മുടി കൊഴിച്ചൽ മാറി മുടി തഴച്ചു വളരാൻ 21 തരം മരുന്നുകൾ ചേർത്ത എണ്ണ | hair fall control warda oil

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,5 тис.

  • @ramzisadiq1945
    @ramzisadiq1945 2 роки тому +4

    Suprrr ma'am
    You are a brilliant talent .

  • @margaretjohn5590
    @margaretjohn5590 11 місяців тому

    Hats off for your great job,Amma.
    Price please.will you send it to out side of Kerala?

  • @kavinivilooks2011
    @kavinivilooks2011 2 роки тому +35

    നല്ല അവതരണം എല്ലാം clear ആയി പറഞ്ഞു തരുന്നു..Thanks ചേച്ചി.....

  • @shahanas__shah8993
    @shahanas__shah8993 Рік тому

    Itrem vrithiyay genuine aay cheynath kanunath adhyayitan🙏💓

  • @Sameerafiros-s2z
    @Sameerafiros-s2z 2 роки тому +27

    Masha allah ethrayum detail ayi oru oil making first time anu kanunnath. Orupad efforts adukunnundu. 👍🏻😍😍

  • @margaretjohn5590
    @margaretjohn5590 11 місяців тому

    First time watching your video, Subscribed ...All the best Amma.

  • @pichuandlulluchannel6843
    @pichuandlulluchannel6843 2 роки тому +5

    മാഷല്ലാഹ് നന്നായി ട്ട് ഉണ്ട് ഞാൻ ഉണ്ടാകാറുണ്ട് ഇത്ര മരുന്ന് ഉപയോഗികാറില കുറച്ചു മാത്രം

  • @anjalikv9685
    @anjalikv9685 2 роки тому

    നല്ല ഉപകാരം ഉള്ള വീഡിയേ സൂപ്പാർ ഇത്താ

  • @farzanafadel942
    @farzanafadel942 2 роки тому +8

    Ithaaa skin whitening oil indaakumu.. Ithpole 😊

    • @Shabin.kKunjumon
      @Shabin.kKunjumon 8 місяців тому

      Njan skin lightening oils sale cheyunndu carrot (10) ayurvedic products chertu thayarakiyata nalla result undu venamagil paranja send cheyitu theram 4days avumbol tanne nalla result kitum mudhirnnavarkum kuttigalkum orupole use cheyavunnata veetil tanne preparation cheyunnatu

  • @sijiunni9699
    @sijiunni9699 2 роки тому +1

    umma good job ...inshallah allam nalladhu polaa varattaaa...

  • @razaandridha8875
    @razaandridha8875 2 роки тому +4

    കലക്കി ഇത്ത ഇനിയും മുന്നോട്ടു തന്നെ 👍🏻👍🏻

  • @AnuzVlogamnu
    @AnuzVlogamnu 2 роки тому +1

    മാഷാ അള്ളാ ഒരുപാട് പേർക്ക് ഉപകാരമുള്ള ഒരു വീഡിയോ ഇതിൽ ചില മരുന്നുകൾ ഇട്ടിട്ട് ഞങ്ങൾ എണ്ണ കാച്ചാറുണ്ട് നല്ല ഔഷധഗുണമുള്ള എണ്ണയാണ് ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 👍👍👍👍👍

  • @zedcookery9964
    @zedcookery9964 2 роки тому +9

    എല്ലാർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും നല്ല അവതരണം പാല് ചേർക്കുന്നത് കാണുന്ന ആദ്യമായാണ്

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      Thanks

    • @നിതാരാ
      @നിതാരാ Рік тому +3

      പാലു ചേർക്കുമെല്ലോ. Neelabhringadi എണ്ണയിൽ 3type പാൽ ചേർത്ത് ആണ് ഉണ്ടാക്കുന്നത്

    • @ShinuVanikkara
      @ShinuVanikkara Рік тому

      7 kinar vellavum venam

  • @abuthahirthahir1263
    @abuthahirthahir1263 2 роки тому +1

    Mashallah..... Ella videos onninu onnu mecham.... 👌👌👌

  • @mmckgaming8883
    @mmckgaming8883 2 роки тому +155

    എന്ത് തേച്ചാലും മുടി ഉള്ളവർക്ക് ഉണ്ടാവും ഇല്ലാത്തവർ എന്ത് ചെയ്തിട്ടും കാര്യമില്ല

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +8

      Try cheythaal okke verum

    • @shaik-y8g
      @shaik-y8g 2 роки тому +10

      You are right enik after delivery nallath pole hair loss aayi athinu shesham enthelaam apply cheythittum hair pazhayath pole aayitilla.

