Bolo Bolo SSF I GOLDEN FIFTY SONG I MUMBAI

Поділитися
Вставка
  • Опубліковано 28 сер 2024
  • #song #bolo #ssfindia
    Bolo Bolo SSF I GOLDEN FIFTY SONG I MUMBAI
    “We the People of India”
    SSF Golden Fifty
    National Conference
    2023 November 24,25,26 | Mumbai
    #SSF #GoldenFifty #NationalConference #Mumbai

КОМЕНТАРІ • 362

  • @noorzamanmedia3842
    @noorzamanmedia3842 9 місяців тому +318

    അൽഹംദു ലില്ലാഹ്..🤲
    ഈ വിനീതൻ എഴുതിയ വരികളാണ് ഇത്..☺️❤️
    ഗോൾഡൻ ഫിഫ്റ്റിയിൽ ഉടനീളം കേട്ടത്..
    സന്തോഷത്തോടെ,
    -ഉവൈസ് മിസ്ബാഹി തലക്കടത്തൂർ

  • @jupiter-vt3qo
    @jupiter-vt3qo 9 місяців тому +293

    മലയാളത്തിലെത് പോലെ ഹിന്ദിയിലും ഉറുദുവിലും ഇനി മുതൽ ssf ൻ്റെ വിപ്ലവ ഗാനങ്ങൾ ഉണ്ടാവട്ടെ..

    • @ZainudheenZainudheen-lo4cw
      @ZainudheenZainudheen-lo4cw 9 місяців тому +7

      ഇതെഴുതിയത് മലയാളി...

    • @noorzamanmedia3842
      @noorzamanmedia3842 9 місяців тому +42

      അൽഹംദു ലില്ലാഹ്..🤲
      ഈ വിനീതൻ എഴുതിയ വരികളാണ് ഇത്..☺️❤️
      ഗോൾഡൻ ഫിഫ്റ്റിയിൽ ഉടനീളം കേട്ടത്..
      സന്തോഷത്തോടെ,
      -ഉവൈസ് മിസ്ബാഹി തലക്കടത്തൂർ

    • @ikmediaibrahim6835
      @ikmediaibrahim6835 9 місяців тому

      Karnataka Mangalore

    • @farsanabasheer5082
      @farsanabasheer5082 9 місяців тому

      ​@@noorzamanmedia3842ما شاء الله 🤲

    • @rafeeqsaadi2029
      @rafeeqsaadi2029 9 місяців тому

      ​@@noorzamanmedia38421:38 ma sha allha

  • @nhbeevi2246
    @nhbeevi2246 9 місяців тому +106

    ഇന്ന് ഒരുപാട് സഹോദരിമാർ വീടിന്റെ ഉള്ളിൽ നിന്നും SSF നെ നെഞ്ചിലേറ്റുന്നവരുണ്ട്. വീടിന്റെ പുറത്തേക്ക് ഇറങ്ങാതെ തന്നെ, വീടകങ്ങളിൽ ഒതുങ്ങിക്കൊണ്ട് നമ്മളും ഹൃദയം കൊണ്ട് ആ ധീരസമരത്തിന്റെ പടയാളികൾ ആയി,ആ മാസ്മരിക ആത്മീയ ശക്തിയെ നെഞ്ചോട് ചേർക്കുന്നു, ഈ സംഘടനയിൽ ശൈഖുന Ap ഉസ്താദ് ന്റെ തണലിൽ ആണ് ഞങ്ങളും എന്ന് പറയുന്നതിൽ ഞങ്ങളും അഭിമാനിക്കുന്നു.
    الحمدلله رب العالمين🤲

