ഭിന്നശേഷിക്കാരായ സഹോദരന്മാരുടെ മനോഹരമായ മദീന സിയാറത്
Вставка
- Опубліковано 9 лют 2025
- • Warner Bros// indoor p...
ഈ മോന്റെ വീഡിയോ കണ്ട് ഇഷ്ടായാൽ എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യുക 😊
1.Ifthar at madeena masjidunnabawi. Explore madeena with shabeer sha/മദീനയിലെ നോമ്പ് തുറ
• Ifthar at madinah masj...
2.Going to holly city of makkah to perform umrah. Explore madeena with shabeer sha/ഉംറ യാത്ര
• Going to holy city of ...
3.celebrating eid in madeena. Exploring madeena with shabeer sha/മദീന പള്ളിയിലെ പെരുന്നാൾ വിശേഷങ്ങൾ
• celebrating eid in Mad...
4.Masjid Noor madeena. Exploring madeena with shabeer sha/മസ്ജിദുന്നൂർ മദീന
• Masjid Noor madinah /...
5.Road trip to badar/ബദറിൽലെക്കൊരു റോഡ് യാത്ര
• Road Trip To Badar Mal...
6.madeena ziayarath. Explore madeena with shabeer sha/ മദീനയിൽ വരാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
• Madeena ziyaarat / മദീ...
7.Yanbu queen of red sea malayalam/യാമ്പു ചെങ്കടലിന്റെ റാണി
• Yanbu queen of Red Sea...
8.Hafil in madinah/ഖുർആൻ മനഃപാഠമാക്കിയ പിഞ്ചു മക്കൾ മദീനയിൽ
• Hafil in madinah. ഖുർആ...
9.Masjid abeedarul giffari. Explore madinah with shabeer sha/സ്വലാത്തിന്റെ മഹത്വങ്ങൾ ഇറങ്ങിയ സ്ഥലത്ത് ഇന്നുള്ള പള്ളി കണ്ടിട്ടുണ്ടോ
• Masjid abeedarul giffa...
10.Insturctions for hajj performer/ഹാജിമാരോടൊപ്പം മദീനയിൽ
• Instructions for hajj ...
11.Recieving first Group of Indian hajjies/ആദ്യ ഹജ്ജ് സങ്കത്തെ സ്വീകരിക്കുന്ന മനോഹര കാഴ്ച
• Recieving first Group ...
12.Kerala kids receiving hajj pilgrims from kerala/കേരളത്തിൽ നിന്നുള്ള ആദ്യ ഹാജിമാരെ സ്വീകരിക്കുന്നു
• Kerala kids receiving ...
13.Dates farm in madeena. Explore madeena with shabeer sha/സൽമാനുൽ ഫാരിസ് (റ)വിന്റെ ഈത്തപ്പഴ തോട്ടം
• Dates farm in Madeena....
14.Jumu-a prayer in madeena/മസ്ജിദുന്നബവിയിൽ ഒരു ജുമുഅ നിസ്കാരം
• Jumu-a prayer In Madee...
15.volunteers service in mina day of Eid-Ul-Adha makkah/മക്കയിൽ പരിശുദ്ധ മിനായിൽ ഒരു പെരുന്നാൾ
• Volunteers service in ...
16.Heavy rain in mina/Hajj2019/മക്കയിൽ പെയ്ത കനത്ത മഴ
• Heavy rain in mina. Ha...
17.most beautiful adhan from masjid alnabawi madeena/മദീന പള്ളിയിലെ മനോഹരമായ bank2വിളി കേൾകാം
• Most beautiful adhan f...
18.Timing for visiting riyaadul jannah madeena/റൗളാശരീഫിലേക് സിയാറത്തിന് വേണ്ടി പ്രവേശിക്കേണ്ട സമയങ്ങൾ
• റൗളാശരീഫിലേക്ക് സിയാറത...
19.Beautiful morning from madeena. Explore madeena with shabeer sha/മദീനയിലെ പ്രഭാത കാഴ്ചകൾ
• മദീനയിലെ പ്രഭാത കാഴ്ചക...
20.Ifthar of muharram 10fasting in masjidnabawi madeena/മുഹറം പത്തിലെ നോമ്പ് തുറ
• മുഹറം പത്തിലെ നോമ്പ് ത...
21.Masjidul kuba madeena /റസൂലുല്ലാഹി (സ)നിർമിച്ച ആദ്യത്തെ പള്ളി
• Masjid quba madeena രണ...
22.അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ pankedutha ഏക ഇന്ത്യക്കാരൻ shaheen parakkod • അന്താരാഷ്ട്ര ഖുർആൻ മത്...
23.salman faris(r) history/സൽമാൻ ഫാരിസ് (റ)ചരിത്രം
• സൽമാൻ ഫാരിസ്(റ) ചരിത്രം
24.പരിശുദ്ധ കഅബ കഴുകൽ ചടങ്ങിൽ പങ്കെടുത്ത അനുഭവം പങ്ക് വെക്കുന്ന സാദിഖലി ശിഹാബ് തങ്ങൾ
• പരിശുദ്ധ കഅബ കഴുകൽ ചടങ...
25.saudi national day blood donation/അന്നം നൽകുന്ന രാജ്യത്തിനു ജീവരക്തം കൊണ്ട് സമ്മാനം.രക്തദാനം
• Saudi national day blo...
26.Battlefield of uhud. Uhud malayalam/ഉഹ്ദിന്റെ ചരിത്ര ഭൂമി കണ്ടിട്ടുണ്ടോ?