    • @rihanamv349
      @rihanamv349 2 роки тому +2

      ശരിയാ

    • @anumol3324
      @anumol3324 2 роки тому +1

      Vitamin e oil ചേർത്ത് തേക്ക്

    • @dileepvpr2270
      @dileepvpr2270 Рік тому

      @@anumol3324 nallathe ano chechi

  • @shaflashahad8664
    @shaflashahad8664 Рік тому +1

    Njn ee hair oil kurachaayi use cheyyunu enik nalla result kittunnundd dandruf n ellam nalla usefull aayittan enik thoniyittullath.... Thanks alot❤

  • @athirasathyan6245
    @athirasathyan6245 2 роки тому +10

    ഈ വീഡിയോ കാണുന്നതിന് മുൻപ് യൂട്യൂബിൽ നിന്ന് തന്നെ ഒരു വ്യക്തിയുടെ വീഡിയോ ഞാൻ കണ്ടിരുന്നു, ഒരു വർഷം മുൻപ്. But ഇപ്പോൾ ആ വീഡിയോ അവര് ഡിലീറ്റ് ചെയ്തിട്ടുണ്ട്, അവര് എണ്ണ വിൽക്കുന്നത് കൊണ്ട് ആകാം ആ വീഡിയോ ഡിലീറ്റ് ചെയ്യ്തത്, ആ വീഡിയോ അവരുടെ മാർക്കറ്റിംഗ് നെ ബാധിക്കുന്നത് കൊണ്ട് ആകാം. ആ വീഡിയോ കാണുമ്പോൾ ഞാൻ ഒരു ബുക്കിൽ ഉണ്ടാക്കുന്ന സാധങ്ങൾ എഴുതി വെച്ചിരിന്നു. വീട്ടിൽ ഉള്ളതും, പുറത്ത് നിന്ന് വാങ്ങിയതും കൊണ്ട് ഞാൻ എനിക്ക് ആവിശ്യം ഉള്ള എണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കുന്നുണ്ട്, മുടിക്ക് നല്ല കറുപ്പും, നീളവും കിട്ടുന്നുണ്ട്. താത്തയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ കണ്ട ആ പഴയ വീഡിയോ ആണ് ഓർമ വന്നത്. നിങ്ങൾ ഇത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള മനസ് കാണിച്ചു, good🙏

  • @mountellagalley
    @mountellagalley 2 роки тому +1

    Mashaallah good video 👍👍👍

  • @ayishariyasvlog4201
    @ayishariyasvlog4201 2 роки тому +20

    ഇന്ന് വളരെ ഉപകാരപ്രദമായ വീഡിയോ ആണല്ലോ 🌹🌹👌👌👌👌 thanks for sharing itha❤❤❤

  • @MohammedAslamtit-bitsoflife

    Assalamualaikum wa rahmatullahi wa barakatahu... Maam this channel is restricted to the region only.
    We expect subtitles in englis or hindi... 🙏🙏🌹🌹💐💐🌷🌷

  • @paaathupaaachu2799
    @paaathupaaachu2799 2 роки тому +6

    Ithaaa itharikkum budhimutti aanelle ee oil prepare cheyyunnath...maashaa allaaah...yente mollk orupad maatam und ee oil use cheythathin shesham

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      ഒരു പാട് സന്തോഷമായി ഇത് അറിഞ്ഞപ്പോൾ

  • @hamdanworld7152
    @hamdanworld7152 2 роки тому +1

    Ningalude effor orupad uyathilek ethatte,

  • @blazingcloud19
    @blazingcloud19 2 роки тому +21

    Big fan of you mam...you take so much care in any making

  • @animonanimon8021
    @animonanimon8021 2 роки тому +1

    Hi mam,super oil,enikku saynass problem undu,nall thalavedhna Annu,e oil use cheythal problem undo,pls reply

