന് ഇത് പോലെ ladakkilekk oru സോളോ ട്രിപ്പ്‌. അന്ന് മനസ്സിലായി നമുക്ക് ചുറ്റുമുള്ളതൊന്നുമല്ല ജീവിതം എന്ന്. ഇന്നും യാത്രകളെ പ്രണയിച്ചു കൊണ്ടിരിക്കുന്നു... യാത്രകളോട് അടങ്ങാത്ത പ്രണയമാണ് ഇനിയും ഒരുപാട് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് waiting 😊

  • @jyothirghosh8287
    @jyothirghosh8287 5 років тому +3383

    ഈ പാട്ടിലെ വരികൾ ഉൾക്കൊണ്ട്.. ഇല്ലാത്ത കാമുകിയെയും ഓർത്ത് ഒറ്റയ്ക്കിരുന്ന് കരയുന്ന ഞാൻ...😖😞😰 ...എജ്ജാതി ഫീൽ...വല്ലാതെ അങ്ങ് ഉൾക്കൊണ്ടു പോയി ഓരോ വരിയും... ADDICTED...REPEATING MOOD ON...

  • @thasneemsha274
    @thasneemsha274 2 роки тому +656

    മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോളും അതെ ഫീൽ.....
    🥺കേൾക്കാൻ തന്നെ ഒരു ഫീൽ ആണ് 😘😘

  • @riza__7238
    @riza__7238 3 роки тому +6259

    ഒറ്റയ്ക്ക് ഇരുന്നു കെട്ടവരുണ്ടേ😭😭Ufff😍😘....ഏതാ Feel....!!!!!!!😔😔😔

    • @ashwincr735
      @ashwincr735 3 роки тому +22

      😴

    • @bijin4212
      @bijin4212 3 роки тому +35

      Mm 💯 true entha feel

    • @riza__7238
      @riza__7238 3 роки тому +33

      @@ashwincr735 ......😂😂😏 poda avidunn

    • @riza__7238
      @riza__7238 3 роки тому +9

      @@bijin4212 🙂🙂

    • @ashwincr735
      @ashwincr735 3 роки тому +14

      @@riza__7238 ni podii kuruppee😂🤣🤣

  • @gamingwithjinn7852
    @gamingwithjinn7852 4 роки тому +3333

    ഒറ്റക്ക് ഇരുന്ന് കേൾക്കാൻ ഒരു സുഖം ആണ് 💔

  • @Dude_ig
    @Dude_ig 8 днів тому +55

    ഡിസംബറിൽ കാണുന്നവർ ഉണ്ടോ 5 വർഷം കഴിഞ്ഞിട്ടും ഏതാ ഒരു ഫീൽ !!! 📈🤍

    • @krishnaaahhhh
      @krishnaaahhhh 2 дні тому +2

      Thepp kittyond aavume nalla feel 😹🫠

    • @Dude_ig
      @Dude_ig 2 дні тому

      @@krishnaaahhhh seruthayitt 😹🤍 ninak egana manassillayi 😹😹

  • @jibinoffl
    @jibinoffl 5 років тому +5519

    *മലയാളം സിനിമയിലെ സോങ് തരുന്ന അതേ ഫീൽ* ♥💯

  • @prasanth2878
    @prasanth2878 3 роки тому +2204

    പ്രണയം പരാജയം തന്നെ വേണമെന്നില്ല , ഒറ്റപെടൽ എത്രത്തോളമാണെന്ന് മനസിലായവർക്ക് ശരിക്കും അനുഭവിച്ചറിയാവുന്ന Song ആണ് . . .

  • @Yashkram
    @Yashkram Рік тому +105

    പഴകുംതോറും വീര്യം കൂടുന്ന ഒരേ ഒരു song ❤❤❤

  • @parvathy.539
    @parvathy.539 5 років тому +2299

    ഈ പാട്ടിന്റെ ഫീൽ ശെരിക്കും അറിയണമെങ്കിൽ അത്രത്തോളം ഒറ്റപ്പെടൽ അനുഭവിച്ചിരിക്കണം.. ഇതു പോലെ എല്ലാം ഉപേക്ഷിച്ചു ഒറ്റയ്ക്ക് ഒരു യാത്ര പോകാൻ മനസ്സ് അത്ര മേൽ കൊതിച്ചിരിക്കണം..

    • @krbpscclass
      @krbpscclass 5 років тому +15

      പാർവതി ഞാൻ പോവാ എല്ലാം മറന്നു..............

