VFS Interview Call വന്നപ്പോൾ |

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 114

  • @user-fx3sn2dx6c
    @user-fx3sn2dx6c 4 місяці тому +2

    Bro. ഏപ്രിൽ 8ഡേ മെയിൽ വന്നു വിസ dispatched ആയെന്നും പറഞ്ഞു... ഇത് വരെയും ആയിട്ട് കിട്ടിയില്ല പാസ്പോർട്ട്. റഫറൻസ് നമ്പർ വെച്ച് track ചെയ്യുബോൾ കാണിക്കുന്നത് 8/4/2024 അപ്ലിക്കേഷൻ ഇന്ത്യയിലേക്ക് ഫോർവേഡ് ചെയിട്ടുണ്ടെന്നു... ഇനി എന്താണ് ചെയ്യണ്ടേ..

    • @vishnuvichuzz9424
      @vishnuvichuzz9424 4 місяці тому

      പാസ്പോർട്ട്‌ കിട്ടിയോ

    • @user-fx3sn2dx6c
      @user-fx3sn2dx6c 4 місяці тому

      @@vishnuvichuzz9424 ഇല്ല bro. അതും കിട്ടിയില്ല.. Vfs date കിട്ടിയില്ല എന്നാലും പോയി അന്വേഷിച്ചു നോക്കാം എന്നോർത്ത

    • @user-fx3sn2dx6c
      @user-fx3sn2dx6c 4 місяці тому

      Amm. Rejection aanu seal ella

  • @Pool-j4v
    @Pool-j4v 24 дні тому +1

    വെറുതേ ഷൈൻ ചെയ്യാൻ ഇല്ലാത്ത Hobby വല്ലോം പറഞ്ഞാൽ പിന്നെ തിരിച്ചും മറിച്ചും പല തരം ചോദ്യങ്ങൾ ആയിരിക്കും 😂❤

  • @btsandartforever1283
    @btsandartforever1283 Рік тому +5

    Chetta maltayil 2 nd time visa application ane.first time call vannappol busil ayirunnu.onnum kaelkan kazhijilla.rejection ayi.maltayil ninnu call eannu kaettappol tension unde.eanike avar parayunna English manasilakumo.answer parayan ariyam.avarudae slag English manasilakumo eannu.valiya tension unde.please reply me chetta

    • @jocreationsmalta
      @jocreationsmalta  Рік тому +6

      Bro ഒരിക്കലും tension ആവരുത് കാരണം നമ്മൾ ഇംഗ്ലീഷ് speaking ഉള്ള നാട്ടിൽ നിന്നല്ല എന്ന് അവർക്കറിയാം. മാത്രമല്ല ചോദ്യം ക്ലിയർ അല്ലെങ്കിൽ അതും നമുക്ക് അവരോട് പറയാം അതിന് ഒരു പ്രേശ്നവും ഉണ്ടാവില്ല. അതുകൊണ്ട് ടെൻഷൻ ആവാതെ relax ആയി interview അറ്റന്റ് ചെയ്ത് ബ്രോയുടെ ലക്ഷ്യത്തിൽ എത്തി ചേരുക. All the best god bless you buddy 😍

    • @pulimoottilrijo
      @pulimoottilrijo Рік тому

      Hi bro

    • @pulimoottilrijo
      @pulimoottilrijo Рік тому

      Ok ayo eppol

  • @fajarnasathar3375
    @fajarnasathar3375 11 місяців тому +2

    Interview kazhinit reject ayal pinne document submit cheyyumbam interview pinneyum kanumo malta student visak please reply

    • @jocreationsmalta
      @jocreationsmalta  10 місяців тому

      reject ആയാൽ പിന്നെ എന്ത് ഇന്റർവ്യൂ ആണ് ഉദ്ദേശിക്കുന്നത് ?

    • @fajarnasathar3375
      @fajarnasathar3375 9 місяців тому

      ​@@jocreationsmaltaNjan udeshichath nammak first rejection ayyit pinneyum documents vechal pinneyum interview veruvo

  • @rameshmadhavan9908
    @rameshmadhavan9908 Рік тому +2

    August 21nu enikku interview nulla mail vannu. 26nu aanu interview. But njan yes kodukkan vittu poyi eppozhanu koduthathu (23rd) athu enthenkilum problem aavumoo..?

