സംഘികൾക്ക് ക്ലാസ് എടുത്ത് കൂറ്റമ്പാറ ഉസ്താദ്... ചിരിച്ചു ചിരിച്ച് ഊപ്പാടിളകി.. 😄😄 koottampara usthad

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 81

  • @anishaiqbal769
    @anishaiqbal769 10 місяців тому +8

    Nalla humor sense ulla ustad🎉

  • @NaseerNaseer-ix2mu
    @NaseerNaseer-ix2mu Рік тому +1

    ❤❤❤aameen

  • @abduisalampm7966
    @abduisalampm7966 2 роки тому +12

    തനി നാടൻ മലയാളത്തിൽ " എക്കോ "എന്ന മുസീബത്തില്ലാത്തതിനാൽ കാര്യം വ്യക്തമായി മനസ്സിലാക്കാനും എളുപ്പം💯

  • @rasheedrasheed1863
    @rasheedrasheed1863 2 роки тому +5

    Masha allah 💚💚💚🌹🌹🌹🌹

  • @Hshsnthdka
    @Hshsnthdka Рік тому +1

    Masha Allah 👍

  • @moideenwelder2904
    @moideenwelder2904 2 роки тому +9

    എത്ര ഭംഗിയായി ക്ലാസെട്ക്കുന്ന പോലെ ഒരു നീട്ടലൊ പാട്ട് പാടലൊ ഒന്നും ഇല്ല കേട്ട് ഇരിന്നു പോകും മറ്റുള്ളവർ പ്രസങ്ങിച്ചാൽ തൊടക്കം ഒരു വിഷയം ആണെങ്കിലും ഇടയിലൂടെ വേറെ എന്തെങ്കിലും മൊക്കെ കേറി വന്ന് അവസാനിക്കുന്നത് വേറെ എടെങ്കിലും ആയിരിക്കും അവർക്ക് തന്നെ അറിയില്ല എന്താ പറഞ്ഞത് എന്ന് നീട്ടി പാടി കൊളമാക്കി കാശും വാങ്ങി അവരങ്ങ് ഇറങ്ങി പോകും നമുടെ കയ്യിലെ പണം കയ്ക്കലാക്കുക അത്ര തന്നെഎന്താ പറഞ്ഞത് എന്ന് നമ്മുക്ക് ഒന്നും മനസിലായിട്ടും ഉണ്ടാവില്ല

  • @shahanasinu5815
    @shahanasinu5815 2 роки тому +15

    ഉസ്താദിന്റെ ക്ലാസ് ഒന്നൊന്നര ക്ലാസ് സൂപ്പർ അതാണ് നമ്മുടെ ഉസ്താദ് മാരുടെ പവർ

  • @rasheedyathaiba374
    @rasheedyathaiba374 2 роки тому +6

    Muth Habeeb (Swallallahu Alaihivasallam)😊💫👑💚🌹💯🤲

    • @abdumusliyar8683
      @abdumusliyar8683 5 місяців тому +1

      😭😭🤚😭🤚🤚🤚🤚🤚🤚🤚😭😭😭😭😭😭😭😭😭😭wqsrwwww 😭😭😭😭😭😭😭ssrsdfgssdfwettsdftrew😭👍😘👍✅sdrtyu

  • @afseenatk1372
    @afseenatk1372 2 роки тому +3

    Maashah Alllah 👍👍👍👍

  • @sajeethasajeetha1127
    @sajeethasajeetha1127 2 роки тому +41

    എത്ര വ്യക്തമായിട് മനസ്സിലാക്കാൻ സാധിച്ചു. ഒരു എക്കോ ഇല്ല അതുപോലെ ശബ്ദത്തിന് പകർച്ച ഇല്ല. അൽഹംദുലില്ലാഹ് ഇതുപോലെ എല്ലാ ഉസ്താദുമാരും പറഞ്ഞിരുന്നെങ്കിൽ.

