Jai Ganesh Official Trailer | Ranjith Sankar | Unni Mukundan | Mahima Nambiar | Sankar Sharma

Поділитися
Вставка
  • Опубліковано 28 бер 2024
  • Drive..Thrive..Survive..
    Presenting you the official Trailer of Jai Ganesh directed by Ranjith Sankar and Produced by Dreams n Beyond and Unni Mukundan Films
    Cast: Unni Mukundan, Mahima Nambiar, Ravindra Vijay, Jomol, Hareesh Perady, Ashokan, Nandhu, Benzi Mathews, Srikanth K Vijayan, Ann Saleem, Vinod Rajan
    Written & Directed By: Ranjith Sankar
    Produced by : Dreams n Beyond and Unni Mukundan Films
    Dop: Chandru Selvaraj
    Editor: Sangeeth Prathap
    Music: Sankar Sharma
    Sound Design: Tapas Nayak
    Lyrics: B k Harinarayanan, Santhosh Varma, Manu Manjith, Vani Mohan, Ranjith Sankar
    Makeup: Ronex Xavier
    Production Designer: Sooraj Kuravilangad
    Costumes: Vipin Das
    Production Controller: Sajeev Chandiroor
    Production Executive: Safi Ayoor
    Chief Associate Director: Anoop Mohan S
    DI: Liju Prabhakar
    VFX: DTM
    Promotion Consultant: Vipin Kumar, 10g Media
    Subtitles: Fill In The Blanks
    PRO: A S Dinesh
    Stills: Navin Murali
    Comic Artist : Balu V
    Publicity Designer: Antony Stephen
    Trailer cuts : Sangeeth Prathap
    #jaiganesh #unnimukundan #ranjithsankar #mahimanambiar #malayalammovie
    Music Label: 123 Musix Entertainments Pvt Ltd
    Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.
    ► Subscribe Us: bit.ly/Subscribe123Musix
    ► Like us on Facebook: bit.ly/Like123Musix
    ► Like us on Instagram: bit.ly/Follow123Musix
    ► Follow us on X: bit.ly/Follow123MusixOnX
    || ANTI-PIRACY WARNING ||
    This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 1,8 тис.

  • @mnster1350
    @mnster1350 2 місяці тому +684

    Editor: sangeeth prathap
    (Amal Davis in premalu)❤❤❤

    • @graphiota18
      @graphiota18 2 місяці тому +12

      oh!! really? Wow

    • @samthankachan9502
      @samthankachan9502 Місяць тому +3

      I noticed 😊😊

    • @Ambience756
      @Ambience756 Місяць тому +5

      പടം powlichu ❤👌👌👌👌

    • @TheKomentor
      @TheKomentor Місяць тому +7

      I'm so happy to see senior actress Jomol again.

    • @ruetski
      @ruetski Місяць тому +1

      Oh wow

  • @vijayakanthv3608
    @vijayakanthv3608 2 місяці тому +744

    ജയ് ഗണേഷ് ഷൂട്ടിങ് കാണാൻ പോയപ്പോ ഉണ്ടായ അനുഭവം ആണ്. അവിടെ ചെന്നപ്പോൾ ഉണ്ണി അവിടെ നിന്ന് പോയി. ലോക്കക്ഷൻ അടുത്തത് എവിടെ എന്ന് അവർ പറഞ്ഞു തന്നു. കുറവിലങ്ങാട് ഇല്ലത്തു വച്ചായിരുന്നു അവിടെ പോയി എന്റെ മകൾക് ഉണ്ണിമുകന്തനെ കാണിക്കാൻ പറ്റി കൂടെ ഒരു ഫോട്ടോ എടുത്തു. ഒരു ജാടയും ഇല്ലാത്ത സാധാരണ ഒരു മനുഷ്യൻ. ❤❤ ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മൂവി ആണ് ജയ് ഗണേഷ്. ❤️❤️❤️❤️❤️

    • @arjung61
      @arjung61 2 місяці тому +11

      കോട്ടയം കുറവിലങ്ങാട് ആണോ? അവിടെ ആയിരുന്നോ ഷൂട്ടിംഗ് മുഴുവൻ?

    • @remiz50111
      @remiz50111 2 місяці тому +6

      ​@@arjung61yes 👍

    • @arjung61
      @arjung61 2 місяці тому

      @@remiz50111 sheey. Miss ayallo. 🙁

    • @KevinLijo_25
      @KevinLijo_25 2 місяці тому +4

      Yes kuravilagad ❤

    • @vijayakanthv3608
      @vijayakanthv3608 2 місяці тому +5

      അതെ... മുഴുവൻ അല്ല കുറച്ചു ഷൂട്ടിംഗ് അവിടെ ആയിരുന്നു..

  • @kukkulalettan9390
    @kukkulalettan9390 2 місяці тому +805

    മാളികപ്പുറത്തിനു ശേഷം വീണ്ടും ഒരു മെഗാ ഹിറ്റ് പ്രതീക്ഷിക്കുന്നു unni🔥🔥🔥
    രഞ്ജിത്ത് ശങ്കർ കരിയർ ഏറ്റവും കളക്ഷൻ നേടുന്ന സിനിമ waiting 🔥

    • @AlbinJoseph97654
      @AlbinJoseph97654 2 місяці тому +29

      പീഡന വീരൻ ചുണ്ണിക്കുട്ടൻ😂

    • @profitnb
      @profitnb 2 місяці тому +68

      ​@@AlbinJoseph97654Ninte ammachi ano ithavana😂

    • @AlbinJoseph97654
      @AlbinJoseph97654 2 місяці тому +14

      @@profitnb enthe Ammachi ninte ammachiyepole vedippura alla🤣🤣🤣ethrapeer keeri mythuda ninte ammaye🤣🤣🤣