  • @nusharathsujeer1262
    @nusharathsujeer1262 2 роки тому +3

    Nalla kshama venam

  • @user-mi7yz8sg4p
    @user-mi7yz8sg4p Рік тому +1

    Njan medichu. Use cheyyan thudangiyitte ulloo. ❤

    • @anasanas-kw4fi
      @anasanas-kw4fi Рік тому

      Result undo

    • @user-mi7yz8sg4p
      @user-mi7yz8sg4p 8 місяців тому +1

      Undu. Nallathaanu. One bottle aayathe ulloo. Hair loss maari. Growth undu

  • @alburhanshaburhan8697
    @alburhanshaburhan8697 2 роки тому +6

    ഐവ പൊളിച്ചു, 👌👌👌💪

  • @frsanaharisfarsanaharis3707
    @frsanaharisfarsanaharis3707 2 роки тому

    Masha allaah... Ingal pwoliyaaa👍🏻😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jannetvarghese1737
    @jannetvarghese1737 2 роки тому +3

    Perfect ayi paranju thannu, arkum easy ayi enni cheyam really thanks for this video and big thanks for this great effort

  • @saibabasheer821
    @saibabasheer821 Рік тому

    Ithaa.. valare nannayitund..

  • @sayoojyap119
    @sayoojyap119 2 роки тому +14

    Mam,You are great, great ,great.No other words to say.i am first time watching your chanel.well explained about oil preparation. pray for your great success

  • @mohammedshamas5093
    @mohammedshamas5093 2 роки тому

    Maashaallah barkath undavatte
    Etra roopayanu

  • @jesmyhenry8259
    @jesmyhenry8259 2 роки тому +3

    Iam a subscriber of u, eniku ella videos eshtaanu ,etha njan epo 6 months pregnant aane ee time il baby ku colour kittanulla foods parayo ,athupole ee time il pregnancy ku munne mulapaal vardhipikan Ulla tips parayo( pregnancy time il kazhikunna foods lum mulapaal vardhipikan patumennu Paranju kettu) ente 1st baby c section aanu ,eniku mulapaal valare valare kuravayirunnu, enthuchayum pls rply

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +1

      7558821137 ഈ നമ്പറിൽ വിളിക്കൂ

    • @jesmyhenry8259
      @jesmyhenry8259 2 роки тому

      Njan naale vilikaam

    • @jemsheeskitchen2084
      @jemsheeskitchen2084 2 роки тому +1

      Kunjvava niram veran ratri 4 to 5 eethappazhm vellthlitt ravile paalil arach juze kudikkooo, best result aan

    • @jemsheeskitchen2084
      @jemsheeskitchen2084 2 роки тому +1

      Pregnency timel paal undavan nilakkadala , ellu , badam, andipparipp, okke same alavil edth varth thengyum kootti podicha sheshm avshythin madhurm itt ravileyum vykunnervum 3or 4 spoon kazhikkuka

  • @shabeebkk
    @shabeebkk 2 роки тому

    I was concetrating only your bayground music 🎶.
    It's very interesting.
    Anyway best of luck

  • @hashirhadi8288
    @hashirhadi8288 2 роки тому +4

    ഉപയോഗിച്ചവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയോ. ഇവിടെ കാണിച്ച പോലെ ഉണ്ടാക്കിയ എണ്ണ തന്നെയായിരിക്കുമോ സെയിൽ ചെയ്യുന്നേ 🤔വിശ്വസിച്ചു വാങ്ങാൻ പറ്റുമോ

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +5

      വിശ്വാസമുണ്ടക്കിൽ വാങ്ങിയാൽ മരി. എനിക്ക് ആരെയും പറ്റിക്കണ്ട. എല്ലാം അറിയുന്ന ഒരാളുണ്ട് ആ ആളെപേടിയുള്ളവർ അത് ചെയ്യില്ല

    • @rashidabathool8667
      @rashidabathool8667 2 роки тому

      ഇതെവിടെയാ സ്ഥലം?