    • @ashrafashraf7181
      @ashrafashraf7181 2 роки тому +2

      Nanchilapol chinthichittund ippol ulla prabashakar vandiyilninnum irangumbol thanne oru celebrity moodila paat maathiri neetalum.... ethra simblayita ustad parayunnath

    • @MrShershad
      @MrShershad 2 роки тому

      999099

    • @hafsathhafsa9452
      @hafsathhafsa9452 2 роки тому

      @@ashrafashraf7181
      plpllk

    • @abdullatc3239
      @abdullatc3239 2 роки тому

      Pp

    • @ahammedkunji1393
      @ahammedkunji1393 2 роки тому

      Rr

  • @ubaidkafaini9323
    @ubaidkafaini9323 Рік тому +1

    Masha Allah

  • @mariyambitu3149
    @mariyambitu3149 2 роки тому +3

    Mashaallah

  • @Linha-m3s
    @Linha-m3s 17 днів тому

    Ustad 😊

  • @musthafaalathan761
    @musthafaalathan761 Рік тому +1

    എനിക്ക് ഇഷ്ടപെട്ടത് നമസ്‍കാരത്തിൽ സുന്നകളുടെ വിഷയം അവതരണം എന്നൽ രാഷ്ട്രീയം പറയുന്നത് എന്തിനാണ്

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +12

    ഇതാണ് നല്ല ക്ലാസ്സ്‌ എല്ലാരും ശ്രദ്ധിക്കണം. 😄👌

  • @rasinayoosaf
    @rasinayoosaf Рік тому +2

    😂😂😂

  • @hakeemsuhara912
    @hakeemsuhara912 2 роки тому +1

    🎉

  • @Linha-m3s
    @Linha-m3s 17 днів тому

    Hi

  • @Linha-m3s
    @Linha-m3s 17 днів тому

    ,,😢

  • @rasinayoosaf
    @rasinayoosaf Рік тому +1

    Kooorkkkam valikkkunnnna ende barthav,,

  • @indian-ev1si
    @indian-ev1si 2 роки тому +1

    ഇൗ വിഷയവുമായി ബന്ധപ്പെട്ട് അല്ല. ഒരു ചോദ്യം
    ജുമുഅ. ക്ക്. മലയാളം. ഖുതുബ ഉള്ള പള്ളിയിൽ. ( അത് സലഫി , ജമാത്ത് ഇസ്ലാമി, ) പോയാൽ നമ്മുടെ ജുമുഅ നിസ്കാരം സഹീഹു ആകുമോ.
    Channel അഡ്മിൻ അറിയുമെങ്കിൽ reply.

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 роки тому +4

      ഒരിക്കലും ഇല്ല...
      കേരളത്തിലെ മുൻഗാമികളായ പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത് അങ്ങനെയൊരു ദുരവസ്ഥ വന്നാൽ ളുഹർ നിസ്കരിച്ചാൽ മതി എന്നാണ്... കാരണം ജുമുഅയുടെ ശര്ത്വ് ആയ ഖുതുബയുടെ ഭാഷ മാറിയതോടെ ഖുതുബയുടെ സ്വിഹ്ഹത്ത് നഷ്ടമായി. അതുവഴി ജുമുഅയും പോയി. ആ ഘട്ടങ്ങളിൽ നമുക്ക് ളുഹർ നിസ്കരിക്കാൻ മാത്രമേ കഴിയൂ... കാരണം നമ്മുടെ മുമ്പിൽ ജുമുഅ നടക്കുന്നില്ല.

