ഞാൻ 4 വർഷം മുന്നേ ശ്രമിച്ചതാണ് , അതിന് തൃശ്ശൂര് മിൽമ ആയി ബന്ധ പെട്ടു, 300sq ft സ്ഥലം state ഹൈവേയിൽ ഉണ്ടാർന്നു. കുറെ follow up ചെയ്തു പക്ഷേ പിന്നെ പിന്മാറായിരുന്നു. Video കാണുമ്പോ എല്ലാം വളരെ എളുപ്പം പക്ഷേ. ...
🙏50 കവർ പാൽ വന്നാൽ മിനിമം 10 കവർ പാലെങ്കിലും കവർ ലീക്ക് ഉള്ള പാൽ ആണ് സപ്ലൈ ചെയ്യുന്നത്, ഞാൻ കൊച്ചി കോപറേഷൻ എളമക്കര ഡിവിഷൻ ഏരിയ സ്വന്തം ബൂത്ത് നടത്തിയുന്ന വ്യക്തി ആണ് ഞാൻ,,, 👍👍👍
ഹും ഒരു ബൂത്ത് തുടങ്ങാൻ പോയി പുന്നപ്ര പോയി അപേക്ഷ കൊടുത്തു കൊടുത്തപ്പോൾ വല്യവാക്യങ്ങൾ, സ്വികാരണം പിന്നെ കേറി ഇറങ്ങി 1വർഷം ആകുന്നു ഇതുവരെ ഒരു അനക്കവും ഇല്ല 😢😢😢😢പാർട്ടി പിന്തുണ കുറച്ചു കുറവാണു 🙏🙏🙏🙏നാണംക്കെട്ട് നടക്കുന്നു ഇപ്പോൾ ആൾക്കാർ എന്നെ കാളിയാക്കുവ മിൽമ്മ മാഡം എന്നും വിളിച്ചു
@GreenMangoEntertainments നിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന ഒരു വ്യക്തി ആണ് ഞാൻ പക്ഷേ ഈ വീഡിയോ കണ്ടപ്പോ നിങ്ങൾഅവർക്കു കിട്ടുന്ന ലാഭം മാത്രം ചോദിക്കാൻ പോയ ഒരു ഫീൽ വന്നു
ഞാൻ 4 വർഷം മുന്നേ ശ്രമിച്ചതാണ് , അതിന് തൃശ്ശൂര് മിൽമ ആയി ബന്ധ പെട്ടു, 300sq ft സ്ഥലം state ഹൈവേയിൽ ഉണ്ടാർന്നു. കുറെ follow up ചെയ്തു പക്ഷേ പിന്നെ പിന്മാറായിരുന്നു.
Video കാണുമ്പോ എല്ലാം വളരെ എളുപ്പം പക്ഷേ. ...
നേരിട്ടു പോയി അന്നേക്ഷിച്ചപ്പോൾ മനസ്സിലായി ഒന്നും നടക്കില്ലന്ന്
🙏50 കവർ പാൽ വന്നാൽ മിനിമം 10 കവർ പാലെങ്കിലും കവർ ലീക്ക് ഉള്ള പാൽ ആണ് സപ്ലൈ ചെയ്യുന്നത്, ഞാൻ കൊച്ചി കോപറേഷൻ എളമക്കര ഡിവിഷൻ ഏരിയ സ്വന്തം ബൂത്ത് നടത്തിയുന്ന വ്യക്തി ആണ് ഞാൻ,,, 👍👍👍
2000രൂപയിൽ കൂടുതൽ മിൽമ തരില്ലേ..... എന്റെ പൊന്നു ചേട്ടൻ മാരെ ഇപറയുന്ന ഒരു കാര്യവും നടക്കാൻ പോകുന്നില്ല.... വീഡിയോ കണ്ടു സമയം കളയണ്ട....😂😂😂😂😂
തരികിട no, 1 വീഡിയോ 😄😀
ഹും ഒരു ബൂത്ത് തുടങ്ങാൻ പോയി പുന്നപ്ര പോയി അപേക്ഷ കൊടുത്തു കൊടുത്തപ്പോൾ വല്യവാക്യങ്ങൾ, സ്വികാരണം പിന്നെ കേറി ഇറങ്ങി 1വർഷം ആകുന്നു ഇതുവരെ ഒരു അനക്കവും ഇല്ല 😢😢😢😢പാർട്ടി പിന്തുണ കുറച്ചു കുറവാണു 🙏🙏🙏🙏നാണംക്കെട്ട് നടക്കുന്നു ഇപ്പോൾ ആൾക്കാർ എന്നെ കാളിയാക്കുവ മിൽമ്മ മാഡം എന്നും വിളിച്ചു
നന്നായിട്ടുണ്ട് കസിൻ ബ്രോസ്.....