• ഉഹുദിന്റെ ചരിത്രഭൂമി ക...
27.Madeena masjidunnabawi/മദീന പള്ളി പരിസരം രാത്രി കാഴ്ചകൾ
• മദീന പള്ളി പരിസരം രാത്...
28.madeena ziyarat/മദീനക്കാർ റസൂലുല്ലാഹിയെ സ്വീകരിച്ച സ്ഥലവും ആദ്യമായി ജുമുഅ നിസ്കരിച്ച സ്ഥലവും
• മദീനക്കാർ റസൂലുല്ലാഹിയ...
29.ഭിന്നശേഷിക്കാരായ സഹോദരന്മാരുടെ മനോഹരമായ മദീന സിയാറത്
• ഭിന്നശേഷിക്കാരായ സഹോദര...
30.My new camara G7X. Malayalam. എന്റെ പുതിയ ക്യാമറ
• എന്റെ പുതിയ ക്യാമറ. My...
31.മദീനയിൽ നിന്ന് മീൻ പിടിക്കാൻ 200km അകലെയുള്ള യാമ്പുവിലേക്ക്
• മദീനയിൽ നിന്ന് മീൻ പിട...
32.Family, യൂട്യൂബ് വരുമാനം, ജോലി നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.
• ഫാമിലി, youtube വരുമാന...
പ്രിയ സുഹൃത് ഷബീർ ഭിന്നശേഷിക്കാരായ സഹോദരങ്ങൾ പരിശുദ്ധ ഉംറ കർമംനിർവഹിക്കാൻ വരുന്നുണ്ടെന്ന് അറിഞ്ഞ അന്നുമുതൽ മദീനയിൽ നിന്ന് അവരെയാത്ര അയക്കുന്നത് വരെ അവർക്ക് വേണ്ടി സഹായങ്ങൾ ചെയ്യുന്നതിനൊപ്പം തന്റെ മൊബൈൽ ക്യാമറ യിൽ അവരുടെ സന്തോഷങ്ങൾ ഒപ്പിയെടുത്തു പുറംലോകത്ത് എത്തിച്ച നിങ്ങളുടെ പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കട്ട. ആമീൻ
ആമീൻ 😊
ആമീൻ
Ameen
ആമീന്‍
Aameen
Ma sha allah. ഇനിയും മുത്ത് ഹബീബോരുടെ ചാരെയെത്താൻ കൊതിക്കുന്നവർക്ക് നാഥൻ അതിന് വിധി നൽകട്ടെ. 😥😥😥
ആത്മാർത്ഥമായി ആ സഹോദരങ്ങളെ സേവിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.
🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ആമീൻ
Ameen ameen yarabal alameen
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
നിങ്ങൾ എന്തൊരു ഭാഗ്യവാനാ ഹബീബെ....എന്നും നിങ്ങൾക്കാ തിരു സന്നിധിയിൽ ചെന്ന് നിൽക്കാമല്ലൊ....?💜..എന്ത് പുണ്യമായിരിക്കാം നിങ്ങൾ ചെയ്തത് എന്ന് ഞാൻ ചിന്തിക്കാർ ഉണ്ട്....നിഷ്ക ളങ്കമായ ഇത്തരം പ്രവർത്തനങ്ങൾ തന്നെയാണ് നിങ്ങളെ ഹബീബ് അവിടുത്തെ മടി തട്ടിൽ നിൽക്കാൻ അർഹത തന്നിരിക്കുന്നത്...മാഷാ അല്ലാഹ് ...റബ്ബ് സ്വീകരിക്കട്ടെ ആമീൻ ബിബറക്കതി 💜രസൂലില്ലാഹ്....
😊😊
Aameen
ഫുൾ കണ്ടു ഷബീ.. കണ്ണ് നിറഞ്ഞു കൊണ്ടു തന്നെ. ഹാജിമാർക്ക് ഖിദ്മത്ത് ചെയ്യുന്ന സഹോദരിമാരെ കണ്ടപ്പോൾ അതിലൊരാളായിരിക്കാൻ വല്ലാതെ ആശിച്ചു പോയ്. ഇപ്പോഴും ആ പുണ്യ ഭൂമിയിലായിരുന്നെങ്കിലെന്ന് കൊതിച്ചു പോയി.. ഇനിയും അവിടെയെത്തിക്കാൻ ദുആ ചെയ്യണേ....
ഇൻഷാ അല്ലാഹ്
ഒരു പാട് സന്തോഷം തോന്നി ഷബീർ ദുആയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ അള്ളാഹു വിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് ദുആയും ചെയ്യുന്നു
ഇൻഷാ അള്ളാഹ്
ആമീൻ ആമീൻ
ആമീൻ ആമീൻ
അല്ലാഹു നമ്മെ എല്ലാവരേയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ, (ആമീൻ )
ആമീൻ
Ameen
ആമീൻ
Aameen
Aameen 😊
വെള്ളരി പ്രാവുകൾ വട്ടമിട്ടു പറക്കുന്ന..
ഇളം തെന്നലിനു പോലും, സ്വലാത്തിന്റെ മധുരമുള്ള....
പച്ച ഖുബ്ബക്ക് കീഴിൽ അന്ത്യവിശ്രമം കൊള്ളുന്ന ലോകത്തിന്റെ നായകന്റെ അരികിലേക്ക് 🌹🌹🌹
*صلی الله علی محمد صلی الله علیه وسلم*🌹🌹🌹
❣️
Rukku Bathul
വീഡിയോ നിറകണ്ണുകളോടെ ഫുൾ കണ്ടു .എന്താ പറയണം എന്ന് അറിയില്ല .ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം കൊടുക്കട്ടെ .
