'പ്രിയങ്കഗാന്ധി മത്സരിക്കരുതെന്ന് പറയുന്ന പി.വി അൻവറിനെ മാനസികാരോഗ്യ വിദ​ഗ്ധരെ കാണിക്കണം'

Поділитися
Вставка
  • Опубліковано 17 чер 2024
  • പ്രിയങ്കഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് പറയുന്ന പി.അൻവറിനെ ഇടതുപക്ഷ നേതാക്കൾ മാനസികാരോഗ്യ വിദ​ഗ്ധരെ കാണിക്കണമെന്ന് മലപ്പുറം ഡി. സി. സി പ്രസിഡൻ്റ് വി എസ് ജോയ്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 222

  • @Dravidian-Secularism
    @Dravidian-Secularism 11 днів тому +132

    പാർലിമെന്റിൽ ഇടവും വലവും പുലിക്കുട്ടികൾ ❤ ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധി യുടെ ചോര ❤

    • @SathaaSathaa
      @SathaaSathaa 10 днів тому +6

      താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്... അൻവർ പിച്ചും പേയും പറയുന്നു...

    • @appukuttan6466
      @appukuttan6466 10 днів тому

      Boban and Molly in the parliment

  • @basheerk3345
    @basheerk3345 11 днів тому +147

    അൻവറിനെ നാട്ടുകാർ ചികിത്സിക്കും

    • @NasarN-tb4sy
      @NasarN-tb4sy 11 днів тому +1

      അൻവർ പ്രവചനം ldf 10സീറ്റ് നേടും കൈരളിയിൽ വലിയ തോതിൽ നടത്തി പ്രിയങ്ക ഇല്ലെങ്കിൽ സിപിഎം ഇയാളെ സ്ഥാനാർഥി ആക്കും

    • @user-pj1ck9ej8b
      @user-pj1ck9ej8b 10 днів тому +1

      😂

    • @SebastianAJ-qu7yx
      @SebastianAJ-qu7yx 8 днів тому

      ​ugf

  • @ramabhadran1952
    @ramabhadran1952 11 днів тому +72

    അൻവർ നെ പിന്തുണച്ച വിജയൻ്റെ അവസ്ഥ കണ്ടോ.

    • @joymathew9848
      @joymathew9848 10 днів тому +3

      അവന്റെ പേരിന്റെ ഇനിഷ്യൽ പി വി എന്നാണ്. അത് പിണറായി വിജയൻ എന്നാണോ ???

  • @zaheerza7642
    @zaheerza7642 11 днів тому +68

    അൻവറിനെ മാത്രമല്ല ഒപ്പം ആ k. T. ജലീലിനെയും

    • @mv2552
      @mv2552 10 днів тому +3

      സത്യം

    • @KoyaKutti-el3zr
      @KoyaKutti-el3zr 10 днів тому +2

      രണ്ടും വിവരമില്ലാത്ത ജാതികൾ

    • @philipkutty663
      @philipkutty663 8 днів тому

      100% സത്യം.

  • @user-ir6br6jb2j
    @user-ir6br6jb2j 11 днів тому +83

    അൻവർ ദുരന്തം ഒക്കെ ഇപ്പോഴും ഫീൽഡിൽ ഉണ്ടോ

    • @thomasthomas8856
      @thomasthomas8856 11 днів тому +4

      കാള ഇപ്പോഴും ഉണ്ടോ

  • @saheert5887
    @saheert5887 11 днів тому +66

    സിപിഎംന്റെ ഒരു അവസ്ഥ.. കോൺഗ്രസിൽ ആര് മത്സരിക്കണം എന്ന്‌ കോൺഗ്രസ് തീരുമാനിക്കും ഇന്ന ആൾ മത്സരിക്കാൻ പാടില്ല എന്ന് പറയാൻ അവർക്കെന്ത് അവകാശം... കഷ്ടം

  • @wulfnb
    @wulfnb 11 днів тому +60

    PV നിലമ്പൂരിൻ്റെ സ്വന്തം വാഴ

    • @joymathew9848
      @joymathew9848 10 днів тому

      അവന്റെ പേരിന്റെ ഇനിഷ്യൽ പി വി എന്നാണ്. അത് പിണറായി വിജയൻ എന്നാണോ ???

