ഇദ്ദേഹത്തെ പോലെ സദസ്സ് കൈയിൽ എടുക്കാൻ സാധിക്കുന്ന ഒരു പ്രാസംഗികനും ഇന്ന് മലയാള കരയിൽ ഇല്ല ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടവർക്ക് എന്റെ സ്നേഹാദരം ❤❤❤ ഈ വീഡിയോ ലൈവ് ഇവിടെ പോസ്റ്റ് ചെയ്ത മുഹമ്മദ് സാറിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
അവസാനം പൊളിച്ചു... കവിത അടിപൊളി... ഇത് കേൾക്കുമ്പോൾ ഞാനും ആ സദസ്സിൽ ഉണ്ടെന്ന് തോന്നിപ്പോയി... കാരണം ഇവിടെ ഇരുന്ന് ഞാൻ അർത്ഥം പറയുന്നുണ്ടായിരുന്നു.. ഒരുപാട് നന്ദി... പ്രാസംഗികനായ സമദാനി സാർ നും ഇത് അപ്‌ലോഡ് ചെയ്ത ടീം ജംഗ്‌ഷൻ ഹാക്കർനും 👍🥰😊
ഹൊ, 👌 സൂപ്പർ സൂപ്പർ സ്പീച്ച്, വാക്കുകളെ കൊണ്ട് അമ്മാനം ആടുന്ന, എല്ലാ വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യം ഉള്ള സമദാനി സാറിന്റെ ഓരോ പ്രഭാഷണവും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി. സർവ്വ ശക്തൻ അദ്ദേഹത്തിന് ആയുസ്സും, ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആമീൻ 🤲❣️💐
എൻറെ വീട്ടുകാർ എപ്പോഴും പറയും നീ പരിക്കൻ സ്വഭാവം ഉള്ള ആളാണ് എന്ന് എന്ത് പ്യായാസം വന്നാലും ഒരു തുള്ളി കണ്ണ്നീൽ ഉറ്റുകയില്ല നിനക്ക് പക്ഷേ സമദാനി പ്രസംഗിച്ചാൽ എനിക്ക് കണ്ണ് നീർ വരും
ഇതിലെ ചില കമ്മെന്റ് കണ്ടാൽ നാടിനെ കാർന്നു തിന്നുന്നവരുടെ ആദർശം എത്ര തോളം നാട്ടിൽ വ്യാപകമായി എന്ന് പുതിയ തലമുറ തിരിച്ചറിയുന്ന കാലം വിദൂരമല്ല എന്ന് പ്രത്യാശിക്കാം... Jai ഇന്ത്യ 🇮🇳
ഒറ്റയിരിപ്പിൽ തന്നെ മുഴുവനും കേട്ടു. അതീവ സുന്ദരം. വശ്യം, മനോഹരം. സമദാനി സാഹിബിന്റെ പ്രസംഗം എപ്പോഴും അങ്ങനെയാണ്. നമ്മെ ഇരുത്തിക്കളയും, അന്ത്യം വരെയും., ആ നിറഞ്ഞ സദസ്സിനെ സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയിൽ ഇരുത്തിയത് പോലെ.
ഇസ്ലാം പറഞ്ഞപോലെ ജീവിക്കുകയാണേൽ ഞാനും നീയുംഅവരും ഇത് പറയുകയോ കേൾക്കുകയോ ചെയ്യേണ്ടതില്ല ഇസ്ലാമിൽ കപടത ഇല്ല ഇസ്ലാം പറഞ്ഞത് പ്രവർത്തികമാക്കൂ ജീവിതം സുന്ദരം
അനിൽ മുഹമ്മദ് സാറെ ഒരു പാട് സന്തോഷം ഇത് പോലുള്ള പ്രഭാഷണം വേറെ എവിടെ കേൾക്കാൻ കഴിയും മാശാ അല്ലാഹ് ♥️🌹🤝 🥰👍
ഇദ്ദേഹത്തെ പോലെ സദസ്സ് കൈയിൽ എടുക്കാൻ സാധിക്കുന്ന ഒരു പ്രാസംഗികനും ഇന്ന് മലയാള കരയിൽ ഇല്ല ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടവർക്ക് എന്റെ സ്നേഹാദരം ❤❤❤
ഈ വീഡിയോ ലൈവ് ഇവിടെ പോസ്റ്റ് ചെയ്ത മുഹമ്മദ് സാറിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
അനിൽ മുഹമ്മദ് സാറിന് വളരെയധികം നന്ദിയുണ്ട്, ഇത്രയും നല്ല പ്രസംഗം കേൾപ്പിച്ചതിന്.
