അയ്യോ എന്നെ കിട്ടില്ല.... ഗുളികൻ തെയ്യം ഒരു കുട്ടിയുമായി കളിക്കുന്ന കാഴ്ച കണ്ടോ
Вставка
- Опубліковано 4 лют 2025
- #theyyam #theyyamkerala #theyyamvideo #kannur #theyyamkasargod #theyyamkannur#theyyam_songs #theyyam_attacking_people#kerala #gulikan#theyyam #explore #explorewitharju #malayalam #vedantheyyam #kannur #kerala #art #theyyamatmosque #malluvlogger #theyyambeatsman #theyyamattacks
ഇത് സ്ഥലം കരിവെള്ളൂർ ഓണക്കുന്ന് പൊട്ടനാൾ ദേവസ്ഥാനം. എല്ലാവരും ഒന്നോർക്കുക ഇത് തെയ്യമാണ് ഗുളികൻ തെയ്യംഈ തെയ്യത്തെപ്പറ്റി അറിയുന്ന ഒരാൾ പോലും ഇതിനെതിരെ കമന്റിടാൻ സാധ്യതയില്ല കാരണം ഈ തെയ്യം അങ്ങനെയാണ് കാലനു പകരം ശിവന്റെ ഇടതു തൃക്കാലിലെ പെരുവിരൽ പൊട്ടി ഉണ്ടായതാണ് ഗുളികൻ ദൈവം കാലപാശവും ത്രിശൂലവും ഏന്തി ഭൂമിയിലെത്തി. അതുകൊണ്ടാണ് ഈ തെയ്യംകുട്ടികളുടെപിന്നാലെ ഓടുകയുംചൂട്ടുകൊണ്ട് പേടിപ്പിക്കാനും നോക്കുന്നത് ഇതുവരെയും ഒരു അപകടവും ഈ തെയ്യം ഉണ്ടാക്കിയിട്ടില്ല. ഇതിൽ തെയ്യത്തെ തല്ലുമെന്നൊക്കെ ചിലവർ കമന്റ് ഇട്ടിട്ടുണ്ട്. അവർ ഒന്നോർക്കുക ഇത് വടക്കന്റെ തെയ്യങ്ങളാണ്. ഇതിനെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാത്തതുകൊണ്ടാകാം നിങ്ങൾ അങ്ങനെ പറഞ്ഞത്. അത് കണ്ണൂരോ കാസർഗോഡ് വന്ന് നിങ്ങൾക്ക് ചോദിച്ചാൽ അറിയും. 💔💔💔💔💔
നിങ്ങൾ പറയുന്നത് ശെരിയോ തെറ്റോ ആയിരിക്കാം എന്നാലും കുട്ടികളെ പേടിപ്പിക്കുന്ന തരത്തിൽ ഇങ്ങനെയുള്ള അഭ്യാസപ്രകടനങ്ങൾ കാണിക്കാൻ ഒരു ദൈവവും പറഞ്ഞിട്ടില്ല
YfshejdRxt
😂😂😂😂, athinethire comment itta entha ath cheyya, 😅😅😂 oro evil things
മതമില്ലാത്ത കണ്ണൂരിലെ ഹിന്ദുക്കളേ
നിങ്ങൾ കമ്മിസം തെയ്യിസം എന്നിവയിൽ നിന്ന് പുറത്ത് വരിക.