  • @sulthanmuhammed9290
    @sulthanmuhammed9290 11 днів тому +67

    അയാൾക് ഒന്നും മറുപടി കൊടുക്കരുത് പ്രിയങ്ക 4 ലക്ഷം വോട്ടിനു ജയിക്കും

    • @sukhenduswaminathan4492
      @sukhenduswaminathan4492 11 днів тому

      അയാളെ ഒരിക്കൽക്കൂടി സുന്നത്ത് ചൈയ്യിച്ച് ഹലാലാക്കി മയ്യത്താക്കി ഊ०പിച്ച് കുളിപ്പിച്ച് കിടത്തണ० 😂😂😅😅

  • @lissychacko3313
    @lissychacko3313 11 днів тому +89

    രാജ്യത്തിനുവേണ്ടി സ്വന്തം പ്രാണനേ കൊടുത്ത ആ കുടുംബത്തിനേയും, നമ്മളേയും രക്ഷിക്കാൻ നമ്മളെല്ലാം ബാധ്യസ്തരാണ്🙏🙏🙏

  • @mathewphilip4522
    @mathewphilip4522 10 днів тому +17

    ഇന്ത്യയുടെ മണ്ണിൽ അലിഞ്ഞു ചേർന്ന കുടുംബം,, വയനാടിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം,❤❤❤❤❤❤❤❤❤❤❤

  • @user-xq7du1nj4y
    @user-xq7du1nj4y 11 днів тому +22

    pv anwar ധൈര്യം ഉണ്ടെങ്കിൽ mla സ്ഥാനം രാജി വെച്ച് എതിരെ മത്സരിക്കാൻ പറ 😅

    • @nissarpa1259
      @nissarpa1259 10 днів тому +3

      അയ്യോ അതു ചെയ്യില്ല, അങ്ങനെ ചെയ്താ ആളുടെ ഭൂമി മുഴുവനും പോകും 🤣

  • @hamzakutty2956
    @hamzakutty2956 11 днів тому +28

    Pv അൻവർ മാനസിക രോഗി

  • @mohammedhaneef7511
    @mohammedhaneef7511 11 днів тому +24

    പാവം അൻവർ.. അദ്ദേഹത്തിന്റെ ഗതികേട്.. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാധു

  • @prakashgeorge4062
    @prakashgeorge4062 10 днів тому +13

    കന്നിമത്സരം കേരളത്തിലാണ് അത് കേരള ജനത ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു

  • @aboobackerk5062
    @aboobackerk5062 11 днів тому +14

    താങ്കൾ പറഞ്ഞത് വളരെ വളരെ ത്യം

  • @ajmalbadusha58
    @ajmalbadusha58 11 днів тому +26

    Vs joy💙💥

  • @saheed9209
    @saheed9209 11 днів тому +15

    കള്ളപ്പണം ഉണ്ടാക്കിയ ആഹമ് ഭാവം കൊണ്ട് പി വി എന്തുംവിളിച്ചു പറയാം എന്ന് ആണ് വിചാരം. അൻവർ അത്ര വലിയ ആളാണെങ്കിൽ പ്രിയങ്കക്കെതിരെ നിന്ന് വെല്ലുവിളിക്കു. അല്ലാതെ മനോരോഗികൾ പറയുന്ന പോലെ ഇല്ലാത്ത വാക്കുകൾ പറയാതെ

  • @musthafamannethodi1036
    @musthafamannethodi1036 11 днів тому +18

    LDF മത്സരിക്കരുത് ഇന്ത്യാ മുന്നണി എന്ന നിലയിൽ കോൺഗ്രസ്സിന്ന് പിന്തുണ നൽകുക

  • @aboobackerk6532
    @aboobackerk6532 10 днів тому +6

    നിലമ്പൂർ കാർ ചികിൽസ നന്നായി ശ്രദ്ധിക്കണം
    രണ്ട് ചികിത്സ തെറ്റിപ്പോയി

  • @gamehero296
    @gamehero296 11 днів тому +10

    അൻവർ ഇപ്പൊ ഫേസ്ബുക്കിൽ ഉണ്ടോ 🤣🤣

  • @fayiskallada1744
    @fayiskallada1744 10 днів тому +7

    കോൺഗ്രസിലെ ഗ്രൂപ്പ്‌ തർക്കം കൊണ്ട് മാത്ര രണ്ട് തവണ ജയിച്ച അൻവർ. കോൺഗ്രസ്‌ ഒറ്റകെട്ടായി പോയാൽ അൻവർ ഇനി നിയമസഭ കാണില്ല