അവസാനം പൊളിച്ചു... കവിത അടിപൊളി... ഇത് കേൾക്കുമ്പോൾ ഞാനും ആ സദസ്സിൽ ഉണ്ടെന്ന് തോന്നിപ്പോയി... കാരണം ഇവിടെ ഇരുന്ന് ഞാൻ അർത്ഥം പറയുന്നുണ്ടായിരുന്നു.. ഒരുപാട് നന്ദി... പ്രാസംഗികനായ സമദാനി സാർ നും ഇത് അപ്‌ലോഡ് ചെയ്ത ടീം ജംഗ്‌ഷൻ ഹാക്കർനും 👍🥰😊
ഹൊ, 👌 സൂപ്പർ സൂപ്പർ സ്പീച്ച്, വാക്കുകളെ കൊണ്ട് അമ്മാനം ആടുന്ന, എല്ലാ വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യം ഉള്ള സമദാനി സാറിന്റെ ഓരോ പ്രഭാഷണവും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി. സർവ്വ ശക്തൻ അദ്ദേഹത്തിന് ആയുസ്സും, ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആമീൻ 🤲❣️💐
ആമീൻ
വളരെ മനോഹരമായ speech ആ ശൈലി, കവിത എല്ലാം വളരെ അഘർഷണീയം
ദൈവം അനുഗ്രഹിച്ച ഹൃദയവും ശബ്ദവും സംസാരവും- സമദാനി
Sir
കണ്ണ് നനയിച്ചു മനസ്സിൽ നന്മകൾ നിറയിച്ചു സാറിനും സമദാനി സാഹിബിനും അതിലേറെ അതിന്റെ സഘടകർക്കും ഒഎരുപാട് nanny
ഇത്രയേറെ സൗന്ദര്യം കലർത്തിയ വലിയ ആശയങ്ങൾ നൽകാൻ സമദാനി സാറിനേ കഴിയൂ...
Dr.anilmuhammed, you have done excellent message for all
സമദാനി സാറിന്റെ പ്രഭാഷണം എപ്പോഴും എന്നെ കണ്ണീരണിയിക്കാറുണ്ട്
He is a legend. Big salute Samadani sir
ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല പ്രഭാഷകൻ 🤲🏻
ഈ പ്രസംഗം കേട്ടപ്പോൾ എനിക്കും എൻറെ ബാല്യകാലത്തിലേക്ക് മടങ്ങുവാൻ ഒരു ആഗ്രഹം നടക്കില്ലെന്നറിയാം വെറുതെ ആഗ്രഹിക്കുന്നു എന്ന് മാത്രം
Very good speech ❤
എന്ത് മനോഹര മായ പ്രസംഗം.. 👍🏻👍🏻👍🏻👍🏻35 മിനിറ്റ് പോയത് അറിഞ്ഞില്ല....
Great.speech..shamhdani.shahibinum..hanil.brothrenum.hirthayathil.
Ninnum..Sneha.salam👍👍👍🤲🏻🤲🏻🤲🏻
So thoughtful, great speech indeed ...thanks Anil Muhammed Saab 👍🏻
സൂപ്പർ സ്പീച്ച് ❤❤
എന്റെ കുട്ടിക്കാലം കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ആയിരുന്നു എങ്കിലും ഞാൻ ആ കുട്ടി കാലത്തിലേക്ക് തിരിച്ചു പോകാൻ വളരെയധികം ആഗ്രഹിക്കുന്നു
എത്ര സുന്ദരം ❤️❤️❤️സമദാനി ❤️❤️👌👌👌👌w❤️
ഷെയ്ക്ക് സമദാനി സർ ഈ എളിയവന്റെ ഒരു ബീഗ് സല്യൂട്ട് അറിവ് പകർന്ന് തന്നതിന്❤
Cr മഹേഷ്, അനിൽ മുഹമ്മദ് 💞💞💞💋💋❤️❤️❤️❤️❤️
നന്ദി അനിൽ സാർ
Great ,meaningful and stylish speech.i never miss his speeches and I am a great fan of Samdani sahibis speeches.