പുറത്ത് ലോകം സുന്ദരമാണ് '
ഈ നൂറ്റാണ്ടിലും ഇത്തരം കോപ്രായങ്ങളിൽ അതിശയിക്കുന്നവർ തികഞ്ഞ അന്ധവിശ്വാസികളാണ്
കുട്ടികൾക്കെന്തേ സംഭവിച്ചാൽ അറിയുന്നവനും അറിയാതെയാവും
I'm proud of muslim... ♥️♥️♥️
ഞാൻ കാസർഗോഡ് കാരി ആണ് പകുതി പേർ തെയ്യത്തെ കളി അകുന്നു തെയ്യങ്ങളിൽ ഏറെ കുട്ടികളുമായി കളിക്കുന്ന തെയ്യമാണ് ഗുളികൻ 🙏🏻🙏🏻🙏🏻
Thee vechaano kalikkunne....🙄
correct 💯
ഞങ്ങളെ വീട്ടിന്റെ അടുത്ത് അമ്പലം ആണ് അവിടെ ഉത്സവം വന്നാൽ ഗുളികൻ തെയ്യം ഓടിക്കാൻ മുമ്പിൽ പോയ് നിൽക്കും. ഭയങ്കര രസം ആണ് ഒന്നും ചെയൊന്നും ഇല്ല ഇങ്ങനെ ഓടിക്കും നമ്മൾ കൂക്കുമ്പോൾ 😂😂😂
ഇതിനെ കുറിച് കൂടുതൽ ഒന്നും അറിയില്ല. എന്നാലും കാണുമ്പോൾ അപകട സാധ്യത വല്ലാതെ തോന്നുന്നു.
Maneesh ettan❤🔥
Theyyathea angane parayaruth keatto dheaivam ann ath appol avde onnum sambavikkilla keatto dheaivam Kath rakshikkum❤🤚🙏
Enthyta kanikane aath eganum kathi pidicha nigal ororutharrum samathanam parayande.aajaram oke Ind igane paadilla
Athe oru malar ajaram 😔
👍🏻
ഇതൊക്കെ ഇവിടെ സർവ്വ സാധരണയാണ് ... ഇതുവരെ ആർക്കും ഇങ്ങനെ അപകടം പറ്റിയിട്ടുമില്ല..... പുറത്തുനിന്നു കാണുന്നവർക്ക് ഇതൊക്കെ പുച്ഛമായിരിക്കും.... ഇവിടെ വളർന്നവർക്ക് ഇതൊക്കെ ഒരു ഹരമാണ് 💥💥
Siree ithu muslim and Christian rituals alla gods own ritual ningal ethra downgrade vennel cheytho ethannu keralathinte jeevan
എന്തിന്റെ പേരിലായാലും തീ വച്ചുള്ള കളി അപകടമാണ്.. ഇട്ടിരിക്കുന്ന ഡ്രെസ്സിലെങ്ങാനും തീ പിടിച്ചാൽ എന്ത് ചെയ്യും... ഗുളികൻ ആദ്യം ഓടും...
Nigal malabaril vannu kandu nokku....
Ethu chadagite bhagmanu pedikanonumillla
😂😂😂
ഇന്ന് വരെ അങ്ങിനെ സംഭവിച്ചിട്ടില്ല നേരിട്ട് വന്ന് ഈ തെയ്യം മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയുക ബ്രോ
@@Akshobhyayaഎന്ത് ചടങ്ങായാലും എന്തെങ്കിലും പറ്റിപ്പോയാൽ ഗുളികൻ ആണ് അതാണ് ഇതാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കൊറേ മണ്ടൻ ആചാരങ്ങളും കൊറേ മണ്ടൻ നാട്ടുകാരും 🥵
@@murphyhere nalla chadagukal ഒന്ന് parnju tharane valsa
Ee kalli kolallo 😂😂
ലെ ചെക്കൻ : എന്നെ ഇന്നാ തിങ്കളാഴ്ച്ചെ എന്നാ വെള്ളിയാഴ്ച ആവട്ടെ.😜
😂😂😂😂😂
I see all videos where he plays fire with kids and they are so enjoyed.. maybe it's part of kids vs God a okay and fun play than the range version of the pooja?