  • @zaheerza7642
    @zaheerza7642 11 днів тому +20

    അല്ല നമ്മുടെ സുൽത്താൻ ബത്തേരി യുടെ പെരുമാറ്റം വന്ന ആ ഉള്ളി സുര എവിടെ

    • @alavialavi7824
      @alavialavi7824 10 днів тому +2

      ഉള്ളിത്തറ ഇരുന്നു പൊട്ടിക്കരയുകയാണ് സുഹൃത്തേ 😭😭😭😭

  • @mujeebcym
    @mujeebcym 10 днів тому +5

    അൻവറിന്റ ന്റെ മനസ്സിൽ അമേത്തിയിൽ തോറ്റ സീരിയൽ അമ്മായിയെ ആണ്

  • @philipkutty663
    @philipkutty663 8 днів тому +2

    ഇടതുപക്ഷ സ്ഥാനർഥി അനിവാര്യമാണ് . ഇല്ലെങ്കിൽ ബിജെപിക്ക്‌ കൂടുതൽ പ്രാധാന്യം ലഭിക്കും. അതുണ്ടാകരുത് . പ്രിയങ്കക്ക് 100% ഉറപ്പാണ് റെക്കാട് ഭൂരിപക്ഷം.

  • @observer5154
    @observer5154 11 днів тому +4

    ആനി രാജ തന്നെ മത്സരിക്കണം. ✊❤️

  • @moosamct8169
    @moosamct8169 11 днів тому +6

    പിണറായിയുടെ സിപിഎംന്ന് നന്ദി എന്ന വാക്ക് മോഡിക്ക് അടിയറവ് വെച്ചത് കൊണ്ട് അത് പ്രതീക്ഷിക്കേണ്ട.

  • @JaiHind-70
    @JaiHind-70 11 днів тому +10

    Welcome... Priyanka.. 💐💐

  • @sajigeorge2516
    @sajigeorge2516 11 днів тому +7

    രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ഏതാണ്ട് ഒക്കെ പറഞ്ഞിരുന്നല്ലോ എല്ലാം ചീറ്റി പോയില്ലേ

  • @user-bb3us4po3r
    @user-bb3us4po3r 11 днів тому +5

    അൻവർ മത്സരിക്കട്ടെ 😁

  • @ramakrishnancn4373
    @ramakrishnancn4373 10 днів тому +4

    അൻവർ നു പാർട്ടി സ്നേഹം അല്ല ഒള്ള സ്ഥാനം പോകാതെ ഉള്ള വിളിച്ചു കൂവൽ... ഫലം എതിര്

  • @user-mu2rk3cr5y
    @user-mu2rk3cr5y 10 днів тому +3

    ഇടതു പക്ഷം മത്സരിയ്ക്കാതെ ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയായി പ്രിയങ്കയെ വിജയിപ്പിക്കാൻ അന്തസ്സായി പ്രവർത്തിയ്കുന്നതായിരിയ്ക്കും മാന്യത.സ്ഥാനാർഥിയെ നിർത്താതിരിയ്ക്കുക.