Aameen
ഇക്കാ നിങ്ങളുടെ വീഡിയോ കാണാൻ വല്ലാത്ത ഒരു സന്ദോഷം ആണ്... മദീന വീണ്ടും വീണ്ടും കണ്മുന്നിൽ കാണിച്ചു തരുന്നു... അൽഹംദുലില്ലാഹ്.. ഇക്കാക്ക് അല്ലാഹ് ഹൈർ ചെയ്യട്ടെ.. ആമീൻ
ആമീൻ
ഒരു തലവേദനവന്നാലോ കാലുവേദന വന്നാലോ നിസ്കരിക്കാൻ കയ്യില്ലെന്നു പറയുന്നു ഒരുപോരായിമപോലും ഇല്ലാത്ത നമ്മളിൽ പലരും. അല്ലാഹ് നീ കബൂലാകുന്ന ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം നൽകണേ. ഉംറ ചെയ്ത ഈ സഹോദരങ്ങളുടെ ഉംറ അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ. കണ്ടപ്പോൾ സങ്കടവും അതിലുപരി സന്തോഷവും തോന്നി. അള്ളാഹു എല്ലാരേം അനുഗ്രഹിക്കട്ടെ 🤗ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
ആമീൻ
Aameen
Masha allah
Aameen
Aameen
മാഷാ അള്ളാ
വിഡിയോ ഫുള്ളായി കണ്ടു
കണ്ണീർ തുടച്ച് കൊണ്ടാണ്
കണ്ടത് മുത്ത് നെബിയുടെ കൂടെ നെക്ഷത്ര തുല്യരായ സ്വഹ ബത്തിന്റെ കൂടെ
നമ്മളെ എല്ലാവരെയും അള്ളാഹു അവന്റെ ജെന്നാത്തുൽ ഫിർദൗസിൽ ഒര്മിച്ച് കൂട്ടട്ടെ (ആമീൻ)
Aameen
Aaaameeen
കാണാൻ പൂതി ഒരു പാട് തൗഫീഖ് നൽകണേ നാഥാ ആമീൻ
Aameen
Aameen ya allah....
Aameen
ആമീൻ
ameen
നിറ കണ്ണുകളോടെ ഞാനും vedio ഫുള്ളായിട്ട് കണ്ടു.എല്ലാവരുടെയും സേവനങ്ങൾക്ക് അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ. കൂടെ റബ്ബ് നമുക്ക് തന്ന അനുഗ്രഹങ്ങൾ ഒരിക്കൽ കൂടി ഓർമിക്കാൻ അവസരം തന്ന ശബീർക്ക ക്കും.
ആമീൻ
Aameen aameen yarabbal aalameen
Aameen...
ആമീൻ ആമീൻ
آمين يارب
മദീന ഒരു മായാ സ്വപ്നമാണ് ഷബീർ.. അവിടെ ഞങ്ങൾക്കും എത്താൻ പ്രത്യേകം ദുആ ചെയ്യണേ
ആമീൻ
അസ്സലാതു വസ്സലാമു അലൈക യാറസൂലളളാ അളളാഹുവേ കുടുംബത്തോടൊപ്പം ഹബീബി൯െറ ചാരത്തെത്താ൯ ഞങ്ങ|ള്ക്കുംതൗഫീക് ചെയ്യേണമേ ആമീ൯
@@shuhaibkp6217 ആമീന്‍
Aameen
Aameen
💚മദീന💚
കാണുവാൻ കൊതിക്കുന്നവർ ദിനവും പതിവാക്കട്ടെ
وَفِقِ لَنَا الّلهُمَّ مِنْكَ بِرَحْمَةٍ لِكَيْ مَا نُزُورَ الْمُصْطَّفَي نِعْمَ شَاكِرًا
ആഷിഖ് റസൂൽ കുണ്ടൂർ ഉസ്താദ് നിർദ്ദേശിച്ചത്
Alhamdhulillah
Al hamdulillah
Jazakallah
Alhamdulillha
Jazaakjallah
മദീന... മദീന.... മദീന....കേട്ടാലും
പാടിയാലും പറഞ്ഞാലും തീരാത്ത ലോകത്തിലെ സ്ഥലങ്ങളിൽ വെച്ച് ഏറ്റവും അത്ഭുതപ്പെടുത്തുന്ന മനോഹരമായ സ്നേഹ സൗന്ദര്യ പുണ്യ ഭൂമി
അതെ 😍😍😊
Masha allaah
ക്ഷമയോടെ മാത്രമെ കാണാൻ കഴിഞ്ഞു ( കരഞ്ഞു പോയി ) അത്രക്കും സാഹസികമായ അനുഭവമാണ്
നിനക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
ആമീൻ 😊
Ameen
Maasha Allah Allahu Akbar
മാഷാ അള്ളാ അല്‍ഹംദുലിലാഹ് 🤲🤲കണ്ടപ്പോൾ ഞങ്ങൾക്കും വളരെ സന്തോഷം. അള്ളാഹു നമ്മളെല്ലാവരേയുംഇതേപോലെ ജഞാതുല്ഫിര്ദൗസില് ഒരുമിച്ചു കൂടുമാറാകടെ ആമീന്‍🤲 എല്ലാവരും ദുആ ചെയ്യണം
ആമീൻ
Ameen
ആമീന്‍
Musthafa Kk
Ameen
Aسبحان الله... പറയാൻ വാക്കുകളില്ല...സന്തോഷത്താൽ നിറകണ്ണുകളോടെ കാണാൻ കഴിഞ്ഞുള്ളൂ... അവർക് സഹായിച്ചവർ ... സൗകര്യം ചെയ്തു കൊടുത്തവർ.. മദീനത് അവർക്ക് വേണ്ടി ഗിഫ്റ്റ് കൊടുത്ത അറബികൾ.. അവർക് റൗള കാണാൻ സൗകര്യം ഒരുക്കി കൊടുത്ത ഭാരവാഹികൾ .. അതിന് വേണ്ടി ബന്ധപ്പെട്ട fugaad മോൻ... ഇതെല്ലാം വളരെ സന്തോഷം ഉണ്ടാക്കി... الحمد لله... الحمد لله.... ഈ വീഡിയോ യിൽ കൂടി ഒരു വിഷമവും ഉണ്ടായി ..നല്ലകഴിവുള്ള വരുമാനമുള്ള എത്രയോ സഹോദരങ്ങൾ ഹരമുകൾ കാണാൻ പോകാത്തതിൽ ...