    • @sreeharinair4827
      @sreeharinair4827 2 місяці тому

      ​@@AlbinJoseph97654ഇന്നത്തെ കാലത്തു ഒരു പെണ്ണ് കേസിൽ ഉൾപ്പെട്ടില്ലെങ്കിൽ ഒരു ഗുമ്മ് ഇല്ല അണ്ണാ.. ജനത്തിന് പോലും വേണ്ട.. എത്ര ഉദാഹരണം വേണം..UDF തിരുവനന്തപുരം ലോകസഭ സ്ഥാനാർഥി ശശി തരൂർ, പത്തനാപുരം MLA ഗണേശൻ, ആലത്തൂർ MLA എ കെ ശശീന്ദ്രൻ.. ഇവരൊക്കെ പെണ്ണ് കേസിൽ പെട്ടവരും, ജനങ്ങൾ വൻ വിജയങ്ങൾ നൽകിയവരും ആണ്.. ഇപ്പോൾ ആ ഗണത്തിലേക്കു ശ്രീ സുരേഷ് ഗോപിയും..

    • @shinep6149
      @shinep6149 2 місяці тому +23

      ​@@profitnbreply cheyanda ivan kundan aanu. Aanungalude message kandaal appo phone number chodhikkum. Athaanu ivantevjoli. Mind aakkanda😅😅

  • @arshink2659
    @arshink2659 2 місяці тому +336

    മാളിക പുറം നെഞ്ചിൽ ഏറ്റിയ ആൾക്കാർ ഇതും രണ്ടു കൈയും നീട്ടി സ്വീകരിക്കും ❤❤❤❤

    • @Aneesh765
      @Aneesh765 2 місяці тому

      ഉവ്വ ...
      സമാജം star...
      ഹുണ്ണി മുകുന്ദൻ അല്ലെ.. നായകൻ..

    • @suvinv6200
      @suvinv6200 2 місяці тому +6

      Nalla Cinema ellarum sweekarikkum.

    • @favaskm73
      @favaskm73 Місяць тому +4

      നിലമുമ്പൂരിൽ പടം കണ്ണൻ ആള്ഇല്ലത്ത കൊണ്ട് നിർത്തി വച്ചു . അടുജീവേതം ഇട്ടു

  • @akhilkannan2002
    @akhilkannan2002 2 місяці тому +559

    എന്തൊക്കെയോ ഒളിപ്പിച്ച് വെച്ച ട്രെയിലർ. 🧑🏻‍🦽🧎🏻🚶🏻🦸🏻എന്തായാലും fdfs ❤

    • @Dq238
      @Dq238 2 місяці тому +15

      Ku,🔥 😂

    • @shinep6149
      @shinep6149 2 місяці тому +25

      ​@@Dq238kundikkayude ku alle manassilaayi😂😂😂

    • @___zae_____8720
      @___zae_____8720 2 місяці тому +19

      ​@@Dq238nalla chorichil aanalloda 😂 ith kundikkade king of kotham alla🤣

    • @wolvenz5094
      @wolvenz5094 2 місяці тому +12

      ​@@shinep6149 etho sudu anu. Myran elladathum poyi mezhukunnund😂

    • @shinep6149
      @shinep6149 2 місяці тому +1

      @@wolvenz5094 😂😂😂

  • @Habeeb1508
    @Habeeb1508 2 місяці тому +221

    My name is Habeeb and I have a small scene in this movie. I got dialogue for the first time in this movie. Jai Ganesh is a film with many new faces including me May your prayers, blessings and blessings always be with you. ❤🤗

    • @digambaran567
      @digambaran567 Місяць тому +3

      ❤❤❤

    • @remith8501
      @remith8501 Місяць тому +4

      All the best for Ur future❤❤

    • @reshmajs
      @reshmajs Місяць тому +2

    • @elonmusk5089
      @elonmusk5089 Місяць тому +6

      dei ee same comment varshangalk shesham trailer ilum ondallo ! ne udayipp thanne😂😂

    • @anuniyaz9338
      @anuniyaz9338 Місяць тому +1

      Same comment varshangalkk shesham movie trailerilum undallo 😂😂 oro udayippukal

  • @SharukhAbdulsalam
    @SharukhAbdulsalam 2 місяці тому +226

    പോരട്ടെ പോരട്ടെ ... ബ്ര്ഹമയുഗവും പ്രേമല്ലുവും മഞ്ഞുമേലും അന്ന്വേഷിപ്പിന് കണ്ടെത്തും ആട്ടവും പിന്നെ ദാ ആട് ജീവിതവും.. മലയാള സിനിമയുടെ വിജയ കുതിപ്പിൽ ജയ് ഗണേഷും പങ്കാളിയാകട്ടെ എന്നു ആശംസിക്കുന്നു .. 👍👍

    • @midhunjames5195
      @midhunjames5195 2 місяці тому +5

      ആട്ടം???😂

    • @thewholesome2001
      @thewholesome2001 2 місяці тому

      ​@@midhunjames5195poi kaan malara

    • @VishnuredIndian
      @VishnuredIndian 2 місяці тому

      ​@@midhunjames5195ബ്രോ ആട്ടം ഒരു സൂപ്പർ മൂവി ഒന്ന് കണ്ടു നോക്കൂ

    • @spiderff3386
      @spiderff3386 2 місяці тому

      ​@@midhunjames5195aattathintha kuzhappam

    • @indraprastavisualcommunica7601
      @indraprastavisualcommunica7601 2 місяці тому +6

      ഈ ലിസ്റ്റിൽ ആട്ടം പോലൊരു കൂറ സിനിമ ചേർക്കാമായിരുന്നോ. അതിലും എത്രയോ മികവ് പുലർത്തിയ മനോഹര ചലച്ചിത്രമാണ് ഫിലിപ്പ്‌. അത് ഉൾപ്പെടുത്തിയിരുന്നെങ്കിൽ അംഗീകരിക്കമായിരുന്നു....

