കിട്ടില്ല മക്കളെ ഞാനും ഇതുപോലെ ഒരു പാരാമെഡിക്കൽ കോഴ്സ് നു പോയതാണ് 10 വർഷമായി ഇപ്പഴും കോടതി കേറി ഇറങ്ങുകയാണ് ഇതുവരെ അടച്ച ഫീസ് തിരികെ കിട്ടിയിട്ടില്ല 😢😢
@Jaison2930 കുട്ടികൾക്ക് കോഴ്സ് തിരഞ് എടുക്കുമ്പോൾ തൊഴിൽ സാധ്യത അനുഭവം അറിവ് എന്നിവ ഉള്ള ആളുകളെ ബന്ധപ്പെട്ട് വിവരം തിരക്കുന്ന പണി ഇല്ല .ഫ്രെണ്ട്സ് ആണ് എല്ലാത്തിലും ആശ്രയം അതിനാൽ ഒരാൾ പോയാൽ മറ്റായാളും അവിടെ പോയി കുടുങ്ങും .ഇത്തരം കോളേജ് തട്ടിപ്പുകൾ ചെയിൻ മാർക്കറ്റ് എന്നിവയിൽ എല്ലാം പോയി കുടുങ്ങുക ഒരു ടീമാകും എന്നത് ശ്രദ്ധിക്കുക പ്രതേകിച്ചും പെൺകുട്ടികൾ .ഇവർക്ക് ആകെ ഉള്ള ജീവിത അറിവ് എന്നത് അച്ഛന്റെയോ സഹോദരന്റെയോ വരുമാനം കൊണ്ട് മുന്തിയ മൊബൈൽ വാങ്ങി ഉപയോഗിക്കുന്നു ആ കാശിന് എടുത്ത ഡ്രസ്സ് രാവിലെ 'അമ്മ അലക്കി ഇസ്തിരി ഇട്ട് വെച്ചത് ധരിച് വീട്ടിൽ നിന്ന് ഇറങ്ങുന്നു എന്നത് മാത്രമാകും കൂടാതെ കുട്ടികൾ വലിയ സംഭവം എന്ന നിലയിൽ കോഴ്‌സിന് ചേരുമ്പോൾ രക്ഷിതാക്കൾ പണം നൽകുന്നു എന്നല്ലാതെ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ കാണിക്കാത്തതും കാരണമാണ്
Malabar institute എന്ന് ഒരു വീഡിയോയിൽ പറയുന്നു... ഈ വീഡിയോയിൽ Global institute എന്നും description ൽ കൊടുത്തിരിക്കുന്നു... വാർത്ത കൊടുക്കുന്നവർക്ക് തന്നെ ഉറപ്പില്ല ഏതാ കോളേജ് എന്ന്.
മിക്ക പാരാ മെഡിക്കൽ കോഴ്സിന്‍റെ യോഗ്യത പ്ലസ് ടു സയൻസ് ആണ് ഇത് നിലനിൽക്കെ കേരളത്തിൽ ഒരുപാട് സ്ഥാപനങ്ങളിൽ പത്താം ക്ലാസ് യോഗ്യതയിൽ ഇത്തരം പരം മെഡിക്കൽ കോഴ്സുകൾ നടത്തുന്നുണ്ട് ഇത്തരം കോഴ്സുകൾക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളത് ഇനി എന്തിനാണ് പത്താംക്ലാസ്/+2(സയൻസ് ഒഴികെ) യോഗ്യതയുള്ളവർ ഇത്തരം കോഴ്സിന് പോകുന്നത്
കലാലയങ്ങളുടെ ഗുണനിലവാര സൂചിക വളരെ അത്യന്താപേക്ഷിതമായ കാര്യമാണ്. ഗുണനിലവാരമില്ലാത്ത കലാലയങ്ങളും കോഴ്‌സുകളും മനസ്സിലാക്കാനും അത്തരം കഷ്ട നഷ്‌ടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാനും ഒരു പരിധിവരെ ഗുണനിലവാര സൂചികയ്ക്ക് സാധിക്കും. ഗുണനിലവാരമില്ലാത്ത കോഴ്‌സുകൾ പഠിക്കുന്നത് ഇന്നിന്റെ അതിവേഗ ലോകത്തിൽ ആത്മഹത്യപരമാണ് എന്ന വസ്‌തുത ഗവൺമെന്റും വിദ്യാർത്ഥികളും മനസ്സിലാക്കണം.
