can they forget you 💕അവർക്ക് നിങ്ങളെ മറക്കുവാൻ കഴിയുമോ

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 21

  • @Sindhu-w8j
    @Sindhu-w8j 10 місяців тому

    Thank you universe 🙏🏻🙏🏻🙏🏻 എന്റെ അടുത്ത് വരണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @GowriGowri-de5ue
    @GowriGowri-de5ue 10 місяців тому

    Thanku maam🙏🏻🙏🏻അവൻ എന്റടുത്തു വരും മെന്നു വിശ്വസിക്കുന്നു Thanku univers 🙏🏻🙏🏻💕❤️❣️❣️❣️💗

  • @reshmaachu6019
    @reshmaachu6019 10 місяців тому

    കറക്റ്റ് റീഡിങ്.. Thanks ഗോഡ് 🙏🙏🙏

  • @swapnahoney3665
    @swapnahoney3665 10 місяців тому

    I Claim Strongly positive energies this reading 💯
    I Claim Strongly permanent reunion and happy togetherness with my loving person ❤️
    I Claim Strongly happy and prosperous married life loving person ❤️
    Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels 🧚‍♂️❤️🙏 Thank you Mam ❤️

  • @withlachoos4451
    @withlachoos4451 10 місяців тому

    ന്റെ കണ്ണാ 🙏🙏🙏🙏

  • @bijulasasi9809
    @bijulasasi9809 10 місяців тому +1

    Thanks universe❤❤❤❤❤

  • @ushakumari1759
    @ushakumari1759 10 місяців тому

    Thank you mam. Thank you angel thank you universe

  • @beenacbeena403
    @beenacbeena403 10 місяців тому +1

    🙏🙏🙏 മാഡം 8 മാസം എന്റെ കൂടെ ജോലി ചെയ്യുന്ന സ്ത്രീയെ വിളിക്കുന്നു. ആ സ്ത്രീ യുടെ ഫോൺ നമ്പർ കൈൽ കിട്ടിയ അന്ന് മുതൽ എന്നെ പലതും പറഞ്ഞു ഒഴിവാക്കി. മനസാ വാചാ അറിയാത്ത കാര്യങ്ങൾ എന്റെ തലയിൽ വച്ചു തന്നിട്ട് ബ്ലോക്ക്‌ ചെയ്തു പോയി

    • @SreemolSree-yo3ev
      @SreemolSree-yo3ev  10 місяців тому

      Universil surrender ചെയ്യുക. ഒഴുക്കിനനുസരിച്ച് നീന്തുക. അവരുടെ പിറകെ നടക്കാതിരിക്കുക. നിങ്ങളെ വേണമെങ്കിൽ അവർ നിങ്ങളുടെ അടുത്ത് വരും. Self love ചെയ്തു മുന്നോട്ട് പോകുക. എല്ലാം ശെരിയാകും. God bless you

  • @Aryanandha584
    @Aryanandha584 10 місяців тому

    റീഡിങ് എന്റെ കാര്യത്തിൽ കറക്ട് ആണ്. തിരിച്ച് വരാൻ അത്ര ആഗ്രഹിക്കുന്നുണ്ട്

  • @AswanipPradeep123
    @AswanipPradeep123 10 місяців тому

    Thank you universe ❤🙏🏼

  • @SujaS-ku7ft
    @SujaS-ku7ft 10 місяців тому

    🙏🙏🙏

  • @thegypsyjokers1950
    @thegypsyjokers1950 10 місяців тому +1

    മാം& റീഡിങ് കേൾക്കുന്ന എല്ലാവരോടും കൂടി ചോദിക്കുവാ ആ പേഴ്സൺ ഒരു ഹൃദയം ഉള്ള ഒരു മനുഷ്യൻ ആണോ???
    ഇങ്ങനെ ഒരു റീഡിങ് റീഡ് ചെയ്യുമ്പോൾ നല്ല മനസുള്ള മാം നു എത്ര മാത്രം സങ്കടം തോന്നുന്നുണ്ട്? അപ്പോൾ ഇത് അനുഭവിച്ചവരുടെയും ഈ റീഡിങ് കേൾക്കുന്നവരുടെയും മാനസിക അവസ്ഥ എന്തായിരിക്കും?? ശരിക്കും ഈശ്വരൻ ഉണ്ടോ? നീതിയും ന്യായവും തരാൻ ആണോ ഈശ്വരൻ ഉള്ളത്??? 😥😥കാണുമ്പോൾ ഒക്കെ ചെറിയ ബിസ്‌ക്കറ്റ് ഒക്കെ കൊടുക്കുന്ന തെരുവ് നായ വരെ എന്നും രാവിലെയും വൈകുന്നേരവും വീടിന്റെ മുന്നിൽ വരെ കൂടെ വരും 🥰👍🏽ആ പേഴ്സൺനെ ക്കാലും നല്ലത് അതുങ്ങളാ ❤️❤️
    തെളിവ് വേണമെങ്കിൽ കോൺടാക്ട് കാണിച്ചു തരാം 😍👍🏽❤️

    • @SreemolSree-yo3ev
      @SreemolSree-yo3ev  10 місяців тому

      God bless you

    • @thegypsyjokers1950
      @thegypsyjokers1950 10 місяців тому

      @@SreemolSree-yo3ev ❤️🥰എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @mtechsolarsystems2259
    @mtechsolarsystems2259 10 місяців тому

    ❤❤❤

  • @jyothik9234
    @jyothik9234 10 місяців тому

    🙏🙏🙏❤️❤️❤️👍👍👍

  • @AbdulLatheef-g3b
    @AbdulLatheef-g3b 10 місяців тому

    💔💗👌💯

  • @anushaanish3626
    @anushaanish3626 10 місяців тому

    Thank you universe ❤
    Thank you mam ❤👃👃👃

  • @prakashdj6740
    @prakashdj6740 10 місяців тому

    Thank you universe ❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 10 місяців тому

    Thanks univers 🙏🏻🙏🏻🙏🏻
    Thanks mam❤️❤️