@NOONE-yk6vi പശ്ചിമ കൊച്ചി മാത്രമാണോ കൊച്ചി? കൊച്ചി നഗര അതിർത്തി നിനക്ക് അറിയുമോ..? തൊപ്പുംപടി പാലവും ഫോർട്ട് കൊച്ചിയും ആണ് കൊച്ചി എന്ന് കരുതുന്ന പശ്ചിമ മോൻ അറിയാൻ.. Kochi നഗര അതിർത്തി ഇന്നാ കാണു. The area constituted on the basis of census data 2011, consists of Kochi Municipal Corporation, 9 municipalities, 15 Panchayaths and parts of 4 Panchayaths. The 9 municipalities are Aluva, Thrippunithura, Maradu, Thrikkakara, Kalamassery, Eloor, North Paravur, Perumbavoor and Angamali. The fifteen Panchayaths consists of Chengamanad, Nedumbassery, Cheranelloor, Varapuzha, Chennamangalam, Kadamakkudy, Mulavukad, Kadungalloor, Alengad, Chottanikkara, Choornikkara, Edathala, Kizhakkambalam, Kumbalam, Kottuvally and Vypin Island
@@Vijay-qt4fd വിവരം ഇല്ലായ്മ ആണ് ബ്രോ.. ഇൻസ്റ്റയിലും ഉണ്ട് കൊറേ എണ്ണം എയർപോർടട്ട് കൊച്ചി അല്ല നെടുമ്പാശേരി ആണ് ആലുവ കൊച്ചി അല്ല എന്നൊക്കെ പറഞ്ഞു കൊറേ പൊട്ടന്മാർ. ഇവന്മാർക്ക് എന്നാണാവോ വെളിവ് വക്കണേ..
ഇടപ്പള്ളിയിൽ മേൽപ്പാലം ഇല്ല . ഉണ്ടാക്കുകയാണേൽ ഒരു 50+ meter height വരും . വെള്ളക്കെട്ട് കാരണം overpass ആക്കാനും പറ്റില്ല . എന്റെ അറിവുപ്രകാരം പകരം ജംഗ്ഷനു മുൻപും ശേഷവും 2 underpas ആണ് പ്ലാൻ . NH544 തൃശൂർ ഭാഗത്തു നിന്ന് വരുന്നവർ ഇടത്തോട്ട് തിരിഞ്ഞു underpass ന്റെ അടി യിലൂടെ വന്നു വീണ്ടും തിരിഞ്ഞു വേണം നേരെ കൊച്ചിക്കു പോകാൻ . ഇപ്രകാരം ട്രാഫിക് ഒരു 500 മീറ്റർ ഓവൽ ഷേപ്പിൽ കൈകാര്യം നടക്കും .
ഇവിടത്തെ ബ്ലോക്ക് ഒഴിവാക്കാൻ വേണ്ടി NH66ൽ ഇടപ്പള്ളി ജംക്ഷനു മുമ്പും ശേഷവുമായി 500 മീറ്റർ അകലത്തിൽ രണ്ട് അണ്ടർപാസുകൾ ആണ് പ്ലാൻ ചെയ്തിട്ടുള്ളത്. പുതിയ പ്ലാൻ പ്രകാരം വരാപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൈവേയിലൂടെ ഇടപ്പള്ളി ജംഗ്ഷനിൽ നേരെ മാത്രമേ പോകുവാൻ പറ്റുകയുള്ളു. ജംഗ്ഷനിൽ ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ കഴിയുകയില്ല. അതുപോലെ തന്നെ, പാലാരിവട്ടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും ഇടപ്പള്ളി ജംഗ്ഷനിൽ നേരെ വരാപ്പുഴ ഭാഗത്തേക്ക് മാത്രമേ പോവാൻ കഴിയുകയുള്ളൂ. ഇവിടെയും വലത്തോട്ടോ ഇടത്തോട്ടോ തിരിയാൻ കഴിയുകയില്ല. വരാപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കലൂർ ഭാഗത്തേക്ക് പോവണമെന്നുണ്ടെങ്കിൽ ഇടപ്പള്ളി ജങ്ഷൻ കടന്നു പോയതിനു ശേഷം സർവീസ് റോഡിൽ കയറിക്കഴിഞ്ഞ് അടുത്ത അണ്ടർപാസിൽ 'യു' ടേൺ എടുത്ത് മറുഭാഗത്തെ സർവീസ് റോഡ് വഴി വന്ന് കലൂർ ഭാഗത്തേക്ക് തിരിഞ്ഞു പോവേണ്ടതാണ്. അതുപോലെ, പാലാരിവട്ടം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ആലുവ/കളമശ്ശേരി ഭാഗത്തേക്ക് പോവണമെന്നുണ്ടെങ്കിൽ ഇവിടെയും ഇടപ്പള്ളി ജങ്ഷൻ കടന്നു പോയതിനു ശേഷമുള്ള സർവീസ് റോഡിൽ കയറിക്കഴിഞ്ഞ് അടുത്ത അണ്ടർപാസിൽ 'യു' ടേൺ എടുത്ത് മറുഭാഗത്തെ സർവീസ് റോഡ് വഴി വന്ന് ആലുവ/കളമശ്ശേരി ഭാഗത്തേക്ക് തിരിഞ്ഞു പോവേണ്ടതാണ്.
ഇടപ്പള്ളിയിലെ ബ്ലോക്ക് മാറണമെങ്കിൽ ലുലു മാളിൻ്റെ മുന്നിൽ അതായത് NH 47 ൻ്റെ സൈഡിയിൽ സർവീസ് റോഡ് വേണം. വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും വാഹന ഗതാഗതം തടസ്സപ്പെടാതിരിക്കാൻ സർവീസ് റോഡ് നിർബന്ധമാണ്. അത്യാവശ്യമാണ്.