സൂപ്പർ speech ♥️
Great Speech ❤❤❤❤❤,👍👍👍👍👍
മനോഹരം, ചിന്തനീയം🥰🥰🥰
Thank you Sir!
നല്ല ഉൽബോധനം. നന്ദി
പായ ഓർക്കാത്ത ആരും ഉണ്ടാവില്ല എന്റെ പ്രായത്തിൽ ഉള്ളവർ മുഴുവൻ ഓർമിക്കും
അനിൽ സാർ ഇനി ഇത് മാത്രം ചെയ്താൽ മതി ഈ വോയിസ് കേൾപിക്കുക 🙏👍👍👍👍👍👍
വാക്കുകൾക്ക് ജീവനുണ്ടെന്ന് എന്നെ പഠിപ്പിച്ച ഗുരുനാഥൻ.... സസ്നേഹം ഹരീഷ്
Thanks sir 👍👍👌
സമദാനി സാർ❤❤❤
Good Speach ❤
What a great speech 🎉🎉🎉❤❤❤
ഒരു വിജയം കൊണ്ട് എല്ലാ ആയി എന്നും ഒരു പരാജയം കൊണ്ട് എല്ലാം പോയി എന്നും കരുതാതിരിക്കുക
Good speeche
Ine vapas se aise dekh kar bahuth khushi mila. 😍😍😍😍
സമദാനി സാഹിബ് + അനിൽ സാർ ....💚
സമദാനിയുടെ അടുത്ത് എത്താൻ എനിയും ഒരുപാട് ദൂരം നടക്കണം
അദ്ദേഹത്തിൻറെ എല്ലാ പ്രസംഗങ്ങളും വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്
May u have all the barkaath ❤❤
Good speach
അനിൽ സാർ 👌
എൻറെ വീട്ടുകാർ എപ്പോഴും പറയും നീ പരിക്കൻ സ്വഭാവം ഉള്ള ആളാണ് എന്ന് എന്ത് പ്യായാസം വന്നാലും ഒരു തുള്ളി കണ്ണ്നീൽ ഉറ്റുകയില്ല നിനക്ക് പക്ഷേ സമദാനി പ്രസംഗിച്ചാൽ എനിക്ക് കണ്ണ് നീർ വരും
👍👍🙏
വളരെ വിലപ്പെട്ട അറിവുകൾ
നന്ദി..കേൾപ്പിച്ചതിൽ..
മഴവെള്ളവും,, ആ കടലാസു തോണിയും..🥲
എനിക്കും ഓർമ്മയുണ്ട് ഈ കവിത
Super presentation
ഇതിലെ ചില കമ്മെന്റ് കണ്ടാൽ നാടിനെ കാർന്നു തിന്നുന്നവരുടെ ആദർശം എത്ര തോളം നാട്ടിൽ വ്യാപകമായി എന്ന് പുതിയ തലമുറ തിരിച്ചറിയുന്ന കാലം വിദൂരമല്ല എന്ന് പ്രത്യാശിക്കാം... Jai ഇന്ത്യ 🇮🇳
സമദാനി സാഹിബ് ഒരു ഉജ്വല വാഗ്മിയാണെന്ന് ഒരിക്കൽ കൂടി പറയട്ടെ
അനിൽ സാറിനും ഒരു പാട് നന്ദി
SUPER SPEECH
സൂപ്പർ ❤💚
ഒരുപാട് ഇഷ്ടത്തോടെ സലാം
Mashaallah
Good message ❤
Super ❤
Great 👍
Jajakallahghair
👍🏻👍🏻👍🏻👍🏻🌹
മഹാ പണ്ഡിതൻ സമദാനി
യെഹ് ദൌലത്ത് ഭി ലേലോ
യെഹ് ഷോഹ്റത്ത് ഭീ ലേലോ
ഭലേ ചീൻ ലോ മുഝ്സേ മേരീ ജവാനീ
മഗർ മുഛ്കൊ ലൌട്ടാദോ
ബഛ്പൻ കാ സാവൻ
വോ കാഗസ്കി ഖഷ്തീ
വോ ഭാരിഷ് ക പാനീ.... 30:36
Super speech
സല്ലല്ലാഹു അലാ muhammad സല്ലല്ലാഹു alaihivasallam
Super
Super❤
Suuuuuupper🎉
U.r.great.o.u.r.mla.❤🎉
സൂപ്പർ സമദാനി
സ മൂ ഹ ത്തി ന് കോടുക്കേണ്ട നല്ല സ ന്ദേശം സ മ ദാ നി സാഹിബിനു ദീ ർഘാ യുസ് നേരുന്നു
ഒറ്റയിരിപ്പിൽ തന്നെ മുഴുവനും കേട്ടു. അതീവ സുന്ദരം.
