ചേട്ടാ ഒരു doubt, എന്റെ കയ്യിൽ 3.7v 4300mAh Li ion battery ഉണ്ട്, TP 4056 ചാർജിങ് Module ഉണ്ട്, ഇത് യൂസ് ചെയ്ത് night മുഴുവൻ ചാർജിങ് ഇട്ടാൽ പ്രശ്നം ഉണ്ടോ, Auto cut off support ആണെന്ന് തോന്നുന്നു, എന്നാലും ഒരു സംശയം?..
ഞാൻ ആറ് ലിഥിയം 3.7 v 4300 mah ബാറ്ററി ഉപയോഗിച്ച് 12 ഓൾട്ടിന്റെ ബാറ്ററി ഉണ്ടാക്കി അതിൽ പന്ത്രണ്ട് വോൾട്ടിന്റെ ഒരു ബൾബ് രണ്ടു മണിക്കൂർ മാത്രമേ കത്തുകയുള്ളൂ ഞാൻ ചാർജർ ആയി കൊടുത്തത് 14V ട്രാൻസ്ഫോർമർ ചാർജർ ആണ് കൊടുത്തത് അതിൽ ഒരു ഡയോഡ് സീരിയൽ ആയി കൊടുത്തത് അതു കൊണ്ട് ബാറ്ററി പോകാൻ സാധ്യതയുണ്ടോ ഞാൻ ബാറ്ററി ഒരു മണിക്കൂറ് മാത്രം ചാർജ് ചെയ്യൂ ചെയ്യുകയുള്ളൂ
@@kannancp-gc3mf bms വെക്കണം 4300mah കാണില്ല.. അതാണ് ബാക്കപ്പ് ടൈം കുറവ്, എത്ര വാട്ട്സ് ലൈറ്റ് ആണ് യൂസ് ചെയുന്നത്.? 12.6v charger ആണ്12 v lithium' battery പാക്കിന് വേണ്ടത് 👌
നിക്കൽ കാഡ്മിയം / മെറ്റൽ ഹൈഡ്രൈഡ് ബാറ്ററികൾ ചാർജ് ചെയ്യുന്നത് പോലെ ലിഥിയം ബാറ്ററി ചാർജ് ചെയ്യരുത്. എപ്പോഴും BMS ( baattery management system) ഉപയോഗിച്ചു ചാർജ് ചെയ്യുക. 3.7 വോൾട്ട് ഉള്ള ബാറ്ററി ചാർജ് ചെയ്യുമ്പോൾ charging voltage 4.2 വോൾട്ടിൽ കൂടാതെ നോക്കുക. Battery ചൂടാകാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
ഈ വക ബാറ്ററി ചാർജർ ഏതാണ് നല്ലത് 🤔
Wh mention cheyyatha nalla battery yum und, Orange brand nte okke...
Chetta oru 3.7v 2000mah vechu moonu battery kondu 12v battery undaki ithu full charge akan etra time idanam ente kail oru 12v.2am adaptor anu ullathu
@@gilayadvjohnyjohnbasslover4440 bms vekkanam.. 1hours kond charge akum
Full charge akan 12.6v adaptor ആണ് വേണ്ടത്
Bro തൊടുപുഴയിൽ നിന്ന് പഴയ laptop battery pack വാങ്ങിയ shop ൻ്റെ പേര് എന്താ?
ചേട്ടാ ഒരു doubt, എന്റെ കയ്യിൽ 3.7v 4300mAh Li ion battery ഉണ്ട്, TP 4056 ചാർജിങ് Module ഉണ്ട്, ഇത് യൂസ് ചെയ്ത് night മുഴുവൻ ചാർജിങ് ഇട്ടാൽ പ്രശ്നം ഉണ്ടോ, Auto cut off support ആണെന്ന് തോന്നുന്നു, എന്നാലും ഒരു സംശയം?..