ഇബ്രാഹിം നബിയുടെ വിളി എത്തിയാൽ ആരായാലും അവിടെ എത്തും. 👍
അൽഹംദുലില്ലാഹ്
ഇതുപോലുള്ള ഒരു കാഴ്ച കാണിച്ചു തന്ന ഷബീർ അള്ളാഹു എല്ലാ ത്വഫീക്കുകളും നൽകട്ടെ... ആമീൻ
Aameen
അള്ളാഹു
ഒരു കാര്യം
ഉദ്ദേശിച്ചാൽ
അംഗവൈകല്യമോ
ധനശേഷിയോ
ഒന്നും തടസ്സമല്ല...,,
ഈ പുണ്യഭൂമി
ജീവിതത്തീൽ
ഒരീക്കലെങ്കിലും
സന്ദർശിക്കാൻ
പടച്ചവൻ
എല്ലാവർക്കും
വിധി കൂട്ടട്ടെ.....🕋🌷💚
Aameen
ആമീൻ
Ameen
ആമീൻ
Aameen
മാഷാ അല്ലാഹ്, ഇതു കണ്ടു ഒരുപാട് കരഞ്ഞു, പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രക്കും വിഷമം, എനിക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണേ.....
മുത്തു ഹബീബിനെ കാണുവാനും മദീനയിൽ പോകാനും മരണം എനിക്ക് kanakkakkunnath എന്റെ ഹബീബിന്റെ ചാരെ വെച്ചാകുവാനുമുള്ള തൗഫീഖ് ന് വേണ്ടിയും 😥...
ഇത് ഞങ്ങൾക്ക് കാണിച്ചു തന്ന ഷബീർക ക്ക് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ
Aameen
മാഷാഅല്ലാഹ് ഒരു പാട് സന്തോഷം ആയി ഞങ്ങളുടെ ഉമ്മ ഈ 15/10nu ഞങ്ങളിൽ നിന്നും പിരിഞ്ഞു പോയി എവിടെ പോയാലും ആഹിറം നന്നാകാൻ ദുആ ചെയ്യാൻ മറക്കരുത് ഖബർ സ്വർഗ പൂന്തോപ്പാക്കുവാനും marakkaruthഎന്നാ ദുആ വസിയ്യത്തോടെ
മാഷാ അല്ലാഹ് വാക്കുകൾ ഇല്ല കണ്ണ് നിറഞ്ഞുപോയി
ഇതെല്ലാം കാണുമ്പോഴും വലിയ സന്തോഷം ഉണ്ടാവുമ്പോഴും ഉള്ളിൽ വല്ലാത്തൊരു നോവുണ്ടെനിക്ക് , മുത്തു നബിയുടെ കാൽപാദങ്ങൾ പതിഞ്ഞ ആ മണ്ണിലൊന്നെത്താൻ , മുത്തുനബിയോട് മനം നിറഞ്ഞൊരു സലാം പറയാൻ . നാഥൻ തുണക്കട്ടെ എന്നെപ്പോലുള്ള എല്ലാവരെയും സ്നേഹനിധിയായ പടച്ചവൻ എത്രയും വേഗം അവിടെ എത്തിച്ചു താറുമാറാകട്ടെ
ആമീൻ
Aameen
അസ്സലാമു അലൈകും
സഹോദരങ്ങളെ കണ്ണു നിറഞ്ഞല്ലാതെ ഈ വിഡിയോ കാണാൻ പറ്റില്ല,
ഇതിനു കമന്റ് ഇടാൻ എനിക്ക് ആകില്ല,,,,,,,
കാരണം ഇതിനുള്ള വാക്കുകൾ എഴുതിയാൽ അതിനു മതിയാവുകയില്ല,
ഖൽബും,കണ്ണും നിറഞ്ഞുപോയി,
അള്ളാഹു നമ്മേ അനുഗ്രഹിക്കട്ടെ
ആമീൻ ,,,,,,,,,,,,,,,
ആമീൻ
ആമീന്‍
Ameen Ya Rabbal Alameen
Aameen
ഞാൻ ഫുള്ളായി കണ്ടു മാഷാഅല്ലാഹ്
നമുക്ക് നാഥൻ കയ്യും കാലും എല്ലാം തന്നു എന്നിട്ട് നമ്മൾ എന്തു ചെയ്തു ഇവരെകാണുമ്പോൾ നമ്മൾ ഒന്നുമല്ല അവരുടെ ഈമാനിന്റെ മുമ്പിൽ ആ സഹോദരങ്ങളെ ഉംറ നാഥൻ സ്വീകരിക്കട്ടെ പുണ്ണ്യ മദീനയിൽ എത്താൻ എല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ മാഷാ അല്ലാഹ്