  • @shijums6942
    @shijums6942 2 місяці тому +587

    എല്ലാവരും കരുതുന്നത് പോലെ ഇതിൽ ഉണ്ണിമുകുന്ദൻ ഒരു സൂപ്പർ ഹീറോ അല്ല. ഇതൊരു സൂപ്പർ ഹീറോ മൂവിയും അല്ല.കാലിനു സ്വാധീനം ഇല്ലാത്ത ഉണ്ണിമുകുന്ദൻ ഇച്ഛാശക്തി കൊണ്ട് ഇന്റർനെറ്റും കമ്പ്യൂട്ടറും മറ്റു വഴികളും വെച്ച് അനീതിക്കെതിരെ പോരാടുന്നതാണ് കഥ, അതാണ് അയാളെ ഒരു സൂപ്പർ ഹീറോ ആക്കുന്നത് അല്ലാതെ മിന്നൽ മുരളി പോലെ വന്നു രക്ഷിക്കുന്ന സൂപ്പർമാൻ അല്ല

  • @maheshkj702
    @maheshkj702 2 місяці тому +292

    Acting sett aayi thudangi🔥🔥🔥😍😌😌

    • @aps9369
      @aps9369 2 місяці тому +5

      Correct

    • @AyshuAyshu-ou1rc
      @AyshuAyshu-ou1rc Місяць тому

      Athentha ethinu munb set allaayrnno enkil thankal padippich kodukathillayrnno oru paniyum ella mattullavare kuttam parayaan maathram kure paazhukal eragikolum

  • @aamediacuts6180
    @aamediacuts6180 2 місяці тому +406

    ട്രെയിലറിൽ നിന്നും ഒരു കാര്യം വ്യക്തം.. ഈ പ്രാവശ്യവും പേർഫോർമെൻസ് കൊണ്ട് ഉണ്ണിയേട്ടൻ നമ്മളെ ഞെട്ടിച്ചിരിക്കും ❤💯

    • @Dq238
      @Dq238 2 місяці тому +39

      നോക്കി ഇരുന്നോ 😂

    • @adichkayrivaa
      @adichkayrivaa 2 місяці тому +10

      Performance kondum raashtreeyam kondum njettikum mukundan unni

    • @jobinmathew9549
      @jobinmathew9549 2 місяці тому

      രാഷ്ട്രീയം പാടില്ല എന്നുണ്ടോ? നിങ്ങൾ ലീഗ് അല്ലെ​@@adichkayrivaa

    • @wolvenz5094
      @wolvenz5094 2 місяці тому

      Sudappi peladi makkal mezhukan ethiii

    • @tommyj6289
      @tommyj6289 2 місяці тому

      കോപ്പാണ്

  • @prajiththarayil4247
    @prajiththarayil4247 2 місяці тому +191

    ട്രൈലെർ ൽ നിന്ന് നമുക്ക് സൂപ്പർ ഹീറോ യെ കാണാൻ കഴിഞ്ഞില്ല... അപ്പോ ഒരു കാര്യം വ്യക്തം ഏപ്രിൽ 11 ന് നമ്മളെ തിയേറ്റർ പിടിച്ചിരുത്തൻ പോന്ന സംഭവം ലോഡിങ്.. 🔥🔥🔥🔥💪🏼

    • @erenyeager4093
      @erenyeager4093 2 місяці тому +24

      April 11ന് രങ്കൻ ചേട്ടനും പിള്ളേരും വരുന്നുണ്ട് ❤🥵

    • @musicloverknr2848
      @musicloverknr2848 2 місяці тому

      ​@@erenyeager4093 alla pinna🔥🔥

    • @kinggaming8297
      @kinggaming8297 2 місяці тому

      ​@@erenyeager4093 randu teams 🔥

    • @andrus495
      @andrus495 2 місяці тому

      Pinnea varshaghlku shesham clash release🫢🔥🔥​@@erenyeager4093

    • @saraths6842
      @saraths6842 2 місяці тому +8

      ഇത് മാവീരൻ പോലത്തെ ആണെന്ന് തോന്നുന്നു

  • @MalluVibes__Only
    @MalluVibes__Only 2 місяці тому +66

    മലയാള സിനിമയുടെ Best time ആണ് പോരട്ടെ ഓരോന്നോരോന്നായി ⚡⚡

  • @officiallydeva
    @officiallydeva 2 місяці тому +197

    Trailer is just🔥🔥🔥! Can't wait to watch Jai Ganesh in the theatres!!🔥💯
    Next blockbuster loading - Jai Ganesh! ❤🔥