ക്രെഡിബിലിറ്റി ഉള്ള ഇൻസ്റ്റിട്യൂഷനുകൾ നോക്കി പോകുക അവസാനം കരഞ്ഞിട്ട് കാര്യമില്ല എല്ലാം മന്തപ്പ് ആണല്ലോ ഇവരൊക്കെ ആണ് ഭാവിയിലെ ആരോഗ്യരംഗം കൈകാര്യം ചെയ്യാൻ പോകുന്നത് എന്നോർത്ത് സങ്കടം ഉണ്ട് 🙁
Ivareyokkey Thalel entha pinnaku ano oru course cherumbol full details edukkanm munney padicha team ne contact chyynm ennitu mathre join cheyyavu Alland
Plustwo കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോൾ ഒരു ഫോൺ call വരും Madam/sir നിങ്ങളുടെ മകന് /മകൾ ഈ course പഠിക്കാൻ വന്നോളു 100%placement ഉണ്ട് എന്നൊക്കെ പറഞ്ഞു ആരും ആ ചതികുഴിയിൽ വീഴരുത് അപ്പൊ തന്നെ പറയണം മനസില്ല സൗകര്യയില്ല എന്ന്
@@MuflihaRm-rh9mp മഞ്ചേരിയിൽ Medisus എന്ന് പറയുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട് ഞാൻ അവിടെ ജോലി ചെയ്ത ആൾ ആണ് salary kittanjit case epo court vare aayi... അവിടുത്തെ studentsinte situation ethu thanne same aanu ...athanu institute inte name chodhichathu....കുട്ടികളുടെ ഭാവി തുലയ്ക്കാൻ ഇറങ്ങിയ വർഗ്ഗങ്ങൾ
Plus two fail chyda orupad kuttikal idepolulla diploma courses n cherunund. Like dmlt, pharmacy assistant. Idinonnm sherik pharmacy council nteyo lab technician nte registration o illa. Students n idoke ariyam. Entm professional course enna peril merit illatha students pokunu. Ella district lm idepolulla kore institutes und. Basically onnm padikathe exam m pass aakm. Students m happy institude nadathunnavrm happy. 6k k oke lab lm pharmacy lm work chyynu. Actually medical professionals nte value aan itharam course destroy chyunad.
ആ പൈസ തോന്നുമ്പോൾ കൊടുക്കും എന്ന് പറഞ്ഞ കുട്ടിയെ എനിക്ക് ഇഷ്ടം ആയി.. കുട്ടീ.. കല്യാണം കഴിഞ്ഞില്ലെങ്കിൽ എനിക്ക് ആലോചിക്കാൻ താല്പര്യം ഉണ്ട്. പേര് shameer, മലപ്പുറം,.
ഇത്തരം തട്ടിപ്പുകാർ കുറെ ഉണ്ട് അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചുകൊണ്ട് കുട്ടികളുടെ ഭാവി ഇല്ലാതാക്കുന്ന ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കണം ലാബ് ടെക്നീഷ്യൻ എക്സറേ ടെക്നീഷ്യൻ എന്നിങ്ങനെ തുടങ്ങി പല പാരാമെഡിക്കൽ കോഴ്സുകളും അംഗീകാരമില്ലാതെ പഠിപ്പിക്കുന്ന ഒരുപാട് സെൻററുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട് പഠിച്ചുകഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് പാവപ്പെട്ട കുട്ടികൾ ഇതുകൊണ്ട് ഗവൺമെൻറ് ജോലിയോ വിദേശത്തേക്ക് പോകാനോ കഴിയില്ല എന്ന് അറിയുന്നത്.
പ്ലസ് 2സയൻസ്, പഠിക്കാത്ത കുട്ടികൾ ക്ക് പാരമെഡിക്കൽ കോഴ്സ്സിൻ ചേരാൻ യോഗ്യത ഉണ്ടോ,,, ഇങ്ങനെ പാവപ്പെട്ട സാദാരണക്കാരന്റെ മക്കളെ പറ്റിച്ചുകൊണ്ടിരിക്കുന്ന എത്രയത്ര സ്ഥാപനങൾ...
@@afeefa-salam അതൊക്കെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെറിയ ശമ്പളം നൽകി ആ കുട്ടികളെ പണിയെടുപ്പിക്കാണ്,, വിദേശത്ത് ഒരു പേപ്പർ ന്റെ വിലയുള്ളു ഗവണ്മെന്റ് ജോബിലും.. അംഗീകരം ഇല്ല
ചേരുന്ന സ്ഥാപനത്തിനെ പറ്റി വ്യക്തമായി അന്വേഷിക്കുകയാണ് ആദ്യം ചെയ്യണ്ടത്, അവർ ചേർന്ന് ഇവര് ചേർന്ന് അതോണ്ട് ഞാനും ചേർന്ന് എന്നുള്ള രീതിയിൽ നിന്നും മാറി ഒഫീഷ്യൽ സൈറ്റിൽ ഉള്ള അപ്പ്രൂവ്ഡ് സ്ഥാപനങ്ങളിലും അപ്പ്രൂവ്ഡ് കോഴ്സുകളിലും നന്നായിട്ടു അന്വേഷിച്ചിട്ടു മാത്രം ചേരുക, use the commonsense frst, പറ്റിക്കപ്പെടാൻ നിന്ന് കൊടുത്തിട്ടു പറ്റിക്കപെട്ടെന്ന് രോദിക്കുന്നതിൽ മലയാളികൾ കഴിഞ്ഞേ ആളുള്ളൂ
പിള്ളേരുടെ ഭാവി നശിപ്പിക്കുന്ന ഇത്തരം കോളേജ് അടപ്പിക്കണം
ഏതെങ്കിലും വിദ്യാർത്ഥി സംഘടനകൾ ഇതിൽ ഇടപെടുമോ? 😃
Illa. 😂😂@@hameedip5703
@@hameedip5703വിദ്യാർഥി സംഘടനയോ അതെന്താ
ആര് അടപ്പിക്കും?