  • @GoodThought-xl7id
    @GoodThought-xl7id 9 місяців тому +25

    കണ്ടിട്ട് പിന്നെയും പിന്നെയും കാണുന്നവരുണ്ടോ ✋

  • @fathimathhaseena9853
    @fathimathhaseena9853 9 місяців тому +281

    *ssf ന്റെ കുടുംബത്തിൽ വന്നവളാണെന്ന പേരിൽ അവഗണിക്കുന്ന മുഖങ്ങൾ;*
    പശ്ചാത്തലം മുഴുവനും സുന്നി സ്റ്റുഡന്റ് ഫെഡറേഷനെ നെഞ്ചി ലേറ്റിയവർ. ജീവിതത്തിന്റെ രണ്ടാം ഘട്ടം കാരണമായി വേറൊരു വീട്ടിലേക്ക് മരുമകളായി വന്നു. അവരാണെങ്കിൽ ssf ന്റെ വിരോധികൾ, അന്നു തുടങ്ങിയ കുശുകുശുപ്പ് ഇന്ന് കുടുംബ നിലനിൽപ്പിനു തന്നെ അകാതമായി മങ്ങലേൽപ്പിക്കുന്നു. അയൽവാസികളെ കൊണ്ടും കൂട്ടുകുടുംബത്തിൽ നിന്നും വല്ലാണ്ട് പരിഹാസങ്ങൾ ചെവിയിൽ നിന്ന് ചെവിയിലേക്ക് ഒഴുകുന്നു.
    Ssf ൽ ഉറച്ചു നിൽ ക്കാൻ ഉതകുന്നത് തന്നെ മരിച്ചാൽ ഒരു പ്രാർത്ഥന ആലിമീങ്ങളിൽ നിന്നും മുത്ത അല്ലിമീങ്ങളിൽ നല്ലവരായ സാധാരണക്കാരിൽ നിന്നൊക്കെ ലഭിക്കുമല്ലോ എന്നതു മാത്രമാണ്. പെണ്ണുങ്ങൾക്ക് സംഘടന ഇല്ലങ്കിലും ആ സംഘടനയെ സ്നേഹിക്കുന്നവർ എന്ന നിലക്കെങ്കിലും പ്രാർത്ഥിക്കുമ്പോഴും ഹാദിയകൾ ചെയ്യുമ്പോഴും ഒരു അംശം ലഭിക്കുമല്ലോ എന്ന പ്രതീക്ഷ കൈവിടാതെയാണ്.
    ഓ......, ssf ന്റെ അണികളെ...കർമനിരതരെ... പണ്ഡിതന്മാരെ....., സംഘടനയിൽ പ്രവർത്തിക്കാതെ സംഘടനയെ സ്നേഹിക്കുന്ന നമ്മൾ പെണ്ണുങ്ങളെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഹദിയകളിൽ ഉൾപ്പെടുത്തണേ.... 🤲🏻
    എത്ര അവഗണനയും പരിഹാസവും പുച്ഛവും മുഖത്തേക്ക് വാരിയെറിഞ്ഞാലും ചങ്കുറ്റത്തോടെ നെഞ്ചുറപ്പോടെ പറയണം നമ്മൾ കാന്തപുരത്തിന്റെ മക്കളാണ്.......
    നിങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് അയച്ചു കൊടുക്കണേ

    • @muhammedsabir465
      @muhammedsabir465 9 місяців тому +30

      അള്ളാഹു മക്കളെ ഒക്കെ ssf ൻ്റെ മക്കളാക്കി തരട്ടെ
      മക്കളുടെ പ്രവർത്തനം കണ്ട് വിമർശിക്കുന്നവരുടെ മക്കളെയും ssf ൽ നിലനിർത്തിതരട്ടെ
      ഇന്ന് വേദനിക്കുന്ന ഈ വേദന അന്ന് സന്തോഷം നൽകട്ടെ.

    • @shamsiptl
      @shamsiptl 9 місяців тому +17

      പരിഹാസങ്ങൾ ഒക്കെ തീരും, അംഗീകരിക്കും... അനുഭവമാണ്.

    • @naafup3909
      @naafup3909 9 місяців тому +11

      തിരസ്കാരങ്ങളും .. അവഗണകളും .... അതിലുപരി പ്രയാസങ്ങളും പ്രകോപനങ്ങളും പ്രതിയോഗികളുടെ അക്രമങ്ങളും സഹിച്ചും ധാർമ്മിക വിപ്ലവ പോരാട്ടങ്ങളിലൂടെ നേരിന്റെ നേർവഴിക്ക് നേരിട്ടും തന്നെ .... അഭിമാനത്തിന്റെ അമ്പത് വർഷം കാലം കടന്നുപോയ കാർപ്പാടുകൾ കാണിച്ചു തരുന്നത്..... അടിയുറച്ച് അടിവരയിട്ട് ...ഖൽബിൽ അചഞ്ചലതയുടെ ആണിയടിച്ച് ... ഉറപ്പിച്ചോളൂ സഹോദരീ ... (സഹോദര) ന്മാരേ.... തഖ്.വയുടെ ഹൃദയത്തുടിപ്പിലുയരുന്ന പ്രാർത്ഥനയുടെ ആത്മനാദം പ്രസരിയ്ക്കാതിരിക്കില്ല ഈ മനനങ്ങളിൽ ...
      ഇർഷാ അള്ളാ ....

    • @shoukathalishouku2791
      @shoukathalishouku2791 9 місяців тому +2

      ഇന്ഷാ അള്ളാ

    • @shabeerkhan4619
      @shabeerkhan4619 9 місяців тому +1

      Eth ella ssf Karum face cheyuunnadhanuu... But nammal athe nanayathil avarod pradhikarikkarudh.