    • @nextbillionair
      @nextbillionair Місяць тому +1

      Wait cheyyan time illel athinte copy kittuo nokk

  • @lakshmanans2573
    @lakshmanans2573 2 місяці тому +1196

    ഉണ്ണിയേട്ടൻ ആരാധകർക്ക് ഇഷ്ടമാണ്🤚

    • @athuljith8773
      @athuljith8773 2 місяці тому +135

      നിനക്ക് മാത്രം 😹

    • @Kutooss
      @Kutooss 2 місяці тому +29

      Payam😂

    • @aditya3625
      @aditya3625 2 місяці тому +61

      Sudappikalum kammikalum ozike ellarkum ishta😂😂😂

    • @Albinbiju34
      @Albinbiju34 2 місяці тому +37

      Theettam😂

    • @kundimukhan
      @kundimukhan 2 місяці тому +59

      ശാഖ പൊട്ടൻ 🤣🧡

  • @unnikuttanmannengal2337
    @unnikuttanmannengal2337 2 місяці тому +76

    കുട്ടികളുടെ ഹീറോ മാതാപിതാക്കളുടെയും 🥰🥰ജയ് ഗണേഷ് ഹാപ്പി വിഷു 🥰🙏

  • @mallucartoonsworld
    @mallucartoonsworld 2 місяці тому +384

    Actually is this a super hero movie or not (cause trailer is well cut and is not revealing much) 😮😮😮❤❤

    • @saraths6842
      @saraths6842 2 місяці тому +17

      Its somewhat like maaveeran

    • @FILMY_HUB2.0
      @FILMY_HUB2.0 2 місяці тому +1

      ​@@saraths6842yaa ia also think so.He is writing a super hero like in Maaveran.Yya just wait and watch

    • @NiggaMon143
      @NiggaMon143 2 місяці тому

      Athe ...

  • @umarhisham5051
    @umarhisham5051 2 місяці тому +169

    Unni Mukundan Fans Like Button pottikku❤

  • @sreelakshmisreeram1730
    @sreelakshmisreeram1730 2 місяці тому +15

    Oru kidilam padam aanenn trailer promise cheyunath pole❤❤

  • @fishing9806
    @fishing9806 Місяць тому +11

    എന്തിനാ ഈ മൂവിക്ക് ജയ് ഗണേഷ് എന്ന് പേര് ഇടൂ🤔???? പലരും ഇതൊരു ഭക്തി പടം ആയി തെറ്റിദ്ധരിച്ചിട്ടുണ്ട്.. എന്നാൽ ഗണപതിയുമായോ, ഭക്തിയുമായോ ഒരു ബന്ധവും ഇല്ല..റിലീസ് ദിവസം കളക്ഷൻ കുറയുന്നതിൽ ഈ പേരൊരു കാരണമായിട്ടുണ്ട്

  • @rahulnair348
    @rahulnair348 2 місяці тому +89

    മലയാള പടങ്ങളുടെ വർഷമാണ് 2024, ഈ പടവും ബോക്സ്‌ ഓഫീസ് തൂക്കി അടിയ്ക്കട്ടെ 😊❤

    • @Aneesh765
      @Aneesh765 2 місяці тому +1

      😄😂😂 ആര്..
      സമാജം star ഹുണ്ണി മുകുന്ദനോ..

    • @RANGAA290
      @RANGAA290 2 місяці тому +1

      അതിനു ഇത് ഭക്തർ സപ്പോർട്ട് ചെയ്യണ്ടേ... ഭക്തി ഫിലിം ആണെങ്കിൽ സപ്പോർട്ട് ചെയ്തേനെ 😂

    • @user-cu3do5mw1s
      @user-cu3do5mw1s 2 місяці тому

      എന്ത് ചെയ്യാനാ.. മതം നോക്കി സിനിമ കാണുന്ന ആൾക്കാർ ഉണ്ണി എന്ന പേരിനെ വെറുക്കുന്നു... നിന്നെ അല്ല കേട്ടോ 😏​@@RANGAA290

  • @maryjuliet5237
    @maryjuliet5237 2 місяці тому +56

    Best wishes to all who have put in a sincere effort in the Jai Ganesh team✅❤️✅

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 місяці тому +18

    വളരെ സെലറ്റീവ് ആയി നല്ല പടങ്ങൾ ചെയ്യാൻ ഉണ്ണിക്ക് പറ്റുന്നുണ്ട്❤ അടുത്ത hit ആകട്ടെ…😊

  • @Iam_talkerboy
    @Iam_talkerboy 2 місяці тому +7

    Welcome back unni chetta..🎉🎉

  • @makesense2931
    @makesense2931 2 місяці тому +166

    I strongly believe even the haters will respect you for this movie.
    Superhero movie pradeeshichu chellunavrku oru different kinda superhero anu in place.

  • @favasabdulkhadar7478
    @favasabdulkhadar7478 2 місяці тому +16

    Eee varsham unni score cheyyatte🥰🥰

  • @gundoos1414
    @gundoos1414 2 місяці тому +43

    വർഷങ്ങൾക്ക് ശേഷം എന്ന Movie യോടൊപ്പമാണ് release അത് മാത്രമാണൊരു പേടി 😢😢😢 പക്ഷേ, ആത്മാർത്ഥമായി മനമുരുകി പ്രാർത്ഥിക്കുന്നു *ജയ് ഗണേഷ്* വൻ വിജയമാകണം ❤❤

    • @mridhul190
      @mridhul190 2 місяці тому +2

      Aavesham !! 😮

    • @repairingnature5505
      @repairingnature5505 2 місяці тому +4

      Varshangalkku shesham okke kanji padam aayirikkum vineeth sreenivasante alle,, pulli kore enthokkeyo katti vakkum athre ullu, dhyan sreenivasan aayirunnenkil oru avesham type feel kittiyene

    • @gundoos1414
      @gundoos1414 2 місяці тому

      @@repairingnature5505 Hello.. അത് വിനീത് ശ്രീനിവാസൻ്റെ പടമാണ്. മലയാളത്തിലെ Guaranteed Director ആയ വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിലെ ചിത്രം.