    • @nnhhnn9956
      @nnhhnn9956 5 років тому +33

      Njan und, pennayipoyi roomil karanju theerthu marichu poyi

    • @Jasminjosekaroor
      @Jasminjosekaroor 5 років тому +17

      എനിക്കും പോകണം. മടുത്തു

    • @tsy7075
      @tsy7075 5 років тому

      @@Jasminjosekaroor 😂

    • @Jasminjosekaroor
      @Jasminjosekaroor 5 років тому +1

      @@tsy7075 😒😒

  • @aswathm6985
    @aswathm6985 5 років тому +626

    Dear comrade ലെ എല്ലാ പാട്ടുകളും കേൾക്കുമ്പോൾ തന്നെ ഒരു feel ആണ്..... പ്രത്യേകിച്ച് ഈ song 💖💖💖

  • @diya___diya112
    @diya___diya112 4 місяці тому +679

    Anyone in September 2024
    2:50😫❤️

  • @RohitKumar-um5zw
    @RohitKumar-um5zw 4 роки тому +418

    2:50 feel it💔💔💔
    ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിച്ചവർക്ക് മനസ്സിലാവും😭😭💘💘

  • @amaldev2792
    @amaldev2792 4 роки тому +4011

    തെലുങ്ക് സിനിമയുടെ മലയാളം ഡബ്ബ് പാട്ടാണെന്ന് പറഞ്ഞാ വിശ്വസിക്കുമോ ...😱❤👌

    • @adharsh_p1
      @adharsh_p1 4 роки тому +97

      Bro ith malayalam official song aan...dubbed alla...dear comrade official aayi 4 languagesil release cheythirunnu...ellam ore alkaare main songs padiye

    • @Brotheryousingle
      @Brotheryousingle 4 роки тому +37

      അതേ ithokkeyaaa ഡബ്ബിങ്

    • @Sidharth_570
      @Sidharth_570 4 роки тому +17

      vishwasikkum

    • @rakurahul4423
      @rakurahul4423 4 роки тому +16

      No man heavy

    • @mdraheem913
      @mdraheem913 4 роки тому +16

      Ith dubbed movie allado mashe... Bahubali pole same timil all languages lum irakiyirunnu

  • @mohammedshanif6255
    @mohammedshanif6255 Рік тому +27

    ഒറ്റപ്പെടണം
    ഒറ്റക്ക് കേൾക്കണം
    ഒറ്റക്ക് പോണം... 💔🍂🍂

  • @arjunaju9853
    @arjunaju9853 4 роки тому +567

    എത്ര തവണ കേട്ടെന്നു നിശ്ചയമില്ല 💖

  • @azhra1912
    @azhra1912 5 років тому +2981

    ആരും താമസിക്കണ്ട ലൈക്‌ ബട്ടൺ ഉജാല മുക്കിക്കൊ. കേരളത്തിന്റെ പവർ കാണിച്ചു കൊടുക്ക്

  • @aamiscommunity
    @aamiscommunity 11 місяців тому +191

    2024 കേൾക്കുന്നവർ ഉണ്ടോ 💔💔💔

  • @theworldisyoursz
    @theworldisyoursz 4 роки тому +255

    എല്ലാം ഉപേക്ഷിച്ചു ഇതു പോലെ തനിച്ച് ഒരു യാത്ര പോകണം .!

    • @anz1524
      @anz1524 3 роки тому +9

      ആഗ്രഹം ഉണ്ട്..പക്ഷെ 6 മണിക്ക് വീട്ടിൽ കയറില്ലേൽ ഡെഡി തല്ലും ബ്രോ..😐

    • @kavitha.k9547
      @kavitha.k9547 3 роки тому +3

      @@anz1524 yayaya 😂

    • @cyber__killer3716
      @cyber__killer3716 3 роки тому

      Va povam ✨️

  • @ichappigaming8493
    @ichappigaming8493 4 роки тому +286

    സൂരജേട്ടൻ ഫാൻസ്‌ 💞
    എന്ത് സൗണ്ട് ആണ്
    യാ മോനെ 💝

    • @geomartin9559
      @geomartin9559 3 роки тому +4

      1st deverakonda 🤫

    • @fantasy9051
      @fantasy9051 3 роки тому +1

      @@geomartin9559 No Sooraj Santhosh

    • @Apputi19
      @Apputi19 3 роки тому +1

      @@geomartin9559 first rashmika ❤️❤️

    • @villan5652
      @villan5652 3 роки тому

      @@Apputi19 pinnala😊❤️

  • @abdulsameerkolaridubai1578
    @abdulsameerkolaridubai1578 2 роки тому +7

    വേദനയ്ക്ക് ഇത്ര സുഖമുണ്ട് എന്നറിഞ്ഞത് ആ സ്നേഹം നഷ്ടപെട്ട പ്പോഴാണ്
    ഓർമയിൽ മാത്രമായി ഇന്നവൾ 😥😥

  • @aswathygopakumar94
    @aswathygopakumar94 5 років тому +819

    Nth rasanu nammade bhasha...malayalam...kelkan tanne nth suganu..proud to be a malayalee😍😍😍

  • @gokulsdev95
    @gokulsdev95 5 років тому +537

    കാണാൻ ഏറ്റവും ആഗ്രഹിച്ച പാട്ട്😍❤️
    സൂരജ് സന്തോഷ്😍🎤
    ഹോ...ഫീൽ😍
    ഇൗ വർഷത്തെ ഏറ്റവും ഇഷ്ട ഗാനം😍
    ഏറ്റവും കൂടുതൽ റിപ്പീറ്റ് അടിച്ച് കേട്ട പാട്ട് 😍🎶