    • @shirasmohammed3901
      @shirasmohammed3901 2 роки тому +1

      കേരളത്തിലെ മുൻഗാമികളായ കുബൂരി പണ്ഡിതന്മാർ എന്ന് എടുത്ത് പറയണം. ഖുത്വബ കേൾക്കുന്നവർക്ക് മനസിലാവണം . നബാതി കുത്ത്ബ പുസ്തകത്തിൽ നോക്കി വായിച്ചു ,കേൾവിക്കാർ കൊട്ടുവായും ഇട്ട് ഇരുന്നാൽ കുത്ബ ആവില്ല.
      ഇത് പറഞ്ഞവർ തന്നെ ,ഒന്നുകിൽ ജുമുഹ യ്‌കു മുൻപ് ഒരു പ്രസംഗം ,,അല്ലെങ്കിൽ ശേഷം , ഒന്ന്.
      എന്തിനാ അത്....!? അത് എന്ന് മുതൽ ആണ് തുടങ്ങിയത്..!?
      പൗരോഹിത്യം ഉണ്ടാകിവച്ച പല പരിപാടികളിൽ ഒന്ന് ആണ് നാബാതി കുത്ബാ യും......

    • @shamsupoyil2110
      @shamsupoyil2110 2 роки тому

      ഇല്ല

    • @hamzakmoloor
      @hamzakmoloor 2 роки тому +5

      @@shirasmohammed3901 arab നാട്ടിൽ പോയാൽ അല്ലെങ്കിൽ അമേരിക്കയിൽ പോയാൽ അല്ലെങ്കിൽ നീ ആഫ്രിക്കയിൽ പോയാൽ അവരൊക്കെ അവരുടെതായ ഭാഷയിൽ ഖുതുബ നടത്തിയാൽ നിനക്ക് മനസ്സിലാകുമോ,,, ലോകത്ത് എല്ലായിടത്തും സലഫികൾ അല്ലാത്തവർ അറബി ഭാഷയിലാ ഖുതുബ നടത്തുന്നത്,,, അല്ല നീ മക്കയിലോ മദീനയിലോ പോയാൽ നിനക്ക് ഖുതുബ ശരിയാകുമോ.... നിങ്ങളുടെ ആളുകൾക്ക് മനസ്സിലാക്കാൻ ഇനി വഹാബികൾ വാങ്കും നിസ്കാരവുമൊക്കെ മലയാളത്തിൽ ആക്കുമോ എന്തോ??

    • @shirasmohammed3901
      @shirasmohammed3901 2 роки тому +3

      ഇതാണ് ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുക എന്നത്. ഓരോ നാട്ടിലും അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെയാണ് ഖുത്ത്ബ.... അല്ലാതെ ഞാൻ ആഫ്രിക്കയിൽ പോയത് കൊണ്ട് മലയാളത്തിൽ ഖുത്ബ വേണമെന്ന് പറയാൻ തന്നെപ്പോലുള്ള കുബൂരി അല്ല ഞാൻ. ഞാൻ ഗൾഫിൽ തന്നെയാണ്.അവിടത്തെ അറബിക് ഖുത്വബ എനിക്ക് മനസ്സിലാവും .. ലണ്ടണിൽ ഇംഗ്ലീഷ് ഖുത്വബ യില് ഞാൻ പങ്കെടുത്തിട്ടുണ്ട്....അത് കൊണ്ട് അറബി അല്ലെങ്കിൽ ഖുത്വബ ശേരിയാവില്ലെന്ന പൗരോഹിത്യ വാദം ,കേരളത്തിൽ മാത്രമേ ചെലവാകു....
      ഇനി ഖുത്വബ യുടെ ശറ് ത്തുകളിൽ , കേൾക്കുന്നവനും മനസ്സിലാക്കണം എന്ന് കൂടി ഉണ്ട്. കാരണം എല്ലാ ജുംഹ യിലെയും ഖുത്വബ എന്നത് മുസ്ലിമിന് മനസ്സിലാക്കേണ്ടിയരിക്കുന്ന ഉദ്ബോധനം ആണ്....അറിയാത്ത ഭാഷയിൽ എന്ത് ഉദ്ബോധിപ്പിക്കു്o ... പിന്നെ, മുസ്ലിയാർക്ക് വേണ്ടത് ആരും മനസ്സിലാക്കാതെ ഇരിക്കുക എന്നത് ആവും ,എന്നാൽ അല്ലേ കച്ചവടം നടക്കൂ