  • @afeefakp7741
    @afeefakp7741 9 місяців тому +49

    പ്രിയ ആപ്പാപ്പ ഉവൈസ് മിസ്ബാഹി തലക്കടത്തൂർ ന്റെ മനോഹരമായ വരികൾ

  • @jmkalad
    @jmkalad 9 місяців тому +37

    ഉവൈസ് മിസ്ബാഹി തലക്കടത്തു രിന്റെ മനോഹര വരികൾ...❤

  • @niyasanvaarisaqafiofficial3224
    @niyasanvaarisaqafiofficial3224 9 місяців тому +22

    ماشاء الله 💖💖👌👌👍💟
    Shihan mangalore wonderful voice 😘

  • @noorzamanmedia3842
    @noorzamanmedia3842 9 місяців тому +7

    الحمدللہ..🤲
    یہ اس عاجز آدمی کے لکھے ہوئے اشعار ہیں..☺️❤️
    گولڈن ففٹی بھر میں سنا تھا..
    خوشی سے،
    -اویس مصباحی

  • @fijasvellimadukunnu7481
    @fijasvellimadukunnu7481 9 місяців тому +9

    ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഗാനം ❤🎉

  • @muhammadnoushad5008
    @muhammadnoushad5008 6 місяців тому

    Masha Allah magical voice I'm big fan of him and even he is very cute he had come to in our masjid on Eid milad wow his songs

  • @mirzabaig6687
    @mirzabaig6687 Місяць тому

    Ssf zindabaad

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 9 місяців тому +7

    Heart touching.. Lines &singing...
    Congrats dear shihaan ❤

  • @mohdnaseer7219
    @mohdnaseer7219 9 місяців тому +31

    Masha allah melodious voice❤❤

  • @SanjarVocals
    @SanjarVocals 9 місяців тому +1

    Brother Shihan Mangalore ❤ SSF Zindabad

  • @kmpsuhail7827
    @kmpsuhail7827 8 місяців тому

    Dheko kithna pyarahe... Bharath kithna pyarahe❤️❤️❤️😊hindusthan hamarahe ❤️❤️what a words