ഇത് രാജഭരണം അല്ല
ജനാധിപത്യം ആണ്
രാഷ്ട്രീയ മലങ്ങൾ ജീവിക്കാൻ സമ്മതിക്കില്ല
@@hameedip5703
ആ മലങ്ങൾ കാരണം ആണ് എല്ലാം നശിച്ചത്
കോടതിയിൽ പോവൂ, നിങ്ങളുടെ ഫീസ് മാത്രം പോരാ. ഇത്രയും വർഷം കളഞ്ഞതിന് നഷ്ടപരിഹാരവും വേണം
Allah Allah Allah Allah
കിട്ടില്ല മക്കളെ ഞാനും ഇതുപോലെ ഒരു പാരാമെഡിക്കൽ കോഴ്സ് നു പോയതാണ് 10 വർഷമായി ഇപ്പഴും കോടതി കേറി ഇറങ്ങുകയാണ് ഇതുവരെ അടച്ച ഫീസ് തിരികെ കിട്ടിയിട്ടില്ല 😢😢
Wow@@shermysiyad1231
Sad 😢
Ath kodathuyil keriyaalum kodathi paisa kodkaane parayu.... Ayaal kodkenamenila..... Athum case aayal ayalle pidich jaililidum athreye indaavu 🚶♂️🚶♂️
ഒരു കട തുടക്കുന്ന ലാഘവത്തോടെ ഈ വിഷയം കാണാതിരിക്കൂ"
സത്യസന്ധമായി
ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ തുടർ പ്രവർത്തനങ്ങൾ സാധ്യമാവട്ടെ 🌷
പരസ്യം കണ്ട് മക്കളെ ഓരോ സ്ഥാപനത്തിൽ ചേർക്കുന്ന ഒരോ രക്ഷിതാവിനും ഇതു ഒരു പാഠമാകട്ടെ.
സർക്കാരിന് ഊബൽ ആണ് പണി
Rakshithakal alla swayam poyi cherunathan athaan sathyam💯
ആരോ പറയും കൂട്ടുകാർ ആലോചിക്കും പേരന്റസിനെ പറഞ്ഞു വിശ്വസിപ്പിച്ചു അവിടെ എല്ലാവരും ചേരും
ഉടായിപ്പ് ആണ് എന്ന് അറിഞ്ഞിട്ടും ഫീസ് അടയ്ക്കുന്ന ആ കുട്ടിയുടെ മനസ്സ് ആരും കാണാതെ പോകരുത് 😂... എന്തോന്ന് ഇതൊക്കെ
Atha athe😂
നേരത്തെ ഉടായിപ്പ് ആനെന്നുഅറിയാമെങ്കിൽ പിന്നെ എന്തിന് ചേർന്ന്.. എന്ധയലും എല്ലാ വിധ സപ്പോർട്ടും...
ഉഡായിപ്പ് ആണെന്ന് അറിഞ്ഞിട്ടും സ്ഥിരമായി ഫീസ് അടക്കുന്ന റോസ് തട്ടം ഇട്ട കുട്ടിയുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത് 😅
padikanda kalathu padichu nalla collegil pokathe, oru udayipu collegil poyi chernollum
@Jaison2930 കുട്ടികൾക്ക് കോഴ്സ് തിരഞ് എടുക്കുമ്പോൾ തൊഴിൽ സാധ്യത അനുഭവം അറിവ് എന്നിവ ഉള്ള ആളുകളെ ബന്ധപ്പെട്ട് വിവരം തിരക്കുന്ന പണി ഇല്ല .ഫ്രെണ്ട്സ് ആണ് എല്ലാത്തിലും ആശ്രയം അതിനാൽ ഒരാൾ പോയാൽ മറ്റായാളും അവിടെ പോയി കുടുങ്ങും .ഇത്തരം കോളേജ് തട്ടിപ്പുകൾ ചെയിൻ മാർക്കറ്റ് എന്നിവയിൽ എല്ലാം പോയി കുടുങ്ങുക ഒരു ടീമാകും എന്നത് ശ്രദ്ധിക്കുക പ്രതേകിച്ചും പെൺകുട്ടികൾ .ഇവർക്ക് ആകെ ഉള്ള ജീവിത അറിവ് എന്നത് അച്ഛന്റെയോ സഹോദരന്റെയോ വരുമാനം കൊണ്ട് മുന്തിയ മൊബൈൽ വാങ്ങി ഉപയോഗിക്കുന്നു ആ കാശിന് എടുത്ത ഡ്രസ്സ് രാവിലെ 'അമ്മ അലക്കി ഇസ്തിരി ഇട്ട് വെച്ചത് ധരിച് വീട്ടിൽ നിന്ന് ഇറങ്ങുന്നു എന്നത് മാത്രമാകും കൂടാതെ കുട്ടികൾ വലിയ സംഭവം എന്ന നിലയിൽ കോഴ്‌സിന് ചേരുമ്പോൾ രക്ഷിതാക്കൾ പണം നൽകുന്നു എന്നല്ലാതെ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ കാണിക്കാത്തതും കാരണമാണ്
@@Jaison2930ethra padichalum ellarkum seat kittullalo
😂😂
അവിടെയും തട്ടം പ്രശ്നമാണോ?
