പഴശ്ശിരാജാവിന്റെ കഥ,,, ഇത്ര മനോഹരമായി ചിത്രീകരിച്ച,,, ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും നന്ദി,,,, എം ടി സാറിനും, മമ്മൂട്ടിക്കും, ഹരിഹരനും,, ഗോഗുലം ടീമിനും,,, etc,,,,
മമ്മൂക്ക കുതിര പുറത്തു വരുന്ന രംഗം കാണുമ്പോൾ വടക്കൻ വീരാഗാഥായിലെ ഇന്ദുലേഖ കൺ തുറന്നു.... എന്ന ഗാനം ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ..? ചിത്ര ചേച്ചി... സൂപ്പർ
എല്ലാപേരും മമ്മുക്കയെയും ഇളയരാജയേയും പിന്നേ ചിത്ര ചേച്ചിയെയും പറ്റി പറയുന്നു.. മാക്കം എന്ന കഥാപാത്രം ഇത്ര perfect ആയിട്ടു ചെയ്ത ഈ ചേച്ചിക്ക് ഒരു കുതിരപവൻ. Look at her expressions and screen presence... Simply wow .
ഞാൻ 3ൽ പഠിക്കുമ്പോൾ ആയിരുന്നു.. സ്കൂളീന്നു ഞങ്ങളെ theatreൽ കൊണ്ടുപോയി ഈ സിനിമ കാണാൻ. Enikk ഇപ്പഴും orma und. 10 roopa ayirunnu ഓരോരുത്തരേം kayyinnu vangiyath. Theatreൽ പോയി ഇരുന്നു കഴിഞ്ഞപ്പോൾ പിന്നെ പറയണ്ട. എത്രയും പെട്ടന്ന് സ്കൂളിലോട്ട് തിരിച്ചു പോയാൽ മതി. കാരണം അറുബോറൻ ആയിരുന്നു സിനിമ. ഒന്നും manasilayilla😁. വന്നിരുന്നും പോയി.. പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞായതു കൊണ്ട് ഒന്നും മനസിലായില്ല. പിന്നെ വലുതായപ്പോ കണ്ടപ്പൊഴാ എല്ലാം മനസിലായത്. Tvൽ vannu. Pinne pala vattam ee cinema tvൽ kandittund. Annu veruthe theatreൽ poyi. അതിനു ശേഷം പിന്നെ ഞാൻ ജീവിതത്തിൽ ഇതുവരെ തീയേറ്ററിൽ പോയിട്ടില്ല. ആരും ഇല്ല കൊണ്ടുപോകാൻ.. പിന്നെ പൈസയും ഇല്ല..
വളരെ മികച്ച ഒരു ക്ലാസ്സിക്ക്മൂവി ഇതിലെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചത്... 2009 ലെ മികച്ച ഒരു തിയേറ്റർ Experience... കേരളവർമ്മ പഴശ്ശിരാജ... മമ്മൂക്ക ❤️
ഈ song ൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സീൻ മമ്മൂക്ക ആ ചോറുരുള വായിൽ വെയ്ക്കുന്നതാ.. അത് കാണാൻ എന്തോ ഒരു ഭംഗി എനിക്ക് മാത്രാണോ തോന്നുന്നേ എന്നറിയില്ല.. 😍😍😍
കനിഹയുടെ ആദ്യ ചിത്രം തമിഴ് ഫൈവ് സ്റ്റാർ എന്ന സിനിമയിലെ എങ്കിരുന്നു വന്തായെടാ എന്ന പാട്ടു നോക്കൂ അതുപോലെ സുന്ദരി ആയി വേറെ എവിടെയും കനിഹ ഇല്ല അവിടെയും പാട്ടിൽ ഒരു വിഷാദം ഉണ്ട് .
മലയാള സാഹിത്യകാരന്മാർ സിനിമ എഴുതിയാലും പാട്ട് എഴുതിയാലുമൊക്കെയെ ഇത്തരം കൾട്ട് ക്ലാസിക്കുകൾ കിട്ടുള്ളു. 1:57 - 2:09 2:09 - 2:35 ശിവനെയാണ് ഇത്രയും മനോഹരമായി വർണ്ണിച്ചിരിക്കുന്നത്. ഒ എൻ വി❤ Gem💎 എം ടി❤ Quality of classical instruments 😢 2:47 uffffffffffff.....! ഇളയരാജ💎 ലാലേട്ടന്റെ ഇങ്ങനൊരു സീൻ കാണിച്ചു തന്നാൽ അന്ന് ഞാൻ ഇങ്ങേരെ ആരാധിക്കുന്നത് നിർത്തും 1:32 എന്തുവാഡെയ് ഇതൊക്കെ... Swagനൊക്കെ ഒരു പരിധി ഇല്ലേ🤙❤
പിറന്നാൾ ആശംസകൾ 💐 'കുന്നത്തെ കൊന്നയ്ക്കും പൊൻമോതിരം....' ഈ പാട്ട് അവരുടെ ശബ്‌ദത്തിന്റെ മുഴുവൻ സൗന്ദര്യവും ഇളയരാജ കറന്നെടുത്തു ഉണ്ടാക്കിയതാണ്. ഞാൻ എത്ര പ്രാവശ്യം ഇത് കേട്ടെന്ന് അറിയില്ല. മറ്റൊരു legend ചിത്രചേച്ചിയുടെ വലിയ ആരാധികയും ചിത്രചേച്ചിയെ അനുസരിച്ചാണ് അവർ പാടിതുടങ്ങിയതും സാക്ഷാൽ ശ്രേയഘോഷാൽ ആണ് ആ legend. ആ ഗാനം ഹിന്ദിയിൽ പാടിയതും ശ്രേയ ഘോഷൽ ആണ് രണ്ടു പാട്ടും കട്ട കട്ട ആണ് 🙏
എന്നോ നമുക്ക് നഷ്ടപെട്ട നമ്മുടെ പ്രകൃതിയും മനസ്സാക്ഷിയും എല്ലാം ഓർമയിൽ വരുന്നു.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത, മനസ്സിൽ ഒരു വിങ്ങലായി മാത്രം അവശേഷിക്കുന്ന ആ നല്ല നാളുകൾ
What a lovely composition by maestro Ilaiyaraajaa, soothing voice of chitra. Kanika's facial expression is superb and mamutty's too. Beautiful song sequences by the director and cameraman. I am not a Malaiyaalee, a Tamilian, but love this Extraordinary melodious song.
