. അത്ഭുതം .... അതിശയം ...... അപ്രതീക്ഷിതം ....... !!! ജീവിതത്തിൽ ഇനിയൊരിക്കലും കേൾക്കാൻ കഴിയില്ലായെന്ന് വിചാരിച്ചിരുന്ന പാട്ട് .... !! 35 വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്തിന്റെ വീട്ടിലെ ടേപ്പ് റെക്കോർഡറിൽ നിന്നും അഞ്ചാറു പ്രാവശ്യം കേട്ടിട്ട് .... ആയിടയ്ക്ക് മാത്രം മൊട്ടിട്ടുതുടങ്ങിയ പ്രണയവുമായി ചേർത്ത് നെയ്തിരുന്ന സ്വപ്‌നങ്ങൾക്ക് സുഗന്ധം പകർന്നിരുന്ന ഗാനം ... !! പിന്നീട് കേൾക്കുന്നത് ഇപ്പോൾ !!! പ്രിയ ബിച്ചു ആണ് രചന എന്ന് മനസ്സിലാവുന്നൂ .... നന്ദി .... !!! ഇല്ലിക്കൊമ്പിൽ ഞാന്നൂഞ്ഞാലാടും തത്തമ്മേ നിന്നെക്കണ്ടാൽ ഈ മിണ്ടാപ്പെണ്ണിൻ ചുണ്ടത്തും മുല്ലച്ചെണ്ടിൻ നല്ലല്ലിക്കൂട്ടം പൂക്കുന്നു കണ്ണിൻ കേളി ...... 🙏🙏🙏 🌹 .
.
അത്ഭുതം ....
അതിശയം ......
അപ്രതീക്ഷിതം ....... !!!
ജീവിതത്തിൽ ഇനിയൊരിക്കലും കേൾക്കാൻ കഴിയില്ലായെന്ന് വിചാരിച്ചിരുന്ന പാട്ട് .... !!
35 വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്തിന്റെ വീട്ടിലെ ടേപ്പ് റെക്കോർഡറിൽ നിന്നും അഞ്ചാറു പ്രാവശ്യം കേട്ടിട്ട് ....
ആയിടയ്ക്ക് മാത്രം മൊട്ടിട്ടുതുടങ്ങിയ പ്രണയവുമായി ചേർത്ത് നെയ്തിരുന്ന സ്വപ്‌നങ്ങൾക്ക് സുഗന്ധം പകർന്നിരുന്ന ഗാനം ... !!
പിന്നീട് കേൾക്കുന്നത് ഇപ്പോൾ !!!
പ്രിയ ബിച്ചു ആണ് രചന എന്ന് മനസ്സിലാവുന്നൂ ....
നന്ദി .... !!!
ഇല്ലിക്കൊമ്പിൽ ഞാന്നൂഞ്ഞാലാടും തത്തമ്മേ
നിന്നെക്കണ്ടാൽ ഈ മിണ്ടാപ്പെണ്ണിൻ ചുണ്ടത്തും
മുല്ലച്ചെണ്ടിൻ നല്ലല്ലിക്കൂട്ടം പൂക്കുന്നു
കണ്ണിൻ കേളി ......
🙏🙏🙏 🌹
.