കൊച്ചിക്കാരുടെ ശ്രെദ്ധയ്ക്.... തുറവൂർ അരൂർ അവസ്ഥ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലെ അതുകൊണ്ട് പണി തുടങ്ങും മുന്നേ വാഹനങ്ങൾ കടന്നു പോകാനുള്ള വീതിക്കു സർവീസ് റോഡിന്റെ പണി ആദ്യം തീർത്തതിന് ശേഷം മാത്രം പണി തുടങ്ങാൻ അനുവദിക്കുക.. പണി തുടങ്ങിയാൽ പിന്നെ ഇവർ എന്ത് പറഞ്ഞാലും ചെവികൊള്ളില്ല ഇടപ്പള്ളി തുറവൂർ പോലെ അല്ല അതിലും വലിയ ഗതാഗത കുരുക്ക് ആയിരിക്കും വരാൻ പോകുന്നത് so ഇത് മുൻകൂട്ടി കണ്ട് പ്രവർത്തിച്ചില്ലെങ്കിൽ ദുരിതം ആയിരിക്കും ഫലം.. ഇപ്പോഴത്തെ തുറവൂർ - അരൂറിനെക്കാൾ ഭീകരം
ഇടപ്പള്ളി ഇപ്പോഴുള്ള മെട്രോ പാലത്തിനു മുകളിൽ കൂടി elavated ഹൈവേ വരണം. തൂണുകൾക്ക് ഒരു 30 മീറ്ററിൽ കൂടുതൽ ഉയരം വേണ്ടി വരുമെങ്കിലും ബ്ലോക്ക് കുറക്കാൻ ആവശ്യം ആണ്
ഒരിക്കലും ഇല്ല ബ്രോ ഇടപ്പള്ളി മുതൽ വൈറ്റില വരെ 60 മീറ്റർ ഉണ്ട് നാഷണൽ ഹൈവേ അതോറിറ്റിയ്ക് സർവീസ് റോഡ് അടക്കം പിന്നെ വൈറ്റില ജംഗ്ഷൻ ഏതാകും എന്ന് അറിയില്ല പിന്നെ അരൂർ മുതൽ വൈറ്റില വരെ 13 കിലോമീറ്റർ ഉണ്ട് അവിടെ നിന്ന് ഇടപള്ളി വരെ 8 കിലോമീറ്റർ ഉണ്ട് വരാൻ സാധ്യത ഉള്ള കാര്യം ഇടപ്പള്ളി അണ്ടർ പാസ്സ് പിന്നെ വൈറ്റില റെയിൽവേ ഓവർ ബ്രിഡ്ജ് 6 ലൈൻ അത് കഴിഞ്ഞു വൈറ്റില ഓവർ ബ്രിഡ്ജ് ആൾറെഡി സിക്സ് ലൈൻ ആണ് തൈകൂടം അണ്ടർ പാസ്സ് പിന്നെ നെട്ടൂർ അണ്ടർ പാസ്സ് അതുകഴിഞ്ഞാൽ മടവന അണ്ടർ പാസ്സ് കാരണം അവിടെയൊക്കെ നല്ല വീഥിയിൽ റോഡ് ഉണ്ട്.ഞാൻ അരൂർ ആണ് അത് കൊണ്ടാണ് പറഞ്ഞു എന്നെ ഉള്ളു 😊😊😊
Here are some details about the Nettoor-Angamaly bypass: Location: The bypass will start at Nettoor, south of Kundannoor Junction on the NH bypass, and end at Karayamparambu, located off Angamaly on NH-544. Benefits: The bypass will allow long-distance vehicles to bypass the Kochi city and junctions like Angamaly, Aluva, Kalamassery, and Edappally. Land acquisition: The project will require the acquisition of around 287 acres of land. Construction: The project is expected to be completed in 18 months, by September 2029. Alignment: The bypass will be constructed with underpasses to avoid junctions and signals. Other highways: The bypass will join the proposed 17-km long 6-lane Edappally - Aroor elevated highway. It will also act as the starting point for the Kochi - Theni NH 85 greenfield highway and the Kochi - Thiruvananthapuram new greenfield highway.
പൊതു ജനം നെഗറ്റീവ് അഭിപ്രായം പറയാതെ പോസിറ്റീവ് അഭിപ്രായം പറഞ്ഞ് സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക . കൊച്ചി എയർ പോർട്ട് ഗെയിൽ പൈപ്പ് ലൈൻ, മെറ്റ്റൊ വിഴിഞ്ഞം പോർട്ട് കെ റെയിൽ,കെ ഫോൺ ഇതിന് ഒക്കെ നെഗറ്റീവ് അഭിപ്രായം പറഞ്ഞ് പോയവരെ ഒന്നും ഇപ്പോൾ കാണാനില്ല. ഏത് ഡവലപ്മെന്റിനും നല്ല അഭിപ്രായമാണ് വേണ്ടത്.
അരൂർ തുറവൂർ പണിയുമ്പോൾ ഇതാണ് ബ്ലോക്ക് എങ്കിൽ അരൂർ ഇടപള്ളി എന്താവും എന്ന് കണ്ടറിയാം. കാക്കനാട് മെട്രോ പണി വേറെ. അടുത്ത 3-4 കൊല്ലം എറണാകുളം കാക്കനാട് ഭാഗത്തേക്ക് പോകാതെ ഇരിക്കുകയായിരിക്കും നല്ലത്.
