ഞാൻ വീട് വിട്ടിട് ഇപ്പൊ 5 വർഷം ആയി... പഠിച്ചു നല്ല ജോലി വാങ്ങി...ഇപ്പൊ വീട്ടിലെ എല്ലാ കാര്യവും ഞാൻ തന്നെ നടത്തുന്നു... നാട്ടിൽ വല്ലപ്പോഴും പോവും വീട്ടുകാരും Happy😊
ഇന്ജെ നാട്ടിൽ പണ്ട് ഇതേ പോലെ രാജ്യം വിട്ട ഒരാളുണ്ടായിരുന്നു. അന്ന് ഓൻ പെരീക്ക് വിളിച്ചിട്ട് പറഞ്ഞു ഇഞ്ഞി ഞാൻ ഇന്ത്യയിലേക്ക് ഇല്ല എന്ന്. അപ്പൊ ചോദിച്ചു ഇജ്ജ് ഇപ്പോ എവിടെ ആണെന്ന് പെരിന്തൽമണ്ണ ആണെന്ന് പറഞ്ഞു. അതൊക്കെ ഒരു കാലം ആയിരുന്നു.
ഇങ്ങനെ യുള്ള ഒരു കാലം ഉണ്ടായിരുന്നു ആണ് ഉപ്പ പറയുപോൾ നമുക്ക് ദേഷ്യം വരും ഇന്ന് നമ്മുടെ മക്കൾ അനുസരണ്ണ കെടുകാണിക്കുബോൾ നമുക്ക് ദേഷ്യം വരും മുത്തവർ പറയും മുതു നെല്ലിക്ക ആദ്യം കഴിപ്പും പിന്നെ മധുരികും
ആൺ Makkal ennu പറഞ്ഞാൽ കുടുബത്തിനു വേണ്ടി പണിയെടുക്കേണ്ട നേർച്ച വസ്തുക്കൾ ആണ്...... ഉണ്ടാക്കിയത് അതിനാണ്..... ഒരു ലാഭവും പ്രദീക്ഷിക്കാതെ ആരും ഒന്നും ചെയ്യില്ലല്ലോ....
ഇത് പോലെ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഇത് നടന്ന സംഭവങ്ങൾ തന്നെ ആണ്. മലപ്പുറം ജില്ലയിൽ തന്നെ ഉണ്ട് ഒരുപാട് പേര് ഇങ്ങനെ. പക്ഷെ ഇതിലെ ക്ലൈമാക്സ് പോലെ തിരിച്ചു വന്നത് കേട്ടിട്ടില്ല.
അടിപൊളി 😂 ഒരരിശത്തിന് കിണറ്റിൽ ചാടിയാൽ 1000 അരിശം ആയാലും കേറാനൊക്കില്ല... ബാപ്പമാർ വഴക്ക് പറഞ്ഞാലും തല്ലിയാലും ബാപ്പ ബാപ്പ തന്നേ.. മനസ്സ് നിറയെ സ്നേഹം തന്നെയാകും... Waiting for next part 👍❤
ഇതൊക്കെ ഒരു പ്രായത്തിൽ എല്ലാ വീട്ടിലുമുണ്ടായിരുന്ന സംഭവം 👍
സത്യം
🙄💯
Satyam
നിങ്ങൾ പോളിയാണ് ഉപ്പച്ചി വഴക് പറയുന്പോൾ ഇറങ്ങി പോകുന്ന ഒരു കാലം വീണ്ടും ഓർമിപ്പിച്ചു 👍
I@@anshif3070❤❤❤❤
ന്തൊക്കെ പറഞ്ഞാലും തല്ലിയാലും ഉപ്പമാരുടെ ഉള്ള് പൊന്നാ😍😍😍😍😍😍
ജോലി ഇല്ലാത്തവർക്ക് വീട്ടിൽ ഒരു വിലയും ഉണ്ടാകില്ല 😥, കുടുംബത്തിലും