ഇതുകൊണ്ടലേ ഞൻ പ്ലസ്ടു കഴിഞ്ഞിട്ട് കോളേജിൽ പോവാതിരുന്നേ.... 🚶♂️
😂
Njnum😹😹😌
Entrance Repeater aahno?
Pinnallaaa😂
😂😂
മീഡിയ വൺ കോളേജിന്റെ പേര് കൊടുക്കാത്തത് എന്താ..... മൊത്തം ഉടായിപ്പ്
Global institute
Malabar institute എന്ന് ഒരു വീഡിയോയിൽ പറയുന്നു... ഈ വീഡിയോയിൽ Global institute എന്നും description ൽ കൊടുത്തിരിക്കുന്നു... വാർത്ത കൊടുക്കുന്നവർക്ക് തന്നെ ഉറപ്പില്ല ഏതാ കോളേജ് എന്ന്.
Kann thorann nokk potta 😂😂
Sdpi ൻ്റെ കോളജ് അയത് കൊണ്ട്
നിന്റെ അപ്പൻ അവിടെയുണ്ടാകും 🤣😂അധോണ്ടായിരിക്കും uule 🤣
കുട്ടികളും രക്ഷിതാക്കളുo അഡ്മിഷൻ എടുക്കുമ്പോൾ തന്നെ വളരെ ശ്രദ്ധിക്കണം രണ്ടോ മൂന്നോ വർഷം പോയാൽ തീർന്നു 😮
ഉടായിപ്പ് ആണെന്ന് അറിഞ്ഞിട്ടും ഫീസ് അടച്ച കുട്ടി ആണ് ഇന്നത്തെ താരം 🤣🤣🤣
😂💯
അങ്ങന്നെ വേണം 😂
True -- she herself saying everything wrong -- then why moving forward in the same institution paying more
😆😆😆😆😆
🤣🤣🤣🤣🤣🤣🤣
മിക്ക പാരാ മെഡിക്കൽ കോഴ്സിന്‍റെ യോഗ്യത പ്ലസ് ടു സയൻസ് ആണ് ഇത് നിലനിൽക്കെ കേരളത്തിൽ ഒരുപാട് സ്ഥാപനങ്ങളിൽ പത്താം ക്ലാസ് യോഗ്യതയിൽ ഇത്തരം പരം മെഡിക്കൽ കോഴ്സുകൾ നടത്തുന്നുണ്ട് ഇത്തരം കോഴ്സുകൾക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളത് ഇനി എന്തിനാണ് പത്താംക്ലാസ്/+2(സയൻസ് ഒഴികെ) യോഗ്യതയുള്ളവർ ഇത്തരം കോഴ്സിന് പോകുന്നത്
Yes you are right
പത്താം ക്ലാസ് +2 യോഗ്യതയോ? 😂 അതൊക്കെ ഇപ്പോ ഏത് പൊട്ടനും കിട്ടും...😂
Diploma course ayirikum
@@infokites3994ninakku kittiya pole😂
ഞാൻ ഈ ഇൻസ്റ്റിറ്റ്യൂട്ട് ൽ പഠിക്കുന്ന വിദ്യാർത്ഥി ആണ്....ഗ്global institution of paramedical science എന്നാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ പേര് 👍🏻
Ndha preshnm avde
Place evden
Hello njanum bvoc radiology aanu paeikkunnath ..ee course padicha kuttikalkku hospittalil job kitinnundo
നാണമില്ലേ സയൻസ് എടുക്കാതെ പാരാമെഡിക്കൽന് ചേരാൻ 😂😂😂
Global polum ellatha global institute 😅
അള്ളാ..ഞാൻ മലപ്പുറത്ത് നിന്ന് കല്ല്യാണം കഴിക്കൂല്ല , എന്തൊരു സാമർത്ഥ്യം , എന്തൊരു തൻ്റേടം , എന്തൊരു സംസാരം , എന്തൊരു...