തുറവൂർ മുതൽ അരൂർ വരെ നിലവിലെ നാല് വരിയെ ആറ് ആക്കി ഉയർത്താൻ പറ്റുമായിരുന്നു.അങ്ങനെ ചെയ്തിരുന്നേൽ ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാതെ പോയേനെ.ഇത്രയും വലിയ പാലം ഉണ്ടാക്കുന്നതിന്റെ 3 ൽ 1 മതി സ്ഥലമേറ്റെടുപ്പിന് ഓരോരുത്തർക്കും കൊടുക്കേണ്ടി വരുന്നത്.ഇങ്ങനെയുള്ള നീളൻ പാലങ്ങൾ ഭാവിയിൽ വലിയ അപകടങ്ങൾ തന്നെ സൃഷ്ടിക്കും.പിന്നെ താങ്കൽ ഇതിനെയൊക്കെ വലിയ നാഷണൽ ഹൈവേ ആയും ഇന്ത്യയിലെ ഏറ്റവും വലുത് എന്നൊക്കെ വാനോളം പുകഴ്ത്തുമ്പോൾ അത് അങ്ങനെ വരാൻ വേണ്ടി ബലി കൊടുക്കേണ്ടി വന്നത് മുപ്പതോളം സ്ത്രീ പുരുഷന്മാർ ആണ്, നൂറോളം വാഹനം അപകടങ്ങളും.
അവിടെ സ്ഥലം എടുക്കുന്നതിന്റെ മൂനിൽ ഒന്ന് പോലും കാശ് വേണ്ട മുകളിൽ പാലം പണിയാൻ എന്ന് ദേശിയ പാത അതോറിറ്റി മനസിലാക്കിയത് കൊണ്ടാണ് ഫ്‌ളൈ over പണിതത്... അരൂർ to എരമല്ലൂർ land cost very high ആണ്...ഒരുപാട് ബിൽഡിംഗ്കളും ഉണ്ട്
മുല്ലപെരിയാർ💦💦💦💦💦 ഓർത്താൽ കൊച്ചി ഒന്നും അല്ല... പ്രകൃതി സംരക്ഷണം ഉള്ളിടത്ത് താമസം, ശുദ്ധവായു, ശുദ്ധവെള്ളo കിട്ടണം , ഇതൊക്കെയാണ് വേണ്ടത്. കൊച്ചി, മെട്രോ, മാൾ ഇതിനോടൊക്കെ ഒര ഒരു താൽപര്യമില്ലായ്മ തുടങ്ങി. പേടിയാകാം...
@@Grihavaidyam ആമയും മുയലും സ്റ്റോറി അത് സ്റ്റോറി മാത്രം ആണ്. വിഴിഞ്ഞം port വന്നതിനു ശേഷം നല്ല hipe ആണ് tvm ന് വന്നിരിക്കുന്നത്. അതിന്റെ ഒരു development അത് tvm ന്റെ റൂറൽ ഏരിയയിലും ഉണ്ടാവും. കൊച്ചിയിലെ gcda പണ്ട് പറഞ്ഞ പോലെ ഒരു ഡെവലപ്പ്മെന്റും ഇതുവരെ കൊച്ചിയിലെ സാറ്റലൈറ്റ് ഏരിയകളിൽ വന്നില്ല. ചേർത്തല, വൈക്കം, കാക്കനാട്,ചോറ്റാനിക്കര, ഫോർട്ട് കൊച്ചി ( മെട്രോ ലൈൻ ഏറ്റവും ആവശ്യം ആയ സ്ഥലം ആണ് ഫോർട്ട് കൊച്ചി ) ഇവിടെ ഒന്നും കൊച്ചിയുടെ വികസനം എത്തിയിട്ട് ഇല്ല.. ( പിന്നെയാണ് മെട്രോ അങ്ങ് തൃശ്ശൂർ കഴിഞ്ഞു എത്തിക്കും എന്ന് പറയുന്ന അഭിനവ കേന്ദ്ര പുഗവാൻ പറയുന്നത്.. ചെയ്ത് കാണിച്ചാൽ ഒരു നന്ദി പറയും.. അത്രേയുള്ളൂ.. ജനങ്ങളുടെ അഭിലാഷം അത് നിറവേറ്റാൻ ആണല്ലോ ഇവരെയൊക്കെ ജയിപ്പിച്ചു വിടുന്നത്. ) ഇനി മറ്റൊരു കാര്യം.. കോഴിക്കോട് ഏറ്റവും കൂടുതൽ NRI ക്കാർ മുതൽ മുടക്കുന്ന സ്ഥലം ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മാളുകളും, നോർത്ത് ഇന്ത്യൻ നഗരങ്ങളിലെ പോലെ ഒരു ഷോപ്പിംഗ് എക്സ്പീരിയൻസും ഒക്കെയുള്ള ഒരു സിറ്റി.. അതിനും അപ്പുറം ഇന്ന് വരുന്ന ഒരു കസ്റ്റമർ നാളെയും വരണം എന്ന് ആഗ്രഹിക്കുന്ന കച്ചവടക്കാർ.. ❤️ ഇത് കൊച്ചിയിലും TVM ഇലും കാണാൻ പറ്റില്ല ❤️❤️❤️❤️❤️
Thanks!
Thank you
🧡🧡Modi🧡🧡🧡
@@hakzvibe1916 ഈ തരുന്നത് മുഴുവൻ കിട്ടുമോ അതോ പകുതി ഗൂഗിൾ കൊണ്ടുപോകുമോ?