    • @sangeethmk2512
      @sangeethmk2512 2 місяці тому +3

      വർഷങ്ങൾക് ശേഷം hit ആകാൻ വഴിയില്ല but ആവേശം ഒരു ഭീഷണിയാണ്

    • @gundoos1414
      @gundoos1414 2 місяці тому

      വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് *വർഷങ്ങൾക്ക് ശേഷം* എല്ലാവരും wait ചെയ്യുന്ന Movie.

  • @vysakhth
    @vysakhth 2 місяці тому +22

    ഇത് കിടുക്കും...❤❤❤🎉🎉

  • @nikhilraj.n320
    @nikhilraj.n320 2 місяці тому +81

    ഇതുവരെ ട്രെയിലറിൽ പോലും സൂപ്പർ ഹീറോ transformation കാണിച്ചിട്ടില്ല. hide ചെയ്തിരിക്കുവാണെന്ന് തോനുന്നു .തീയേറ്റർ experience കിട്ടാൻ വേണ്ടി ഉള്ള സസ്പെൻസ് ആണെങ്കിൽ its a nice try!!

  • @sreeraj9020
    @sreeraj9020 2 місяці тому +24

    ഇതിന്റെ എഡിറ്ററുടെ പേര് ശ്രദ്ധിച്ചോ.. നമ്മടെ പ്രേമലുവിലെ അമൽ ഡേവിഡ് എന്നാ സംഗീത് പ്രതാപ് ❤️❤️❤️❤️❤️❤️❤️

  • @vipinvijayan9088
    @vipinvijayan9088 2 місяці тому +13

    വലിയ വിജയം ആശംസിക്കുന്നു 💯👍
    ഉണ്ണി മുകുന്ദൻ🔥❤❤❤

  • @enlightnedsoul4124
    @enlightnedsoul4124 2 місяці тому +131

    As an actor, Unni Mukundan has evolved 👍
    All the best bro 🧡

    • @AlbinJoseph97654
      @AlbinJoseph97654 2 місяці тому +10

      പീഡന വീരൻ ചുണ്ണിക്കുട്ടൻ😂

    • @sarathkalarikkal9713
      @sarathkalarikkal9713 2 місяці тому +15

      ​@@AlbinJoseph97654Paradhooshana veeran Albinjoseph kizhagan🤣

    • @shinep6149
      @shinep6149 2 місяці тому +2

      @@sarathkalarikkal9713 ivan kundan aanu. Sookshicho. Address thappi varum😂😂😂

    • @AlbinJoseph97654
      @AlbinJoseph97654 2 місяці тому

      @@shinep6149 kundan ninte achan🤣🤣ootta Mari kothil ketiyille ninte ammede🤣🤣🤣🤣

    • @favaskm73
      @favaskm73 Місяць тому

      jai sre ram

  • @user-fn1mx5pc9b
    @user-fn1mx5pc9b 2 місяці тому +19

    മാളികപ്പുറം എന്ന മഹാവിജയത്തിന് ശേഷം... അടുത്ത ബംബർ ഹിറ്റ്‌... ജയ് ഗണേഷ് 🧡😍🧡

    • @AlbinJoseph97654
      @AlbinJoseph97654 2 місяці тому +1

      പീഡന വീരൻ ചുണ്ണിക്കുട്ടൻ😂

    • @sarathkalarikkal9713
      @sarathkalarikkal9713 2 місяці тому +5

      ​@@AlbinJoseph97654Ninte photo kandal ariyam nee oru kundan aanennu🤣.
      Paradhooshana kundan albin joseph.

    • @abhijith7480
      @abhijith7480 2 місяці тому +2

      ​@@sarathkalarikkal9713 അതെ 😂😂😂

  • @amvimalviswam
    @amvimalviswam 2 місяці тому +152

    ഉണ്ണിയേട്ടൻ ഫാൻസ്‌ ബട്ടൺ ❤❤

  • @maloottyscorner6646
    @maloottyscorner6646 2 місяці тому +56

    Unniyettan - Ranjith Shankar sir comboയിലെ ഈ സിനിമ ഒരിക്കലും നിരാശപ്പെടുത്തില്ല... 👍🏻

  • @SARSHADWORLD
    @SARSHADWORLD 2 місяці тому +6

    Unni ❤

  • @amalbiju5968
    @amalbiju5968 2 місяці тому +15

    Unniyetta poli sathanm ✨️✨️🔥🔥🔥

  • @nithin3669
    @nithin3669 2 місяці тому +14

    ജയ് ഗണേഷ് സിനിമക്ക് എന്റെ അഭിനന്ദനങ്ങൾ 😊👍

  • @suhadmhd6733
    @suhadmhd6733 2 місяці тому +10

    ഉണ്ണിയേട്ടൻ പൊളിക്കും ❤

  • @sanoopsreedhar5724
    @sanoopsreedhar5724 2 місяці тому +9

    അടിപൊളി... 💜
    ആശംസകൾ

  • @rahulr6156
    @rahulr6156 2 місяці тому +21

    Really was sceptical about this movie. Orupad negativity surrounding this. But looks like a well made movie. Kudos to the team

  • @pravink8506
    @pravink8506 2 місяці тому +11

    Waaw, Malayalam industry is in full throttle, Unni Mukundan is producing fantastic movies.