? കാലം മാറിയിരിക്കുന്നു , കുട്ടികളേ നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തുടരുക , ഫുൾ സപ്പോർട്ട്🎉💪💪
ഈ പറഞ്ഞതൊക്കെ ആണുങ്ങൾക്ക് മാത്രം മതിയോ.. കഷ്ടം😕 ഇപ്പോള് ഉള്ള പെൺകുട്ടികൾ ഇങ്ങനെ തന്നെയാ താൻ പെണ്ണ് കണ്ട് മുടിയും
Apo ande kayyil Nalla udayip undavum lley😂😂😂😂
@@aish6727 ഇല്ല , സത്യം , ഞാൻ പച്ചപ്പാവം..
😂😂
നോർത്തിന്ത്യയിൽ വഴക്കു० ലഹളയു० ഉണ്ടാവുമ്പോൾ പുരുഷന്മാർക്ക് ആയുധം കൊടുത്തു വിടു०. അവരാണ് മിടുക്കികൾ.
കലാലയങ്ങളുടെ ഗുണനിലവാര സൂചിക വളരെ അത്യന്താപേക്ഷിതമായ കാര്യമാണ്. ഗുണനിലവാരമില്ലാത്ത കലാലയങ്ങളും കോഴ്‌സുകളും മനസ്സിലാക്കാനും അത്തരം കഷ്ട നഷ്‌ടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാനും ഒരു പരിധിവരെ ഗുണനിലവാര സൂചികയ്ക്ക് സാധിക്കും. ഗുണനിലവാരമില്ലാത്ത കോഴ്‌സുകൾ പഠിക്കുന്നത് ഇന്നിന്റെ അതിവേഗ ലോകത്തിൽ ആത്മഹത്യപരമാണ് എന്ന വസ്‌തുത ഗവൺമെന്റും വിദ്യാർത്ഥികളും മനസ്സിലാക്കണം.
ഉടായിപ്പ് ആണെ ന്നറിഞ്ഞിട്ടും സൗകര്യം പോലെ ഫീസ് അടച്ച താത്ത കുട്ടി ആണ് ഹീറോ ☺️☺️
അവർ ചേർന്ന ശേഷം അറിഞ്ഞത് ആവും
പെട്ട് പോയില്ലേ അതവും
@Farsath999 athe same situation ente famillum undayin .. but after 1 year ann alkar ariyunath apozhellkum1 year pokumenula pedi
@@gunterfernandes4171eathayirunnu course bvoc aano
@@Lost_123h bba
2.46 sec video ഇൽ കോളജ് ൻ്റെ പേര് വരാതിരിക്കാൻ ശ്രദ്ധിച്ച റിപ്പോർട്ടർ ക് നമസ്കാരം 🙏😝
ഡിസ്ക്രിപ്ഷൻ nok ഭായ് കോളേജ് നെയിം ഉണ്ടല്ലോ കോഴിക്കോട് ഗ്ലോബൽ
അറസ്റ്റ് ചെയ്തല്ലോ
എന്നിട്ടും ഞങ്ങൾ ഇവിടെ അഡ്മിഷൻ ചേർന്നു.😊
🙄
Etha institution
Very good😂
ക്രെഡിബിലിറ്റി ഉള്ള ഇൻസ്റ്റിട്യൂഷനുകൾ നോക്കി പോകുക
അവസാനം കരഞ്ഞിട്ട് കാര്യമില്ല
എല്ലാം മന്തപ്പ് ആണല്ലോ
ഇവരൊക്കെ ആണ് ഭാവിയിലെ ആരോഗ്യരംഗം കൈകാര്യം ചെയ്യാൻ പോകുന്നത് എന്നോർത്ത് സങ്കടം ഉണ്ട് 🙁
ഉടായിപ്പ് ആണ് അറിഞ്ഞ പിന്നെ എന്തിനാ pay ചെയ്തത് 😮
Athokeaa alley oru resam
വാലും തലയും ഇല്ലാതെ.... മീഡിയ one സൂപ്പർ 😭
എത്രയും വേഗം അടക്കുക 🙏കുട്ടികളുടെ ഭാവി കളയരുത് 🙏🙏🙏
ലൈസൻസ് മാർച്ചിൽ കിട്ടുക യുള്ളൂ എങ്കിൽ ഈ സ്ഥാപനം എങ്ങിനെ നടക്കുന്നു
ഉടായിപ്പ് ആണെന്ന് അറിഞ്ഞിട്ട് പിന്നെന്തിനാ ഫീസ് അടച്ചത്.?
ചുമ്മ ഒരു രസം. 😝😝
😂😂😂😂
ഇത് കൊണ്ടാണ് ഞാൻ plus two pass ആകാതെ നേരെ ഗൾഫിൽ വന്നു കോഫി ഷോപ്പിൽ പണി എടുക്കുന്നു....