2009 ഒക്ടോബര്‍ 16 റിലീസ് ♥ ഞാന്‍ 10ാം ക്ളാസില്‍ പഠിക്കുന്ന കാലം, ഞങ്ങളെ ഒഴിച്ച് എല്ലാ ബാച്ചിലെ കുട്ടികളെയും സ്കൂളില്‍ നിന്ന് കൊണ്ടുപോയി സിനിമ കാണിച്ചു.. അവസാനം ഡിസംബറില്‍ ഷൊര്‍ണൂര്‍ മേളത്തില്‍ പോയി കണ്ടു അന്നും ഹൗസ്ഫുള്‍ ആയിരുന്നു ... മറക്കാന്‍ പറ്റാത്ത കാലഘട്ടം ♥ ഇതിന് ശേഷം ഇതു പോലെ തീയറ്ററില്‍ ആഘോഷം ആയ , എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടമാകുന്ന, എല്ലാ ഫാന്‍സിന്‍റെയും സപ്പോര്‍ട്ട് കിട്ടിയ മമ്മൂട്ടി സിനിമ ഉണ്ടായിട്ടില്ല..
what a haunting music by maestro Illayaraja & singing by the blessed nightingale K.S. Chitra,,,,,,,,,the background settings and the actors gave life to this masterpiece
too much thinking of iam south indian north indian is a mindretardness, that means yr supporting racism indirectly not good for a civilised society....
@@shanavaskamal of course ...you could call it anything...mindretardness......the classicism ...I am a proud South Indian, with the finest rich culture. & heritage.....I am Indian but always a South Indian first...not meant to alienate others....
Online bookingonnum ഇല്ലാതിരുന്ന ഒരു കാലത്തു കോളേജിൽ പോവാതെ യൂണിഫോം ഒക്കെ ഇട്ടു തലശ്ശേരി സ്റ്റാൻഡിൽ നിന്ന് ലിബർട്ടി Paradisil പോയി അന്തസ്സായി ക്യൂ നിന്ന് FDFS (16th October 2009 Friday ) കണ്ടത് ഇന്നും ഓർക്കുന്നു.. അതൊക്കെ ഒരു കാലം.
This is one of the extremely beautiful songs in the World. What a soulful singing by Chitra Mam ! Heavenly Voice. Hats off to the whole Team for making this classic song. Love from Mumbai(I don't understand this language).
I am from Punjab and this song and movie was discussed with me by a Malayalam family .very hardly I say to them "malaylam e deshil valare manoharmai Bhasa aana"they said I was very close to speak Malayalam we all laugh and happy ❤❤❤
I can't understand the language, still repeatedly listening the song from last five days. More than 20 times I listened. Bcoz voice is such sweet. Chitra garu is evergreen.
മലയാള സിനിമയിൽ ബ്രഹ്‌മാണ്ടം എന്നതിന് ഒറ്റ ഉത്തരം -കേരള വർമ്മ പഴശ്ശിരാജ 🔥 2021 ആയി.. ഇതിനെ വെല്ലുന്ന ഒരു സിനിമ ഇതിന് മുൻപോ ശേഷമോ ഇല്ല!!! മമ്മുക്ക ഹരിഹരൻ MT ഇളയരാജ റസൂൽ പൂക്കുറ്റി ഒ. എൻ. വി കുറുപ്പ് 🔥🔥🔥🔥
മുൻപ് ഇല്ലെന്ന് പറയരുത്. ഒരു വടക്കൻ വീരഗാഥ എന്ന മാസ്റ്റർപീസിനോട് ചേർത്തു വെയ്ക്കാവുന്ന ഒന്നും മലയാളസിനിമയിൽ അതിനു മുൻപോ പിൻപോ ഉണ്ടായിട്ടില്ല. ആ ബെഞ്ച്മാർക്കിന് കാലമെത്ര ഇനി കഴിഞ്ഞാലും ഇളക്കം തട്ടാതിരിക്കാൻ മാത്രം ഉയരമുണ്ട്.❤
Saarangi intro, Big flute Bits, Veena interlude stands out in the song and emphasizes why Raja Sir is different from others who always plays with our feelings through music. And also one of the best picturised songs.
വരികളും, ഓർക്കസ്ട്രയും, സീനും, ചിത്ര ചേച്ചിയുടെ ശബ്ദവും അടിപൊളി 👌 മമ്മൂക്കയുടെ നടപ്പും മട്ടും ഭാവങ്ങളും അടിപൊളി. ജയന് ശേഷം മലയാളത്തിനു കിട്ടിയ പൌരുഷം. വടക്കൻ വീര ഗാഥയിലും, ഇപ്പൊ ഇതിലും 👌❤❤️
Mammootty sir, no words,ethu pennum mohichu ppkunna pourusham,kaniha mam you were also superb,hatsoff to all the artists in the film,pazhassiraja,especially sarathkumarsir,manojettan,pedmapriya etc.
ഇതിപ്പോ കോമഡി ആണല്ലോ... മമ്മൂട്ടി അഭിനയിച്ച കഥാപാത്രങ്ങൾ അങ്ങേരാണല്ലോ ചെയ്തത്... പിന്നെ ആ കഥാപാത്രങ്ങൾ അങ്ങേര് മാത്രം മേ ചെയ്തിട്ടുള്ളൂ ന്ന് പറഞ്ഞിട്ട് എന്താ കാര്യം... ഓരോരുത്തരും അഭിനയിച്ച കഥാപാത്രങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ മാത്രം ആണെന്ന് ഇത് വരെ അറിയില്ലേ
@@Shivdas-nl5pk അതൊക്കെ എല്ലാ മികച്ച നടന്മാരും അങ്ങനെ അല്ലെ... അവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന രീതിയിൽ ഒരു കഥാപാത്രം അഭിനയം കൊണ്ട് ഒരു നടൻ മികച്ചതാക്കി മാറ്റുമ്പോൾ ആണ് മറ്റുള്ളവരിൽ നിന്ന് ഏറ്റവും വലിയ ഉയരങ്ങളിൽ എത്തുന്നത്...ഓരോരുത്തർക്കും അവർക്ക് പറ്റിയ വേഷം
സ്വന്തം അസ്ഥിത്വം പോലും അടിയറവ് വെച്ച് ശീമത്തമ്പുരാന്റെ നിഴൽ മാത്രമായി ജീവിച്ചു മണ്ണടിഞ്ഞ മാടയും.. ഒരു ജനതയുടെ കാവലാൾ എന്ന പ്രൗഢിയും രാജകീയതയും വാക്കിലും നോക്കിലും ഉള്ള വീരപഴശ്ശിയും.. ഇരുധ്രുവങ്ങളിലുള്ള ആ രണ്ടു കഥാപാത്രങ്ങളുടെ വൈവിദ്ധ്യം ഒരുപോലെ കയ്യടക്കത്തോടെ വഴങ്ങുന്ന നടൻ എന്നാണ് അല്ലാതെ ആ രണ്ടു പ്രത്യേക കഥാപാത്രങ്ങളെ അല്ല കമന്റ് ഇട്ടയാൾ ഉദ്ദേശിച്ചത് എന്നു മനസ്സിലാക്കാൻ കോമൺ സെൻസ് മതി.