  • @sulaimanathikkai6819
    @sulaimanathikkai6819 10 днів тому +4

    അൻവർ മത്സരിക്കട്ടെ. 😂😂😂

  • @arshad.vengara
    @arshad.vengara 11 днів тому +13

    K joy

  • @khadarmunamkadavu6511
    @khadarmunamkadavu6511 10 днів тому +3

    ദര്യം ഉണ്ടക്കിൽ അൻവർ മത്സരത്തിൽ ഇറങ്ങട്

    • @JallilJalli-oj5fl
      @JallilJalli-oj5fl 9 днів тому

      മലയാളം ശരിക്ക് എഴുതാൻ പഠിക്കുക ആദ്യം

  • @AbdulJaleel-pv2sl
    @AbdulJaleel-pv2sl 10 днів тому +4

    പോരാളി ഷാജിയും Pv അൻവറും ഒരേ പോസ്റ്റ് തന്നെ ഇട്ട്മെഴുകു ന്നു രണ്ടും ഒരേ ലൈൻ

  • @abdulrasak2445
    @abdulrasak2445 11 днів тому +2

    Well said

  • @sinuthankachan5532
    @sinuthankachan5532 10 днів тому +3

    വി എസ് ജോയ് ❤

  • @paulabraham8218
    @paulabraham8218 11 днів тому +6

    വയനാടിൻ്റെ കണ്ണും കരളും❤❤

  • @AseezSubaida-no9jt
    @AseezSubaida-no9jt 5 днів тому +1

    കറക്റ്റ് അഭിപ്രായം 🙏🙏🙏

  • @deepakarat706
    @deepakarat706 10 днів тому +1

    അവിടെ എല്ലാർക്കും മാനസിക രോഗമാണ്

  • @chandramohanan7937
    @chandramohanan7937 10 днів тому +2

    നിലമ്പൂർ എംഎൽഎ പോയി ചട്ടിയ്ക്ക് എണ്ണം കൊടുക്കാൻ പറ 😀😀😀

  • @user-ur7ic5dn5y
    @user-ur7ic5dn5y 10 днів тому +4

    ആര്യാടൻ കുടംബവാഴ്ച അവസാനിപ്പിക്കാൻ വേണ്ടി മാത്രമാണ് അൻവറിനെ ആദ്യം കയറ്റിയിരുത്തിയത്. അഹങ്കാരത്തെ മണ്ഡലം പൊറുപ്പിക്കില്ല അൻവറേ രാജ്യം ഒരുവൻ ഭീഷണിയുടെ വക്കിലാണെന്ന് താങ്കൾ മനസിലാക്കിയാൽ താങ്കൾക്ക് നല്ലത്. കുത്തിയവർ തന്നെയാണ് തിരിച്ചും കുത്തുന്നത്. പ്രിയങ്ക ഇപ്പോൾ മണ്ഡലത്തിൽ പ്രിയങ്കരിയാണെന്ന് മറന്ന് സംസാരിക്കരുത്. അവരെ പാർലമെൻ്റിൽ ഞങ്ങൾക്ക് വേണം'

  • @moosanmuhammad9645
    @moosanmuhammad9645 11 днів тому +2

    Welcome to Priyanka Gandhi

  • @Joney838
    @Joney838 10 днів тому +2

    അയാൾ ആഫ്റിക്കയിൽ നായാട്ടിന് പോട്ട്😂😂😂

  • @user-xe5ky4qg3l
    @user-xe5ky4qg3l 9 днів тому +1

    അൻവറിന്ന് പറയാൻ യോഗ്യാത ഇല്ല😂

  • @ismailkismail2378
    @ismailkismail2378 11 днів тому +10

    Cpm moonjum😂😂😂😂

  • @JallilJalli-oj5fl
    @JallilJalli-oj5fl 9 днів тому +1

    അങ്ങനെയൊന്നും അൻവറിനെ പുച്ഛിക്കണ്ട നിലമ്പൂർ മുനിസിപ്പാലിറ്റി യിൽ മരുന്നിനു പോലും ലീഗിന് ഒരു സീറ്റ് ഇല്ല. ആര്യാടന്മാരുടെ കുത്തക അവസാനിപ്പിച്ച ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം നിലമ്പൂർ മണ്ഡലം പിടിച്ചടത്ത ത് ഈ അൻവറിന്റെ കഴിവ് കൊണ്ടാണ് ജലീലിനെയും അൻവറിനെയും തോൽപ്പിക്കണമെങ്കിൽ യുഡിഎഫ് വേറൊരു ജന്മം ജനിക്കണം