എനിക്കൊരു പണി ഉണ്ടോ ❤
@@aslam9678 ഒന്ന് മതിയോ
Instagram reels കണ്ട് ഓരോ സ്ഥാപനത്തിൽ പോയി പെടുന്ന ഇപ്പോഴത്തെ തലമുറ,,
Sathyam
ഇത് എവിടെ സ്ഥലം
ഇത് എവിടയാണെന്നോ ഏത് സ്ഥാപനമാണെന്നോ ആരും പറഞ്ഞില്ല. മിടുക്കന്മാർ 😂😂😂
സ്ഥലം..!?
College ???
ഈ സ്ഥാപനം ഏതാണ് ??? ആർകെങ്കിലും അറിയാമോ
Global institute Mukkam Calicut.
ഉടായിപ്പ് ആണ് എന്നറിഞ്ഞിട്ട് പിന്നെ എന്തിനാ കാശ് കൊണ്ട് കൊടുത്തത് 🙄🙄
ഏതായാലും നനഞ്ഞു...അത് കൊണ്ട് കുളിച്ചു കേറാം എന്ന് കരുതി കാണും...
ഉടായിപ്പ് ആണെന്ന് അറിഞ്ഞു അവരെ സഹായിച്ച ആ പെൺകുട്ടി മാസ്സ് അല്ല മരണമാസ് ആണ്
No കൊലമാസ്സ്
Name evide???
Ith ഏതു സ്ഥാപനം ആണ്
മലയാളികൾ തന്നെ നമ്മളെ വജ്ജിക്കുന്നു അപ്പം കർണാടകയുടെ കാര്യം പറയാനില്ല
ഏതാ ഈ സ്ഥാപനം
ഏതാ കോളേജ് ?
Edh collage ആണ് ഇത്
എന്തുവാടെ ഏത് കോളേജ് ഏത് സ്ഥലം ❓
നല്ല കുട്ടികൾ ഇത് പോലെ പ്രതികരിക്കാൻ ഉള്ള ആർജവം 👌🏻
നിയമപരമായി നേരിടണം.
+2സയൻസ് പഠിക്കാത്ത കുട്ടികൾക്ക് ഈ കോൾസിൽ ചേരാൻ ഒരു യോഗ്യതയും ഇല്ല
Nursing polum science venda indian nursing council polum parayundalo
അതെന്താ പ്ലസ് ടു പഠിക്കാതെ പഠിച്ചാൽ പടിയില്ല എന്നുണ്ട്
സയൻസ് പഠിക്കാതെ അവിടെ പോയി എന്ത് കാട്ടാനാണ്
@@LaijuPGeorgence padilkathe nursing in admission kittuvvoo...?
Science
ഏതാണ് collage?
Kozhikkod global institute
കോളേജിന്റെ പേര് കൊടുക്കു ഇനിയാരും പറ്റിക്കപെടാതെ ഇരിക്കട്ടെ. മക്കളെ .നിയമത്തിന്റെ മുന്നിൽ പോകു. നിങ്ങൾക്കു അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.
ഏത് കൊഴസിന് ചേരുമ്പോഴും ആ സ്ഥബനത്തെ പറ്റി നല്ല പോലെ അനേഷിക്കുക
Ivareyokkey Thalel entha pinnaku ano oru course cherumbol full details edukkanm munney padicha team ne contact chyynm ennitu mathre join cheyyavu Alland
ഏതാ കോളേജ്
ശരിക്കും അനേഷിക്കാതെ ചേർന്നിട്ട് ഇതിൽ പെട്ടതാണ്
ഏതു സ്ഥലം? ഏതു കോളേജ്? ഒന്നും വ്യക്തമല്ലല്ലോ
Palace Kozhikode aan but collage i dont know
Global institute
ഉടയിപ്പാണന്നറിഞ്ഞിട്ടും ഫീസടക്കാൻ കാണിച്ച വലിയ മനസ്
Plustwo കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോൾ ഒരു ഫോൺ call വരും
Madam/sir നിങ്ങളുടെ മകന് /മകൾ
ഈ course പഠിക്കാൻ വന്നോളു 100%placement ഉണ്ട് എന്നൊക്കെ പറഞ്ഞു ആരും ആ ചതികുഴിയിൽ വീഴരുത്
അപ്പൊ തന്നെ പറയണം മനസില്ല സൗകര്യയില്ല എന്ന്
ഇത്തരം കോഴ്സ് നടത്തുന്നവരെ പോലീസ് പരിശോധിച്ച് നടപടിഎടുക്കണം
Ith etha institute
ഇതെന്താണ് എവിടെയാണ് തലയും വാലും ഇല്ലല്ലോ
😂😂😂😂😂😂😂
global instt calicut
രക്ഷിതാക്കൾ കിടു ആണ് mekkele 😂😂
ഏതു ഇൻസ്റ്റിറ്റ്യൂട്ട് ആണ് please mention
Global institute of paramedical science kozhikode
mims academy too
@@MuflihaRm-rh9mp മഞ്ചേരിയിൽ Medisus എന്ന് പറയുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട് ഞാൻ അവിടെ ജോലി ചെയ്ത ആൾ ആണ് salary kittanjit case epo court vare aayi... അവിടുത്തെ studentsinte situation ethu thanne same aanu ...athanu institute inte name chodhichathu....കുട്ടികളുടെ ഭാവി തുലയ്ക്കാൻ ഇറങ്ങിയ വർഗ്ഗങ്ങൾ
@jyothirejimon6409 bvoc course ano avide nadathunnath
@@Lost_123h അതെ
പാരമെഡിക്കല്‍ അടിപൊളി
Ha kudethullee 🕺🕺
🙄
Plus two fail chyda orupad kuttikal idepolulla diploma courses n cherunund. Like dmlt, pharmacy assistant. Idinonnm sherik pharmacy council nteyo lab technician nte registration o illa. Students n idoke ariyam. Entm professional course enna peril merit illatha students pokunu. Ella district lm idepolulla kore institutes und. Basically onnm padikathe exam m pass aakm. Students m happy institude nadathunnavrm happy. 6k k oke lab lm pharmacy lm work chyynu. Actually medical professionals nte value aan itharam course destroy chyunad.