Fell in love with acting, song, music....The lines are so poetic and suits my Tamil. Sweet words to describe her trip along the paddy fields (vayal)....Sivan loved konRai flower. It was also adorned by ancient Tamil kings and sung in Thevaram. His instrument Veenai...The leader playing the instrument.. What a set up
പഴശ്ശിരാജാവിന്റെ കഥ,,, ഇത്ര മനോഹരമായി ചിത്രീകരിച്ച,,, ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും നന്ദി,,,, എം ടി സാറിനും, മമ്മൂട്ടിക്കും, ഹരിഹരനും,, ഗോഗുലം ടീമിനും,,, etc,,,,
Guhan hero ada😂
Lo
ഈ നായിക റോൾ കനിഹയ്ക്ക് ചേരുന്നതാണ്
ഐശ്വര്യവും നിഷ്കളങ്കതയും നിറഞ്ഞ ഈ റോൾ കനിഹയുടെ മികച്ച കഥാപാത്രം ആണ് കരിയറിൽ ❤
Sathyam 😍😍
Yes
😍
Thamizhachi
@@selvamchidambaram5474 venna
മമ്മൂക്ക കുതിര പുറത്തു വരുന്ന രംഗം കാണുമ്പോൾ വടക്കൻ വീരാഗാഥായിലെ ഇന്ദുലേഖ കൺ തുറന്നു.... എന്ന ഗാനം ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ..? ചിത്ര ചേച്ചി... സൂപ്പർ
എനിക്കിഷ്ടപെട്ട ഒരു പാട്ട്.ആഭേരിയിൽ വിരഹത്തിന്റെയും ആകാംഷയുടെയും ഫീലീംഗസ് സന്നിവേശിച്ച ഇളയരാജയുടെ ഒരു നല്ല ഗാനം.
അഹാ 🔥🔥🔥
@@ചൊറിയൻപുഴു-ഞ1വ Valsala menon
Same cameraman
Poli
എല്ലാപേരും മമ്മുക്കയെയും ഇളയരാജയേയും പിന്നേ ചിത്ര ചേച്ചിയെയും പറ്റി പറയുന്നു.. മാക്കം എന്ന കഥാപാത്രം ഇത്ര perfect ആയിട്ടു ചെയ്ത ഈ ചേച്ചിക്ക് ഒരു കുതിരപവൻ. Look at her expressions and screen presence... Simply wow .
sathyam ee pattile thaaram sherikkum kaniha aanu.
True
Kaiteri makkam?
ഒരു രക്ഷ ഇല്ലാത്ത song..ചിത്ര ചേച്ചിയുടെ voice അഭാരം 👏👌
Yes
അഭാരം അല്ല ബ്രോ അപാരം
ചിത്ര ചേച്ചിയുടെ ഈ പാട്ട് അതി മനോഹരമാണ് ഞാനിടയ്ക്ക് കേൾക്കുന്നത് ഒരു പോസറ്റീവ് എനർജി ഇതു ലൂടെ കിട്ടാനാണ്
Supersong
Real.truth
*ആയില്യം കാവിലെ മണി നാഗത്താന്മാർക്കിനി....* ഹോ... ആ ഒഴുകി വരുന്ന വരികൾ... ചിത്ര ചേച്ചീ... ഒരു രക്ഷമില്ലാട്ടോ സ്വരം...താളം....രാഗം 😍😍😍😍😍😍😍
Onv😍😍
@@salusalmanmohammed8023 ❤️👌👌
Great onv sir
രാജയാണ് പിന്നിലുള്ളത് എന്ന് ഓർക്കണം
Instayil kettu vannu nokkiyathaa ee varikal kett 💕💕💕
വയനാട് ചുരം കയറുംബോൾ വണ്ടിയിൽ ഈപാട്ടിടണം ചുരത്തിലെ കാട്ടിലേക്ക് നോക്കുംബോൾ oru addar feel aanu😍🚗
correct anu
കുതിരപ്പുറത്തുള്ള ആ വരവ്...ന്റെ പൊന്നോ..... വടക്കൻവീരഘാതയിൽ ഇന്ദുലേഖ എന്ന പാട്ടിലും ഇതുപോലെ ഒരു വരവുണ്ട്...രോമാഞ്ചം
ഇതിന്റെ ഒക്കെ തീയേറ്റർ എക്സ്പീരിയൻസ് ഒരിക്കലും മറക്കില്ല. 🔥 പ്ലസ് വൺ കാലം ❤
Yes
Super
ഞാൻ 3ൽ പഠിക്കുമ്പോൾ ആയിരുന്നു.. സ്കൂളീന്നു ഞങ്ങളെ theatreൽ കൊണ്ടുപോയി ഈ സിനിമ കാണാൻ. Enikk ഇപ്പഴും orma und. 10 roopa ayirunnu ഓരോരുത്തരേം kayyinnu vangiyath. Theatreൽ പോയി ഇരുന്നു കഴിഞ്ഞപ്പോൾ പിന്നെ പറയണ്ട. എത്രയും പെട്ടന്ന് സ്കൂളിലോട്ട് തിരിച്ചു പോയാൽ മതി. കാരണം അറുബോറൻ ആയിരുന്നു സിനിമ. ഒന്നും manasilayilla😁. വന്നിരുന്നും പോയി.. പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞായതു കൊണ്ട് ഒന്നും മനസിലായില്ല. പിന്നെ വലുതായപ്പോ കണ്ടപ്പൊഴാ എല്ലാം മനസിലായത്. Tvൽ vannu. Pinne pala vattam ee cinema tvൽ kandittund. Annu veruthe theatreൽ poyi. അതിനു ശേഷം പിന്നെ ഞാൻ ജീവിതത്തിൽ ഇതുവരെ തീയേറ്ററിൽ പോയിട്ടില്ല. ആരും ഇല്ല കൊണ്ടുപോകാൻ.. പിന്നെ പൈസയും ഇല്ല..
7th std kaalam..☺️🤩
Njn 9thil padichapol kanda movie. Ente life le first theater movie.
ഈ പാട്ട് കേൾക്കാൻ ആർക്കാണ് ഇഷ്ടം അല്ലാത്തത്. ചിത്ര ചേച്ചി അടിപൊളി 👌👌👌👏👏👏🥰🥰
Sheriyaa poli song adictaai manoharam song
വളരെ മികച്ച ഒരു ക്ലാസ്സിക്ക്മൂവി ഇതിലെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചത്...
