ഒരു തുള്ളി ചായയിൽ ഒഴിക്കൂ പല്ലികൾ വിറച്ചോടും/ഇതു കണ്ടില്ലെങ്കിൽ നഷ്ട്ടം

Поділитися
Вставка
  • Опубліковано 29 сер 2024
  • ഒരു തുള്ളി മതി വീട്ടിൽ നിന്നും പല്ലികൾ എന്നെന്നേക്കുമായി ഇല്ലാതാവാൻ!മുത്തശ്ശി സൂത്രം ഞെട്ടിച്ചു!Tips
    #vinegartips
    #usesofvinegar
    #kitchentips
    #malayalam
    #lifehacks
    #gascylinder
    #electricity
    #gas
    #cooking
    #song
    unbelievable uses of vinegar
    #dreamsofcolors
    #thillusvlog
    #cakkencakes
    #varaivideo
    #treanding
    #treand
    #video
    #youtube
    #subscribe
    #ytstudio
    #usefultips
    #moneysavingtips
    #timesavingtips
    #tips
    #tricks
    #easy
    #besttipsandtrick
    #best
    #bestkitchentipsmalayalam
    #besttips
    #easykitchentipsandtricks
    #easykitchentricks
    #amazing
    #amazingfacts
    #amazingkitchenhacks
    #vairalkitchentips
    #vairaltios
    #vairaltricks
    #tipsandtrick
    #vairaltrend
    #vairaltricks
    #tipsandtricks
    #vairaltipsandtrick
    #vlog
    #biggboss
    #malayalam
    #prarthanasworld
    #ansisvlog
    #dance
    #music
    #treandingvideo
    #mistywalk63
    #lizardrepellent
    #mosqutoripllent
    #cocroach
    ലോകത്തുള്ള എല്ലാ പല്ലികളെയും വിരട്ടി ഓടിക്കാൻ ഇതുമാത്രം മതി!കോൾഗെറ്റ് ഞെട്ടിച്ചല്ലോ😲!New Trick @CAKKENCAKES
    #kitchentips
    #kitchentipsmalayalam
    #bestkitchentips
    #usefulkitchentips
    #amazingamazingkitchentis
    #kitchenhacks
    #kitchentipsbycakkencakes
    #kitchenorganizationideas
    #kitchenorganizationtipsandhackes
    #bestkitchentips
    #moneysavingtips
    #timesavingtips
    #zerocoastkitchehacks
    #easykitchenhacks
    #usefulkitchentipsbycakkencakes
    #vairaltips
    #vairalvideo
    #treanding
    #howtogetrid
    #howtogetridoflizard
    ##howtouselizardrepllentcolgate
    #treandingvideo
    #tipsandtrick
    #tipsmalayalam
    #amazingkitchentips
    #cookertips
    #colgayetips
    #mosquitorepellent
    #ratrepellent
    Hello Friends...
    Welcome back"CAKKE N CAKES "
    Today lam Sharing Some Usful Tips. And Also Sharing.
    How To Use Colgate To Repel Lizard
    How To Get Rid Of Lizard Repllent
    Home Remedy
    Hope This Video Will Be Helpful To You All..
    Thankyou For Watching 🙏

КОМЕНТАРІ • 171

  • @user-ht1ze6vj9m
    @user-ht1ze6vj9m 8 місяців тому +7

    എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് വളരെ ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @aneenaanimol6562
    @aneenaanimol6562 8 місяців тому +5

    Lizard repellent tips useful ayittund good sharing enthayalum ith poale onnu try chaithu nokkanam helpful ayittulla vedio

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 8 місяців тому +3

    Mashallah വളരെ നല്ല ഉപകാരപ്രദമായ വീഡിയോ.. നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത്.. ട്രൈ ചെയ്ത് നോക്കാം good Sharing