ആമീൻ
മാഷാഅല്ലാഹ് നിറ കണ്ണുകളോടെ ഞാനും കണ്ടു ഒരു നാൾ ഒരുനാൾ ഞാനും ഇതു പോലെ അവിടെ എത്തി ഇനിയും പോകാൻ ആഗ്രഹം ഉണ്ട് ഇൻശാഅല്ലഹ്
ഇത് കാണുമ്പോൾ മനസിന് വല്ലാത്ത കുളിർമ യാണ് എല്ലാവരെയും ഒരു പ്രാവശ്യം മെങ്കിലും ഇവിടെ athikane. പടച്ചോനെ ആമീൻ ആമീൻ ആമീൻ
ആമീൻ
സാമ്പത്തികമോ ശാരീരികമോ അല്ല പ്രാധാന്യം വിധികൂടെ ഉണ്ടെങ്കിൽ ഇവരെ പോലെ എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും എത്തിയിരിക്കും ഇന്ഷാ അല്ലാഹ്.. മാഷാ അല്ലാഹ് ❤❤
😊👍
മാഷല്ലാഹ്.കണ്ണ് നിറഞ്ഞുമാത്രമേ ഇത് കാണാൻ കഴിയു . അള്ളാഹു അവരുടെ ഉംറ സ്വീകരിക്കുമാറാവട്ടെ. ഞങ്ങൾക്ക് എല്ലാവർക്കും ഇനിയും ഉംറയും സിയാറത്തും നിർവഹിക്കാൻ അള്ളാഹു അവസരം തന്നെ അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
Aameen
അല്ലാഹുവേ ഇവർക്കു ഇവിടെ എത്താൻ പ്രയത്നിച്ചവർക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കണേ... ആമീൻ
ആമീൻ
കണ്ണ് നിറഞ്ഞു പോയി.😭...സഹോദരൻ ഷബീർഷാ ക്ക് റബ്ബ് ഇസ്സത്ത് നൽകി അനുഗ്രഹിക്കട്ടെ....🤲🤲
ആമീൻ
അൽഹംദുലില്ലാഹ് ആദ്യം പടച്ചതമ്പുരാനെ സ്തുതിക്കട്ടെ ...
വല്ലാത്തൊരു അനുഭൂതി
അവരെയെല്ലാം ആ പുണ്യസ്ഥലത്തെത്തിച്ച എത്തിക്കാൻ സഹായിച്ച എത്തിയശേഷം സഹായിച്ച എല്ലാവരേയും കാരുണ്യവാനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ ..
ഇനീം ഇതുപോലെ ആഗ്രഹിച്ചഒരു പാടാളുകളുണ്ട് എല്ലാവർക്കും എത്തിച്ചേരാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ
പ്രത്യേകിച്ചും ഷബീർഷാ മോനെ നിന്നേം അല്ലാഹു തആല അനുഗ്രഹിക്കട്ടെ ...
ഫുൾ വീഡിയോസും കണ്ടൂട്ടോ വളരേയധികം സന്തോഷം
അൽഹംദുലില്ലാഹ് ...
ആമീൻ
അള്ളാഹുവേ മക്കയും മദീനയും കാണാനും അള്ളാന്റെ റസൂലിനോട് സലാം പറയാനുമുള്ള തൗഫീഖും ആഫിയത്തും ദീർഘായുസ്സും നൽകിയ അനുഗ്രഹിക്കണമേ ആമീൻ
Aameen
അസ്സലാമു അലൈക്കും ഷബീർഷ
ആളുകളിലേക്ക് ഈ മെസ്സേജ് എത്തിക്കുന്നതിൽ പങ്കു വഹിച്ച താങ്കൾക്ക് ഒരുപാട് നന്നിയുണ്ട്
ഹറമിന്റെ ചാരത്തു നിന്നും ഇങ്ങിനെയുള്ള ഇനിയും നന്മകൾ എത്തിക്കാൻ അള്ളാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ
Aameen
Ameen
ما شاء الله ما شاء الله ما شاء الله... Kannu niranj poyi vedio kandit.... Alllahu ithil pinne pravarthicha ellaaarkum thakkathaya prathifalam nalkatte Ameen.