  • @ichuichu5685
    @ichuichu5685 7 місяців тому +1

    bro nan vfsyil submit chynn poyapl copy mthrm sumbit chythl mthi enna parnjaaa so orngyil adthilaaa ennit avledue ulla staff athil ornginal not submit enn write chythuu scene anooo rejection varnn chance undoo

  • @hassannelliyali732
    @hassannelliyali732 7 місяців тому +1

    Skilled worker visak vfs il enthokkey attach cheyyanam
    Ethra paisa avum vfsil
    Original certificate okkey veno

    • @jocreationsmalta
      @jocreationsmalta  6 місяців тому

      Checklist undu ബ്രോ
      Please check website

  • @jayachandrannairv8645
    @jayachandrannairv8645 Рік тому +2

    ചേട്ടാ Malta I'd ക്ക് വേണ്ടി അപേക്ഷിച്ചു 60 ദിവസം കഴിഞ്ഞു ഇതുവരെ reply വന്നില്ല ഇതിനെ കുറിച്ച് എന്തെങ്കിലും അറിയുമോ..

    • @jocreationsmalta
      @jocreationsmalta  Рік тому

      മാൾട്ടയിൽ ഉള്ള ആളാണെങ്കിൽ customercare പോയി തിരക്കുന്നതാവും നല്ലത്. ചിലപ്പോൾ housing authority or address problem കൊണ്ട് delay വരാം.

    • @jayachandrannairv8645
      @jayachandrannairv8645 Рік тому

      @@jocreationsmalta ഞാൻ നാട്ടിലാണ്. അപ്പോൾപ്പിന്നെ എന്തായിരിക്കും ഒ ഒരു വഴി.
      ബുദ്ധിമുട്ടി പി ക്കുകയാണങ്കിൽ sorry
      Thank you bro

  • @mhmdsabidps9276
    @mhmdsabidps9276 Рік тому +2

    ഞാൻ ഈ മാസം 7 ന് vfs submit ചെയ്തു... ഇനി എന്തൊക്കെയാണ് അടുത്ത procedure...

    • @jocreationsmalta
      @jocreationsmalta  Рік тому +1

      ആയി വരും നിങ്ങളുടെ മെയിൽ regular ആയി ചെക്ക് ചെയ്യണം,updates വരും. ചിലപ്പോൾ ഇന്റർവ്യൂ ഉണ്ടാകും. പലര്ക്കും പലവിധം ആണ്

    • @arunjose2785
      @arunjose2785 Рік тому

      ​@@jocreationsmaltaready for final approval എന്ന് ആണ് ഇന്ന് കാണിച്ചത് ഇനി എന്തൊക്കെ ആണ് പ്രോസസ്സ്

    • @shaabzz1
      @shaabzz1 11 місяців тому

      Vfs appointment engane edukam

    • @Jasna3088
      @Jasna3088 8 місяців тому

      ​@@shaabzz1ട്രാവെൽസ് വഴി

  • @dileepgoal9930
    @dileepgoal9930 11 місяців тому

    Interview kazhinju 1 week ayi....ini etra nal wait cheyyendivarum?? Adinepatti onnu reply cheyyamo?

    • @jocreationsmalta
      @jocreationsmalta  11 місяців тому

      depends ആണ് എന്റെ ഫ്രണ്ടിന് 74 ഡേയ്സ് കഴിഞ്ഞാണ് പാസ്പോര്ട്ട് കിട്ടിയത്

  • @srijitthkurup6782
    @srijitthkurup6782 9 місяців тому +1

    Bro ethra days edukkum vfsil kodutha passport thiruchu varan e mail onnum vannilla oct16 submit cheyythatha

    • @jocreationsmalta
      @jocreationsmalta  8 місяців тому

      20-50 days എന്റെ ഫ്രണ്ടിന് eduthu

  • @venkatrs1664
    @venkatrs1664 Місяць тому +1

    can you tell these questions in english .don’t understand the malayalam

  • @daniyajoseph1420
    @daniyajoseph1420 Рік тому +3

    Informative ❤

  • @nishuskitchenworld9848
    @nishuskitchenworld9848 Рік тому +2

    Informative video 👍

  • @neeleshpandiyath5716
    @neeleshpandiyath5716 Рік тому +2

    Informative video

  • @ichuichu5685
    @ichuichu5685 7 місяців тому +1

    bro then phnil allthee direct interviow idanvrundd enn okke paryiumm so direct interviwil povunna timeyil docmets kayill veknoo

  • @vipinvarghese8897
    @vipinvarghese8897 Рік тому +2

    Thanks🥰🙏🏻

  • @All_in_one-f5
    @All_in_one-f5 Рік тому +2

    Very helpfull

  • @meghamolkr6514
    @meghamolkr6514 Рік тому +1

    Direct stamp ചെയ്തത് passport return കിട്ടാൻ എത്ര ദിവസം edukam

    • @jocreationsmalta
      @jocreationsmalta  Рік тому

      നമ്മുടെ ഒരു സുഹൃത്തിന് സബ്മിഷൻ കഴിഞ്ഞു, 20 ഡേയ്സ് കഴിഞ്ഞു ഇന്റർവ്യൂ ഏകദേശം പിന്നെ 15 ഡേയ്സ് കഴിഞ്ഞു വിസ അടിച്ചു കിട്ടി .