മോദി സർക്കാരിന് ഹൃദയം നിറഞ്ഞ അഭിനന്ദനം ♥️♥️♥️♥️🙏🏼♥️♥️♥️♥️
The opening scene is amazing- simply beautiful and out of this world
🥰 thank you ❤
സൂപ്പർ ആരും തന്നെ ചെയ്യുാത്ത നല്ല ക്ലിയർ ഉള്ള വിഡിയോ വളരെ അതികം നന്ദി അറിയിക്കുന്നു
KOCHI new bypass on the way.. അങ്കമാലി to മരട് 😍 എന്റെ നാടയ പെരുമ്പാവൂരിൽ കൂടിയാണ് ആ ബൈപാസ് കടന്നു പോകുന്നത്. മാറുകയാണ് ഞങ്ങളുടെ KOCHI♥️
❤❤
Nii kochi allallo ,perumbavoor alle 😂
@NOONE-yk6vi പശ്ചിമ കൊച്ചി മാത്രമാണോ കൊച്ചി? കൊച്ചി നഗര അതിർത്തി നിനക്ക് അറിയുമോ..? തൊപ്പുംപടി പാലവും ഫോർട്ട് കൊച്ചിയും ആണ് കൊച്ചി എന്ന് കരുതുന്ന പശ്ചിമ മോൻ അറിയാൻ.. Kochi നഗര അതിർത്തി ഇന്നാ കാണു.
The area constituted on the basis of census data 2011, consists of Kochi Municipal Corporation, 9 municipalities, 15 Panchayaths and parts of 4 Panchayaths. The 9 municipalities are Aluva, Thrippunithura, Maradu, Thrikkakara, Kalamassery, Eloor, North Paravur, Perumbavoor and Angamali. The fifteen Panchayaths consists of Chengamanad, Nedumbassery, Cheranelloor, Varapuzha, Chennamangalam, Kadamakkudy, Mulavukad, Kadungalloor, Alengad, Chottanikkara, Choornikkara, Edathala, Kizhakkambalam, Kumbalam, Kottuvally and Vypin Island
Perumabovoor is in kochi
@@Vijay-qt4fd വിവരം ഇല്ലായ്മ ആണ് ബ്രോ.. ഇൻസ്റ്റയിലും ഉണ്ട് കൊറേ എണ്ണം എയർപോർടട്ട് കൊച്ചി അല്ല നെടുമ്പാശേരി ആണ് ആലുവ കൊച്ചി അല്ല എന്നൊക്കെ പറഞ്ഞു കൊറേ പൊട്ടന്മാർ. ഇവന്മാർക്ക് എന്നാണാവോ വെളിവ് വക്കണേ..
നല്ല വിവരണം 👌സ്ലാങ് ഏതായാലും ഒരു കുഴപ്പവുമില്ല. .🥰ഞാൻ ഒരു എറണാകുളത് കാരൻ ആണ്. .എല്ലാവർക്കും അച്ചടി ഭാഷ പറയാണം എന്ന് പറയുന്നത് ശെരിയല്ല
❤ thank you
Kochi skyline @ background ❤🔥
ഇടപ്പള്ളി ബ്ലോക് തീരണം എങ്കിൽ മൽപ്പാലം വരണം 🙏🙏
Ith enganeyaa ee video edukune,,
I love it bro❤
എന്താ കാഴ്കൾ വേമ്പനാട്ടുകായൽ ബ്രോ പറഞപോലെ super vibe ഉള്ള കാഴ്ചകൾ ❤👍
❤️
ഇതിലൂടെ യാത്ര ചെയ്തു കൊതി മാറിയിട്ടു മരിച്ചാൽ മതി
😅
Yes.
If the Same Modi Govt in power SURE you will enjoy the Beauty and Travel .
അടിപൊളി വീഡിയോ 👍👍👍 മയ, പൊയ, ഏയ് എന്നൊക്കെ കേൾക്കുമ്പോൾ ഒരു ചെറിയ വിഷമം 😄
മയ അല്ല മഴ എന്ന് വേണം പറയുവാൻ
നല്ല അവതരണം സൂപ്പർ
ശെഡാ ഞങ്ങടെ അരൂരിന് ഇത്ര ഭംഗി ഉണ്ടായിരുന്നോ
പെരുമ്പളം ദ്വീപിലേക്ക് ഉള്ള ഒരു മനോഹരമായ പാലം ഉൽഘാടനത്തിനു തയ്യാറായിട്ടുണ്ട്. അത് കവർ ചെയ്യുക
Ok
GOOD DRONE SHOTS 😍
ക്യാമറ ഉഗ്രൻ. നല്ല ക്ലിയർ വ്യൂ……….♥️🌹🇮🇳🌹♥️
Angamaly to kundannur 6 line koode varunnund... connecting nh544 with nh66
2 underpasses arikum edappaly yil most probably. Video adipoli ❤
Fresh water Kari meen from vembanad lake is the secret.
Good Drone shots 😍🤩👌👌👌
Thanks ✌️
Never seen features,thanks for providing.
Positve vibes...❤❤❤
Oru 5yrs munbu varendathaayirunu ee melpaalam... enkil ipo ee anubhavikuna duritham theerumayirunu Kure peruse jeevanum pokilaayirunu... bt swantham poket Nirayan ale nokolu...😂😂 swantham kochikaaran....❤
Edappally- Aroor current 4 line road is basically a service road . Flyover for 100Km/Hr is definitely needed .
Nalla slang malappuram super
Kutta ankamly to marad bypass koodi oru video cheyyavo
Modi ji❤❤❤
0:58 ഞങ്ങളുടെ കഷ്ടപ്പാട് നങ്ങൾക്കേ അറിയൂ 1 കെഎം പോകാൻ വേണ്ടി ആരാ മണിക്കൂർ ട്രാഫിക് പണ്ടാരം!😔👍
ഇടപ്പള്ളിയിൽ മേൽപ്പാലം ഇല്ല . ഉണ്ടാക്കുകയാണേൽ ഒരു 50+ meter height വരും . വെള്ളക്കെട്ട് കാരണം overpass ആക്കാനും പറ്റില്ല . എന്റെ അറിവുപ്രകാരം പകരം ജംഗ്ഷനു മുൻപും ശേഷവും 2 underpas ആണ് പ്ലാൻ . NH544 തൃശൂർ ഭാഗത്തു നിന്ന് വരുന്നവർ ഇടത്തോട്ട് തിരിഞ്ഞു underpass ന്റെ അടി യിലൂടെ വന്നു വീണ്ടും തിരിഞ്ഞു വേണം നേരെ കൊച്ചിക്കു പോകാൻ . ഇപ്രകാരം ട്രാഫിക് ഒരു 500 മീറ്റർ ഓവൽ ഷേപ്പിൽ കൈകാര്യം നടക്കും .