വിഡിയോ ഫുൾ കണ്ടു ഭിന്നശേഷിക്കാരുടെ വിഡിയോ കാണാൻകാത്തിരുന്നു ഫുള്ള് കണ്ടു
,😊👍
ഓരോ കാഴ്ച കാണുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു . ന്യൂസ് കണ്ടപ്പോ വിചാരിച്ചിരുന്നു ആ രംഗങ്ങൾ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്. Shabeerkaa.. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. അള്ളാഹു നൽകിയ അനുഗ്രഹങ്ങൾ നിലനിർത്തി തരികയും ചെയ്യട്ടെ 🤲
ആമീൻ
ഈ മക്ക മദീന സിയാറത് ഭിന്നശേഷിക്കാരുമൊത് വളരെ ഭംഗി യായിവീഡിയോ ചെയ്‌തു പ്രദർശിപ്പിച്ചുതന്ന ഷെബീർഷാ യുടെ എല്ലാഉദ്ദേശങ്ങളും പൂർത്തീകരിച്ചു കൊടുക്കട്ടെ ഇരുലോകത്തും വിജയ്കളിൽ ഉള്പെടുത്തട്ടെ ആമീൻ
ആമീൻ
വീഡിയോ മുഴുവനും കണ്ടു. കണ്ണ് നിറഞ്ഞു പോയി.... മുത്ത് ഹബീബിൻ ചാരെ അവരും എത്തിയല്ലോ...... ഇനി ഞാൻ എന്ന് എത്തും അവിടെ ഒന്ന് അനുഭവിക്കാൻ.... എല്ലാവരും എനിക്കും ആ മണ്ണിലെത്താൻ ദുആ ചെയ്യണം... വീഡിയോ രണ്ടും മൂന്നും തവണ കണ്ടു. ആ മദീനയോടുള്ള മുഹബ്ബത്തും അവിടെ ഉറങ്ങുന്ന മുത്ത് റസൂലിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടും. നാഥാ നീ ആ മണ്ണിൽ എത്താതെ വിളിക്കല്ലേ റബ്ബേ.... പ്ലീസ് എല്ലാവരും ദുആയിൽ ഉൾപെടുത്തണം.
Aameen
Shabeerinte വീഡിയോകൾ കാണാറുണ്ട്. കമന്റ്സ് ഇടാറില്ല. പക്ഷേ ഇൗ വീഡിയോക്ക് കണ്ണീർ തുള്ളികൾ കൊണ്ട് കമന്റ് വന്നു. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. alhamdulillaah
Alhamdulillah 😊
ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിട്ടും അവർക്ക് അവിടെ എത്താൻ കഴിഞ്ഞു പക്ഷെ എല്ലാ ആരോഗ്യം ഉണ്ടായിട്ടും എനിക്ക് കഴിയുന്നില്ലെങ്കിൽ എന്റെ മനസ്സ് എത്ര കറുപ്പായിരിക്കും. എല്ലാരും ദുആ ചെയ്യുമോ എനിക്ക് വേണ്ടി
അല്ലാഹുവിന് അസാധ്യമായത് ഒന്നും തന്നെ ഈ ദുനിയാവിലില്ല
എന്നാലും ഇതിനു വേണ്ടി പ്രയത്നിക്കുന്ന എല്ലാ ആളുകൾക്കും അള്ളാഹു അവരുടെ അമലുകൾ സ്വീകരിക്കുമാറാകട്ടെ
ആമീൻ
അല്ലാഹ്.. എത്ര ഭാഗ്യം ചെയ്ത ആളുകൾ.... കണ്ണ് നിറഞ്ഞു പോയി😢
Masha allah. നിങ്ങൾ ഭാഗ്യവാൻ ആണ്. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. കാണുമ്പോൾ കൊതി തോന്നുന്നു അല്ലാഹ് ഞങ്ങൾക്കും അവിടെ എത്താൻ ഭാഗ്യം നൽകണേ.ഞാനും വീഡിയോ ഫുൾ കണ്ടു 😘😘😥
Aameen
Mashaalla
Masha Allah, Masha Allah, Masha Allah,,,
ദീനിനെ സ്നേഹിക്കുന്ന ഇതുപോലെ യുള്ള മനുഷ്യർ തന്നെയാണ് ഇതിന്റെ കരുത്ത്, ഈ ധീനി ദഅ°വത്തിന് വേണ്ടി ഒരു പുഞ്ചിരി കൊണ്ടുപോലും സഹായിച്ച എല്ലാവർക്കും അല്ലാഹു സ്വർഗം നല്കട്ടെ,... നമ്മൾക്ക് എല്ലാവർക്കും പരിശുദ്ധമായ ഹജ്ജും, ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ, യാ റബ്ബൽ ആലമീൻ.... ഒപ്പം ഈ ചാനലിന്റെ അഡ്മിൻ അല്ലാഹു അവന്റെ റഹ്മത്ത് കൊടുത്ത് അനുഗ്രഹിക്കട്ടെ, എന്നു ദുആ ചെയ്യുന്നു, അസ്സലാമുഅലൈക്കും വറഹ്മത്തുല്ലാഹ്...