2009 ലെ മികച്ച ഒരു തിയേറ്റർ Experience... കേരളവർമ്മ പഴശ്ശിരാജ... മമ്മൂക്ക ❤️
2009 ആണ്. 2019 മാമാങ്കം😂
@@fastandfurious4501 സോറി ഉന്ദെശിച്ചത് 2009 തന്നെ എഴുതിയപ്പോൾ മാറിപോയതാ... 😊
1:31 ഈ flute portion വരുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക Feel ആണ്.
ആഭേരി രാഗത്തിൽ തീർത്ത മനോഹര ഗാനം. ഇളയ രാജ Sir 💙
Thanks Abhin. It’s me, napoleon flautist of maestro 😊
@@napolsselvaraj7299 😲😲
ഈ song ൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സീൻ മമ്മൂക്ക ആ ചോറുരുള വായിൽ വെയ്ക്കുന്നതാ.. അത് കാണാൻ എന്തോ ഒരു ഭംഗി എനിക്ക് മാത്രാണോ തോന്നുന്നേ എന്നറിയില്ല.. 😍😍😍
നിലവാത്തു കുതിര പുറത്തു വരുന്ന ഷോട്ട് അടിപൊളി ഫ്രെയിം ❤️👌
Royalty at its level....💥
Chithra chechi cute video ohh 😍😍🔥🔥❣️❣️
❤️❤️
വീണ വായിക്കുന്നത്
Chitra garu voice chala chala sweet alage Raja gari music. ONV and Raja always best combo
എന്താ വരികൾ ഒഎൻവി ❤️വരികളാണ് ഈ പാട്ടിനെ ഇത്രമേൽ മനോഹരമാക്കുന്നത്
മൂവി 📽:- കേരളവർമ്മ പഴശ്ശിരാജാ ...... (2009)
ഗാനരചന ✍ :ഒ എൻ വി കുറുപ്പ്
ഈണം 🎼 :- ഇളയരാജ
രാഗം🎼:- ആഭേരി
ആലാപനം 🎤:- കെ എസ് ചിത്ര
@@@@@@@@@@@@@@@@@@@@@@@@@@
കുന്നത്തെ കൊന്നയ്ക്കും.......
പൊൻ മോതിരം.......
ഇന്നേതോ തമ്പുരാൻ തന്നേ പോയോ........
പല്ലക്കിലേറിയോ വന്നു രാവിൽ........
പഞ്ചമിത്തിങ്കളോ കൂടെ വന്നു...........
വരവേൽക്കുകയായോ.......
കുരവയിട്ടു കിളികൾ വഴി നീളേ........
വരി നെൽക്കതിരാടാ വയലണിഞ്ഞു.....
ഒരു നവവധു പോലെ.......
(കുന്നത്തെ...)
ആരേ നീ കണി കാണൂവാൻ.............
ആശ തൻ തിരി നീളുമെൻ
പാതിരാമണി ദീപമേ മിഴി
ചിമ്മി നിൽക്കുകയായ്
ഓരോരോ തിരിനാളവും- ആ....
മുഖം കണി കണ്ട പോൽ.......
ചാരുലജ്ജയിലെന്തിനോ
തുടു വർണ്ണമായ്
ആയില്യം കാവിലെ
മണിനാഗത്താന്മാർക്കിനി
ആരാരോ പാട്ടുമായ് - ഒരു
പാലൂട്ട് നേരുന്നു....
തുണയായ് വരണമിനി
ഉടലിൽ നാഗമണിയുമരിയഹരനേ
തുണയായ് വരണമിനി
ഉടലിൽ നാഗമണിയുമരിയഹരനേ......
(കുന്നത്തെ.........)
ഈ ശംഖിൻ തിരു നെഞ്ചിലെ
തീർത്ഥമായൊരു നീർക്കണം
സ്നേഹസാഗരമേദിനി
കനിവാർന്നു നൽകിടുവാൻ
ഈ മുറ്റത്തൊരു തൈമരം
പൂത്തു നില്പതിലാടുവാൻ
മോഹമാർന്ന നിലാക്കിളി
വരുമോയിനി
കാതോരം ചേർന്നിനി
കഥയേതാദ്യം ചൊല്ലണം
പാടാത്ത പാട്ടുകൾ
ഇനിയേതാദ്യം മൂളണം
ഇനിയാ തിരു മൊഴി തൻ
അമൃതു തേടുമരിയമധുര നിമിഷം
ഇനിയാ തിരു മൊഴി തൻ
അമൃതു തേടുമരിയമധുര നിമിഷം......
(കുന്നത്തെ..........)
Superrrrrrrr
Raagam??
Thanks 1 നസീം ജി, പല ഗാനങ്ങളുടെ com ment ടലും താങ്കൾ ഇങ്ങനെ വിവരണം നൽകി ആകാംക്ഷ പരിഹരിക്കാറുണ്ട്All the best
😍
Thq
കനിഹ ക്ക് മാത്രമേ ഈ റോൾ ഇത്ര നന്നായിട്ടു അഭിനയിയ്ക്കാൻ പറ്റുകയുള്ളു.മലയാള തനിമ ഉള്ള ഒരു നായിക😍😍😍😍😍...മലയാള തനിമയോടെ അഭിനയിച്ച നായകൻ മമൂക്ക😍😍😍😍😍
കനിഹ അതിമനോഹരിയാണ്..ഈ ചിത്രത്തിലും പാട്ടിലും..... അതിമനോഹരമായ വരികൾ അതിമനോഹരമായ ആലാപനം... അതിനേക്കാൾ ഉപരി കനിഹ ❤️❤️❤️
Koppanu
Sudhi സുധി why?
Kaniha charak aanu. Ahha anthasss
Kaniha lookah
കനിഹയുടെ ആദ്യ ചിത്രം തമിഴ് ഫൈവ് സ്റ്റാർ എന്ന സിനിമയിലെ എങ്കിരുന്നു വന്തായെടാ എന്ന പാട്ടു നോക്കൂ അതുപോലെ സുന്ദരി ആയി വേറെ എവിടെയും കനിഹ ഇല്ല അവിടെയും പാട്ടിൽ ഒരു വിഷാദം ഉണ്ട് .
മമ്മൂട്ടി കുതിരപ്പുറത്ത് വരുന്ന സീൻ ❤❤❤ എൻ്റമ്മോ 🔥🔥🔥
മമ്മൂട്ടി - കനിഹ ജോഡി രാജകീയം. 💖
Super
Yes
Mammootty -sunny compination athilum mikachathu
அருமையான பாடல், அய்யா இளையராஜா மற்றும் சித்ரா அவர்கள் இருவரும் சிறந்த கலைஞர்கள்..