  • @sumamathew7350
    @sumamathew7350 9 днів тому

    A big salute to UUU Wayanaadu people 👏 🙌 🙏 ❤️

  • @gafoorkp8888
    @gafoorkp8888 8 днів тому

    പ്ലിംഗ് അ മ്പർ

  • @marlinjoesph9538
    @marlinjoesph9538 6 днів тому

    Yes

  • @vishnuvichu1849
    @vishnuvichu1849 11 днів тому +2

    Kammiyodu pokan para... Priyanka ji❤❤❤❤

  • @cherijamshad2444
    @cherijamshad2444 9 днів тому

    അധികം വൈകാതെ അൻവറിനെ ചികിത്സിച്ച് സുഖപ്പെടുത്തി കൊടുക്കാൻ വേണ്ടി ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ ഈ പോക്കാണ് പോകുന്നതെങ്കിൽ ആനിവേറിനെ അധികം വൈകാതെ തന്നെ സുഖപ്പെടുത്തി കൊടുക്കും

  • @sajidbayan3634
    @sajidbayan3634 11 днів тому +1

    Anwar😂😂mendal😅😅😅polichuu

  • @user-tc4kq2vq1f
    @user-tc4kq2vq1f 11 днів тому +1

    Priyanka❤❤❤

  • @Abdu-cy3ut
    @Abdu-cy3ut 11 днів тому +1

    VS joy ❤❤❤

  • @bijovarghese6288
    @bijovarghese6288 10 днів тому

    Humble simple

  • @ansaransar9576
    @ansaransar9576 11 днів тому +1

    പിരാന്തൻ അൻവർ ഇടക്ക് നാട്ടുകാരെ ജീവനോടെ ഉണ്ടെന്ന് അറീക്കാൻ എന്തേലും പുലമ്പിക്കൊണ്ടിരിക്കും അതിനൊന്നും മറുപടി ആവശ്യമില്ല

  • @elizabethjohn5087
    @elizabethjohn5087 6 днів тому

    അൻവറിൻ്റെ ഡിഎൻഎ check ചെയ്തോ?

  • @gigi.9092
    @gigi.9092 10 днів тому

    പ്രിയങ്കാഗാന്ധിക്കെനുകൂലമായി വയനാട്ടിലെ നൂറുശതമാനം വോട്ടർമ്മാരും വോട്ടു ചെയ്ത്‌ ഏറ്റവും വലിയഭൂരിപക്ഷത്തോടെ ജയിപ്പിച്ചു മലയാളികളുടെ മാനവീക ഏകത മാലോകർക്കു സുബോദ്ധ്യമാക്കാൻ കിട്ടിയ സുവർണ്ണാവസരം വയനാടൻ ജനത ഹൃദയംഗമായ ബുദ്ധിപൂർവ്വമുപയോഗിച്ചു ഭാരതത്തിന്റെ ഭാവിപ്രധാനമന്ത്രീ നിർമ്മിതിയുടെ ചരിത്രമാകുക.

  • @siddiqsiddiq2769
    @siddiqsiddiq2769 11 днів тому +1

    Vs joy❤

  • @moosaroyal4675
    @moosaroyal4675 10 днів тому

    ❤❤❤❤❤❤❤❤Priyanka ❤❤❤❤❤

  • @binuk9579
    @binuk9579 9 днів тому

    vS joy🎉💟

  • @muhammedsayyednk4075
    @muhammedsayyednk4075 11 днів тому +2

    💯💯💯

  • @rajannair1376
    @rajannair1376 11 днів тому

    ഏതായാലും DNA പരിശോധിക്കണമെന്നൊന്നും പറഞ്ഞില്ലല്ലോ😂😂 സമാധാനം😂😂

  • @advrah8149
    @advrah8149 11 днів тому +2

    Poli marupadi 👌

  • @ubaidullavathukattil2431
    @ubaidullavathukattil2431 11 днів тому

    🎉❤🎉❤

  • @noufalta7938
    @noufalta7938 9 днів тому

    മനുഷ്യ കൊലമുള്ള വന്ന്യ മൃഗം അൻവർ 😄😄😄

  • @babubiji9521
    @babubiji9521 8 днів тому

    Priyanka Gandhi ❤🌹❤️🌹

  • @saiedkuppam8842
    @saiedkuppam8842 8 днів тому

    തുറന്ന്പറയാൻ ചങ്കൂറ്റ മുള്ള ഉരുക്കു വനിത എല്ലാ ആശംസകളും നിലമ്പൂർ mla ഉടൻ ചികിത്സ തേടി അടുത്ത നാടൻ ചികിത്സ നടത്തുക