  • @_trex.
    @_trex. 10 місяців тому +4737

    Anyone in 2024 🫠

    • @Anna.12325
      @Anna.12325 8 місяців тому +36

      Yahh😅

    • @_trex.
      @_trex. 8 місяців тому

      @@Anna.12325 :) ❤️‍🩹

    • @_trex.
      @_trex. 8 місяців тому

      @@Anna.12325 :)❤️‍🩹

    • @AjmalajuKc
      @AjmalajuKc 8 місяців тому +7

      Ok

    • @SANJU-hv6oi
      @SANJU-hv6oi 8 місяців тому +6

      🤚🏻

  • @fluencemayavi7045
    @fluencemayavi7045 3 роки тому +318

    പുറത്ത് നല്ല മഴ... ഞാൻ പുതപ്പിനുള്ളിൽ ഈ പാട്ടും കേട്ട് കിടക്കുന്നു....😍😍ഏതാ feel😍🤩

    • @__-ok9bz
      @__-ok9bz 3 роки тому +23

      ഇടി വെട്ടിയാൽ തീർന്നു 😂😂😂😂😂😂😂😂😂😂😂😂

    • @Jaabi_mhmd_
      @Jaabi_mhmd_ 2 роки тому +6

      മഴ കഴിഞ്ഞോ 😜😁

  • @ApzMediaZ
    @ApzMediaZ 5 років тому +97

    Uff.... 💔
    പാട്ട് ഒടുക്കത്തെ.... feel ആണുട്ടാ.. 🔥
    മലയാളം പടത്തിലെ പാട്ട് പോലെ തന്നെ ഉണ്ട്... ⚡

  • @alwin1393
    @alwin1393 3 роки тому +77

    ഓളമില്ലാ ആഴിയായ് താളമില്ലാ ഈണമായ്
    ഏഴുജന്മമേറി നിന്നെ കാണാൻനേരമായോ ❣️

  • @afsalarkd7329
    @afsalarkd7329 5 років тому +78

    ന്റെ പൊന്നോ എന്നാ ഒരു ഫീലാ,മലയാളത്തിലേക്ക് സ്വാഗതം vijay&reshmika😍

  • @GOKULSKUMAR-fh6of
    @GOKULSKUMAR-fh6of 9 місяців тому +2

    E song kalkubol palathum orma varunnu💞🎧🎧🎧🎧

  • @abhiabhishek5977
    @abhiabhishek5977 3 роки тому +70

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ?❤
    Justin Prabhakaran Soulful Music 😍
    Joe Paul Lyrics- Heart of the song ❤😍 And Sooraj Santhosh Mesmerizing Vocals ❤

  • @manasmanu4749
    @manasmanu4749 3 роки тому +57

    ഈ പാട്ടിനു ഭംഗി കൂട്ടുന്നത് visuals വഹിച്ച പങ്ക് 💞👍

  • @halalvines863
    @halalvines863 Рік тому +25

    Fav actor
    Fav movie
    Fav singer
    Fav song.... 🦋 💘

  • @Rahul-pw1pv
    @Rahul-pw1pv 5 років тому +79

    ഇത്രയും ഭംഗിയുള്ള താടി ഉണ്ടായിരുന്നെകിൽ എന്ന് ആശിച്ചുപോകുന്നു.... എന്നാ ലുക്കാ.. ❤

  • @__-ok9bz
    @__-ok9bz 3 роки тому +60

    അലയാഴി ഈ മനസിൽ............💔💔💔ഇത് കേൾക്കുമ്പോൾ ഉള്ള ഫീൽ അതു അനുഭവിച്ചറിയണം 😍

  • @ShahanaShahanap
    @ShahanaShahanap 4 місяці тому +9

    ഒറ്റക്ക് ഇരിന്നു കേൾക്കാൻ എന്ത് മനോഹരം 😣🤍

  • @ajithkumarkrajithkumarkr4427
    @ajithkumarkrajithkumarkr4427 3 роки тому +8

    സ്നേഹിച്ചു തോറ്റു പോയവർക്കു മാത്രമാണ് ഇതു വല്ലാത്ത ഒരു ഫീലിങ് എനിക് ങ്ങനെ ആണ് തോന്നിയത് ...

  • @arunrag6378
    @arunrag6378 3 роки тому +21

    ഇതുപോലെ ഒരു യാത്രപോവണം സ്വപ്നങ്ങളിലേക്ക്, ഒരിക്കലും മറക്കാത്ത ഒരു യാത്ര.