Correct 😄
Ss veettkare oorth aan veed vitt pookan kayiyaathath.but avarath tjirichariyunnilla
അവസ്ഥ😓😓😓😓
😆💝
My current situation 🥴
ഞാൻ വീട് വിട്ടിട് ഇപ്പൊ 5 വർഷം ആയി... പഠിച്ചു നല്ല ജോലി വാങ്ങി...ഇപ്പൊ വീട്ടിലെ എല്ലാ കാര്യവും ഞാൻ തന്നെ നടത്തുന്നു... നാട്ടിൽ വല്ലപ്പോഴും പോവും വീട്ടുകാരും Happy😊
Gd💖💖💖✨✨
♥️♥️♥️♥️
Gd
💓
Yendina bro
ബാപ്പ നല്ലത് ലാലയും മകനായി ഫാറൂക്ക് ആണ് ബെറ്റർ
Lala poli ആയി വരുന്നുണ്ട്... Lala polikk ❤️❤️
എന്റെ അദേ അവസ്ഥ 😭😭😭😭😭😭😭😭😢😢😢
Farookinde acting orupaadishtaaaaaa
Ikkane kanumpol thanne chiri varum
ലാലാ ഉഷാർ ആവുന്നുണ്ട്, congratulations 🌹🌹🌹🌹
ഈ ലൊക്കേഷൻ എവിടെ നല്ല ഉഷാറായിട്ടുണ്ട് ആ വീട് നന്നായിട്ടുണ്ട് ലാലാ ഏതു വേഷവും ഉഷാർ ആണ് ഫാറൂഖ് പൊളിയാണ് തോയ്രം കൊടുക്കാത്ത വാപ്പ 😀
ഫാറൂഖ് ബാപ്പ പ്പൊളിച്ചു 👍
ഞാനും കുറെ അനുഭവിച്ചിട്ടുണ് ഇങ്ങനെ 🤩🤩🤩🤩
Lalayum faaarookkum muneerum superaayitt abinayichu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
46വയസ്സായ എന്റെ ഇക്കാടെ അതെ അവസ്ഥ 😔ഒരു തോയ്ര്യോം കൊടുക്കൂല എവിടുന്നു കിട്ടി ഈ skit ഈ വഴി എങ്ങാനും വന്നു എന്റെ ഇക്കാടെ അവസ്ഥ കണ്ടിരുന്നോ 🤣🤣ഉഷാർ 👌👌
Yoode sthalam
ആരാണ് തോയ്രം കൊടുക്കാത്തത് iyyo അതോ വിട്ടുകാരോ 😁
@@navasnass1115 😂
😃😃😃46വയസായിട്ടും ഇക്കാക്ക് വഴുതനങ്ങയും ചെരങ്ങയും തിരിച്ചറിയില്ലേ
എനിക് ഫാറൂക്ക് nite ശബ്ദം ഇഷ്ടം,,,
My second laike👍
ഇന്ജെ നാട്ടിൽ പണ്ട് ഇതേ പോലെ രാജ്യം വിട്ട ഒരാളുണ്ടായിരുന്നു. അന്ന് ഓൻ പെരീക്ക് വിളിച്ചിട്ട് പറഞ്ഞു ഇഞ്ഞി ഞാൻ ഇന്ത്യയിലേക്ക് ഇല്ല എന്ന്. അപ്പൊ ചോദിച്ചു ഇജ്ജ് ഇപ്പോ എവിടെ ആണെന്ന് പെരിന്തൽമണ്ണ ആണെന്ന് പറഞ്ഞു. അതൊക്കെ ഒരു കാലം ആയിരുന്നു.