വശ്യം, മനോഹരം.
സമദാനി സാഹിബിന്റെ പ്രസംഗം എപ്പോഴും അങ്ങനെയാണ്. നമ്മെ ഇരുത്തിക്കളയും, അന്ത്യം വരെയും., ആ നിറഞ്ഞ സദസ്സിനെ സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയിൽ ഇരുത്തിയത് പോലെ.
MLA ❤❤❤❤❤❤
അനിൽ sir ❤🤝
ഒരു പാട് ഇഷടം സമദാ നിസർ
ഉജ്ജ്വലം 🎉
Thanks
👍❤️
മാഷാ അള്ളാ
ഇസ്ലാം പറഞ്ഞപോലെ ജീവിക്കുകയാണേൽ ഞാനും നീയുംഅവരും ഇത് പറയുകയോ കേൾക്കുകയോ ചെയ്യേണ്ടതില്ല ഇസ്ലാമിൽ കപടത ഇല്ല ഇസ്ലാം പറഞ്ഞത് പ്രവർത്തികമാക്കൂ ജീവിതം സുന്ദരം
കേരളത്തിൽ ഉള്ള ഉള്ള കുട്ടികൾ സർക്കാർ സ്റ്റാഫുകൾ ആകാൻ ശ്രമിക്കുക അതിനുള്ള പ്രയത്നങ്ങൾ ആകണം 20 വയസിനു മുന്നെ
Thought full speech
Supper ❤👍
അറിവിന്റെ നിറകുടം 🙏
❤❤❤❤💞👌🙏
Excellent
🌹
പ്രസംഗം തെരെരുതേ എന്ന് ആശിച്ചു പോയി
The great spech
Very good speech
Super
Great
ഹിന്ദി യിൽ എന്ന് പറയുന്നത് ഉറുദു വാണ് 😢
ഹിന്ദി കവിതയിലധികവും
ഉർദു വാക്കുകളാണ്.
Mashaallahu
🥰
Great words gazal I enjoy many many times and posted our group for remember the bachpan hat's of you sir
Eth changalude mp
❤👍🏻👍🏻
സമദാനി സാഹിബ് കേരള മുസ്ലിംകളുടെ അഭിമാനം...അനിൽ മുഹമ്മദ് കേരള മുസ്ലിംകളുടെ കൾച്ചറൽ നവോത്ഥാന നായകൻ
അല്ല
ഒരു മലയാളി എന്ന നിലയിൽ കേരളത്തിൻ്റെ അഭിമാനം
ഒരു മലപ്പുറത്തുകാരൻ എന്ന നിലയിൽ എൻ്റെയും അഭിമാനം
Njan muzhuvanum ketu...❤
🎉🎉❤
👍
Krithrima budhiyudey al lahnathakkappetta dajjal,,avantey sharriney thottu allahu nammey kakkattey ameen ameen ameen
Ee mahath vyakthhiyude prabhashanam school lifil muthalkke ..kettath kond annu muthal njhan niskaram muruke pidikkan thudangiyatha...njhan maranam vare cheyyunna Ella nalla karyangalkkumulla prathifalathinnnteyum oru vihitham Allahu nalkatte..aameen.inganeyenkilum enikk parayanullath parayan eniik avasaram kitti.addeham ee comment kandal mathiyayirunnu
good 😂