  • @ShareefaShahulShareefa
    @ShareefaShahulShareefa 8 місяців тому +4

    മിക്സി ജാർ ക്ലീനിങ് ആൻഡ് ഷേപ്പ്നിംഗ് ടിപ്സ്,കത്രിക തുരുമ്പു പിടിക്കാതെ ഇരിക്കാനുള്ള ടിപ്സ്, വെളുത്തുള്ളി ടിപ്സ്,ഇഞ്ചി ക്ലീനിങ് ടിപ്സ് പല്ലിയെ ഓടിക്കാനുള്ള ടിപ്സ് എല്ലാം കൊള്ളാം നന്നായിട്ടുണ്ട് ഡിയർ 👌

  • @prabhudeva6621
    @prabhudeva6621 8 місяців тому +6

    Well explained tips. Good sharing. Useful video shared. I was looking this video 👍

  • @geethu7845
    @geethu7845 8 місяців тому +7

    ഇത് ഒത്തിരി പേർക്ക് ഉപകാര പ്രദമായ വീഡിയോ ആണല്ലോ . ഇവിടെ ധാരാളം പല്ലിയുണ്ട് ഇനി അവയെ ഓടിക്കാൻ ഇതുപോലെ ചെയ്തു നോക്കണം. വളരെ നല്ല വീഡിയോ

  • @farizaftabjesna8993
    @farizaftabjesna8993 8 місяців тому +3

    Kollallo ith valare nalla tricks anallo. Try cheythu noknm. Thanks for sharing

  • @poulosemathews1014
    @poulosemathews1014 8 місяців тому +3

    @mathews
    Useful tips.kollallo ee panikal ellam

  • @anamikaanamika8257
    @anamikaanamika8257 8 місяців тому +1

    Very usefultips. Share cheythathinu orupadu thanks. Friends nu okke share cheyyam.

  • @raynajestin8420
    @raynajestin8420 8 місяців тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു വീട്ടമ്മമാർക്ക് വളരെ യൂസ്ഫുൾ ആയ വീഡിയോ❤❤ പല്ലിയെ ഓടിക്കാനുള്ള ടിപ്സും.. ജാർ ക്ലീൻ ചെയ്യുന്നതും കത്രിക മൂർച്ച കൂട്ടുന്നത് ഒക്കെ വളരെ ഉപകാരമുള്ള ടിപ്സ് ആയിരുന്നു ഇനിയും പുതിയ പുതിയ ടിപ്സുകൾ പ്രതീക്ഷിച്ചു കാത്തിരിക്കുന്നു🎉🎉🎉

    • @hamsap.a1180
      @hamsap.a1180 8 місяців тому

      .
      😊😊😅😊😅.

    • @fusiongaming753
      @fusiongaming753 8 місяців тому

      പല്ലിയേ വിട്ടിൽ ഒണ്ട് എങ്കിൽ മറ്റ് ശുദ്രാജിവികളെ അത് തിന്നും രാത്രി ഇയ്യലു വരുബോൾ പല്ലിടെ ആവശ്യം വരും 😂😂😂

  • @binduvasudevan6875
    @binduvasudevan6875 8 місяців тому +2

    പല്ലികളെ ഓടിക്കാൻ ഉള്ള ഈ ട്രിക്ക് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു .പല്ലികളെ ഓടിക്കാനുള്ള വളരെ നല്ല ഒരു ട്രിക്ക് ആയിരുന്നു. Good sharing

    • @fusiongaming753
      @fusiongaming753 8 місяців тому

      ഇയ്യല് വരുബോൾ പല്ലിടെ ആവശ്യം മനസിൽ ആവും

    • @shareefa3541
      @shareefa3541 8 місяців тому

      ​@@fusiongaming753🤔🤔

    • @vijayankumar2677
      @vijayankumar2677 3 місяці тому

      ​@@fusiongaming753qa

  • @rishanr8726
    @rishanr8726 8 місяців тому

    Palliye odikkanulla tip kollam useful video enthayalum try cheyyanam

  • @josekaringada3823
    @josekaringada3823 7 місяців тому +1

    . Thanks....unnecessarily dragging...it couls have been finished in 4 minutes. Anyway tips are useful except steel scrubber one

  • @prinualbertmartin9141
    @prinualbertmartin9141 26 днів тому

    😊

  • @thouse1319
    @thouse1319 8 місяців тому

    Pallikale thurathi odikkanulla tip valare usefulayi. Ivdeyulla pallikaleyum thurathi odikkan ithupole cheythu nokkanam.