    • @rashidabathool8667
      @rashidabathool8667 2 роки тому

      Vangikkan veendiyaaa

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      Kodungalloor

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      7558821137 ഈ നമ്പറിൽ മെസ്സേജ് അയക്കൂ

  • @Basraz
    @Basraz 2 роки тому +1

    അങ്ങനെ ഫുഡ് vlogs ഒന്നും കാണാറില്ല...thatha ye വല്ലാത്ത ഇഷ്ടായി ട്ടോ....നല്ല എളിമ...☺️

  • @jaseelaaneezali2441
    @jaseelaaneezali2441 2 роки тому +4

    mashaAllah. nalla upakaramulla video.

  • @Sabeenanousha
    @Sabeenanousha 7 місяців тому

    Njn oru varshamayi use cheyyuunni suupr nalla oarakkavum kittum.mudikk nalla thikness nara varilla

  • @muhammadniyal2759
    @muhammadniyal2759 2 роки тому +9

    mam,face clean and clear avvanum pinne skin glow avaanum onnu tips parayaamo,oily skin aan,enth cheythaalum result kittunilla,face muzhuvanum pigmentation, black dots um clean clear ellathe pole ,so plz oil skin aan,plz onnu tips parayaamo

  • @footballedit1067
    @footballedit1067 2 роки тому

    Hi Itha. This is Nazia here. Nalla vedio, . Nalla bangi indu paathrangal kaanaan. Uruli👌

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 2 роки тому +4

    Masha allah 👍

  • @ammuzgardendiarys7609
    @ammuzgardendiarys7609 2 роки тому +2

    Ante ammuma um same oil indaki thararund, health issues onum ellegil hair growth nu best oil aanu.

  • @ahamedkoya6919
    @ahamedkoya6919 2 роки тому +3

    Masha allah alhamdulillah ❤

  • @Sivasworld-h20
    @Sivasworld-h20 День тому

    തങ്ങൾക്കോ വേറെ ആർക്കെങ്കിലുമോ എണ്ണകാച്ചാൻ കയ്യോന്നി വേണമെങ്കിൽ എനിക്ക് ഈ കമ്മെൻ്റിൽ റിപ്ലെ തരൂ❤🎉❤❤affordable price l available aanu natural aayi❤❤❤

    • @lekshmimahesh6156
      @lekshmimahesh6156 День тому

      Venallo.. Evideya

    • @Sivasworld-h20
      @Sivasworld-h20 День тому

      @lekshmimahesh6156 Alappuzha,thirunelloor, contact nmbr tharuvanengil najn contact cheyyaam order place cheyyaam🥰🥰🥰

  • @BEEMANOUSHAD221
    @BEEMANOUSHAD221 2 роки тому +10

    1liter price ethraya plzzz reply

  • @sathidevi8564
    @sathidevi8564 2 роки тому

    നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്...... സൂപ്പർ ആണ്.......നിങ്ങളുടെ സ്ഥലം എവിടെ ആണ്

  • @tovisenchantedworld182
    @tovisenchantedworld182 2 роки тому +4

    Super👌👌👌👌❤️

  • @rajeshchaithram5003
    @rajeshchaithram5003 Рік тому

    നല്ല അവതരണം

  • @thaslithachi6534
    @thaslithachi6534 2 роки тому +3

    Masha allah

  • @rameshgopi7453
    @rameshgopi7453 2 роки тому +2

    ഇത്താ ഞാൻ വീഡിയോ ആദിയം ആയി കാണുന്നു. എന്തോരം കഷ്‌ടപ്പാട്. ഞാനും കാച്ചിയിട്ട്ട്. ഇത്ര മരുന്നുകൾ. പാലുകൾ കാണുന്നത് ഇപ്പോൾ. നന്നായിട്ട്ട്.

  • @aahilanese7232
    @aahilanese7232 2 роки тому

    Njan kurach days aayollu ithaante videos kaanaan thudangeet.valare useful aaya videos aanu ellam..thank you.
    Lehyangal undakunna videos kandirunnu.ath vilikunnundo?
    Please reply

  • @ASOOSMIX1
    @ASOOSMIX1 2 роки тому +9

    മാഷാ അല്ലാഹ് 😍👍

  • @fnk3222
    @fnk3222 Рік тому

    എണ്ണ സൂപ്പർ പാൽ എണ്ണയിൽ ചേർത്ത കാച്ചുന്നത് ആദ്യമായി ആണ് കേൾക്കുന്നത് പാൽ എന്തിനാ ഇത്താ ചേർക്കുന്നത് അറിയാഞ്ഞിട്ടആണ് ചോദിക്കുന്നത്