  • @Mahi-dn8ur
    @Mahi-dn8ur Рік тому +2

    എനിക്ക് ഈ ലോകത്തിന്റെ സൗന്ദര്യം തിരിച്ചറിയാൻ കഴിഞ്ഞത് എന്റെ പ്രണയം നഷ്ടപ്പെട്ടതിനു ശേഷം ആണ്....
    ഇപ്പോൾ ഈ കഴിഞ്ഞ 8 വർഷവും ഞാൻ തിരിച്ചറിഞ്ഞ പ്രണയം ഈ ഭൂമിയുടേത് തന്നെയാരുന്നു....
    ശരീരത്തിന്റെ സുഖം മാത്രം തേടി പോയവളോട് പറയാൻ എനിക്ക് ഒന്ന് മാത്രം "എന്നെ വിട്ടു പോയതിനു നന്ദി "....
    എന്റെ അച്ഛനും അമ്മയും പിന്നെ എന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകളും, എന്റെ ആത്മവിശ്വാസവും ഈ ഭൂമിയിൽ ഉള്ള കാലം വരെ നിന്റെ മുന്നിൽ ഞാൻ തോൽക്കില്ല...
    "After the hair Greys..... I understand the world"❤️❤️❤️

  • @unniunniunni6295
    @unniunniunni6295 4 роки тому +75

    ആഗ്രഹങ്ങൾ കൈവിട്ടുപോകുമ്പോൾ എല്ലാ ആണുങ്ങളും ഇതുപോലൊരു അവസ്ഥയിലാണ്

  • @Man-js6qf
    @Man-js6qf 4 роки тому +64

    ഒരു തേപ്പെങ്കിലും കിട്ടില്ലായിരുന്നേൽ Song ന്റെ feel ഇത്രയ്ക്ക് കിട്ടില്ലായിരുന്നു....... തേച്ചവൾക്ക് വീണ്ടും നന്ദി....

    • @sarika.s1831
      @sarika.s1831 4 роки тому +2

      Ithilevide thepp

    • @Brotheryousingle
      @Brotheryousingle 4 роки тому +3

      😆😆💯👍👍👍

    • @fah__midaa24
      @fah__midaa24 4 роки тому +7

      ഇല്ലാത്ത പ്രേമത്തെ ഓർത്തു കരയുന്ന ലെ ഞാൻ 😂അപ്പൊ നിങ്ങളെ അവസ്ഥയോ🔥❤️✌️

    • @myworldofarcane746
      @myworldofarcane746 4 роки тому +2

      Thecholu potta.... Current ennu varum Nala povum....

    • @arja.n4870
      @arja.n4870 4 роки тому +2

      🥰😎😎😎😎

  • @DA__gamer__from__kerala
    @DA__gamer__from__kerala Місяць тому +15

    2025 കേൾക്കുന്നവർ ഉണ്ടോ 🥹🤍 ഉണ്ടകിൽ നിങ്ങൾ ok ആണോ ഈ പാട്ട് കേൾക്കുമ്പോൾ എന്താ നിങ്ങളുടെ മനസിൽ വരുന്നത് ❤️ എന്ത് ആയാലും എല്ലാം ശെരി ആവും 😊🤍 നല്ല ദിനം നിങ്ങൾക്ക് വേണ്ടി കാത്തിരിപ്പുണ്ട് ❤🙌🏻

  • @tricktech7218
    @tricktech7218 3 роки тому +10

    ഇത് എന്റെ അവസ്ഥ തന്നെയാ ഇതു പോലെ ആരോടും പറയാതെ എങ്ങോട്ടെങ്കിലും ഒരു യാത്ര പോണം ഒരിക്കലും തിരിച്ച് വരാൻ കഴിയാത്ത ഒരു യാത്രക്ക്

  • @rakhinandu3467
    @rakhinandu3467 4 роки тому +55

    സൂരജ് സന്തോഷ്‌ 😘😘😘

  • @ft.kiran.
    @ft.kiran. 2 роки тому +55

    Every breakup is a wake up call. Travel far enough until you meet yourself 🖤✨💫

  • @nuhman3304
    @nuhman3304 4 роки тому +30

    *സൂരജ് സന്തോഷ്‌ തൊട്ടതെല്ലാം പൊന്നാക്കിയ ഗായകൻ what a voice* ❣️❣️❣️❣️

  • @Rupzzrupzzz8511
    @Rupzzrupzzz8511 3 роки тому +26

    ഓർമകളെ പുതുക്കാൻ ഇതിലും നല്ല പാട്ട് വേറെ ഇല്ല വേറെ ഒരു ലോകത്തേക്ക് കൊണ്ട് pokunnu😁

  • @minnusandponnusworld9051
    @minnusandponnusworld9051 2 роки тому +2

    സൂരജ് സന്തോഷ്‌ താങ്കൾ പൊളിയാണ്... 🙏

  • @jibinsidhu
    @jibinsidhu 5 років тому +376

    എല്ലാം നേരെ ആകുമ്പോൾ ഒരു യാത്ര പോകണം . . ഓർമ്മകൾ എല്ലാം ഈശ്വരന് കൊടുത്തു കൊണ്ട് . .ഒറ്റക്ക് ദൂരേക്ക് 🙂അന്നവൾ മറ്റൊരാളോടൊപ്പം അവളുടെ ജീവിതത്തിലേക്ക് കയറിട്ടുണ്ടാകും 🙂
    പിന്നെയും ഒറ്റക്ക് പിന്നെയും ഒറ്റക്ക് . . ആരോ എന്നെ തേടി വരാൻ എവിടെയോ ഉള്ള പോലെ ഞാനും . . ചലിക്കുന്നുണ്ടാകും 🙂