Anghane thenneyan.. nale video verunnund
ഇവിടത്തെ ബ്ലോക്ക് ഒഴിവാക്കാൻ വേണ്ടി NH66ൽ ഇടപ്പള്ളി ജംക്ഷനു മുമ്പും ശേഷവുമായി 500 മീറ്റർ അകലത്തിൽ രണ്ട് അണ്ടർപാസുകൾ ആണ് പ്ലാൻ ചെയ്തിട്ടുള്ളത്.
പുതിയ പ്ലാൻ പ്രകാരം വരാപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൈവേയിലൂടെ ഇടപ്പള്ളി ജംഗ്ഷനിൽ നേരെ മാത്രമേ പോകുവാൻ പറ്റുകയുള്ളു. ജംഗ്ഷനിൽ ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ കഴിയുകയില്ല.
അതുപോലെ തന്നെ, പാലാരിവട്ടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും ഇടപ്പള്ളി ജംഗ്ഷനിൽ നേരെ വരാപ്പുഴ ഭാഗത്തേക്ക് മാത്രമേ പോവാൻ കഴിയുകയുള്ളൂ. ഇവിടെയും വലത്തോട്ടോ ഇടത്തോട്ടോ തിരിയാൻ കഴിയുകയില്ല.
വരാപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കലൂർ ഭാഗത്തേക്ക് പോവണമെന്നുണ്ടെങ്കിൽ ഇടപ്പള്ളി ജങ്ഷൻ കടന്നു പോയതിനു ശേഷം സർവീസ് റോഡിൽ കയറിക്കഴിഞ്ഞ് അടുത്ത അണ്ടർപാസിൽ 'യു' ടേൺ എടുത്ത് മറുഭാഗത്തെ സർവീസ് റോഡ് വഴി വന്ന് കലൂർ ഭാഗത്തേക്ക് തിരിഞ്ഞു പോവേണ്ടതാണ്.
അതുപോലെ, പാലാരിവട്ടം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ആലുവ/കളമശ്ശേരി ഭാഗത്തേക്ക് പോവണമെന്നുണ്ടെങ്കിൽ ഇവിടെയും ഇടപ്പള്ളി ജങ്ഷൻ കടന്നു പോയതിനു ശേഷമുള്ള സർവീസ് റോഡിൽ കയറിക്കഴിഞ്ഞ് അടുത്ത അണ്ടർപാസിൽ 'യു' ടേൺ എടുത്ത് മറുഭാഗത്തെ സർവീസ് റോഡ് വഴി വന്ന് ആലുവ/കളമശ്ശേരി ഭാഗത്തേക്ക് തിരിഞ്ഞു പോവേണ്ടതാണ്.
Good going on, best wishes
ini nere Cherthala-Alleppey-Ambalapuzhak vitto❤
After 2 week
👍100.120...Nice...
🎉🎉 thank you 🎉🎉
4:22 പിന്നല്ലാതെ എത്ര വട്ടം പോയിട്ടുണ്ട് ഞങ്ങളുടെ സ്വതം വേമ്പനാട് കായേയിൽ കൂടെ ഞങ്ങളുടെ സ്വതം നാട് അരൂർ-ചന്തിരൂർ!❤👍
മോദി ഗവൺമെൻറ് ❤
Muvattupuzhayil vellathum varuvo🥲
ഷൂട്ടിങ്.....❤...... സൂപ്പെർ
Sherikum aroor oke kochi City de part aanu
Super bro
ഇടപ്പള്ളിയിലെ ബ്ലോക്ക് മാറണമെങ്കിൽ ലുലു മാളിൻ്റെ മുന്നിൽ അതായത് NH 47 ൻ്റെ സൈഡിയിൽ സർവീസ് റോഡ് വേണം. വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും വാഹന ഗതാഗതം തടസ്സപ്പെടാതിരിക്കാൻ സർവീസ് റോഡ് നിർബന്ധമാണ്. അത്യാവശ്യമാണ്.
entry, exit ഒന്ന് മാത്രമായി പരിമിതപ്പെടുത്തിയും ഗതാഗതം സുഗമമാക്കാം.
Service road ini entayalum varumallo nh66
കൊച്ചിക്കാരുടെ ശ്രെദ്ധയ്ക്....
തുറവൂർ അരൂർ അവസ്ഥ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലെ
അതുകൊണ്ട് പണി തുടങ്ങും മുന്നേ വാഹനങ്ങൾ കടന്നു പോകാനുള്ള വീതിക്കു സർവീസ് റോഡിന്റെ പണി ആദ്യം തീർത്തതിന് ശേഷം മാത്രം പണി തുടങ്ങാൻ അനുവദിക്കുക..
പണി തുടങ്ങിയാൽ പിന്നെ ഇവർ എന്ത് പറഞ്ഞാലും ചെവികൊള്ളില്ല
ഇടപ്പള്ളി തുറവൂർ പോലെ അല്ല അതിലും വലിയ ഗതാഗത കുരുക്ക് ആയിരിക്കും വരാൻ പോകുന്നത് so ഇത് മുൻകൂട്ടി കണ്ട് പ്രവർത്തിച്ചില്ലെങ്കിൽ ദുരിതം ആയിരിക്കും ഫലം.. ഇപ്പോഴത്തെ തുറവൂർ - അരൂറിനെക്കാൾ ഭീകരം
👍
Sathym
already service road und... additional undakan patilalo
@@navinbpalathingal അത് അറിയാം, സർവീസ് റോഡിന്റെ വീതി കൂട്ടുന്നു കാര്യം ആണ് പറഞ്ഞത്
എന്റെ പൊന്നോ പൊടി കുഴി നടുവും ശ്വാസകോശവും 😢
It should be atleast till angamaly
CG🔥🔥
ഇപ്പോൾ തന്നെ ആ ചെറിയ കൈകോട് എടുക്കൂ.