എന്റെ കാലെങ്ങാനും പൊള്ളിയാൽ പന്തം എന്റെ കയ്യിലിരിക്കും 🔥 സുഖം എല്ലാരും ഒരുപോലെ അറിയണം എന്നാണ് എന്റെ ഒരു ഇത്
Enki angott povathe irunna pore,,, simple🕉️🕉️🕉️🕉️
@@panavaramvlogs ഞാൻ കോപ്പ് കാണാൻ പോകും ഇവരെയൊക്കെ കാണൻ പോകണം എന്നില്ല വേറെ വഴിക് പോകുബോളും മുന്നിൽ വന്നു പെട്ടെന്നിരിക്കും അപ്പോ ചെയ്താൽ നോക്കി ഇരിക്കണോ
kannur poitt ithum paranj sukham ariyikkan poyaal mathi 😂😂
സുഖം അറിയാൻ നീ കാണുലന്നെ ഒള്ളു,,
@@harshakarthika7814 നിന്റെ വഴിയിലേക്ക് നിന്നെ തേടി വരില്ല.കൊടുത്തിട്ട് പോവാൻ വന്നാൽ തന്നിട്ടേ വിടു. വേഗം വാ
Oru പ്രാവശ്യം എനിക്കും ഇങ്ങനെ വന്നതാണ്. അപ്പോൾ ഞാൻ ഇത് വലിച്ചെറിഞ്ഞു. അപ്പോൾ ശെരിയായി.
തെയ്യം ❤❤❤❤❤❤❤❤
Muthappa melayikayal matti tharename makkale 🕉️🙏
After watching kantara movie many people search it.Really movie is a great way to represent the culture 🤎🤎
കമന്റോളികൾക്ക് കണ്ണൂർക്ക് വരാം ഇപ്പൊ തെയ്യക്കാലം ആണ്... വന്നു കണ്ടിട്ട് പോകുക.. അല്ലാതെ പൊട്ടത്തരം വിളിച്ചു കൂവാതെ
പൊട്ടത്തരം കാണിക്കുന്നത് പറയുന്നതാണോ തനിക്ക് പൊട്ടത്തരം ആയിട്ട് തോന്നിയത്?
@@philanthropist1582ആരാടാ പൊട്ടത്തരം കാണിച്ചത് പൊട്ടാ
ഇങ്ങനെ കുറെ വീഡിയോസ് ഇപ്പോ കാണുന്നുണ്ട്
ഇതിനെപറ്റി അറിയതോണ്ടാ ചോതിക്കുന്നെ കുട്ടികളുടെ അരികിലേക്ക് ഇങ്ങനെ ചെയ്ത് തീ ങ്ങാനും ഡ്രെസ്സിനേക്ക് പിടിച്ചാ😳😳😳
Vatt ennallathe enthaa parsyaa enthoru ajaraa ithu
@@AbdulLatheef-pl6he yess shuddha pottatharam
Aduth vannal 2 chavit kodukanam... Thenga vilichil edukanu😅
Itok aa naattile aacharangalum anushtanangalum ok anu atu apkdam alla enn njn parayunila but onu matram chindiku itrem nalum Ingne cheytit arkelum entelum apkdam undayo..... Arinjkond oru apkdom a kuttiklk avr cheyila.....
@@radhikaj8271 ഇവിടെ അടുത്തവീട്ടിൽ ഒക്കെ വെള്ളാട്ടം ഉണ്ടാകുമ്പോ പോകാറുണ്ട് അത് 🤔 മുത്തപ്പൻ അല്ലെ അങ്ങനൊക്കെ കണ്ടതല്ലാതെ ഇത് ആദ്യായിട്ട് kanunn അത്കൊണ്ട് ചോതിച്ചത
കുട്ടികളെ ചെയ്യുമ്പോ പേടിച്ച്പ്പോകില്ലേ ചിലപ്പോ avrde mind തന്നെ മാറിപ്പോകും fits ഒക്കെ പോലെ അതാന്ന്😊
❤ God is great 👍
ആ മഞ്ഞ മുണ്ടുടുത്ത് നമ്മുടെ പ്രശോഭ് ചേട്ടനല്ലേ ❤️
What is he doing? Can anyone tell pl?