  • @yavuttychiramanangad91
    @yavuttychiramanangad91 7 днів тому

    Priyanka Gandhi zindabad❤❤❤
    Congress zindabad

  • @jacobpappy6658
    @jacobpappy6658 8 днів тому

    അൻവർ നു ഒരു ഷോക്ക് ട്രീറ്റ്മെന്റ് നിലംബുർ കാർ കൊടുക്കാൻ സമയമായി.അല്ലെങ്കിൽ അയാളുടെ വായിൽ പ്ലാസ്റ്റർ ടേപ്പ് ഒട്ടിച്ചേ വെളിയിലോട്ടു ഇറക്കവു.

  • @shamsudeenm5193
    @shamsudeenm5193 10 днів тому

    ഈ അൽപ ""ർനു ആ പാർട്ടിയിലെ ""വെളിവുള്ള ""ആരെങ്കിലും പറഞ്ഞുകൊടുക്കണം കേരളത്തിൽ മാത്രമേ നിങ്ങൾ തമ്മിൽ ചക്കലാതിപ്പോര് ഉള്ളൂ കേരളം വിട്ടാൽ നിങ്ങൾ ""സംബന്ധത്തിലാണെന്ന് ""പറ്റിയാൽ അവനോടൊന്ന് മത്സരിക്കാൻ പറയൂ......

  • @jasmineseenange
    @jasmineseenange 11 днів тому

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @varghesethomas3674
    @varghesethomas3674 11 днів тому +14

    ഒരു നേതാവിനെ മറ്റൊരു നേതാവ് പുച്ഛിച്ച് പറയുന്നത് അത്ര നല്ല കാര്യമല്ല അതുകൊണ്ട് 1000 വോട്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ട്

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 11 днів тому +6

      താനങ്ങു പറഞ്ഞാൽ നഷ്ടപ്പെടും.. 😂

    • @shafishafi3
      @shafishafi3 11 днів тому +4

      അൻവർ നായിനെ പറഞ്ഞാൽ പോവുന്ന വോട്ട് ഞങ്ങൾ അങ്ങ് സഹിച്ചു. വീണ്ടും പറയുന്നു. അൻവർ ഒരു മനോരോഗി തന്നെ

    • @Mdra391
      @Mdra391 11 днів тому +1

      Rahul gandhi യെ കുറിച്ച് അൻവർ പറഞ്ഞത് നോക്കുമ്പോൾ CPM ന്റെ 10000 ത്തോളം vote കോൺഗ്രസ്‌ ന് എറെ ലഭിക്കും....

    • @ebi529
      @ebi529 11 днів тому

      ആ 1000 വേണ്ടാ.... അതും അൻവറിൻ്റെ...

  • @jamshadippalakkal293
    @jamshadippalakkal293 9 днів тому

    അൻവറിനോട് പൊന്നാനിക് വരാൻ പറയു 😂😂😂😂

  • @aliyarca7734
    @aliyarca7734 10 днів тому +1

    കമ്മി എന്ന മഹാ ഭീകരൻ.. അവനോട് എന്ത് പറയാനാ.. ടോട്ടൽ കമ്മി.. എന്ന അന്തം തൊട്ട് തീണ്ടാത്ത വെറും കമ്മി...😍

  • @harisali8243
    @harisali8243 8 днів тому

    എങ്ങനെ നടന്ന മനുഷ്യനാ ജപ്പാൻ അബു ഇപ്പോ കൊണ്ടായാൽ

  • @KoyaKutti-el3zr
    @KoyaKutti-el3zr 10 днів тому

    അൻവർ പടു കുതിരക്ക് മാനസിക രോഗം തന്നെയാ

  • @jasminachathoth
    @jasminachathoth 10 днів тому

    മാപ്പ് വീരനോട് ചെറിയ അടുപ്പം ഉണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ഇത്ര വലിയ പരാജയം വന്നത്..