കാസറഗോഡ് ഒറ്റ തൂൺ എന്ന് അല്ലെ പറഞ്ഞത് ഇപ്പൊ എത്താണ് വലുത് 😅
ചന്തിരൂർ മലയാളത്തിൻ്റേ മെഗാസ്റ്റർ മമ്മൂക്ക ജനിച്ച് വളർന്ന മമ്മൂക്കാൻ്റേ സ്വന്തം ജന്മദേശം😍
🙏
💥🔥✊🦁
Good
Inni nere reverse poku. Cherthala-alappuzha-amabalappuzha vazhi vittolu.
Water metro Travel Chey It will be Worth
❤
7:17 Vyttila hub nte side il vandi park cheyth drone shot edkkaam bro.
Cochin port development video cheyyamo
Need special permission 🤗
ഇടപ്പള്ളി ഇപ്പോഴുള്ള മെട്രോ പാലത്തിനു മുകളിൽ കൂടി elavated ഹൈവേ വരണം. തൂണുകൾക്ക് ഒരു 30 മീറ്ററിൽ കൂടുതൽ ഉയരം വേണ്ടി വരുമെങ്കിലും ബ്ലോക്ക് കുറക്കാൻ ആവശ്യം ആണ്
Hi bro 😊😊
Hi
🎉🎉🎉🎉
pandu kochi container road ne petty ithu thanne aanu paranjathu, pakshe ippol oro 100 metre kazhiyumbol ice cream , thattu kada. meen vilpana, aa kaarnathal 60-70 km speed maximum kittunnullo, Barricades sthapikkanam, aadu, pashu. road il kandaal udamaye fine cheyyanam. road arikathu kachavadam nirodhikkanam.. ennal maatram nammal udhdheeshichcha development nammukku kittum.
ഒരിക്കലും ഇല്ല ബ്രോ ഇടപ്പള്ളി മുതൽ വൈറ്റില വരെ 60 മീറ്റർ ഉണ്ട് നാഷണൽ ഹൈവേ അതോറിറ്റിയ്ക് സർവീസ് റോഡ് അടക്കം പിന്നെ വൈറ്റില ജംഗ്ഷൻ ഏതാകും എന്ന് അറിയില്ല
പിന്നെ അരൂർ മുതൽ വൈറ്റില വരെ 13 കിലോമീറ്റർ ഉണ്ട് അവിടെ നിന്ന് ഇടപള്ളി വരെ 8 കിലോമീറ്റർ ഉണ്ട് വരാൻ സാധ്യത ഉള്ള കാര്യം ഇടപ്പള്ളി അണ്ടർ പാസ്സ് പിന്നെ വൈറ്റില റെയിൽവേ ഓവർ ബ്രിഡ്ജ് 6 ലൈൻ അത് കഴിഞ്ഞു വൈറ്റില ഓവർ ബ്രിഡ്ജ് ആൾറെഡി സിക്സ് ലൈൻ ആണ് തൈകൂടം അണ്ടർ പാസ്സ് പിന്നെ നെട്ടൂർ അണ്ടർ പാസ്സ് അതുകഴിഞ്ഞാൽ മടവന അണ്ടർ പാസ്സ് കാരണം അവിടെയൊക്കെ നല്ല വീഥിയിൽ റോഡ് ഉണ്ട്.ഞാൻ അരൂർ ആണ് അത് കൊണ്ടാണ് പറഞ്ഞു എന്നെ ഉള്ളു 😊😊😊
😊 thank you bro
15 km aavum elevated
Good video
4k upload cheyyuoo
👌👌👌👌👌
Perumbalam bridge cheyyamo
Kerala's longest bridge
👍
Kazhinjaa... Kundanoor enthayi
Kochi metro phase 2 vdo cheyan any plan??
🤝 pani onn improve aayikkotte
Everything ok. Then what about the waste dispossing and mosquitos?
Singile pillar and six line traffic please recommend you police heavy vehicle should go trough middle line (contractors given bond to athority
❤️
വേമ്പനാട്ട് കായൽ അല്ല കൈതപ്പുഴ കായൽ ആണ്
👍👍💐💐
Chamravattom brigade exit from 6 line kanikkanam
Bro ente opinionil aroor thuravur mathrame elevated highway aavulu kochiyil nammada nettoorinu nhai puthiye bypass paniyum to angamaly argu koodathe edapally jn underpass varuvaykum
Hazika, entha ningalu video 4K akkathe,
Upload cheyyumboyulla bundhimutt… njammal athra setup onnum aayittilla bro
Elevated high way il entry exit engane aavum appo.
Ramp system
Bro simple aayi onnu parayamo??Eennu ee kasargod to Kanyakumari nh 66 full operationtional avum ennu???
🤔🤔🤔ellam koode mullaperiyaar konduchennu kadalil chaadikkum 😢😢😢
Here are some details about the Nettoor-Angamaly bypass:
Location: The bypass will start at Nettoor, south of Kundannoor Junction on the NH bypass, and end at Karayamparambu, located off Angamaly on NH-544.
Benefits: The bypass will allow long-distance vehicles to bypass the Kochi city and junctions like Angamaly, Aluva, Kalamassery, and Edappally.
Land acquisition: The project will require the acquisition of around 287 acres of land.
Construction: The project is expected to be completed in 18 months, by September 2029.
Alignment: The bypass will be constructed with underpasses to avoid junctions and signals.