  • @ShyniR-pq3yk
    @ShyniR-pq3yk Рік тому +1

    Vfs interview agent tharuna documents question chodhichu ath parayan pattiyilla reject aagan sadhyadhaundo

    • @jocreationsmalta
      @jocreationsmalta  Рік тому

      ഇന്റർവ്യൂ നടത്തുന്നത് നമ്മൾ Gunune ആണോ എന്ന് നോക്കാനാണ്, ഉത്തരങ്ങൾ തെറ്റി പോയാൽ പിന്നെ അവരുടെ കൈയിലാണ് കാര്യങ്ങൾ. Hope the best.

  • @amruthaajithkumar37
    @amruthaajithkumar37 Рік тому +2

    Informative video ❤

  • @bineeshroy2646
    @bineeshroy2646 Рік тому +1

    Cheta VFS I'll may 2 nu submit chaithu .. but ith vare VFS I'll ninnum oru mail polum receive chaithattilla... Current status dispatched to central visa unit malta for processing ennanu.

    • @jocreationsmalta
      @jocreationsmalta  Рік тому

      അപ്പോ wait ചെയ്യണം regular ആയി മെയിൽ ചെക്ക് ചെയ്തോളോ , ഇനി ഇന്റർവ്യൂ call വരും (ചിലപ്പോൾ ഉണ്ടാവില്ല ) പിന്നെ വിസാ സ്റ്റാമ്പിങ്. Hope the best 😍

    • @bineeshroy2646
      @bineeshroy2646 Рік тому

      @@jocreationsmalta mail nokunnund.. but enik ith vare oru mail polum vannilla.. nalla tention aan

    • @sajeenashahulhameed3960
      @sajeenashahulhameed3960 Рік тому

      ​@@bineeshroy2646എന്തായി visa വന്നോ

    • @shaabzz1
      @shaabzz1 11 місяців тому

      Vfs appointment engane edukum enik permit approval aayi

    • @srijitthkurup6782
      @srijitthkurup6782 9 місяців тому

      Bro passport ethra day edithe

  • @bestinpthomasthomas9779
    @bestinpthomasthomas9779 Рік тому +1

    Brooo ee bank balance ethra ondennu chodichillee adinu nammal ethra roopa venam ennu undoo bankil

    • @jocreationsmalta
      @jocreationsmalta  Рік тому

      ഇപ്പോൾ ബാങ്ക് ബാലൻസ് ഡോക്യുമെന്റ് വേണ്ട, 25k മുതൽ 3 lacks വരെ പലരും പറഞ്ഞിട്ടുണ്ട്

  • @maneeshmaatmaj3009
    @maneeshmaatmaj3009 Рік тому +2

    ഇന്റർവ്യൂ മലയാളത്തിൽ aano

  • @alphaalias7838
    @alphaalias7838 9 місяців тому +1

    Interview kazhinju ethra days kazhinju aanu replay kittuka

    • @jocreationsmalta
      @jocreationsmalta  8 місяців тому

      റിപ്ലൈ 1-2 ഡേയിൽ കിട്ടും,

  • @keralafestival8170
    @keralafestival8170 Рік тому +2

    Mqric ne kurich പറഞ്ഞുതരുമോ?

  • @muniyasamyr7377
    @muniyasamyr7377 4 місяці тому +1

    Bro my company sending all documents also giving appointment 2may I need to take any documents extra

  • @rajiks407
    @rajiks407 Рік тому +1

    Njan spain turist vissakku submitted cheythu . Consulate call vannu but edukan pattiyilla

  • @vishnuom7554
    @vishnuom7554 5 місяців тому +1

    Interview call reshadule chayan pattumo?