    • @abhijithpk4076
      @abhijithpk4076 4 роки тому +4

      🙂 Waiting

    • @tn4231
      @tn4231 4 роки тому +3

      😔😒

    • @Monster666-r3z
      @Monster666-r3z 4 роки тому +3

      Yes bro

    • @아르준-m4v
      @아르준-m4v 4 роки тому +2

      m athe😌

    • @myworldofarcane746
      @myworldofarcane746 4 роки тому +6

      Chetta...... Agraham..... Nadaketta.... Pinnna kora... Kizhinittu marriage mathi... Ottakku ayathu mathi ennu thonnummpo.... Ah.... Sparkling Kittum chettana thedivarum

  • @amaldev2792
    @amaldev2792 4 роки тому +138

    *വിജയ് ദേവരകൊണ്ട* ഉയിര് 😍😍
    R o w d y_ Fan _Forever ❤❤

  • @po_myre.._.
    @po_myre.._. 16 днів тому +3

    അലയായ് ഈ മനസ്സിൽ
    നിറമേകി നീങ്ങുകയായ്
    ഈ യാത്ര നേരം
    നാളുകളും രാവുകളും
    സായാഹ്ന മേഘങ്ങളിൽ
    ചായങ്ങളെഴുതുകയായ്
    നീയെന്നും മെല്ലെ
    ഓർമ്മകളാൽ ഓർമ്മകളായ്
    പോവാതേ പോവാതേ ഇനിയേ..
    പോരാതേ തീയാവും പടവും
    തിരയും മറുവാക്കിനായ്
    നിലാവേ മായാതേ..
    സ്വപ്നം കാണും നാളുകളിൽ
    ഒപ്പം നീയും നീന്തിടുമോ..
    മെല്ലെ നമ്മിൽ തിരയേറും
    നേരം വരുമോ...വരുമോ..
    ഓളമില്ലാ ആഴിയായ്..
    താളമില്ലാ ഈണമായ്
    ഏഴു ജന്മമേറി നിന്നെ
    കാണാൻ നേരമായോ..
    കാണാൻ നേരമായോ..
    മഴമേഘം മനമുരുകിയുരുകി
    അലയും അലയുമൊഴിയാതേ
    മിഴിയേതോ...
    വഴി തീരയും ഇനിയും
    അകലെയകലെ അറിയാതേ...

    • @po_myre.._.
      @po_myre.._. 16 днів тому

      അലയും അലയുമൊഴിയാതേ
      മിഴിയേതോ...
      വഴി തീരയും ഇനിയും
      അകലെയകലെ അറിയാതേ..
      വിരൽ ദൂരം കാണുമോ
      കടലോളം മോഹമോ
      അവളാകും തീരമേ..
      ഒന്നു തൊടുവാനോ.. ഓ..
      പറയാതെ പോയൊരാൾ
      വരിയാവും പൂവിതാ
      പലരാവായ് കാത്തുവോ
      മെല്ലെ വിടരാനോ..ഓ..
      നീ അകന്ന വാതിലേ
      നീലനിലാമൂകമായ്..
      മെല്ലെ വിരൽ തൊട്ടതേ നീ
      എത്താദൂരമായോ...
      എത്താദൂരമായോ..
      ഇളം കാറ്റായ് നീ..
      വിലോലമായ്
      വിലോലമായ് ഇതിലെ
      വരാമോ...വരാമോ..ഓ..ഓ..
      അലയായ് ഈ മനസ്സിൽ
      നിറമേകി നീങ്ങുകയായ്
      ഈ യാത്ര നേരം
      നാളുകളും രാവുകളും
      സായാഹ്ന മേഘങ്ങളിൽ
      ചായങ്ങളെഴുതുകയായ്
      നീയെന്നും മെല്ലെ
      ഓർമ്മകളാൽ ഓർമ്മകളായ്
      പോവാതേ പോവാതേ ഇനിയേ..
      പോരാതേ തീയാവും പടവും
      തിരയും മറുവാക്കിനായ്
      നിലാവേ മായാതേ..
      സ്വപ്നം കാണും നാളുകളിൽ
      ഒപ്പം നീയും നീന്തിടുമോ..
      മെല്ലെ നമ്മിൽ തിരയേറും
      നേരം വരുമോ...വരുമോ..
      ഓളമില്ലാ ആഴിയായ്..
      താളമില്ലാ ഈണമായ്
      ഏഴു ജന്മമേറി നിന്നെ
      കാണാൻ നേരമായോ..
      കാണാൻ നേരമായോ..
      മഴമേഘം മനമുരുകിയുരുകി
      അലയും അലയുമൊഴിയാതേ
      മിഴിയേതോ...
      വഴി തീരയും ഇനിയും
      അകലെയകലെ അറിയാതേ

  • @_abhi_manyu_8704
    @_abhi_manyu_8704 3 роки тому +80

    പാട്ട് തരുന്ന ഫീൽ വെച്ച് ഇല്ലാത്തൊരു കാമുകി ഉണ്ടാവുകയും.... ഇല്ലാത്ത കാമുകിയുമായി breakup ആവുകയും ചെയ്ത് ... അത് ഓർത്തു സങ്കടപ്പെടുന്നു 🥺💔💔 എന്താല്ലേ ☺️

  • @sujithvaliyaparambil5742
    @sujithvaliyaparambil5742 5 років тому +53

    എല്ലാം ഇട്ടെറിഞ്ഞിട്ട് എങ്ങോട്ട് എങ്കിലും പോവാൻ തോന്നുന്നു ഇത് കേൾക്കുമ്പോൾ......