👌😀
കോഴിക്കോട് പോയിട്ട് ഈ നശിച്ച കേരളത്തിലേക്ക് ഞാനിനി ഇല്ലയെന്ന് പറഞ്ഞ ഒരുത്തൻ ഞങ്ങളുടെ ഇവിടെയും ണ്ടായിരുന്നു 😁🤣😂🤭
Onn po pahayanmare🤣🤣🤣
ഇങ്ങനെ യുള്ള ഒരു കാലം ഉണ്ടായിരുന്നു ആണ് ഉപ്പ പറയുപോൾ നമുക്ക് ദേഷ്യം വരും ഇന്ന് നമ്മുടെ മക്കൾ അനുസരണ്ണ കെടുകാണിക്കുബോൾ നമുക്ക് ദേഷ്യം വരും മുത്തവർ പറയും മുതു നെല്ലിക്ക ആദ്യം കഴിപ്പും പിന്നെ മധുരികും
ആൺ Makkal ennu പറഞ്ഞാൽ കുടുബത്തിനു വേണ്ടി പണിയെടുക്കേണ്ട നേർച്ച വസ്തുക്കൾ ആണ്...... ഉണ്ടാക്കിയത് അതിനാണ്..... ഒരു ലാഭവും പ്രദീക്ഷിക്കാതെ ആരും ഒന്നും ചെയ്യില്ലല്ലോ....
Polichu LaLa
Polichu Lala super
My first like😍
Poli നമ്മൾക്ക് ഉണ്ടാകുന്ന അതേ ഫീൽ .....🤪🤪🤪 But ഇത് വേണം അതാ രസം എല്ലാം അത് പോലെ തന്നെ actors super
3 days തെറ്റി പോയി ഞാൻ.. കയ്യിലുള്ള പൈസ മൊത്തം തീർന്നപ്പോൾ നമ്മടെ അഭയമായ വീട്ടിലേക്ക് തന്നെ തിരിച്ചു... അവസാനം ഇവിടെ തന്നെ എത്തും 😂😂
ഇത് പോലെ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഇത് നടന്ന സംഭവങ്ങൾ തന്നെ ആണ്. മലപ്പുറം ജില്ലയിൽ തന്നെ ഉണ്ട് ഒരുപാട് പേര് ഇങ്ങനെ. പക്ഷെ ഇതിലെ ക്ലൈമാക്സ് പോലെ തിരിച്ചു വന്നത് കേട്ടിട്ടില്ല.
ലാലന്റെ കരച്ചിൽ ആണ് രസം ആയത് ... 😂😂😂
ബാപ്പ യുടെ സ്ഥാനം ലാലക്ക്..........
ലാലാ ഇജ്ജ് മുത്താണ് 😍😍😍😍എന്നാലും ഒന്ന് കാണാൻ പറ്റിയില്ല 🥺🥺🥺
അഞ്ചു കൊല്ലായി പോന്നിട്ട്....... ഈ മാസം പോകുന്നു തിരിച് inshaallh
5 kollaayitu veetilarem contact cheythille...avidka poyathu...
Kalyanam kayinjukuno
Poyitu karyandayo..
Aaru karana poyi..
പൊളിച്ചു ല ലെന്റെ കരച്ചിൽ സൂപ്പർ 👍👍🌹🌹🌹🌹
ഇതിൻ്റെ Part വേണം
അടിപൊളി 😂 ഒരരിശത്തിന് കിണറ്റിൽ ചാടിയാൽ 1000 അരിശം ആയാലും കേറാനൊക്കില്ല... ബാപ്പമാർ വഴക്ക് പറഞ്ഞാലും തല്ലിയാലും ബാപ്പ ബാപ്പ തന്നേ.. മനസ്സ് നിറയെ സ്നേഹം തന്നെയാകും... Waiting for next part 👍❤
ബാപ്പ ഇല്ലാത്ത ഞാൻ
@@navarnavar2294 😔😔
Allavrda vetilum undwum egna 😍
@@navarnavar2294 😓😰
Thfoooooo
ലാല 👍👍
Pazhaya aalugal oka sammadhikkanam.
Nta uppappa okka Singaporilek naadu vitu.
Avda electricity boardil jobum medichu.
