Bathroom cleaning solution മഞ്ഞ കറ പിടിച്ച ബാത്റൂം ടൈൽ ക്ലോസെറ്റ് വാഷ് ബേസിൻ പുത്തനാക്കുന്ന മാജിക്

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 59

  • @mydreamz1751
    @mydreamz1751 10 місяців тому +3

    Bathroom cleaner Adipoli ആണല്ലോ.നമ്മൾ നിസ്സാരം എന്ന് കരുതുന്ന പല വസ്തുക്കളും ഒരുപാട് useful ആകുന്നതാണ്. ഇങ്ങനെ ചെയ്തു നോക്കട്ടെ.. ചിലവ് ഒന്നും ഇല്ലല്ലോ..dishwasher cherthkondu നല്ല പതയുണ്ട്

  • @livedreams333
    @livedreams333 10 місяців тому +1

    Bathroom toilet clean cheyyan മടിയാണ്.എന്നാലും ചെയ്യും. പക്ഷേ ഇത്ര എളുപ്പം ഇത്രയും ക്ലീൻ ആക്കിയ ഐഡിയ സൂപ്പർ.ഇതുപോലെ ഒരു solution ഉണ്ടാക്കി നോക്കട്ടെ

  • @navyapinky9830
    @navyapinky9830 10 місяців тому

    ethra kara pidicha bathroomum wash basin um clean cheyyanulla tips valare useful aanu try cheyyanam

  • @bindunv5609
    @bindunv5609 10 місяців тому

    bathroom cleaning oru task thanneyanu athu easy aayi kanichu thannathinu thanks washbasin nallapole vetti thilangunnundallo super

  • @sheemak8418
    @sheemak8418 10 місяців тому +1

    Bathroom cleaning solution valare nannaayittund ketto.valiya kasu chilavillathe ithupole clean cheyyan kazhiyumallo

  • @ayishasidheek9922
    @ayishasidheek9922 10 місяців тому

    Bathroom cleaning tips valare usefulayi. Ivide kuzhlile vellamayathu kond manja kara pokukaye illa. Ini ithupole cheythu nokkanam.

  • @RajaniNair-t2m
    @RajaniNair-t2m 9 місяців тому +1

    Super anu ketoo , njanum nokki super ayittundu 100 markum tharan pattum

    • @nnrkitchen6439
      @nnrkitchen6439  9 місяців тому

      Thank you so much dear Rajani Nair 🥰👍🏻

  • @alee3174
    @alee3174 10 місяців тому

    ഇത് വീഡിയോ ശെരിക്കും ഇഷ്ടം ആയി ഇത് പോലെ ഞാനും ചെയ്തു നോക്കട്ടെ ഒന്ന്

  • @jessycherian2499
    @jessycherian2499 10 місяців тому +1

    കൊള്ളാം. 👍👍. ക്ലോസെറ്റ് ന്റെ അടി ഭാഗത്തെ space എങ്ങനെയാണു അടച്ചിരിക്കുന്നത്

    • @nnrkitchen6439
      @nnrkitchen6439  10 місяців тому +1

      ഇപ്പോൾ ഫ്ലോർ വരെ ഇറങ്ങി കിടക്കുന്ന ക്ലോസെറ്റ് കിട്ടും അതാണ് ഫിറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം ക്ലോസെറ്റ് ആവുമ്പോൾ ക്ലീനിങ്ങിന് വളരെ ഈസി ആണ്👍🏻
      Thanks dear Jessy Cherian🥰

  • @ridwan1176
    @ridwan1176 10 місяців тому

    ബാത്റൂം ക്ലീനിങ് വളരെ എളുപ്പത്തിൽ കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി വളരെ നല്ലൊരു വീഡിയോയായിരുന്നു ഇതുപോലുള്ള നല്ല ഉപകാരപ്രദമായി മീഡിയവുമായി ഇനിയും വരുക

  • @desiappu1
    @desiappu1 10 місяців тому +1

    wooww bathroom cleaning solution looks very effective , its very useful sharing...thanks for the video

  • @ishaspassion766
    @ishaspassion766 10 місяців тому

    bathroom cleaning solution valare effective aayi thonunu...helpful video aanu...gud share...expecting more such videos...

  • @jenisthomas6376
    @jenisthomas6376 10 місяців тому

    Bathroom cleaning solution valare nannaayittund valare nannayi clean ayallo very useful sharing...thanks for the video

  • @najiaslam6132
    @najiaslam6132 10 місяців тому

    ellam nallsa cllean ayi vanallo puthu puthan pole thanks share dear

  • @gigglest8701
    @gigglest8701 10 місяців тому

    Good share dear .....bathroom cleaning ini eluppamavum nicely presented ...njan ini inganeye bathroom clean cheyyu thanks a lot

  • @sabeenasakkeer4413
    @sabeenasakkeer4413 10 місяців тому

    Nannayttund enthayalum ithpole onn cheythu nokkanam nannayt cleanay bathroom

  • @rijysmitheshwe2210
    @rijysmitheshwe2210 10 місяців тому

    Bathroom tiles um closet okke nalla puthiyathu pole clean aaki edukkanulla ee solution ellarkkum valare helpful aanu, enthayalum ithupole try cheiythu nokkundu, nice sharing

  • @diyakumar1770
    @diyakumar1770 10 місяців тому

    Nalla oru bathroom cleaning solution aanallo share cheytatu...Nalla effective aanallo...try cheytu nokkaatto

  • @Sharmiszedsvlog
    @Sharmiszedsvlog 10 місяців тому

    Kara pidicha bathroom times cleanakkunnath nannayittund nalloru video ayirunnu ishtayi ketto iniyum videos idaney

  • @foodbloger7838
    @foodbloger7838 10 місяців тому

    bathroom clening detail ayi parannu thannu thanks share

  • @minnurs4373
    @minnurs4373 10 місяців тому

    ബാത്റൂം പെട്ടെന്ന് ക്ലീൻ ചെയ്യാൻ കഴിയുന്നുണ്ടല്ലോ ഇനി ഇതുപോലെ ചെയ്തു നോക്കണം

  • @SushamaGireesan
    @SushamaGireesan 4 місяці тому

    Nallaoru bthroomcleaner thanankyou

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp 9 місяців тому

    ഞാൻ ചെയ്തു നോക്കട്ടെ

    • @nnrkitchen6439
      @nnrkitchen6439  9 місяців тому

      ഓക്കേ ചെയ്യു dear Bala Krishnan 👍🏻

  • @abidyalkk240
    @abidyalkk240 9 місяців тому

    Very useful

  • @PrincyJose-qi9rf
    @PrincyJose-qi9rf 4 місяці тому

    Super ❤

  • @renukhareghunath8911
    @renukhareghunath8911 9 місяців тому

    Super 👌

    • @nnrkitchen6439
      @nnrkitchen6439  9 місяців тому

      Thanks a lot dear Renukha Regunath 🥰

  • @saudhaashraf3560
    @saudhaashraf3560 9 місяців тому

    Try cheyam ❤

    • @nnrkitchen6439
      @nnrkitchen6439  9 місяців тому

      Ok ok thank you dear Soudha Ashraf 🥰

  • @santhagopi2883
    @santhagopi2883 10 місяців тому

    Super

  • @rasiyausman6659
    @rasiyausman6659 10 місяців тому

    Suppar

    • @nnrkitchen6439
      @nnrkitchen6439  10 місяців тому

      Thank you so much dear Rasiya Usman try cheyyu dear 🥰