🙏🙏🙏❤
பாத்திங்களா நம்ம ராஜா சார் அ
അ ആ ഇ ഈ ഇതു പഠിക്കു
@@drupathgameing168 ayyalu paranjathu. Elaya rajayum sitharayum chernnu padiya manoharamaya pattanennanu
❤️
ഈ പടത്തിന്റെ റിലീസ് ദിനം ഒരു ഉത്സവം തന്നെ ആയിരുന്നു...😍
Mohanlal aayirunnu enkilo
Evde place .... kanjangad road block aayirunnu 🙏
@@arun.s.kumarskumar2367Engil?? EngilAthoru**KeejakaVilasam**Kadhakali*!!Aayene!!BhaagiyamPrekshakarude!!
ചിത്ര ചേച്ചി 😘😘😘😘
രാജ sir😍😍😍
Chithra chechi sung more than 1000 of Raja sir😍😍😍
1500
ആരാടാ പറഞ്ഞത് ഇക്കാക്ക് തമ്പുരാൻ ആവാൻ പറ്റില്ലെന്ന് ഇതാണ് തമ്പുരാൻ കേരള വർമ്മ പഴശ്ശി തമ്പുരാൻ 🔥🔥😍
😘😘😘😘🥰🥰
Ikka look❤🔥
ഏത് മറ്റവനാടാ അങ്ങനെ പറഞ്ഞെ
എല്ലാം കഴും നമിച്ചു ആ മാമാങ്കത്തിലെ ഡാൻസും 👌🙏
@@Anu-gy4yj ഇത് poli 🔥 മാമാങ്കം 🤮
Musical Genius Padmavibhushan Illaiyaraja❤❤🔥🔥🙏🙏 . World Class Composition Set In Raga "Aabheri"🔥🔥
ഒരു പെണ്ണിന്റെ സൗന്ദര്യ 💞 എടുത്തുകാണിക്കുന്ന പാട്ടാണ് 💞💞 വളരെ മനോഹരമായ പാട്ട്
True
എന്റെ മാമൻ ഇതിൽ ഉണ്ട്... ജൂനിയർ ആർടിസ്റ്റായ്... ഞാൻ ഇതിലെ സെറ്റിൽ പോയിട്ടുണ്ട്...
മമ്മുക്ക യെ പഴശ്ശി രാജയായ് നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി...
👌👌👌
@@Forza_Italia7 entha myre Nineke vendathe thayoli 😋😋🤬🤬🤬
@@Forza_Italia7 നിന്റെ ജിമി ട്ടോളിടെ പ്രസവം കഴിഞ്ഞോ തള്ളച്ചോളി Mantap
Mammante real name entha?
Kaniha subramaniam
മമ്മുട്ടിയുടെ വികാരം നിറഞ്ഞ മുഖം ♥️♥️♥️ആയ്യോാ ഒരു രക്ഷയുമില്ല....
ഇത്ര രാജകീയഭാവമുള്ള ഒരു താരം⚡️ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയല്ലേ😎
Lalettanum ഉണ്ടല്ലോ
Aaru ee dyfi anthamkammi thulukanno kastam
@@edutecharea13 chirippikkalle
@@kingdomofangel136 athentha lalettane oru puchcham
@@blindrocker1007 pucham Ann enkil
O. N. V. സാറിന്റെയൊക്ക തീരാനഷ്ടത്തെ ഇപ്പൊ ദുഃഖത്തോടെ ഓർക്കുന്നു
മലയാള സാഹിത്യകാരന്മാർ സിനിമ എഴുതിയാലും പാട്ട് എഴുതിയാലുമൊക്കെയെ ഇത്തരം കൾട്ട് ക്ലാസിക്കുകൾ കിട്ടുള്ളു. 1:57 - 2:09
2:09 - 2:35 ശിവനെയാണ് ഇത്രയും മനോഹരമായി വർണ്ണിച്ചിരിക്കുന്നത്.
ഒ എൻ വി❤ Gem💎
എം ടി❤
Quality of classical instruments 😢 2:47 uffffffffffff.....! ഇളയരാജ💎
ലാലേട്ടന്റെ ഇങ്ങനൊരു സീൻ കാണിച്ചു തന്നാൽ അന്ന് ഞാൻ ഇങ്ങേരെ ആരാധിക്കുന്നത് നിർത്തും 1:32 എന്തുവാഡെയ് ഇതൊക്കെ... Swagനൊക്കെ ഒരു പരിധി ഇല്ലേ🤙❤
ഇളയരാജ
ചിത്ര ചേച്ചി
ഒ.എൻ വി കുറുപ്പ്
മമ്മൂട്ടി
ഹരിഹരൻ
ഇനി എന്തു വേണം മലയാളിക്ക്... ആഹാ! അന്തസ്സ്...
Valsala menon amma
@@ക്ലീൻ്റ്ചാൾസ് yes
M T sir ne marakkalle
Orale vittu poyi
MT sir
എ०ടിയു०
@2:47 Her face...Expression when she hears....veena from mammoty...wow..super
Chitra chechi truly deserve national award for this song..Meastro master piece..
Exactly 👏🏻
இளையராஜா இசை அழகு ...ilayaraja great composition
♥️✨♥️✨♥️
Chithra chechi 💖💖💖💖💖💖💖💖💖💖💖
M
1:44 മുതൽ എന്റെ സാറേ.. Voice ഒരു രക്ഷയും ഇല്ല ❤️😍
ചിത്ര ചേച്ചി 💪❤️❤️❤️❤️
ഇളയ രാജ 😘❤ ചിത്ര ചേച്ചി👌👌👌👌
ipol ee padunnathu Chithra alla . Vere aro anu ennu thonnunnu.
ADARSH A fhhfu
Super
Anyone in 2024 ?
Yes🙋🏼♀️
Yes 7/24 morng
Yes
അതെ 😍😍9/8/2024
Yes
ഇളയരാജസാറിന്റെ ക്ലാസ്സ് സംഗീതം. ഓഎൻ വി സാറിന്റെ വരികൾ ഇഷ്ട്ടം. ചിത്രചേച്ചി അതിമനോഹരമായ ആലാപനം.. ചിത്രീകരണവും മികച്ചത്
കുന്നത്തെ കൊന്നയ്ക്കും പൊൻമോതിരം...❤
ചന്ദനലേപ സുഗന്ധം... ❤
എത്ര തവണ കണ്ടാലും മതിവരാത്ത രണ്ടു ദൃശ്യശ്രവ്യാനുഭവങ്ങൾ...