👌🏻👌🏻👌🏻
.. ഞാൻ രാജ്യം
വിടെന്ന്😅🤣
പൈസക്കാരനായിട്ട് തിരിച്ചു വരും🤣🤣🤣
Super bro 😍❤️😃😃👍
👍👍👍
ഫാറൂഖ് അയാളുടെ റോൾ ഒത്തിരിഷ്ട്ടമാ...
ലാലാക്ക ഉയിർ 🥰
സുക്കൂർ 😂💙
നല്ല വാപ്പ 👍🏻
💕💕😃
വല്ല കാര്യോം ഉണ്ടായിരുന്നോ
Reach 😀
Farooq poli
Farooq super
LALA fans ❤️
Mm
ലാലാ
നൊസ്റ്റു അടിച്ചു സെയിം feel കുറെ അനുഭവിച്ചിട്ടുണ്ട് 😃😃😃
പലർക്കും ഇത് ഉള്ളിൽ കൊണ്ട ഒരു അനുഭവം ആണ് അവസാനം ചളി cmdy അടിച്ചെങ്കിലും
എന്റെ അവസ്ഥ 😂
ഫാറൂഖ് ലാലാ 2ഉം 👍👍👍👍👍👍👍🙏🏼👍👍👍👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼super👍💞💞💞💞
Arokke veetil i anubavam undayitrund
✅
നേരത്തെ ലാലാ വാപ്പയും ഫാറൂഖ് മോനും ആയുള്ളത് കണ്ട്.. ഇപ്പൊ നേരെ തിരിച്ചു 😄😄
വാപ്പ ആകാൻ ലാലാ ആണ് നല്ലത്
അടിപൊളി ആയി
പൊളിച്ചു 💞
👍💥
ഫാറൂക്കാ..... ഐ ലവ് യു
അവസ്ഥ ✌💪
Adipoli
Super 😄
😍😍
😀😀😀
ലാല 😄😄👌
Vakuppund teams 😍👍👍 ponnote ponnote
💪
🙂🙋🥰
ലാ ലാ പൊളി
😂😂😍😍😍😍😍🔥
💯👌👌👌👌✌️✌️
Charecter തമ്മിൽ മാറിപ്പോയോ... ബാപ്പയായി lalayum മോനായി ഫാറൂഖ് അതായിരുന്നു 👍🏽എന്നാലും രണ്ടാളും ഉസാറായിക്ക് 😍
Poli
Bappaporaaaaa
👍👍
😄😄😄
Lala😄
Epoarum tirichuvipikarilla chammentulya mutolam bakiaryallo.
Nostu😂😂
പണ്ട് ഇതേ പോലെ അടിയും മേടിച്ചു വീടീന്ന് ഇറങ്ങി 5 കൊല്ലം ആയി... ഇപ്പൊ😊
Ipo yoode
@@irshuleoirshuleo3404 Dubai ind 😊
നല്ലൊരു പ്ലോട്ട് ഉണ്ടയിരുന്നു, ഇത് കോമഡി ആക്കാതെ സീരിയസ് ആയി എടുക്കാമായിരുന്നു
😄😄😄😄😄😄😄😄
Lala poli
Anubavagal paalichakal
O man poli
Superb
എന്റ കുട്ടിക്കാലം 🙏😃
സൂപ്പർ 🌹🌹🌹🌹❤
ഇജാദി ഉപ്പയെ കിട്ടാൻ തബസ്സ് ഇരിക്കണം😔
😂😂👍🏻👍🏻👍🏻
വല്ല കാര്യം ഉണ്ടായിരുന്നോ
സൂപ്പർ
എവിടെ പോയാലും വഴുതനയും ചെരങ്ങയും തിരിച്ച് അറിഞ്ഞാൽ മതി
Lala🥰🥰
👍🏻👍🏻👍🏻👍🏻
🤣🤣🤣🤣ലാലാ
👌🙂☹️
Adipoli act
❤❤
💯💯😣😣
😂😂😂😂