Other highways: The bypass will join the proposed 17-km long 6-lane Edappally - Aroor elevated highway. It will also act as the starting point for the Kochi - Theni NH 85 greenfield highway and the Kochi - Thiruvananthapuram new greenfield highway.
❤️
👍🏻
Metro oru feasible study nadthiyirunnu ee route il athine kurich parayaamo
Palarivattom, Edapalli flyover appo demolish cheyyandi varum
Underpass.
Iyaal പറയുന്നതു് ശെരിയല്ല
പൊതു ജനം നെഗറ്റീവ് അഭിപ്രായം പറയാതെ പോസിറ്റീവ് അഭിപ്രായം പറഞ്ഞ് സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക . കൊച്ചി എയർ പോർട്ട്
ഗെയിൽ പൈപ്പ് ലൈൻ, മെറ്റ്റൊ വിഴിഞ്ഞം പോർട്ട്
കെ റെയിൽ,കെ ഫോൺ ഇതിന് ഒക്കെ നെഗറ്റീവ് അഭിപ്രായം പറഞ്ഞ് പോയവരെ ഒന്നും ഇപ്പോൾ കാണാനില്ല. ഏത് ഡവലപ്മെന്റിനും
നല്ല അഭിപ്രായമാണ് വേണ്ടത്.
Sathym
അരൂർ തുറവൂർ പണിയുമ്പോൾ ഇതാണ് ബ്ലോക്ക് എങ്കിൽ അരൂർ ഇടപള്ളി എന്താവും എന്ന് കണ്ടറിയാം. കാക്കനാട് മെട്രോ പണി വേറെ.
അടുത്ത 3-4 കൊല്ലം എറണാകുളം കാക്കനാട് ഭാഗത്തേക്ക് പോകാതെ ഇരിക്കുകയായിരിക്കും നല്ലത്.
❤
പാലാരിവട്ടം പാലം ഒന്നൂടെ പൊളിക്കുമായിരുക്കും ലേ 😅... പിന്നെ വൈറ്റില മെട്രോൻ്റെ മോളിലൂടെ പോയാൽ naval basil വരുന്ന plane എളുപ്പത്തിൽ ലാൻഡ് ചെയ്യാം 😅
😆😆
2030 il finish aaguvo motham?
Ernakulam junction to Ambalappuzha railway track 2 line akanam
❤
Kayamkulam Junction to Ambalappuzha already double line aaanu
@@s9ka972 train indo proper ayi?
@@s9ka972 Ambalappuzha to ernakulam track 2 line akiyal athuvazhi more train service kittum. Conjusted journey ellathavum
അപ്പോൾ അരൂരിൽ നിന്നും വടക്കോട്ടേക്ക് കുമ്പളത്ത് നിന്നും കുണ്ടന്നൂർ വരെ flyover വരുമോ ? Pls replay 🙏
Mullaperiyar a big question of kochi.
Not only for Kochi, for 5 districts of Kerala.
നിങ്ങൾ ഓരോ വീഡിയോ തുടങ്ങുന്നതിനു മുൻപ് ബിജെപി സർക്കാരിന് നന്ദി പറയണം. ഇതൊക്കെ നടക്കാൻ കാരണം കേന്ദ്ര സർക്കാർ ആണ്
രാജ്യത്തെ സകല വിമാനത്താവളങ്ങളും പാലങ്ങളും റോഡുകളും പ്രതിമകളും തകർന്നു വീണത് പോലെ എപ്പോഴാണ് ഇതൊക്കെ തകർന്നു വീഴുക എന്ന് ദൈവത്തിനറിയാം.🙄
@@shakeermaxima തകർന്നു വീണത്തിൽ ഭൂരിഭാഗവും കോൺഗ്രസ് പണിഞ്ഞതാണ് 👍🏻 പിന്നെ ഇപ്പോഴത്തെ കാലാവസ്ഥ ഭയാനകം ആണ്, എല്ലാ രാജ്യത്തും ഇതൊക്കെ നടക്കുന്നുണ്ട്
Road tax ഉം, toll ഉം കൊടുക്കുന്നവർക്കൊ?
കോഴി മൊട്ട ആ നമൊട്ട ഇതിലേതാ
@@nhlf3031 toll ഉം tax ഉം ബിജെപി വന്നതിനു ശേഷം തുടങ്ങിയത് അല്ലല്ലോ.
ഇടപ്പിള്ളി under pass വരുന്നത് fly over അല്ല
Yes
Hi
ഇപ്പോൾ അവിടെ work നടക്കുന്നത് elavated highway യുടെ ഭാഗമല്ലേ.. അവിടെ കുറേ philler വന്നിട്ടില്ലേ ആ ഭാഗങ്ങൾ
BJP ❤❤❤
MODI❤❤❤
പാലാരിവട്ടം ഇനിയും പൊളിക്കേണ്ടി വരുമോ?😢
PERUMBALAM BRIDGE VIDEO CHEYO
അത് കലക്കി നല്ല ഭാഷ... .. എല്ലാം കൊണ്ടും നിങ്ങൾക്ക് തന്നെ മെച്ചം... പണി നടക്കുമ്പോൾ പൊടി ശ്വസിക്കുന്നതും ഒരു മെച്ചം തന്നെ.. 😂
Kollam paniga paalm pole aaavathe irunna matram Mati last😂
ഇടപ്പള്ളി യിലും മെട്രോ യുടെ മുകളിലൂടെ ആവുമോ elevated highway വരിക
No..
@@hakzvibe1916 പിന്നെ എങ്ങനെയാ
Under പാസ്സ് @@harshadmp7405
His information is basically incorrect. There are no bridges that's gonna be above metro tracks.
Shudha jala thadakam........malsyam nannavum.............