പിറന്നാൾ ആശംസകൾ 💐
'കുന്നത്തെ കൊന്നയ്ക്കും പൊൻമോതിരം....'
ഈ പാട്ട് അവരുടെ ശബ്‌ദത്തിന്റെ മുഴുവൻ സൗന്ദര്യവും ഇളയരാജ കറന്നെടുത്തു ഉണ്ടാക്കിയതാണ്. ഞാൻ എത്ര പ്രാവശ്യം ഇത് കേട്ടെന്ന് അറിയില്ല.
മറ്റൊരു legend ചിത്രചേച്ചിയുടെ വലിയ ആരാധികയും ചിത്രചേച്ചിയെ അനുസരിച്ചാണ് അവർ പാടിതുടങ്ങിയതും സാക്ഷാൽ ശ്രേയഘോഷാൽ ആണ് ആ legend.
ആ ഗാനം ഹിന്ദിയിൽ പാടിയതും ശ്രേയ ഘോഷൽ ആണ് രണ്ടു പാട്ടും കട്ട കട്ട ആണ് 🙏
2009 October 18 ന് കൊല്ലം ധന്യ തിയേറ്ററിലെ വലിയ സ്‌ക്രീനിൽ ഈ പാട്ട് കണ്ടപ്പോൾ നല്ല ചന്തമായിരുന്നു. കാണാനും കേൾക്കാനും 😍👌👌
1:19-1:43 frame🔥🔥 The king🤴 legendary mamookka😍
2009ൽ അച്ഛന്റെ കൂടെ കാണാൻ പോയത് ഓർമ്മവരുന്നു.നല്ല ടീയേറ്റർ അനുഭവം
1:13 ഈ പാട്ടിന്റെ അനുപല്ലവി 💖ഇളയരാജ സാറിന്റെ സംഗീതം 💖( 1:44 ONV കുറുപ് മാഷിന്റെ വരികൾ 💖
1:44 ചിത്ര ചേച്ചിയുടെ ആലാപനം 💖,
💖💖💖💖💖💖💖💖💖💖💖💖.
Legends
എന്നോ നമുക്ക് നഷ്ടപെട്ട നമ്മുടെ പ്രകൃതിയും മനസ്സാക്ഷിയും എല്ലാം ഓർമയിൽ വരുന്നു.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത, മനസ്സിൽ ഒരു വിങ്ങലായി മാത്രം അവശേഷിക്കുന്ന ആ നല്ല നാളുകൾ
What a lovely composition by maestro Ilaiyaraajaa, soothing voice of chitra. Kanika's facial expression is superb and mamutty's too. Beautiful song sequences by the director and cameraman. I am not a Malaiyaalee, a Tamilian, but love this Extraordinary melodious song.
M
Love not i am Singsand my Kind study helfen Äther Familie helfen das my life
iilayaraja sir gift of God to mankind....
@@kalaichelvithayalan9292 ii9ñ9
Lyrics are legendary tooo....great poetry
@@anjalym92 Takes us back ...in times.........
ആയില്യ കാവിലെ എന്ന വരി കേൾക്കാൻ വേണ്ടി മാത്രം ഈ പാട്ട് കേൾക്കും. എന്റെ നാൾ ആയോണ്ട് ആ വരി പ്രേത്യേക ഒരിഷ്ടം
Same❤😊
മലയാളത്തിൽ ഇത്തരം നിത്യ ഹരിത സിനിമകൾ അപൂർവമാണ്.
ഇതിലും മികച്ച മലയാള പടം teatril കണ്ടട്ടില്ല വെയ്റ്റിംഗ് for മരക്കാർ
ബിഗിൽ
😃😃
ജിമിട്ടോളി എടക്ക് ഗോളിടുന്നു..
ദൃശ്യം🤔
😂marakkar
Crystal clear voice ♥️🙏😍 chitra ji omg
തീയേറ്ററിലെ എല്ലാ സ്പീക്കറും കുലുക്കിയ പടം ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവർ ഉണ്ടോ എന്നെ പോലെ 🥰🥰
எங்கேயும் ராசா ராசா தான். அருமை சித்ரா மேடம்❤
വടക്കൻ വീരഗാഥ, യിലെ കുതിര പുറത്ത് നായകൻ വരുന്ന രംഗം, കളരിവിളക്ക് ' എന്ന ഗാനവും ഈ ഗാനവും കേൾക്കുമ്പോൾ ചില സമാനതകൾ തോന്നുന്നു
പാട്ട് കേൾക്കുമ്പഴേ ഞാൻ 2009ൽ എത്തി നിൽക്കുവാണ്...❤
ഈ നൊസ്റ്റാൾജിയ എന്നു പറയുന്ന സാധനം ഒരു മാജിക് ആണേ!!💗💯
Njan 2 standard annu that time ee cinema bayankara hit aa time miss that old times
Same
എന്നാ ഒരു പടം 💥എന്നാ ഒരു പാട്ട്😍😘
No words. What a composition, rendering. Thank you Raja sir, Chithra, ONV sir, Mammookka, Kaniha, MT sir, Hariharan sir.
2009 ഒക്ടോബര്‍ 16 റിലീസ് ♥
ഞാന്‍ 10ാം ക്ളാസില്‍ പഠിക്കുന്ന കാലം, ഞങ്ങളെ ഒഴിച്ച് എല്ലാ ബാച്ചിലെ കുട്ടികളെയും സ്കൂളില്‍ നിന്ന് കൊണ്ടുപോയി സിനിമ കാണിച്ചു.. അവസാനം ഡിസംബറില്‍ ഷൊര്‍ണൂര്‍ മേളത്തില്‍ പോയി കണ്ടു അന്നും ഹൗസ്ഫുള്‍ ആയിരുന്നു ...
മറക്കാന്‍ പറ്റാത്ത കാലഘട്ടം ♥
ഇതിന് ശേഷം ഇതു പോലെ തീയറ്ററില്‍ ആഘോഷം ആയ , എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടമാകുന്ന, എല്ലാ ഫാന്‍സിന്‍റെയും സപ്പോര്‍ട്ട് കിട്ടിയ മമ്മൂട്ടി സിനിമ ഉണ്ടായിട്ടില്ല..
ആദ്യമായി ഉപ്പയോടൊപ്പം തീയറ്ററിൽ പോയി കണ്ട പടം പഴശ്ശി രാജ 🥰🥰 ഇപ്പൊ എല്ലാ മമ്മൂക്ക പടവും തീയറ്ററിൽ പോയി കാണും 👍🏻
മാമാങ്കത്തിന് ഇല്ലാതെ പോയതും ഈ മലയാളിത്തമാണ്.
But the story of this movie is the exact opposite of what really took place.