What is this 😢😢 I don't no about this ... Please explain me.... About this
velachiledukkaruth ketto🤣🤣🤣
Ithenta sambavam👀
@@arjedits2373 തെയ്യം. 😊
@@shaimashaima3783 ayn aa kochinte aduth ponne endhina
Background music excellent 👌
പക്കാ തോന്നിവാസം വെറുതെയല്ല തെയ്യങ്ങൾക്കു തല്ലു കൊള്ളുന്നത് 🤣
Can somebody explain what he is doing with the boy? Please explain in hindi or english
Thar❤❤❤❤
Can anyone explain me what's happening there and what he's doing
😅super
Can anyone help me with the understanding of this ritual please ??
Help me please...
Can anyone tell me what is this....I'm curious??
it's called Gulikan, Theyyam is worshiped as the Lord Shiva. Gulikan Theyyam is part of the Kaliyattam, a popular religious folk dance in the state of Kerala. In the Tulu Nadu region this deity is worshiped as Guliga Daiva. Gulikan likes kids and scares them with fire but inside he won't hurt them he loves more than anything but every kid is afraid of him because of costume
@@iam_aayush
That's really amazing folk dance...
Thank you for explaining. bro..
@@vikasraghuvanshi8551Ya sure I am really wondering even in Mahabharat there is certain part is written about lord Shiva and Arjuna story .
Ithenth aacharam aanu manasilaavathond chodhikkunnatha.......ivare vijaram ith vellam aanennanoo......ithine support cheyyan kure aalkarum
Our Karnataka 's great culture🙏🙏
Kerala
Ghatiya culture
എന്തുവാടേ അച്ചെറുക്കന്റെ ദേഹത്തു തീ പിടിച്ചാലോ അപ്പൊ ഇൻവന്മാരൊക്കെ ചിരിക്കുവോ
Can somebody pls explain me this, i really want to know
He is summoned by God. This is famous ritual of Kerala or tamilnadu and he is just playing with that boy it is common.
വിശ്വാസം എല്ലാം നല്ലതാണ് പക്ഷേ അന്ധവിശ്വാസം ആകരുത്
Aa pink kuppayam ittath raman alle.
Uff 🔥raman eath look😂
🥲😹
Wow what a beautiful picture
ഹിന്ദു സംസ്കാരം എത്ര different 💚
Tampayeee katholane🙏🏻🙏🏻🙏🏻🙏🏻
Super 🥰👍🙏✅🎎
Adipoli kalithanne😂
May I know what they are doing ? I am genuinely interested in knowing more about this divine art form
it's called Gulikan, Theyyam is worshiped as the Lord Shiva. Gulikan Theyyam is part of the Kaliyattam, a popular religious folk dance in the state of Kerala. In the Tulu Nadu region this deity is worshiped as Guliga Daiva. Gulikan likes kids and scares them with fire but inside he won't hurt them he loves more than anything but every kid is afraid of him because of costume
@@iam_aayush Interesting! Thanks for sharing :)
@@nangan838 mention not
@@iam_aayush thanks for explaining so well
@@Nikki0109 Don't thank me share To Everyone
Ingane poya Gulikan tallekonde tiriyum😂😂🤣🤣🤣
Orikkalum illa, pedi ullavar povathe irunna mathy, viswasam ennathilupari ith indian culture inte bhagam anu
ഭഗവാനെ🙏🏽🥰
അണ്ടി
I hope this movie live in 1000 years
ഇതാണോ കളി ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലോ... ഇതൊക്കെ നല്ല danger ആണ് ഇതിനെ ഒന്നും ആരും പ്രോത്സാഹനം നൽകരുത്!🙌🏻
നിങൾ ഒരു കണ്ണൂർ കാരനോ കാസർഗോഡ് കാരാനോ ആയിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ പറയില്ല . പേടിക്കുകയും ഇല്ല...വീഡിയോ മാത്രം കാണുന്നവർക്ക് അങ്ങനെ പലതും തോന്നും...അവിടെ നിക്കുന്ന കുട്ടികൾക്കും അവരുടെ parentsinum നാട്ടുകാർക്കും ഇല്ലല്ലോ പേടി...പിന്നെ പ്രോത്സാഹിപ്പിക്ക രുത് എന്ന് പറയാൻ നിങ്ങളുടെ വീട്ടിലോ നാട്ടിലോ വന്നല്ല ഞങൾ തെയ്യം ആഘോഷിക്കുന്നത്...