രഥോത്സവം വീഡിയോ ഉണ്ടാകില്ലേ?❤🎉
Sure 👍
Oru trayilu ethara packet palu undakkum
Ethinte expense onnum parannila oru packetimalu ethara rupa commission kittum
Location is very important
Vandi odanulla soothram parayo, ?
മിൽമയിൽ വിളിച്ചപ്പോൾ ഈ ആനുകൂല്യം അവർക്കറിയില്ല
ആരും പോയി പെടല്ലേ.... അനുഭവം കൊണ്ടാണ് പറയുന്നേ....
ലാഭം മാത്രം പറയാൻ എന്ത് സുഖം പക്ഷെ അതിന്റെ ബുദ്ധിമുട്ട് എത്രത്തോളം ഉണ്ട് 😇😇
എല്ലാ ജോലിക്കും അതിന്റേതായാ ബുദ്ധിമുട്ട് ഉണ്ടാകും. അതിന്റെ കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചുചോദിക്കു
@GreenMangoEntertainments നിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന ഒരു വ്യക്തി ആണ് ഞാൻ പക്ഷേ ഈ വീഡിയോ കണ്ടപ്പോ നിങ്ങൾഅവർക്കു കിട്ടുന്ന ലാഭം മാത്രം ചോദിക്കാൻ പോയ ഒരു ഫീൽ വന്നു
Njn aneshichu engane oru scheme milmayilu illa
പാവപെട്ട ക്ഷീര കർഷകന് കുറച് വില കുട്ടി താ പാലിന്.. 😑😑
Distribution is work is very hard since my friend avoided the job
എന്റെ കൈയിൽ വണ്ടി ഉണ്ട്. Distribution എടുക്കാൻ എന്തു ചെയ്യണം.എറണാകുളം ആണ് സ്ഥലം. എന്നെ ഒന്ന് സഹായിക്കാമോ?
പോകണ്ട കമ്മീഷൻ കുറവാണ്. Sണ്ടറിൽ പങ്കെടുക്കണം ഒരു ലക്ഷം കെട്ടി വക്കണം
മലബാറിൽ മാത്രം ഉള്ളൂ..
വേറെ ഒരിടത്തും ഇല്ല
ഭസുരങ്ങനെ കണ്ടാൽ മതിയോ
ഗവർമെൻ്റ് ക്ഷീര കർഷകർക്ക് കാലിതീറ്റ വില കുറച്ചു കൊടുക്കൂ
Milmaye
തുടങ്ങാൻ ആരെയാണ് സമമീപിക്കേണ്ടത് പ്ലീസ് നമ്പർ
Check video description contact number und
Evide, aare seepikanam?
Check video description contact number und
പുതിയതായി തുടങ്ങാൻ ആരെയാണ് contact ചെയേണ്ടത്
Check video description contact number und
ആ നമ്പർ തെറ്റാണെന്ന് പറയുന്നു
അയ്യോ എല്ലാ ദിവസവും ജോലിക്ക് പോകാൻ പറ്റില്ല
😮😂😂
😳😳
Enganeyanu distribution edukkukka
Check video description contact number und
Vilichattu response illa
Tender edukkanam ethinu
Check video description contact number und
കുറച്ചു ബട്ടർ വേണ്ടിയിരുന്നു കിട്ടുമോ
Check video description contact number und
വണ്ടി എടുത്ത് ഓടുന്ന ആ ചേട്ടൻ്റെ നമ്പർ ഒന്ന് തരാമോ
പഷ്ടാ.... ആളുകൾ തെറി ആണ്
ഇതൊക്കെ ചിലവായാൽ അല്ലേ
Amount please
check video description contact number und
ഇത് പരസ്സ്യത്തിൽ മാത്രമേ ഉള്ളു
Driverude number tharamo