അയച്ചു തന്ന വിത്തു കിട്ടി. പാകിയിട്ടുണ്ട്. Thank you very much.ഞാനും ലിബിനയുടെ കൈയിൽനിന്ന് വിത്തുകൾ വാങ്ങിയിട്ടുണ്ട്. Petunia എങ്ങനെ ട്രൈ ചെയ്തിട്ടും മുളച്ചു കിട്ടുന്നില്ല
സൂൂൂൂൂൂൂൂൂപ്പർ. ഞാനു൦ ലിജിനയുടെ കയ്യിൽ നിന്ന് പെറ്റൂണിയ വിത്ത് വാങ്ങിയിരുന്നു.ഈ വീഡിയോ ഇന്നലെ തന്നെ കണ്ടിരുന്നു. പക്ഷേ.. ഇന്നലെ കമൻറ് ഇടാൻ പറ്റുന്നില്ലായിരുന്നു.
നല്ല ഭംഗിയുള്ള പൂക്കൾ .കണ്ടപ്പോൾ മനസിന് നല്ല കുളിർമയും സന്തോഷവും തോന്നി❤❤❤
പൂക്കൾ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു കുളിർമ അനുഭവപ്പെടുന്നു Super gardeni ❤❤❤
ഞാൻ കാണാൻ വൈകി ❤ തിരക്കായി പോയി എന്ത് ഭംഗി സൂപ്പർ ഞാൻ വരട്ടെ
Mam മനോഹരം 🥰🥰🥰
Njanum vangiyittundu🌹👍🏽
ഞാനും വാങ്ങി. പെട്ടുന്നിയ ഉണ്ടായിരുന്നു. സീനിയ പൂവിട്ടു. നല്ല ഭംഗിയുണ്ട്.
Nalla baggiundu 🌺 kanan
Super super 👍❤❤
നല്ല ഭംഗിയുള്ള പൂക്കൾ ❤
Beautiful flowers ❤️❤️❤️
ഡിയർ ജാൻസി,, അയച്ചുതന്ന ബ്ലാക് ഐഡ് സൂസൻെറ വിത്ത് കിട്ടി. ഒരുപാട് ഒരുപാട് താങ്ക്സ്. ❤❤❤❤
ആദ്യായിട്ടാ കാണുന്നദ് ശാസ്ക്റൈബ് ചൈദു എനിക്കും തരോ
I see your video today only. I want seeds. Is it available now? Thank you❤
Beautiful 👍👍
Super chechi njan seeds vangan cash koduthind🎉🎉
എനിക്ക് Seeds കിട്ടി Thanks
Supper❤ enik seeds venam
JancyMam pookkal kanaan nalla bangi vithukal kazhinjo ❤❤❤❤❤❤❤
സൂപ്പർ ❤️
Beautiful flowerd
Jancy. I bought the seeds
Beautiful 🌹
നല്ല വീഡിയോ
New subscriber aane❤
Wow beautiful
Njan jancymadathinte video sthiramayi kannunna aallanu
Supper🎉🎉
O,My God,beautiful!
ഇങ്ങിനെ വീഡിയോ ഇടുമ്പോ ലാസ്റ്റ് അവിടെഉള്ള ചെടികൾ വീഡിയോയിൽ ചെറുതായെങ്കിലും ഉൾപെടുത്തണേ എല്ലാ പൂക്കളും ഒരുമിച്ചു കാണുമ്പോ അതൊരു ഭംഗിയാ
Supr❤
അയച്ചു തന്ന വിത്തു കിട്ടി. പാകിയിട്ടുണ്ട്. Thank you very much.ഞാനും ലിബിനയുടെ കൈയിൽനിന്ന് വിത്തുകൾ വാങ്ങിയിട്ടുണ്ട്. Petunia എങ്ങനെ ട്രൈ ചെയ്തിട്ടും മുളച്ചു കിട്ടുന്നില്ല
Super
Enikkum venam mam
Good.
Beautiful. ഞാനും seeds വാങ്ങിയിട്ടുണ്ട് പാകി മുള വന്നു തുടങ്ങി. പക്ഷെ vinca കിട്ടിയില്ല. ഈ കുട്ടിയുടെ കയ്യിൽ നിന്നാണ് വാങ്ങിയത്
വിങ്ക ആ കോമ്പോയിൽ ഇല്ല.. സെപ്രേറ്റ് വാങ്ങണം 🙏
അങ്കമാലിയിൽ എവിടെയാണെന്ന് പറയുമോ
❤❤❤❤❤❤
Hello mam ente Bougainville leaf yellow colour varunnu enthanu karanam onnu reply tharumo
Jancy madam kurachu mumb enik choriyopsis vithukal ayachu thannirunnu
ചേച്ചി ഏതു നമ്പറിൽ ആണ് msg ചെയ്യേണ്ടത് seeds നു
Super
❤❤❤❤
Super
Enik 5 pack ayachutharumo
Suuper
Last കാണിച്ച chadiyude vithundo
Gaillardia seeds ippozhum undo madam
Seeds tharane, cover അയക്കാം.
Nice
Njan adinium thinu cover ayachirunnu.kittiyilla
Phlox seed enikkum venam
Mam, gailardia seed ayakumo, maminte number tharumo
Mam eniku kurachu seeds tharumo please.,...
Balsam seed undo
❤❤❤
Ethu masathilanu ithu nadunnathu
Flox seed തരുമോ
ഇനിയും കിട്ടുമോ
Calendula flower
🤩
എനിക്കും തരാമോ
Seeds sale unduo
ഇനി വിത്തുകളുണ്ടൊ
Rate
No onnu share cheyyu
ഇപ്പോൾ. ഈ നമ്പറിൽ വിളിക്കുമ്പോൾ കിട്ടുന്നില്ലല്ലോ
Kittumm
സൂൂൂൂൂൂൂൂൂപ്പർ. ഞാനു൦ ലിജിനയുടെ കയ്യിൽ നിന്ന് പെറ്റൂണിയ വിത്ത് വാങ്ങിയിരുന്നു.ഈ വീഡിയോ ഇന്നലെ തന്നെ കണ്ടിരുന്നു. പക്ഷേ.. ഇന്നലെ കമൻറ് ഇടാൻ പറ്റുന്നില്ലായിരുന്നു.
താങ്ക്യൂ 🙏
Super