  • @pranavhhhh
    @pranavhhhh 26 днів тому +18

    Anyone in 2024 Nov? ☺️

  • @partharajkhowa7287
    @partharajkhowa7287 5 років тому +74

    Falling in love with Malayalam language. Very beautiful. Love from Assam.

  • @abykopz1377
    @abykopz1377 4 роки тому +732

    സമാധാനം കിട്ടാതെ ഈ പാട്ട് കേൾക്കുന്നവർ എത്രപേർ und എന്നെപ്പോലെ

  • @ruREMEMBERMe
    @ruREMEMBERMe 2 місяці тому +5

    I loved her more than anything 😭💗

  • @libinam7390
    @libinam7390 3 роки тому +51

    എത്രകേട്ടാലും മതിവരില്ല❤️

  • @ManiMani-kq2zf
    @ManiMani-kq2zf 3 роки тому +13

    Mazhai mekam varum pothu mayil thokai virithaye alaithen va anbe..... ❤️ heart touching line....

  • @anandubabu26241
    @anandubabu26241 Рік тому +6

    4 വർഷങ്ങൾ ഇന്നും ഡെയിലി ഈ പാട്ട് കേൾക്കാൻ youtube കേറുന്ന ഞാൻ .ഒരുപാട് ഓർമ്മകൾ ഒരു 4 mnt തരാൻ കഴിയുന്ന മാജിക് ❤

  • @magicleo876
    @magicleo876 3 роки тому +14

    Veendum veendum kettitt mathiyakunnilla 💔... Ejjathi feel... Hats off SANTHOSH sir 🔥

  • @RajeshRajesh-bs4xk
    @RajeshRajesh-bs4xk 5 років тому +3486

    യാത്രകളെ സ്നേഹിക്കുന്ന singles എല്ലാം ഇവിടെ കമ്മോൺ 😎🤗😎😇

  • @princeofdarkness8827
    @princeofdarkness8827 2 роки тому +3

    ഒറ്റക് ഇരുന്നു ചിക്കൻ ബിരിയാണി കഴിക്കുബോൾ ഈ പാട്ട് കേൾക്കാൻ എന്ത ഒരു സുഖം

  • @akhilprasad2898
    @akhilprasad2898 3 роки тому +733

    No Drugs💊
    No Alcohol 🥃
    No Cigarettes 🚭
    No Revenge ❌
    Only Her memories 🙂💔

  • @dhrupathvijay3315
    @dhrupathvijay3315 4 роки тому +17

    Ee song headphones vech rathriyil window open cheithu aakashath moon ne nokki irunn kekkan. Ariyathe karanju pokum. Athrakku heart touch cheyyum. Uffffff

  • @salibinshahalibin8762
    @salibinshahalibin8762 7 місяців тому +5

    എല്ലാ ദിവസ്സവും കേൾക്കാറുണ്ട് 😊 feel the song

  • @well_wisher8978
    @well_wisher8978 3 роки тому +27

    Addicted to this song...!!✨✨
    ഒരു ദിവസം അഞ്ച് തവണയെങ്കിലും കേൾക്കും..!
    ഉഫ്ഫ്....എന്താ ഒരു ഫീൽ..♪♪

  • @ArunArun-vl9dq
    @ArunArun-vl9dq 3 роки тому +32

    വല്ലാത്ത ഒരു തരം ഫീൽ ആണ് ഈ പാട്ട് 💞

  • @ejazmujeeb8023
    @ejazmujeeb8023 6 днів тому +1

    Underrated - Sooraj Santhosh 💗

  • @abhiiiiyeeee
    @abhiiiiyeeee 3 роки тому +40

    Loneliness , Love failure , travel addict..... nothing only one emotion -SOORAJ SANTHOSH❤️

  • @youtubezaneyz1047
    @youtubezaneyz1047 3 роки тому +28

    മറക്കാൻ പറ്റാത്തതുണ്ടാവും അതിൽ ഒന്നാണ് ഈ പാട്ട്
    ഒരിക്കലും മറകില്ല ❤😍😘

  • @mohdthajmalaa
    @mohdthajmalaa Місяць тому +4

    വാക്കുകളെക്കാൾ സത്യമുണ്ട് പ്രവർത്തികൾക്ക് 💕

  • @VinayTruth
    @VinayTruth 3 роки тому +223

    I'm a Telugu & but love this Malayalam Version. I think Malyalam Lyricist justified the song

    • @rajupavithram23688
      @rajupavithram23688 3 роки тому +9

      Aha brooo Malayalam is a lovely language...malayali malluuuu....