തുറവൂർ മുതൽ അരൂർ വരെ നിലവിലെ നാല് വരിയെ ആറ് ആക്കി ഉയർത്താൻ പറ്റുമായിരുന്നു.അങ്ങനെ ചെയ്തിരുന്നേൽ ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാതെ പോയേനെ.ഇത്രയും വലിയ പാലം ഉണ്ടാക്കുന്നതിന്റെ 3 ൽ 1 മതി സ്ഥലമേറ്റെടുപ്പിന് ഓരോരുത്തർക്കും കൊടുക്കേണ്ടി വരുന്നത്.ഇങ്ങനെയുള്ള നീളൻ പാലങ്ങൾ ഭാവിയിൽ വലിയ അപകടങ്ങൾ തന്നെ സൃഷ്ടിക്കും.പിന്നെ താങ്കൽ ഇതിനെയൊക്കെ വലിയ നാഷണൽ ഹൈവേ ആയും ഇന്ത്യയിലെ ഏറ്റവും വലുത് എന്നൊക്കെ വാനോളം പുകഴ്ത്തുമ്പോൾ അത് അങ്ങനെ വരാൻ വേണ്ടി ബലി കൊടുക്കേണ്ടി വന്നത് മുപ്പതോളം സ്ത്രീ പുരുഷന്മാർ ആണ്, നൂറോളം വാഹനം അപകടങ്ങളും.
അവിടെ സ്ഥലം എടുക്കുന്നതിന്റെ മൂനിൽ ഒന്ന് പോലും കാശ് വേണ്ട മുകളിൽ പാലം പണിയാൻ എന്ന് ദേശിയ പാത അതോറിറ്റി മനസിലാക്കിയത് കൊണ്ടാണ് ഫ്‌ളൈ over പണിതത്...
അരൂർ to എരമല്ലൂർ land cost very high ആണ്...ഒരുപാട് ബിൽഡിംഗ്കളും ഉണ്ട്
അപ്പൊ നിലവിലുള്ള NH 66 ന്റെ work കഴിഞ്ഞിട്ടാണോ elevated highway യുടെ work ആരംഭിക്കുക
👍
@@hakzvibe1916 ആണോ
മുല്ലപെരിയാർ💦💦💦💦💦 ഓർത്താൽ കൊച്ചി ഒന്നും അല്ല... പ്രകൃതി സംരക്ഷണം ഉള്ളിടത്ത് താമസം, ശുദ്ധവായു, ശുദ്ധവെള്ളo കിട്ടണം , ഇതൊക്കെയാണ് വേണ്ടത്.
കൊച്ചി, മെട്രോ, മാൾ ഇതിനോടൊക്കെ ഒര ഒരു താൽപര്യമില്ലായ്മ തുടങ്ങി. പേടിയാകാം...
ഇപ്പോൾ കോഴിക്കോടും തിരുവനന്തപുരവും ആണ് അതിവേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്നത്. കൊച്ചിയുടെ പെരുമയൊക്കെ കെട്ട് തുടങ്ങി. കോഴിക്കോട് അനുദിനം വളരുകയാണ്.
Athu sari....
Amayum muyalum story pole...
Kochi.... Tvm, calicut
@@Grihavaidyam ആമയും മുയലും സ്റ്റോറി അത് സ്റ്റോറി മാത്രം ആണ്. വിഴിഞ്ഞം port വന്നതിനു ശേഷം നല്ല hipe ആണ് tvm ന് വന്നിരിക്കുന്നത്. അതിന്റെ ഒരു development അത് tvm ന്റെ റൂറൽ ഏരിയയിലും ഉണ്ടാവും. കൊച്ചിയിലെ gcda പണ്ട് പറഞ്ഞ പോലെ ഒരു ഡെവലപ്പ്മെന്റും ഇതുവരെ കൊച്ചിയിലെ സാറ്റലൈറ്റ് ഏരിയകളിൽ വന്നില്ല. ചേർത്തല, വൈക്കം, കാക്കനാട്,ചോറ്റാനിക്കര, ഫോർട്ട് കൊച്ചി ( മെട്രോ ലൈൻ ഏറ്റവും ആവശ്യം ആയ സ്ഥലം ആണ് ഫോർട്ട് കൊച്ചി ) ഇവിടെ ഒന്നും കൊച്ചിയുടെ വികസനം എത്തിയിട്ട് ഇല്ല.. ( പിന്നെയാണ് മെട്രോ അങ്ങ് തൃശ്ശൂർ കഴിഞ്ഞു എത്തിക്കും എന്ന് പറയുന്ന അഭിനവ കേന്ദ്ര പുഗവാൻ പറയുന്നത്.. ചെയ്ത് കാണിച്ചാൽ ഒരു നന്ദി പറയും.. അത്രേയുള്ളൂ.. ജനങ്ങളുടെ അഭിലാഷം അത് നിറവേറ്റാൻ ആണല്ലോ ഇവരെയൊക്കെ ജയിപ്പിച്ചു വിടുന്നത്. ) ഇനി മറ്റൊരു കാര്യം..
കോഴിക്കോട് ഏറ്റവും കൂടുതൽ NRI ക്കാർ മുതൽ മുടക്കുന്ന സ്ഥലം ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മാളുകളും, നോർത്ത് ഇന്ത്യൻ നഗരങ്ങളിലെ പോലെ ഒരു ഷോപ്പിംഗ് എക്സ്പീരിയൻസും ഒക്കെയുള്ള ഒരു സിറ്റി.. അതിനും അപ്പുറം ഇന്ന് വരുന്ന ഒരു കസ്റ്റമർ നാളെയും വരണം എന്ന് ആഗ്രഹിക്കുന്ന കച്ചവടക്കാർ.. ❤️ ഇത് കൊച്ചിയിലും TVM ഇലും കാണാൻ പറ്റില്ല ❤️❤️❤️❤️❤️