@@RidhinR-mt3fr ഇല്ല ബ്രോ... ചാർജ് ഫുൾ ആകുമ്പോ cut off akum
@@RidhinR-mt3fr charge full ആകുമ്പോ cut off ആയിക്കോളും
ഞാൻ ആറ് ലിഥിയം 3.7 v 4300 mah ബാറ്ററി ഉപയോഗിച്ച് 12 ഓൾട്ടിന്റെ ബാറ്ററി ഉണ്ടാക്കി അതിൽ പന്ത്രണ്ട് വോൾട്ടിന്റെ ഒരു ബൾബ് രണ്ടു മണിക്കൂർ മാത്രമേ കത്തുകയുള്ളൂ ഞാൻ ചാർജർ ആയി കൊടുത്തത് 14V ട്രാൻസ്ഫോർമർ ചാർജർ ആണ് കൊടുത്തത് അതിൽ ഒരു ഡയോഡ് സീരിയൽ ആയി കൊടുത്തത് അതു കൊണ്ട് ബാറ്ററി പോകാൻ സാധ്യതയുണ്ടോ ഞാൻ ബാറ്ററി ഒരു മണിക്കൂറ് മാത്രം ചാർജ് ചെയ്യൂ ചെയ്യുകയുള്ളൂ
Bro BMS use cheytho
Bms+battery charging board vakkanam
4300mAh battery is most likely a fake one. Etra rate?
No problem, പക്ഷെ BMS board use ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും.
@@kannancp-gc3mf bms വെക്കണം
4300mah കാണില്ല.. അതാണ് ബാക്കപ്പ് ടൈം കുറവ്,
എത്ര വാട്ട്സ് ലൈറ്റ് ആണ് യൂസ് ചെയുന്നത്.?
12.6v charger ആണ്12 v lithium' battery പാക്കിന് വേണ്ടത് 👌
Nalla battery 2000mah 84 rs quartz components il kittum
@@SanthoshEnnazhiyil-c1r 👌👌💥
Wh കൂടിയാൽ backup കൂടുതൽ സമയം കിട്ടും എന്നാണോ താങ്കൾ പറയാൻ ഉദേശിച്ചത്.
@@kandanat ബാക്ക് അപ്പ് കൂടുതൽ കാണും.
ഡ്യൂപ്ലിക്കേറ്റ് ബാറ്ററി ൽ വാട്ട് ഹൗർ കൊടുക്കില്ല.... പൊതുവെ
Wh ഒള്ള ബാറ്ററി ഒരു പരുതി vare വിശ്വസിക്കാം
Good information 🎉
@@crazyhamselectronics6318 Thanks bro
കോട്ടയം മാക്സോണിക്സിൽ 4300 mah ബാറ്ററക്ക് 200രൂപയാ vila😢
Maxonics എല്ലാ സാധനങ്ങൾക്കും വായിൽ വരുന്ന വിലയാ. അനുഭവമുണ്ട്.
Battery kittunnath kozikkode
1200 mh battery puthiyath 40rupa ollu
Evde?
good
@@bijukurian5074 Thankss❤️❤️
Vila kooduthal aan
👏👏👍
@@sidhesidheeq8245 ❤️❤️😊😊
പഴയ ലാപ്ടോപ്പ് ബാറ്ററി എവിടെ കിട്ടും
ആക്രികട യിൽ കിട്ടും ലാപ്ടോപ് ബാറ്ററി...
20 രൂപ ആയി
@@Rolax70050 laptops service center
👍
@@MuhammedHadi-oy8ku ❤️❤️😊😊
നിക്കൽ കാഡ്മിയം / മെറ്റൽ ഹൈഡ്രൈഡ് ബാറ്ററികൾ ചാർജ് ചെയ്യുന്നത് പോലെ ലിഥിയം ബാറ്ററി ചാർജ് ചെയ്യരുത്. എപ്പോഴും BMS ( baattery management system) ഉപയോഗിച്ചു ചാർജ് ചെയ്യുക. 3.7 വോൾട്ട് ഉള്ള ബാറ്ററി ചാർജ് ചെയ്യുമ്പോൾ charging voltage 4.2 വോൾട്ടിൽ കൂടാതെ നോക്കുക. Battery ചൂടാകാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
@@bp4888 ❤️😊😊
Mobile no tharumooo