ഓറഞ്ച് തട്ടം എന്തൊരു മൊഞ്ചാ ❤
എവിടെ യുള്ള കോളേജ....
calicut
ഇത് ഏതു കോളേജാണ് എന്താണ് റിപ്പോർട്ടർക് കോളേജ് ഏതാണെന്ന് പറഞ്ഞുകൂടെ
Udayipanennu njangalkariyaam
Yennalum njangal fees
Kodukkum...😅
Vidyabhyasamundavum , talakku olavum vivaravum
Undakilla....😅
കോളേജിന്റെ പേര് എന്താണ്
മിടുക്കികൾ..... തെറ്റ് പുറത്ത് കൊണ്ട് വന്നല്ലോ
വാർത്ത കൊടുക്കുമ്പോൾ വാർത്തയ്ക്ക് ഒരു വ്യക്തത ഉണ്ടാവണ്ടേ? എത് കോളജ്, എത് കോഴ്സ് എന്നിങ്ങിനെ കോൾക്കുന്നവർക്ക് സംശയമുണ്ടാക്കുന്നു .....!
RP mall ennu parayune kettu,kollam ano kozhikod ano
Slang ketit kozhicode aaan ,
Kozhikode
ഏതാ കോളേജ്..... അറിയില്ല.... പിന്നെ എന്തിനാ ഈ വാർത്ത..... മനുഷ്യനെ വിഡികൾ അക്കാൻ...
ആ പൈസ തോന്നുമ്പോൾ കൊടുക്കും എന്ന് പറഞ്ഞ കുട്ടിയെ എനിക്ക് ഇഷ്ടം ആയി.. കുട്ടീ.. കല്യാണം കഴിഞ്ഞില്ലെങ്കിൽ എനിക്ക് ആലോചിക്കാൻ താല്പര്യം ഉണ്ട്. പേര് shameer, മലപ്പുറം,.
Eathu college aanu
ഇതൊക്കെ എന്ത്😂
സർക്കാരിന് ബിഗ് സല്യൂട്ട്
വല്ലാത്ത ജാതി
ഇത്തരം തട്ടിപ്പുകാർ കുറെ ഉണ്ട് അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചുകൊണ്ട് കുട്ടികളുടെ ഭാവി ഇല്ലാതാക്കുന്ന ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കണം ലാബ് ടെക്നീഷ്യൻ എക്സറേ ടെക്നീഷ്യൻ എന്നിങ്ങനെ തുടങ്ങി പല പാരാമെഡിക്കൽ കോഴ്സുകളും അംഗീകാരമില്ലാതെ പഠിപ്പിക്കുന്ന ഒരുപാട് സെൻററുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട് പഠിച്ചുകഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് പാവപ്പെട്ട കുട്ടികൾ ഇതുകൊണ്ട് ഗവൺമെൻറ് ജോലിയോ വിദേശത്തേക്ക് പോകാനോ കഴിയില്ല എന്ന് അറിയുന്നത്.
പിള്ളേര് എല്ലാവരും കൂടി തല്ലി കൊന്നു കളങ്ങേക്ക് മേലിൽ ഇതേ പോലെ ഉടയിപ്പും ആയി ഒരുത്തനും മുതിരരുത്.
ഉടായിപ്പ് ആണെങ്കിൽ എന്തിനാ ഫീസ് അടക്കുന്നത്,നിർത്തി നിയമപരമായ വഴി നോക്കുകയാണ് വേണ്ടത്,
ഏത് കോളേജ് എന്ന് പറയെടോ?
