Chandana Mani Vathil Malayalam song Karaoke with English Lyrics

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 48

  • @babukpbabukp7871
    @babukpbabukp7871 3 місяці тому +2

    സൂപ്പർ കരോക്കെ ❤ഇനിയും ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ ഇടുമല്ലോ

  • @santhoshp5721
    @santhoshp5721 Рік тому +1

    👌 ഒന്നും പറയാൻ ഇല്ല പൊളിച്ചു പൊളിച്ചടുക്കി പക്ഷേ ഇതിന്റെ വരികൾ മലയാളത്തിൽ ഇട്ടേ പറ്റു കൊതിപ്പിച്ചു കളഞ്ഞു പ്ലീസ് പ്ലീസ് പ്ലീ.... സ്

  • @JkpharmaJk
    @JkpharmaJk 22 дні тому

    Superr

  • @sujathamanu8781
    @sujathamanu8781 2 роки тому +4

    മനോഹരം ❤️തിരയിളക്കുന്ന ഹിന്ദോളം ❤️സൂപ്പർ ❤️

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 2 роки тому +3

    വേണുജീ, ഞങ്ങളുടെ... കുടുംബ സുകൃത്തും, വഴികാട്ടിയുമാണെന്റെ, ഗുരുനാഥനും...🌹🌹🌹❤❤❤🙏🙏🙏👏👏👏💕💕💕👌👌👌👍👍👍😘😘😘💞💞💞💥💥💥😍😍😍💕💕💕👏👏👏❤❤❤🌹🌹🌹👏👏👏❤❤❤🌹🌹🌹

  • @soumyajose7438
    @soumyajose7438 8 днів тому

    പാട്ട് byheart ആക്കിയിട്ട് പാടണം നന്ദി

  • @ambilikv9970
    @ambilikv9970 Рік тому

    Superrrrr😍🤝....

  • @santhoshkammana8987
    @santhoshkammana8987 Рік тому +1

    ചന്ദനമണിവാതിൽ പാതിചാരി
    ഹിന്ദോളം കണ്ണിൽ തിരയിളക്കി
    ശൃംഗാരചന്ദ്രികേ നീരാടി നീ നിൽകേ
    എന്തായിരുന്നൂ മനസ്സിൽ…..( ചന്ദനമണിവാതിൽ)
    എന്നോടെന്തിനൊളിക്കുന്നു നീ സഖീ
    എല്ലാം നമുക്കൊരുപോലെയല്ലേ (2)
    അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
    സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ ..(ചന്ദനമണിവാതിൽ)
    നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
    യാമിനി കാമസുഗന്ധിയല്ലേ..(2)
    മായാവിരലുകൾ തൊട്ടാൽ മലരുന്ന
    മാദകമൌനങ്ങൾ നമ്മളല്ലേ....( ചന്ദനമണിവാതിൽ)

  • @sankunnipt8826
    @sankunnipt8826 5 місяців тому +1

    excellant

  • @balankrishnan1259
    @balankrishnan1259 2 роки тому +4

    Good song കരോക്കെ ഇത് മലയാളം ആയിരുന്നെങ്കിൽ.... നന്നായേനെ

    • @baluvarriercpo-vu3ss
      @baluvarriercpo-vu3ss 3 місяці тому

      പാട്ട് അറിയുമെങ്കിൽ മ്യൂസിക് മാത്രം പോരെ??