Aameen
അൽഹംദുലില്ലാഹ് പറയാൻ വാക്കുകളില്ല സന്തോഷത്തിൽ കണ്ണ് നിറഞ്ഞു പോവുന്നു
😊
Satyam
മുഴുവനും കണ്ടു .ഷബീർ കണ്ണു നിറഞ്ഞു പോയി
എല്ലാവർക്കും അർഹമായ പ്രതിഫലം ഇരു വീട്ടിലും നാഥൻ നൽകുമാറാകട്ടെ ആമീൻ
Aameen
ഷബീർ ഞങ്ങൾകും അവിടുത്തെ ആപുണൃ ഭൂമിയിലെതതാൻ ദുആ ചെയ്യൂ... മാഷാ അളളാ💜💜
😊👍
മാഷാ allha അൽ ഹംദുലില്ലഹ് എനിക്കും എന്റെ ഭർത്താവിനും എന്റെ മക്കൾക്കും ലോക മുസ്ലിംങ്ങല്കും ആ പുണ്ണ്യ ഭൂമിയിൽ എത്തി പരിശുദ്ധ ഹജ്ജും ഉംറയും നിർബഹികാൻ അല്ലഹു തൗഫീഖ് നൽകട്ടെ ആമീൻ ഷബീർക എന്റെ uppak അവിടെ എത്താൻ ഒരു പാട് ആഗ്രഹം undhayirunu പക്ഷെ അതിനു സാധിച്ചില്ല ഉപ്പ ദുനിയാവിൽനിന്നും വിട പറഞ്ഞു ഉപ്പാക് veandhi ദുആ ചെയണം അവിടെ നിന് റസൂൽ (s) നോട് സലാം പറയണം
ഇൻഷാഅല്ലാഹ്
കണ്ണ് നിറഞ്ഞ് പോയി. ദുഅയിൽ ഉൾപെടുത്തണം
Insha allah
നിറകണ്ണുകളോടെ ആണ് full വീഡിയോ കാണാൻ കഴിഞ്ഞത്... ഇതിന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ..ഒരുപാട് ആഗ്രഹം ഉണ്ട് മദീനയിൽ എത്തുവാൻ.. ഇതുവരെ കഴിഞ്ഞിട്ടില്ല... ദുആ ചെയ്യണം
Aameen 👍🏻
Padachon namuk thanna anugrahangaloke ethra valuthanennum namuk ulla vishamangaloke ethra cheruthanennum ee 28 minit video namuk paranj tharum...Masha alla.. masha allah parayan thanne vakukal illa😘😘👍👍👍28 minute video kand poyatharinjilla. Vishamathinekal kooduthal avarudeyokke aa santosham kanumbo namukum vallatha sandosham thonnipovum.. orupaad manass niranj ravilethanne kanda video👍👍👍👍
😊👍😍
Masha allah
ഇതിലുള്ള സൗദി പൗരനെ നേരിട്ട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട് 🤲🤲
അൽഹംദുലില്ല നല്ല കായ്ച്ച ഈ കായ്ച്ച കാട്ടി തന്ന സബീർ ബായ് അവരോടു ഒരുപാട് നന്ദിയുണ്ട്
😊👍
മാഷാ അല്ലാഹ
ഇതിന്റെ പിഞ്ഞിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ 👍👍👍😘
Aameen
Aameen
Masha Allah കണ്ണ് കുളിർമ നൽകുന്ന കാഴ്ച.
😊
അൽ ഹംദുലില്ലാഹ്: -- ...
മാഷാ അള്ളാഹ്... - .
ഒരു നിമിഷം ഞാൻ അറിയാതെ കണ്ണ് നിറഞ്ഞ് പോയി,
😊
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് കണ്ണുനിറഞ്ഞുപോയി നമ്മളെയും മുത്തുനബിയുടെ ചാരത്തെത്താൻ അനുഗ്രഹിക്കണേ Allah
Aameen
ക ണ്ട പ്പോൾ ഞാൻ ക ര ഞ്ഞു പോയി ആ രും നി ങ്ങ ളെ മറ ന്നി ല്ലേ ല്ലോ മക്കളെ
മാഷാ അള്ളാ കണ്ണുനിറഞ്ഞു പോയീ. ഒരുപാട് ആഗ്രഹം ഉണ്ട് മക്കയിലും മദീനയിലും എത്തി ചേരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ..... ആമീൻ.. ഇതുപോലെ യുള്ള വീഡിയോ ഞങ്ങളി ലേക്ക് എത്തിക്കുന്ന ഷബീറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ....
Aameen
Alhamdulillahhh.....😓😓😓😓😢 ithil pravarthicha ellarkkm khairum, barkkathum ,aafiyathum prathaanam cheyyumarakkattee....Aameen
Aameen
ഞങ്ങളെയും മക്കയിലും മദീനയിലും ഏറ്റവും
എ ttaan ദുആ ചെയ്യണേ
masha allah...antha paraya ekkaa ..ethake kanditt eniyum angat varan kothiyavukann ...ningalude prathanayil anneyum ullpeduthannattilee...
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ് കാണാത്ത വർക്ക് കാണുവാ നും, കണ്ടവർ ക്ക് വീണ്ടും വീണ്ടും കാണുവാനും വിധി നൽകണേ നാഥാ..... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
ആമീൻ
Alhamdullillah.....
Masha Allah....😍😍
Alhamdulillahmanas nirnju karanjupoyi masha allah muthinekanan thoufeeq nalkatte aameen insha allah
Masha allah നിങ്ങളുടെ വിഡിയോകൾ കുറെ ദിവസംങ്ങളിലായി കാണാൻ ശ്രമിക്കുന്നുണ്ട് എല്ലാം ബംഗിയായി നിർവഹിച്ചിട്ടുണ്ട് ഇനിയും ആ പുണ്യ ബുമിലെത്താൻ അള്ളാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ. ആമീൻ ദുആയിൽ ഉൾപെടുത്തുക
Aameen
Video full kandu😢😭😢😢😭mashaa Allah
😊
മാഷാ അള്ളാ അവരെ സഹായിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
വളരെ മനോഹരമായി നിങ്ങൾ പകർത്തിയിട്ടുണ്ട് എൻറെ സുഹൃത്തുക്കൾ ആണ് അവിടെ വന്നിരുന്നത് ഇൻഷാ അള്ളാ അടുത്ത പ്രാവശ്യം ഞാനും വരും അള്ളാഹു അതിനു ഭാഗ്യം നൽകുമാറാകട്ടെ
ആമീൻ😊
മഷാ അള്ളാ കണ്ണ് നിറഞ്ഞ് പോയി
😊
മാഷാഅല്ലാഹ്, പടച്ച തമ്പുരാൻ കരുതിയാൽ എത്ര പാവങ്ങൾ ആണെകിലും മക്കയും മദീനയും കാണാൻ ബാക്യം നമുക്ക് ലബിക്കും, ആ ബാക്യം നമുക്ക് എല്ലാവർക്കും മരിക്കുന്നതിന് മുബ് നൽകട്ടെ ആമീൻ😢😢
Aameen
താങ്കൾ ഞങ്ങൾക്കൊക്കെ വേണ്ടി അവിടുന്നൊക്കെ ദുഹാ ചെയ്യണം
حبيبي يارسول الله
എന്നെയും ഒന്ന് അവിടെ എത്തിക്കണേ..