What a dribbling 😅
Jesus loves you ❤️
Muthappa 🙏🙏🙏🙏🙏🙏
Place evidya eth evidya indyee
I have a small doubt pls somebody explain. Y is he doing lik that with that kid
Nthonnaanith.... Enthelum pattikkainja parayum, ath devi cheytheyanenn.. (Devi or devan, whatever.. I don't know🤷♀).. Ithokke oralppam kooduthalaan
Thekkanmaark athokke thonnum ath muzhutha asooya konda..
എല്ലാരും ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനാ 🤔
അതൊക്കെ ഒരു രസമാണ്. അത് കാണണം എങ്കിൽ തെയ്യം ഒന്ന് നേരിട്ട് കണ്ട് നോക്ക്
Kuttikalude dressil thee podikkunbolum ...pollumbolum kaanan nalla rasam aayirikkum alle 😖😖
@@ansicanva3007 തീ കൊണ്ട് ഒരു ഉപദ്രവവും ഉണ്ടായിട്ടില്ലലോ?
@@user-rinzz undavunnath vare kathu nikkano
@@ansicanva3007 എടുത്ത് കഴിഞ്ഞ vdo യിലെ തീ അണക്കാൻ ആവില്ലലോ
@@user-rinzz njn aa pravarthiye aanu kuttapoeduthiye....athu polum chinthikkanulla budhi ille kannoorkkari... ....ee video il thee pidichillallo enn 😂..kashttam
i just can't get it What's happening i am curious to know. Please tell me what just happened 😲😲😲
Its a ritual
The lady chases after the kids and she gets them to conquer fears and then idk what happens
🥰🥰👌👌
കാല് പൊള്ളിയെങ്കിൽ തെയ്യത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ 😂
That's the mystery dude he trusted the God and God kept his promise
Eee theyyathe pedich odiya oru kuttikalam enikum undairunnu...
എന്തിനാണ് ഓടുന്നത് 🤔🤔
@@athul5287 cheruthalle thee kanumbo ulla pedi...
ഇങ്ങനെ ഉള്ള വീഡിയോസ് കുറെ ആയി കാണുന്നു മനസ്സിലാവാത്തൊണ്ടു ചോദിക്കുവാ എന്താണ് ഇത്..?
എന്തിനാ ഇങ്ങനെ ചെയ്യുന്നത്..?
അറിയുന്നവർ പ്ലീസ് റിപ്ലൈ..!!
Ado ith malabar regionil especially kozhikode, kannur, kasarkode jillakalil kannuna ore aacharm aane ( culture ) ithilte steps ingane aane.
ഇതാണ് തെയ്യം
ഈ തെയ്യം ഗുളകൻ ദൈവം ആണ്
ith kasargod Okky ulla oru aacharam ahn
Can someone explain me this..
❤ Jai Panjuli❤
May I know what they were doing pls reply I'm interested to know about this culture
The god is awaken on the body of a poojari and he will bless the people and plays with children there are certain gods who will be awaken on according to their conclusion I have seen on my own my mother's sister got possessed by devi she was dancing on the mandir and many people tried to calm her down after some time she got her own body
Hey what fastival is this .... ? Just to know
God is great 🙏🙏🙏
ഒരു കണക്കിന് ഇതൊക്കെ വിവരക്കേടല്ലേ, തീ കൊണ്ട് കളിക്കുമ്പോ സൂക്ഷിക്കണം 🙄, ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം ആണ് അല്ലാതെ ഇതിനെ ആരും വിശ്വസപരമായ തർക്കത്തിലേക്കു വഴി വയ്ക്കരുത് 🙏
Kola❤️🔥
Can someone please tell me something about this culture please
Can anyone explain me what is this? What celebration is this?