    • @jomathews982
      @jomathews982 3 місяці тому

      Music not ok

  • @VikramanPillai-f9q
    @VikramanPillai-f9q 8 місяців тому

    ഈ പാട്ടിന്റെ ഒറിജിനൽ മ്യൂസിക്കിൽ ഒന്ന് ഇട്ടു തരുമോ

  • @HARIDASPD-ww7kr
    @HARIDASPD-ww7kr 29 днів тому

    കഞ്ഞു മോൾ

  • @prsajeevkumar9074
    @prsajeevkumar9074 11 місяців тому +1

    ❤❤❤

  • @sreelathar1421
    @sreelathar1421 Рік тому

    Super👍👍

  • @shaheejrayaroth3664
    @shaheejrayaroth3664 Рік тому

    കുയിലിന്റെ മണിനാദം കേട്ടു എന്ന ഗാനം ഫുൾ കരോക്കെ ഇട്ടു തരുമോ 👍

  • @vijayakariyappa8853
    @vijayakariyappa8853 Рік тому

    Good
    👏👏👏👏👍🏻

  • @royfrancis2475
    @royfrancis2475 Рік тому

    Adipoli

  • @sujathac7888
    @sujathac7888 Рік тому

    Padunnath kealkkunnund. Only karaoke. Plz

  • @saradhaav1138
    @saradhaav1138 4 місяці тому

    ഉജ്ജയനീയിലെ ഗായിക കരോക്കെ tharumo

  • @jayarajpnair5667
    @jayarajpnair5667 Рік тому

    Super

  • @jayarajpnair5667
    @jayarajpnair5667 Рік тому

    ചന്ദന മണി വതിൽ എന്ന ഫുൾ കരോകെ ഇട് തരുമോ

  • @honeyrockzz6395
    @honeyrockzz6395 Рік тому

    👍🏻... നീയറിഞ്ഞോ മേലെ മാനത്ത് കരോക്കേ upload ചെയ്യോ?

  • @stanleyjoseph1
    @stanleyjoseph1 Рік тому

    enswaram poovidum gaaname karaoke please

  • @radhaviswanath8413
    @radhaviswanath8413 Рік тому

    Superb

  • @rajendranmangalassery3719
    @rajendranmangalassery3719 Рік тому

    ❤️❤️❤️❤️❤️

  • @pavithranog4106
    @pavithranog4106 3 місяці тому

    മലയാളത്തിൽ ആയി രന്നെഗിൽ 🙏

  • @stanleyjoseph1
    @stanleyjoseph1 Рік тому

    very good karaoke

  • @ajthkumar8332
    @ajthkumar8332 2 роки тому +2

    ചന്ദന മണിവാതിൽ മലയാളം കരോക്കെ വച്ചു തരാമോ...

  • @AS-dt1le
    @AS-dt1le 11 місяців тому +1

    😄

  • @rajeshpv1476
    @rajeshpv1476 6 місяців тому

    Pavankalum undea malayalam carokea edu

  • @JohnsonKJJohn
    @JohnsonKJJohn Рік тому

    Please note that the lyrics should appear before the bg ends.

  • @sasikattichalil2803
    @sasikattichalil2803 2 роки тому

    Please put malyalam vari

  • @RajeshKumar-hf7ur
    @RajeshKumar-hf7ur 2 роки тому

    സൂപ്പർ കരോക്കെ. ഇതിന്റെ മലയാളം വരികൾ കിട്ടുമോ

  • @jayarajpnair5667
    @jayarajpnair5667 Рік тому

    മലയാളത്തിൽ

  • @saleelas2318
    @saleelas2318 Рік тому

    Chalbochatharte

  • @balankrishnan1259
    @balankrishnan1259 2 роки тому

    നല്ല പാട്ട് കരോക്കേ മലയാളം ആയിരുന്നെങ്കിൽ..... ❤❤❤

  • @rajeshnanganiyarana5804
    @rajeshnanganiyarana5804 Місяць тому

    ഇത്ര സ്പീഡിൽ കരോക്കേ ഇടരുത്

  • @sayaahnageetam3042
    @sayaahnageetam3042 Рік тому

    Music not perfect 😊

  • @sayaahnageetam3042
    @sayaahnageetam3042 Рік тому

    Not good..

  • @jayakrishnan975
    @jayakrishnan975 2 роки тому +2

    ചന്ദനമണിവാതിൽ പാതിചാരി
    ഹിന്ദോളം കണ്ണിൽ തിരയിളക്കി
    ശൃംഗാരചന്ദ്രികേ നീരാടി നീ നിൽകേ
    എന്തായിരുന്നൂ മനസ്സിൽ…..( ചന്ദനമണിവാതിൽ)
    എന്നോടെന്തിനൊളിക്കുന്നു നീ സഖീ
    എല്ലാം നമുക്കൊരുപോലെയല്ലേ (2)
    അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
    സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ ..(ചന്ദനമണിവാതിൽ)
    നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
    യാമിനി കാമസുഗന്ധിയല്ലേ..(2)
    മായാവിരലുകൾ തൊട്ടാൽ മലരുന്ന
    മാദകമൌനങ്ങൾ നമ്മളല്ലേ....( ചന്ദനമണിവാതിൽ)