  • @mallupagan
    @mallupagan 2 місяці тому +22

    ഇന്നലെ ആടുജീവിതം കണ്ടപ്പോള്‍ trailer കണ്ടു... നല്ല സിനിമ ആകട്ടെ ❤

  • @neethuandthomasphotography
    @neethuandthomasphotography 2 місяці тому +21

    Trailer looks Promising, all the best 🙂

  • @nandhuvijayan8413
    @nandhuvijayan8413 2 місяці тому +11

    ഉണ്ണി മുകുന്ദൻ💯🔥🔥❤❤

  • @crodubber
    @crodubber 2 місяці тому +6

    Trailor kandu ookana vanne kandu kazhinjappa ookanulla onnulla ❤

  • @jayhind798
    @jayhind798 2 місяці тому +13

    I am big fan of unni from Gujarat
    Mallikapuram❤❤❤❤

  • @Chiyaan714
    @Chiyaan714 2 місяці тому +168

    ഉണ്ണി മുകുന്ദൻ ഫാൻസ് assemble ✋🥳💓

  • @TravisCott-hw6ok
    @TravisCott-hw6ok 2 місяці тому +3

    ട്രൈലെർ കണ്ടപ്പോ തന്നെ ഈ കഥാപാത്രത്തോട് ഇമോഷണലി കണ്ണക്ട് ആയത് പോലെ തോന്നി... loved ur work bro....."ranjith shankar".....🥲♥️

  • @vivekkrishnaag6902
    @vivekkrishnaag6902 2 місяці тому +3

    ❤❤ ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മൂവി ആണ് ജയ് ഗണേഷ്. ❤❤❤❤❤

  • @itsmearyahere
    @itsmearyahere 2 місяці тому +71

    Editor: our Amal devis😍

    • @dewdrops7456
      @dewdrops7456 2 місяці тому +2

      Pulli Neo aano

    • @shijiththayyil4420
      @shijiththayyil4420 2 місяці тому +1

      👍🏻👍🏻👍🏻👍🏻

    • @sreeraj9020
      @sreeraj9020 2 місяці тому +1

      @@dewdrops7456 അല്ല.. പുള്ളി ഷെമീർ മുഹമ്മദിന്റെ സ്റ്റുഡന്റ് ആണ്

  • @Sajiniakshay
    @Sajiniakshay 2 місяці тому +8

    Unni valarne kilimakale🔥🔥

  • @DEVARATH.
    @DEVARATH. 2 місяці тому +8

    Hanuman in January 🔥. April jai ganesh 🔥

  • @aneeshdon4666
    @aneeshdon4666 2 місяці тому +4

    ഒരു മികച്ച സിനിമ വരാൻ പോകുന്നു

  • @UMF2525
    @UMF2525 2 місяці тому +8

    ഉണ്ണിയേട്ടന്റെ കരിയറിലെ അടുത്ത സൂപ്പർ ഹിറ്റ്‌ jai ganesh🔥🔥🔥🔥❤❤

  • @amalsankarkr840
    @amalsankarkr840 2 місяці тому +46

    Waiting 😍🔥

  • @MrPreni
    @MrPreni 2 місяці тому +5

    Unni mukundan is the perfect example of self made star he struggled over years and made it to this level without anyone’s support

  • @abhijitharun5548
    @abhijitharun5548 2 місяці тому +6

    😁 yesterday morning njan kandu this trailer @pvr lulu kochi morning show..any way nice ♥️🔥

  • @rkd_forever
    @rkd_forever 2 місяці тому +32

    I think it is not a superhero movie.....may be the power of the Hero is his intelligence which enable him to solve different situations

    • @DEVARATH.
      @DEVARATH. 2 місяці тому +4

      Intelligence is also a one type of super power

  • @akhil2770
    @akhil2770 2 місяці тому +7

    തീയേറ്ററിൽ നിന്ന് നേരത്തെ കണ്ടായിരുന്നു.... ട്രൈലെർ 🔥🔥

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +4

    കിടിലൻ കളക്ഷനുമായി വൻ വിജയം നേടട്ടെ. പക്ഷേ ഈ ഫിലിം ന് എതിരെ ഒരു വിഭാഗം പരമാവധി ഇറങ്ങും. അത് മറികടക്കണം🔥

  • @giroks
    @giroks Місяць тому +8

    1:46 that bgm gives me chills goosebumps

  • @TeenaThomas-eg9qp
    @TeenaThomas-eg9qp 2 місяці тому +10

    That is one awesome theme..! The tailor conveys the frustrations of the protagonist while attracting the curiosity of the viewers.. It is a guaranteed crowd puller.. Waiting for the release..

  • @ratheeshk2956
    @ratheeshk2956 2 місяці тому +7

    വിഷു.. ജയ് ഗണേഷ് 🙏🏻

  • @MJ-media
    @MJ-media 2 місяці тому +6

    Unni mukundan next blockbuster movie loading🔥🔥🔥🔥

  • @34-gokulrajkce68
    @34-gokulrajkce68 2 місяці тому +16

    Excitement at peak❤❤❤❤❤

  • @targetfinancialsolutions1437
    @targetfinancialsolutions1437 2 місяці тому +21

    It's been a while..Finally our beloved Unni back....🎉🎉🎉

  • @PrajeeshM
    @PrajeeshM Місяць тому +39

    "ഭ്രമയുഗ"ത്തിലെ "മഞ്ഞുമ്മൽ ബോയ്സ് " കഴിഞ്ഞു "വർഷങ്ങൾക്കുശേഷം" മലയാളം തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന "ജയ് ഗണേഷി"ൻ്റെ "ആവേശ"കരമായ "ആടുജീവിതം" ഇതാ നിങ്ങൾക്ക് മുന്നിലേക്ക്.