@@abeninan4017 That is ok. It is not claiming historical accuracy. It is the freedom of writer.
അത് ചുമ്മാ വള്ളിയില്‍ കെട്ടി ആട്ടി vidal allarunno fight എല്ലാം... Unsahikkable fight... Ithu നല്ല super movie ആണ്
നല്ല പാട്ടിനു വയസില്ല. ഈ പാട്ടു പലതവണ കേട്ടിട്ടുണ്ട്. ഇതൊക്കെ ഒരു തുടർ കഥ യാണ്. ഭൂമി ഉള്ളകാലത്തോളം സംഗീതം നിലനിൽക്കും ❤❤❤❤❤
ക്ലാരിറ്റി... ശബ്ദം.... വാനമ്പാടി ❤
what a haunting music by maestro Illayaraja & singing by the blessed nightingale K.S. Chitra,,,,,,,,,the background settings and the actors gave life to this masterpiece
Really proud being a South Indian & my heritage......what a song ...music, voice, acting, background.....all is so unique and mesmerising
S he m
too much thinking of iam south indian north indian is a mindretardness, that means yr supporting racism indirectly not good for a civilised society....
@@shanavaskamal what civilized society man all are gone a bullshit pit after 2014
@@shanavaskamal of course ...you could call it anything...mindretardness......the classicism ...I am a proud South Indian, with the finest rich culture. & heritage.....I am Indian but always a South Indian first...not meant to alienate others....
Online bookingonnum ഇല്ലാതിരുന്ന ഒരു കാലത്തു കോളേജിൽ പോവാതെ യൂണിഫോം ഒക്കെ ഇട്ടു തലശ്ശേരി സ്റ്റാൻഡിൽ നിന്ന് ലിബർട്ടി Paradisil പോയി അന്തസ്സായി ക്യൂ നിന്ന് FDFS (16th October 2009 Friday ) കണ്ടത് ഇന്നും ഓർക്കുന്നു.. അതൊക്കെ ഒരു കാലം.
കുതിരപ്പുറത്തു വരുന്ന ആ... വരവ് വണ്ടോ... ഇന്ത്യൻ സിനിമയിൽ... വേറെ ആരു ചെയ്താലും ഇത്രയും പൗരുഷം തോന്നില്ലാ...
വാസ്തവം പുരുഷ സൗന്ദര്യ കേസരി
മമ്മൂക്ക♥️😘😍
Ikkkkkkkkkkaaaaaa.... Love youuu lottttttttttt
No I'm
🤣
This is one of the extremely beautiful songs in the World. What a soulful singing by Chitra Mam ! Heavenly Voice. Hats off to the whole Team for making this classic song. Love from Mumbai(I don't understand this language).
This is Kerala's Mother tongue language
@@ansarvm555 Thanks for your kind information.🙏🙏
This is megastar mammootty movie... please watch dr ambedkar movie
@@yousufarafath7327 Noted. Thanks for your suggestion. 🙏🙏
@@laxmanbhure4681 welcome... i worked mumbai
2:47 Veena and flute composition was really blending with the scene
I am from Punjab and this song and movie was discussed with me by a Malayalam family .very hardly I say to them "malaylam e deshil valare manoharmai Bhasa aana"they said I was very close to speak Malayalam we all laugh and happy ❤❤❤
chitra chechiude voicile kelkkan endu rasa e song pinne idinete presentation super🙏🙏🌿👍🌿👌🌿👌
1:57 കനിഹ എന്തൊരു തന്മയത്തോടായ മലയാളം വരികൾ പറയുന്നത്....
I can't understand the language, still repeatedly listening the song from last five days. More than 20 times I listened. Bcoz voice is such sweet. Chitra garu is evergreen.
Thanks
Same here
Watch this class movie named payassiraja❤❤
Magic of maestro Ilayaraja....
Garu kandappozhan aalarennu manassilayad
This song is really mystical❤
ഒ.എൻ.വി സാർ എത്ര മനോഹരമായാണ് വരികൾ എഴുതിയിരിക്കുന്നത്. ❤
ഏട്ടൻ ഫാൻ ആയ എനിക്ക് വരെ രോമാഞ്ചം വന്നു അപ്പോ പിന്നെ ഇക്കാ ഫാൻസിന്റെ കാര്യം പറയണോ...1:34 ഇജ്ജാതി വരവ് 🔥🔥🔥ഇക്കാ ❤️
🔥🔥❤️❤️❤️
ഇന്ത്യൻ സിനിമ കണ്ട legend work ആണ് മോനെ പഴശ്ശി രാജ
മലയാള സിനിമയിൽ ബ്രഹ്‌മാണ്ടം എന്നതിന് ഒറ്റ ഉത്തരം -കേരള വർമ്മ പഴശ്ശിരാജ 🔥
2021 ആയി.. ഇതിനെ വെല്ലുന്ന ഒരു സിനിമ ഇതിന് മുൻപോ ശേഷമോ ഇല്ല!!!
മമ്മുക്ക
ഹരിഹരൻ
MT
ഇളയരാജ
റസൂൽ പൂക്കുറ്റി
ഒ. എൻ. വി കുറുപ്പ്
🔥🔥🔥🔥
മുൻപ് ഇല്ലെന്ന് പറയരുത്. ഒരു വടക്കൻ വീരഗാഥ എന്ന മാസ്റ്റർപീസിനോട് ചേർത്തു വെയ്ക്കാവുന്ന ഒന്നും മലയാളസിനിമയിൽ അതിനു മുൻപോ പിൻപോ ഉണ്ടായിട്ടില്ല. ആ ബെഞ്ച്മാർക്കിന് കാലമെത്ര ഇനി കഴിഞ്ഞാലും ഇളക്കം തട്ടാതിരിക്കാൻ മാത്രം ഉയരമുണ്ട്.❤
പഴശ്ശിരാജ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ ❤️ .... ഗാനങ്ങളും 🌿🙌
Saarangi intro, Big flute Bits, Veena interlude stands out in the song and emphasizes why Raja Sir is different from others who always plays with our feelings through music. And also one of the best picturised songs.
ഭക്ഷണം കഴിക്കുന്ന ആ ഒരു സീൻ..😍💞
3:51
Real Epic✨️✨️
Mammookka 😘😘
ബീഫ് ആണോ..