  • @springprincesseasthome
    @springprincesseasthome 2 роки тому +8

    Assalamualaikum itha...new subscriber aanu..ipolanu kore videos kanunad..all super recipes..thank you so much..
    Pinne itha, ithante salwar okke enikishtayi..evidunna salwar edukar enn parayamo..naatil ninn shopping cheydit kure ayi..udane naatil pokum.apol vangaana🙂

    • @ShajinasKitchen
      @ShajinasKitchen 2 роки тому

      👌🏻👌🏻👌🏻

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +4

      Online ചുരിദാറിന് ഈ നമ്പറിൽ മെസ്സേജ് അയച്ചാൽ മതി

    • @saharafizal9581
      @saharafizal9581 2 роки тому

      Salwar വാങ്ങിക്കാൻ ഏത് നമ്പർ ആണ് ഇത്താ

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      099471 11550

    • @rasiyamajeed9277
      @rasiyamajeed9277 2 роки тому +1

      @@tasteridehomelyfood2295 ഇതിന്റെ വില എത്രയാ

  • @saibusaibusaibu1221
    @saibusaibusaibu1221 2 роки тому +1

    Masha allah
    Ithrayum explancheyyunna video valare nannayitund
    Ithante videos kanarulla☕️cup evidunn vagichatha nalla bhamgiyund

  • @ridha5380
    @ridha5380 2 роки тому +3

    Masha Allah...👍

  • @mammafennvlogs9136
    @mammafennvlogs9136 2 роки тому +1

    Rand divasaaytaan ithante videos njn kand thodangiyad..nalla useful aaya videos.nannayt manasilavunnu ellam ..enne pole oru beginner youtuberkk valare inspiration aaan itha..Thank you soo much.ente husinte veed chavakkad adthaan.ithante chavakkad aanou veed..kalyana videoyil rajah hall kandu

  • @sajnashakim3309
    @sajnashakim3309 2 роки тому +6

    Rate plz

  • @Sherin-w2i
    @Sherin-w2i 9 місяців тому

    Kaaalinte idayile mudi 😂❤

  • @rashidarashi3509
    @rashidarashi3509 2 роки тому +14

    നിങ്ങളെ നമ്പർ 🤔ഒരു 500ന്റെ ബോട്ടിൽ എത്രയാ rate

  • @faseelafaseela2269
    @faseelafaseela2269 2 роки тому +1

    Super thatha

  • @ruaansworld2416
    @ruaansworld2416 2 роки тому +3

  • @pathi1124
    @pathi1124 2 роки тому +2

    Ithaa super 👍

  • @ntechandvlogs400
    @ntechandvlogs400 2 роки тому +45

    എത്രയാ പൈസ

  • @sahirabanushajahanmsahirab2715
    @sahirabanushajahanmsahirab2715 2 роки тому

    Njan neelabariyude puvum kaiyum ohivakhatheyanne yenna kachiyath yenni problem vallathum undavumo njan undakunna time ane nighalude video kandath apohekum kutte yellam aduppath ayi arum eth paranju thannilayirunnu epo nighalude videoil ath paranju atha chothichee please rply 🙏🙏🙏mone nala pole mudi kohiyunnd athkond undakhiyatha

  • @marvelavenger217
    @marvelavenger217 2 роки тому +14

    ചേച്ചി ഞാൻ ഇതുപോലെ ഒരു ഹെയർ oil ഞാൻ എൻ്റെ മോൾക്ക് വേണ്ടി ഉണ്ടാക്കി നല്ല റിസൾട്ട് കിട്ടി, അത് market ചെയ്യണമെന്ന് ഉണ്ട് അതിനു എന്തല്ലാം ലൈസൻസ് എടുക്കണമെന്ന് പറഞ്ഞു തരാമോ?

  • @rajeenabeegum356
    @rajeenabeegum356 2 роки тому

    Njan first time aan kanunnath🥰oil Soooper...