    • @pushpavally2007
      @pushpavally2007 8 місяців тому +1

      But thumb nale കണ്ടപ്പോൾ pallikal ചായ കുടിക്കാൻ വന്നതാണെന്ന് ആണ് വിചാരിച്ചത്😅

  • @user-uu9xk4zo8l
    @user-uu9xk4zo8l 8 місяців тому +1

    പല്ലിലെ തുരത്താനുള്ള tips കൊള്ളാം ഞാൻ Try ചെയ്യുന്നുണ്ട്. Thanks for sharing

    • @fusiongaming753
      @fusiongaming753 8 місяців тому

      പല്ലിയേ കൊണ്ട് ഒരു ശല്യം ഇല്ല

  • @achuzachuz1896
    @achuzachuz1896 8 місяців тому +2

    Very useful video well explained good share try cheyyam

  • @zoneonr
    @zoneonr 8 місяців тому

    pallikale ini mashiyittu nokiyalum kaanulla. very useful video

  • @CAKKENCAKES
    @CAKKENCAKES 8 місяців тому +15

    മിക്സി ജാർ ക്ലീനിങ്, വെളുത്തുള്ളി സൂക്ഷിച്ചു വെക്കാനുള്ള ടിപ്പ്, ഇഞ്ചി തൊലി കളയാനുള്ള സൂത്രം വാസ്‌ളീൻ കൊണ്ടഉളള ടിപ്പ് പല്ലിയെ തുരത്താനുള്ള ടിപ്പ് ഒക്കെ സൂപ്പർ ഡിയർ ട്രൈ ചെയ്യാം 👍👍👍🥰🥰

  • @SsamaK2004
    @SsamaK2004 8 місяців тому

    Good sharing. Useful video shared

  • @lizzydaniel4498
    @lizzydaniel4498 2 місяці тому +2

    ഈയിടെ കുറെ കണ്ടൂ പല്ലി, എലി, പാറ്റ ഒക്കേകും, അപ്പൊൾ തന്നെ ഞാൻ try ചെയ്തു നോക്കാറുണ്ട്, എല്ലാം വെറുതെ ആണ്. പുറത്തുള്ള പല്ലി കുടി അകത്ത് കയറി വന്നു..😅😅

  • @johnsondaniel6936
    @johnsondaniel6936 4 місяці тому

    Good
    Detailed study

  • @AnithaAni-hk6ss
    @AnithaAni-hk6ss 19 днів тому

    😀

  • @yummy2250
    @yummy2250 8 місяців тому +8

    Very useful tips for housewives. Wanted to try all these.Good share

  • @YELLOW_LEAF
    @YELLOW_LEAF 8 місяців тому +1

    chayakond ulla tips valare nanayitund, palli shalyam kurakkan ithu effective anen thonunu, enthayalum try cheyam

  • @user-tu4sj3yf9v
    @user-tu4sj3yf9v 8 місяців тому

    Palliye thurathanullad kollamo. Try chythu nokkam

  • @suhrakallada3874
    @suhrakallada3874 6 місяців тому

    Thanks

  • @neenaak5007
    @neenaak5007 8 місяців тому

    Thanks sis

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 8 місяців тому +13

    വേഗം പറഞ്ഞു തീർത്താൽ ഉപകാര | പദമായിരുന്നു

    • @dreamsofcolours
      @dreamsofcolours  8 місяців тому

      👍🏻

    • @amuthamurugan2466
      @amuthamurugan2466 7 місяців тому

      Speed കൂട്ടി video കാണാനുള്ള option ഉണ്ടല്ലോ youtubeil

  • @sheelask4543
    @sheelask4543 8 місяців тому

    Very useful tips ellavarkum upkarapradham aya video nannai present cheythu

  • @ManojKumar-Manoj621
    @ManojKumar-Manoj621 7 місяців тому

    എങ്ങനെ ഇങ്ങനെ വെറുപ്പിക്കൽ ചെയ്യാൻ പറ്റുന്നു വേഗത്തിൽ പറഞ്ഞാൽ അടിപൊളി ആയേനെ

    • @dreamsofcolours
      @dreamsofcolours  7 місяців тому

      Veruppikkanum vende dear oru kazhivu
      Thanks for watching

  • @lifeismykitchen4399
    @lifeismykitchen4399 8 місяців тому

    Very informative video..ivide palli ayit oru raksha yillla ithonnu try cheyyan

  • @lizzydaniel4498
    @lizzydaniel4498 2 місяці тому

    ഇത് കുടി ഒന്ന് നോക്കട്ടെ..