  • @muhammedalimuhammadali.k6577
    @muhammedalimuhammadali.k6577 11 днів тому

    👌👌💚💚💚💚💚💚💚👌👌

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 7 днів тому +1

    500000+P G ❤🎉🎉🎉🎉🎉🎉🎉🎉

  • @samsonsanthosh6318
    @samsonsanthosh6318 11 днів тому +1

    ജോയ് പൊളിച്ചു. നിലമ്പൂർ എം എൽ എ ഭ്രാന്തൻ നായ ആയ ചെറ്റയ്ക്ക് കിട്ടയ അടി 😂😂👌👌

  • @user-tc4kq2vq1f
    @user-tc4kq2vq1f 11 днів тому

    Congress❤❤

  • @muralibabu2967
    @muralibabu2967 10 днів тому

    എന്നാ പിന്നെ ഓൻ്റെ കേട്ടിയവളെ നിർത്തി ജയിപ്പിക്കാമായിരുന്നു... എന്നാ പിന്നെ കെട്ടിയോനും, കെട്ടിയോൾക്കും കൂടി ഡാമു ഒന്നുകൂടി വിപുലീകരിക്കാമല്ലോ

  • @bobbyjohn5246
    @bobbyjohn5246 10 днів тому

    I feel shame to be in Nilambur , because of this man

  • @saidumuhammed3814
    @saidumuhammed3814 7 днів тому

    P . V. . Avarine onnu koodi chelakarmam cheyyanam appol ellam nere aakum

  • @abetm1205
    @abetm1205 10 днів тому +1

    അവൻ പിണു അടിമയാണ്

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 8 днів тому

    വയനാടിൻറ ഭാഗ്യം . വോട്ടർമാരുടെ ഭാഗ്യം

  • @josephmm3715
    @josephmm3715 10 днів тому

    In before Mr K C Venugopal, Mr K Sudhakaran and Mr Sasi Tharoor in hard work sincerity , no communalisam what the position of Mr K Muraleedharan? True , he has a position in Kerala and he the son of late great leader. Such things, the Thrissur people, other than Congress people checked. In organising the Congress party, he has ableness . This also very important to Congress.

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 10 днів тому

    നല്ല മറുഭടി

  • @user-tl5km2gk6l
    @user-tl5km2gk6l 11 днів тому +3

    8. Ldf സ്ഥാനർഥികൾ ജയിക്കുമെന്ന് വീബിളക്കിയ അൻവർ പിന്നീട് ഇപ്പഴാണ് പുറത്തിറങ്ങിയത്

  • @RenjithPV-qc4mp
    @RenjithPV-qc4mp 10 днів тому

    പ്രിയങ്ക യ്ക്ക് ഭൂരിപക്ഷം കുറയും

  • @fadeelahammed322
    @fadeelahammed322 6 днів тому

    അൻവർ പണം കിട്ടിയാൽ.......... പോവും

  • @BijuBiju-uf7fb
    @BijuBiju-uf7fb 10 днів тому

    Sir. തിരുവമ്പാടിയും വയനadinte. ഭാഗമാണെന്ന്,,,പ്രിയങ്ക,,ഗണ്ഡിയോട് പറയന്നെ. നേടക്കല്ലി, പ്രത്തഗിച്ച്. കൂടരഞ്ഞി,pooovaranthodu,,,please

  • @shajithomas9213
    @shajithomas9213 11 днів тому +2

    മൂരി വാവിന്റെ കോളുകാണിയ്ക്കുന്നതാ.കാര്യമാക്കേണ്ട😂😂😂

  • @kannan9641
    @kannan9641 5 днів тому

    priyanka gandhi i like

  • @rajamon
    @rajamon 11 днів тому

    വയനാട് വോട്ടെർമാരോട് ചോദിക്കൂന്നതല്ലേ നല്ലത് കോൺഗ്രസ്സ് കാരോട് പിന്നെ ചോതിക്കാം

    • @Abdu-cy3ut
      @Abdu-cy3ut 11 днів тому

      എടാ പൊട്ടാ VS ജോയ് വയനാട് വോട്ടറാണ്🤣🤣🤣

  • @Chandran421
    @Chandran421 7 днів тому

    ഭൂരിപക്ഷം കൂടും.

  • @sinuthankachan5532
    @sinuthankachan5532 6 днів тому

    VS JOY❤

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 7 днів тому

    Dna anwar