  • @ichubuchu4670
    @ichubuchu4670 8 місяців тому

    SSF👍

  • @kpmedia5809
    @kpmedia5809 9 місяців тому +1

    എത്രവട്ടം കേട്ടു എന്നറിയില്ല

  • @AbdulAziz-fj2dd
    @AbdulAziz-fj2dd 9 місяців тому +2

    Masha allah ಅಲ್ಲಾಹು ಅಕ್ಬರ್ 😍👂💕

  • @shamshadali1964
    @shamshadali1964 9 місяців тому +13

    Superb voice😍🔥

  • @rameerameesa9315
    @rameerameesa9315 8 місяців тому

    💚❤️💚

  • @swadiqbelal1030
    @swadiqbelal1030 9 місяців тому +11

    Melodious ❤🎉

  • @farispailippuram4804
    @farispailippuram4804 9 місяців тому

  • @AhmedQasim-vz4vt
    @AhmedQasim-vz4vt 9 місяців тому +1

    ❤❤❤❤❤❤
    ✒️ uvais misbahi thalakkadathoor,thirur ❤❤❤

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 8 місяців тому

    ❤❤

  • @shammasnaeemi8238
    @shammasnaeemi8238 9 місяців тому +3

    Amazing 🔥🔥🔥
    Zor se booloo SSF🇸🇱

  • @ohkhusain8756
    @ohkhusain8756 9 місяців тому +12

    SSF ZINDABAD 🤞💪✊🇸🇱

  • @ameennooru4056
    @ameennooru4056 9 місяців тому +4

    മാഷാഅല്ലാഹ്‌, മനോഹരം 🌹

  • @thwaha3492
    @thwaha3492 9 місяців тому

    👍

  • @binthmuhammad9413
    @binthmuhammad9413 9 місяців тому

    Ssf നെ നെഞ്ചിലെട്ടിലേറ്റുന്ന ഒരാളാണ്

  • @shamna_al_madiha
    @shamna_al_madiha 9 місяців тому +1

    Shihaaan🥰Masha Allaaahhhh 🤞

  • @naazhussaini786
    @naazhussaini786 9 місяців тому +2

    Bhht khuuuubb😊😊

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 9 місяців тому +2

    SSF ZINDABAD 🟩⬜🟦

  • @svcmedia3805
    @svcmedia3805 9 місяців тому

    بہت شکریہ جناب

  • @UmmusalmaBeebi-pe2rk
    @UmmusalmaBeebi-pe2rk 8 місяців тому

    Masha allah 🥰super song ❤️

  • @abdussaleem2490
    @abdussaleem2490 9 місяців тому +2

    Super song.... proud to be an SSF

  • @user-ar2896
    @user-ar2896 9 місяців тому +4

    What a Voice!🇸🇱❤

  • @shazsheri8266
    @shazsheri8266 9 місяців тому

    Masha allah jizakh allah khair Aameen ya rabbul Aalameen

  • @Sinan.busthani
    @Sinan.busthani 9 місяців тому +3

    Sounds ❤

  • @dulkifilysaqafi
    @dulkifilysaqafi 9 місяців тому +4

    Masha allah ♥️🇸🇱🇸🇱🇸🇱our proud 🇸🇱

  • @MKM-MEDIA
    @MKM-MEDIA 9 місяців тому +10

    Nice voice🥰
    Barakkallah 😍
    Masha allah👍

  • @mahammadali2126
    @mahammadali2126 9 місяців тому

    Masha Allah Masha Allah 👍👍🌷🌷🌷🌷🌹🌹🌹🌷

  • @ansiyashaneeb6775
    @ansiyashaneeb6775 9 місяців тому +4

    Ssf zindabad 🇸🇱🇸🇱🇸🇱

  • @user-jt6ih9kg4d
    @user-jt6ih9kg4d 9 місяців тому +3

    മനോഹരം ❤

  • @muhammadrahidkv8855
    @muhammadrahidkv8855 8 місяців тому

    മാഷാഅല്ലാഹ്‌ 😍😍😍🔥🔥🔥🔥🔥💥💥💥💥💥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥😍😍😍😍😍

  • @niyamol4852
    @niyamol4852 9 місяців тому +1

    Magical voice ❤

  • @ShahNawaz-si1mw
    @ShahNawaz-si1mw 8 місяців тому

    Very good. Bahuth ach hai. Ssf should learn Urdu. Allahu Akber. Ssf should spread Urdu thru out Kerala..Urdu and Hindustan zindabad.