  • @johnkjohn5641
    @johnkjohn5641 8 місяців тому +2

    Red hit spray upayagich , ella super market, mall etc... available, palli patta ennivaye valare easy aai namukke nasippikkuvan sadhikkum, spray cheyyumpol kannil veezhate foodil veezhathe nokkanam

    • @dreamsofcolours
      @dreamsofcolours  8 місяців тому

      As ur wish dear.. Njaanoru tips paranjathaanu... Veettilulla sadhanangal kond palliye tgurathamalloo... Negarive kaananathe sypport cheyyu dear

  • @shaaafiin
    @shaaafiin 8 місяців тому

    Good 👍

  • @fathimakunhu6147
    @fathimakunhu6147 8 місяців тому +8

    ദയവുചെയ്ത ചുരുക്കി പറയാൻ നോക്ക് കേട്ടിരിക്കുന്നവർക്ക് വല്ലാത്തൊരു ചടപ്പാണ് എന്തിനാണ് നിങ്ങൾ ഇങ്ങനെ വളച്ചൊടിച്ചു തിരിച്ച് പറയാനിരിക്കുന്നത് ഒന്ന് കുറച്ചു വാക്കിൽ ഒതുക്കിക്കൂടെ ചുരുക്കിപ്പറയാൻ നോക്ക് സത്യം പറഞ്ഞാൽ കേൾക്കാൻ കൊള്ളുന്നില്ല

  • @worldhistoricalexperience
    @worldhistoricalexperience 8 місяців тому +13

    Tips ellam നല്ലതാണു.
    പല്ലിയെ തുരത്തുന്ന sprayil Sanitizer ചേർത്തതുകൊണ്ട് gas stovil spray ചെയ്യുന്നത് ഒഴിവാക്കുക. പകരം ചെറിയ പാത്രത്തിൽ ഒഴിച്ച് അടുപ്പിനടുത്ത് നിന്നും മാറ്റിവെയ്ക്കുക. alcohol Sanitizeril ഉള്ളത്‌ കൊണ്ട് തീ പിടിക്കാന്‍ സാധ്യത ഉണ്ട്‌.

  • @wilmateddy3409
    @wilmateddy3409 8 місяців тому +1

    Very good 👍👌

  • @dirarputhukkudi9049
    @dirarputhukkudi9049 8 місяців тому +4

    ട്ടോ.. Tto.. ട്ടൊ... ട്ടൊ,.. ട്ടോ

    • @dreamsofcolours
      @dreamsofcolours  8 місяців тому

      Slang aan but still will try to change!👍🏻😊

  • @traditionalmedia4759
    @traditionalmedia4759 7 місяців тому

    👍

  • @vijaylakshmirajan8577
    @vijaylakshmirajan8577 8 місяців тому +10

    ഒരു കാരണവശാലും scribur ഉപയോഗിച്ച് enchi തൊലി കളയാൻ ഉപയോഗിക്കരുത് ചെറിയ കമ്പികൾ ഉള്ളിൽ
    കേറും

    • @dreamsofcolours
      @dreamsofcolours  8 місяців тому +1

      ഇല്ല ഡിയർ എന്തായാലും നമ്മൾ അത് കഴുകുമ്പോൾ കാണാതിരിക്കില്ലലോ..