رحمان الله😭😭🤲💚💚💚💚💚💚💚💚
ആമീൻ
മാഷാ അള്ളാ ഷബീർ ഷാ കണ്ണ് നിറഞ്ഞ് പോയ നിമിഷങ്ങൾ എല്ലാവരും നല്ല സന്തോഷത്തിലാണല്ലോ അള്ളാഹു നമുക്ക് എന്നും സന്തോഷം നിലനിറുത്തിത്തരട്ടെ എന്ന പ്രാർത്ഥനയൽ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Masha allah
മനസ്സിന് ഒരു പാട് വിഷമം തോന്നിയ വീഡിയോ
ഷബീർനും മറ്റുള്ളവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാക്കും
Aameen😊
മാഷാ അല്ലാഹ് കണ്ണിന് കുളിർമ നൽകുന്ന വീഡിയോ 😘😘😘😘👍👍👍👍
നിറകണ്ണുകളോടെ ഞാനും vedioഫുള്ളായിട്ട് കണ്ടു.അള്ളാഹു വിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് ദൂഹ: ചെയ്യുന്നു. ഞങ്ങൾക്കും വേണ്ടി നിങ്ങളും അവിടെ നിന്ന് ദൂഹ: ചെയ്യണം
ഇൻഷാ അല്ലാഹ്
Mashaa Allah
Masha allah 😍
Mashaallah alhamdulilla. Sandoshand. Sangadavum und ellaveryum padachon anugrahikkatte jannathul firthowsil orumichkootyatte
Aameen
ഇക്ക മദീനയിൽ പോകുന്നത് കാണുമ്പോൾ കൊതിയാവുന്നു മദീന കാണാൻ അള്ളാഹു ഞങ്ങൾക്കും കാണാൻ ഭാഗ്യം തരട്ടെ ആമീൻ
Aameen
maasha allah...
അള്ളാ ഇ വീഡിയോ കാണുബോൾ മക്കയിലും മദീനത്തും എത്താൻ തൊഫീഖ് കൊണ്ട് അള്ളാ valathkothiyakkunud
Aameen
ഹജ്ജും ഉം റയും ചെയ്യാൻ ദുആ ച്ചെ യ്യണം
ഇൻഷാ അല്ലാഹ്
Love u shabeer sha..
Njan 3 times vedio kandu with my family
Vallatha ishtapettuppoyi tto.. Specially ur talking style, ur voice, aa oru athmaarthada.. Koodade aa oru commitment
Allahu nammevareyum swargathil onnippikatte.. Aameen
Aameen
Madeenayil joli cheyyan Avasaram rabbu mone ninaku tannallo avasaanamenkilum muttu habeeburangunna mannil kidattanee ya allah atinaayum duaa cheyyaneeee
ഈ വിഡിയോകണ്ടപ്പോൾ വളരെസന്തോഷം തോന്നി അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Madeena kanan vidikoottane😢😢allah
Aameen
പ്രിയ സുഹൃത്തിന് എല്ലാ ഭാവുകങ്ങളും നേരുന്ന് അല്ലാഹു എല്ലാം സ്വീകരിക്കട്ടേ
Aameen
Njn full kandu
maa sha allah
😊👍
ദുആ യിൽ ഉൾപെടുത്താൻ മറക്കല്ലേ
ഇൻഷാ അള്ളാഹ്
ആൽഹംദുലില്ലഹ് ഇനിയും ഇവരെയും നമ്മളെയും അല്ലാഹ് പുണ്യ ഭുമിയിൽ എത്തിക്കട്ടെ ആമീൻ
Aameen
ഭിന്ന ശേഷിക്കാരെ ഇഷ്ട പെടാത്തവരാന്നോ മദീന ഇഷ്ട പെടാത്തവരാന്നോ അതോ അവർക്കുള്ള സേവനം ഇഷ്ട പെടാത്തവർ ആന്നോ അല്ലാഹ് dislike അടിച്ചത്..
Masha allah.....video മുഴുവനായും കണ്ടു. കണ്ണുനിറഞ്ഞുപോയി. Arogyamulla kaalathu thanne aaa punyanagariye orikkalenkilum kankulirke kaanan kazhiyane നാഥാ....😢😢😢
Avasanam andhyaswasam valikumbol aaa പുണ്യപൂമുഖം kand marikkan bhagyam nalkane നാഥാ...😢😢😢
Aameen
Nizamudeen KSEB Sasthmcotta Kollm good I'm Definitely Able Man
Masha...👍 Madeenayil varaan اللهthao feeke nalkatta ameen
അൽഹംദുലില്ലാഹ് കണ്കുളിർമ നൽകുന്ന കാഴ്ച്ച
😊
Waiting aayirunnu vedio kk maasha Allah nalla vedio aan
Thanks😊