    • @pranavp.spranav2278
      @pranavp.spranav2278 2 роки тому

      👌

    • @joshuagundala6417
      @joshuagundala6417 2 роки тому +3

      Me too I'm also a Telugu person loves this song in Malayalam version 🥰

    • @premjeff47
      @premjeff47 Рік тому +2

      Me from tamil.. I too like malayalam version

    • @shanprasharchaprinorthie
      @shanprasharchaprinorthie 7 місяців тому

      u are a chapri mallu not a telugu ...telugu is original and best and malayalam is cringe dub lolzz

  • @anirudhhananeshkumar512
    @anirudhhananeshkumar512 3 роки тому +70

    VJD യുടെ ഒരുപാട് ഇഷ്ടമായ സിനിമയും പാട്ടും ഇതാണ് ... Best Solitude Song
    🥺😭

  • @RadhikaK-t5k
    @RadhikaK-t5k 23 дні тому +2

    Eee song kelkumbol loverea orkathavarayi arum undavila❤

  • @niki9430
    @niki9430 5 років тому +151

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കാ Mr. South indian girls crush 😎

  • @madhusudanannair2850
    @madhusudanannair2850 5 років тому +328

    മഴമേഘം മനമുരുകിയുരുകിയലയുമലയുമൊഴിയാതെ
    മിഴിയേതോ വഴിതിരയുമിനിയുമകലെയകലെയറിയാതെ...
    വിരൽദൂരം കാണുമോ
    കടലോളം മോഹമോ
    അവളാകും തീരമേ ഒന്നു തൊടുവാനോ
    പറയാതെ പോയൊരാ വരിയാവും പൂവിതാ പലരാവായ്‌ കാത്തുവോ മെല്ലെ വിടരാനോ..
    നീയകന്ന വാനിലെ നീലനിലാ മൂകമായ് മെല്ലെ വിരൽതൊട്ടതെ നീയെത്താ ദൂരമായ്..ഓ..എത്താദൂരമായ്..ഓ
    ഇളം കാറ്റായി നീ വിലോലമായി വിലോലമായി ഇതിലെ വരാമോ..വരാമോ..ഓ..
    അലയാഴി ഈ മനസ്സിൽ
    നിറവേകി നീങ്ങുകയായി
    ഈ യാത്ര നേരും നാളുകളും രാവുകളും
    സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി
    നീയെന്നും മെല്ലെ ഓര്മ്മകളായി ഓര്മ്മകളായി
    പോവാതെ പോവാതെയിനിയെ പോരാതെ നീയാവും മണവും തിരയും മറുവാക്കിനായ്
    നിലാവെ മായാതെ
    സ്വപ്നം കാണും നാളെകളിൽ
    ഒപ്പം നീയും നീന്തിടുമോ
    മെല്ലെ നമ്മിൽ തിരയേറും നേരം വരുമോ വരുമോ
    ഓളമില്ലാ ആഴിയായി
    താളമില്ലാ ഈണമായി ഏഴുജന്മമേറി നിന്നെ
    കാണാൻ നേരമായോ
    മഴമേഘം മനമുരുകിയുരുകിയലയുമലയുമൊഴിയാതെ
    മിഴിയേതോ വഴിതിരയുമിനിയുമകലെയകലെയറിയാതെ...

    • @aneesh____kukku1128
      @aneesh____kukku1128 4 роки тому +12

      Tnx chetta😍 paattu kettu lyrics vaayikkunnnathu oru prithyeka anubhoothiya ...pazhaya ormakal kurachu nerathekku enkilum mayikkan pattum 02:49

    • @aparna8676
      @aparna8676 4 роки тому +6

      Thq chetaa

    • @AbuSaleemMdr
      @AbuSaleemMdr 4 роки тому +5

      👍🙌🙌🙌

    • @sanjaysanju1444
      @sanjaysanju1444 4 роки тому +7

      Thanks ❤

    • @RohitKumar-um5zw
      @RohitKumar-um5zw 4 роки тому +5

      Tnx chetttaa💟👍👍👍

  • @munavvir9762
    @munavvir9762 16 днів тому +3

    4years aayi my fav song

  • @iamcan641
    @iamcan641 3 роки тому +13

    കൂടെ ആരുമില്ല ഓട്ടക്കാണ് ee song കേൾക്കാൻ നല്ല feel ആണ് 😔

  • @srjfromuniverse8645
    @srjfromuniverse8645 4 роки тому +30

    സത്യം പറയാലോ നല്ല പടം ആണ് നല്ല പാട്ടുകളും. Vijay super 😍😍😍

  • @AK-ez8df
    @AK-ez8df Місяць тому +4

    5yrs kazhinjitum.. still fresh😢🤍📈

  • @shalvinshaju1088
    @shalvinshaju1088 3 роки тому +12

    Dq and vijay...... Riders😍 dq നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി vijay dear comrade😍