  • @sureshrajan9306
    @sureshrajan9306 2 місяці тому +5

    സൂപ്പർ ഹിറ്റ്‌ ആകട്ടെ ജയ് ഗണേഷ് 🙏🏼🙏🏼

  • @messiah471
    @messiah471 2 місяці тому +21

    ഈ സിനിമ വിജയിക്കും 🙏🏻

  • @harikrishnan7732
    @harikrishnan7732 2 місяці тому +60

    1st malayalam super hero movie in theater release ❤

    • @rahulgeorge1963
      @rahulgeorge1963 2 місяці тому +9

      അത് മിന്നൽ മുരളി ആണ് ,അറിയില്ല അല്ലേ

    • @chottabheem4906
      @chottabheem4906 2 місяці тому +27

      ​@@rahulgeorge1963 Minnal murali ott ergiya padam anh COVID time il

    • @Le_ge-nd
      @Le_ge-nd 2 місяці тому +8

      Ith super hero movie aanenn evideyum paranjittilalo?

    • @shavam007
      @shavam007 2 місяці тому +7

      കുട്ടിച്ചാത്തൻ
      Little Superman

    • @komali-ml9mc
      @komali-ml9mc 2 місяці тому +8

      ​@@Le_ge-ndtrailer kandal thalakk bodham ullavarkk manasillavum bro👍🏻

  • @ToBeJustAndFearNot
    @ToBeJustAndFearNot 2 місяці тому +1

    Unni Mukundan Fan❤❤❤

  • @karthikkrishnan_77
    @karthikkrishnan_77 2 місяці тому +5

    All best unnichetta. You r always an inspiration for me....

  • @DEVARATH.
    @DEVARATH. 2 місяці тому +61

    Sir release hindi trailer
    Big fan from odisha
    I loved ur mallikapuram ❤️

    • @Alchemy12
      @Alchemy12 2 місяці тому +4

      Thanks bro, more to come! Please watch Goat life, Manjummel Boys, Bhramayugam and Anveshipin Kandethum. All are top-notch movies of last month from the Malayalam Industry!

    • @MrKashyap8
      @MrKashyap8 2 місяці тому +3

      Meppadiyan was great

    • @vinayfunclub8201
      @vinayfunclub8201 2 місяці тому +1

      ​@@MrKashyap8mujhe abhi tak unni sir ki meppadian movie sabse achi lagi

  • @salonimaniar93
    @salonimaniar93 2 місяці тому +12

    Amazing work 😃🙌 definitely looking forward to this 😊 best wishes to Dear Unni and the team 😊💐

  • @arunjohn704
    @arunjohn704 2 місяці тому +4

    Editor ----- Sangeeth prathap
    a. k. a "Amal Davis" Premalu

  • @reneeshretnakar3557
    @reneeshretnakar3557 2 місяці тому +7

    ഉണ്ണി മുകുന്ദൻ അഭിനയം കൂടി പഠിച്ചാൽ സൂപ്പറാകും
    ഒരു നല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടി ഉണ്ടേൽ പെർഫക്റ്റ്
    ചിരിയും ലുക്കും സൂപ്പർ❤

  • @maryjuliet5237
    @maryjuliet5237 2 місяці тому +69

    வாழ்த்துக்கள்👍💯 திரைப்படம் ஜெய் கணேஷ்

    • @hkgaming4724
      @hkgaming4724 2 місяці тому

      നിന്റെ അമ്മേടെ പൂർ by unnimukundan fans 🎉😁

  • @vishnum9915
    @vishnum9915 2 місяці тому +6

    Ith kidilan 🔥

  • @shabeermulla3311
    @shabeermulla3311 2 місяці тому +3

    Trailer kidu film kidu avatte ..❤

  • @Alchemy12
    @Alchemy12 2 місяці тому +30

    Its not about Muslims or People who hate you Unni. There are certain people like us who loves you a lot. All the best for you movie.
    There are some people who only "thinks" few actors are only the best in Malayalam Industry. But real humanity heros like you are the one's who are keeping Malayalam industries alive.

    • @mraaro720
      @mraaro720 2 місяці тому +2

      Why did you mentioned religion here

    • @Alchemy12
      @Alchemy12 2 місяці тому +12

      @@mraaro720 don't you know how much hate does people has towards Unni Bro? It's mainly because he is doing movies related to Hindus! And obviously if you check the past movies like Malikapuram! You could have seen how much hate the actor faced when the movie was released. And same goes here.
      If you see, the comment section, you see the hate for his movies. And think if this movie was done by someone like mamooty or other actors, obviously they would shut up!
      And as a matter of fact, I just wanted people to know the truth and to remind the truth that, this only happens for Hindu related movies! I mean the hate particularly towards Unni Mukundan and his films, even though he is an extraordinary actor.

    • @Cupcake93729
      @Cupcake93729 2 місяці тому +5

      ​@@Alchemy12true. Pullide insta comments section nokiyal ariyam people are hating him and degrading this movie just because of his political opinion. Athum ithum aay enth connection aan ollath enn ariyilla. Some other religions people are just so insecure allathe enna parayana 😂😂

    • @Alchemy12
      @Alchemy12 2 місяці тому +3

      @@Cupcake93729 satyam, ithu pole nammal Soubin Shahir ne kurichoke nammal paranja kanam, mothathil Muslim erangunathu, avanmarde kuru pottiyittu!

    • @divaarchitect5628
      @divaarchitect5628 Місяць тому

      So why are you blaming an entire religion ? Also talk about how this man spreads hate against Islam. He has Islamophobia, and hence he deserves the hate he managed to gain. Period.