Kerala ano
Chekkan pedichu paavam 😂
🙏🙏🙏🙏
Aaa cherkanu nthenkilum sambhavichal ark ethire case edukum☹️
നിനക്ക് വിഷമം ആയോ 🤣
അവിടെ നിക്കുന്ന കുട്ടികൾക്കും..അവരുടെ parents num ഇല്ലാത്ത tension enthinu നിങ്ങള്ക്...നിങ്ങളെ പോലെ video കാണുന്നവർക്ക് പേടി തോന്നും .പക്ഷേ എല്ലാ കൊല്ലവും ഇത് കാണുന്ന അനുഭവിക്കുന്ന കണ്ണുർകാർക് ഇത് പേടി അല്ല..മറിച്ച് സന്തോഷം ആണ്❤
Ningal aarelum ningade makkale upadrepikkumo illallo athu thanna ivide..Daivathe kaliyaakki vilikkukayaanu kuttikal appol avare pedippikkanayi anu angane cheyunnath ella video kanu appo mansilakkum upadrepikkumo illiyo ennu
My fav
🙏🙏🙏
Que tipo de letra es no entiendo
Bro wear have this place
Thee pidichal pinne theyyom kanilla poorom kanilla.. be careful
Full video please
ഉള്ളിൽ കിടക്കുന്ന തറ സ്വഭാവം ഏത് ദൈവത്തിന്റെ കോലം കെട്ടിയാലും പുറത്തു വരും
🙏🙏🙏🙏🙏🙏🙏🙏
Super 💞💞💞
🙏🙏❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏Can anyone explain
Y they do like this ?
It's a culture called thee Kali( fire game)
It's a culture of Kerala called thee Kali(fire game)
🤩🤩🤩🤩🤩😁😁😁😁
JAI MATA JI 😊
God😊
I love this daiva who wants to play with children without harming thme
Voh aag uske pairo mein lagarha hai voh nhi dikh rha andhe bhakt bhuto ki pooja karne wale
തിരിച്ചു ഇതുപോലെ അങ്ങോട്ട് ചെയ്യുക 😡😡
ഓടരുത്, ഇതൊക്കെ ഒരു അനുഭവം ആണ് ബ്രോ ജീവിതത്തിൽ, ഇതൊക്കെ നേരിട്ട് അനുഭവിച്ച ആളുകൾക്ക് മാത്രമേ ഇതിൻ്റെ ഫീൽ കിട്ടൂ, 5g നോക്കി ഇതൊക്കെ കാണുന്നവർക്ക് പുച്ഛം തോന്നും.
Pucham tonnunnu
Can u teel me what God is trying to do with the flame
ഈ പറഞ്ഞത് സത്യം...നാടും അമ്പലവും തെയ്യങ്ങളും.. ആ ഓർമ്മകൾ എന്നും മധുരമാണ്.. 🥰
Absolutely brother, divinity can never be explained in words, but can only be felt🙏🙏🙏... Thanks to such beautiful eternal traditions
Yes true u tell brother.. I want to this change in kerala.. Miss it
I love this
What is this art please explain in English
Njan ayirunnengill avide enthelum undayene
Interesting
Если я там был то кто миня удержался не дай Аллах я так закричал итак страх на существо
Yen kaal la suduranga🥺🥺🥺
Who is golikan I don't know
🙏🙏🙏🙏🙏🙏🥰🥰🥰🥰🙏🙏🙏
God🙏🙏🙏
He danced for themma themma song that's the reason God got angry
😞😞😞😞😞😞😞
Pls explain the scene