  • @nibinansari8196
    @nibinansari8196 3 роки тому +8

    Malayalathil dub cheythathil oru epic song thanne aanu eth...enna oru feel aanenno...manasile aa vedhana vachu kondu onnu kelkanam haa andhazz😌😌😌

  • @redox8
    @redox8 2 місяці тому +3

    One song one million emotions 🥺🤲

  • @sahalabdulazeez9149
    @sahalabdulazeez9149 3 роки тому +25

    Still addicted 🙂💔

  • @abingeorge6165
    @abingeorge6165 5 років тому +35

    Vijay devarakonda ❤️
    Pwoli frames
    Pwoli paattu
    അന്തസ്സു🤞

  • @Sareeshk-o7q
    @Sareeshk-o7q 28 днів тому +1

    പോവാതെ പോവാതെ ഇനി.. തോരാതെ നീയാകും മഴ....❤❤😢😢

  • @vdk5630
    @vdk5630 3 роки тому +39

    Only for Vijay deverakonda 🔥❤️

  • @soulofjanuary5956
    @soulofjanuary5956 3 роки тому +17

    എത്ര കേട്ടാലും മതി വരാത്ത song. എജ്ജാതി feeling.

  • @zzzzz......865
    @zzzzz......865 3 місяці тому +323

    Insta kand varunnavar?????😂

  • @anooppopzzpopzz6910
    @anooppopzzpopzz6910 3 роки тому +10

    justin prabhakar♥️🥰😍

  • @levelwolf2195
    @levelwolf2195 3 роки тому +9

    ഒറ്റക്കയപോല്ലേ ഒരു feel ആരും കൂടെ ഇല്ല എന്നൊക്കെ ഒരു തോന്നൽ 😊 ride പോവണം ഒട്ടേക്ക് ഈ song വച്ചിട്ട് 🙃.....

  • @kochuthresiap.j327
    @kochuthresiap.j327 Місяць тому +4

    ഒറ്റയ്ക്ക് രാത്രി ഇരുന്നു കേൾക്കണം uff.. കരഞ്ഞു ചാവും 😅😅

  • @vishalps6377
    @vishalps6377 3 роки тому +62

    I should say out of all the versions malayalam is the best one

  • @ntnmc9919
    @ntnmc9919 3 роки тому +20

    ഒറ്റക്കൊരു യാത്ര ,എന്ന എന്റെ ആഗ്രഹത്തിന് milage തരുന്ന സോങ്....

  • @anagh39t
    @anagh39t 3 місяці тому +1

    2:50 awwwww 🥺😩😩😩😩😭

  • @adarshsanthosh777
    @adarshsanthosh777 3 роки тому +33

    ഇപ്പൊ ഈ പാട്ടിന്റെ ഫീലിംഗ്സ് എനിക്ക് മനസിലാക്കുണ്ട് 🥺ജീവനുതുല്യം സ്നേഹിച്ച പെണ്ണ് ഇപ്പൊ മറ്റുഒരാളുടെത് ആയി 😭ഒരുപാട് സ്നേഹിച്ചിട്ട് ഒരുറ്റ് പോലും സ്നേഹം കിട്ടാതെ വരുന്നത് സഹിക്കാവുന്നതിലും അപ്പുറം ആണ്. ഒരു മരണ വേദന പോലെ 🥺അവളെ ഓർത്തു കരയാൻ തുടങ്ങിട്ട് നാള്ക്കൾ ഏറെ ആയി. ഇനി ഒരിക്കലും അവളെ എനിക്ക് തിരിച്ചു കിട്ടില്ല 😭

    • @pochinkibabupochinkibabu6193
      @pochinkibabupochinkibabu6193 2 роки тому

      ❤️

    • @pochinkibabupochinkibabu6193
      @pochinkibabupochinkibabu6193 2 роки тому

      Ennenkilum nalla kaalam verum

    • @shreeharshan8251
      @shreeharshan8251 2 роки тому

      Yes broi അത് അനുഭവിക്കുന്നവർക്കേ ആ വേദന മനസ്സിലാകു... ഞാൻ ഇപ്പൊ കടന്നു പൊക്കൊണ്ടിരിക്കുന്നതും ആ ഒരു സ്റ്റേജിലൂടെയാണ് 😔😔😔

    • @helvin241
      @helvin241 2 роки тому

      Same bro🥲

  • @ramdhidk2942
    @ramdhidk2942 3 роки тому +5800

    മലയാളം ആണ് ബെസ്റ്റ് എന്ന് തോന്നിയവർ ലൈക്ക് അടി

  • @prasanth2878
    @prasanth2878 11 місяців тому +3

    Full സൗണ്ടിൽ രാത്രി കേൾക്കുമ്പോൾ കിട്ടുന്ന feel.....>💯🥃

  • @sabjimech557
    @sabjimech557 5 років тому +11

    Sooraj santosh..... oru noorummaaa... look how awesome vijay emotes pain... admired!! Love from kerala

  • @Deepthideepzzminu
    @Deepthideepzzminu 4 роки тому +26

    വീണ്ടും കേൾക്കാൻ കൊതിച്ചു പോകും.