  • @varunrajm5290
    @varunrajm5290 8 місяців тому

    Pallikku choru koduthu valarthana jnan

  • @afff337
    @afff337 8 місяців тому

    inji tholi kalayaan oru teaspoon mathi

  • @soopykutiyil6131
    @soopykutiyil6131 4 місяці тому

    Assalamualaikum muttathodu idpole upayogichunokku

  • @sanithabeegom1494
    @sanithabeegom1494 8 місяців тому

    Thankyou❤🙏

  • @regimonkv2865
    @regimonkv2865 8 місяців тому +87

    ഇഞ്ചി,മീൻ, മുതലായ സാധനങ്ങൾ സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഒരു കാരണവശാലും ക്ലീൻ ചെയ്യരുത്, കാരണം സ്റ്റീൽ സ്ക്രബർ ഇതിന്റെ ഉള്ളിൽ ഒടിഞ്ഞ് ഇരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് അതുപോലെ ചായ ടിപ്, ചായ ആണ് എന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ ഉൾപ്പെടെ ആരുടെയും ഉള്ളിൽ ചെല്ലാൻ ഇടയാക്കരുത്.

    • @merlynguild2412
      @merlynguild2412 8 місяців тому +1

      😮😮😅

    • @dreamsofcolours
      @dreamsofcolours  8 місяців тому +7

      ഇഞ്ചി യുടെ മേലെ സ്റ്റീൽ ഇരുന്നാൽ തീർച്ചയായും നമുക്ക് കാണാൻ സാധിക്കും.. അത് കളഞ്ഞാൽ മതിയല്ലോ... മീൻ ക്ലീൻ ചെയ്യാൻ ഞാൻ പറഞ്ഞിട്ടില്ല... ചായ യൈടെ ടിപ്സ് ഉണ്ടാക്കി നമ്മൾ കുട്ടികൾക്ക് കിട്ടാത്ത സ്ഥലങ്ങളിൽ അല്ലെ സൂക്ഷിക്കുക... വീട്ടിലുള്ള സാധങ്ങൾ കൊണ്ട് ചുരുങ്ങിയ ചിലവിൽ പല്ലിയെ ഓടിക്കാമല്ലോ...

    • @jasminjames5195
      @jasminjames5195 8 місяців тому +1

      V

    • @AbdulAziz-ec6go
      @AbdulAziz-ec6go 4 місяці тому

      H.uk897
      H 11:15 ​@@dreamsofcolours

    • @lissypious276
      @lissypious276 3 місяці тому

      😊

  • @sheejaravi5341
    @sheejaravi5341 7 місяців тому

    Athilum nallathu enji tispoon vachu tholi kalayunnatha

    • @dreamsofcolours
      @dreamsofcolours  7 місяців тому

      Ath njaan next viseoyil kanichittund dear onnu kandu sypport cheyyane.. Ishttamayenkil share cheyyanee

  • @leelakuriakose9012
    @leelakuriakose9012 8 місяців тому

    ❤❤

  • @mariammasubha2079
    @mariammasubha2079 8 місяців тому +6

    ഇങ്ങനെ വലിച്ചു നിട്ടത് ഒന്ന് പറഞ്ഞു തീർക്കാൻ നോക്കു ബോർ അടിക്കുന്നു

    • @dreamsofcolours
      @dreamsofcolours  8 місяців тому

      Bor adikkunnu enkil skip cheythekku dear

  • @Shahala993
    @Shahala993 8 місяців тому +5

    1500 ടോ ആയി അത് കുറച്ച് കുറയ്ക്കുക....

  • @abctrending8238
    @abctrending8238 8 місяців тому +2

    Very useful video for housewives.

  • @mohammedsalih5778
    @mohammedsalih5778 7 місяців тому +5

    പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയണോ? ഒരു തവണ പറഞ്ഞാൽ മതി

  • @user-tb1og6dh7j
    @user-tb1og6dh7j 7 місяців тому +1

    Verte
    Nunaparuyva
    Ethenjn
    Chythnoki
    Pally
    Pokilla

    • @dreamsofcolours
      @dreamsofcolours  7 місяців тому

      Oru thavana mathram cheythind karyamilla... Thudarchayaayi kurach divasam oru 3thavana enkilum speay cheythu nokku ennitt paeayu... Harmful chemucals onnumillathathallee ao time edykkum.. Kueacg divasam thudaechayaayi cheythal result urapp

