മുലപ്പാലിനൊപ്പം മക്കൾക്ക് പകരേണ്ട മൂല്യ ബോധം I PMA Gafoor

Поділитися
Вставка
  • Опубліковано 7 лют 2025
  • അദ്ധ്യാപകർക്കുള്ള പരിശീലന ക്യാമ്പിൽ പി.എം.എ ഗഫൂർ നടത്തിയ സംസാരം.
    രക്ഷിതാക്കളും അദ്ധ്യാപകരും കേൾക്കേണ്ടത്.

КОМЕНТАРІ • 12

  • @bayan6521
    @bayan6521 5 років тому +1

    സ്‌കൂളുകൾ ഒക്കെ വർഷങ്ങളിൽ അപ്ഡേറ്റ് ആവുന്നു പക്ഷെ ഒരു നൂറ്റാണ്ട് പഴക്കമുള്ള നമ്മുടെ മദ്രസ സംവിധാനങ്ങളിൽ 100 വർഷമായി അപ്‌ഡേഷൻ ഉണ്ടായില്ല എന്നത് നാം നമ്മുടെ മുന്ഗാമികളോടും പിന്ഗാമികളോടും ചെയ്യുന്ന അപരാധമായി പോയി.
    അതിനാൽ ആ പോരായ്മ നാം ഇന്ന് അനുഭവിച്ചു കൊണ്ടേയിരിക്കുന്നു

  • @juvairiyarasheed4335
    @juvairiyarasheed4335 5 років тому +4

    Madrasayekalum kooduthal nannaavan manushynn veandath prabothanamaan Mashaalla alhamdulilla allahuakbar yellavareyum ninte gannathul firdavsil ulpeduthane Allah ameen ameen

  • @kaulathkaulath6122
    @kaulathkaulath6122 5 років тому +2

    Good

  • @juvairiyarasheed4335
    @juvairiyarasheed4335 5 років тому +3

    Mashaalla alhamdulilla

  • @rayyan6850
    @rayyan6850 5 років тому +1

    👏👏👏

  • @sonupoomon4623
    @sonupoomon4623 5 років тому +1

    ماشاءالله
    الحمد لله
    Good speech

  • @abdulkareem3313
    @abdulkareem3313 5 років тому

    Ethra lalithamaya vaakukal👌🔰

  • @sameermeleveetil5962
    @sameermeleveetil5962 5 років тому +1

    👍

  • @rukhsanashan2362
    @rukhsanashan2362 5 років тому +2

    ലാഭ വിഹിതം വും പലിശ ഉം ഒന്നാണോ... കൃത്യമായി ഒന്ന് പറഞ്ഞു തരാമോ

    • @bayan6521
      @bayan6521 5 років тому +1

      ഒരിക്കലുമല്ല. നമ്മൾ കുറച്ചു പണം ഒരു ബിസിനെസ്സിൽ നിക്ഷേപിച്ചു എല്ലാമാസവും ഒരു ലക്ഷത്തിനു 2000 രൂപ എന്ന തോതിൽ റിട്ടേൺ തേരുകയാണേൽ അത് പലിശയിൽ പെടുന്നതാണെന്നാണ് ഞാൻ മനസിലാകായിയത്. കാരണം ബിസിനസ് ആണെങ്കിൽ അതിൽ ലാഭവും നഷ്ടവും ഏറ്റക്കുറച്ചിൽ കാണും

  • @s2squareshaheem469
    @s2squareshaheem469 5 років тому +1

    👍