    • @noorzamanmedia3842
      @noorzamanmedia3842 3 місяці тому

      This line from me, i am from kerala, uvais misbahi🥰

  • @swalihmutthu1236
    @swalihmutthu1236 9 місяців тому +1

    Ssf❤

  • @HajaraThasneem
    @HajaraThasneem 9 місяців тому +3

    Masha Allah 🎉❤

  • @MSLProGaming
    @MSLProGaming 9 місяців тому +1

    𝗦𝗦𝗙😻💖𝗠𝗮𝘀𝗵 𝗔𝗹𝗹𝗮𝗵

  • @savadpeleppuram2757
    @savadpeleppuram2757 9 місяців тому +5

    Ye apka awaz he 💖 masha allah 💖

  • @inshadibrahim1131
    @inshadibrahim1131 9 місяців тому +14

    Pls upload this studio song...
    I melt from this song🥺❤️

    • @harissokila2268
      @harissokila2268 9 місяців тому

      ua-cam.com/video/NCiBuu05sMw/v-deo.htmlsi=OBtC3RFaRYi-kQOU

  • @AbdulHameed-xv6ke
    @AbdulHameed-xv6ke 9 місяців тому +6

    Shihan Mangalore❤

  • @abduljaleelcp8547
    @abduljaleelcp8547 9 місяців тому +2

    👍🏻👍🏻

  • @muhammadshakir6863
    @muhammadshakir6863 9 місяців тому +6

    Bolo bolo zorse bolo🔥

  • @statusworld-th4ri
    @statusworld-th4ri 9 місяців тому +1

    What a melifurious voice

  • @amirulislamofficial6417
    @amirulislamofficial6417 9 місяців тому

    Mashallah bohut acha laga

  • @NasimNasimu-zq3ej
    @NasimNasimu-zq3ej 9 місяців тому

    Wow fantastic

  • @maroofamanshariyya9039
    @maroofamanshariyya9039 9 місяців тому +1

    Masha allah

  • @muhammadrk4726
    @muhammadrk4726 9 місяців тому +1

    Mashaa Allah 🔥✨

  • @JamaludheenVazhavatta
    @JamaludheenVazhavatta 9 місяців тому +2

    SSF ❤

  • @mohamedyasir2667
    @mohamedyasir2667 9 місяців тому +2

    Ssf zindabad

  • @Shareefbusthan
    @Shareefbusthan 9 місяців тому +1

    Masha Allah ❤

  • @mohamedismailmp9655
    @mohamedismailmp9655 9 місяців тому

    Super song❤

  • @fahimafaah8285
    @fahimafaah8285 9 місяців тому

    Waah❤

  • @muhammedyasir6453
    @muhammedyasir6453 9 місяців тому

    Bahut khub

  • @exploretolearn
    @exploretolearn 9 місяців тому

    Masha allah... 👍🌹

  • @shafipmuthukad9611
    @shafipmuthukad9611 9 місяців тому +1

    Mashaallah 🎉

  • @thasleemathacchi4892
    @thasleemathacchi4892 9 місяців тому

    Masha allha song supar

  • @niyasdeen5482
    @niyasdeen5482 9 місяців тому +4

    Mashallah❤❤❤

  • @abdullatheef.m2364
    @abdullatheef.m2364 9 місяців тому +1

    Masha allah❤❤❤

  • @mehendidesignbyFiza-pq9tg
    @mehendidesignbyFiza-pq9tg 9 місяців тому +2

    SSF zindabad

  • @asee2177
    @asee2177 9 місяців тому

    👍masha'allah

  • @farooqdeenarnaeemi7525
    @farooqdeenarnaeemi7525 9 місяців тому

    Supar masha allah

  • @muhammedhakeem8993
    @muhammedhakeem8993 9 місяців тому +4

    ❤❤❤❤❤❤❤❤

  • @tabrezshams12
    @tabrezshams12 9 місяців тому

    ماشاءاللہ

  • @unneenkuttypoonthottathil1952
    @unneenkuttypoonthottathil1952 9 місяців тому +1

    مَاشَاءَ الله ❤❤❤❤
    Ssf ❤️❤️❤️

  • @shakirmurshi6172
    @shakirmurshi6172 9 місяців тому +1

    ماشاءالله

  • @mohdgulfanqadri4812
    @mohdgulfanqadri4812 9 місяців тому

    Masha Allah

  • @AbdulAziz-fj2dd
    @AbdulAziz-fj2dd 9 місяців тому

    SSF Zindabad

  • @binthmuhammad9413
    @binthmuhammad9413 9 місяців тому

    Mashaallah

  • @sabithtk5598
    @sabithtk5598 9 місяців тому +4

    ഇത് പോലെ മനോഹര നിമിഷങ്ങൾ മറ്റേത് പ്രസ്ഥാനത്തിനുണ്ട് 😍

  • @muhammedmuzammil7308
    @muhammedmuzammil7308 9 місяців тому +1

    Superb

  • @parvisadi1518
    @parvisadi1518 9 місяців тому

    Wow

  • @abcczvvb7068
    @abcczvvb7068 9 місяців тому

    🤲👌👍🥰Alhamdullillah masha.allah ....

  • @wisdomhub1916
    @wisdomhub1916 9 місяців тому

    Great

  • @badriyapoovi9751
    @badriyapoovi9751 9 місяців тому

    ماشاء الله ،

  • @tahirabeevi161
    @tahirabeevi161 9 місяців тому +3

    SSF❤❤❤🇸🇱🇸🇱🇸🇱

  • @shafialira3823
    @shafialira3823 9 місяців тому

    ماشاءالله 🎉🎉🎉

  • @MuhammedShanidKavumbadi
    @MuhammedShanidKavumbadi 9 місяців тому

    ❤️S❤️S❤️F❤️

  • @Hannazub103
    @Hannazub103 9 місяців тому

    Proud..🔥

  • @abdulbasith.p7864
    @abdulbasith.p7864 9 місяців тому +1

    ماشاء الله

  • @user-dl2km5yt2z
    @user-dl2km5yt2z 9 місяців тому

    🌹🌹🌹🌹👍🏻👍🏻👍🏻👍🏻മാഷാ അല്ലാഹ്

  • @cyberasia123
    @cyberasia123 9 місяців тому

    SSF zindabad 🥰

  • @pkabduljabbar9618
    @pkabduljabbar9618 9 місяців тому

    Allahu barakath cheyyatte Aameen yarabbal aalameen

  • @ayshaafifa83
    @ayshaafifa83 9 місяців тому

    masha allah

  • @user-mm2uw7we2n
    @user-mm2uw7we2n 9 місяців тому +2

    SSF

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 9 місяців тому +5

    അൽഹംദുലില്ലാഹ്.... സന്തോഷം 👍

  • @AbdulMajeed-pm8be
    @AbdulMajeed-pm8be 9 місяців тому

    Mashaallah❤❤❤❤

  • @sharafumps8423
    @sharafumps8423 9 місяців тому

    ഹബീബീങ്ങളെ.... ഇൻക്കൊരു ആഗ്രഹം ഉണ്ട്....