  • @antonyvadakkan7313
    @antonyvadakkan7313 8 місяців тому +1

    🙏🙏🙏🙏🙏👍👍👍👌👌👌

  • @jobjob2649
    @jobjob2649 8 місяців тому

    Very useful tips.Well explained tips.Good sharing.thanks

  • @lakshmi34535
    @lakshmi34535 4 місяці тому

    കഴിഞ്ഞ വീഡിയേ കേട്ടഉറുമ്പിൻ്റെ കാര്യം തീരുമാനമായി
    ഇനി പല്ലികളെയും പാറ്റകളേയും ഓടിക്കണം അതിനായിട്ടാണ് ഈ വീഡിയോ കാണുന്നത് -

    • @dreamsofcolours
      @dreamsofcolours  4 місяці тому

      Nthaayii video kanditt lrathikarikkunnilleee

  • @jayathirajagopal7126
    @jayathirajagopal7126 8 місяців тому

    Nalla tips anu👍👍

  • @aliceananthakulam1390
    @aliceananthakulam1390 8 місяців тому

    Useful tip s

  • @sumajayakumar3481
    @sumajayakumar3481 7 місяців тому

    ഇഞ്ചിയുടെ tip ഒഴിച്ച് എല്ലാം ഇഷ്ടപ്പെട്ടു. ഒന്നാമത് തന്നെ ആ scrubber പാത്രം തേച്ചതല്ലേ. പിന്നെ അതിന്റെ അവസ്ഥ കണ്ടാലറിയാം അതിന് നല്ല മൂർച്ചയുടെന്ന്. അത് അത്രക്കും പഴകിയതുകൊണ്ടാണ്.അത് ഉപയോഗിക്കുമ്പോൾ കൈ മുറിയാനുള്ള സാധ്യത ഉണ്ട്.അതുകൊണ്ട് തന്നെ അത് പാത്രം കഴുകാൻ പോലും ഉപയോഗിക്കരുത്. കയ്യിന് കേടുവരുത്തും.

  • @AnnieAnto-ee9bc
    @AnnieAnto-ee9bc 7 місяців тому

    Essay vayikkunna sister

  • @treesamichael3779
    @treesamichael3779 8 місяців тому +8

    Using a STEEL SCRUBBER is the most dangerous thing you can do. These days it’s recommended NOT TO USE STEEL BRUSHES even to clean a Barbecue grill because the metal bristles can break and get stuck on the grill and when you put food on the grill it could get on to the food and unknowingly people could swallow the metal pieces and cause injury to your esophagus or intestines.

  • @merygeorge9220
    @merygeorge9220 8 місяців тому

    പല്ലികളെ തുരത്താനുള്ള ടിപ്സ് കിടു ആണുട്ടോ.. എന്റെ വീട്ടിലെ പല്ലിയെ പൂച്ച വച്ചേക്കില്ല.. എല്ലാറ്റി നെയും പിടിച്ചു തിന്നും..ടിപ്സ് ഉപകാരാണ്

    • @mollyabraham4527
      @mollyabraham4527 8 місяців тому

      അപ്പോൾ പൂച്ചയെ വളർത്തണം എന്നാണോ താങ്കൾ പറയുന്ന ടിപ്സ്....

  • @ge4812423464
    @ge4812423464 2 місяці тому

    Ketto ketto repeat cheyyathiri

  • @Rssgh751
    @Rssgh751 7 місяців тому +1

    ഉള്ളിത്തോട് കത്തിച്ചാൽ ദരിദ്യ്രം വരും

  • @bincythomas9654
    @bincythomas9654 8 місяців тому

    Sanitisor nu pakaram dettol mathiyo

    • @dreamsofcolours
      @dreamsofcolours  8 місяців тому +1

      Sanitizer aanu kooduthal nallath dettolum use chyyam

  • @rajanvarghese7678
    @rajanvarghese7678 8 місяців тому +2

    Udaipu anu enthengilum youtu be chalippikkan etangiyirikku nu

  • @stephenabhraham9437
    @stephenabhraham9437 8 місяців тому +2

    You are repeating too much,cut it short ,thanks.