  • @alidarimi1921
    @alidarimi1921 2 роки тому +3

    ആദരിക്കേണ്ടതിനെ ആദരിക്കണം ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കണം എന്ന് പറയുന്ന നിങ്ങൾ ഉസ്താത് ശൈഖുനാ ശംസുൽ ഉമലമയെ ധിക്കരിച്ചതിനാൽ നന്തിയിൽ നിന്ന് നിങ്ങളെ ശംസുൽ ഉലമ പുറത്താക്കിയതല്ലേ.? അത് പോലെത്തന്നെ നിങ്ങളുടെ കാന്തപുരത്തേയും ഉസ്താതുമാർ സമസ്തയിൽ നിന്നും പുറത്താക്കിയതല്ലേ . ആ ഗുരുത്തക്കേട് നിങ്ങൾക്ക് ഉണ്ടാവും തീർച്ച

    • @ameernakshathra
      @ameernakshathra 2 роки тому

      ന്റെ ദാരിമീ.....

    • @asmabiak3513
      @asmabiak3513 2 роки тому +1

      Kurthakkedum gunam cheyh kodukkunnathum allahu aan ath edayalum ningal theerumanikkenda

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs 2 роки тому +1

      അസൂയയും കുശുമ്പും തൻ പോരിമയും കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും മനസ്സിന്ന് പോയിട്ടില്ലെ. നമ്മുടെ കഴിവും കഴിവ് കേടും മനസ്സിലാക്കി ജീവിക്കുക. മനസ്സമാധാനം കിട്ടും അലി ദാ രിമി.

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому +2

      ഗുരുത്വം.... മൊത്തകച്ചവടക്കാർ........ നന്തി... സ്ഥാപനം...കൂടുതൽ വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചു മെച്ചപ്പെടുത്തൂ.... നശിപ്പിക്കല്ലേ....

    • @ibrutnr6197
      @ibrutnr6197 2 роки тому

      നിങ്ങൾ എന്താ ഇങ്ങനെ

  • @parameswaranvt7941
    @parameswaranvt7941 2 роки тому +1

    Aa

  • @gireeshgireesh3028
    @gireeshgireesh3028 2 роки тому +2

    Birryaniyum hooriyum vittu oru kali illa

  • @sajeevanak7191
    @sajeevanak7191 2 роки тому

    ഓത്തും പോത്തു 6

  • @sajeevanak7191
    @sajeevanak7191 2 роки тому

    ഹൂറിയും മദ്യ പുഴയു

  • @ashraffyousaf4624
    @ashraffyousaf4624 2 роки тому +1

    ഒരാഴ്ച കൊണ്ടൊന്നും ഭാഷ പഠിക്കാൻ ആവുല്ല തള്ളല്ലേ മൂല്യരെ, ദീൻ ആണ്

    • @iamanindian5790
      @iamanindian5790 2 роки тому +1

      Ninte vishwasathil pathillayenn Para

    • @abdhullatheefamjadhi9562
      @abdhullatheefamjadhi9562 Рік тому +1

      അല്ലാഹു കഴിവ് കൊടുത്താലും കഴിയില്ല എന്നാണോ നീ പറയുന്നത്?

    • @Hshsnthdka
      @Hshsnthdka Рік тому +1

      Changayi oru aayicha kondu innum Pala bhaasha padikkunnund

    • @Hshsnthdka
      @Hshsnthdka Рік тому +1

      Oru second kond oru manikkorinde video send cheyyaanum memory l aakaan kayyunnundengil adum manushyande kazivaaa changaayeee

    • @Hshsnthdka
      @Hshsnthdka Рік тому

      Edokke inn sambhavikkunnundengil annathe aalugalude memory power athre und

  • @MuhammadfayizMA-kt2dh
    @MuhammadfayizMA-kt2dh 5 місяців тому +1

    Mashaallah