  • @aswanieb6232
    @aswanieb6232 2 роки тому +5

    Ittha. One siggestion. ഒരിക്കലും ഒരു hair oil ഉം 1 മണിക്കൂർ തലയിൽ ഇടരുത്. Maximum 20 minutes അതിൽ കൂടുതൽ വെച്ചാൽ dandruff issue വരും. Also sinusitis.
    Anyway Best wishes 💐

  • @sreejithnbr3338
    @sreejithnbr3338 2 роки тому

    Big fan of you mam.. oru bottle venam mam.

  • @ഭൂമിയിലെഅവകാശികൾ

    ദയവ് ചെയ്ത് ഒരു തരത്തിലുള്ള എണ്ണയും തലയിൽ തേയ്ക്കാതെ ഇരിക്കു.''''' ഇതൊക്കെ ചെയ്താൽ ഉള്ള മുടി കൊഴിഞ്ഞുപ്പോകും....

  • @mubashirathasleen3965
    @mubashirathasleen3965 2 роки тому

    Ithante dressoke adipoliya
    Evidunna edukunne

  • @gracyvarghese7772
    @gracyvarghese7772 2 роки тому +12

    എണ്ണ വാങ്ങാൻ contact ചെയ്യേണ്ട നമ്പർ തരുമോ?

  • @dhiyamanu-t4m
    @dhiyamanu-t4m 6 місяців тому

    ഫ്രിസറിൽ വെക്കാമോ

  • @reshmiarun4539
    @reshmiarun4539 2 роки тому +5

    എത്ര രൂപയാണ് ഇത്താ.....????

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      7558821137 ഈ നമ്പറിൽ മെസ്സേജ് അയക്കൂ..

    • @sha007pkshereef7
      @sha007pkshereef7 2 роки тому

      ഗൾഫിൽ കിട്ടുമോ ഓർഡർ ചെയ്താൽ

  • @LiveintheMoment24
    @LiveintheMoment24 2 роки тому

    Chechi aah kotta evidunna vangiyathu??? Kure kalamai ath pole onnu nokkunnu.. pls reply

  • @kadeejafawas6821
    @kadeejafawas6821 2 роки тому +7

    Rait എത്ര

  • @shaziyashazi5059
    @shaziyashazi5059 2 роки тому +1

    Thanku❤️❤️❤️

  • @salahudheenkariparambath4788
    @salahudheenkariparambath4788 2 роки тому +9

    500ml രണ്ട് ബോട്ടിൽ വേണം എത്ര വില?

  • @minnusworld3003
    @minnusworld3003 10 місяців тому

    1 ലിറ്റർ എന്നയിലേകുള്ള meassurement paranjero pls

  • @alifmattanur4518
    @alifmattanur4518 2 роки тому +11

    Kash ethraya

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      7558821137 ഈ നമ്പറിൽ മെസ്സേജ് അയക്കൂ..

    • @saijucherian9375
      @saijucherian9375 2 роки тому

      @@tasteridehomelyfood2295 athenta ningal price parayathe. pacca udayippanallo

    • @umermt7695
      @umermt7695 2 роки тому

      അഞ്ചനക്കല്ല് എന്തിന ചേർക്കുന്നത്

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      നല്ലതാണ്

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +1

      നിങ്ങൾ സംശയമുണ്ടതിൽ വാങ്ങണ്ട . നമ്പറിൽ മെസ്സേജ് അയക്കാൻ പറയുന്നത് എണ്ണയുടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാനാണ്. അല്ലാതെ ആരെയും പരിക്കാനല്ല . മഞ്ഞപിത്തം പിടിച്ചവർക്ക് എല്ലാം മഞ്ഞയായെ കാണാൻ പറ്റു

  • @subairpulakkal7740
    @subairpulakkal7740 2 роки тому

    ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു വീഡിയോ ഷെയർ ചെയ്തു മരുന്ന് വേണം ഞാൻ ജിദ്ദയിലാണ് ജിദ്ദയിൽ കിട്ടുമോ???

  • @mohammadrakeeb6318
    @mohammadrakeeb6318 2 роки тому +4

    Annik venam

  • @dhaara9905
    @dhaara9905 2 роки тому

    Neerirakam ullavark use cheyan patuo??