  • @AbdulSalimAsaas
    @AbdulSalimAsaas 8 місяців тому

    👍👌

  • @josekollamkudy2971
    @josekollamkudy2971 8 місяців тому +2

    പല്ലി പോകാൻ ഒന്നു ചെയ്ത മതി.. ചിതലിന് അടിക്കുന്ന സ്പ്രെപല്ലി ഇരിക്കുന്ന ഭാഗത്ത് സ്പ്രെ ചെയ്യുക.

    • @dreamsofcolours
      @dreamsofcolours  8 місяців тому +1

      ശരിയായിരിക്കും... വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് പല്ലിയെ സിമ്പിൾ ആയി ഓടിക്കാനില്ല ടിപ്സ് ആണ്... പറയുന്നത്...

    • @presannakumari17
      @presannakumari17 8 місяців тому

      ​@@dreamsofcoloursin

  • @abdulmajeed3418
    @abdulmajeed3418 8 місяців тому

    Ee cashh undenkil puthiya veluthullie vangikkude

    • @dreamsofcolours
      @dreamsofcolours  8 місяців тому

      ഉള്ള വെളുത്തുള്ളി കേടാക്കി കളയണ്ടല്ലോ..

  • @basheerkutty6064
    @basheerkutty6064 8 місяців тому +1

    ISRO കാര് കണ്ടാൽ ജോലി ഉറപ്പാണ് 😭

  • @najiaslam6132
    @najiaslam6132 8 місяців тому +1

    നല്ല ഉപകാരമുള്ള tips ആണ് share ചെയ്തത് കാണുമ്പോ efect ആണെന്ന് thonunnu💯💯💯💯

  • @vijikutt9125
    @vijikutt9125 8 місяців тому

    Katta poka...

  • @hazimvlogs6166
    @hazimvlogs6166 7 місяців тому

    എന്തിനാ ഇത്ര കഷ്ടപ്പെടുന്നത് സാനിറ്റൈസർ നേരിട്ട് പല്ലിക്ക് അ ടിച്ചു കൊടുത്താൽ പോരേ,

    • @dreamsofcolours
      @dreamsofcolours  7 місяців тому

      താങ്കൾ അങ്ങനെ ചെയ്തോളു.

  • @marykuttyabraham2297
    @marykuttyabraham2297 8 місяців тому +1

    പനി പിടിച്ചിട്ട് ആയിരിക്കും വിറച്ചുകൊണ്ട് ഓടുന്ന

  • @Raheenkutty-kf5ee
    @Raheenkutty-kf5ee 8 місяців тому +1

    ചെച്ചിക്ക് ജലദോശം ഉണ്ടങ്കിൽ
    അത് മാറിയിട്ട് വീഡിയോ ചെയ്താ പോരായിരുന്നോ

  • @ksshalat4642
    @ksshalat4642 7 місяців тому

    ഇഞ്ചി ക്ലീനിങ് തെറ്റായ രീതി 😩😩

  • @idapjohn3620
    @idapjohn3620 4 місяці тому

    ഒരു കാര്യം ഒരു പ്രാവശ്യം പറയൂ.. Bore..

  • @philominaabraham5971
    @philominaabraham5971 8 місяців тому

    😢😢

  • @maryjoseph2340
    @maryjoseph2340 8 місяців тому

    0000

  • @EnthuEvide
    @EnthuEvide 8 місяців тому

    😂😂 nonsense... Visayan മാറി പോയോ?

  • @ashageorge5240
    @ashageorge5240 8 місяців тому +1

    കറ വരുമല്ലോ

    • @dreamsofcolours
      @dreamsofcolours  8 місяців тому

      No dear thuniyil allalloo dear spray cheyyunnaty...viangiriyum sanitizerum ullathu kond kara varilla

  • @hashim1273
    @hashim1273 8 місяців тому +2

    പല്ലിയ്ക്ക് സാനിറ്റൈസർ കൊടുത്താൽ അത് മുഴുവൻ കുടിച്ച് മറ്റുള്ള എലികളെ കൂടി കൊണ്ട് വരും...

  • @mysmallworld4184
    @mysmallworld4184 8 місяців тому

    Good 👍