കൊടുത്ത കമന്‍റിന് എല്ലാം മറുപടി കിട്ടാതെ ഞാന്‍ ഇവിടെ നിന്ന് ഇറങ്ങില്ല.!😂
പഠിച്ചു ഗവണ്മെന്റ് കോളേജിൽ അഡ്മിഷൻ വാങ്ങു കുട്ടികളെ... അംഗീകാരം ഇല്ലാത്ത പ്രൈവറ്റ് കോളേജുകൾ പൂർണമായി ഒഴിവാക്കുക.
അയ്യോ govt കോളേജിൽ പോകല്ലേ അവിടെ കാലന്മാർ ഉണ്ട് sfi കാലന്മാർ self ഫിനാൻസ് or autonomous കോളേജിൽ ചേരു
UGC angikratha collegial cherukka
Njn ivda TVM med clgila padicha..med clg kalilonm sfi onnm ila..ninglk avda perin vndi oru union indenne ulu..alatha valya prsnm onm ila..@@pappa1145
പ്ലസ് 2സയൻസ്, പഠിക്കാത്ത കുട്ടികൾ ക്ക് പാരമെഡിക്കൽ കോഴ്സ്സിൻ ചേരാൻ യോഗ്യത ഉണ്ടോ,,, ഇങ്ങനെ പാവപ്പെട്ട സാദാരണക്കാരന്റെ മക്കളെ പറ്റിച്ചുകൊണ്ടിരിക്കുന്ന എത്രയത്ര സ്ഥാപനങൾ...
Ariyille vaaya adach irikk
Ente arivil und plustwo commerce padich diploma course padich hospital lil job cheyyunna kuttikkal.
@@afeefa-salam bsc mathramalla enn aa mandan areela 😂
@@afeefa-salam അതൊക്കെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെറിയ ശമ്പളം നൽകി ആ കുട്ടികളെ പണിയെടുപ്പിക്കാണ്,, വിദേശത്ത് ഒരു പേപ്പർ ന്റെ വിലയുള്ളു ഗവണ്മെന്റ് ജോബിലും.. അംഗീകരം ഇല്ല
@@simpletohumblefine5809💯💯
College name entha parayathath
മെഡിക്കൽ കോഡിങ് എന്നുന്പറഞ്ഞുള്ള തട്ടിപ്പ് കോഴ്സുകൾ വേറെയും ഉണ്ട്.
Which colage
ഏതാ കോളജ് ?
Education is the most popular Business.... The Kerala Government was added more colleges privately 😟.....
ഏത് കോളജ്?
Keralam no 1
ചേരുന്ന സ്ഥാപനത്തിനെ പറ്റി വ്യക്തമായി അന്വേഷിക്കുകയാണ് ആദ്യം ചെയ്യണ്ടത്, അവർ ചേർന്ന് ഇവര് ചേർന്ന് അതോണ്ട് ഞാനും ചേർന്ന് എന്നുള്ള രീതിയിൽ നിന്നും മാറി ഒഫീഷ്യൽ സൈറ്റിൽ ഉള്ള അപ്പ്രൂവ്ഡ് സ്ഥാപനങ്ങളിലും അപ്പ്രൂവ്ഡ് കോഴ്സുകളിലും നന്നായിട്ടു അന്വേഷിച്ചിട്ടു മാത്രം ചേരുക, use the commonsense frst, പറ്റിക്കപ്പെടാൻ നിന്ന് കൊടുത്തിട്ടു പറ്റിക്കപെട്ടെന്ന് രോദിക്കുന്നതിൽ മലയാളികൾ കഴിഞ്ഞേ ആളുള്ളൂ
Allelum college kayinnittu enthu cheyyananu?
ആണും പെണ്ണും കെട്ട. വാർത്ത.. ഊരും.. പേരും ഇല്ലാത്ത കോളേജ്... എന്തോന്നാ ടെയ് 😍😍😍
Kozhikode global clge
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ടല്ലോ
ഇത് എന്ത്? എപ്പോ? എങ്ങനെ ?എവിടെ?
ഇത് ഏതു കോളേജ് ആണ്..
Ethokkey vayatipizhappalley 😂
ആദ്യം പഠിക്കേണ്ടത് മറ്റുള്ളവരുടെ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതാണ്
അതിന് ഒരു കോഴ്സ് വേണം. അതാണ് പഠിക്കേണ്ടത്.
മക്കളുടെ ഭാവി വെച്ചാണ് കളി
വെറുതെ വിടരുത്
Calicut Global institute.... Descriptionil undallo..
Which collage?
mims academy
No global paramedical Kozhikode
സ്ഥലം എവിടെ എന്ന് അറിയേണ്ടേ
kozhikode anenn thonanu
ഇതൊന്നും നോക്കാൻ ഗവണ്മെന്റ് നു സംവിധാനം ഇല്ല