@@Pardesh1234 😂
@@himababu7940 😂
@@Pardesh1234 അല്ല മട്ടൻ
ഇപ്പോളും ഈ സോങ്ങ് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
Musfir Khan uhgc
ചിത്ര ചേച്ചി 😍😍😍 melody queen of indian cinema ❤️❤️❤️❤️
വരികളും, ഓർക്കസ്ട്രയും, സീനും, ചിത്ര ചേച്ചിയുടെ ശബ്ദവും അടിപൊളി 👌
മമ്മൂക്കയുടെ നടപ്പും മട്ടും ഭാവങ്ങളും അടിപൊളി. ജയന് ശേഷം മലയാളത്തിനു കിട്ടിയ പൌരുഷം. വടക്കൻ വീര ഗാഥയിലും, ഇപ്പൊ ഇതിലും 👌❤❤️
Chithra Chechi.. Oru rakshayilla.. 😍😍😍
Rajavuthanne mammukka
O N V ILAYARAJA CHITHRA(MAMMOOTTY AND KANIHA)🔥🔥🔥🔥🔥🔥🔥🔥
Divine song....chitra mam....💝💖.... am frm Tamil nadu but this song feel as drug💐
Yess
Correct Bro
Malayalees are proud of mammooty and KS chitra
It is very Tamil too...I mean the lyrics. konRaippoo is flower of kings....Sivan is sung as miLirk konRai aNinthavanE..
Mammootty sir, no words,ethu pennum mohichu ppkunna pourusham,kaniha mam you were also superb,hatsoff to all the artists in the film,pazhassiraja,especially sarathkumarsir,manojettan,pedmapriya etc.
The Only actor , who can plays Pazhassiraja and ponthanmada Roles ...
Bharath Mammootty .
aneesh puthenveetil also Badskkara Pattelar in Vidheyan, Haji in Palermo Maanikkam....
ഇതിപ്പോ കോമഡി ആണല്ലോ... മമ്മൂട്ടി അഭിനയിച്ച കഥാപാത്രങ്ങൾ അങ്ങേരാണല്ലോ ചെയ്തത്... പിന്നെ ആ കഥാപാത്രങ്ങൾ അങ്ങേര് മാത്രം മേ ചെയ്തിട്ടുള്ളൂ ന്ന് പറഞ്ഞിട്ട് എന്താ കാര്യം... ഓരോരുത്തരും അഭിനയിച്ച കഥാപാത്രങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ മാത്രം ആണെന്ന് ഇത് വരെ അറിയില്ലേ
Prasadmangalath Prasadmangalath Mammoottykku maathram cheyyan pattunna kathapaathragalaanu athokke . Vereyaru cheythalum Athra nannavilla 🙂
@@Shivdas-nl5pk അതൊക്കെ എല്ലാ മികച്ച നടന്മാരും അങ്ങനെ അല്ലെ... അവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന രീതിയിൽ ഒരു കഥാപാത്രം അഭിനയം കൊണ്ട് ഒരു നടൻ മികച്ചതാക്കി മാറ്റുമ്പോൾ ആണ് മറ്റുള്ളവരിൽ നിന്ന് ഏറ്റവും വലിയ ഉയരങ്ങളിൽ എത്തുന്നത്...ഓരോരുത്തർക്കും അവർക്ക് പറ്റിയ വേഷം
സ്വന്തം അസ്ഥിത്വം പോലും അടിയറവ് വെച്ച് ശീമത്തമ്പുരാന്റെ നിഴൽ മാത്രമായി ജീവിച്ചു മണ്ണടിഞ്ഞ മാടയും.. ഒരു ജനതയുടെ കാവലാൾ എന്ന പ്രൗഢിയും രാജകീയതയും വാക്കിലും നോക്കിലും ഉള്ള വീരപഴശ്ശിയും.. ഇരുധ്രുവങ്ങളിലുള്ള ആ രണ്ടു കഥാപാത്രങ്ങളുടെ വൈവിദ്ധ്യം ഒരുപോലെ കയ്യടക്കത്തോടെ വഴങ്ങുന്ന നടൻ എന്നാണ് അല്ലാതെ ആ രണ്ടു പ്രത്യേക കഥാപാത്രങ്ങളെ അല്ല കമന്റ് ഇട്ടയാൾ ഉദ്ദേശിച്ചത് എന്നു മനസ്സിലാക്കാൻ കോമൺ സെൻസ് മതി.
01:33 Mammooty on a horse has it's most celebrated cinematographical value in both "Vadakkan Veeragadha & "Pazhassiraja"🔥
ടോപ് സിങ്ങറിൽ ആൻ ബെൻസൺന്റെ പാട്ട് കണ്ടപ്പോൾ വീണ്ടും ഇവിടെയെത്തി.
What a magnificent piece of art!! ❤
Perfection!!
അയ്യോ
മമ്മൂക്ക കുതിരയെ പാർക്ക് ചെയ്തിട്ട് വരുന്ന ആ വരവുങ്ങല്ലോ ... മാസ്സ്.:
ആ ഒരൊറ്റ സീൻ കൊണ്ട് ഞാൻ ഫാനായി.
@Strawberry 😂😂
😂😂
One of my most favorite Malayalam songs of all time. By a Thamizh Fan :-)
1:20 to1:45 ഇങ്ങനെ ഒരു സീൻ🔥 സംഗീതത്തിന് യോജിച്ച രീതിയിൽ തന്നെ aduthu .വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന
Sathyam 💯.... what a blend
മലയാള സിനിമയിൽ ഇത്രയേറെ രാജതേജസ് ഉള്ള പെൺകഥാപാത്രം വേറെയില്ല !
Fell in love with acting, song, music....The lines are so poetic and suits my Tamil. Sweet words to describe her trip along the paddy fields (vayal)....Sivan loved konRai flower. It was also adorned by ancient Tamil kings and sung in Thevaram. His instrument Veenai...The leader playing the instrument.. What a set up
What a voice chithra chechi 👌👌
ചിത്ര ചേച്ചിക്ക് പകരം വെക്കാൻ ആരും ഈ ഭൂമിയിൽ ഇല്ല അത് പാട്ടിൽ ആയാലും... സ്വഭാവത്തിൽ ആയാലും........ 😘😘😘
Such a beautiful piece of music brilliantly rendered by Chitraji
Chithra chechi ,ente ponno namichu👏👏👏👏
വീണ ഉപയോഗിക്കുന്നഭാഗം കേൾക്കാൻതന്നെ എന്തുരസം. മുഴുവൻ കേട്ടാൽ തന്നെ ലയിച്ചു പോകും
Each and every shots are brilliant.camara movements 🔥💓🙌.direction 💯💯💯🙌✨
Malayalam and telugu movie makers have tapped the finest part of Illayaraja's talent and expertise. Great.
മമ്മൂക്ക യുടെ സൗന്ദര്യവും അഭിനയവും ഒറ്റ സ്‌ക്രീനിൽ.
മറ്റേ പുളി യുടെ ഫാൻസ്‌കാര് കാണു പിള്ളേരെ