  • @favasabdulkhadar7478
    @favasabdulkhadar7478 2 місяці тому +9

    മലയാള സിനിമക്ക് നല്ല കാലം ആണെന്ന് തോന്നുന്നു.... ❤❤

  • @rahoof591
    @rahoof591 2 місяці тому +7

    രഞ്ജിത്ത് ശങ്കർ back🔥🔥

  • @user-mw2jm5wn3d
    @user-mw2jm5wn3d 2 місяці тому +3

    Maaveeran💯

  • @tylerdurden6766
    @tylerdurden6766 2 місяці тому +3

    അടുത്ത കാലത്തിറങ്ങിയതെല്ലാം ക്വാളിറ്റി പടങ്ങൾ,ഇതും കേറി കൊളുത്തട്ടേ 🔥🔥

  • @phoenixj1299
    @phoenixj1299 2 місяці тому +21

    Looks very interesting. The movies that are coming out of the Malayalam industry this year have been amazing so far .

  • @kik722
    @kik722 Місяць тому +4

    ഉണ്ണി മുകുന്ദൻ ഒരു ജൻ്റിൽ മാൻ ആണ്. കേരളത്തിൽ മാളികപ്പുറം എന്ന സിനിമ മനോഹരമായി എടുത്തു . അതാണ് ഇവിടെ ചിലർക്ക് പ്രശ്നം. ചില ആചാരങ്ങളെ എല്ലാവർക്കും ഇവിടെ വിമർശിക്കാം . ഒരു കുഴപ്പവും ഇല്ല.

  • @AdarshKs-nh5ip
    @AdarshKs-nh5ip 2 місяці тому +4

    The Lone Wolf of malayalam film industry, wishing the movie would be a hit as ever🖤

  • @praveenpiravom
    @praveenpiravom 2 місяці тому +2

    അമൽ ഡേവിഡ് ഒരു കില്ലാടി തന്നെ ❤️

  • @harisachin4323
    @harisachin4323 2 місяці тому +15

    Never Ever Give Up❤
    Unni Mukundan🥰🥰🥰

    • @AlbinJoseph97654
      @AlbinJoseph97654 2 місяці тому +1

      പീഡന വീരൻ ചുണ്ണിക്കുട്ടൻ😂

    • @sarathkalarikkal9713
      @sarathkalarikkal9713 2 місяці тому +3

      ​@@AlbinJoseph97654Paradhooshana veeran albinjoseph kundan🤣

    • @bhanudasanvk
      @bhanudasanvk 2 місяці тому

      ​@@AlbinJoseph97654ഫാദർ കോട്ടൂർ 😄

    • @shinep6149
      @shinep6149 2 місяці тому +1

      ​@@sarathkalarikkal9713ivane enikku ariyaam. Ivan kundan aanu. Unnimukundan te pagol keri valare flirty message ayskumayirunnu aadhyam okke. Pinne ivane pulli block cheythu ennu thonnunnu. Ippo kaanarilla. Athinte deshyam aakum😂😂😂😂

  • @sajithmgm7714
    @sajithmgm7714 2 місяці тому +8

    Unniyettan ❤
    #Jai_Ganesh 🔥

    • @AlbinJoseph97654
      @AlbinJoseph97654 2 місяці тому

      പീഡന വീരൻ ചുണ്ണിക്കുട്ടൻ😂

    • @sarathkalarikkal9713
      @sarathkalarikkal9713 2 місяці тому +1

      ​@@AlbinJoseph97654kundante modha yulla nee aano unni mukundane vimarshikyunathu... 🤭

    • @sarathkalarikkal9713
      @sarathkalarikkal9713 2 місяці тому +1

      ​@@AlbinJoseph97654paradhooshana veeran albhinjoseph kunda...nee adhyam aanugale pole meesha nere valarthan nokkada

  • @syalusdreamfulthoughtz5496
    @syalusdreamfulthoughtz5496 2 місяці тому +7

    Next box-office hit for sure😍... All the best to the entire team👍👍👍

  • @manu-uj3dv
    @manu-uj3dv 2 місяці тому +1

    Unni Etta polichu nice trailer ❤🔥🔥🔥

  • @AshttamiAchutty
    @AshttamiAchutty 2 місяці тому +6

    ഉണ്ണിയേട്ടാ കട്ട വെയ്റ്റിങ് 💪🏻💪🏻💪🏻

  • @Geeth9999
    @Geeth9999 2 місяці тому +4

    The trailer was superb🎉🎉, lots of love from TELUGU fans , eagaly waiting for movie🤩🤩

  • @XmenLoganX
    @XmenLoganX 2 місяці тому +2

    Superhero Unni 🥵🥵💥💥🧡

  • @sarathks8321
    @sarathks8321 2 місяці тому +2

    Orupad pere inspire cheyan pokunna item❤

  • @BehindEverythingOfficial
    @BehindEverythingOfficial 2 місяці тому +6

    Waiting 🔥😍 ✋️

  • @user-ko4we5ig7u
    @user-ko4we5ig7u 2 місяці тому +12

    Next blockbuster🔥♥️

  • @sajinas8622
    @sajinas8622 Місяць тому +2

    I really liked the movie.. we need more such movies to understand the pain and mental stress of differently abled people.. kudos to Unni Mukundhan for selecting a very thoughtful theme and showcasing a fabulous act!! A must watch movie for all parents 😊❤

  • @KRIPSYNODUTS
    @KRIPSYNODUTS 2 місяці тому +4

    Jai Ganesh, it’s the next pan Indian movie, mark my words.