  • @mohammedsamnas8434
    @mohammedsamnas8434 2 роки тому +5

    എണ്ണന്റെ റേറ്റ് എത്രയാണ്..500...300.. ന്റനും

  • @fcbosco1053
    @fcbosco1053 2 роки тому +2

    Kesha kandi idil ittitundo veetil und neelamari vitt ayach tarumo veed evideyan

  • @jasminisahakjasmin1601
    @jasminisahakjasmin1601 2 роки тому +6

    Athra clear aayitta allam parayunne

  • @najmukt9551
    @najmukt9551 2 роки тому

    Masha allah.enik venam.engane kittuga...

  • @navassalim7389
    @navassalim7389 2 роки тому +7

    500 ml athara rupaya

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      7558821137 ഈ നമ്പറിൽ മെസ്സേജ് അയക്കൂ..

    • @sameeravaram6852
      @sameeravaram6852 2 роки тому

      @@tasteridehomelyfood2295 ഇതിന്റ വില എത്ര

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      7558821137 ഈ നമ്പറിൽ മെസ്സേജ് അയക്കൂ

  • @sothu8766
    @sothu8766 2 роки тому +2

    Ubayogichavarude review parayamo

  • @rajilarajilas3636
    @rajilarajilas3636 2 роки тому +5

    ഇതിന്റെ വില എത്രയാണ്
    നമ്പർ തരുമോ

  • @ALBIELDO-m2x
    @ALBIELDO-m2x Рік тому +1

    Hiii enikk eee enna venam..engane aanu order cheyyuka???

  • @salmasathar6066
    @salmasathar6066 2 роки тому +4

    നിങ്ങൾക് ഇതിന് ലെയിസ്ൻസ്‌ ഉണ്ടോ എത്രവില

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      7558821137 ഈ നമ്പറിൽ മെസ്സേജ് അയക്കൂ..

  • @priyakutty8848
    @priyakutty8848 Рік тому +2

    Mam i am from tamilnadu plz ingredients Tamil language la mention pannuga mam

    • @sowmya2217
      @sowmya2217 Рік тому

      Karisalankanni (white)
      Karuthulasi
      Murungai ilai
      Gooseberry
      Neem leaf
      Hibiscus flower
      Alovera leaf
      Beetel leaf
      Small onion
      Neelambari leaf
      Brahmi leaf
      Ulinja leaf ulinjai in tamil
      Mehndi leaf
      Curry leaf
      Mathi seed
      Coconut milk
      Cow milk
      Buffalo milk
      Goat milk
      Pachai karpooram
      Anjana kal

    • @tasteridehomelyfood2295
      @tasteridehomelyfood2295  Рік тому

      7558821137

  • @rgfoodworld31
    @rgfoodworld31 2 роки тому +4

    ഇതിന്റെ റേറ്റ് എത്ര 1kg

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      7558821137 ഈ നമ്പറിൽ മെസ്സേജ് അയക്കൂ..

    • @rgfoodworld31
      @rgfoodworld31 2 роки тому +1

      @@tasteridehomelyfood2295 ഈ എണ്ണയുടെ rate ഇട്ട് തരാവോ

    • @jayachandrankv8502
      @jayachandrankv8502 2 роки тому

      Madam kannur kourier undo

  • @hajaramashhood5238
    @hajaramashhood5238 2 роки тому

    Njan innanu channel kaanunnathu 👍🏻

  • @Haithuus
    @Haithuus 2 роки тому

    Hii ithaa.ithill pashuvinde paal eruma paal enniva endinaan cherthad enn parann tharumo

  • @eternboutique7616
    @eternboutique7616 2 роки тому

    Oronnintem alavu parayamo ithaa

  • @muhammedshameemudheen5641
    @muhammedshameemudheen5641 2 роки тому +1

    Madathinte. Place. Evideyanu

  • @sumabenny361
    @sumabenny361 2 роки тому +1

    Well explained!!

  • @Kashmi1523
    @Kashmi1523 2 роки тому

    എരുമപ്പാൽ എവിടുന്നാണ് നിങ്ങൾക്ക് കിട്ടുന്നത്, ഒരുപാട് വെള്ളത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ഉണ്ടാക്കുമ്പോൾ എണ്ണ വറ്റി വരുമോ പ്ലീസ് മറുപടി😊🙏