  • @jithut4997
    @jithut4997 Рік тому +2

    Documents submition nu pokumbol enthoke documents anu kondu pokendath

    • @jocreationsmalta
      @jocreationsmalta  Рік тому

      Principal in approvel
      Work contract
      Employer Id
      Lease agreement
      House owner id card
      Appointment
      Invitation letter
      Insurance
      Dummy ticket
      Cv
      Police clearance ( depending on job)
      എല്ലാം copy ആവശ്യം ഉണ്ടാവൂ, പക്ഷേ ഒർജിനൽ കൊണ്ടുപോകണം .

  • @sadikaandaadhav7377
    @sadikaandaadhav7377 11 місяців тому +1

    Care jobinu same interview undakumo

  • @sheejasiya162
    @sheejasiya162 3 місяці тому +1

    ചേട്ടാ മലയാളം ആണോ ഇംഗ്ലീഷ് ആണോ

  • @abishekanand6372
    @abishekanand6372 Рік тому +4

    Poland vfs date kittan any chance ?

    • @jocreationsmalta
      @jocreationsmalta  Рік тому +2

      അറിയില്ല ബ്രോ ഇൻഫർമേഷൻ കിട്ടിയാൽ അറിയിക്കാം 😍

  • @dainamathew6040
    @dainamathew6040 Рік тому +1

    Can I have the details of visa interview call Malta visit family visa?

    • @jocreationsmalta
      @jocreationsmalta  Рік тому

      Now I have employment visa interview details only, if I get family visa category let you know. Thanks

  • @mohammedjishanmohammedjish8205
    @mohammedjishanmohammedjish8205 11 місяців тому +1

    Chetta anik malta il jolly kitumo

  • @yusufcpmod8093
    @yusufcpmod8093 Рік тому +2

    When did this happened once he supmition Done. Duration of the day between vfs and malata center

  • @sreejayaprakash
    @sreejayaprakash Рік тому +2

    Bank balance details ella jobsnum must aano ?

    • @jocreationsmalta
      @jocreationsmalta  Рік тому

      അത് നിർബന്ധമായും വെക്കേണ്ട supporting ഡോക്യുമെന്റ് ആണ്,

    • @pyscho_simon
      @pyscho_simon Рік тому

      ​@@jocreationsmaltaippol chodhikunilla

  • @sujithraghavan802
    @sujithraghavan802 Рік тому +2

    Neril Kanan pattumo Thrissur mullaseriyalle verdu

    • @jocreationsmalta
      @jocreationsmalta  Рік тому +1

      അതെ ബ്രോ പക്ഷെ ഞാൻ മാൾട്ടയിലേക്ക് തിരിച്ചു പോയി

  • @LIRAVLOG6765
    @LIRAVLOG6765 Рік тому +2

    Bro next video ....?

  • @sandraprakash7577
    @sandraprakash7577 8 місяців тому +1

    Innu anu enik interview

  • @pranavrajendran7261
    @pranavrajendran7261 Рік тому +2

    VIDEO CALL AANO NORMAL CALL AANO

    • @jocreationsmalta
      @jocreationsmalta  Рік тому

      through Microsoft Teams. Video off ആയിരിക്കും

    • @RejithPR-gy1tu
      @RejithPR-gy1tu Рік тому +2

      അപ്പോൾ ഒരു പേപ്പറിൽ എഴുതി വെച്ചാൽ നോക്കി vayikkamo ബ്രോ plz replay

    • @RejithPR-gy1tu
      @RejithPR-gy1tu Рік тому

      Plz replay bro

  • @annaarun9457
    @annaarun9457 Рік тому +1

    What about student visa to Malta

  • @manumathew88
    @manumathew88 Рік тому +2

    It jobs undo

    • @jocreationsmalta
      @jocreationsmalta  Рік тому

      follow our ടെലിഗ്രാം ഗ്രൂപ്പ് അതിൽ ഞാൻ അറിയുന്ന ജോബ് വാക്കൻസി റിപ്പോർട്ട് ചെയ്യും t.me/+3LdmwENIL_JiNThk

  • @mohammedjishanmohammedjish8205
    @mohammedjishanmohammedjish8205 11 місяців тому +2

    Chettanthe contact no tharamo

  • @vinunairm1449
    @vinunairm1449 Рік тому +2

    Chettaa contact cheyyanulla mail id tharavo oru karyam chodhikkanaa

  • @mercury8521
    @mercury8521 Рік тому +2

    Bro naatile contact number tharumo?

    • @jocreationsmalta
      @jocreationsmalta  Рік тому

      Bro, Facebook messenger page വഴി മെസ്സേജ് അയക്കോ ?

  • @godsonexplorer1320
    @godsonexplorer1320 Рік тому +2

    Very Informative 😊